*ഇങ്ങനെയൊക്കെ affair ഉണ്ടാവുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ അത് ആണായാലും പെണ്ണായാലും അവരുടെ മനസ്സിൽ ആയത്തിൽ കുത്തിയിറങ്ങുന്ന ആ ഒരു നോവൽ.. ശരിക്കും ഈയൊരു തലമുറയ്ക്ക് നല്ലൊരു മെസ്സേജ് തന്നെയാണ് ഈ ഒരു ഷോർട്ട് ഫിലിം.. ഈയൊരു ഷോർട്ട് ഫിലിമിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..*
ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
അത്രേ ഏറെ സ്നേഹിച്ച ഒരാളെ മറ്റൊരാൾ തൊടുന്നു എന്ന് അറിയുമ്പോ ഉള്ള ഫീലിംഗ്സ്..... അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല.... 😇 അത് ഒരിക്കലും അക്‌സെപ്റ് ചെയ്യാനും കഴിയില്ല.... 💔
തേപ്പ് കിട്ടിയവർക്ക് ഈ സീരിസ് ശരിക്കും റിയൽ ആയി തോന്നും. അടുത്ത എപ്പിസോഡ് എളുപ്പം വരാൻ ആഗ്രഹിക്കും. തങ്ങൾ നടന്നു നീങ്ങിയ വഴികളിൽ മറ്റാരെയോ കാണുമ്പോൾ അവരോടു അനുരൂപപ്പെടുന്ന ഒരു അനുഭവമാണ്. അവരുമായി മനസ്സുകൊണ്ട് ആത്മാവുകൊണ്ട് ഒന്നാകുന്ന അനുഭവമാണ്.
Sathiyam nammal vishvasikunnavar nammal karuthunnathinum appuram aayi nammalle muthal edukuvanannu ariyumbo nammalle munnil nadakam kallikuvanannu ariyumbo undavunna oru feeling undu nammal swapnam kanda life illathavunnath kanumboo ulla oru feeling undu that's unpredictable like this web series 💯💯💯 truth
Be cool Madam... Life is a long journey ❣️ ningal ningale Vila madhikkunnavarudeyum manassilaakunnavareyum koode jeevikkooo... Life is beautiful... Don't be sad..
എന്നോട് ഒരു വാക്ക് പറയാതെ Engagement ചെയ്ത ex lover എന്റേത്, ഞാൻ ഇവിടെ പഠിച്ച് settled ആയി രണ്ട് വീട്ടിലും parents കൂടെ നിന്ന് കല്യാണം നടത്താൻ genuinely try ചെയ്യുന്നു അവൻ എന്നെ ഒന്ന് ഓർക്ക പോലും ചെയ്യാതെ ചിരിച്ച് കളിച്ച് aa pic കണ്ടപ്പോ ഒരു ഇടിവെട്ട് കൊണ്ടപോലെ ആയിരുന്നു ... പൊന്നെ മുത്തേ nu വിളിക്കാൻ എനിക്ക് അറിയില്ലായിരുന്നു ഒന്നിനും നിർബദ്ധം പിടിക്കിലായിരുന്നു let him free എന്ന എന്റെ perspective എന്റെ മനസ്സിലെ സ്നേഹത്തെ അവന് മനസ്സിൽ ആയി കാണില്ല But എന്ത് കൊണ്ടും നല്ലതായിരുന്നു ആ break up ഇന്നും let him free attitude ill personal space nu value കൊടുക്കുന്ന എന്നെ, ഒരു കുഞ്ഞിനെ പോലെ treat ചെയ്ത് എന്റെ കണ്ണിൽ നോക്കി എന്നെ മനസ്സിൽ ആക്കുന്ന എനിക്ക് vendi മരിക്കാനും happy ആയിട്ടുള്ള എനിക്ക് എന്നേക്കാൾ ഇഷ്ട്ടം ഉള്ള partner എനിക്ക് ഇന്ന് ഉള്ളത് so എല്ലാം നല്ലതിന് ...
ചെയ്തത് തെറ്റായിപ്പോയി എന്ന ഒരു ബോധം വേണം...അത് Accept എങ്കിലും ചെയ്യണം...tell them the truth and move on... അല്ലാണ്ട് കൂടുതൽ കിടന്ന് ഉണ്ടാക്കാൻ നിൽക്കരുത്...you are playing with someone's feelings.... നിങ്ങളെ അത്ര ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളാ ണെങ്കിൽ കൂടുതൽ കളിപ്പിക്കാൻ നിൽക്കരുത്...തകർന്ന് പോവും...you always have a choice to be or not be in a relationship... സ്വയം വിശ്വാസം ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിന്നാ മതി.... വേറെ ഒരുത്തീടെയോ ഒരുത്തന്റെയോ കൂടെ പോവാൻ ആണെങ്കിൽ എന്തിനാ...such people should stay away from relationship.
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
റിയൽ love അങ്ങിനെ ആണ് മച്ചാൻ പറഞ്ഞത് കറക്റ്റ് ആണ്... നെഞ്ചിൽ തട്ടി പ്രണയിക്കുമ്പോൾ ഇഷ്ടപെട്ട ആളുടെ ഓരോ മാറ്റവും നമുക്കു feel ചെയ്യും ശേരികും.. ആരും പറയാതെ അറിയാൻ പറ്റും
ഇത്രേം കാലം സിംഗിൾ ആയിരുന്നപ്പോ ഒരു റിലേഷൻ വേണം എന്ന് തോന്നി ഇപ്പോ പേടിയാ എങ്ങാനും ഇട്ടേച്ചു പോയാ എങ്ങനെ സഹിക്കാനാ .. തനിച്ചു ജീവിക്കുന്നത് തന്നെയാ നല്ലതു ....😑😑
I am not agree with this. Aareyum enn parayaan patathillaa... Ellaarum orupole aakillaa... Give Respect and take Respect... Like that Give pure Love and Take the Pure Love from Thier 💖 Bottom of Hearts 😍😍
ഈ ഒരു series കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇത് എന്റെ lifeലു നടന്ന കാര്യങ്ങൾ തന്നെ എന്ന് ..അതെ yes 💯 ഈ ഒരു അവസ്ഥയിൽ വന്നവർക്കു അതിന്റെ വേദന എന്താണെന്ന് മനസ്സിലാവൂ . അത് അനുഭവിച്ച ഒരാളാണ് ഇന്ന് ഞാൻ ..alhamdhulillah now im happy കല്യാണത്തിന് മുൻപ് relation കുറിച്ച് അറിഞ്ഞത് കൊണ്ട് ❤️❤️ അതിൽ നിന്ന് ഒഴിവായത് കൊണ്ടും ..ആണായാലും പെണ്ണായാലും cheating ..! Cheating തന്നെയാണ് ... വിശ്വസിച്ചു സ്നേഹിച്ചവരെ പറ്റിച്ചാൽ പറ്റിച്ചവരെ മറക്കാനും സ്നേഹിച്ചവർക് പറ്റും . .. പറ്റണം .. 💯
ഈ ഒരു വെബ്സീരീസ് കൊണ്ട് വഞ്ചിക്കപ്പെടുന്നവരുടെ ഹൃദയത്തിന്റെ വേദന വളരെയധികം സമൂഹത്തിന്റെ മുന്നിൽ തിരിച്ചറിയപ്പെടുത്തു ന്നുണ്ട്..ആത്മാർത്ഥ പ്രണയം വഞ്ചിക്കപ്പെടുന്നിടത്താണ് ഇന്ന് സമൂഹത്തിന്റെ ട്രെന്റിങ്ങും ന്യൂ ജൻ തേപ്പുകഥയും...Relevant theam👌👌Well executed👌...Bgm💖👌
ഇതൊക്കെ കാണുമ്പോൾ തോന്നുവാ. ആരോടും പ്രേമം തോന്നാത്തത് നന്നായി എന്ന്. കാലം എല്ലാം മാറിപ്പോയി. മനുഷ്യരും. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ് ഇതിൽ പറയുന്നത്. അനുഭവം ഉള്ളവരും കാണും. പക്ഷെ ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ. നല്ല ഷോർട് ഫിലിം 👍👍
This is an another feelings of connection 💕 Serious relationship il pogunnavarude idayil ennengilum yeppozhengilum avar mattoralod oru prathyeka connection thonniyitundaavam... Ath parasparam share cheyyaathe aa relationship munnot thanne kond pogunna kaalam aanu ipol sambhavichu varunnathum... Ath thanneyaanu ee story namuk manasilaakki tharunnnathum..
