സ്വർഗ്ഗീയ സ്ത്രീകൾ (സൂറ റഹ്‌മാൻ/Part -15) -Tafseer of Surah Ar-Rahman/Part -15 - Malayalam

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 380

  • @abdurazak2920
    @abdurazak2920 3 года назад +92

    എത്രയും സ്നേഹം നിറഞ്ഞ സഹോദര. സ്വർഗം ഇത്ര നന്നായി പറഞ്ഞു തന്ന നിങ്ങൾക് സ്വർഗത്തിലെ ഈ എല്ലാ അനുഗ്രഹകളും നൽകുമാറാകട്ടെ ആമ്മീൻ

    • @abuabdusamadplp7363
      @abuabdusamadplp7363 3 года назад

      Ok

    • @one-sz4hl
      @one-sz4hl 2 года назад +1

      Ameen

    • @muneerav8577
      @muneerav8577 Год назад +3

      എന്റെ ഇണ വളരെ ചെറുപ്പത്തിൽ ദിവസങ്ങൾ ക്ക് മുന്നേ മരണപ്പെട്ടു. ഉള്ള കാലം വളരെ ഭംഗിയായി ജീവിച്ചു. സ്നേഹിച്ചു കൊതി തീരും മുമ്പ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി... അദ്ദേഹത്തെ തന്നെ നാളെ ഇണയായി ലഭിക്കാൻ ദുആ ചെയ്യണേ.....💕💕💕

    • @shareef055
      @shareef055 Год назад +2

      ആമീൻ

    • @littlesistersmalayalam6944
      @littlesistersmalayalam6944 Год назад

      ​@@one-sz4hlto p0

  • @aboobackerkunnummal7959
    @aboobackerkunnummal7959 2 года назад +25

    ദിവസങ്ങളായി ഞാൻ. ഈ. പണ്ഠിതൻ ന്റെ പ്രഭാഷണം കേട്ട് കൊണ്ടിരിക്കയാണ്. വളരെ ഉപകാരപ്രദമാകുന്നു. സർവ്വ ശക്തനായ ' അല്ലാഹു ഈ പണ്ഠിതന് എനിയും ഒരു പാട് കാലം വിജ്ഞാനം പകർന്ന് തരാൻ. നാവിന്നു് കരുത്തും പരിപൂർണ്ണ. ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. അവസാനം മരിക്കുന്ന സമയത്ത് പരിശുദ്ധ. കലിമ. ചൊല്ലി മരിക്കാനുള്ള. തൗഫീഖ് നമുക്കും നമ്മുടെ കുഡുംബത്തിനും ഈ. പണ്ഠിതനും നൽകി നാഥൻ. അനുഗ്രഹിക്കട്ടെ. ആമീൻ

  • @nasihvazhakkad7116
    @nasihvazhakkad7116 3 года назад +28

    السلام عليكم ورحمة الله وبركاته.
    ഉസ്താദിൻ്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയതോടെ ഈമാൻ വർദ്ധിച്ചിട്ടുണ്ട്. തുടർന്നും ഇതുപോലെയുള്ള ക്ലാസുകൾ എടുക്കാനും സമുദായത്തെ നന്മയിലേക്ക് നയിക്കാനുമുള്ള ആരോഗ്യവും ആയുസും നാഥൻ നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾ പറയാതെ തന്നെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഉണ്ടായിരിക്കും നാഥൻ നാളെ അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ അമ്പിയാക്കളുടെയും സ്വാലിഹിങ്ങളുടെയും കൂടെ നമ്മെ ഉരുമിച്ചുകൂട്ടട്ടെ!
    امين يارب العالمين. جزاك الله خيرا اخي الكريم.

  • @njrfan4203
    @njrfan4203 5 лет назад +64

    ഇന്നോളം കേട്ടിട്ടില്ല ഇങ്ങനെ ഒരു ക്ലാസ്സ്...
    അറിഞ്ഞതല്ല അറിയാനുള്ളതാണ് അറിവ്.....

    • @shihabpattuvathil6728
      @shihabpattuvathil6728 4 года назад

      @@premansatheesan3163
      ജിബ്രീൽനോട് റസൂൽ സ പേര് ചോദിച്ചില്ല എന്ന അറിവ് താങ്കൾക്ക് എവിടുന്നു കിട്ടി????

  • @muhammadunais0
    @muhammadunais0 Год назад +20

    അല്ലാഹ് ഉസ്താതിനെയും ഇത് കേള്കുന്നവരെയും നീ സ്വർഗത്തിൽ ജന്നത്തുൽ ഫിർദോസ്സിൽ പ്രവേശിപ്പിക്കണേ .. ഞങ്ങളെ നീ ഈമാനോട് കൂടി ജീവിപ്പിക്കുകയും ..ഈമാനോടുകൂടി സമാധാനത്തോട് കൂടി മരിപ്പിക്കണേ യാ അല്ലാഹ് ❤

  • @sharafudheenmoochikkadan2024
    @sharafudheenmoochikkadan2024 3 года назад +40

    *ഈമാൻ ഒരുപാടൊരുപാടൊരുപാട് വർധിക്കാനും ചിന്തിക്കാനും അല്ലാഹുവിനെ നന്നായി മനസ്സിലാക്കാനും ഒരുപാട് കഴിഞ്ഞു നിങ്ങളുടെ ഓരോ precious ആയ വീഡിയോകളിലൂടെ..അൽഹംദുലില്ലാഹ്‌...*

    • @alfurqan4991
      @alfurqan4991  3 года назад +6

      الحمد لله...بارك الله فيكم

    • @feminasharvin3168
      @feminasharvin3168 Год назад +2

      ​@@iamyourbrook4281
      Enik undaya samshaym ivde clear aayirikunnu..
      Ente husband hoorileengalude koode aayaal ..pinne njn ara avde ennu chindichirunnu....

    • @shanidkm786313
      @shanidkm786313 11 месяцев назад

      ​@@feminasharvin3168ഭൂമിയിലെ സ്വന്തം ഭാര്യയെ ...കഴിഞ്ഞിട്ട് മാത്രമേ hoorleengalkk സ്ഥാനം ഉള്ളൂ......

  • @justalayman61
    @justalayman61 3 года назад +23

    അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഗ്ഗായുസ് നൽകണേ റഹ്മാനെ ...

  • @lightoftheworld2742
    @lightoftheworld2742 3 года назад +57

    അല്ലാഹു താങ്കൾക്ക് സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ......ആമീൻ....

