വിർച്വൽ അറസ്റ്റ്; അക്കൗണ്ട് കൊള്ളയടിക്കാൻ വന്നവരെ പറ്റിച്ച് ജാൻസി | Cyber Crime Case |Virtual Arrest

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 314

  • @mathewsnrpnrp9373
    @mathewsnrpnrp9373 Месяц назад +258

    എന്നെയും വിളിച്ചു മുംബൈ പോലീസ് ആണെന്ന് പറഞ്ഞു, എനിക്ക് അറിയാവുന്ന മുഴുവൻ ഹിന്ദി തെറികളും വിളിക്കാൻ പറ്റി, മനസിന് എന്തൊരു സുഖം 🤣🤣

  • @hyderalipullisseri4555
    @hyderalipullisseri4555 22 дня назад +9

    ഇവരൊക്കെ ഭയന്ന് പോയി എന്ന് പറയുന്നു !!.എന്തിന് !?.ഫ്രോഡ് ആണെന്ന് കോമൺസെൻസ് ഉണ്ടെങ്കിൽ ഒറ്റയടിക്ക് മനസ്സിലാവില്ലേ 😂

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +67

    പാവം ചേച്ചി 🥵🥵😥😢😭😰..
    എന്തായാലും തട്ടിപ്പിൽ പെട്ടു പോകാത്തത് കൊണ്ട് ഭാഗ്യം ❤️❤️👍👍👍

  • @mcskurup4778
    @mcskurup4778 Месяц назад +122

    എത്ര പരസ്യപ്പെടുത്തിയിട്ടും പത്രമാദ്ധ്യമങ്ങളിൽ കൂടിയും പോലീസ് പത്രത്തിൽ കൂടി അറിയിപ്പ് കൊടുത്തിട്ടും ജനം പടിക്കില്ല.😭

    • @sap078
      @sap078 Месяц назад +7

      It's quite easy to say no one has learnt. The reality is, the ability to respond to these kind of situations varies from person to person. It looks like the scammers put you in a stressed situation with no time.

    • @pkzvdoz
      @pkzvdoz Месяц назад +13

      അയിനു ആരാ ഇപ്പൊ പത്രം വായിക്കുന്നത് ?! എല്ലാം ഓൺലൈൻ മീഡിയ മാത്രം നോക്കും , അതും വല്ല പീഡന കേസ് ഒക്കെ ആകും

    • @HidenHiden-b6v
      @HidenHiden-b6v Месяц назад +1

      ഇപ്പോഴത്തെ തലമുറ പൊട്ടന്മാർ അവർ മയക്കുമരുന്ന് മൊബൈൽ ഫോൺ എന്നിവയക്ക് അടിമ... വലിയ വലിയ വിദ്യാഭ്യാസങ്ങൾ കിട്ടിയതുകൊണ്ടാണോ ഇങ്ങനെയൊക്കെ മണ്ടത്തരങ്ങൾ കാണിക്കുന്നത്......

    • @PKSDev
      @PKSDev Месяц назад

      @@mcskurup4778 പ്രബുദ്ധർക്ക് ബുദ്ധി കൂടുതലായതിനാൽ പ്രത്യേകിച്ചും👌...🫢😄

    • @bobinbenny9254
      @bobinbenny9254 Месяц назад +3

      വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യം ഇല്ല മറ്റു വാർത്തകൾ കാണില്ല പീഡനം കൊലപാതകം വ്യെഭിചാരം ഇതൊക്കെ കാണും 😂😂

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Месяц назад +56

    എന്നെയും വിളിച്ചായിരുന്നു ... എന്റെ പേരിൽ ആരോ FedEX illegal parcelഅയച്ചിട്ടുണ്ടെന്നു പറഞ്ഞു. മുംബൈ സൈബർ സെല്ലിന് connect ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഞാൻ പാർസൽ നമ്പർ ചോദിച്ചു ബാക്കി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു. അപ്പോൾ തന്നെ അവൻ cut ചെയ്തിട്ട് പോയി. UP നമ്പർ ആയിരുന്നു. ഞാൻ തിരിച്ചു വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. രണ്ടാഴ്ച കഴിഞ്ഞു ഒന്ന് കൂടി വിളിച്ചു. അപ്പോൾ കിട്ടി. ഞാൻ അറിയാവുന്ന ഹിന്ദിയിൽ നല്ല ചീത്ത വിളിച്ചു.

    • @sebastiankt2421
      @sebastiankt2421 Месяц назад +1

      എന്തിനു "കിന്ദി "? മലയാള
      ത്തിൽനല്ല മുഴുത്ത തെറിയു
      ള്ളപ്പോൾ?

    • @rahanamoithu7786
      @rahanamoithu7786 Месяц назад +1

      Enikk ith sthiram call aa. Njn complaint cheithu ennitt, ennalum call verum😢

    • @susanpalathra7646
      @susanpalathra7646 Месяц назад +1

      ഇങ്ങനെ ഇതേ കാര്യം പറഞ്ഞ് അവർ ചിലരെ പറ്റിച്ചിട്ടുണ്ട്

    • @pravi393
      @pravi393 Месяц назад

      Enikk idakkidakk vararund FedEx nte calls

    • @serenamathan6084
      @serenamathan6084 Месяц назад

      ദേ... അവരെ മാത്രം വിളിക്കുവാൻ പറ്റിയ ഹിന്ദിയിൽ കുറേ നല്ല വാക്കുകൾ..
      ബോസ്ഡീക്കേ...
      ബേഹൻ കി ലൗഡേ...
      ചൂത്തിയാ...
      ഗാണ്ടൂ...

  • @arunkumarmurali5169
    @arunkumarmurali5169 Месяц назад +15

    ശ്ശെടാ ഇവൻമ്മാരൊന്നും എന്നെ വിളിക്കുന്നില്ലല്ലോ

  • @josephjohn444
    @josephjohn444 Месяц назад +39

    എന്നെ വാട്ട്സ് ആപ്പ് വഴി വിർച്വൽ അറസ്റ്റ് ഒക്കെ ചെയ്തിട്ടുണ്ട്. വിഡിയോ കോൾ ആയിരുന്നു. ഒരു മിനുട്ട് എന്ന് പറഞ്ഞു തിരിഞ്ഞു നിന്ന് മുണ്ട് പൊക്കി ചന്തി കാണിച്ചു. ശുഭം..