ഞാൻ പ്രേമിച്ച പെണ്ണും ഇതുപോലെ എന്നെ കളിപ്പിചേച്ചു വേറെ ഒരാളുമായി പ്രേമത്തിൽ ആയി ഞാൻ ആ സത്യം മനസിലാക്കാൻ 1 മാസം വൈകി.... അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ മാനസിക അവസ്ഥ ഞാൻ കയ്യ് വരെ മുറിച്ചു ആ ഒരു depression stageൽ നിന്ന് recover ആകാൻ 7 മാസം എടുത്തു..... മറ്റൊരാളുടെ ജീവിതം വെച്ച് ഒരിക്കലും കളിക്കരുത് കാരണം നമ്മൾ ആ സമയത്ത് അനുഭവിക്കുന്ന വേദന നമ്മളെ ഇട്ടേച്ചു പോയവർക്കും, കണ്ടുനിൽക്കുന്നവർക്കും മനസിലാവില്ല
ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
ഇങ്ങനെയുള്ള ആൾക്കാർ നമ്മുടെയൊക്കെ തൊട്ടരികിൽ ഉണ്ട് എന്ന് ചിന്തിച്ചു വേണം ഓരോരുത്തരും ജീവിക്കാൻ. പക്ഷേ. സ്നേഹം തരുമ്പോൾ മറന്നു പോകും അവർക്ക് എന്ത് കള്ളം പറഞ്ഞാലും വിശ്വസിച്ചും പോകും 🥺
Something has hidden in this series❤️വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒരു സാനം ഇതിന്റകത്തുണ്ട് 🔥 ഞാൻ ഇപ്പൊ കാണുന്ന series കളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടെണ്ണം I promis R. I. A❤️&CONNECTION ❤️
ഇതില്‍ നിന്നും അവർക്ക് എന്താണ് ലഭിക്കുന്നത്...? മറ്റൊരാളോട് കണക്ഷന്‍ തോന്നിയാല്‍ അത് നിലവിലുള്ള ബന്ധം അവസാനിപ്പിച്ചിട്ടായിക്കൂടെ...? തന്റെ ലവറില്‍ നിന്നും ഇത് മറച്ച് വക്കുന്നത് അവരെ വിഷമിപ്പിക്കാതിരിക്കാനാണെങ്കില്‍ ആ റിലേഷന്‍ഷിപ്പിന് എന്ത് വിലായാണ് അവർ കൊടുക്കുന്നത്...? If you truly love someone being faithful is easy. 💯
ഈ സീരീസ് ൻ്റെ ട്രെയിലർ ഇറങ്ങിയപ്പോൾ ഒരുപാട് നെഗറ്റീവ് കമൻ്റ്സ് കണ്ടിരുന്നു... ഇത്രയും മനോഹരമായ പ്രസൻ്റേഷൻ എന്തായാലും അഭിനന്ദനാർഹം ആണെന്ന് പറയാതെ വയ്യ... ചട്ട നോക്കി പുസ്തകത്തെ വിലയിരുത്തിയവർ ഉള്ളടക്കം കണ്ട് തിരുത്തുന്നുണ്ട് എന്ന് കണ്ടതിൽ സന്തോഷം... Anyway well done team... waiting for next episode 👏👏👏👏
Direction, screenplay, cinematography, background score all awesome 👍. Character Tony - the director has great skills in both acting and directing. Director has a bright future in mainstream ott platforms and also in cinemas .
💯ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
പ്രണയിക്കുമ്പോൾ ഒരാൾക്കു മാത്രേ ആത്‍മർത്തത ഉണ്ടാവു mate ആൾക്ക് ഇടയ്ക്കൊക്കെ ഈ കോപ് വേണ്ടർനില ന്ന് തോന്നും... ഇനി അങ്ങനെ തോന്നിയവർക് പ്രണയം അസ്ഥിയിൽ പിടിക്കുമ്പോഴേക്കും ആദ്യം ആത്മാർത്ഥത ഉണ്ടായിരുന്നാൾക് ആ സ്നേഹമൊക്കെ പോയിട്ടും ഉണ്ടാകും.... പ്രണയ ബന്ധങ്ങളിൽ ആണോ പെണ്ണോ ആകട്ടെ ആരെങ്കിലും ഒരാളെ ഒരേ സമയത്ത് ആത്മാർത്ഥത ഉണ്ടാകു.
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
കഥ..🗒️.. സംവിധാനം..🎬.. കലാകാരന്മാർ..👫.. ഈ ഘടകങ്ങൾ ഓരോ കാഴ്ച്ചക്കാരന്റെ മനസ്സിനേയും ഈ 3 എപിസോഡിന്റെയും ഓരോ Frame ലേക്കും വളരെ ആഴത്തിൽ എത്തിക്കുന്നു... ഓരൊ വാക്കിന്റെയും Frame ന്റെയും seriousness മനസ്സിലാക്കാൻ പ്രേണയത്തിലുള്ളവർക്കും ഈ സാഹചര്യം അനുഭവിച്ചവർക്കും പുറമേ ഇതിലൊന്നും പെടാത്തവർക്ക്പോലും കഴിയുന്ന തരത്തിലുള്ള ആവിഷ്കരണം.... Breath Holding Moments... Great Work.... ❤️❤️👏👏 #connection
If someone loves our body more than our heart it's not a good relationship should be stop at the beginning Anyway this short film says something new Director cinematography artists outstanding ❤️
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
പ്രണയം ശെരിക്കും വെറുത്തു ഇരിക്കുവാ അവൾ എന്നെ ചതിച്ചതിനു ശേഷം മുതൽ .. ഇപ്പോൾ ഇതു കൂടി കണ്ടപ്പോൾ ഉള്ള വെറുപ്പ് കൂടി 💯💯💯💯സ്നേഹിച്ചില്ലേൽ ഒരിക്കലും ദുഖിക്കേണ്ടി വരില്ല 💯💯
Aaha.its really happened to mee...arsha.... exactly like me💯...njn anubhavicha vedana....orkkan koodi vayya....oro sec um enne cheat chythondirunnu ....it's horrible 😰
Pwoli oru രക്ഷയും ഇല്ല.... ഞാൻ ഇത്രേം ഇൻ്റെറിസിലും ആകാംക്ഷയിലും books വായിക്കാറുണ്ട് ഫിലിംസ് കണ്ടെണ്ട് but oru series.... It's first time. Enik oru paad ഇഷ്ടപ്പെട്ടു. Mind-blowing work.... All Very best for your future
Its reality,this might be happen at any time in humen life because all are humens. Its really great series and the actors are handling their roles very perfectly keep going brozz All the best ❤✨️✨️
ഇതിനെ വൈബ് എന്നല്ല വിളിക്കേണ്ടത് തെമ്മാടിത്തരം എന്നാണ്, ഒരു സമയം ഒരാളെ മാത്രമേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയു അല്ലാത്ത എല്ലാം പ്രണയം എന്നu പറയാൻ പറ്റില്ല
@@sourire8011 there is something called self respect... We can't cheat ourselves though... Ones trust is gone its gone... And i don't think cheating in a relationship happens by mistake...mistakes are forgiven when it is actually a mistake...
@@taetae9141 I really don't know what to do..The person is crying and promising that they won't repeat it again..My self respect and inner mind is not able to forgive but somewhere I'm confused if I'm doing wrong.
