ഈ കോൾ എടുക്കരുത് ❌️ | FedEx Scam | Digital Arrest Scam Kerala | Police Scam

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2,8 тыс.

  • @techtalkwithafsal
    @techtalkwithafsal  6 дней назад +22

    ❤ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്താൻ ഒരു ലൈക് ചെയ്യുക
    You can support me that's free : www.youtube.com/@techtalkwithafsal?sub_confirmation=1

    • @alimajafali1410
      @alimajafali1410 6 дней назад +2

      It seems its mallus behind this scam. All the scammers are speaking mallu English. :D Awaress nu vendi script cheythath ano? well done ;)

    • @techtalkwithafsal
      @techtalkwithafsal  6 дней назад

      @alimajafali1410 its reall call

    • @deepakappu8333
      @deepakappu8333 6 дней назад

      രണ്ടു തെറിയും കൂടെ English പറയരുന്നില്ലേ ബ്രോ

    • @Ansar_Pattambi
      @Ansar_Pattambi 11 часов назад

      എനിക്ക് വന്നത് DHL ൽ നിന്ന്😂
      ഡൽഹി to തായ്‌ലൻഡ് ഫുൾ numbers വാങ്ങിച്ച് സൈബർ സെല്ലിന് ഫോർവേർഡ് ചെയ്ത്😊

  • @nakshatrasreekanth2456
    @nakshatrasreekanth2456 2 месяца назад +1267

    എനിക്ക് ഇങ്ങനെ call വരുന്നത് വലിയ ഇഷ്ടമാണ്. യാതൊരു സങ്കോചവും കൂടാതെ ഇംഗ്ലീഷ് സംസാരിച്ച് പ്രാക്ടീസ് ചെയ്യാൻ ഉള്ള അവസരം ആയിട്ടാണ് ഞാൻ ഇത്തരം കാളുകളെ കാണുന്നത്. തട്ടിപ്പ് ആണെന്ന് അറിഞ്ഞ് തന്നെ ഞാൻ മാക്സിമം നീട്ടി കൊണ്ട് പോകും ഈ ടൈപ്പ് കാളുകൾ.

    • @__ABZ
      @__ABZ Месяц назад +10

      😅😅

    • @nithinkp270
      @nithinkp270 Месяц назад +3

      😂

    • @joydasan1131
      @joydasan1131 Месяц назад +50

      😂😂😂😂ആഹ് നല്ലതാ,നീട്ടിക്കൊണ്ട് പോകും തോറും നിങ്ങളൂടെ വിശദവിവരങ്ങൾ ചോർത്താനുള്ള സമയമാണ് നീങ്ങൾ അവർക്ക് അനുവദിച്ച് കൊടുക്കുന്നത്. വെറുതെ മണ്ടത്തരം കാണിയ്ക്കല്ലേ😅😅😅😅😅

    • @koodepadaam3530
      @koodepadaam3530 Месяц назад +2

      ഞാനും, 😂😂😂

    • @_fresh_Vibes
      @_fresh_Vibes Месяц назад +2

      ഞാനും... ഇപ്പോ വരുന്നില്ല 😢

  • @SureshKumar-gn2ib
    @SureshKumar-gn2ib 2 месяца назад +995

    എനിക്കും വന്നു മുംബൈ പോലീസിൽ നിന്ന്. എന്റെ ഇംഗ്ലീഷും പൊട്ട ഹിന്ദിയും കേട്ടതോടെ അവള് പെട്ടി മടക്കി.. ഭാഷ അറിയാത്തതിന്റെ ഒരു ഗുണം ഇപ്പോൾ മനസ്സിലായി 😂😂🤣

  • @बोब्स
    @बोब्स 2 месяца назад +2487

    ഇംഗ്ലീഷിൽ abcd പോലും അറിയില്ലാത്തത് കൊണ്ട്, എന്നെ ഇവർക്ക് പറ്റിക്കാനാവില്ല മക്കളേ 🤭🤭🤭🤭💪

    • @Trenderxyz
      @Trenderxyz 2 месяца назад +133

      ഇനി ഇംഗ്ലീഷ് അറിഞ്ഞാലും മലയാളത്തിൽ സംസാരിച്ചാൽ മതി. പിന്നെ മലയാളിയെ അവർ വെച്ച് സംസാരിക്കാൻ നോക്കിയാൽ ഭ്രാന്തൻ ആയി തിരിച്ചു സംസാരിച്ചാൽ മതി 😂😂

    • @daisyantoney9600
      @daisyantoney9600 2 месяца назад +11

      Ennem...anganeyirikkum..

    • @daisyantoney9600
      @daisyantoney9600 2 месяца назад +5

      ​@@Trenderxyz😂😂😂

    • @Jesssco
      @Jesssco 2 месяца назад +43

      Phone oru patrathinte adiyil vechett spoon kondu kottiyal madhi. Pinne janmathil avan phone vilikilla.. 😂

    • @bvsmedia9198
      @bvsmedia9198 2 месяца назад +6

      😂😂😂​@@Jesssco

  • @hamzact7883
    @hamzact7883 2 месяца назад +218

    എന്റെ ഒരു സുഹൃത്തിന് ഒരു പെണ്ണിന്റെ വീഡിയോ കോൾ ആണ് വന്നത് അവൾ സംസാരി ക്കുന്നതിനിടയിൽ അവടെ നഗ്നത പ്രദർശിപ്പിക്കാൻ തുടങ്ങി ഇ വനോടും കാണിക്കാൻ ആവശ്യപ്പെട്ടു . സുഹൃത്ത് പറഞ്ഞു നിങ്ങൾ കാണിക്കൂ ഞാൻ കാണിക്കില്ല എന്ന് പിന്നെ അവളുടെ സ്വരം മാറി ബ്ലാക്ക് മെയിൽ ചെയ്യാനായി ശ്രമം കാഷ് അയച്ചില്ലെങ്കിൽ വിഡിയോ പബ്ലിഷ് ചെയ്യും എന്നായി ഇവൻ പറഞ്ഞ മറുപടി കേട്ട് അവൾ രണ്ട് തെറിയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു പോയി ഇവൻ മറുപടി പറഞ്ഞത്. “നിങ്ങൾ പെട്ടന് പബ്ലിഷ് ചെയ്യൂ ഞാൻ എങ്ങനായാ ഒന്ന് വൈറൽ ആവുക എന്നും നോക്കി നടക്കുവാണ് പെട്ടന്നാവട്ടെ ഞാനും കഴിയും വിധം പബ്ലിഷ് ചെയ്തോളാം” എന്ന്. 😂😂😂

    • @harikrishnan4178
      @harikrishnan4178 Месяц назад +4

      😂😂😂

    • @aswins.p7155
      @aswins.p7155 Месяц назад +2

      Sigma ☠️

    • @bijuvarghese7162
      @bijuvarghese7162 Месяц назад

      😂😂

    • @abdulmajeed2040
      @abdulmajeed2040 Месяц назад +10

      എനിക്കും വന്നിരുന്നു..
      മെസഞ്ചറിൽ
      പറഞ്ഞു പറഞ്ഞു ബാത്റൂമിൽ കേറാൻ പറഞ്ഞു..
      കേറിന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം നഗ്നത കാണിച്ചു, ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ച്..
      അവൾക്ക് പെട്ടെന്ന് മനസ്സിലായി... ബ്ലോക്ക് ആക്കി പോയി 😅😅😅😅

    • @haseenamanzoor8710
      @haseenamanzoor8710 10 дней назад

      😂

  • @Abrahammathew289
    @Abrahammathew289 2 месяца назад +33

    ഇങ്ങനെ ഒരു call വന്നാൽ അപ്പോൾ തന്നെ cut ചെയ്യുക. എന്നെ രണ്ട് തവണ വിളിച്ചിട്ടുണ്ട്. F o എന്ന് പറഞ്ഞു തന്നെ ആണ് call cut ചെയ്യുന്നത്. പോലീസ് ആണെങ്കിലും ജഡ്ജി ആണെങ്കിലും ആവശ്യം ഉള്ളവർ വീട്ടിൽ വരും

  • @shafikabdulla6624
    @shafikabdulla6624 2 месяца назад +455

    സഹായം ചോദിക്കാതെ സഹായിക്കാമെന്ന് പറഞ്ഞു വരുന്ന എല്ലാ കാളുകളും അവരുടെ ലാഭത്തിനു വേണ്ടി മാത്രമാണ് 😂

    • @jacksani4426
      @jacksani4426 2 месяца назад +17

      if some product or service are given free you must understand that you are the product!

    • @94justtakeachillpill
      @94justtakeachillpill Месяц назад

      100%

    • @dd-pv1hp
      @dd-pv1hp 9 дней назад +4

      പിന്നെ കുറച്ച് ₹ തന്നാൽ double ആകും എന്ന് പറഞ്ഞു pattikkunnavarum ഉണ്ട്

  • @ashviralcut
    @ashviralcut 2 месяца назад +840

    ഭാര്യ പിണങ്ങി പോയ സമയത്താണ് എനിക്ക് call വന്നത്, ഞാൻ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു, അതോടെ അവളും തേച്ചു പോയി

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 месяца назад +838

    ഇത്രയ്ക്കും സെറ്റ് അപ് ഉണ്ടെങ്കിൽ ഇവർക്ക് മാന്യമായ തൊഴിൽ ചെയ്ത് ജീവിച്ചൂടെ... 🤣🤣🤣

    • @abrmz1500
      @abrmz1500 2 месяца назад +58

      കട്ട് തിന്നുന്ന സുഖം പിടിച്ചാ . അത് വേറെ തന്നെയാ😅.
      അങ്ങനെ യാ ദിലീപേട്ടൻ കിങ് ലൈർ ിൽ പറഞ്ഞത്😅

    • @Thamarakkannan
      @Thamarakkannan 2 месяца назад +11

      Athil oru thrill illa bro😂😂

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 месяца назад

      @@Thamarakkannan 🤣🤣🤣🤣

    • @tomygeorge4626
      @tomygeorge4626 2 месяца назад +19

      ​@@abrmz1500നമ്മുടെ MLA - MP - മന്ത്രിമാ൪ ചെയ്യുന്നതുപോലെ. 😅😅😂😂

    • @sajn777
      @sajn777 2 месяца назад +2

      @@abrmz1500who the quotation Mimi cri guy ?