  • @salmanabdulrasheed5040
    @salmanabdulrasheed5040 6 лет назад +25

    താങ്കൾക്കും ഇത് കേട്ട് അത് അനുസരിച്ചു ജീവിക്കുന്നവർക്കും ദീര്ഗായുസും ആഫിയത്തും ആരോഗ്യവും എട്ട് കവാടത്തിൽകൂടിയും സ്വർഗ്ഗത്തിൽ
    പ്രവേശിക്കാനുള്ള സൗഭാഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rasheesqatar3758
    @rasheesqatar3758 6 лет назад +61

    നിങളെ സൗണ്ട് എത്രയോ കാലമായി ഞാൻ കേൾക്കുന്നു
    എനിക്ക് നിങളെ ഒന്ന് കാണാൻ നല്ല താല്പര്യം ഉണ്ട്
    പ്രസംഗം നീട്ടി പറയുന്ന ആൾക്കാരേക്കാൾ എനിക്കിഷ്ടം നിങളെ ഈ വാക്കുകൾ ആണ്
    അള്ളാഹു നമ്മളെ സ്വർഗത്തിൽ എത്തി പെടാൻ അനുഗ്രഹിക്കട്ടെ

    • @mayinthidil8653
      @mayinthidil8653 5 лет назад +1

      കാമ്പ് ഇല്ലാത്ത, പിരിവിന് വേണ്ടി പ്രസംഗം നീട്ടി പറഞ്ഞു മലയാളത്തിനെ കൊല്ലുന്ന നായ്ക്കൾ .

    • @haseebc6343
      @haseebc6343 5 лет назад +3

      Sheriyaan ikka isu kelkaan thanne nalla vrithi aane , aswadikkaan pattunnu

    • @nihal3469
      @nihal3469 3 года назад

      @@iamyourbrook4281 ഒരുപാട് കഷ്ടപെടുന്നുണ്ടല്ലോ

  • @fathimaabdulla44
    @fathimaabdulla44 9 месяцев назад +6

    ഉസ്താതിന് ആയുസ്സും ആരോഗ്യവും നൽകട്ടെ ഈലോകത്തും പരലോകത്തും അള്ളാഹു ഗുണം നൽകട്ടെ ആമീൻ

  • @haseenat.m9505
    @haseenat.m9505 2 года назад +12

    വളരെയധികം ഉപകാരപ്രദമായ ക്ലാസുകൾ ആണ് ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാ പരിശ്രമങ്ങൾക്കും താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @shanshan5117
    @shanshan5117 6 лет назад +44

    താങ്കളേയും കുടുംബത്തേയും അള്ളാഹു അനുഗ്രഹിക്കട്ടെ.. നമ്മളെ എല്ലാവരേയും അള്ളാഹു സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @faisalrahman14650
    @faisalrahman14650 8 месяцев назад +2

    ഞാൻ ഒരു ആലിം ആണ് ഹാഫിളാണ്. ഈ ചാനലിന് ഞാൻ അടിക്ട് ആയി. ഇത് ഇല്മിന്റെ തോട്ടം ആണ്

  • @koyamonpoolora7272
    @koyamonpoolora7272 Месяц назад +2

    നിങ്ങളുടെ ഈ ഖുർആൻ ക്ലാസ് നിങ്ങളുടെ പ്രഭാഷണവും എത്ര മനോഹരമായിട്ടാണ് ആസ്വദിക്കാനും മനസ്സിലാക്കാനും കഴിയുന്നത് അല്ലാഹു നമ്മളെ എല്ലാവരെയും നിങ്ങളെയും നിങ്ങളുടെ കൂടെ അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടുമാറാകട്ടെ ഹബീബിന്റെ കൂടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    തീർച്ചയായിട്ടും ഉസ്താദ് ഉസ്താദിൻറെ ഞാൻ പറഞ്ഞില്ലേ ഉസ്താദിൻറെ ക്ലാസ്സ് വളരെ ഹൃദയവും സന്തോഷകരവും എത്ര കേട്ടാലും കേട്ടാലും മതിവരാത്ത നിങ്ങളുടെ പ്രസംഗം നിങ്ങളുടെ സംസാരം അതുതന്നെ വളരെ സ്തുതിക്കുക അൽഹംദുലില്ല

  • @sightgallery3749
    @sightgallery3749 5 лет назад +24

    ഫലസ്തീനിന്റെ ചരിത്രം കേട്ടാണ് ആദ്യമായി ഞാൻ ഈ ചാനൽ വീക്ഷിച്ചത് തീർച്ചയായും സത്യസന്ധമായി ദീൻ മനസ്സിലാക്കണമെന്ന് ഒരു പാട് ആഗ്രഹിച്ച സമയത്തു തന്നെ യാഥർഛികമായി ഈ ചാനൽ ശ്രദ്ധയിൽ പെട്ടു. താങ്കളുടെ അവതരണ ശൈലിയും വിഷയങ്ങളും വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇതിലെ പഴയതും പുതിയതുമായ എല്ലാ വീഡിയോകളും തിരഞ്ഞുപിടിച്ചു കേൾക്കുകയായിന്നു. എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഇതു കേൾക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു കൊണ്ട് വാട്ട്സാപ്പിലൂടെ ഇതിന്റെ ലിങ്കും വീഡിയോകളും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.
    ഒരു സങ്കടമുള്ളത് അലി (റ)ന്റെ ചരിത്രം പൂർണ്ണമായും കിട്ടിയില്ല എന്നത് മാത്രമാണ് അതിപ്പോഴും പ്രതീക്ഷിക്കുന്നു.
    പ്രവാചകന്റെ സീറ പൂർത്തീകരിക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ, താങ്കളുടെ നന്മ നിറഞ്ഞ ഈ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ , അള്ളാഹുമ്മ ആമീൻ.
    പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ,
    ഫൈസൽ കരുവാട്ടിൽ.
    faisalkaruvattil02@gmail.com

    • @comewithmejafar3362
      @comewithmejafar3362 4 года назад

      ഞാനും..... അല്ലാഹു സത്യം

  • @jabirmuhammed118
    @jabirmuhammed118 2 года назад +10

    ماشاء الله.... الحمدلله
    അല്ലാഹു ഞമ്മെ അവൻ്റെ jannathul firdhwsil orumippukkatte

  • @Kids-yx6lh
    @Kids-yx6lh 3 года назад +17

    അള്ളാഹു എല്ലാവിധ അനുഗ്രഹവും താങ്കൾക്ക് നൽകട്ടെ.🤲🤲

  • @shabeehaslam9173
    @shabeehaslam9173 9 месяцев назад +4

    ഈ കാലഘട്ടത്തിൻ്റെ ആവശ്യത്തിനനുസരിച്ച് അല്ലാഹു നൽകി അനുഗ്രഹമാണ് താങ്കൾ. അല്ലാഹു ദീർഗയുസ്സും ഓർമശക്തിയും ഈമാനും നൽകട്ടെ.❤

  • @muhammedharis7222
    @muhammedharis7222 5 лет назад +37

    സ്വർഗത്തിൽ പോവാൻ കോതിയാവുന്നു.

    • @shamjushamjuu3200
      @shamjushamjuu3200 4 года назад

      Paniyedukkuuu padachone tharum

    • @shahabaztly8517
      @shahabaztly8517 3 года назад +1

      @@iamyourbrook4281 I would like to copy paste this msg

    • @shahabaztly8517
      @shahabaztly8517 3 года назад

      @@iamyourbrook4281 justpaste.it ennoru site undu.
      Avide ith full copy cheythaal aa site oru link tharum. Aa link ivide ittaal mathy.
      Ellaavarilum ethikkaam.

