Udan Panam l EPI 31 - First ATM which attended a Thalassery marriage l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1 тыс.

  • @jishadvlog2881
    @jishadvlog2881 2 года назад +81

    2022 ൽ ജൂണിൽ ഞാൻ മാത്രമേ കുണുന്നുള്ളു 👍👍👍

  • @amnashamna9171
    @amnashamna9171 4 года назад +505

    കൊറോണ കാലത്ത് കാണുന്ന വരുണ്ടോ

  • @shamnadkallara979
    @shamnadkallara979 7 лет назад +759

    പാവപെട്ടവരെ കല്യാണ വീട്ടിൽ പോയിരുന്നേൽ
    ഇതിനൊരു അർത്ഥമുണ്ടാരുന്നു..

    • @sahlariyas7032
      @sahlariyas7032 7 лет назад +30

      shamnad kallara പാവപ്പെട്ടവർക്കു കഷ് കിട്ടിയതായിരുന്നങ്കിൽ അവർക്ക് അത് ഒരു ഉപകാരമാവുമായിരുന്നു

    • @pravasi6744
      @pravasi6744 7 лет назад +7

      shamnad kallara yes

    • @pravasi6744
      @pravasi6744 7 лет назад +7

      sahla riyas 👍

    • @dawalama4675
      @dawalama4675 7 лет назад +3

      shamnad kallara
      ruclips.net/video/RrSm_v4RDe8/видео.html

    • @Binumol.P369
      @Binumol.P369 7 лет назад +12

      shamnad kallara ഒന്നുപോടോ കാശ് ഉള്ളവർ അവരുടെ ഇഷ്ടം പോലെ നടത്തട്ടു തന്നോട് അവർ കാശ് ചോദിച്ചോ??

  • @munifareed1521
    @munifareed1521 7 лет назад +50

    Padachone inghane okk aaarbadamai mrg kazhikunnavarude naalethe avastha enthaaakumo aaavo
    Padachon ellareyum kaath rakshikate
    Aameen

    • @abhinavmokeri
      @abhinavmokeri 3 года назад +2

      Bro kannurile Ella kallyanavum ingane thnne aan... Athippo eth pavappettavante aayalum naatukaar ingane okke nadathikkodukkum😍

  • @yousephkeezhoor6647
    @yousephkeezhoor6647 7 лет назад +129

    നമ്മുടെ സമുദായം ഇത്ര അധഃപതി ച്ച തോർത്ത് ലജ്ജ തോന്നുന്നു

    • @sabushareef3409
      @sabushareef3409 4 года назад +3

      Eantha cheyya rubb kaakattay ithinokkeyaan rubb oronn tharunnundallo eannittum padikkatha kuray mujjanma paapangal

    • @umarulfarooque7215
      @umarulfarooque7215 4 года назад

      Hxnfd

    • @muhammedmishab1680
      @muhammedmishab1680 4 года назад +1

      Muhammad nabi (svallallaahu alaihi vasallam)thangalude ummathinte adhappadhanam....
      Subhanallah....

  • @faizalfaizy4486
    @faizalfaizy4486 Год назад +1

    2023ഇൽ കാണുന്നവരുണ്ടോ😊
    ഇപ്പോ അവർക്ക് രണ്ട് മൂന്ന് കൂട്യോൾ ആയിട്ടിണ്ടാവും ❤

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഇപ്പോൾ അവർക്കു ഒരു കുട്ടി മാത്രമാണ് ഉള്ളത് അത് എൻറെ കൂടെ കാണുന്ന കുട്ടിയാണ് പേര് കൻസ് 5 വയസായി.

  • @noushadhamza971
    @noushadhamza971 7 лет назад +254

    ഞാനൊരു കണ്ണൂരുകാരനാണ് പക്ഷെ തലശ്ശേരി കല്യാണത്തിനേക്കാൾ പത്തിരട്ടി ആഡംഭരമാണ് അടിപൊളിയാണ് കാസർഗോഡിലെ കല്യാണം...
    അത് പാവപ്പെട്ടവനായാലും പണക്കാരനായാലും ഒരേ രീതിയാണ്...
    അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല പണ്ട് മുതലെ ഇങ്ങനെയാണ് എന്റ്റെ ചെറുപ്പത്തിലെ കാണാൻ തുടങ്ങിയതാ...

    • @brahimi3776
      @brahimi3776 7 лет назад

      Noushad Hamza sheriya

    • @Beautifulworldwith_safash
      @Beautifulworldwith_safash 7 лет назад +3

      Noushad Hamza
      nhan or ksd kaariyaan👍

    • @noushadhamza971
      @noushadhamza971 7 лет назад +10

      shafana hamza
      ente friends kooduthalum ksrod aanu...
      relativesum undu...
      i like kasrod nice people and eppoyum koode nikkum chunk parichu kodukkum

    • @ajmalahmed9721
      @ajmalahmed9721 7 лет назад

      Sss ofcourse

    • @sahadkp4276
      @sahadkp4276 7 лет назад

      yes adipoli

  • @happyworld8802
    @happyworld8802 4 года назад +63

    2020 il kaanunnavar❤

  • @shakeerali6364
    @shakeerali6364 5 лет назад +271

    മൂച്ചി എന്ന് പറഞ്ഞാൽ മാവ് എന്നാണ് മലപ്പുറത്തുകാർ പറയാറ്

  • @staysful
    @staysful 7 лет назад +45

    How nice to see a Muslim wedding! Never seen one.. where i grew up even 1 family was not muslim. what a joyful occasion and very different atmosphere. God bless the couple! Great episode.

    • @marryambintjayakumar10
      @marryambintjayakumar10 7 лет назад +6

      Teena this is not an Islamic wedding dear! This is totally a shame to the teachings of Islam! And completely against the teachings of the religion!
      Islam is a very beautiful n simple religion for those who view it with an open heart n eyes... but sad to c ppl spoiling the so called beautiful religion....