2 yrs മുൻപ് എന്റെ ജീവിതത്തിൽ ഇതുപോലൊന്നു നടന്നു... Tony മച്ചാൻ പറഞ്ഞതുപോലുള്ള feel തുടങ്ങിയിട്ട് കുറച്ചു നാളായിരുന്നു പിന്നീട് ഒരു day എന്റെ കണ്മുന്നിൽ എന്റെ ആളെ മറ്റൊരുത്തന്റെ കൂടെ കാണുന്നു... ഇപ്പോഴും ആലോചിക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു വിറയലാണ്.. അവർ എന്നെ കണ്ടപാടെ അവനോട് വേഗം പൊയ്ക്കോളാൻ പറഞ്ഞിട്ട് അവർ തമ്മിൽ ഒന്നുമില്ല എന്ന് അവൾ പറയുമ്പോൾ എനിക്ക് ഒരെണ്ണം പൊട്ടിക്കാൻ തോന്നിയിരുന്നു... പക്ഷെ ആകെ ഒരു തരിപ്പ് ആയിരുന്നു..തിരിച്ചു ഒന്നും സംസാരിക്കാതെ എങ്ങനെയോ ഞാൻ വീട്ടിൽ എത്തി.... ഇത് അനുഭവിച്ചവർക്ക് അറിയാം... ഒരു advise ആണ് : ആരെയും കണ്ണടച്ചു വിശ്വസിക്കരുത്
സ്നേഹിക്കുന്നവർ ഇങ്ങനെ ചതിച്ചാൽ എന്ത് ചെയ്യാനാ.. അവരെ കൊല്ലാൻ ഒന്നും പറ്റില്ലല്ലോ.. Breakup ആക്കിയാലും അവരോടുള്ള feelings മറക്കാൻ എത്ര നാളുകൾ വേണ്ടി വരും..🥀
Ee episode shwrikkum ishtapettu. Have good closing with continuation.. വണ്ടി ഒരു എൻജിൻ പണി വർക്ഷോപ്പിൽ കൊടുത്തിരിക്കുവാ.. ശെരിക്കും പഞ്ച്.. Like it.. Did well guyzz
ഒറ്റ ഇരുപ്പിൽ 3 epsds കണ്ടു.. Tonye കാണുമ്പോൾ എനിക്കു എന്തോ സങ്കടം തോന്ന.. Mattolleyum, എനിക്ക് കൂടുതൽ ദേഷ്യം ഗീതു വിനോട് ആണ്... പെണ്ണിനായാലും ആണിനായാലും ജീവന് തുല്യം സ്നേഹിക്കുന്നവർ വഞ്ചിക്കുമ്പോൾ താങ്ങാൻ പറ്റില്ല... ♥️
This series is clearly showing the difference between the LUST and LOVE. The girl and the boy who are cheating are getting attracted and meeting only for having sex and even though they sincerely loves their loyal partners and happy in spending time with them without any hesitations. This is happening in majority of relationships in the present times.
എന്നെ തന്നെ ആണു ഞാൻ ഈ ഷോർട് ഫിലിമിൽ കാണുന്നത്.. അനുഭവിച്ച ഓരോ കാര്യങ്ങളും നിങ്ങളുടെ ഓരോ സീനിലൂടെ.... തേപ്പ്.. അതൊരു വല്ലാത്തൊരു ഫീലിങ്ങ്സ് തന്നെ ആണു 😒😒😒.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്... ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും all d best🥰🥰🥰
💌ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯aathmarthamaya prenayam maranam vare undaku💯💢
അനിശ്ചിതത്വം അത് മാത്രം ആണ് യാധാർത്ഥ്യം... ഈ ലോകത്തു ഒന്നും ആരെയും സ്വന്തമല്ല... എല്ലാം ഓരോ വിശ്വാസങ്ങൾ... I just try to tell my observation from this story... We can't standardise anything... Because each individual is different... Everything is mixed up here...
Too exciting... And irritating. LOVE IS A TRUST ........... I love my husband ❤. .. Anyway.. Love your partner truly. Respect others feeling And emotions.Avoid some things for better to all.. Be happy 🙌one more.. Love your partner as your extreme 💯 .
@@varshas.vijayan3886 മനുഷ്യൻ ആണ് മാഡം ചോരയും നീരും വികാരവും എല്ലാം ഒണ്ട്, ഒരാളിൽ തന്നെ തൃപ്തിപെടും എന്നത് പോസ്സിബിൾ അല്ല 😂😂. മാറും മറക്കും മടുക്കും മരിക്കും 👐🏻.... അതിനി പോസസ്സീവ് ആണെങ്കിലും ടോക്സിക് ആണെങ്കിലും 👐🏻.. കൂടെ ഉള്ളാവരെ കണ്ണടച്ച് വിശ്വാസിക്കരുത്.. എപ്പഴും ഒരു കണ്ണ് അവരുടെ കാര്യത്തിൽ വേണം 👐🏻
നമ്മൾ അർത്ഥനതമായി സ്നേഹിച്ചവർ നമ്മളെ ചതിച്ചു എന്ന് മനസ്സിലാവുമ്പോൾ.. നമ്മൾക്ക് സഹിക്കാൻ കഴിയില്ല.. അവരിൽ നിന്നും ഒഴിഞ്ഞു മാറുക അത്ര ഒള്ളു... ഒരിക്കലും അവരെ ആക്രമിക്കരുത് ആക്രമിച്ചാൽ നമ്മൾ അവർക്ക് കൊടുത്ത സ്നേഹം ഒന്നും അല്ലാതെ ആവും.. അങ്ങനെ അവസാനിപ്പിക്കരുത് ഇത് 🙏🙏 ഒരാൾക്കും ഒരാളെയും പൂർണമായി മനസിലാക്കാൻ കഴിയില്ല... അങ്ങനെ ഒരു msg സമൂഹത്തിന് കൊടുക്കരുത്... ഈ എപ്പിസോഡ് വരെ 👍👍👍ടീമിന് അഭിനന്ദനങ്ങൾ.. ♥️♥️
@@rasa_thanthram പറയാൻ ഭയങ്കര എളുപ്പാണ് ഭായ്... പക്ഷെ അനുഭവിച്ചാലേ അറിയൂ... ഭായ് ക്ക് അറിയോ കല്യാണത്തിന് 10 ദിവസം മുന്നേ എനിക്ക് കിട്ടിയിട്ടുണ്ട് ഇമ്മാതിരി പണി.... Task aan bro... Heavy task😢
@@rasa_thanthram ath accept cheythondanello njn ingne broyode samsarikkunne😄... Aa samayathe avastha aan njn paranjath... Ath ini etrayokke upadeshichalum reality paranjalum aa samayathe vedhana anubhavichavan enna karanathal enik ath nannyi ariyam so... Ippo ok aan totally.. Trying to do better than yesterday 😊
To be a one women man ❤ അതാണ് എന്റെ ആഗ്രഹം ❤പക്ഷെ ലോയൽ ആയിട്ടുള്ള ആൾ അല്ലങ്കിലോ വരുന്നത് എന്ന പേടികൊണ്ട് സിംഗിൾ ആയി ഇരിക്കുന്നു ❤എന്നെ പോലെ ഉള്ളവർ ഉണ്ടോ ഇവിടെ ??
*ഇങ്ങനെയൊക്കെ affair ഉണ്ടാവുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ അത് ആണായാലും പെണ്ണായാലും അവരുടെ മനസ്സിൽ ആയത്തിൽ കുത്തിയിറങ്ങുന്ന ആ ഒരു നോവൽ.. ശരിക്കും ഈയൊരു തലമുറയ്ക്ക് നല്ലൊരു മെസ്സേജ് തന്നെയാണ് ഈ ഒരു ഷോർട്ട് ഫിലിം.. ഈയൊരു ഷോർട്ട് ഫിലിമിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..*
ശരിയാണ്.
Sathym 🙌🏻
ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
@@sejisejeena4873 p≥
💯
മരണത്തെക്കാൾ വേദന വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അല്ല. വേണ്ടപ്പെട്ടവർ ചതിക്കുബോൾ ആണ്...... 💔
Words 💯🙌
Sathyam
ബ്രോ ചതിക്കുന്നതിനേക്കാൾ വേദന മരണത്തിനു തരാൻ കഴിയും
😖💯💯
💯🙌
കുറെ നാളുകൾക്ക് ശേഷം serious ആയ ഒരു content നല്ല രീതിയിൽ അവതരിപ്പിച്ചത് കണ്ടപ്പോൾ സന്തോഷം 👏.. Waiting for next എപ്പിസോഡ് 💖
U here 😂😂
ഞാനും
@@anujose3341 ആരാത് 🙄
committed അല്ലെങ്കിലും ഭാവി loverine ഓർത്തു ടെൻഷൻ ആവുന്ന ലെ ഞാൻ 🙂 എല്ലാവർക്കും perfect partner കിട്ടട്ടെ 😩
Dont think bad thinks. Bro
😂
What a tension bro😂
aada mwonoo vallatha oru life thanne 🤣😅
ഇപ്പോൽ കിട്ടും നോക്കിയിരുന്നോ
അത്രേ ഏറെ സ്നേഹിച്ച ഒരാളെ മറ്റൊരാൾ തൊടുന്നു എന്ന് അറിയുമ്പോ ഉള്ള ഫീലിംഗ്സ്..... അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല.... 😇 അത് ഒരിക്കലും അക്‌സെപ്റ് ചെയ്യാനും കഴിയില്ല.... 💔
🙂💯
@@suryas5654 lyf 😊
തേപ്പ് കിട്ടിയവർക്ക് ഈ സീരിസ് ശരിക്കും റിയൽ ആയി തോന്നും. അടുത്ത എപ്പിസോഡ് എളുപ്പം വരാൻ ആഗ്രഹിക്കും. തങ്ങൾ നടന്നു നീങ്ങിയ വഴികളിൽ മറ്റാരെയോ കാണുമ്പോൾ അവരോടു അനുരൂപപ്പെടുന്ന ഒരു അനുഭവമാണ്. അവരുമായി മനസ്സുകൊണ്ട് ആത്മാവുകൊണ്ട് ഒന്നാകുന്ന അനുഭവമാണ്.