    • @sagarjose721
      @sagarjose721 3 года назад

      എങ്ങനെയെങ്കിലും ജന്നത്തിലേക്ക് പോയാമതി. സിറിയയോ അഫ്ഗാനിന്ഥാനോ? എവിടെപോയി പൊട്ടിത്തെറിക്കണമെന്ന് കൂടി ഉസ്താദ് പറഞ്ഞാൽ മതിയായിരുന്നു.

    • @mullastime2471
      @mullastime2471 3 года назад

      @@sagarjose721 കർത്താവിന്റെ മനവാട്ടികളേ പോയ കെട്ട് ...

  • @muhammedali9470
    @muhammedali9470 5 лет назад +7

    ഈവീടിയോകളെല്ലാംഎല്ലാഭാഷകളിലുംലഭിക്കണം.ഖുർആൻപടിക്കാൻഎല്ലാവർകുംഅവസ
    രംലഭിക്കണം.എല്ലാസംസ്ഥാനത്തുംഅവരുടെഭാഷകളിൽചാനലുകളിലൂടെഖുർആൻപഠി
    ക്കാൻഅവസരമുണ്ടാകണം.ഖുർആനിന്റെസന്തേശംഎത്തിച്ച്കൊടുക്കുന്നനിങൾചെ
    യ്യുന്നത്.വലിയപുണ്യമാണ്.ആരെയുംഭയപ്പെടാത്തനിലയിൽഎത്തിച്ചുകൊടുക്കുക.

  • @krishnakumarkerala5146
    @krishnakumarkerala5146 6 лет назад +30

    Very nice and pray for you. ....Aameen Aameen yarabhilaalameen

    • @abduljabbar8102
      @abduljabbar8102 4 года назад +1

      Thangalkum allahu hidayathum prathiphalavum tharate aameen

    • @ADIMAFun
      @ADIMAFun 4 года назад

      @@premansatheesan3163 nee sangiyaaan...
      Ninakku marupadi parayan polum nanakeedaaan

    • @ADIMAFun
      @ADIMAFun 4 года назад

      @@iamyourbrook4281 podo

    • @sajidrahman3821
      @sajidrahman3821 3 года назад

      @@premansatheesan3163 അറിയില്ലെങ്കിൽ പഠിക്കണം മിഷ്ട്ടർ

    • @asharafashraf9094
      @asharafashraf9094 3 года назад

      @@premansatheesan3163 സ്നേഹം നിറഞ്ഞ സഹോദരാ ഈ ക്ലാസ് നിങ്ങൾ അറ്റൻഡ് ചെയ്യുന്നു അത് നിങ്ങൾ നിങ്ങളുടെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചനായല്ലേ ?? ബ്രദർ നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ sorry

  • @sarachacko6513
    @sarachacko6513 Год назад +6

    Subhanallah
    ഉസ്താദ് നെ അല്ലാഹു ധാരാളമായി അനുഗ്രഹിക്കട്ടെ ഇരിലോകത്തും.
    തീർച്ചയായും ഉസ്താദ്
    Duaa il ഉണ്ട്.

  • @rafeekhamza757
    @rafeekhamza757 3 года назад +7

    അല്ഹമ്ദുലില്ല.... എല്ലാ വിഷയങ്ങളും.... എല്ലാം കേട്ടു ഇ‌ന്നാണ് ഈ വിഷയം മുഴുലുവാനായിട്ട് കേട്ടത്... ഞാൻ ഒരു മസ്ജിദ് ഖത്തീബാണ് അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുബുംത്തിനും ബറകത്ത് നൽകി അനുഗ്രഹിക്കുമാറാവട്ടെ അത് പോലെ ഇത് കേൾക്കുന്ന ആളുകൾക്കും അല്ലാഹുമ്മ ആമീൻ.. ജീവിതത്തിൽ ഒരുപാട് മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു അല്ഹമ്ദുലില്ല അതിലേക്ക് അടുപ്പിക്കുന്ന വിഷയങ്ങൾ അല്ലാഹു എന്റെ മുമ്പിലേക്ക് അല്ലാഹു കൊണ്ട് വന്നു.. കുറച്ചു കാലമായി കണ്ണിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ട് കളവല്ല നിങ്ങൾക്ക് ആർക്കും എന്നെ അറിയില്ല അത് കൊണ്ടാണ് ഇതിൽ പറയുന്നത്,... അത് കൊണ്ട് തന്നെയായിട്ടിക്കാം എന്റെ ഖുതുബ ജനങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ട് എന്ന് മനസ്സിലാവുന്നുണ്ട്.. അല്ലാഹു അഹ്‌ലം.... ഇതാണ് വിഷയങ്ങൾ കേൾക്കുന്നത് കൊണ്ട് എനിക്ക് കിട്ടിയ ഉപഹാരം.. എന്റെ ഫിത്രക്ക് അനുസരിച്ചു പോവാൻ ഈ സമയത്ത് കഴിയുന്നുണ്ട്..

  • @irfanmuhammad6726
    @irfanmuhammad6726 4 года назад +9

    السلام عليكم ورحمت الله وبركاته
    നല്ല Speech എനിക്ക് നിങ്ങളുടെ പ്രഭാഷണങ്ങൾ വളരെ ഉപകാരപെടാറുണ്
    ഞാൻ ഏറ്റവും കൂടുതൽ 2 ആളുകളുടെ പ്രഭാഷണങ്ങളാണ് കേൾക്കാറുള്ളത് അതിൽ ഒന്ന് നിങ്ങളുടേതാണ് അല്ലാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ,നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ

  • @kabeerc6269
    @kabeerc6269 4 года назад +6

    ചില കമെന്റുകൾ കണ്ടപ്പോൾ അവരൊന്നും പ്രോഗ്രാം മുഴുവൻ കേൾക്കാതെ യാണോ കമെന്റ് ചെയ്യുന്നത് എന്നൊരു തോന്നൽ