  • @benoythomas3546
    @benoythomas3546 2 месяца назад +87

    ഞാൻ ഇത്‌ മുഴുവൻ കണ്ടു, കാരണം ഇതിലെ മലയാളം ട്രാൻസലേഷൻ വായിച്ചാൽ വളരെ അധികം ചിരിക്കാൻ ഉണ്ട്.

    • @Asthra_op
      @Asthra_op 6 дней назад +1

      അതെ ഞാൻ ah കോപ്പ് ഓഫ് ആക്കി പിന്നെ😂

    • @HaizenaRBLX911
      @HaizenaRBLX911 6 дней назад

      @@Asthra_op 🤣🤣🤣🤣🤣🤣🤣🤣🤣🤣me too XD

    • @AravindN8704
      @AravindN8704 3 дня назад +1

      Capital H = മൂലധനം എച്ഛ് 😂😂😂

  • @whatsappstatustik1773
    @whatsappstatustik1773 28 дней назад +18

    ഇതുപോലെ എന്നെയും വിളിച്ച് പേടിപ്പിക്കാൻ നോക്കി അപ്പോ ഞാൻ രണ്ടുമൂന്നു തേറി ഹിന്ദിയിൽ അങ്ങോട്ടു പറഞ്ഞു പിന്നെ ഞാൻ ആയിരിക്കുമ്പോൾ എല്ലാം അങ്ങോട്ട് വിളിച്ച് ശല്യപ്പെടുത്തും ഇപ്പൊ എന്നെ അവൻ ബ്ലോക്ക് അക്കി

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +701

    പറ്റിക്കപ്പെട്ട എല്ലാവരും ഇംഗ്ലീഷും ഹിന്ദി നന്നായി അറിയുന്നവർ മാത്രമായിരിക്കും 😄👆

    • @jinsonpc7713
      @jinsonpc7713 2 месяца назад +83

      എനിക്ക് കോൾ വന്നാൽ ഞാൻ മലയാളം മലയാളം മലയാളം മലയാളം മലയാളം അവര് കട്ടാക്കി പോകും വിദ്യാഭ്യാസം ഇല്ലാത്തവനെ എങ്ങനെ പറ്റിക്കാനാണ് വിചാരിച്ച അവര് പൊയ്ക്കളയും

    • @shihabhabeebful
      @shihabhabeebful 2 месяца назад +32

      മലയാളം മാത്രം അറിയാവുന്ന പോലെ
      ബബ്ബബ്ബ അടിച്ചാൽ മതി അവർ ഓടും
      അല്ലെങ്കിൽ മുകളിൽ ഒരു മഹാൻ ചെയ്ത പോലെ വീഡിയോ കോൾ വരെ കൊണ്ട് പോയി ഏത്തക്ക എടുത്ത് കാണിക്കുക😂😂😂

    • @kunhimohamed4344
      @kunhimohamed4344 2 месяца назад +16

      വളരെ ശെരിയാണ് എന്നെയും വിളിച്ചു ഇംഗ്ലീഷിൽ സംസാരിച്ചു ഞാൻ മലയാളത്തിൽ പറയാൻ പറഞ്ഞു പിന്നെ അവരുടെ തുമ്പില്ല

    • @anupm2248
      @anupm2248 2 месяца назад +3

      ഇംഗ്ലീഷ് കുറചോക്കെ പിടിച്ചു നിൽക്കാൻ വേണ്ടത് അറിയാം. പക്ഷെ പറ്റിക്കപ്പെട്ടിട്ടില്ല

    • @Eranhiyil
      @Eranhiyil 2 месяца назад +9

      എനിക്കും DHL / Mumbai Taiwan call വന്നിരുന്നു. ഞാൻ ബാർബർ ഷോപ്പിൽ ആണെന്നും കുറെ പേർ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ cut ചെയ്തു

  • @daredevil6052
    @daredevil6052 2 месяца назад +224

    ഇത് പോലുള്ള വൃത്തികെട്ട ഉളുപ്പ് തീരെ ഇല്ലാത്ത വർഗങ്ങളെ പുറത്ത് കൊണ്ട് വരണം 😡

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +8

      yes

    • @gemsandmegs
      @gemsandmegs 2 месяца назад +20

      ഇത് ചെറിയ പ്രസ്താനമല്ല. കോടികൾ മുടക്കി നടത്തുന്ന കറുത്ത വ്യവസായം. പണം മുടക്കി പണം വാരുന്നു. കറുത്ത ഏർപ്പാടാകുമ്പോൾ പോലീസിനും രാഷ്ട്രീയകാർക്കും പങ്ക്കൊടുക്കണം. വെളുത്ത വ്യവസായമാകുമ്പോൾ CA ക്കാർ ബില്ലഴുതി വാങ്ങും അത്രതന്നെ വ്യത്യാസം.

    • @invincible.memoriamore
      @invincible.memoriamore 2 месяца назад +2

      yes they work as a bpo company with a good number employees working for them.. they have been targeting European/American people for a long time and now it has become popular in India itself... they're earning crores from these scams... it's high time government take serious steps against these scammers

    • @muhammedihsan5883
      @muhammedihsan5883 2 месяца назад +3

      Ulupp theere ellathavar ayath kondalla broooo.....
      Ee lokath orupaad pottanmar und.... Oru vattam kuzhiyil chadiyavane pinne jenmathil pattikan patilla...
      Example njn thanne 😂😂😂😂 njn pand oru stock market scam il pettatha....
      .
      Paisa okke thirch kitti....acount block cheyyichit athinn revese transfer cheyyichu....no lose ...ennalum ente vishamam enne oruthan nice ayit patichallo ...ennorthayrunnu......athin shesham oru mayranum oru tharathilum enne patichitilla....😂

    • @francisashlin2644
      @francisashlin2644 2 месяца назад

      @@daredevil6052 അതേ

  • @bodybuildinginspiration2388
    @bodybuildinginspiration2388 2 месяца назад +463

    ഒരു കാളും എടുക്കാത്തത് കൊണ്ട് എന്നെ പറ്റിക്കാനാവില്ല

    • @ECODolls
      @ECODolls 2 месяца назад +32

      Oralenkilum undello enne pole

    • @shyamsr2771
      @shyamsr2771 2 месяца назад +5

      😂😂🤣🤣

    • @tomsakasesasa777
      @tomsakasesasa777 2 месяца назад +16

      Same for me. I don’t take any call from strangers

    • @jinoyjacob4386
      @jinoyjacob4386 2 месяца назад +9

      Great to know there are people thinking like me!
      I NEVER TAKE AN UNKNOWN CALL!

    • @kevindroys
      @kevindroys 2 месяца назад +4

      😂❤😅😊

  • @santhoshpt4781
    @santhoshpt4781 2 месяца назад +88

    ഞാനും രക്ഷപെട്ട കാര്യം പറയാം. നമ്മൾ ഒരിക്കലും അവരുടെ ഭാഷയിൽ സംസാരിക്കരുത്. ഒൺലി മലയാളം. അവർക്ക് തട്ടിപ്പ് നടത്താൻ എന്തിനാ മുക്കിയും മുളിയും മലയാളികളുടെ ഭാഷാ ജാഢകാണിക്കാൻ കൂട്ട് നിൽക്കുന്നത്?can you speak in Malayalam എന്ന ഒറ്റ ചോദ്യത്തിന് മുന്നിൽ അവർ പോയ വഴി പുല്ല് പോലും മുളച്ചിട്ടില്ല.😅

  • @thereality2177
    @thereality2177 2 месяца назад +252

    എനിക്ക് call വന്നപ്പോൾ ഞാൻ കൊച്ചു കുട്ടിയെ പോലെ അമ്മ ഉങ്ങി ഉങ്ങി എന്ന് പറഞ്ഞു.. ഹെലോ ഹെലോ എന്ന് പറഞ്ഞു കൊണ്ടിരിന്നു... അവർക്കു ഇറിയറ്റേറ്റ് ആയി cut ചെയ്തു

  • @AjeshM-lu2ub
    @AjeshM-lu2ub 2 месяца назад +460

    അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നാൽ ഞാൻ ഒരിക്കലും എടുക്കാറില്ല വിളിച്ച് കഴിഞ്ഞതിനു ശേഷം ആ നമ്പർ ട്രൂകോളറിൽ നോക്കും എന്നിട്ട് പരിചയം ഉള്ള ആളാണെന്ന് മനസ്സിലായാൽ മാത്രമേ തിരിച്ചു വിളിക്കൂ

    • @ANOKHY772
      @ANOKHY772 2 месяца назад +25

      Truecaller 😂😂😂
      അതിൽ എന്ത് പേര് ആണ് add ചെയ്യുന്നത് അതെ കാണിക്കു..