    • @sebastiankt2421
      @sebastiankt2421 Месяц назад

      ശ്ശെ,തൂറാൻഅനുവദിക്കുമോന്നുകൂടിചോദിക്കാമായിരുന്നു

    • @888------
      @888------ Месяц назад +2

      അത്ര വൃത്തികെട്ട ചന്തി ആയിരുന്നോ😮😮😅

    • @sasidharankartha7874
      @sasidharankartha7874 Месяц назад +1

      4:19 🥰🥵👹👹

    • @jalakam3345
      @jalakam3345 Месяц назад

      😂

    • @josephjohn444
      @josephjohn444 Месяц назад

      @@888------ ഏറെക്കൂറെ..

  • @middleclassmallu3411
    @middleclassmallu3411 Месяц назад +51

    ഇതൊന്നും ആർക്കും അറിയാത്ത സമയത്തു, ഏകദേശം 7-8 മാസങ്ങൾക്കു മുമ്പ് എനിക്കും ഇതേ call വന്നിരുന്നു... ഞാനവരെ maximum തേച്ചു.... 2-3 മണിക്കൂർ അവർക്കു hope കൊടുത്തു.... 😀😀😀😀

    • @lalmohancr1590
      @lalmohancr1590 Месяц назад +11

      കാശ്മായി പാലാരി വട്ടം പാലത്തിന്റെ അടിയിൽ വരാം എന്ന് പറഞ്ഞു കാണും അല്ലേ 😅

    • @RajiSanthosh-tc6ve
      @RajiSanthosh-tc6ve Месяц назад

      ruclips.net/user/shortstNjAF6-zY1g?feature=share

    • @loveuall916
      @loveuall916 Месяц назад

      @@lalmohancr1590 🤣🤣

    • @loveuall916
      @loveuall916 Месяц назад

      pwolichuu....

    • @humanbeing8810
      @humanbeing8810 Месяц назад +1

      എനിക്കും വന്നു fedex കൊറിയർ പേരും പറഞ്ഞു. ഇത് fedex കാര് അറിയുന്നുണ്ടോ ആവോ

  • @lovelygeorge8037
    @lovelygeorge8037 Месяц назад +36

    ഇത്രേ ഒക്കെ പരിചയം ഇല്ലാതിരോട് എന്തിനാ സംസാരിക്കാൻ നില്കുന്നത്. എനിക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞു cut cheythal pore

    • @wellwisher.always
      @wellwisher.always Месяц назад +6

      Right bro

    • @rishikeshmenon2380
      @rishikeshmenon2380 Месяц назад +5

      correct. ithrem onnum extend cheyyanda yathoru karyavum illa.

    • @mahelectronics
      @mahelectronics Месяц назад

      അതിനാണ് വിറിച്ച്വൽ അറസ്റ്റ് നാടകം. ഫോൺ കയ്യിൽ നിന്ന് വെക്കാൻ അനുവതിക്കില്ല.

    • @Randomexplorer-yc4te
      @Randomexplorer-yc4te Месяц назад

      police aahn vilikkunnathenn paranjalm ariyillenn paranj cut cheyyuvo😂

  • @Rtechs2255
    @Rtechs2255 Месяц назад +4

    പുല്ല്, എന്നെ ഇങ്ങനെ ആരും വിളിക്കുന്നില്ലലോ.

  • @DanShs303
    @DanShs303 Месяц назад +32

    ഞാൻ കുവൈറ്റിൽ ആണ് . അടുത്ത കാലത്ത് എനിക്ക് ഇവിടെ നിന്നും ഒര് കോൾ എനിക്ക് ലഭിച്ചിരുന്നു. കുവൈറ്റ് പോലീസിന്റെ യൂണിഫോം ഇട്ട ഒരാൾ എന്നെ വിളിച്ച് ഇങ്ങിനെ ചില കാര്യങ്ങൾ പറയുന്നു. ജാൻ അടുത്ത മൊബൈൽ എടുത്ത് വീഡിയോ റിക്കോർഡ് ചെയ്യുവാൻ തുടങ്ങുന്നു. "പോലീസ് കാരൻ " വീഡിയോ കട്ട് ചെയ്യുന്നു..... ഞാൻ കുറേ തെറി പറയുന്നു. കാര്യം ശുഭം.
    എടാ ഞാൻ മലയാളിയാണ് കേരളത്തിൽ നിന്നാണ് വരുന്നത്. എന്ത് കാര്യത്തിന് ഏത് പോലീസ് സ്റ്റേഷനിൽ വരണം. ഞാൻ വരാം. അല്ലാതെ ഇങ്ങിനെ പറ്റിക്കപ്പെടാൻ ഞാനില്ല എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.

    • @RajiSanthosh-tc6ve
      @RajiSanthosh-tc6ve Месяц назад

      ruclips.net/user/shortstNjAF6-zY1g?feature=share

    • @Rkuttamath
      @Rkuttamath 5 дней назад

      Enikum call വന്നു. കുവൈറ്റ്‌ police aanennu പറഞ്ഞു. വീഡിയോcall

  • @manojacob
    @manojacob Месяц назад +5

    Smart lady educating others of such scams. Another thing, do not give out any personal information like bank account number, atm card number, passwords etc. the key is not to panic. Do not entertain such calls. Thanks.

  • @Ku1948-abcd
    @Ku1948-abcd Месяц назад +10

    ഒരു ചെറിയ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
    എൻറെ വാഹനത്തിന്റെ ബാറ്ററിയുടെ ഗ്യാരണ്ടി കാർഡ് നഷ്ടമായി. ബാറ്ററി കേടുവന്നപ്പോൾ കാർഡില്ലാതെ മാറ്റുവാൻ സാധ്യമല്ല എന്ന് ഡീലർ പറഞ്ഞു. കസ്റ്റമർ കെയറിലെക്കു വിളിച്ചപ്പോൾ, ഒരാൾ സംസാരിക്കും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അല്ല നേരത്ത ശേഷം ഫോൺ വന്നു. 20 രൂ അടച്ചാൽ ഡുപ്ലിക്കേറ്റ് കാർഡ് അയച്ചു തരാം. അയക്കേണ്ട എക്കണ്ട് നമ്പർ ചോദിച്ചപ്പോൾ പകരം എൻറെ ATM card details ചോദിക്കുന്നു. അതോടെ ഫോൺ സംഭാഷണം ഞാൻ നിർത്തി