  • @KARKAL-i3e
    @KARKAL-i3e 9 месяцев назад +2

    അസ്സലാമു അലൈകും,
    ഉസ്താതിന്റെയ് പ്രഭാഷണങ്ങൾ മിക്കവയും കേൾക്കാറുണ്ട്. നല്ല അറിവ് നൽകുന്നവയാണ്.
    താങ്കൾക്കു അല്ലാഹു തക്ക പ്രതിഫലം താറുമാറാകട്ടെ..അമീൻ
    പക്ഷെ ഈ വിഷയത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തട്ടേ. (കൂടുതൽ അല്ലാഹുവിനറിയാം )
    1 . സ്ത്രീകൾക്കാണ് കൂടുതൽ സൗന്ദര്യം: ഇത് തികച്ചും വ്യക്തിപരമാണ് എന്നാണ് തോന്നുന്നത് . പുരുഷനോട് ആകര്ഷണമുള്ള സ്ത്രീകൾക്ക് പുരുഷനാണ് കൂടുതൽ സൗന്ദര്യം എന്ന് തോന്നും. സ്ത്രീകളോട് ആകര്ഷണമുള്ള പുരുഷന്മാർക് സ്ത്രീകളാണെന്നും തോന്നും. ഇതിനു പ്രത്യേക മാനദണ്ഡം ഉണ്ടെന്നു തോന്നുന്നില്ല. ചുരുക്കി പറഞ്ഞാൽ തികച്ചും വ്യക്തിപരമാണ്.
    2 . സ്വർഗത്തിൽ സ്ത്രീകൾക്ക് പുരുഷന്മാരെക്കാളും മറ്റുള്ള വസ്തുക്കളോടാണ് ഇഷ്ടം :
    ചില സ്ത്രീകളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് പുരുഷന്മാർ തന്നെയാണ് first priority എന്നാണ് (ഉസ്താദ് ഒരു സർവ്വേ യെ കുറിച്ച് പറയുന്നുണ്ട്, അത് ഏതു സാഹചര്യത്തിലാണെന്നറിയില്ല). അതിനു ശേഷമാണ് കുട്ടികളും പേരക്കുട്ടികളും ഒക്കെയും. പക്ഷെ പുരുഷന്മാരെ പോലെ ഒന്നിൽ കൂടുതൽ അവർ ആഗ്രഹിക്കുന്നില്ല. അതൊരു സത്യമാണ്. പക്ഷെ പുരുഷന് ഒന്നിൽ കൂടുതൽ വേണമെന്നാഗ്രഹമുള്ളവരാണ് മിക്കവരും.
    3. ഖുർആനിൽ പുരുഷന്മാരെ highlight ചെയ്യാൻ കാരണം : ഈ ലോകത്തു മേധാവിത്വമുള്ളത് പുരുഷനാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. അത് കുടുംബനാഥൻ തൊട്ടു വൻശക്തി രാജ്യങ്ങളുടെ മേധാവികൾ വരെ മിക്കവാറും പുരുഷന്മാർ തന്നെയാണ് അധികാരം കയ്യാളുന്നത്. ആ കാര്യത്തിൽ പുരുഷന് കൂടുതൽ നൽകിയതായി ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് താനും. ആ നിലക്ക് ഖുർആനിന്റെയ് അഭിസംബോധനം മുഴുവനും പുരുഷനോടാണ് എന്ന് കാണാൻ കഴിയും, അത് സ്ത്രീകളുടെ കാര്യമായാലും പുരുഷനോടാണ് ആഗ്ജ്ഞാപിക്കുന്നത്. അപ്പോൾ സ്വർഗീയ സുഖങ്ങളുടെ കാര്യത്തിലും പുരുഷനാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നതെന്ന് മാത്രം. അത് സ്ത്രീകളെക്കാളും പ്രവർത്തന സ്വാതന്ത്ര്യമുള്ള പുരുഷനെ നിയന്ത്രിക്കാൻ ആവശ്യമാണ് താനും. സ്ത്രീകൾ പുരുഷനെ അപേക്ഷിച്ചു ശാന്ത ശീലരാണെന്നു കാണാൻ കഴിയും. അവര്ക് മോഹന വാഗ്ദാനങ്ങൾ ആവശ്യമാണെന്ന് വരുന്നില്ല.
    അപ്പോൾ പറഞ്ഞു വരുന്നത് പുരുഷനുള്ള എല്ലാ സുഖസൗകര്യങ്ങളും സ്ത്രീകൾക്കും സ്വർഗത്തിൽ കിട്ടുന്നതാണ്. അത് എടുത്തു പറഞ്ഞിട്ടില്ല എന്ന് മാത്രം (ഇത് ഒരു പണ്ഡിതന്റെയ പ്രഭാഷണത്തിൽ പറയുന്നുണ്ട് )
    (ഉസ്താദിന്റെയ് അറിവിനെ ചോദ്യം ചെയ്യുകയല്ല, ചില വിയോജന കുറിപ്പ് മാത്രം. കൂടുതൽ അല്ലാഹുവിന്നറിയാം)
    അല്ലാഹു പൊറുത്തു തരട്ടേ. ആ സ്വർഗം നമുക്കെല്ലാം കരസ്ഥമാക്കാൻ സാധിക്കട്ടേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്

  • @nijaaaaaas2547
    @nijaaaaaas2547 2 года назад +5

    എന്താണോ മനസ്സിൽ വിചാരിക്കുന്നത് അത് എത്രെയോ അത്ഭുദകരമായി ഉസ്താത് ഖുർആനിലൂടെ വിശദീകരിച് തരുന്നു .മാഷാ അല്ലാഹ് 💞

  • @noushadalikp4497
    @noushadalikp4497 5 лет назад +11

    മാഷാ അല്ലാ താങ്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @hafsaajmalk9722
    @hafsaajmalk9722 3 года назад +8

    Allahuve ee classedutha usthadinum adhehathinte kudumbathinum enikum ente kudumbathinum adupole ninte deenanusarichu jeevikkan aagrahikkunna oro sathyavishwasikkum ninte Jannathul Firdousil praveshikkanulla soubagyam nalgi anugrahikkane Nada. Aameen aameen ya Rabbal Aalameen. Valare upagara pradamaya arivugal. Alhamdulilla, Masha Allah

  • @raseenakabeer9989
    @raseenakabeer9989 Год назад +4

    അൽഹംദുലില്ലാഹ്
    നമ്മെ എല്ലാപേരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബ്.

  • @rahmanyarahman1560
    @rahmanyarahman1560 5 лет назад +12

    അൽഹംദുലില്ലാഹ്... @47 :20 കേൾക്കുമ്പോൾ മനസ്സിൽ ആശ്വാസം ആയി.... എത്ര ഒക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഷയം ആയിരുന്നു ഇത്... ഇമാം അഹ്മദ് ഉദ്ധരിച്ച ഈ ഹദീസ് ആശ്വാസം നൽകുന്നു.. അതിനു ഇമാം ഇബ്നു ഖയ്യും ഉന്നയിച്ച ചോദ്യവും (രാഞ്ജി ഉണ്ടാകുമ്പോൾ ആരെങ്കിലും പരിചാരകരെ നോക്കുമോ എന്ന ചോദ്യം ),അൽഹംദുലില്ലാഹ്.... ഒരുപാട് സന്തോഷവും ആശ്വാസവും നൽകുന്നു...

  • @hafeesulmarvan4606
    @hafeesulmarvan4606 6 лет назад +11

    മുസ്തഫ കഞ്ചുർ ജിന്നുമായി. ദാവൂദ് ഈസ. നടത്തിയ ഇന്റർവിയു വിശദീകരിക്കാമോ?