    • @noufalvp3023
      @noufalvp3023 2 месяца назад +13

      Aanayi jeevikan nokade

    • @Manmohanpmtapes
      @Manmohanpmtapes 2 месяца назад

      Google pay nokiyal chilapo kittum 😅​@@ANOKHY772

    • @AkhiLKalarickaN
      @AkhiLKalarickaN 2 месяца назад +2

      Mee too

    • @farhanep9493
      @farhanep9493 2 месяца назад

      U can also use Google pay 😊 njan angene aanu cheyyaru

  • @Chandrajithgopal
    @Chandrajithgopal 2 месяца назад +223

    ഞാനും MDMA എന്ന് പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു, പിന്നെ mumbai police ലെ ഒരു constable ഇത്രയും നന്നായി english സംസാരിക്കുന്നത് കേട്ടപ്പോൾ ഏതാണ്ട് ഊഹിച്ചു ഉടായിപ്പു ആണെന്നു, രണ്ടും കല്പിച്ചു എന്റെ ഫ്രണ്ടിന്റെ uncle Pune ACP ആണ്. ഞാൻ പുള്ളിയോട് സംസാരിക്കട്ടെ, നിങ്ങളുടെ സർവീസ് id തരാൻ പറഞ്ഞപ്പോൾ cut ചെയ്തിട്ട് ഓടി...

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +6

      😂😂

    • @vichucreationsyt1757
      @vichucreationsyt1757 2 месяца назад +11

      Ivar fluent alla trained ann. Listen their communication style

    • @Chandrajithgopal
      @Chandrajithgopal 2 месяца назад +10

      @@vichucreationsyt1757 Do you think policemen in Maharashtra are fluent in English??? From my experience working there, I know that even three-star officers are not quite proficient...

    • @AnugrahaBabu
      @AnugrahaBabu 2 месяца назад

      അവരോട് എന്നെ വിളിയ്ക്കാൻ പറയൂ ഞാൻ അവർക്ക് വിവരം പറഞ്ഞു കൊടുക്കാം

    • @renuganga0911
      @renuganga0911 2 месяца назад

      ​@@AnugrahaBabu call varumbol ariyam. Pedichu pokum

  • @Bhappy568
    @Bhappy568 2 месяца назад +215

    സ്കാമ്മേഴ്‌സ് പോലും വിളിക്കുന്നില്ല എന്നെ 😃

    • @gemsandmegs
      @gemsandmegs 2 месяца назад +16

      Policy bazarൽ കയറി register ചെയ്താൽ മതി.

    • @gemsandmegs
      @gemsandmegs 2 месяца назад +9

      OLX ഉം നിങ്ങളെ സഹായിയ്കും.

    • @Bhappy568
      @Bhappy568 2 месяца назад +1

      @@gemsandmegs 😃

    • @mansoornp9388
      @mansoornp9388 2 месяца назад +5

      അക്കൗണ്ടിൽ പണം വേണം എന്നാലേ വിളിക്കു, എൻ്റെ അക്കൗണ്ടിൽ കാര്യമായി ഒന്നും ഇല്ലാത്തത് കൊണ്ട് ക്രെഡിറ്റ് കാർഡ് ബ്ലോക്കായിട്ടുണ്ട് റെഡിയാക്കാൻ ക്രെഡിറ്റ് കാർഡ് നമ്പറും ചോദിച്ച് വിളിച്ചു രണ്ട് തവണ കുറച്ച് നേരം കുരങ്ങ് കളിപ്പിച്ചിട്ട് നല്ല പച്ച മലയാളത്തിൽ തെറി പറഞ്ഞു, കട്ട് ചെയ്തു പോയി

    • @rmp1967
      @rmp1967 2 месяца назад +2

      യോഗം ഇല്ലാന്ന് കൂട്ടിക്കോളൂ മുത്തേ 😭😭😛

  • @mathewsbenny6488
    @mathewsbenny6488 17 дней назад +13

    എന്നേം വിളിച്ചു.മുംബൈ വരാൻ ബുദ്ധിമുട്ട് ആണേൽ 30000 രൂപ അടക്കാൻ പറഞ്ഞു.ഞാൻ പറഞ്ഞു വക്കീലുമായി വന്നേക്കാമെന്ന്.പിന്നെ വിളിച്ചില്ല

  • @A2zcom24
    @A2zcom24 5 дней назад +14

    😂😂😂 ഞമ്മളെ വിളിച്ചിരുന്ന് മുംബൈ പോലീസ്😂😂നു മ്മ പറഞ്ഞു നിങ്ങൾ എനെ പിടിക്കാൻ വരുന്നുണ്ടേൽ കുറച്ച് "ബോബെ പൂടകൊണ്ടുവരാൻ "അവർ കട്ട് ചെയ്ത് പോയി😢😢

  • @shinesevens6366
    @shinesevens6366 2 месяца назад +344

    ഹാ ഒരുത്തി എന്നെ വിളിച്ചാരുന്നു 10 ലക്ഷം ലോട്ടറി അടിച്ചു എന്നും പറഞ്ഞിട്ട്... Athinte😘പേപ്പേഴ്സ് ശെരിയാക്കാനും tax ഒക്കെ കെട്ടാനും ഒക്കെ ആയിട്ട് 2ലക്ഷം അവളുടെ അക്കൗണ്ടിലോട്ട് തള്ളാൻ പറഞ്ഞിട്ട്... ഞാൻ പറഞ്ഞു എന്തായാലും എനിക്ക് 10 ലക്ഷം ലോട്ടറി അടിച്ചതല്ലേ അതിൽ നിന്ന് 2ലക്ഷം എടുത്തിട്ട് ബാക്കി ഇങ്ങോട്ട് അയച്ചേര് ആ പ്രോബ്ലം അങ്ങ് തീർന്നല്ലോ 😂😂അതോടെ ലവള് പിണങ്ങി പോയി

    • @subiz_world
      @subiz_world 2 месяца назад +10

      😂😂

    • @sreekumarsc
      @sreekumarsc 2 месяца назад +28

      അവളെ പിണക്കണ്ടായിരുന്നു.😂😂😂

    • @mustafathadathil2196
      @mustafathadathil2196 2 месяца назад +9

      🤣🤣🤣 ബല്ലാത്ത ജാദി

    • @gopiek1090
      @gopiek1090 2 месяца назад +8

      😊😊😊

    • @jincejose3825
      @jincejose3825 2 месяца назад +6

      😂😂😂

  • @jijeshc
    @jijeshc 2 месяца назад +226

    എനിക്ക് വന്നിരുന്നു. ഡെൽഹി ക്രൈബ്രാഞ്ചിൽ എത്തീട്ട് വിളിക്കാം. ഇപ്പോൾ തന്നെ flight book ചെയ്ത് വന്നേക്കാം എന്ന് പറഞ്ഞ് വച്ചു.. പിന്നീട് വിളിച്ചില്ല😂😂😂

    • @judinmathews
      @judinmathews 2 месяца назад +4

      😂😂😂

    • @genesalex368
      @genesalex368 2 месяца назад +5

      😂

    • @mindhacker804
      @mindhacker804 2 месяца назад +13

      So you brilliantly convinced them..!😶
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      .
      "പനിനീർ നിലാവിൻ പൂമഴ..."

    • @ananthu4141
      @ananthu4141 2 месяца назад

      🥴​@@mindhacker804

    • @sijimon3259
      @sijimon3259 2 месяца назад +2

      😂

  • @trycryptos1243
    @trycryptos1243 2 месяца назад +163

    Sented by you !!😂😂😂 അവൻ ഒരു പുതിയ ഇംഗ്ലീഷ് വാക്ക് തന്നെ കണ്ട് പിടിച്ചാണ് വിളിച്ച്ത്. 😂😂

    • @Hind0902
      @Hind0902 Месяц назад +6

      Nmmude aalum moshamilla....eng kettu tharichurunnu😂😂

    • @HuskyElaine
      @HuskyElaine Месяц назад +10

      Present ന്റെ കൂടെ ed ചേർത്താൽ past ആയി. അതിന് ശേഷം ലെവൻ പഠിക്കാൻ പോയില്ല. 😂🤣

    • @Dracula338
      @Dracula338 Месяц назад

      😂

    • @HumbledSlave
      @HumbledSlave 29 дней назад

      😂😂

    • @HeytherePoojahere
      @HeytherePoojahere 16 дней назад

      🤣🤣🤣🤣

  • @viniljoseph4725
    @viniljoseph4725 2 месяца назад +14

    She is a malayali 100%😄

  • @vijivvijayan3748
    @vijivvijayan3748 2 месяца назад +34

    വിളിച്ച കുട്ടിക്ക് നന്നായി മലയാളം അറിയാം.. കുറച്ചു നല്ല മലയാളം കൂടി അവളെ പഠിപ്പിക്കാമായിരുന്നു 😄

  • @o..o5030
    @o..o5030 2 месяца назад +193

    മലയാളികൾ ആണ് വിളിച്ചത് പക്കാ മലയാളം influence ഉള്ളത് ആണ് അവരുടെ English 💯🙌🏻 mallu scammers 💚

    • @babumohanan1467
      @babumohanan1467 2 месяца назад +21

      Athe enikkum manasilayi😂.

    • @LifeACelebration
      @LifeACelebration 2 месяца назад +19

      Pakka malayai, ini afsal nde friend aano? Nammale prank aakiyo

    • @vishnuprasad9438
      @vishnuprasad9438 2 месяца назад +12

      താ... ക്കൂട്ടി രണ്ടെണ്ണം അങ്ങ് വിളിക്കണം.. എത്ര മനകട്ടി ഉള്ള മലയാളി ആണെങ്കിലും ഒന്ന് വിഷമിക്കും.. രണ്ടെണ്ണം തിരിച്ചു പറയാൻ പറ്റിയില്ലലോ എന്നോർത്ത്.. അതാണ് നമ്മുടെ ഇൻവെസ്റ്റ്മെന്റ് 😂

    • @AkhilNambiyar
      @AkhilNambiyar 2 месяца назад +11

      Ith ivan views kitaan nadathiya oru ndakam aanu man. 😂😂😂

    • @jassijas3636
      @jassijas3636 2 месяца назад

      യെസ്..അവരുടെ pronounsation കേട്ടാൽ മനസ്സിലാകും,അവർ നോർത്ത് ഇന്ത്യൻസ് അല്ല...പക്കാ മലയാളികൾ ആണ്

  • @sainudheenpdvr6558
    @sainudheenpdvr6558 2 месяца назад +97

    കഴിഞ്ഞ ആഴ്ച എനിക്ക് ഇത് പോലുള്ള രണ്ടു കോൾ വന്നിരുന്നു . ശരിയായ മലയാളം അല്ലാത്തത് കൊണ്ട് ഞാൻ തനി മലയാള ഭാഷയിൽ നാല് തെറി പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിന്നെ ഇതുവരെ വിളിച്ചിട്ടില്ല.