  • @SomanathanNathan
    @SomanathanNathan Месяц назад +8

    എന്ത് കൈകാര്യം, അവരോട് സംസാരിക്കേണ്ട കാര്യം പോലുമില്ല. കാൾ ഉടനെ കട്ട്‌ ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളു

  • @thomasmathew1820
    @thomasmathew1820 Месяц назад +13

    ഇതുപോലെ പല രീതികളാണ് ഇവർ അവലംബിക്കുന്നത്. ഈ രീതിയിൽ അല്ല മറ്റൊരു രീതിയിൽ എന്നെയും അവർ ഭീഷണിയിൽ കൂടി പൈസ തട്ടിക്കുവാൻ തുടങ്ങി.ഞാൻ മറുപടി പറഞ്ഞത്,നിങ്ങൾ കാണിച്ചതും സംസാരിച്ചതും എല്ലാം ഞാൻ റിക്കാർഡ് ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവരുടെ ഭീഷണികളും ആവശ്യപ്പെട്ട പൈസയും എല്ലാം നിർത്തിയിട്ട് റിക്കാർഡിംഗ് ക്യാൻസൽ ചെയ്യുവാൻ എന്റെ കാലിൽ വീഴുകയായിരുന്നു.കൂടാതെ ഞാനൊരു റിട്ടയേർഡ് പോലീസ് ഓഫീസറാണ് എന്നുകൂടി തട്ടി വിട്ടു.അങ്ങനെ ആ പ്രോബ്ലം അവസാനിച്ചു.

  • @ahznn
    @ahznn Месяц назад

    എല്ലാ ജനങ്ങൾക്കും ബോധവൽക്കരണം നൽകണം

  • @Brucelez
    @Brucelez Месяц назад +21

    Fed ex ന്റെ പേരിൽ ഇതേ തട്ടിപ്പ് നടക്കുന്നുണ്ട്.. എല്ലാവരും സൂക്ഷിക്കുക

    • @pradeepramuk
      @pradeepramuk Месяц назад

      ഫെഡസ് ന്റെ എനിക്കും ഒന്ന് രണ്ട് കാളുകൾ വന്നിരുന്നു, ഞാൻ എനിക്ക് വേണ്ട എന്ന് പറഞ്ഞ് കട്ട് ചെയ്തു.

    • @ajeeshajee8714
      @ajeeshajee8714 Месяц назад +1

      എനിക്കും ഇതുപോലെ കാൾ വന്നു, അടുത്ത പോലീസ് സ്റ്റേഷനിൽ പറയും എന്നുപറഞ്ഞപ്പോൾ കട്ട്‌ ആക്കി പോയി

  • @aravindakshanpillaig8476
    @aravindakshanpillaig8476 Месяц назад +26

    Unknown നമ്പർസിൽ നിന്നും കാളുകൾ വന്നാൽ attend ചെയ്യരുത്...

    • @Randomexplorer-yc4te
      @Randomexplorer-yc4te Месяц назад

      ath eppazhum sheriyalla... namuk vendapettavar phn switch off okkeyavumbo vere aalde number l ninnokke vilikkan chancund... onn oorkuvanel orupaad situationsil ingne sambavikka

  • @ponsyjose5801
    @ponsyjose5801 Месяц назад +5

    General awareness kodukkanam. Ithrayum cases undayittum arum arinjittilla

  • @hyderalipullisseri4555
    @hyderalipullisseri4555 22 дня назад +2

    മനസ്സിലാകാത്തത് ഒരു കാര്യമാണ്. പൊതു വിജ്ഞാനം എന്ന ഒന്ന് ഉണ്ടെങ്കിൽ തന്നെ ഇത്തരം ചതിയന്മാരെ തിരിച്ചറിയാം. ഡിജിറ്റൽ കസ്റ്റഡി എന്ന് കേട്ടപ്പോഴേക്കും പേടിക്കുന്നത് എന്തിന്?.
    വീഡിയോ എന്തിനാ ഓൺ ചെയ്യുന്നത്.ഒറ്റവാക്കിൽ തന്നെ കോടതിയിൽ കണ്ടോളാം എന്നങ്ങ് പറയാൻ എന്ത് കൊണ്ട് കഴിയുന്നില്ല.!?

  • @truthfinder1752
    @truthfinder1752 Месяц назад +3

    Now a days I’m getting such calls daily!!🙁sometimes saying from police department, sometimes recorded message saying “notice in Mumbai court against me, sometimes saying from TRAI for disconnection of my phone number within 2 hours, sometimes saying about an urgent parcel, sometimes about an expired Health policy!!! Really crazy world out there!!😢

  • @gicyjohnson9549
    @gicyjohnson9549 Месяц назад +2

    Thank you for sharing this very valuable information
    It is very useful for others

  • @rakesh-fs2zk
    @rakesh-fs2zk Месяц назад +7

    പണ്ട് നാട്ടിൽ വന്നപ്പോൾ 7 ദിവസം കോറെന്റായി ഇരിന്നിരുന്നു... ടൈം പോകാതെ പ്രാന്ത് ആയി ഇരുന്നു ഉറുമ്പ് വരെ എന്തൊക്കെ ചെയുന്നു എങ്ങട് പോകുന്നു എന്നും നോക്കി ടൈം കൊന്നു ഇരിക്കുക ആയിരുന്നു... അന്ന് 4 ആം ദിവസം ഇതുപോലെ ഒരു call... അവരെ വട്ടം കറക്കി ഒരു ടൈം പാസ്സിന് 😂😂😂

  • @krishnakattakalil
    @krishnakattakalil 24 дня назад +1

    Enik ee same call 3 months back um pinne 2 times this month vannitundaayeunu....first call vannapo njn call cut cheythit direct Airtel il vilichu...scam aanenn ariyaayrunnu...
    "This call is from telecom department, all number linked to your aadar will be blocked in 2 hrs, for more info press 9"
    Kelkumbo scam aanenn manasilakkan paadaanu

  • @sudhakarancg1277
    @sudhakarancg1277 Месяц назад +1

    ജാഗ്രതയോടെ ഇരുന്നതിനാൽ രക്ഷപ്പെട്ടു.