  • @unaisp8228
    @unaisp8228 6 лет назад +13

    അതിമനോഹരം!! ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടുമെന്ന് ഉറപ്പ്...
    ഇടക്കുള്ള ഉപദേശങ്ങൾക് ഏറെ മൂല്യമുണ്ട്.ഇത് അവസാനിക്കാതെ അല്ലാഹു നിലനിർത്തിതരട്ട്.നബി(സ)യോടൊരുമിച്ച് അല്ലാഹു ജന്നാത്തുൽഫിർദൗസിൽ നമ്മെ ഒരുമിപ്പിക്കട്ടെ.....

    • @unaisp8228
      @unaisp8228 4 года назад

      @@premansatheesan3163 നിങ്ങൾ ഇത് വിശ്വസിക്കണമെന്ന് ആരും നിർബന്ധം പിടിക്കുന്നില്ല. വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിൽ നിന്നുള്ള വാഗ്ദാനമാണിത്. അവർക്കിത് ഉൾകൊള്ളാനും വിശ്വസിക്കാനും യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. നിങ്ങളുടെ യുക്തിയിൽ ഇത് ഉൾകൊള്ളാൻ സാധിക്കുകയില്ല എന്നതിൽ യാതൊരത്ഭുതവുമില്ല.

    • @unaisp8228
      @unaisp8228 4 года назад

      @@premansatheesan3163 ഉത്തരം മുട്ടുമ്പോൾ വേറെ പല വിഷയങ്ങളും ഇട്ട് രംഗം കൊഴുപ്പികുന്ന മൂന്നാംകിട തന്ത്രം പ്രയോഗിക്കുന്നു

    • @unaisp8228
      @unaisp8228 4 года назад

      @@premansatheesan3163 ok ബായ്. ങ്ങള് ങ്ങളെ ഇഷ്ടം പോലെ വിശ്വസിച്ചോളീ.

    • @unaisp8228
      @unaisp8228 4 года назад

      @@premansatheesan3163 ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് നിങ്ങൾക് ഒന്നും അറിയില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിമർശിക്കാൻ വേണ്ടിയാണ് നിങ്ങൾ ഇസ്ലാമിക ചരിത്രം പഠിച്ചത് എന്നും ഇതിൽ നിന്നും വ്യക്തം. എന്തിക്കെയോ വിഢിത്തങ്ങൾ നിങ്ങൾ വിളിച്ചു പറയുന്നു. ഏത് വിഷയത്തിലാണങ്കിലും കുറെ വിടുവായത്തങ്ങളും മുടന്തൻ വിമർഷ നങ്ങളും ഉന്നയിക്കാൻ കുറച്ച് ആളുകൾ ഉണ്ടാവും, അത്രയേ ഇതും ഒള്ളൂ.

  • @fathima4533
    @fathima4533 6 лет назад +12

    ഉസ്താദിന്റെ കൂടെ സ്വർഗ്ഗത്തിൽ നമ്മേയും ഉൾപ്പെടുത്തട്ടേ ആമീൻ.. ഇനി അമ്മയത്തസാഹലുൻസൂറത്തും ഇത് പോലേ ഒന്ന് വിഷദീകരിച്ച് തരണം Pleas, അതിന് അള്ളാഹു തൗഫീഖ് നൽകട്ടേ

  • @AbdulRahumanvaqia
    @AbdulRahumanvaqia 3 года назад +7

    سبحانالله
    അല്ലാഹുവേ നിൻറെ സ്വർഗ്ഗത്തിനെ കുറിച്ച് ഇത്രയും മനോഹരമായ ഒരു അറിവ് എത്തിച്ചു തന്ന ഈ മനുഷ്യനെ ഇഹത്തിലും പരത്തിലും അനുഗ്രഹിക്കണമേ നാഥാ..

  • @afsalnov3606
    @afsalnov3606 3 года назад +6

    "നരകം വില കൂടിയതാണ്. സ്വർഗം ഫ്രീ ആണ്."മാഷാ അല്ലാഹ്, എന്തൊരു observation...

  • @popzain3061
    @popzain3061 6 лет назад +34

    താക്കളെ പലസ്തീനെ പറ്റിയുളള വളരെ വിശീകരച്ചിട്ടുളളതാണ് . ഇത്ര വീശദീകരണത്തോട് ഉളള class ഞാന്‍ കേട്ടിട്ടില്ല . അല്ലാഹു നിങ്ങളെ കൂടുതല്‍ അറിവ് തന്ന് അനുഗ്രഹിക്കട്ടെ , ആമീന്‍ ,

    • @mahamalmahamal5421
      @mahamalmahamal5421 3 года назад

      E

    • @mahamalmahamal5421
      @mahamalmahamal5421 3 года назад

      31dwfwysr6tyio

    • @mahamalmahamal5421
      @mahamalmahamal5421 3 года назад

      Rrhrhdhd

    • @mahamalmahamal5421
      @mahamalmahamal5421 3 года назад

      Fjdhtsjdysgduejeyeu6sysmfkscsurskfwl8wetwoyywy3leyowyheyie7euekefjyejehryksgnsfsufsshtshgsjyejeyeketejyejtrditrjejeyejyekdtdndyektdtetrfsnyedkcdjtejydejyduidfdjdyeon7ek ekfuedbcueeonzdiehryruskdfdjgddutjdtueyejtieheeuiwehs7keuejyietjetejtejtsitekwfejzbe6skg82jdtrhdyievreujfteyrryyejefgdhegfhdyyđdgtssddfjdgddhfdtdhtdjfhddhhegjdydjgdhgdhdthdfejetejetejteejrehtsegenfejtehtehtejeejteejt

    • @mahamalmahamal5421
      @mahamalmahamal5421 3 года назад

      🇦🇺🏴‍☠️🇦🇸🇦🇹🇦🇸🇧🇧🇦🇷🇦🇹🇦🇶🇦🇹🇦🇶🇦🇱🛃⛔🚯⛔🚭⛔🛃🚯⛔🚾🛃🚸🚭♿🚾🚯⛔♿⛔🚭🚾🛅⛔🛅🛃🚾🛅

  • @soudhaazzaaz8414
    @soudhaazzaaz8414 4 года назад +11

    നിങ്ങളുടെ ക്ലാസ്സ്‌ ഇഷ്ടമില്ലാതെയാണ് കേൾക്കാൻ തുടങ്ങിയത്. വേറൊരാളുടെ നിർബന്ധത്തിന് വഴങ്ങി.... SUBHANALLAH... 🤲🤲... ഇനിയും കൂടുതൽ ആളുകൾക്കു ഉപകാരപ്രദമാകട്ടെ (എനിക്ക് കിട്ടിയപോലെ )പ്രാർത്ഥിക്കുന്നു.