    • @Thamarakkannan
      @Thamarakkannan 2 месяца назад +1

      😂😂

    • @jg7110
      @jg7110 2 месяца назад

      സബാഷ് ബ്രോ, അതുതന്നെയാണ് ഇതിനുള്ള മരുന്ന് ✌️✌️

  • @poulsada9237
    @poulsada9237 2 месяца назад +207

    എനിക്കും ഈ കാൾ വന്നിരുന്നു ഞാൻ അവരോട് എന്റെ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു കൊള്ളാം എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി അവരെ കൊണ്ട് വിളിപ്പിച്ചു പിന്നെ വിളിച്ചില്ല.. എനിക്ക് അതല്ല വിഷമം ആയത് നമ്മുടെ പോലീസിന് ഇതിനൊന്നും ഒരു ഇന്റെരെസ്റ്റ്‌ ഇല്ല കേസ് എടുക്കാൻ അവർ എന്നോട് ഇനി ഫോൺ എടുക്കേണ്ട എന്ന് പറഞ്ഞു എന്തൊരു മരവണങ്ങൾ..

    • @ranir1656
      @ranir1656 2 месяца назад +33

      ജോലി ചെയ്യണ്ടേ അതോതിർത്തിട്ടാ .. മേലനങ്ങാതെ ശമ്പളം കിട്ടണം...

    • @ASARD2024
      @ASARD2024 2 месяца назад

      പോലീസുകാർക്ക് സാധാരണക്കാരെ കള്ളക്കേസിൽ കുടുക്കുക എന്ന ഡ്യൂട്ടി മാത്രമേ ഉള്ളൂ പിന്നെ ഹെൽമെറ്റില്ലാത്ത വരെയും കാക്കി ഇടാത്ത ഓട്ടോ ഡ്രൈവർമാരെയും പിടിക്കും പാവങ്ങള് കഞ്ഞികുടിച്ചു പൊയ്ക്കോട്ടെ

    • @eldhosepaulose9148
      @eldhosepaulose9148 2 месяца назад

      നല്ല ആൾക്കാരും ഒണ്ട് പിന്നെ ആ കൂടെ കുറെ വാണങ്ങളും ഒണ്ട്

    • @lalkrishnakt
      @lalkrishnakt 2 месяца назад +14

      Same anubhavam here… njn police station il aanenn paranjapo avar Ennod raise aayi samsarichu.. ennit call cut aakki. Njn cybercell il complaint register cheythu, but aa number block cheytha mathi enna Ennod paranje

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 2 месяца назад

      ഞാനിത്തരക്കാരെ കുറെ നേരമിട്ട് കളിപ്പിക്കും.. അവസാനം fuck you bastard എന്ന് പറഞ്ഞ് ക്ലോസ് ചെയ്യും 😂😂😂

  • @malluanime
    @malluanime Месяц назад +6

    എനിക്കും വന്നു scam ഇതുപോലെ whatsapil..അവരുടെ കൈയിൽ നിന്ന് ഞാൻ 150 rupa അടിച്ചു മാറ്റി ഞാൻ അവരെ ബ്ലോക്ക്‌ ആക്കി പോയി 🤣

  • @cyberspyder6123
    @cyberspyder6123 Месяц назад +9

    എനിക്ക് കോൾ വന്നിരുന്നു ഗൂഗിൾ പേ നമ്പറിൽ പൈസ ഇടാൻ പറഞ്ഞിരുന്നു. ഞാൻ നൈസ് ആയി പഴേ screenshot edit ചെയ്തു ഇവന്മാരുടെ നമ്പർ വെച്ച് അങ്ങ് ഇട്ട് കൊടുത്ത്... 🤣 ഞാൻ പറഞ്ഞ് ഇനി പൈസ ഇടണം എങ്കിൽ 19 nte net recharge ചെയ്യണം എന്ന്... 😁

  • @noufalmajeed6223
    @noufalmajeed6223 2 месяца назад +81

    ഞാൻ അവർ തെറി വിളിക്കുന്ന വരെ ഫോൺ വക്കില്ല, എന്നെ വിളിച്ചിരുന്നു കന്നബീസ് കേസ് പറഞ്ഞു, മായമില്ലാത്ത ഓർഗാനിക് സാനമാണ് എന്ന് പറഞ്ഞു അങ്ങ് തുടങ്ങി അവസാനം അമ്മായി തെറിവിളിച്ചു വച്ചിട്ടു പോയി. Otp ആണെങ്കിൽ തെറ്റിച്ചു തെറ്റിച്ചു പറഞ്ഞു അവരെ പ്രാന്താകും അതൊരു രസമാണ്

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +5

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

    • @hoaxen7fs268
      @hoaxen7fs268 2 месяца назад

      😂

  • @SocialReply
    @SocialReply 2 месяца назад +45

    എനിക്ക് വന്നിരുന്നു. ഞാൻ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ അവരെ ഞാനുമൊന്നു പറ്റിച്ചു. എന്നോട് പറഞ്ഞു 5 illegal ക്രെഡിറ്റ് കാർഡ്സ് ആണ് വന്നിരിക്കുന്നത്. അത് വലിയ പ്രശ്നമാകും നിങ്ങളുടെ പേരിലാണ് എന്നൊക്കെ പറഞ്ഞു വലിയ ഡയലോഗ് ആയിരുന്നു. ഞാൻ പറഞ്ഞു ഞാനത് NIA യ്ക്കും സൈബർ സെല്ലിനും കേസ് കൊടുത്തു കൊള്ളാം എന്ന് പറഞ്ഞു അതോടെ പാവം പേടിച്ചുപോയി.

  • @subashm7183
    @subashm7183 2 месяца назад +34

    ഇങ്ങനെ ഒരു call എനിക്കും കിട്ടിയിരുന്നു. പക്ഷെ ഈ വീഡിയോ യിലെ voice recording ശരിക്കും ഉള്ള call ആണെന്ന് തോന്നുന്നില്ല.. മറ്റേ സൈഡിൽ ഉള്ളവർ നല്ല മംഗ്ലീഷ് ആണ് പറയുന്നത്... ഒരു മലയാളി accent ഉടനീളം
    .. എന്നാലും awareness നു വേണ്ടി effort എടുത്തത് വളരെ സ്വാഗതാർഹം

    • @rajkirancr2199
      @rajkirancr2199 2 месяца назад +4

      "Sir, you know what is MDMA'....😂
      The Same call received.

  • @iamshinil7642
    @iamshinil7642 2 месяца назад +9

    എനിക്കും ഈ കോൾ വന്നിരുന്നു. പക്ഷേ പ്രത്യേകിച്ച് ഒന്നും അയച്ചിട്ടില്ലാത്തതിനൽ നമ്പർ മാറിയതാകും എന്ന് വിചാരിച്ച് Respond ചെയ്തില്ല. ഭാഗ്യത്തിന്😅

  • @PlanChernobyl
    @PlanChernobyl 2 месяца назад +38

    എനിക്ക് whats ആപ്പിൽ ഇതുപോലെ ഓൺലൈൻ ജോബ് വന്നു എന്നിട്ട് ടെലെഗ്രാമിൽ ഗ്രൂപ്പ്‌ ലിങ്ക് തന്നു ആദ്യം കുറച്ചു ടാസ്ക് തന്നു 150 rupees payment ഉം ശേഷം പൈസ invest ആക്കാൻ പറഞ്ഞു.. കിട്ടിയ 150 ഉം കൊണ്ട് ഞാൻ ഇങ്ങു പോന്നു 😂😂

    • @techtalkwithafsal
      @techtalkwithafsal  2 месяца назад

      😂

    • @Kannilekarad
      @Kannilekarad 8 дней назад +1

      😂😂

    • @bindhyabindu6290
      @bindhyabindu6290 7 дней назад +2

      എനിക്കും ഇണ്ടായി and now im trying to get back the amount. 😢😢😢😢

    • @PlanChernobyl
      @PlanChernobyl 7 дней назад

      @@bindhyabindu6290 എത്ര amount പോയി

    • @raseenafasl
      @raseenafasl 5 дней назад

      ഞാനും 150 കിട്ടിയപ്പോൾ ടെലഗ്രാം ഗ്രൂപ്പ് ഒഴിവാക്കി😂

  • @gemsandmegs
    @gemsandmegs 2 месяца назад +238

    ഈ fedex call എനിയ്കും വന്നിരുന്നു. I told them to proceed. I am ready to face Legal action. Simply they left

    • @girishraj1976
      @girishraj1976 2 месяца назад +7

      great!!

    • @nesmalam7209
      @nesmalam7209 2 месяца назад +2

      Me too...

    • @indukumarr
      @indukumarr 2 месяца назад

      Ask for s*x...they will flee

    • @DK_Believer
      @DK_Believer 2 месяца назад +2

      Same i got , i told them i will connect with my near police station😂

  • @KERALA_BOY1
    @KERALA_BOY1 2 месяца назад +95

    Paramavadhi ellarum call attend cheyy..ennitt scammersinnte valayil vinnath pole nadichitt kore time avare pottan kallipikk...ennit last 2nd theriyum paranjitt call cut..