  • @india.19614
    @india.19614 Месяц назад +7

    Our public should cut any such calls, come what may.
    Still people don’t learn how to respond to such situations

  • @sajimathew2772
    @sajimathew2772 Месяц назад +3

    നമുക്ക് എപ്പോഴും ഈ സിം ബ്ലോക്ക് കാൾ വരും. പ്രതികരിക്കില്ല. അത്ര തന്നെ

  • @Roshanxxx111
    @Roshanxxx111 Месяц назад

    എല്ലാ ഇടതും ഉണ്ട് ഇപ്പൊ ഈ തട്ടിപ്പ് പല രൂപത്തിൽ പല ബാവങ്ങളിൽ എല്ലരും ഒന്ന് നന്നായി ശ്രദ്ദിക്കണം

  • @remachidambaran
    @remachidambaran Месяц назад +3

    These type of people are lot in this time. Government should enquire about this.

  • @theoptimist475
    @theoptimist475 Месяц назад +2

    ഇതിൽ എവിടെ പറ്റിച്ചു? ജന്സി പേടിച്ചു ഭാഗ്യം കൊണ്ട് രക്ഷപെട്ടു 😂

  • @Jyodeepak
    @Jyodeepak Месяц назад

    CONGRATULATIONS ❤
    LET ALL LISTEN, UNDERSTAND AND PUT INTO PRACTISE.

  • @tvarjun937
    @tvarjun937 Месяц назад +3

    I also got the call. I have the recordings... i started playing with them and they got irritated after 10 mins and disconnected

  • @sreejith491
    @sreejith491 Месяц назад +3

    I have also received one call like this i already told them that you can arrest me immediately at any time 😂😂

  • @varghesemallappallil9226
    @varghesemallappallil9226 Месяц назад +1

    മിടുക്കി

  • @shihabhabeebful
    @shihabhabeebful Месяц назад +1

    വിവരവും വിദ്യാഭ്യാസവും ഉളളവർ ആണല്ലോ ഇതിൽ പോയി ചാടുന്നത്
    കഷ്ട്ടം

  • @KunhabdullaAk-cy6uw
    @KunhabdullaAk-cy6uw 22 дня назад

    അക്കൗണ്ടിൽ കോടികൾ ഉള്ളവർ ഭയക്കണം ഉടുത്തു മാറാൻ കോടി ഇല്ലാത്തവൻ എന്ത് ഭയക്കാൻ 😂😂😂

  • @govindannamboothiry
    @govindannamboothiry Месяц назад +7

    ആദ്യത്തെ കോൾ വന്നപ്പോൾ തന്നെ പോലീസിനെ അറിയിക്കണമായിരുന്നു. അല്ലാതെ എട്ടുപത്തു മണിക്കൂർ മൊബയിൽ തട്ടിപ്പുകാർക്ക് വേണ്ടി എന്തിന് വെച്ചു കൊടുത്തു. സീനിയർ ഡോക്ടറുടെ ഉപദേശം അതിലും വലിയ തമാശ, ഉടനേ പോലീസിനെ അറിയിക്കാൻ പറയുന്നതിന് പകരം ഇനി വിളിച്ചാൽ പോലീസിൽ അറിയിക്കുക. അപ്പോൾ തന്നെ പോലീസിൽ അറിയിച്ചിരുന്നെങ്കിൽ രണ്ടാമതു വന്ന call സൈബർ സെൽ ടാപ്പ് ചെയ്തേനെ.

  • @MountainLife-v9h
    @MountainLife-v9h Месяц назад +7

    അമേരിക്കയുടെ കോഡ് നമ്പറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നിരുന്നു texas കസ്റ്റം ഓഫീസിൽ നിന്നുമാണ് കൂടുതൽ അറിയുവാൻ 9 പ്രസ്സ് ചെയ്യുവാനും പറഞ്ഞു.. അവർ പറയുന്ന നമ്പറിൽ അമർത്തുമ്പോൾ തന്നെ നമ്മുടെ ഫോൺ അവർ ഹാക്ക് ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തുടക്കത്തിൽ തന്നെ അവർ പറയുന്ന നമ്പറിൽ അമർത്താതെ കട്ട്‌ ചെയ്യുന്നതാണ് നല്ലത്

  • @achuromeo4190
    @achuromeo4190 Месяц назад +17

    ഇവർക്കുള്ള details ബാങ്കിൽ നിന്നാണോ കിട്ടുന്നത് എന്നു സംശയമുണ്ട്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Месяц назад

      കറക്റ്റ്. ഏതെങ്കിലും രീതിയിൽ സംശയിക്കുന്ന ഫണ്ടുകളുള്ള എക്കൗണ്ടുകളാകും ഈ ചീറ്റിങ്ങുകാർ കണ്ണ് വെക്കുന്നത്. ബാങ്കിലുള്ള ആരുടെയെങ്കിലും സപ്പോർട്ടില്ലാതെ ഇത്തരം തട്ടിപ്പുകൾ നടക്കില്ല. മലയാളികൾക്ക് സാക്ഷരതയുണ്ടെങ്കിലും സാമ്പത്തിക സാക്ഷരതയിൽ വളരെ പിന്നിലാണ്. എല്ലാ തട്ടിപ്പുകളിലും കുടുങ്ങും. കുറിലോസ് മാർ കുറിലോസ് , ജെറി അമൽദേവ്......... അങ്ങനെ പ്രമുഖർ പോലും ഈ കെണിയിൽ പെടുന്നു.

    • @sebastiankt2421
      @sebastiankt2421 Месяц назад

      സംശയിക്കേണ്ട🤔

    • @vishnup8896
      @vishnup8896 Месяц назад

      Sbi full data darekwebil und

  • @bindushaji7215
    @bindushaji7215 Месяц назад +1

    Yente molkkum two days before yengane oru call vannu adhyam pedichu poye pinne avar vilicha call cut ayappol udane saber cellil vilichu vannathu fake call anennu manasilaye orupadu pedichu poye .....yellaperum onnu sradhikkane ... .