  • @rafeequekuwait3035
    @rafeequekuwait3035 3 года назад +3

    സത്യം ആണ് ലോകത്ത് ഏറ്റവും കൂടുതൽ സൗദര്യം അലങ്കാരം ലോകത്ത് സ്ത്രീകൾ ആണ് പലരും പിടിവാഷിക്കായി പുരുഷൻ മാരെന്ന് പറ യുന്നു . എന്നാൽ ജന്തു ലോകത്ത് ആൺ ജീവികൾക്കു ആണ് സ്ത്രീകൾ ക്കു സൗദര്യ മുണ്ടാകാൻ കാരണം നമ്മുടെ ഉമ്മ ഹവ്വ (റ )സൃഷ്ടി ച്ചത് സ്വർഗത്തിൽ നിന്ന് ആണ്

  • @abdulhakkim6040
    @abdulhakkim6040 6 лет назад +8

    Njan kannu thazhthi thudangi..... jazakumulla hair....pray for me and family......

  • @rafeenaashkar9362
    @rafeenaashkar9362 10 месяцев назад +2

    അസ്സലാമു അലൈക്കും . അല്ലാഹു ഉസ്താദിനെ ജന്നത്തുൽ ഫിർദൗസ് നൽകി ആദരിക്കുമാറാകട്ടെ . ദേ ഉസ്താദേ താങ്കൾ പറഞ്ഞു തന്നത് പോലെ തന്നെയാണ് സ്വർഗം എന്ന് ഞങ്ങൾ അവിടെ വെച്ച് താങ്കളോട് സംസാരിക്കുമാറാകട്ടെ നമ്മുടെ എല്ലാം ഗുരുനാഥനെയും സ്രഷ്ടാവിനെയും കണ്ടുമുട്ടി കൃതാർ ത്ഥ രാകാൻ സർവ ലോക രക്ഷിതാവ് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jabirmampuram5216
    @jabirmampuram5216 2 месяца назад +1

    നിങ്ങളുടെ പ്രാത്ഥനയിൽ എന്നെയും എന്റെ കുടുബത്തെയും ഉൾപെടുത്തണേ

  • @cherooppa1295
    @cherooppa1295 2 года назад +5

    ഓരോ ക്ലാസും മനസ്സിനെ പിടിച്ചു നിർത്തുന്നതാണ്.

  • @sathsab9931
    @sathsab9931 3 года назад +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്. ..... അല്ലാഹുഅക്ബർ...

  • @muhammedshareef7545
    @muhammedshareef7545 3 года назад +8

    തീർച്ചയായും ഉസ്താദ് എന്റെ
    ദുആയിൽ ഉണ്ടാകും
    ഉസ്താദിനെ കാണാൻ ആഗ്രഹം ഉണ്ട്

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 года назад +5

    അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ, ആമീൻ

  • @jafarkareem7
    @jafarkareem7 6 лет назад +12

    Best speech for Young generation..great

  • @muhammedshameem3758
    @muhammedshameem3758 5 месяцев назад +1

    നാഥൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ചു തരട്ടെ .. ജീവിതത്തിൽ ബർഖത്ത് പ്രദാനം ചെയ്യട്ടെ, നാഥൻ നമ്മെ ഏവരെയും അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... ആമീൻ

  • @nasarpkd8974
    @nasarpkd8974 4 года назад +6

    നിങ്ങളുടെ പേര് അറിയാൻ താല്പര്യം ഉണ്ട്

  • @muhamed-gm1gw
    @muhamed-gm1gw Год назад +1

    Allahuvinde adukkal "manusian= purusian". Thangalude ee class islaminte manusyatha virudhamaya vishadheegaranangalanu.

  • @asimshereef9556
    @asimshereef9556 4 года назад +4

    Maasha allah. നല്ല പ്രഭാഷണം താങ്കൾ തുടർന്നും ഇതുപോലെയുള്ള അറിവുകൾ പകർന്നു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾക്ക് പടച്ചവൻ ദീർഖായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @hameedkotta2634
    @hameedkotta2634 5 лет назад +7

    Pls do dua for me and my father and. Family I do same may Allah give us jannathul firdaus. I love you and your super speeches

    • @alfurqan4991
      @alfurqan4991  5 лет назад +2

      اللهم امين...جزاك الله خير..
      May Allah accept from us...
      ان شاء الله

  • @harisktuvvur1316
    @harisktuvvur1316 4 года назад +4

    Allahuve ee ramzaaninte barakath kond Loka musliminu santhoshaavum samadhanavum nalkane.. ellaavareyum swarkathil orumich koottane......AMEEN YA RABBAL AALAMEEN

  • @sidheeqacharamban1336
    @sidheeqacharamban1336 3 года назад +6

    "താങ്കൾ സത്യം പറഞ്ഞു -താങ്കൾ ഗുണവാനായി"

  • @MohammedKhaleel-r6e
    @MohammedKhaleel-r6e 2 месяца назад +1

    Nalle jannathul firdhausil usthadineum kude nammalleum allahu ni ulpeduthane allah ameen ya rabbal alameen

  • @hussainmk5025
    @hussainmk5025 Год назад +1

    പെണ്ണിനെ കാൾ സൗന്ദര്യം പുരുഷൻ തന്നെ യാണ് അതിനെ പറ്റി നിങ്ങൾ പഠിച്ചു നോക്കണം

  • @salmasemeer4389
    @salmasemeer4389 6 лет назад +6

    MashA Allah nalla upakarapradhamaaya classukal aanu usthathinte. Allahu aafiyathum aarogyavum dheergaayussum nalki anugrahikkatte..aameen...
    Iniyum nalla nalla classukal cheyyan allahu anugrahikatte..aameen..

  • @siddeequek9024
    @siddeequek9024 Год назад +1

    ഇതിൽ പറഞ്ഞതെല്ലാം ആരും സ്വയ ഇഷ്ഠ പ്രകാരം പറയുന്നതല്ല. ഈശ്വരന്റെ അഅള്ളാഹുവിന്റെ വാക്കുകൾ പ്രവാചകർ പഠിപ്പിച്ചത് നമ്മളോട് പണ്ഡിതൻമാർ പറഞ്ഞു തരുന്നു എന്ന് മാത്രം

  • @signatureindia
    @signatureindia 3 года назад +2

    ഞാൻ മനസ്സിലാക്കുന്നത് ഹൂറികൾ എന്നത് ഓരോ ആഭരണം പോലെയാണ് ..ഭൂമിയിൽ പുരുഷന് ആഭരണം കിട്ടിയാൽ അത് അവൻറെ ഭാര്യയ്ക്ക് അണിയിച്ചു കൊടുക്കുമ്പോഴാണ് സന്തോഷവും ആസ്വാദനവും ഉണ്ടാകുന്നത് ...എത്രത്തോളം ആഭരണം തൻറെ ഭാര്യക്ക് ഉണ്ടാകുന്നോ അത് അണിഞ്ഞു കാണുന്ന ഭർത്താവിന് അത്രത്തോളം സന്തോഷവും ആസ്വാദനവും ഉണ്ടാവും .അതു പോലെ ആവണം സ്വർഗ്ഗത്തിൽ തൻറെ ഭർത്താവിന് കൂടുതൽ ഹൂറികൾ കിട്ടാൻ അവരുടെ ഭാര്യമാർ അവിടെവച്ച് ആഗ്രഹിക്കും അവർക്ക് അതിൽ സന്തോഷവും ആവും ഉണ്ടാവുക