Anubhavam aanu💯athond thanne oro episode um kanan waiting
You are absolutely correct 💯
Sathiyam nammal vishvasikunnavar nammal karuthunnathinum appuram aayi nammalle muthal edukuvanannu ariyumbo nammalle munnil nadakam kallikuvanannu ariyumbo undavunna oru feeling undu nammal swapnam kanda life illathavunnath kanumboo ulla oru feeling undu that's unpredictable like this web series 💯💯💯 truth
Sherikkum ee avsthail kuday kadannu poittu ulla orotharum .. ithu kanumpol avra Thanna orthu pokum.... Athil oral ayi njanum...😊
💯💯Anubhavam anu🥀
" chathikandayirinnado, ennod paranjal mathiyayirinnu . " 2015 avasanayit ayale nerit kandappol I remember saying this. Enikayalod deshyam polum thoniyilla ann ,athenthann pineed njn aloichitund, oru vazhakinm nilkathe forever ayalde lifelnu maarikodukan matrame ann thonniyullu. Itroke chythatum ee karachil control aakanulla technique mathram work ayilla .orupaad naal chathoru manas kond njn jeevichitund. Ipo ee series oke kanumbol athoke orma vannath. Aarkum ingne vishamikendi varathirikatte 😇.
Good work dears 😇❤ . It's some real things.
Arinjathu nannayille... Daivathinte karuthal ullath kondalle ariyan pattyath...
Be cool Madam... Life is a long journey ❣️ ningal ningale Vila madhikkunnavarudeyum manassilaakunnavareyum koode jeevikkooo... Life is beautiful... Don't be sad..
😢❤️🩹
Move on🫂
എന്നോട് ഒരു വാക്ക് പറയാതെ Engagement ചെയ്ത ex lover എന്റേത്, ഞാൻ ഇവിടെ പഠിച്ച് settled ആയി രണ്ട് വീട്ടിലും parents കൂടെ നിന്ന് കല്യാണം നടത്താൻ genuinely try ചെയ്യുന്നു അവൻ എന്നെ ഒന്ന് ഓർക്ക പോലും ചെയ്യാതെ ചിരിച്ച് കളിച്ച് aa pic കണ്ടപ്പോ ഒരു ഇടിവെട്ട് കൊണ്ടപോലെ ആയിരുന്നു ... പൊന്നെ മുത്തേ nu വിളിക്കാൻ എനിക്ക് അറിയില്ലായിരുന്നു ഒന്നിനും നിർബദ്ധം പിടിക്കിലായിരുന്നു let him free എന്ന എന്റെ perspective എന്റെ മനസ്സിലെ സ്നേഹത്തെ അവന് മനസ്സിൽ ആയി കാണില്ല But എന്ത് കൊണ്ടും നല്ലതായിരുന്നു ആ break up ഇന്നും let him free attitude ill personal space nu value കൊടുക്കുന്ന എന്നെ, ഒരു കുഞ്ഞിനെ പോലെ treat ചെയ്ത് എന്റെ കണ്ണിൽ നോക്കി എന്നെ മനസ്സിൽ ആക്കുന്ന എനിക്ക് vendi മരിക്കാനും happy ആയിട്ടുള്ള എനിക്ക് എന്നേക്കാൾ ഇഷ്ട്ടം ഉള്ള partner എനിക്ക് ഇന്ന് ഉള്ളത് so എല്ലാം നല്ലതിന് ...
ചെയ്തത് തെറ്റായിപ്പോയി എന്ന ഒരു ബോധം വേണം...അത് Accept എങ്കിലും ചെയ്യണം...tell them the truth and move on... അല്ലാണ്ട് കൂടുതൽ കിടന്ന് ഉണ്ടാക്കാൻ നിൽക്കരുത്...you are playing with someone's feelings.... നിങ്ങളെ അത്ര ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളാ ണെങ്കിൽ കൂടുതൽ കളിപ്പിക്കാൻ നിൽക്കരുത്...തകർന്ന് പോവും...you always have a choice to be or not be in a relationship... സ്വയം വിശ്വാസം ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിന്നാ മതി.... വേറെ ഒരുത്തീടെയോ ഒരുത്തന്റെയോ കൂടെ പോവാൻ ആണെങ്കിൽ എന്തിനാ...such people should stay away from relationship.
ഇതൊക്കെ കണ്ട് marriage പോലും വെറുത്തു
✨👍
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
പാവം ടോണി ചേട്ടൻ
അഭിനയം സൂപ്പർ 🥺
Athe.. Pavm
He is the director anush
Mm
റിയൽ love അങ്ങിനെ ആണ് മച്ചാൻ പറഞ്ഞത് കറക്റ്റ് ആണ്... നെഞ്ചിൽ തട്ടി പ്രണയിക്കുമ്പോൾ ഇഷ്ടപെട്ട ആളുടെ ഓരോ മാറ്റവും നമുക്കു feel ചെയ്യും ശേരികും.. ആരും പറയാതെ അറിയാൻ പറ്റും
Sathyam
അതെ bro.. 🥺
സത്യം
Ys bro
Truth.. ✨️
നമ്മളെ പോലെ സിംഗിൾ ആയിട്ടുള്ളവർക്ക് ഇതൊക്കെ ഒരു നേരം പോക്ക്🤍.........happy life that's all
ഇത്രേം കാലം സിംഗിൾ ആയിരുന്നപ്പോ ഒരു റിലേഷൻ വേണം എന്ന് തോന്നി ഇപ്പോ പേടിയാ എങ്ങാനും ഇട്ടേച്ചു പോയാ എങ്ങനെ സഹിക്കാനാ .. തനിച്ചു ജീവിക്കുന്നത് തന്നെയാ നല്ലതു ....😑😑
ഇപ്പോഴത്തെ കാലത്ത് ആത്മാർത്ഥ പ്രണയം ഇല്ല. ഉള്ളതോ അപൂർവങ്ങളിൽ അപൂർവം. അവരെ ആണേൽ ദൈവം ഒരുമിപ്പികയും ഇല്ല. 😔🥲
💯
സത്യം..😢
പറ്റില്ലെങ്കിൽ വിട്ടിട്ട് പോണം, അല്ലാതെ സ്നേഹിക്കുന്നവരെ ഒരിക്കലും പറ്റിക്കരുത് 😊
കരിക്കിനും ശേഷം നെക്സ്റ്റ് എപ്പിസോഡ് കാത്തിരിക്കുന്ന അടുത്ത ഷോർട് സ്റ്റോറി 👍👍👌
ആരെയും ഹൃദയം കവിഞ്ഞു സ്നേഹിക്കരുത്... ഒരു സ്പേസ് എംപ്റ്റി ആക്കി എപ്പോളും മാറ്റി വെക്കുന്നത് നല്ലതാ 😊... മുമ്പോട്ടു പല സാഹചര്യങ്ങളിലും ആവിശ്യം വരും
Shariya atrem kurachhu vishamichha mathillooo 🙂
Shariya atrem kurachhu vishamichha mathillooo 🙂
True
True
I am not agree with this. Aareyum enn parayaan patathillaa... Ellaarum orupole aakillaa... Give Respect and take Respect... Like that Give pure Love and Take the Pure Love from Thier 💖 Bottom of Hearts 😍😍
ഈ ഒരു series കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇത് എന്റെ lifeലു നടന്ന കാര്യങ്ങൾ തന്നെ എന്ന് ..അതെ yes 💯 ഈ ഒരു അവസ്ഥയിൽ വന്നവർക്കു അതിന്റെ വേദന എന്താണെന്ന് മനസ്സിലാവൂ . അത് അനുഭവിച്ച ഒരാളാണ് ഇന്ന് ഞാൻ ..alhamdhulillah now im happy കല്യാണത്തിന് മുൻപ് relation കുറിച്ച് അറിഞ്ഞത് കൊണ്ട് ❤️❤️ അതിൽ നിന്ന് ഒഴിവായത് കൊണ്ടും ..ആണായാലും പെണ്ണായാലും cheating ..! Cheating തന്നെയാണ് ... വിശ്വസിച്ചു സ്നേഹിച്ചവരെ പറ്റിച്ചാൽ പറ്റിച്ചവരെ മറക്കാനും സ്നേഹിച്ചവർക് പറ്റും . .. പറ്റണം .. 💯
😢
💯💯ശെരിയാണ്..., but പറ്റുന്നില്ല അങ്ങനെ,മറക്കാൻ ശ്രമത്തിലാണ് 🥀🥀
What a power ful mind
❤️
Same🥀
ഈ ഒരു വെബ്സീരീസ് കൊണ്ട് വഞ്ചിക്കപ്പെടുന്നവരുടെ ഹൃദയത്തിന്റെ വേദന വളരെയധികം സമൂഹത്തിന്റെ മുന്നിൽ തിരിച്ചറിയപ്പെടുത്തു ന്നുണ്ട്..ആത്മാർത്ഥ പ്രണയം വഞ്ചിക്കപ്പെടുന്നിടത്താണ് ഇന്ന് സമൂഹത്തിന്റെ ട്രെന്റിങ്ങും ന്യൂ ജൻ തേപ്പുകഥയും...Relevant theam👌👌Well executed👌...Bgm💖👌
ആത്മാർത്ഥ സ്നേഹം ഒരിക്കലും illataakila... മരണം pol sathyamaanu... ellaarkum nalla partnerne kittate❤️
❤️
🤗
🥰
🤍🥰
ഇതൊക്കെ കാണുമ്പോൾ തോന്നുവാ. ആരോടും പ്രേമം തോന്നാത്തത് നന്നായി എന്ന്. കാലം എല്ലാം മാറിപ്പോയി. മനുഷ്യരും. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ് ഇതിൽ പറയുന്നത്. അനുഭവം ഉള്ളവരും കാണും. പക്ഷെ ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ. നല്ല ഷോർട് ഫിലിം 👍👍
Premikkumbool matramalladoo kalyanam kazhinjittum ith polrthe etroo alukal und 🥺
@@ayisha1652 പക്ഷെ ഇങ്ങനൊരാൾ എന്റെ ലൈഫ് il വന്നാൽ ഞാൻ accept ചെയ്യില്ല. ഒറ്റക്ക് ജീവിക്കും പിന്നീട്.