  • @sheryissac3647
    @sheryissac3647 Месяц назад +6

    ഇങ്ങനെ tackle ചെയ്യുന്നതിന് പകരം 1930 il വിളിച്ചു അവരെ report ചെയ്തിരുന്നെങ്കിൽ അവരെ ഈ തട്ടിപ്പ് പിടികൂടിയേനെ, ഒരു പാട് പേരെ ഇതിൽ നിന്നും രക്ഷിക്കാൻ പറ്റിയേനെ

  • @gopakumarpallikalathu9624
    @gopakumarpallikalathu9624 Месяц назад

    Excellent defence against ciber crime.

  • @GM-nw6zo
    @GM-nw6zo Месяц назад +1

    എന്നെ
    ആരും
    വിളിക്കുന്നില്ലല്ലോ 😂

  • @krishnakv8228
    @krishnakv8228 Месяц назад +1

    ഈയിടെയായി കുറേ calls വരുന്നുണ്ട്. സമയം ഉണ്ടെങ്കിൽ സംസാരിക്കും 😂

  • @anudr.5878
    @anudr.5878 Месяц назад +10

    ഇവരൊക്കെ എങ്ങനെ പഠിച്ചു ഇത്രയും കാലം.. തുടക്കത്തിൽ തന്നെ പോയി പണി നോക്കാൻ പറഞ്ഞു കൂടെ.. കഷ്ടം... ഇവരെയൊക്കെ മന്ദ ബുദ്ധി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം...

  • @thomassimon6975
    @thomassimon6975 Месяц назад

    പുളിച്ച തെറിയാണ് മറുപടി ...

  • @Azmkr
    @Azmkr Месяц назад +1

    എന്നെ ഇതുപോലെ വിളിച്ച്. പക്ഷേ ഞാൻ 9 press ചെയ്തില്ല.😂😂

  • @saju1234-r7h
    @saju1234-r7h Месяц назад

    ഇവർക്ക് നമ്പറുകൾ കിട്ടുന്നത് നമ്മളിൽ നിന്ന് തന്നെയാണ് പലസ്ഥലത്തും നമ്മൾ കൊടുക്കുന്ന ആധാർ വിവരങ്ങൾ ചോരുന്നുണ്ട്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Месяц назад

    ഇതിനു പോലീസ് നിയമപരമായി പരിഹാരം കാണണം.. ചില പാവങ്ങൾ ചിലപ്പോൾ ഈ ചതിവലയിൽ പെട്ട് കാശ് പോയി ആത്മഹത്യ വരെ ചെയ്‌തെന്നിരിക്കും.. 👍

  • @priyadomy
    @priyadomy Месяц назад

    In case പെട്ട് poyal atu ntu kondu areest ചെയ്യുന്നില്ല. Amount tirike kittunilla.
    Technology itra valutayittum

  • @sajibangalore4565
    @sajibangalore4565 28 дней назад

    Oru Second phonil hindiyil ariyaavunna maximum therikal record cheyyuka. ingineyulla phone call vannal cut cheyyuka. Number block cheythathinu shesham note cheyyuka. Pinne divasavum early morningil ella numberilum villichu recording kelpichukodukkanam. Within one weekil avan pani nirthum.

  • @nishpakshan
    @nishpakshan Месяц назад +1

    ഇനി നമ്മിൽ ആരെയെങ്കിലും വിളിച്ചാൽ; ഇതുവരെയുള്ള എല്ലാം കേട്ടല്ലോ, virtual arrest, online custody ഇതെല്ലാം നിയമവിരുദ്ധമാണെന്ന് മനസ്സിലായല്ലോ, അപ്പോൾ അവർ സംസാരിയ്ക്കുന്ന ഭാഷയിൽ, അല്ലെങ്കിൽ മലയാളത്തിൽ എങ്കിലും നല്ല പുളിച്ച തെറി പറയുക.

  • @sunil9530
    @sunil9530 Месяц назад +2

    Still, people are unaware of t this kind of scam???? Unbelievable.

  • @RaghavanRaghunathan
    @RaghavanRaghunathan 24 дня назад

    ഇതെല്ലാ TV ചാനലിലും Primetime- ൽ വരണം. എല്ലാ പേരും അറിയണം.

  • @dance2832
    @dance2832 Месяц назад

    പേടിക്കാതെ തിരിച്ചവരോട് തന്റേടത്തോടെ മറുപടി പറഞാൽ അവർ വിട്ടുപൊയ്ക്കൊള്ളും.

  • @zebromics
    @zebromics Месяц назад +1

    ആളുകൾക്ക് മാതപരമായ വിശ്വാസം കൂടി നില്കുന്ന സാഹചര്യം ആണ് കൂടാതെ ആചാരങ്ങളും ജ്യോതിഷ പരിഹരികാരങ്ങളും എന്നിട്ടും എന്ത് ചെയ്തിട്ടും ആളികൾക്കു പേടി മാറുന്നില്ല വെറുതെ ഫോണിൽ കൂടെ പേടിപ്പിച്ചാൽ പോലും ആളുകൾ പേടിക്കുന്നു അപ്പോൾ ഈ വിശ്വാസം ഒകെ കോമഡി ആയില്ലേ ......

  • @GreenmarkDC
    @GreenmarkDC Месяц назад

    ഈ തട്ടിപ്പിലും സർക്കാരിന് ഷെയർ ഉണ്ടാവുമോ എന്നാണ് ഒരു സംശയം 😁

  • @jaganat3333
    @jaganat3333 Месяц назад

    ഇതൊക്കെ ആദ്യം ഇമെയിൽ വഴി ആയിരുന്നു ...ഇപ്പൊ കാൾ വഴി ആയി....ഇതൊക്കെ എത്ര പറഞ്ഞാലും വരില്ലല്ലോ

  • @Draganitems9895
    @Draganitems9895 21 день назад

    മറ്റൊരു രീതി.. പഴയ ക്ലോസ്ഡ് ആയ ഇൻഷുറൻസ് ബാലൻസ് തുക ഉണ്ട് അത് ക്ലിയർ ആക്കി തരാം എന്ന് പറഞ്ഞു call വന്നു.. അതിനായി പുതിയ ഒരു policy എടുക്കണം എന്നും അതിനായി ഡോക്യുമെന്റ് വേണമെന്നും 23000 വേണമെന്നും...

  • @vincentchembakassery9967
    @vincentchembakassery9967 Месяц назад +1

    First Jancy attended unknown call. Why second and third time. Pls dont respond to unknown calls.