  • @BasheerAluka
    @BasheerAluka Год назад +1

    ഉസ്താദ് നിങ്ങളുടെ ക്ലാസ് അടിപോളി .അൽഹംദുലില്ല..കടം പരിപൂണമായും വീടാൻ ഖുറാനും സുന്നത്തും ചേർത്ത് വിശദമായ ഒരു ക്ലാസ് ആഗ്രഹിക്കുന്നു

  • @spshamspullur
    @spshamspullur Год назад +1

    2023 ലെ റമള്ളാനിൽ കിട്ടിയ ചാനൽ. ماشاء الله❤❤❤❤😊

  • @abduasza6804
    @abduasza6804 4 года назад +3

    Masha allah!
    Yenikku ethu kettittu sandoshathodayum , njaan chaitha thettukalil dukhathodayum kannu neer vaarnnu poi ... Masha allah yethra manoharam

  • @TheHaseenahazel
    @TheHaseenahazel 6 лет назад +5

    Alhumdulillah allahu thanghlk ninghlodoppom namukum swrghm labikkanea allah..

  • @abdullapp2489
    @abdullapp2489 Год назад +1

    അല്ലാഹു ഉണ്ട് എന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് മനുനുഷൻ്റെ സൃഷ്ടിപു്. ആണ് സൃഷ്ടികളിൽ ഏറ്റവും സുന്ത്രരമായ സൃഷ്ടി

  • @sharafusharafu3606
    @sharafusharafu3606 3 года назад +1

    ഞാൻ സ്വർഗത്തിൽ പോയാൽ എനിക്ക് പെണ്ണുങ്ങളെയും കുണ്ടൻ മാരെയും ഒന്നും വേണ്ട എനിക്ക് മൊബൈലും ലാപ്ടോപ്പും മതി 😂😂

  • @aneesbinsaidalavi8228
    @aneesbinsaidalavi8228 4 года назад +10

    മാശാ അല്ലാഹ് എത്ര മനോഹരം സ്വർഗം മാശാ അല്ലാഹ് എത്ര മനോഹരമായ അവതരണം താങ്കൾക്കു അല്ലാഹുവിന്റെ സഹായം യഥാസമയം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ...

    • @aneesbinsaidalavi8228
      @aneesbinsaidalavi8228 4 года назад

      @@premansatheesan3163 നിന്റെ അസുഖം വേറെയാണ്.

  • @askmedia6274
    @askmedia6274 5 месяцев назад +1

    Subhanallah al hamdulillah Allah Akbar ❤

  • @Rukailath
    @Rukailath 2 года назад +2

    Ethra manoharamaaya waakugal😍😍😍❤️❤️😘😘😘👌👌👌👌👌👌👌👌👌

  • @askmedia6274
    @askmedia6274 5 месяцев назад +1

    و عليكم السلام ورحمة الله وبركاته ❤

  • @Jameela-km6ug
    @Jameela-km6ug 2 года назад +1

    അൽഹംദുലില്ലാഹ്... അൽഫ marrah.. 👍👍👍💐
    Verygood spch.. എല്ലാവർക്കും ഉപകാരപ്രദമാവുന്ന സംസാരം.. Baarakallah.....

  • @abdulhakkim373
    @abdulhakkim373 3 года назад +4

    അള്ളഹു തങ്ങൾക്ക് വലിയ പ്രതിഫലം നൽക്കെട്ടെ

  • @anasanas.p.v4662
    @anasanas.p.v4662 4 года назад +2

    Usthade Aboobakerinte aa chodyathin(swargathile yella kavaadangaliloodeyum preveshikkan) rasool yenth utharamaann nalkiyath..

  • @harisrahman1622
    @harisrahman1622 6 лет назад +7

    Alhamdulillah ....... Allahu അനുഘ്രഹികട്ടെ

  • @MohammedKhaleel-r6e
    @MohammedKhaleel-r6e 2 месяца назад +1

    Dua il ulpaduthane usthad

  • @rasheedporakka3691
    @rasheedporakka3691 2 года назад +3

    പെണ്ണുങ്ങൾക്കാണ് ആണുങ്ങൾക്കാളും ഭംഗി എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് അതിനൊരു തെളിവ് കിട്ടിയാൽ നന്നായിരുന്നു .

  • @ideamalayalam996
    @ideamalayalam996 2 года назад +1

    സ്വർഗത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന പൂച്ച ഉണ്ടാകുമോ ?

    • @P.Shabeebudheen
      @P.Shabeebudheen 3 месяца назад

      നീയത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിനക്കത് ഉണ്ടാകും

  • @nasarpalakkad-
    @nasarpalakkad- 6 лет назад +4

    ഒരുപാട് തെറ്റിധാരണകൾ മാറാൻ ഈ ക്ലാസ് ഉപകാരപ്പെട്ടു

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 6 лет назад +6

    You are great scholer
    Please do dua for us. to make up our mind with iman ..... I am praying for you..

    • @alfurqan4991
      @alfurqan4991  6 лет назад +10

      Iam not a scholer..not at all....just sharing the knowledge i got from various scholers...if useful pray for all ..May Allah accept from us & gather us all in Jannah ..Ameen

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 4 года назад

      @@premansatheesan3163 താങ്കൾ ഈ എഴുതിയ കമന്റ്‌ ഒന്ന് സ്വയം വായിക്കുക .... ഒന്ന് കൂടെ ചിന്ദിക്കുക..... ചിലതെല്ലാം നമുക്കു മനസിലാവും നമ്മെ കുറിച്ചും......

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 4 года назад +2

      @@premansatheesan3163 സഹോദരാ ചോദ്യങ്ങൾ ചോദിക്കാം പക്ഷെ ഉത്തരം സ്വീകരിക്കുന്നത് അവനവന്റെ ഇഷ്ടമാണ്.... നിങ്ങൾ ഞാൻ പറയുന്ന ഉത്തരമോ.. നിങ്ങൾ കുള്ള ചോദ്യം എനിക്കോ ഇല്ല..... വിഷ്വസം വേണ്ടവർ സ്വീകരിച്ച മതി നിങ്ങൾക് വേണ്ടത് നിങ്ങൾ കണ്ടെത്തുന്നു... എനിക്ക് വേണ്ടത് ഞാനും.......അറിവ് തർക്കത്തിൽ അല്ല വേണ്ടദ്..... ചിന്തയിൽ ആണ്..... നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.....