Sherikkum paranja ee short film kanunna committed aayitt ollorde avastha 🙂
Sathyam eppo pedi aavunnu
Viswasam athalle ellaam😅😅😌
This is an another feelings of connection 💕
Serious relationship il pogunnavarude idayil ennengilum yeppozhengilum avar mattoralod oru prathyeka connection thonniyitundaavam... Ath parasparam share cheyyaathe aa relationship munnot thanne kond pogunna kaalam aanu ipol sambhavichu varunnathum... Ath thanneyaanu ee story namuk manasilaakki tharunnnathum..
ഇത് ഒക്കെ കാണുമ്പോൾ ആരെ വിശ്വസിക്കണം എന്നൊരു സംശയം തന്നെ ഒരു ചോദ്യ ചിഹ്നം ആവുന്നു.. എന്ത് ഒരു കാലം😣☹️
അങ്ങനെ യായാ ജീവിതം തന്നെ മടുപ്പ് തൊന്നും നമ്മുടെ പാർട്ടണർ ഇങ്ങനെയല്ല എന്ന് ഉറച്ചു വിശ്വസിക്കുക നമ്മളും. നമ്മൾ പൊയാ അവരും പൊകും എന്ന് ഉറപ്പിക്കുക
വളരെ നല്ല ഡയറക്ഷൻ ആണ്. പറയാതെ വയ്യ. You have a good future in this industry.
ഇടക്കിടെ ഉള്ള മച്ചാനെ വിളി ബോറടിപ്പിക്കുന്നു..അതിനു പകരം ടാ വിളി ആണേൽ നല്ലത്..
Sathyam
അടുപ്പിച്ച് അടുപ്പിച്ച് 4 or 5 times മച്ചാനെ വിളി തന്നെ.. ബോർ
ഞാൻ പ്രേമിച്ച പെണ്ണും ഇതുപോലെ എന്നെ കളിപ്പിചേച്ചു വേറെ ഒരാളുമായി പ്രേമത്തിൽ ആയി ഞാൻ ആ സത്യം മനസിലാക്കാൻ 1 മാസം വൈകി.... അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ മാനസിക അവസ്ഥ ഞാൻ കയ്യ് വരെ മുറിച്ചു ആ ഒരു depression stageൽ നിന്ന് recover ആകാൻ 7 മാസം എടുത്തു.....
മറ്റൊരാളുടെ ജീവിതം വെച്ച് ഒരിക്കലും കളിക്കരുത് കാരണം നമ്മൾ ആ സമയത്ത് അനുഭവിക്കുന്ന വേദന നമ്മളെ ഇട്ടേച്ചു പോയവർക്കും, കണ്ടുനിൽക്കുന്നവർക്കും മനസിലാവില്ല
Move on bruh❤️
@@alin7808 yes bro
Ys absolutely
You will have a Great life❤ Be happy.
🥺
ഇതുപോലെ ആരും ആരെയും സ്നേഹിച്ചു വഞ്ചികരുതെ 🙏🙏🙏
Sneham matrem alla oru rltn.. Athikalum appuram koore und allrdyum situations ore pole allaaa
@@losblancos472
അതു ശെരിയാണ്,but ഇതുപോലെ ഒരു ചതി ഒരു പെണ്ണിനും സഹികൻ കഴിയില്ല അതുകൊണ്ട് പറഞ്ഞതാ
@@aswathys7078 ഇത് പോലെ ഒരു ചതിയും ഒരു ആണിനും സഹിക്കാൻ പറ്റില്ല നിങ്ങ gurlsനേക്കാളും feelings ഞങ്ങ ആണുങ്ങൾക് ആണ്
@@littledancer9918
Yes correct
@@aswathys7078 Karma is boomerang...
ശരിക്കും പേടിയാണ് പ്രണയിക്കാൻ 😔 ഒന്നിക്കിൽ അവർ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാലോ... എന്നാ പേടി, അല്ലകിൽ നാളെ ഇട്ടേച്ചു പോയാലോ.. എന്നപേടിയും, ഇപ്പോഴും single 😊
💯😂
Enteyum avastha ith thanneya bro😁
One side aa😂
ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
Better
Enik mudiyan chetane ishtaayi..✋😌,
Also his advice,,
Avn avle kurich manasilakiya athra polum aa kamugan manukunaasan alavalathi manasilaakunnillallonn orkumbozha..🤨
💯🙂
ഒരു തവണ കിട്ടിയത്തോടെ സന്തോഷം ആയി പിന്നെ പ്രേമം കേൾക്കമ്പോൾ ഒരു പേടി.. 🤣ഇനി വയ്യ 😛എന്നാലും ഉള്ളിൽ ഒരു നിറ്റൽ എവിടയോ..
Athee
Oruthavana polum kitiyillaa😒😆😌
💯സത്യം 🤣
@@dc527 enikum🤣
Kittathore kuttathilek njaanund same pich
ഇങ്ങനെയുള്ള ആൾക്കാർ നമ്മുടെയൊക്കെ തൊട്ടരികിൽ ഉണ്ട് എന്ന് ചിന്തിച്ചു വേണം ഓരോരുത്തരും ജീവിക്കാൻ. പക്ഷേ. സ്നേഹം തരുമ്പോൾ മറന്നു പോകും അവർക്ക് എന്ത് കള്ളം പറഞ്ഞാലും വിശ്വസിച്ചും പോകും 🥺
ഇതും കണ്ട് എല്ലാവരെയും സംശയത്തോടെ കാണരുത്... ആൽമാർത്ഥമായി സ്നേഹിക്കുന്ന എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് 😍
ഈ ലോകത്ത് വിശ്വസിക്കാൻ കൊള്ളാവുന്നത് അവനവനെ മാത്രേ ഉള്ളൂ ബാക്കി എല്ലാവരും എനിക്ക് ദേ 🖕ഇതാണ്..
Avr idak daivam verum
എന്തൊക്കെയോ ഓർമ വരുന്നു 🥹🥹 നല്ല web സീരിസ് 🥰☹️😊
Something has hidden in this series❤️വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒരു സാനം ഇതിന്റകത്തുണ്ട് 🔥
ഞാൻ ഇപ്പൊ കാണുന്ന series കളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടെണ്ണം
I promis R. I. A❤️&CONNECTION ❤️
Sathyam
@@krishnass9497 💯☝️
Connection,, oru relationilum over committed avaruth, just explore everything... Relationship orikalum life long promised avilla...