  • @MiniMol-u6m
    @MiniMol-u6m Месяц назад

    Ennem vilichu😂 avare nallonam vishwasipichu, last avark thanne manasilayi onnum kittan ponila enn😢

  • @rajeshak4448
    @rajeshak4448 Месяц назад +4

    എനിക്ക് 4 തവണ കോൾ വന്നു, ഞാൻ അപ്പോള് തന്നെ ഫോൺ കട്ട് ചെയ്തു

  • @susanpalathra7646
    @susanpalathra7646 Месяц назад

    ഗൾഫിൽ ഉള്ളവരെയും ദുബായ് പോലീസ് എന്നു പറഞ്ഞ് വിളിയ്ക്കുന്നതായി കേട്ടു.

  • @jithjos
    @jithjos Месяц назад +1

    എനിയ്ക്കും വന്നു. ഹിന്ദിയിൽ എൻ്റെ മകനെ CBI ഒരു സീരിയസ് കേസിന് അറസ്റ്റു ചെയ്തിരിക്കുവാണ്. മകനാണ് നമ്പർ തന്നത് എന്നു പറഞ്ഞ് ഞാൻ 2 മക്കളുള്ള 63 വയസ്സുള്ള സ്ത്രീയാണ്. പക്ഷേ തട്ടിപ്പാണെന്ന് തോന്നി ഞാൻ പറഞ്ഞു എനിയ്ക്ക് മക്കളേ ഇല്ലല്ലോ എന്ന് പറഞ്ഞ് അവരെ കളിയാക്കി. അപ്പോഴേcut ചെയ്തു. പക്ഷേ ആ നമ്പർ എൻ്റെ call list ൽ ഇല്ല

  • @rosyjohn1611
    @rosyjohn1611 Месяц назад +1

    Ente munpil irunnu work from home joli cheyyunna mone arrest cheythu ennu paranju vilichu..njan paranju ayikkotte rnnu.

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Месяц назад

    ബാങ്ക് അക്കൗണ്ടിൽ പൈസ ഇടാതിരിക്കുക.

  • @anasj8534
    @anasj8534 Месяц назад

    Niyamam ellarperkum orupolle avanam

  • @kar146
    @kar146 Месяц назад +2

    എന്നെ ആരും പറ്റിക്കാൻ വിളിക്കുന്നില്ലല്ലോ ഒരിക്കൽ ഒരു ഹിന്ദിക്കാരൻ വിളിച്ചു atm കാർഡ് ഡീറ്റെയിൽസ് ചോദിച്ചു നന്നായി പറഞ്ഞു കൊടുത്തു. പിന്നെ ഇന്നേവരെ ആരും വിളിച്ചിട്ടില്ല...

  • @nizarmarath5859
    @nizarmarath5859 Месяц назад

    I had same type incident yesterday, I was acting in-front of them for 1 hour….multiple departments guys talked me ,Bangalore telecom department,Bangalore police ,cyber security ..I understood all were fake .. guys , plse be aware this scammers really technical ..

  • @spv11883
    @spv11883 Месяц назад +16

    എന്നെ വിളിച്ചത് ഹിന്ദിക്കാരി ആണ് ഞാൻ വടി പുറത്തിട്ടു ഓളോടി

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Месяц назад +5

      🤣🤣🙏🙏.. അടിപൊളി "വടി "ആയിരുന്നു അല്ലേ 🙏🤣🤣

    • @ShanuKm
      @ShanuKm Месяц назад +2

      ​@@Mahalakshmi-t6l6yഓ a😂😂😂

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 Месяц назад +8

      സീക്രട്ട് ആക്കിവെക്കേണ്ട ഐറ്റംസ് എടുത്ത് പുറത്തിട്ടതിന് താങ്കളെ ഞാൻ ഇന്ത്യൻ സീക്രട്ട് ആക്റ്റ് (ഭാരതീയ ഗോപ്യാവയവ സംഗീത) പ്രകാരം വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുന്നു... 'ഹാൻഡ്‌സ് അപ്'

    • @prempraveen3728
      @prempraveen3728 Месяц назад

      ​@sude😂epnkrishnapillai2219

    • @mathewsnrpnrp9373
      @mathewsnrpnrp9373 Месяц назад +1

      ബോധം കേട്ടോ, കറുത്ത ചരട് ഫ്രീ ആയി കൊടുക്കമാരുന്നു 🤣🤣🤣

  • @abdulgafoorabdulgafoor3016
    @abdulgafoorabdulgafoor3016 Месяц назад

    വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് ആണ്. Call cut ചെയ്ത് വേറെ പണി നോക്കിയ മതി. എന്നെ പറ്റിക്കൊ എന്നും ചോദിച്ചു റോട്ടിൽ ഇറങ്ങി നിക്കാണ് കുറെ എണ്ണം

  • @manojthomas9859
    @manojthomas9859 Месяц назад

    ഇത്തരം കാൾ വരുമ്പോൾ നമ്മൾ വളരെ കുറച്ചു മാത്രം സംസാരിക്കുക .
    അവർ തുടർന്നു സംസാരിക്കാൻ അനുവദിക്കുക .
    മിണ്ടാതിരിക്കുമ്പോൾ നിർത്തിയിട്ടു പോവും.

  • @godwinj9117
    @godwinj9117 Месяц назад +1

    Ithu aadyathe sambhavam onnumalla. Enikk thanne orupad calls vannittundu. Fedex, TRAI, RBI customer care ennokke paranjitt. Ask questions about their identity n they will hang up will never trouble u again. Be aware

  • @baker2b100
    @baker2b100 Месяц назад +2

    എനിക്കും ഒരു കാൾ വന്നു. ഹൈകോടതിയിൽ എന്തോ കുന്ത്രാണ്ടം ഉണ്ടെന്നും, 1 അമർത്താനും. ഒന്ന് അമർത്തി അവന്മാർ എടുക്കുന്നില്ല. പിന്നെ കട്ട്‌ ചെയ്തു

  • @josephfernandezm2664
    @josephfernandezm2664 Месяц назад

    Good 👍

  • @sherlyvalanthara1593
    @sherlyvalanthara1593 Месяц назад +1

    നമുക്കും calls വരുന്നുണ്ട്.
    Threat ൻ്റെ സ്വഭാവം കാണുമ്പോൾ call disconnect ചെയ്യും.

  • @Bobthestraightguy
    @Bobthestraightguy Месяц назад +2

    There is nothing called virtual arrest.