    • @jg7110
      @jg7110 2 месяца назад

      അതെ, ഒരു പത്തു മിനിറ്റെങ്കിലും അവറ്റകളെ പൊട്ടൻകളിപ്പിക്കണം

    • @HUKUM777
      @HUKUM777 4 дня назад +1

      Appo kittuna oru Sugam uff 😩🔥

  • @mathewl3871
    @mathewl3871 2 месяца назад +54

    എനിക്ക് ആഴ്ചയിൽ ഇതുപോലത്തെ 3 call എങ്കിലും വരാറുണ്ട്. ആദ്യം ഒരു പ്രാവശ്യം എടുത്തു. കുറച്ച് പേടിച്ചുപോയി. എൻ്റെ മനസിൽ ദൈവം പറഞ്ഞു ഇത് fake call ആണ് ഇന്ന്. പിന്നെ call വരാറുണ്ട് ഒരിക്കലും എടുക്കാറില്ല.

    • @samsammy9530
      @samsammy9530 2 месяца назад +8

      Hi, ee call varan nammal entha cheyyendath

    • @tonythomas2537
      @tonythomas2537 2 месяца назад +7

      Call edukkanam avarude kure samayam kalayanam ... Enthelum okke pottatharam paraju

    • @kunjchikunjan7581
      @kunjchikunjan7581 2 месяца назад

      ​@@samsammy9530😂😂😂

    • @ahznn
      @ahznn Месяц назад

      ​@samsammy9530 😂

    • @shithinkp5079
      @shithinkp5079 Месяц назад

      Try not to give your contact number to the shopping mall counter, hypermarket, coffee shop, or anyone else who asks for it after you shop. They may sell your contact information to various agencies

  • @shinegeorge1984
    @shinegeorge1984 2 месяца назад +8

    എനിക്കും ഇതുപോലെ കോൾ വന്നിരുന്നു പക്ഷേ അത് ഇറ്റലിയിൽ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ഫസ്റ്റ് എന്നോട് 10300 അടക്കാൻ പറഞ്ഞു എനിക്ക് കാര്യം മനസ്സിലായത് കൊണ്ട് ഞാൻ കുറച്ചുനേരം കളിപ്പിച്ചു എന്നിട്ട് ചോദിച്ചു ഈ പൈസ അടച്ചാൽ നിൻറെ അമ്മയെയാണോ ഭാര്യയെ ആണോ എനിക്ക് തരുന്നത് എന്ന് ചോദിച്ചപ്പോൾ അവന് കാര്യം പിടികിട്ടി ഇവന്റെ അടുത്തൊക്കെ ഇത്രയും മര്യാദ മതി

  • @gayathrisubash4687
    @gayathrisubash4687 2 месяца назад +4

    Lady: Hlo Mumbai Cyber Crime Department, What happened??😂😂

  • @Series9-y5g
    @Series9-y5g 2 месяца назад +123

    ഇത് പോലെ ഏതു കാൾ വന്നാലും...തിരിച്ചു 'jamalu' എന്ന് മാത്രം പറയുന്ന ഞാൻ...അവസാനം അവർ നിർത്തി പോകും അപ്പോഴും ഞാൻ പറയും ജമാലു....

  • @SudheeshSudhi-r8x
    @SudheeshSudhi-r8x 2 месяца назад +18

    😂😂😂😂😂ശരിക്കും പൊട്ടൻമാരല്ലേ അവര്... ചുമ്മാ ഇരിക്കുന്ന നമ്മൾക്കു ആരു എന്ത് വിടാൻ.😂😂😂

  • @bijuaj7195
    @bijuaj7195 2 месяца назад +11

    എനിയ്ക്ക് ഒരാഴ്ച മുൻപ് വന്നത് ഒരു മെസ്സേജ് നാട്ടിൽ നിന്ന് ഗൾഫിലേക്ക് എൻ്റെ പാസ്പോർട്ട് റദ്ദാക്കി അതിൻ്റെ കാരണം അറിയണമെങ്കിൽ ഒരു ലിങ്കിൽ പോയി നോക്കണം എന്ന് ''❤😁😁😁ഇല്ലെങ്കിൽ 50000 ദിർഹം ഫൈൻ വരും എന്ന് ഞാൻ അതിൻ്റ സ്ക്രീൻ ഷോർട്ട് എടുത്ത് നമ്പർ ബ്ലോക്കാക്കി 'പ്രവാസികൾ ശ്രദ്ധിക്കുമല്ലോ. 1:57

  • @binupadaveedan4146
    @binupadaveedan4146 2 месяца назад +14

    International consignment എല്ലാം തന്നെ വ്യക്തികളിൽ നിന്നും open conditionil മാത്രമേ കൊറിയർ കമ്പനികൾ ബുക്കിങ് സ്വീകരിക്കുകയുള്ളു.😅😅😅

  • @santovarghese5519
    @santovarghese5519 2 месяца назад +46

    ഇങ്ങനെ ഉള്ള വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി. ഇതേ പോലെയുള്ള കോളുകൾ നേരത്തെ വന്നിട്ടുണ്ട്. പക്ഷേ തട്ടിപ്പ് ആണെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് അധികം സംസാരിക്കില്ല. നിരവധി പേർക്ക് പൈസ പോയതായി കേട്ടിട്ടുണ്ട്. അഥവാ ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തന്നെ നാട്ടിൽ നമ്മുടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിൽ നിന്ന് അല്ലെ വിളിക്കേണ്ടത്. നമ്മൾ അറിയാത്ത ഏതു നമ്പറിൽ നിന്നും പൈസ ആവശ്യപ്പെട്ടാൽ ഒരിക്കലും കൊടുക്കരുത്. ഇവിടെ ഇരിട്ടിയിൽ ഉള്ള ഉള്ള ഒരാളുടെ മകൾ ചെന്നെയിൽ കൂട്ടുകാരുടെ കൂടെ കള്ളക്കടത്ത് കേസിൽ കുടുങ്ങി എന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട ഒരു സംഭവം ഈ അടുത്ത വാട്സാപ്പിൽ പ്രചരിച്ചിരുന്നു. സംശയം തോന്നി പോലീസ് സ്റ്റേഷനിൽ ബന്ധപെട്ടത്തിനാൽ പൈസ പോകാതെ രക്ഷപെട്ടു.

  • @salmank3903
    @salmank3903 2 месяца назад +68

    എനിക്കും ഇതേ പോലെ കോൾ വന്നിരുന്നു.. same contents.. പക്ഷേ, എൻ്റെ പോലീസ് സുഹുർത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ ഇതേ പോലെ കുറെ complaints വന്നിട്ടുണ്ട് എന്നും, ഫ്രോഡ് ആണെന്നും പറഞ്ഞപ്പോൾ.. ഇവന്മാരെ ശരിക്കും കളിപ്പിച്ചു.. അവസാനം അവൻ കോൾ കട്ട് ആക്കിപ്പോയി

  • @vinodcherian7774
    @vinodcherian7774 2 месяца назад +30

    FedEx, DHL, Aramex, TNT courier services are not available in Iran .........

  • @technovert1614
    @technovert1614 2 месяца назад +36

    എനിക്കും call വന്നിരുന്നു parcelil mdma ഉണ്ടെന്ന് പറഞ്ഞു പക്ഷെ അവരുടെ english വൻ comedy ആയിരുന്നു.
    "I called you tomorrow"

  • @Subscriber03-q5m
    @Subscriber03-q5m 2 месяца назад +95

    ഈ സംഭാഷണത്തിൽ ഉള്ള രണ്ടു പേരും ഇംഗ്ലീഷ് slang കേട്ടാൽ മലയാളികൾ ആണ്.... കേരള എന്നുള്ളത് മലയാളികൾ അല്ലാത്തവർ ഒരിക്കലും correct aayi pronounce ചെയ്യാറില്ല... പ്രത്യേകിച്ച് 'ള '

    • @abhilashva576
      @abhilashva576 Месяц назад +16

      Marathi people can easily pronounce ള. It sounded more like a Marathi accent to me.

    • @Subscriber03-q5m
      @Subscriber03-q5m Месяц назад +5

      @@abhilashva576 Oh is it? I didn't know it. So may be മലയാളീസ് or Marathis

    • @NikhilSureshks
      @NikhilSureshks Месяц назад +3

      Yes normally hindi kar keral ena parayaar kerala en parayarila

    • @jijis5870
      @jijis5870 17 дней назад +2

      Sherikkum malayali anenn thonnunnu.. Northern nalla fluent ayi English parayum.. Aayal evideyo nokki read cheyyunna pole und.. Whole conversation

    • @Subscriber03-q5m
      @Subscriber03-q5m 15 дней назад

      @@NikhilSureshks yes 👍

  • @networktechallvendors
    @networktechallvendors 2 месяца назад +22

    എനിക്കും same call വന്നു..😂
    കണ്ടം വഴി ഓടിച്ചു...
    😂

  • @Rtechs2255
    @Rtechs2255 2 месяца назад +22

    എന്നെ ഇങ്ങനെ ആരെങ്കിലും വിളിച്ചെങ്കിൽ.... ഓണത്തിന് ആരുടെ മെക്കിട്ട് കേറണം എന്ന് കരുതി ഇരിക്കുന്ന 1-2 friends ഉണ്ടായിരുന്നു. കൊണ്ട് കൊടുക്കാമായിരുന്നു.

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +1

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

  • @alensebastian4677
    @alensebastian4677 2 месяца назад +20

    Good job brother!!! You need more appreciation!!!