Relation irikkunna ale chathikkathirikkuka anubhavichavarkk ariyam athinte vushamam ethratholam indennu .relationship continue cheyyan thalparyam illel thurannu parayuka.ith connection vibe angane onnum alla pakka avihitham 🙂
@@anujose3341 avihitham ennokke parayunnath thirthum sexual rithiyil ayipokum.. Evde athallalo relationalil thanne erikumpol mattoralod ishttam thonnukka ennalle ullu pinne enthokke paranjalummm.... Nammal keralathil mathram erunnu kanunna kazhchapadukal avilla mattulladath.. So oru relationalilum over committed avaruth ennanu njn paranjath...
Avr pokan thonnumpol pokkotte.. Appol nammmalk oru issue undavaruth
@@subinjoy5400 pokan tonumpo pokuka enn parayumpol namal aytum pala ormakalum thannit aanu pokune..ith thikachum avihitham aanu..pakka thenditharam..rand thallayum rand thanthayum ullavarke relationshipum rand moon ennathine kond nadakan pattu..ini klynm kazhikan aanel polum adhya wife/hus sammadham aanel ath ok anu...ith chathi aanu
@VRG Trio rand thanthayum thallayum ullavarke rand pennine adhava rand aanine kond nadkan pattu..the real prostitutes...ivanem ivale oke anukoolich samsarikunavare namich.. pranayam ennath shareeram noki ullath alla enn adhym mnsilakuka..kaanunavarod okke vikaram thonunel kaanunavane oke thantha enn vlkumayrikum
@@subinjoy5400 married aanelum engna okke cheythal ozhivakanam 🙏
ഇതില്‍ നിന്നും അവർക്ക് എന്താണ് ലഭിക്കുന്നത്...? മറ്റൊരാളോട് കണക്ഷന്‍ തോന്നിയാല്‍ അത് നിലവിലുള്ള ബന്ധം അവസാനിപ്പിച്ചിട്ടായിക്കൂടെ...? തന്റെ ലവറില്‍ നിന്നും ഇത് മറച്ച് വക്കുന്നത് അവരെ വിഷമിപ്പിക്കാതിരിക്കാനാണെങ്കില്‍ ആ റിലേഷന്‍ഷിപ്പിന് എന്ത് വിലായാണ് അവർ കൊടുക്കുന്നത്...?
If you truly love someone being faithful is easy. 💯
ഈ സീരീസ് ൻ്റെ ട്രെയിലർ ഇറങ്ങിയപ്പോൾ ഒരുപാട് നെഗറ്റീവ് കമൻ്റ്സ് കണ്ടിരുന്നു... ഇത്രയും മനോഹരമായ പ്രസൻ്റേഷൻ എന്തായാലും അഭിനന്ദനാർഹം ആണെന്ന് പറയാതെ വയ്യ... ചട്ട നോക്കി പുസ്തകത്തെ വിലയിരുത്തിയവർ ഉള്ളടക്കം കണ്ട് തിരുത്തുന്നുണ്ട് എന്ന് കണ്ടതിൽ സന്തോഷം...
Anyway well done team... waiting for next episode 👏👏👏👏
ഇത് അവന്റെ അഭിനയം ആണെങ്കിൽ ഓനൊരു അവാർഡ് കൊടുക്കുന്നുണ്ട് ഞാൻ 😂😂 മാസ്സ് ഡയലോഗ് 😎🤘
Seeju chettaaaaa😊😊😊😊
Direction, screenplay, cinematography, background score all awesome 👍. Character Tony - the director has great skills in both acting and directing. Director has a bright future in mainstream ott platforms and also in cinemas .
💯ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
അവർ പിന്നെ വേറെ വെടി വെക്കാൻ പൊയ്ക്കോളും 😄😄😄😄
പ്രണയിക്കുമ്പോൾ ഒരാൾക്കു മാത്രേ ആത്‍മർത്തത ഉണ്ടാവു mate ആൾക്ക് ഇടയ്ക്കൊക്കെ ഈ കോപ് വേണ്ടർനില ന്ന് തോന്നും... ഇനി അങ്ങനെ തോന്നിയവർക് പ്രണയം അസ്ഥിയിൽ പിടിക്കുമ്പോഴേക്കും ആദ്യം ആത്മാർത്ഥത ഉണ്ടായിരുന്നാൾക് ആ സ്നേഹമൊക്കെ പോയിട്ടും ഉണ്ടാകും.... പ്രണയ ബന്ധങ്ങളിൽ ആണോ പെണ്ണോ ആകട്ടെ ആരെങ്കിലും ഒരാളെ ഒരേ സമയത്ത് ആത്മാർത്ഥത ഉണ്ടാകു.
True
Wronggg
Not in every cases
അത് ചുമ്മാ
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
ഇത് വരെ കണ്ടതിൽ വെച്ച് എനിക്കു ഇഷ്ടപെട്ട, മനസിൽ ആഴ്ന്നിറങ്ങിയ ഷോർട്ട് ഫിലിം ❤️Great work👏👏👏👏
Iam sooo thrilled.... 🔥🔥... Itrakum curiousityyode kathirunna oru series ith vare njn kanditilla... Its just Awesom🖤🔥😌
കഥ..🗒️.. സംവിധാനം..🎬.. കലാകാരന്മാർ..👫.. ഈ ഘടകങ്ങൾ ഓരോ കാഴ്ച്ചക്കാരന്റെ മനസ്സിനേയും ഈ 3 എപിസോഡിന്റെയും ഓരോ Frame ലേക്കും വളരെ ആഴത്തിൽ എത്തിക്കുന്നു...
ഓരൊ വാക്കിന്റെയും Frame ന്റെയും seriousness മനസ്സിലാക്കാൻ പ്രേണയത്തിലുള്ളവർക്കും ഈ സാഹചര്യം അനുഭവിച്ചവർക്കും പുറമേ ഇതിലൊന്നും പെടാത്തവർക്ക്പോലും കഴിയുന്ന തരത്തിലുള്ള ആവിഷ്കരണം....
Breath Holding Moments...
Great Work.... ❤️❤️👏👏
#connection
If someone loves our body more than our heart it's not a good relationship should be stop at the beginning
Anyway this short film says something new
Director cinematography artists outstanding ❤️
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
ഈ ഒരു സിറ്റുവേഷൻ കടന്ന് പോയവർക്ക് അറിയാം യഥാർത്ഥ ഫീലിംഗ്സ് ചതിച്ചു ജീവിക്കുന്നവർ...... ഒരു ദിവസം പിടിക്കപ്പെടും അത് വരെ ഉള്ള അഭിനയം...
ഒരിക്കൽ ചത്തിച്ചവരെ വീണ്ടും കൂടെ കൂട്ടുനവർ ആണ് ശെരിക്കും ഊളകൾ
🙂
@@anjubeatles6128 😊
😀athe
Exactly... Sarikum eniku undaya anubhavam
This is not connection, this is kazhap😌
Correct 🤣🤣🤣
🤣🤣
engil ee lokath ipol 80% alukalkum ee kazhapp und.
Naghnamaaya sathyam🤣🤣
😂😂😂😂
പ്രണയം ശെരിക്കും വെറുത്തു ഇരിക്കുവാ അവൾ എന്നെ ചതിച്ചതിനു ശേഷം മുതൽ .. ഇപ്പോൾ ഇതു കൂടി കണ്ടപ്പോൾ ഉള്ള വെറുപ്പ് കൂടി 💯💯💯💯സ്നേഹിച്ചില്ലേൽ ഒരിക്കലും ദുഖിക്കേണ്ടി വരില്ല 💯💯
Aaha.its really happened to mee...arsha.... exactly like me💯...njn anubhavicha vedana....orkkan koodi vayya....oro sec um enne cheat chythondirunnu ....it's horrible 😰
😐
🙁☹️
He don't deserve you.you will get your perfect partner,just wait
Pwoli oru രക്ഷയും ഇല്ല.... ഞാൻ ഇത്രേം ഇൻ്റെറിസിലും ആകാംക്ഷയിലും books വായിക്കാറുണ്ട് ഫിലിംസ് കണ്ടെണ്ട് but oru series.... It's first time. Enik oru paad ഇഷ്ടപ്പെട്ടു. Mind-blowing work.... All Very best for your future
ആത്മാർത്ഥമായി നമ്മളൊരാളെ സ്‌നേഹിച്ചിട്ട് അവർ നമ്മളെ ചതിക്കുന്നത് എത്ര വേദനയുള്ളതാണ്.