  • @resmisabalima4559
    @resmisabalima4559 Месяц назад

    നന്നായി പേടിച്ചു. ഫോണും ഓൺ ചെയ്ത് കൊണ്ടു നടന്നു. ഫോൺ ഓഫായപ്പോൾ കാര്യം പറഞ്ഞ ആളുകൾക്ക് ബോധമുണ്ടായിരുന്നു. ചോദിച്ചത് വല്ല 50,000 or 1 lakh ഒക്കെ ആയിരുന്നെങ്കിൽ കൊടുക്കുകയും ചെയ്തേനെ. ഇതിപ്പോൾ തട്ടിപ്പുകാരുടെ ആക്രാന്തം കൊണ്ട് ചോദിച്ചത് കോടികളായത് കൊണ്ട് ഇൻ്റർവ്യൂ ഒക്കെ കൊടുക്കാൻ പറ്റി.😅

  • @thomassimon6975
    @thomassimon6975 Месяц назад +1

    Do not reply unknown numbers; come what may.

  • @pabhilashbabu
    @pabhilashbabu 23 дня назад

    എനിക്ക് ഇത്തരം ഒരു പാട് കോളുകൾ വരാറുണ്ട്. പക്ഷേ അത്തരം കോളുകൾ സംസാരിച്ച് തുടങ്ങുങ്കുമ്പോഴേക്കും എനിക്ക് മനസ്സിലാകും. പിന്നെ സമയം ഉണ്ടെങ്കിൽ കുറച്ചു നേരം അവരുടെ വലയിൽ വീണതു പോലെ തോന്നിപ്പിച്ചു കൊണ്ട് സംസാരിക്കും. പിന്നെ അവർ തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ വട്ടു വിടിച്ചതു പോലെ പരസ്പര വിരുദ്ധമായി സംസാരിച്ച് അവരെ വട്ടാക്കും. ഒടുവിൽ വിളിക്കുന്നവനെ തന്തക്കും തള്ളക്കും വിളിച്ച് വെടിക്കെട്ടോടെ അവസാനിപ്പിക്കും.

  • @sinojkt9291
    @sinojkt9291 Месяц назад

    എന്തായാലും ഫോൺഓഫായി ആ സമയത്ത് പോലീസ് സ്റ്റേഷനിൽ കൊടുക്കാമായിരുന്നു
    സാരമില്ല ഇനി ആർക്കെങ്കിലും ഇതുപോലെ ഫോൺ കോൾ വരുമ്പോൾവരുമ്പോൾ അങ്ങനെ ഓഫ് ചെയ്തു കൊടുക്കും

  • @csj09
    @csj09 Месяц назад +3

    എന്നെ ആരും വിളിക്കുന്നില്ലാലോ😂😂😂

    • @SaujathBeevi-y9t
      @SaujathBeevi-y9t Месяц назад +2

      Account ൽ അയാൾ cash itt തരേണ്ടി വരും അത് കൊണ്ടാ😂😂😂😂😂

    • @csj09
      @csj09 Месяц назад +1

      @@SaujathBeevi-y9t ഒരു വിളി കേട്ട് മറുപടി പറയാനുള്ള കൊതി കൊണ്ടാണ്.🙏🤣

    • @SaujathBeevi-y9t
      @SaujathBeevi-y9t Месяц назад +4

      @@csj09 കാര്യം അവർ പറയുമ്പോൾ നമ്മൾ വിചാരിക്കും ഞാനായിരുന്നെങ്കിൽ ഇങ്ങനെ മറുപടി പറഞ്ഞേനെ എന് പക്ഷേ വിളിക്കുമ്പോൾ നമ്മളും ഒന്ന് ഭയപ്പെടും

    • @csj09
      @csj09 Месяц назад

      @@SaujathBeevi-y9t ഖത്തറിൽ 2008ിൽ വിളിച്ചു gift card വാങ്ങി വരാൻ പറഞ്ഞ പാകിസ്ഥാനിക്ക് വയറു നിറച്ചു കൊടുത്ത ആ ഞാൻ, ഇന്നും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരു നമ്പർ കിട്ടിയാലും മതി. ഞാൻ വിളിച്ചു ആശ തീർത്തുകൊള്ളാം

  • @mohanchanassery7866
    @mohanchanassery7866 Месяц назад

    നിങ്ങൾ DTDC അങ്ങിനെയുള്ള കൊറിയർ കമ്പനിയുടെ Toll Free നമ്പറിൽ വിളിച്ചു നോക്കു ഒരു കൊറിയർ മിസ്സായി എന്നു പറഞ്ഞു. ആ കോൾ പോകുന്നതു തട്ടിപ്പിലേക്കാ !

  • @shajana312
    @shajana312 Месяц назад

    Ennnem vilichu ..njn digital arrest aayi..mundu pokki kulappichu kaaanichu..naresh goyal nte jeevitham pakachu poyi

  • @diyasmks8869
    @diyasmks8869 Месяц назад +1

    എന്നെ വിളിച്ചു ഒരു ലേഡി.... Nokia ഫോൺ ആണ് use ചെയുന്നത് പറഞ്ഞു.... Call cut ഫൈനിഷ്

    • @aleyammarenjiv7978
      @aleyammarenjiv7978 Месяц назад

      Nokia also 6 smartphones. It is very common to see you are in an unknown whatsapp group . Just exit and block. Don't take unknown calls on whatsapp group. Mostly scams are from Rajasthan UP, Kolkata. Around three yrs back I wanted some medicine urgently. I Googled found one famous medical shop name near my house I asked if home deliveries are there . He said yes, but asked pay and buy. I didn't receive it, called again. Made me to pay. Then my husband called back, found out the call was from Kolkata . Abused him , lost 1.3k

  • @anniemathai9371
    @anniemathai9371 Месяц назад +1

    Why are people being foolish even now after so many police warnings?