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 4 года назад

      @@premansatheesan3163 ഈ എഴുതാനുള്ള ശ്രമം നിങ്ങൾ ഒന്ന് തിരിച്ചറിവിന് ഉപയോഗിച്ചിരുന്നെഗിൽ ഈ ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു...
      അല്ല സത്യത്തിൽ എന്താണ് തങ്ങളുടെ അടിസ്ഥാന പ്രശ്നം, നിങ്ങളുടെ വിശ്വസം നിങ്ങളെ നയിക്കട്ടെ, നിങ്ങൾ സത്യത്തിൽ കുറെ ചോദിക്കുന്നു... വേറെ വല്ല നല്ല ജോലിയും നോക്കിക്കൂടെ...ചുമ്മാ നിങ്ങടെ സമയം കളയണ്ട സർ....... സർ എന്തിനാണ് ഈ ഭൂമിയിൽ വന്നത് എന്ന് സർ ചോദിക്കരുത് please

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 4 года назад

      @@premansatheesan3163 love you premanji...... അപാരമായ അറിവ് താങ്കൾ എവിടെയാണ് കൂടുതൽ അറിയാൻ ഇഷ്ടപെടുന്നു...... താങ്കളെ പോലുള്ളവരെ ഈ സമൂഹത്തിനു വേണം

  • @abdulazeez3775
    @abdulazeez3775 11 месяцев назад +2

    Alhamdulillah

  • @sanithasanitha6387
    @sanithasanitha6387 4 месяца назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sirajudeenp1049
    @sirajudeenp1049 Месяц назад +2

    ❤❤❤

  • @nadheeredathanattukara9794
    @nadheeredathanattukara9794 3 года назад +3

    മാഷാഅളളാ

  • @althaf8255
    @althaf8255 6 лет назад +14

    My favourite sua. ar rahman...
    Eee sura enikku energy nalkum

    • @ashrafkk9479
      @ashrafkk9479 Год назад

      Eruttil❣️നിന്ന് വെളിച്ചം💕 തന്ന താങ്ങൾക്ക് റബ്ബ് 💞എട്ടു കാവടും തുറന്നു 👏ഇടട്ടെ!

  • @faisalpachu3395
    @faisalpachu3395 6 лет назад +6

    Allaaaaahuve iyaalk nee jannathul firdhouse nalkanee rabbeee

    • @aslamkunjon9595
      @aslamkunjon9595 4 года назад

      നിനക്ക് ഒന്നും വേണ്ടേ

  • @sharafudheenmoochikkadan2024
    @sharafudheenmoochikkadan2024 3 года назад +1

    നിങ്ങൾക്ക് അല്ലാഹു സുബ്ഹാനഹു വ തആല ജന്നാത്തുൽ ഫിർദൗസിനെ തരട്ടെ എന്നും നിങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്തുകൊടുക്കാനും, ദീര്ഗായുസും ആഫിയത്തിനും പ്രതേകം അല്ലാഹുവിനോട് നല്ലോണം പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം അത്രയും സംഭവം അറിവുകളാണ് നിങ്ങളെ ആദ്യം മുതൽ ഓരോ ക്ലാസ്സുകളും കേട്ട് വന്നപ്പോൾ കിട്ടിയത്. അൽഹംദുലില്ല. എത്രയും ദുആ ചെയ്യാം പക്ഷെ ഇതുപോലുള്ള ഒരുപാട് അറിവുകൾ ഇനിയും അവതരിപ്പിക്കണം ഫ്ല്സ്. ഒരിക്കലും തളരാതെ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖിനെ തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..

  • @latheefabudheena1067
    @latheefabudheena1067 4 года назад +2

    താങ്കൾക്ക് അള്ളാ (സു) ദീർഖായുസും ആഫിയത്തും സ്വർഗ്ഗത്തിൽ ജന്നാ ത്തുൽ ഫിർദൗസും പധാനം ചെയ്യുമാറാകട്ടെ അള്ളാഹുമ്മ ആമീൻ

  • @ummmuhammad1017
    @ummmuhammad1017 Год назад +2

    امين يارب العالمين

  • @SuluCv-fy2zw
    @SuluCv-fy2zw 7 месяцев назад

    Orupadunalayittkathirikkunnaprabhashanam.,,Alhamdhulilla

  • @sadiqjafar9029
    @sadiqjafar9029 3 года назад +1

    ഒരുപാട് സംശയം ഒഴിവായി കിട്ടി. ഈ ഒരു topic കേട്ടപ്പോൾ ഒരു കാര്യം മനസിലായി നമ്മൾ ഒരു കാര്യം അന്വേഷിച്ചു നടന്നാൽ അത് നമ്മെ തേടിവരും.. സംശയം തീരാൻ ഇത് ധാരാളം.

  • @ISafrin
    @ISafrin 4 месяца назад +1

    Allahumma inni asalukal huda wa thuqa wal qhina❤❤

  • @MohammedKhaleel-r6e
    @MohammedKhaleel-r6e 2 месяца назад +1

    Masha Allah

  • @Nrm5796
    @Nrm5796 3 месяца назад

    جزاك اللهُ خيراً
    ٱلْحَمْدُ لِلَّٰهِ
    May الله accept all our good deeds and prayers
    امين يارب العالمين

  • @ahmedhussain3062
    @ahmedhussain3062 3 года назад +2

    Subuhana Allah, nigalke ihlakathum paralokathum nalathe varathette, Allahu janathul firthaus nabi (pubh) kude nigalkum, namal allaverkum sorkathil othukudaan patedde. Ameen.

  • @abuabdusamadplp7363
    @abuabdusamadplp7363 3 года назад +2

    Hi

  • @sanithasanitha6387
    @sanithasanitha6387 4 месяца назад

    സൂറത്ത് റഹ്മാൻ ആദ്യം മുതൽ അവസാനം വരെ കേട്ടു..മാഷാ അല്ലാഹ്..അൽഹംദുലില്ലാഹ്.. റബ്ബ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും അവന്റെ പൊരുത്തത്തിലുള്ള ദീഘായുസ്സും നൽകി അനുഗ്രഹികുമാറാകട്ടെ.. ആമീൻ 🤲.. നാഫിയായ അറിവിനെ വർധിപ്പിച്ചു നൽകുമാറാകട്ടെ. ആമീൻ.. കേട്ട് പഠിച്ചു പ്രവർത്തികമാക്കാൻ റബ്ബ് നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ 🤲

  • @musthafadammam7772
    @musthafadammam7772 Год назад +1

    ആമീൻ

  • @justalayman61
    @justalayman61 3 года назад +1

    അല്ലാഹു ഒരുക്കിവെച്ച ആ സ്വർഗ്ഗത്തെ കൊതിക്കാത്ത ആരാണുള്ളത്..!!!
    سُبْحَانَ الله
    جَزَاكَ اللهُ خَيْرًا

  • @shoukathhussain9480
    @shoukathhussain9480 Год назад +1

    Insha'Allah.ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu. May Allah bless you and family immensely at both places jazakallah khair for posting barakallah feekkum Insha'Allah Khair

  • @samieh3158
    @samieh3158 3 года назад +2

    Masha Allah.. Eppozhanu kelkkan kazhinnath...
    جزاك الله خير