അതെ അതനുഭവിക്കണം
Its reality,this might be happen at any time in humen life because all are humens.
Its really great series and the actors are handling their roles very perfectly keep going brozz
All the best ❤✨️✨️
Next episode katta waiting 🔥 ആണ് ഞങൾ എല്ലാരും 🔥🔥
ഇതിനെ വൈബ് എന്നല്ല വിളിക്കേണ്ടത് തെമ്മാടിത്തരം എന്നാണ്, ഒരു സമയം ഒരാളെ മാത്രമേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയു അല്ലാത്ത എല്ലാം പ്രണയം എന്നu പറയാൻ പറ്റില്ല
കഴപ്പ് വേറെന്ത്
Don't make them fall in love ,if you can't love them.if we love someone truly,we can't find anyone instead of that person🥀
ജീവിതത്തിൽ ഒരിക്കലെങ്കിലും ടോണി ടെ അവസ്ഥയിലൂടെ കന്നുപോയവരാകും നമ്മൾ♥️
ദൈവം അനുഗ്രഹിച്ചു ഇത് വരെ ഒരു കൂ***ചികളെം തലേൽ ആകിയിടില്ല....
ചതിക്കപ്പെടുന്നതിനേക്കാൾ വല്യ അവസ്ഥ ആ റിലേഷൻ അവസാനിപ്പിച്ച് മൂവ് ഓൺ ചെയ്താലും വീണ്ടും ചതിക്കപ്പെടുമോ എന്ന ഭയമാണ്.. 🙂
Sathyam
😂😂
Inganathe situation ll koode kadannu pokunavar undekil nammale vendathavare namukum venda ennu vekuka....And let's move on...i know it might be hard.. Bt that phase will also change someday...💜
🙂
True 👍🏻....You will be blessed with the best.... Wait for it ❤
What to do if that person is guilty n accept the mistake? Should we give another chance?
@@sourire8011 there is something called self respect... We can't cheat ourselves though... Ones trust is gone its gone... And i don't think cheating in a relationship happens by mistake...mistakes are forgiven when it is actually a mistake...
@@taetae9141 I really don't know what to do..The person is crying and promising that they won't repeat it again..My self respect and inner mind is not able to forgive but somewhere I'm confused if I'm doing wrong.
This short film Deserves an award 👏
What to say, hats off to the team. A quality story.
2 yrs മുൻപ് എന്റെ ജീവിതത്തിൽ ഇതുപോലൊന്നു നടന്നു...
Tony മച്ചാൻ പറഞ്ഞതുപോലുള്ള feel തുടങ്ങിയിട്ട് കുറച്ചു നാളായിരുന്നു പിന്നീട് ഒരു day
എന്റെ കണ്മുന്നിൽ എന്റെ ആളെ മറ്റൊരുത്തന്റെ കൂടെ കാണുന്നു... ഇപ്പോഴും ആലോചിക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു വിറയലാണ്..
അവർ എന്നെ കണ്ടപാടെ അവനോട് വേഗം പൊയ്ക്കോളാൻ പറഞ്ഞിട്ട് അവർ തമ്മിൽ ഒന്നുമില്ല എന്ന് അവൾ പറയുമ്പോൾ എനിക്ക് ഒരെണ്ണം പൊട്ടിക്കാൻ തോന്നിയിരുന്നു...
പക്ഷെ ആകെ ഒരു തരിപ്പ് ആയിരുന്നു..തിരിച്ചു ഒന്നും സംസാരിക്കാതെ എങ്ങനെയോ ഞാൻ വീട്ടിൽ എത്തി.... ഇത് അനുഭവിച്ചവർക്ക് അറിയാം...
ഒരു advise ആണ് : ആരെയും കണ്ണടച്ചു വിശ്വസിക്കരുത്
Ennit ippo nthai
Ys bro ithe pole ente boyfriend in relationship with my best frnd I knew about and shocked .
ഇതുപോലുള്ള അവസ്ഥയിൽ ചോറിറങ്ങില്ല... യഥാർഥ്യം 👍🏼
സ്നേഹിക്കുന്നവർ ഇങ്ങനെ ചതിച്ചാൽ എന്ത് ചെയ്യാനാ..
അവരെ കൊല്ലാൻ ഒന്നും പറ്റില്ലല്ലോ..
Breakup ആക്കിയാലും അവരോടുള്ള feelings മറക്കാൻ എത്ര നാളുകൾ വേണ്ടി വരും..🥀
Ctct🥺
ഇതൊക്കെ കാണുമ്പോഴാണ് ഫോൺ കണ്ടുപിടിച്ചവരെ കൊല്ലാൻ തോന്നുന്നേ 🙂🙂 അവിഹിതം ട്രെൻഡ് ആയി വരുന്ന അത് ഏത് വഴിവേണേലും വരല്ലോ😩😩 keep true luv guys 😩 no cheat 😵
അവിഹിതം ഈ നാടും.
നമ്മുടെ ഉണ്ടെന്നു വിശ്വസിക്കുന്ന കൾച്ചറും..
ഇല്ലാതാക്കി സായിപ്പിന്റെ ഊമ്പിയ അവസ്ഥയാക്കി മാറ്റും നമ്മുടെ നാടിനെ... 👎
Crct konn kuzhich moodanam ee carruct ullavarea mrg sheshavum etraa ithpole the aalkal und athaan koodthal vishamam 🥺😶
Most awaited one ❤️
Am also
ഓരോ എപ്പിസോടും റിലീസ് ചെയ്യുബോൾ എക്സൈറ്റ്മെന്റ് ആണ് കാണാൻ. ഞാൻ ഇതുവരെ ഒരു ഷോർട്ഫിലിം ഇതു പോലെ കണ്ടെരുന്നിട്ടില്ല 🥰🥰🥰
Ee episode shwrikkum ishtapettu. Have good closing with continuation.. വണ്ടി ഒരു എൻജിൻ പണി വർക്ഷോപ്പിൽ കൊടുത്തിരിക്കുവാ.. ശെരിക്കും പഞ്ച്.. Like it.. Did well guyzz
👍🏻
ഒറ്റ ഇരുപ്പിൽ 3 epsds കണ്ടു.. Tonye കാണുമ്പോൾ എനിക്കു എന്തോ സങ്കടം തോന്ന.. Mattolleyum, എനിക്ക് കൂടുതൽ ദേഷ്യം ഗീതു വിനോട് ആണ്... പെണ്ണിനായാലും ആണിനായാലും ജീവന് തുല്യം സ്നേഹിക്കുന്നവർ വഞ്ചിക്കുമ്പോൾ താങ്ങാൻ പറ്റില്ല... ♥️
മച്ചാനെ വിളി ഇത്തിരി കൂടിപ്പോയോ 🤥
Yup 👍
Yes
Ennlum മച്ചമർ അവന്റെ കൂടെ ഉണ്ടല്ലോ ❤️good relation
കൂടുതൽ, veruppiru
Always waiting for the nxt episode 😍🥰, ningal kollam connection team 👌👌👌
നിങ്ങൾക്ക് വേഗം episode ഇട്ടൂടെ..wait ചെയ്ത് ചെയ്ത് വയ്യ...❤️
Almarthayitt snehikunnvre vethanippich evde poyalum nannavullaa😏
This series is clearly showing the difference between the LUST and LOVE. The girl and the boy who are cheating are getting attracted and meeting only for having sex and even though they sincerely loves their loyal partners and happy in spending time with them without any hesitations. This is happening in majority of relationships in the present times.
The background score killss🔥gokul ur music 👏anush upcoming award winning director 👏
പൊളി.... സിനിമ ആക്കാമായിരുന്നു ❤ടീം വർക്ക് സൂപ്പർ.....❤
നെക്സ്റ്റ് എപ്പിസോടിന് വേണ്ടി കട്ടവെയിറ്റ് ആണ് 🌝❤️
M
Kazhp annaleee chechii
@@lekshmykishore nite vtl ullavarkkalle
@@lekshmykishore kazhapp anel nee nthina kanunne
@@gowriii7514 കലക്കി 🤣
ആരെയും സ്നേഹിച്ച വഞ്ചിക്കാതെ ഇരുക്കുക മറുവശത്തുള്ള ആൾ ആത്മാർത്ഥമായിട്ടാവും സ്നേഹിക്കുന്നെ 🥺🥺🥺💯💯
എന്നെ തന്നെ ആണു ഞാൻ ഈ ഷോർട് ഫിലിമിൽ കാണുന്നത്.. അനുഭവിച്ച ഓരോ കാര്യങ്ങളും നിങ്ങളുടെ ഓരോ സീനിലൂടെ.... തേപ്പ്.. അതൊരു വല്ലാത്തൊരു ഫീലിങ്ങ്സ് തന്നെ ആണു 😒😒😒.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്... ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും all d best🥰🥰🥰
💌ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯aathmarthamaya prenayam maranam vare undaku💯💢
It's a mix of marvelous direction, brilliant acting and mind blowing behind the scene works.