  • @lijophilip7908
    @lijophilip7908 Месяц назад

    this is the main benefits of cashless money

  • @aramalluninja
    @aramalluninja Месяц назад +3

    ഇതേ പോലെ എനിക്കും CBI, കസ്റ്റമസ്, TRAI എന്നിവരുടെ പേരിൽ സ്ക്യാം കാളുകൾ വന്നിട്ടുണ്ട്. ഞാൻ അവരോടു വക്കിൽ നോട്ടീസ് അയക്കാൻ പറഞ്ഞു. പിന്നീട് ഒന്നും കേട്ടില്ല 😂. കിറ്റോ എന്ന ചാരിറ്റി സ്ഥാപനത്തിന് ഡോണറ്റ് ചെയ്തതിനു ശേഷം ആണ് ഇത് പോലെ ഒരുപാടു കാളുകൾ വന്നത്.

    • @Dracula338
      @Dracula338 21 день назад

      Do not give anything to a charity organisation and NGOs, most of them are scammers. If you want to do charity, do it locally.

  • @varkeyvarkey1814
    @varkeyvarkey1814 Месяц назад

    എനിക്ക് രണ്ടു പ്രാവശ്യം ഇതേ call എത്തി. ഒരു പ്രാവശ്യം ഞാൻ record ചെയ്തു. പിന്നെ ഞാൻ cut ചെയ്തു . ഒരു advocate സുഹൃത്തിനോട് ഉപദേശം തേടി. അദ്ദേഹം ആ number block ചെയ്യാൻ പറഞ്ഞു. അടുത്ത ദിവസം വീണ്ടും വന്നു. വീണ്ടും ഞാൻ cut ചെയ്തു . record ചെയ്ത voice ഇപ്പോഴും ഈ mobile ൽ ഉണ്ട്.

  • @soulsoul1110
    @soulsoul1110 Месяц назад +1

    ഇങ്ങനെ ഉള്ള calls ആഴ്ച്ച യിൽ ഒരെണ്ണം എങ്കിലും എനിക്കു വരാർ ഉണ്ട്..ഹിന്ദി യിൽ ആണ്..ഹിന്ദി അറിയുന്നത് കൊണ്ട് ധൈര്യത്തോടെ ചോദിക്കും നിങ്ങൾ ആരാണ് കാര്യം എന്താണ് എന്നൊക്കെ..പിന്നെ തിരിച്ചു ഭീഷണി പെടുത്തുന്നത്തോടെ കാൾ cut ആക്കി പോകും

    • @Prasiprasi-q9g
      @Prasiprasi-q9g Месяц назад

      ഹിന്ദി അറിയാത്തത് കൊണ്ട് കട്ട് ആക്കും 😂

  • @sanjeevramachandran4388
    @sanjeevramachandran4388 Месяц назад +1

    എനിക്കും ഇത്‌പോലെ 2 scam call വന്നു ഒന്നിൽ ഞാൻ 10000 rs ചോദിച്ചു തന്നില്ലേൽ പൊലീസ് ൽ പരാതി പെടും പറഞ്ഞു തള്ളയുടെ ക യും പൂ ഉം ചേർത്തി വിളിച്ചു... 2 നെ തെറി മാത്രം വിളിച്ചു... വല്ലാത്തൊരു മനസുഖം... ഇനിയും ഒരുപാട് calls പ്രതീക്ഷിക്കുന്നു... തെറി പറഞ്ഞിട്ട് കുറെ ആയി😅

  • @mathewk.joseph9988
    @mathewk.joseph9988 Месяц назад

    Fedex എതിരെ നടപടി എടുക്കണം.

  • @sibyabraham3760
    @sibyabraham3760 Месяц назад

    Njaan anne parayum haiyooo sir eeee taraalooo kittiyooo ittitund nu😂😂😂 ente aduthaa kali

  • @anilkumarn.m3252
    @anilkumarn.m3252 Месяц назад +4

    ഇത്തരം കുററകൃതൃങ്ങൾ ഇവിടെ മാത്രമേ നടക്കൂ....... എന്താ ഉത്തരകൊറിയയിലോ ചൈനയിലോ നടക്കുമോ? ഇല്ല....... എന്താ കാരണ൦....... പിടിച്ചാൽ തലവെട്ടു൦ എന്നതുതന്നെ...........

  • @mi.th.
    @mi.th. Месяц назад

    ആധാർ, ബാങ്ക് ഓഫീസിൽ നിന്നും , ഫോട്ടോസ്റ്റാറ്റ് കട ഇവിടുന്നെല്ലാം details വിൽകും

  • @OmanaM-y2t
    @OmanaM-y2t Месяц назад

    എന്റെ മകനെ വിളിച്ചു ബറോഡാ ബാങ്കിലെ മാനേജർ ആണ്. 10000രൂപ ATM വഴി പോയി അപേക്ഷ വെച്ചിട്ടുണ്ട് അതിനു വിളിച്ചതാണ് എന്ന് പറഞ്ഞു ബാങ്കിൽ വിളിച്ചു ചോദിച്ചു പുതിയ പ്രോസിജരാണ് പറഞ്ഞപ്പോൾ ലിങ്ക് കിൽ കയറി ATM വഴി പോയതും. ബാങ്കിലുലതും പോയി പോലീസ് സ്റ്റേഷനിൽ നിൽകുമ്പോൾ ATM നിന്നു പോയ തുക വന്നു പോലീസ് ബാങ്കിൽ വിളിച്ചു പറഞ്ഞു അക്കൗണ്ട് ഇൽ നിന്നു ഇനി രൂപ പോകുമോ ഇല്ല എന്നു മറുപടി പറഞ്ഞു എന്നാൽ എല്ലാ തുക യും പോയി ഇതു വരെ നടപടി ഒന്നും ആയില്ല

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Месяц назад

    വാർത്ത കാണാതെ ഇതിനെ കുറിച്ചൊക്കെ എങ്ങനെ അറിയും? വാർത്ത കാണാത്ത എല്ലാവരുടെയും കാശ് നഷ്ടപ്പെടട്ടെ

  • @prakashanthaivalappil3591
    @prakashanthaivalappil3591 Месяц назад +1

    Phone cut chaithu call block cheyyuka.

  • @JohnyBoyyy-m7v
    @JohnyBoyyy-m7v 27 дней назад

    Pls speak to my lawyer..... Adv Lal Krishna viradiyar...

  • @royjoseph4858
    @royjoseph4858 Месяц назад

    മിക്കവാറും ഇൻ്റർനെറ്റ് കോൾ ആണ് അവർ ഉപയോഗിക്കാറ്.. നമ്പർ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും..പിന്നെ എന്തിനാണ് ഈ calls attend ചെയുന്നത്..???