  • @bijuvarghese7162
    @bijuvarghese7162 Месяц назад +2

    Thank you for sharing this details my brother. You had done a great and brave job

  • @unnikrishnankarimath2680
    @unnikrishnankarimath2680 Месяц назад +3

    എനിക്ക് എന്ത് call വന്നാലും "only Malayalam speak " എന്ന് പറയും... 😂

  • @nikhilnair12
    @nikhilnair12 2 месяца назад +352

    Njan 1.5 kg mdma aanu ayachathu 350 gm alla ennu paranju. Avar kidungi poyi

  • @akhilakhil265
    @akhilakhil265 2 месяца назад +248

    ഇതൊക്കെ എന്ത് തുണ്ട് കണ്ടെന്നും പറഞ്ഞ് ഇന്റർപോളിന്റെ നോട്ടീസ് വന്ന് ഇരിക്കാണ് ഇവിടെ😂😂

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +16

      😂😂😂😂

    • @josephputhran4871
      @josephputhran4871 2 месяца назад +2

      😂

    • @lipinms1
      @lipinms1 2 месяца назад +2

      😂😂

    • @Joseya_Pappachan
      @Joseya_Pappachan 2 месяца назад +21

      എനിക്കും വന്നു. കോമഡി എന്താണ് എന്ന് വച്ചാൽ ഞാൻ MAC ആണ് USE ചെയ്യുന്നത്, വിൻഡോസ് ഇൻ്റെ os format ൽ ആണ് Alert വന്നത്.അന്തൻമാര്

    • @kbabdulrahiman
      @kbabdulrahiman 2 месяца назад +3

      😂😂😂

  • @zoobeak6718
    @zoobeak6718 2 месяца назад +17

    കസ്റ്റമറെ ഞെട്ടിക്കുക, പിന്നീട് അവരുടെ ഗൂഗിൾ പേയും മറ്റുള്ള ആപ്സ് വഴി അവരുടെ കാശ് അടിച്ചുമാറ്റാൻ ഉള്ള വഴികൾ അവർ അന്വേഷിക്കും. ടെക്നോളജിയെ കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകളാണ് ഇതിൻറെ ഇരകൾ. ഞാൻ വരെ ആദ്യം ഈ കോൾ വന്നപ്പോൾ ഞെട്ടി. എന്നോടും ആധാർ നമ്പറിനെ കാര്യമെല്ലാം പറഞ്ഞിരുന്നു, കസ്റ്റംസിലെ ഒരാൾ ഇപ്പോൾ വിളിക്കും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഞാൻ അയക്കാത്ത ഒരു പാർസൽ എൻറെ പേരിൽ അങ്ങനെ ഒരു പ്രശ്നം വന്നിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ പോലീസുകാർ ആയിട്ട് ഞാൻ സംസാരിച്ചോളാം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. അതു പറഞ്ഞു ഉടനെ എന്നെ വിളിച്ച ലേഡി ഭയങ്കരമായിട്ട് എന്നോട് shout ചെയ്തു,സ്വഭാവികം😂

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +2

      😃 ഇവന്മാരെ പൂട്ടാൻ ഒന്നും ആർക്കും സമയമില്ല

  • @Pinkypinkyponky_143
    @Pinkypinkyponky_143 29 дней назад +6

    ഞാൻ ഇത്തരം കോൾ വന്നാൽ call എടുത്തിട്ട് ഒരു സ്റ്റീൽ പാത്രം എടുത്തു ഫോണിന് മുകളിൽ വച്ച് പത്തു കൊട്ട് അങ്ങ് കൊട്ടും അതോടെ ഇവരുടെ സൂക്കേട് അങ്ങ് മാറും😂😂😂😂 അല്ല പിന്നെ നമ്മളോടാ കളി 😂😂😂

  • @sreekumartr1644
    @sreekumartr1644 2 месяца назад +41

    എനിക്കും ഹിന്ദിയിൽ പല കോളുകളും വരും...ഞാൻ പച്ച മലയാളത്തിൽ പച്ചത്തെറി പറയും...അപ്പോൾ തന്നെ അവർ കോൾ കട്ട് ചെയ്യും...എല്ലാവരും പച്ച തെറി പഠിക്കുക...ഹിന്ദിക്കാരെ ഒരു പാഠം പദ്ധിപ്പിക്കുക

    • @Rtechs2255
      @Rtechs2255 2 месяца назад +4

      Hindi തെറി എവിടുന്നു പഠിക്കും.
      മലയാളം ആണെങ്കിൽ, ഞാൻ പൊളിക്കും. 😅

    • @sreekumartr1644
      @sreekumartr1644 2 месяца назад +1

      @@Rtechs2255 🤣🤣🤣

    • @tomygeorge4626
      @tomygeorge4626 2 месяца назад

      ​@@Rtechs2255ഹിന്ദി സിനിമാ കണ്ടാൽ മതി. സാമ്പിൾ തരാം - സാലേ., കുത്തേ, ഹറാംസാദി, ഉല്ലൂ കെ പട്ടേ. പക്ഷേ ഹിന്ദിയിൽ പറഞ്ഞാൽ തിരിച്ചും കിട്ടും. നമ്മുടെ മായും കൂയും കായും പൂവും ഒക്കെ തന്നെയാണ് ഭാഷാപരമായി സുരക്ഷിതം. 😅😅😂😂

    • @hoaxen7fs268
      @hoaxen7fs268 2 месяца назад

      ​@@Rtechs2255Online games kalicha mathi Hindi theri paddikam

    • @RJz01-f8d
      @RJz01-f8d 2 месяца назад

      Play pubg 😂😂​@@Rtechs2255

  • @shaji7777
    @shaji7777 2 месяца назад +5

    Brother 😍,Very good information to public. Thank you 🌹

  • @SHAREEFA12351
    @SHAREEFA12351 2 месяца назад +21

    Do more videos like this

  • @jithiijr9498
    @jithiijr9498 Месяц назад +3

    എനിക്ക് വന്നില്ല 🥴🚶🏻‍♂️ വെയ്റ്റിങ് 🤣

  • @shebinutube1
    @shebinutube1 2 месяца назад +15

    എനിക്ക് കാൾ വന്നപ്പോൾ ഞാൻ അവർ പറഞ്ഞ അഡ്രെസ്സിൽ ഉണ്ട്, ഹാഫ് an ഹൗർ ഇൽ മുംബൈ പോലീസിൽ ഉള്ള ACP ആന്റണി മോസസിനെ കൂട്ടി എത്തിയേക്കാം, ലൊക്കേഷൻ ഷെയർ ചെയ്തേക്ക് എന്ന് പറഞ്ഞത് മാത്രം ഓർമ ഉണ്ട്, നമ്പർ തന്നെ നിലവിൽ ഇല്ലാതെ ആയി. 😂😂😂.

  • @RyanJackson-mh4bs
    @RyanJackson-mh4bs 2 месяца назад +57

    ചെ ... നമുക്കൊന്നും വരുന്നില്ലല്ലോ ഇതേ പോലെ എൻ്റർടെയിനർ കോൾ 😂😂

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +1

      😂

    • @anupm2248
      @anupm2248 2 месяца назад +4

      കുറെ ഡമ്മി ഓൺലൈൻ പർച്ചസ് സൈറ്റ് ഉണ്ട്.. അതിൽ എന്തെലും ഓർഡർ ചെയ്ത വരും.

  • @jonesmoses7844
    @jonesmoses7844 2 месяца назад +13

    "Scammer Payback" is dedicated channel for busting these kind of scamming.

  • @salam3479
    @salam3479 2 месяца назад +77

    മലയാളി ടെക്കികൾ ഒരുമിച്ചു നിന്നാൽ ഈ ദുരന്തത്തെ ഇല്ലാതാക്കാൻ കഴിയില്ലേ ?
    കോടികൾ കേരളത്തിൽ നിന്നും പോയിട്ടുണ്ട്😢

    • @tomygeorge4626
      @tomygeorge4626 2 месяца назад +20

      മലയാളി ടെക്നിക് തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. 😅😅😂😂

    • @Anu124-p8s
      @Anu124-p8s Месяц назад

      പൊട്ടൻമാരുടെ കോടികൾ പോകട്ടെ.നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അവർ പറയുന്ന പോലുള്ള കാര്യങ്ങളിൽ ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാ അവർ പറയുന്നിടത്ത് കുത്താനും ചോദിക്കുന്നത് കൊടുക്കാനും നിൽക്കുന്നത്?

    • @subhashu9831
      @subhashu9831 Месяц назад

      😂😂😂😂😂​@@tomygeorge4626

    • @lohilthekkayil8487
      @lohilthekkayil8487 Месяц назад

      മലയാളികൾ ഇത്രയും വിഡ്ഢികൾ ആയാലോ, കഷ്ടം

    • @DEEPSism
      @DEEPSism Месяц назад

      ​@@tomygeorge4626😅😅

  • @anandhu6515
    @anandhu6515 17 дней назад +1

    Gud info brother 👏

  • @ShivaSurya564
    @ShivaSurya564 2 месяца назад +4

    3rd stage ile അമ്മച്ചി അല്പം hysteric ayapole thonni 😂😂

  • @tkdhanesh01
    @tkdhanesh01 2 месяца назад +34

    Gurgaon, delhi എന്ന ഭാഗങ്ങളിൽ ആണ് ഈ തരം call center ഒരു പടു ഉണ്ട്

    • @Rudraveera_999
      @Rudraveera_999 2 месяца назад +2

      Also at Punjab and chandigarh

    • @raees316
      @raees316 2 месяца назад

      True

    • @bencyandrew8247
      @bencyandrew8247 Месяц назад

      ​@@raees316ഇതൊക്കെ മലയാളികൾ തന്നെ

  • @iamsanjith
    @iamsanjith 2 месяца назад +7

    പൊളിച്ചു. . നിക്ക് ഇഷ്ട്ടായി അവർക്ക് തിരിച്ചു പണി കൊടുത്തത്. . 🤩👌

  • @MURALEEDHARANKARUMATHIL
    @MURALEEDHARANKARUMATHIL 2 месяца назад +28

    This girl is a typical mallu - Accent clearly indicates that

    • @Someonewithnoname-e7u
      @Someonewithnoname-e7u 2 месяца назад +3

      both those scammers are sounds like mallu

    • @AjmalMusthafa-fi6oj
      @AjmalMusthafa-fi6oj Месяц назад +1

      Scripted annu Malayalikal annu kooduthalum. It’s all about chines company in combodia before Dubai

  • @thegreatinvestor7358
    @thegreatinvestor7358 2 месяца назад +3

    പക്കാ മലയാളി മലരന്മാരാണിത്തിനു പിന്നിൽ... ലവന്മാരുടെ സംസാരം കെട്ടാലറിയാം 😂

  • @aramalluninja
    @aramalluninja Месяц назад +6

    എനിക്കും കസ്റ്റമസ്, trai എന്നിവരിൽ നിന്നും കാൾ വന്നു. ഞാൻ വക്കിൽ നോട്ടീസ് അയക്കാൻ പറഞ്ഞപ്പോൾ കാൾ കട്ട് ചെയ്തു പോയി.