ഇത്ര വൈകിക്കല്ലേ nxt epi plzzzzzzzzzzz🙏🏻❤❤
അനിശ്ചിതത്വം അത് മാത്രം ആണ് യാധാർത്ഥ്യം...
ഈ ലോകത്തു ഒന്നും ആരെയും സ്വന്തമല്ല...
എല്ലാം ഓരോ വിശ്വാസങ്ങൾ...
I just try to tell my observation from this story...
We can't standardise anything... Because each individual is different...
Everything is mixed up here...
പ്രേമിക്കാൻ ഒക്കെ ഒരു കുഞ്ഞു പോലും ഇല്ലെന്നുള്ള നമ്മളുടെ അവസ്ഥ 🤗
Santhoshik😄
@@neethishabneethuz5334 Epolum Athu pattillello Chengayi
Waiting for next episode.. BGM ipoyum mindil ingane thangi nikkunu.. nice work.. eagerly waiting...
Ippo bestiee undallo new version 🙌🏻😂
Too exciting... And irritating.
LOVE IS A TRUST
........... I love my husband ❤.
.. Anyway.. Love your partner truly. Respect others feeling And emotions.Avoid some things for better to all.. Be happy 🙌one more.. Love your partner as your extreme 💯 .
Well said Sister...
@@azharudheenazr4998 😊
Specialy back ground score its poli... 😍
അവിഹിതം ഇപ്പോൾ ട്രെൻഡ് ആണ് 👐🏻... ആണായാലും പെണ്ണായാലും ഒന്ന് സൂക്ഷിക്കണേ 😂..കണ്ണടച്ചു വിശ്വസിക്കരുത് ആരെയും 👐🏻, മനുഷ്യൻ അല്ലെ
Athmarthatha + possessive ulla orala nokkiyal mathyy pinnaa ee panikk irangilla athuu anayalum pennayalum ithokke kannumbol kalipanum kanthariyum annu best ennu thonnum bcz angane ullavr avnum avlum okke nirthenda sthanathu nirthum
@@varshas.vijayan3886 മനുഷ്യൻ ആണ് മാഡം ചോരയും നീരും വികാരവും എല്ലാം ഒണ്ട്, ഒരാളിൽ തന്നെ തൃപ്തിപെടും എന്നത് പോസ്സിബിൾ അല്ല 😂😂. മാറും മറക്കും മടുക്കും മരിക്കും 👐🏻.... അതിനി പോസസ്സീവ് ആണെങ്കിലും ടോക്സിക് ആണെങ്കിലും 👐🏻.. കൂടെ ഉള്ളാവരെ കണ്ണടച്ച് വിശ്വാസിക്കരുത്.. എപ്പഴും ഒരു കണ്ണ് അവരുടെ കാര്യത്തിൽ വേണം 👐🏻
😕
@@muhsinayoobe7830 ethrayo life success aakunnu🤗
@@sanahriya2484athil kooduthal 3g povunum und😂
Adyayit ahn njn itra wait cheythirunu oru short film youtubil kaanunnath. Jeevithathil koode kadan poya chilar sambhavangal... Adutha episode odane undavum enn preteeshikunu
4:16 ഈ മച്ചാനെ വിളി ഒഴിവാക്കിയാൽ നന്നായേനെ കഴിഞ്ഞ എപ്പിസോഡ്ലും ഉണ്ടാർന്നു. ഏത് കേക്കാൻ ഒരു രസം ഇല്ല
നമ്മൾ അർത്ഥനതമായി സ്നേഹിച്ചവർ നമ്മളെ ചതിച്ചു എന്ന് മനസ്സിലാവുമ്പോൾ.. നമ്മൾക്ക് സഹിക്കാൻ കഴിയില്ല..
അവരിൽ നിന്നും ഒഴിഞ്ഞു മാറുക അത്ര ഒള്ളു...
ഒരിക്കലും അവരെ ആക്രമിക്കരുത്
ആക്രമിച്ചാൽ നമ്മൾ അവർക്ക് കൊടുത്ത സ്നേഹം ഒന്നും അല്ലാതെ ആവും..
അങ്ങനെ അവസാനിപ്പിക്കരുത് ഇത് 🙏🙏
ഒരാൾക്കും ഒരാളെയും പൂർണമായി മനസിലാക്കാൻ കഴിയില്ല...
അങ്ങനെ ഒരു msg സമൂഹത്തിന് കൊടുക്കരുത്...
ഈ എപ്പിസോഡ് വരെ 👍👍👍ടീമിന് അഭിനന്ദനങ്ങൾ.. ♥️♥️
വെബ് സീരീസ് ഒക്കെ കൊള്ളാം പക്ഷെ ഒരു fact എന്ന് പറഞ്ഞാൽ ഊമ്പിക്കുന്നവർക്ക് നല്ല സുഖമായിരിക്കും പക്ഷെ അപ്പുറത് ഉള്ളവരെ അവസ്ഥ ആണ് അവസ്ഥ.... 😢😌
@@rasa_thanthram പറയാൻ ഭയങ്കര എളുപ്പാണ് ഭായ്... പക്ഷെ അനുഭവിച്ചാലേ അറിയൂ... ഭായ് ക്ക് അറിയോ കല്യാണത്തിന് 10 ദിവസം മുന്നേ എനിക്ക് കിട്ടിയിട്ടുണ്ട് ഇമ്മാതിരി പണി.... Task aan bro... Heavy task😢
@@Akhil-lj5yf sad....
But move on.....
@@dc527 yes I'm moving on now 😊😊
@@rasa_thanthram ath accept cheythondanello njn ingne broyode samsarikkunne😄... Aa samayathe avastha aan njn paranjath... Ath ini etrayokke upadeshichalum reality paranjalum aa samayathe vedhana anubhavichavan enna karanathal enik ath nannyi ariyam so... Ippo ok aan totally.. Trying to do better than yesterday 😊
@@Akhil-lj5yf ntha bro undaayathu allelum veetukaru kand pidich tharunnath aanel task...aaa...
Ithokke kanumbo pedi avunu 🙂💔
Sathym😑
Last msg enthaann nokkaa namakk 🙂
🥲earakore
enikku ethe pole 2 real cases ariyam sis .... avar eppol divorce aayi .. kalliyanam kazhikkan thanne pediyanu .....
@@sal_ma5412 waiting☺
Thq humans 💜 Abin here
ചേട്ടാ ur acting oru rekshyumillaa ❤️ മച്ചാൻമാരെ അല്ലെ എല്ലാരും 👍😍💥❤️
To be a one women man ❤ അതാണ് എന്റെ ആഗ്രഹം ❤പക്ഷെ ലോയൽ ആയിട്ടുള്ള ആൾ അല്ലങ്കിലോ വരുന്നത് എന്ന പേടികൊണ്ട് സിംഗിൾ ആയി ഇരിക്കുന്നു ❤എന്നെ പോലെ ഉള്ളവർ ഉണ്ടോ ഇവിടെ ??
Respect🙇🙇🙇
Njnund athond thanne espcly arrange marriage nodu thalparym illa bcz of trust issues
Ee അവസ്ഥയിലൂടെ കടന്നുപോകുന്ന ഞാൻ 🙂
🥺
Ith aareyum pranayikkatha enikk polum ith kanditt manas vallathe vedhanikkunnu 🥺 appo ee situation anubhavichavarude avastha enthaakum😢
😊jeevan pona vedhanayaa
ശെരിക്കും ആ ഒരു bgm കേൾക്കുമ്പോ തന്നെ അവസാനം എന്തോ വരാനിരിക്കുന്നു എന്നൊരു ഭയം....
ആത്മാർത്ഥതയ്ക്ക് ഒരു വിലയുമില്ലെന്നു കാട്ടി തന്ന short movie
I can understand the feelings...... A real life short film