  • @anupm3268
    @anupm3268 2 месяца назад +10

    എന്നെയും ഇനി വിളിക്കില്ല... ഇതിനേക്കാൾ വെറുപ്പിച്ചു വിട്ടു 😂

  • @salmanmukkatta4656
    @salmanmukkatta4656 2 месяца назад +6

    എനിക്ക് ഒരു കോൾ വന്നു ഡൽഹിയിൽ നിന്ന് ആണ് ഇരുവതിനായിരത്തിന്റ സ്വർണ്ണം സമ്മാനം അടിച്ചിരിക്കുന്നു. അതിന് 800 രൂവാ പോസ്റ്റൽ ചാർജ് കൊടുക്കണം ഞാൻ അയക്കാൻ പറഞ്ഞു പാർസൽ വന്നു! ഞാൻ വാങ്ങിയില്ല തിരിച്ചയച്ചു

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 2 месяца назад +71

    ഇതിന്റെ പിന്നിൽ മലയാളികൾ ആണ് എന്ന് അവരുടെ വോയിസ്‌ കേട്ടാൽ മനസിലാവും.. ഹിന്ദിക്കാരുടെ സംസാരം ഇങ്ങനെ അല്ല.

    • @unaistt9690
      @unaistt9690 2 месяца назад +14

      @@എന്റെകവിതകൾ unda.... Pakka hindikkaar aan

    • @barqanprizrakov6280
      @barqanprizrakov6280 2 месяца назад +10

      Alla bro orginal malayali

    • @vishalsureshbabu7051
      @vishalsureshbabu7051 2 месяца назад +8

      എനിക്കും തോന്നി. മലയാളി പറയുന്ന ഹിന്ദി അല്ല അവരുടെ ഹിന്ദി

    • @anishmannoor25
      @anishmannoor25 2 месяца назад +3

      No North Indians inganathe crime kuduthalum avide ninnane

    • @anishmannoor25
      @anishmannoor25 2 месяца назад +1

      Chilappol malayalikalum aayirukkam

  • @malinianand2329
    @malinianand2329 6 дней назад +1

    You are really brave. Even though I know these are scam calls, still I get scared every time I get the call. And so many people get into these types of scams. Thank you for a video

  • @salamkarapadam
    @salamkarapadam 2 месяца назад +4

    എനിക്കും കിട്ടി.. Delhi to മലേഷ്യ പാർസൽ അയച്ചതിന്റെ പേരിൽ ഒരു call. ആദ്യം ഒന്ന് പേടിച്ചു.. അറസ്റ്റ് വാറണ്ടും കോർട്ട് ഓർഡറും ഉൾപ്പെടെ എനിക്ക് അയച്ചു തന്നു. ഡൽഹിയിലേക്ക് എത്താൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പറഞ്ഞു. ബുക്ക്‌ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ അവർ നിർദേശം step by step തരാമെന്നു പറഞ്ഞു. പിന്നീട് മനസ്സിലായി ഫേക്ക് ആണെന്ന്. Call disconnect ചെയ്തു. അവർ വീണ്ടും വീണ്ടും വിളിച്ചു. ഞാൻ attand ചെയ്തില്ല. സൈബർ crime ലെ ഒരു friend നോട്‌ വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇത് fake ആണ്. Skip ചെയ്തോളാൻ...

  • @ANOKHY772
    @ANOKHY772 2 месяца назад +14

    എല്ലാ ഫോണിലും ഉണ്ട് Spam call setting. അത് ആദ്യം on ചെയ്ത് വെക്കുക..
    അതേപോലെ message ഉണ്ട്..
    ഇത് രണ്ടും on ചെയ്ത് വെച്ചാൽ ഇങ്ങനെ ഉള്ള തട്ടിപ്പ്കാരിൽ നിന്നും ഒരു പരിധി വരെ രക്ഷ പെടാം..
    ആവശ്യം ഇല്ലാത്ത സൈറ്റുകളിൽ /അപ്പുകളിൽ ആധാർ ഡീറ്റെയിൽസ്, പാൻ കാർഡ് ഡീറ്റെയിൽസ് കൊടുക്കാതെ ഇരിക്കുക..

    • @Rudraveera_999
      @Rudraveera_999 2 месяца назад +2

      അവർക്ക് നിങ്ങളുടെ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ മറ്റ് ഉറവിടങ്ങൾ വഴിയും ലഭിക്കും. ഇവയെല്ലാം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നില്ല.

  • @mustafathadathil2196
    @mustafathadathil2196 2 месяца назад +39

    എനിക്ക് വന്നു ഞാൻ അവർ എന്ത് പറഞ്ഞാൽ no അല്ലെങ്കിൽ yes പറഞ്ഞു പിന്നെ അവർക് മനസ്സിൽ ayi ഒരു രക്ഷ ഇല്ല എന്ന് 😁😁

    • @SankarGS
      @SankarGS 2 месяца назад

      😸😸😸😸😸😸😂🎉

  • @anoopaythala
    @anoopaythala 2 месяца назад +18

    പണ്ട് ജർമനിയിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു നൈജീരിയക്കാരൻ വിളിച്ച് അക്കൗണ്ടിൽ കുറേകാശിടാം അവനെ സഹായിക്കണം എന്നു പറഞ്ഞു. എനിക്ക് ആവശ്യത്തിനുള്ളത് ഞാൻ തന്നെ ഉണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞു . നിന്നെ കോടീശ്വരനാക്കാൻ ഞാൻ നോക്കുമ്പോൾ നോ എന്ന് പറയുന്നോടാ നീ നന്നാവില്ലെടാ എന്നു പ്രാകി അവൻ കടു ചെയ്തു.

    • @techtalkwithafsal
      @techtalkwithafsal  2 месяца назад

      🤣

    • @BeyardBaiju
      @BeyardBaiju 2 месяца назад

      Yes same happened to me

    • @trycryptos1243
      @trycryptos1243 2 месяца назад +1

      This usually starts with an email. Had received several of them . Usually claiming that large funds in accounts of rebel politicians who had deceiced in the respective countries and need help to take it out.

    • @vishnusankarankottarappatt7882
      @vishnusankarankottarappatt7882 Месяц назад

      I first ask them to send a photo of the so called queen or such rich. So they send the photo of a lady. Then I start talking about her beauty, then I tell them that I want to meet and then marry etc. very few cases, it goes from there for almost 1-2 years rest of them Stop there itself.

  • @aswaghoshsyndhav2829
    @aswaghoshsyndhav2829 2 месяца назад +55

    ഈ scammer ഇന്റെ സൌണ്ട് കേട്ടിട്ട് മലയാളിയെ പോലെ ഉണ്ടല്ലോ???

    • @UR-Cristiano.07.OFFICAL
      @UR-Cristiano.07.OFFICAL Месяц назад +1

      Nah critical Indian accent.

    • @aswaghoshsyndhav2829
      @aswaghoshsyndhav2829 Месяц назад +5

      @@UR-Cristiano.07.OFFICAL Nahhh If it was critical Indian Accent then there would be any kind of slangs of Hindi, Telugu or etc kind of variations. Ithu pakka malayalis for sure.

    • @UR-Cristiano.07.OFFICAL
      @UR-Cristiano.07.OFFICAL Месяц назад

      @@aswaghoshsyndhav2829 naah vro check some call centre videos of Kolkata

    • @UR-Cristiano.07.OFFICAL
      @UR-Cristiano.07.OFFICAL Месяц назад

      @@aswaghoshsyndhav2829 nah vro

    • @Faazthetruthseeker
      @Faazthetruthseeker Месяц назад

      സത്യം. ഇത്‌ പക്കാ മലയാളി സ്ലാങ് ആണ്

  • @Vineeshkurup
    @Vineeshkurup 2 месяца назад +56

    ആഹ് conversationil English slang കേട്ടാൽ അറിയാം എല്ലാവരും മലയാളീസ് ആണ്.... Something has to be done to catch them up

  • @ambro3747
    @ambro3747 2 месяца назад +47

    ആ face cam on ആക്കി സംഭവം എവിടെ വരെ പോവും എന്ന് നോക്കാമായിരുന്നു, അവർക്ക് cash കിട്ടുമെന്ന് maximum hope കൊടുത്ത് തകർക്കണം,അവർ കരയണം ... 👀🔥🗿🤝🏻

    • @anupm2248
      @anupm2248 2 месяца назад

      @@ambro3747 ഞാൻ ചെയ്‌തത്‌ അതാണ്. ഞാൻ വലിയ ബിസിനസ്‌ man ആണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു. 4 lakhs ഉള്ള അക്കൌണ്ട് ഉണ്ടെന്ന് പറഞ്ഞപ്പോ അവർക്ക് ലോട്ടറി കിട്ടിയപോലെ ആയി. പിന്നെയും വീട്ടില്ല.. Gpay ലിമിറ്റ് കഴിഞ്ഞു ന്ന് പറഞ്ഞു.. 3 ദിവസം വള്ളി ആക്കി.. വള്ളി ആക്കി ബോർ അടിച്ചപ്പോൾ അവരുടെ തന്തക്ക് തള്ളക്ക് വിളിച്ചു കട്ട്‌ ആക്കി.

    • @vrendviz1886
      @vrendviz1886 2 месяца назад

      Skype ID chodikkunnathu deep fake polulla Ai vech face re-create cheyyana, ath vech oro fake ID indaakan pattum

    • @Mirror142
      @Mirror142 2 месяца назад

      😂

    • @sholmes_ttyy
      @sholmes_ttyy 2 месяца назад +4

      Video avar record cheyth edit cheyth ath vech blackmail cheyum

    • @ambro3747
      @ambro3747 2 месяца назад

      @@sholmes_ttyy ആരെ, face കാണിച്ച് youtube videos ചെയ്യുന്ന ആളെയോ... 🥰👀??

  • @aswin4478
    @aswin4478 2 месяца назад +8

    Fedex il നിന്നാണ് എന്ന് പറഞ്ഞു എനിക്ക് ഫോൺ വന്നിരുന്നു സെയിം ഇറാനിലേക്ക് എന്തോ പ്രോഡക്റ്റ് ഞാൻ അയച്ചു എന്ന് പറഞ്ഞാണ് വന്നത് … ഞാൻ ഒന്നും അയച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ അതിന്റെ tracking നമ്പർ ചോദിച്ചു കൂടെ തന്നെ fedex inte tracking പേജ് തുറന്നു വച്ച് അവൻ പറന്നത് അടിച്ചു നോക്കി അങ്ങനെ ഒന്ന് ഇല്ല എന്ന് അതിൽ കാണിച്ചു അത് അവനോട് പറഞ്ഞപ്പോ അവൻ ഫോൺ cut ചെയ്തു

  • @shanavastly5722
    @shanavastly5722 2 месяца назад +3

    Enikkum vannu call njan ellam kettirunnu. Last onnum nadakkathondu chekkan hindiyil theri paranju njanum nalla theri vilichu.😂 Oru mana sugham.

  • @tux008
    @tux008 Месяц назад +2

    ഈ കാളുകൾ എൻ്റെ ഏറ്റവും വല്യ കോമഡി ടൈം ആണ്. ഈ കാളുകൾ എത്ര നീട്ടി കൊണ്ട് പോകാൻ കഴിയും എന്നതാണ് എൻ്റെ ഹോബി. അവരെ ഫ്രസ്ട്രേറ്റ് ചെയ്യുമ്പോൾ ഉള്ള മനസുഖം പറഞ്ഞു അറിയിക്കാൻ പറ്റില്ല, എല്ലാവരും ചെയ്തു നോക്കൂ. നമ്മൾ പേടി അഭിനയിച്ചാൽ അവര് ആവേശ ഭരിതരാവും, പിന്നെ നമുക്ക് അർമാദിക്കാം 🤣🙏

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 2 месяца назад +24

    Scammer Rocked 😂
    Afsal Socked 😂

  • @rajamani9928
    @rajamani9928 2 месяца назад +6

    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ call വരുംlam waiting😊😊😊❤

  • @mskolathur3757
    @mskolathur3757 2 месяца назад +20

    ഇത് കേരളത്തിൽ നിന്ന് തന്നെയാണ് വിളിക്കുന്നത് എന്നാണ് അവളുടെ സംസാരരത്തിൽ നിന്നും മനസിലാകുന്നത്
    നിങ്ങളുടെ പേര് പറയുമ്പോ ശ്രദിച്ചോ???
    കേരള എന്ന് നമുക്ക് മലയാളികൾക്ക് മാത്രേ ഉച്ഛരിക്കാൻ പറ്റു...

    • @techtalkwithafsal
      @techtalkwithafsal  2 месяца назад

      👍

    • @tomygeorge4626
      @tomygeorge4626 2 месяца назад +5

      ” ഴ "എന്ന അക്ഷരം കൂട്ടിയുള്ള സ്ഥലം പറയുക. ആലപ്പുഴ, ത്റുക്കുന്നപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, അവ൪ ശരിയായി ഉച്ചരിച്ചാൽ മലയാളി തന്നെയാണ്. ലോകത്തിൽ മലയാളികൾക്ക് മാത്രമേ ' ഴ 'എന്ന അക്ഷരം ശരിക്ക് പറയാ൯ പറ്റുകയുള്ളു. മറ്റു ഭാഷക്കാ൪ പറയുമ്പോൾ ' ജ ' എന്നോ ' ള ' എന്നോ ' സ ' എന്നോ ആയിപ്പോകും. മലയാളിക്കുള്ള confirmation test ആണിത്. ❤❤

    • @बोब्स
      @बोब्स 2 месяца назад +2

      @@mskolathur3757 ഇവിടുത്തെ ചിലർ ഇപ്പോൾ , 'ഖേരളം ' എന്നല്ലേ പുലമ്പുന്നത് 🤭

    • @jijis5870
      @jijis5870 17 дней назад

      Exactly

  • @sreenivasanaiya3151
    @sreenivasanaiya3151 26 дней назад +1

    Thank you for sharing this bro, my advice is don't go this much further, never even write down the details they are giving to you, just tell them to sent message to your mobile and copy to your nearest police station and you will appear in your nearest police station and taken care of further procedures, I am telling you this because even this call duration, they can look into or get access your personal details from your mobile, may be, so don't take that risk too.

  • @manojt3016
    @manojt3016 Месяц назад +1

    You sended any parcel.........!

  • @jerinmanukl0568
    @jerinmanukl0568 2 месяца назад +4

    എന്റെ ഒരു ചേട്ടന് ഇങ്ങനെ ഒരു കാൾ വന്നു ചേട്ടന്റെ പേരിൽ കൊറിയർ വന്നിട്ടുണ്ട്എന്ന് അവര് മുംബൈ സൈബർ പോലീസ് കമ്മിഷ്ണർ ആണ് എന്ന് പറഞ്ഞു വിളിച്ചു, പുള്ളി പേടിച്ചു പോയി പുള്ളിയുടെ ഫ്രണ്ട് ഡൽഹി പോലീസിൽ ഒണ്ടാരുന്നു, അവസാനം ഇത് ഫേക്ക് കാൾ ആയിരുന്നു എന്ന് മനസിലായി

  • @shijuvarghese5106
    @shijuvarghese5106 2 месяца назад +5

    Nice information ❤ i need to tell you something
    പഠിക്കാൻ വിട്ട സമയത്ത് പഠിച്ചിരുന്നു എങ്കിൽ ഇങ്ങനെ വരില്ലായിരുന്നു😅

  • @vazhakunnamgireesan4801
    @vazhakunnamgireesan4801 2 месяца назад +37

    എനിക്ക് ആരും വിളിക്കുന്നില്ല എന്നാണ് എന്റെ പരാതി 😢. രണ്ട് തെറി പറഞ്ഞ് സുഖമായി ഉറങ്ങാമായിരുന്നു.😂

  • @ajantapunalur3173
    @ajantapunalur3173 Месяц назад +2

    ഇതേ Call എനിക്കും വന്നിരുന്നു. ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു

  • @Lyfnlyfstyle4u
    @Lyfnlyfstyle4u 6 дней назад +1

    Smart 👌🏻

  • @ajomanimala7224
    @ajomanimala7224 2 месяца назад +20

    എനിക്ക് ഈ കാൾ വന്നു ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, etc എല്ലാ ഭാഷയിലും തെറി വിളിച്ചു വിട്ടിട്ട് ഉണ്ട് 😀

  • @spv11883
    @spv11883 2 месяца назад +9

    എനിക്ക് തട്ടിപ്പ് കാൾ ഒന്നും വന്നിട്ടില്ല, ഒരിക്കൽ ബജാജ് ഫിനാൻസ് ഒരു പെണ്ണ് ലോൺ വേണോ ചോദിച്ചു വിളിച്ചു, ലോൺ വേണം എന്ന രീതിയിൽ ഒരു മണിക്കൂറോളം ഓളോട് സംസാരിച്ച ലാസ്റ്റ് എനിക്ക് ഇപ്പോ വേണ്ട എന്ന് പറഞ്ഞപ്പോ ഓൾക് ചൂടായി, എന്ന സാറിന് ആദ്യേ പറഞ്ഞൂടെ വേണ്ടാന്ന്, ഞാൻ പറഞ്ഞു നിങ്ങടെ ശബ്ദം കേൾക്കാൻ നല്ല രസംമുണ്ട് അതോണ്ടടാണ് എന്ന് 🤣🤣

    • @Obelix5658
      @Obelix5658 2 месяца назад +6

      അങ്ങിനെ ചെയ്യാതിരിക്കുക. അവർ fraud അല്ല. അവരുടെ ജീവിത മാർഗം ആണ്.

    • @techtalkwithafsal
      @techtalkwithafsal  2 месяца назад +1

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

    • @collagegamerofficial
      @collagegamerofficial 2 месяца назад

      Appol avar enth paranju

    • @CHRONICBACHELOR55
      @CHRONICBACHELOR55 2 месяца назад

      ​@@collagegamerofficial
      എനിക്ക് വേറെ പണിയുണ്ടടാ
      മൈരേന്ന് 😄

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 месяца назад

      😅😅😅😅😅.
      ഞാനും.
      മൈര് ഒരു പ്രാവശ്യം എടുത്തത് ആണ് പിന്നെ പതിനായിരം പ്രാവശ്യം വിളി വരും.... വേണ്ട വേണ്ട എന്ന് പറഞ്ഞു മടുത്തു.. ദിനവും 6 call ഓക്കെ വന്നിരുന്നു 🙄🙄. പിന്നെ ഇത് പോലെ പൈസാ വേണം എന്ന് പറഞ്ഞു ഇങ്ങനെ കേട്ടിരുന്നു.... വെറുപ്പിച്ചു 😅😅😅😅😅😅😅😅😅