    • @marryambintjayakumar10
      @marryambintjayakumar10 7 лет назад +2

      Teena this is simply imitating the customs and rituals of the other religious groups... and in d end ppl like u feel this is Islam.... but NO! this is not a Muslim wedding dear...

    • @staysful
      @staysful 7 лет назад +8

      Sorry! hope I didn't offend anyone! Even in our religion we have traditional, lukewarm and name sake belivers! Felt very genuine people and was excited to see a wedding. So commented. Thank you so much for letting me know there is another group of people aswell...

    • @marryambintjayakumar10
      @marryambintjayakumar10 7 лет назад +2

      Teena you are most welcome dear! 😊😊👍🏻

    • @muhammednaufal3656
      @muhammednaufal3656 7 лет назад +1

      Teena jobs

  • @vinodmtmymolu7179
    @vinodmtmymolu7179 7 лет назад +67

    പരിപാടി കൊള്ളാം വല്ല പാവപ്പെട്ടവർക്കു സഹായിക്കും

    • @abdsamad1658
      @abdsamad1658 6 лет назад +1

      VINOD M T m t ചെക്കറൻറ്റെ വാപ്പേടെ സ്പോൻസർ show ആണിത്

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് അസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @pavilpavisvlogzz9860
    @pavilpavisvlogzz9860 4 года назад +16

    I love this program.. ♥️♥️♥️♥️ kallu and mathu 🥰🥰🥰😆

  • @haifasworld5595
    @haifasworld5595 7 лет назад +341

    നിങ്ങൾ മലപ്പുറത്തേക്ക് വരൂ...ആർഭാടങ്ങളും ആഘോഷങ്ങളും അട്ടഹാസങ്ങളുമില്ലാത്ത മാന്യമായ രീതിയിൽ നടത്തുന്ന കല്യാണങ്ങളിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങാം. പണക്കാരുടേതാണെങ്കിലും ,പാവപ്പെട്ടവരുടേതാണെങ്കിലും, ഏത് മതക്കാരുടേതാണെങ്കിലും ആർഭാടങ്ങളും ,ആഭാസങ്ങളും ഒരു പരിധിവരെ മലപ്പുറം ജില്ലയിൽ കുറവാണ്.

    • @mufallalmangattayil8044
      @mufallalmangattayil8044 7 лет назад +11

      Yes
      അഭിമാനം

    • @muhammednk4009
      @muhammednk4009 7 лет назад +1

      abdul rpppppuytreewwfgvcv Bank, "RI

    • @shifinpottanchery5019
      @shifinpottanchery5019 5 лет назад +4

      abdul hakeem correct

    • @dilshaddillu3674
      @dilshaddillu3674 5 лет назад +17

      കുരു പെട്ടിയിട്ട് കാര്യം ഇല്ല കാസറഗോഡ് മലപ്പുറം കാരെ നമ്മൾ കണ്ണൂർ തലശ്ശേരി ക്കാർ ഇങ്ങനെയാ കല്യാണം ഒക്കെ അടിച്ചു പൊളിക്കാൻ ഉള്ളത KL58 , ഡാ💪💪💪

    • @Jobyponvelil
      @Jobyponvelil 5 лет назад +8

      Malappuram daa

  • @sumiyax.
    @sumiyax. 6 лет назад +182

    പാവപെട്ടവനായാലും പണക്കാരനായാലും ഇതുപോലെ ഫുഡും കളിയും ചിരിയുമൊക്കെ എല്ലാർക്കും ഉണ്ടാകും. അല്ലാതെ പണക്കാർക്ക് മാത്രമേ ഇതൊക്കെ ഉണ്ടാകു എന്നില്ല....

    • @sulaikhaaboobakkar7697
      @sulaikhaaboobakkar7697 4 года назад

      mins

    • @shahalartist8499
      @shahalartist8499 4 года назад

      @@sulaikhaaboobakkar7697 means :- kure per negative parayunnath

    • @mubeenamubi6411
      @mubeenamubi6411 2 года назад

      Corect

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് അസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @mufallalmangattayil8044
    @mufallalmangattayil8044 7 лет назад +49

    പണം എത്ര ചെലവാക്കുന്നു എന്നതല്ല കാര്യം,
    നന്മയുടെ മാർഗ്ഗത്തിലാവണം

  • @ibrahimmaymood8419
    @ibrahimmaymood8419 7 лет назад +8

    Jeevithathile ettavum mahathaya dinam allahuvinu istapedatha dinamakkiya vittukark nalla namaskaram

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് ആസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @anime_zone2075
    @anime_zone2075 6 лет назад +6

    this marriage is so nice

  • @baheerv3685
    @baheerv3685 7 лет назад +248

    ഒരു പാവപ്പെട്ടവന്റെ കല്യാണവീട്ടിൽ ആയിരുന്നു പോയിരുന്നെങ്കിൽ
    അവിടെയൊക്കെ എങ്ങനെയാ പോകുക അല്ലെ നിങ്ങളുടെ സ്റ്റാറ്റസ് നോക്കണ്ടേ

  • @reenastm1506
    @reenastm1506 7 лет назад +179

    പുതുപ്പെണ്ണു ഒരു jwellery ആണല്ലോ

  • @rosemansoor7956
    @rosemansoor7956 4 года назад +3

    Masha Allaha nalla jodi nandri

  • @subairtvsubairtv7029
    @subairtvsubairtv7029 7 лет назад +7

    gud episode

  • @abdurahmanpariyapuram2034
    @abdurahmanpariyapuram2034 5 лет назад +38

    ഉടൻ പണം എന്ന പരിപാടി നടത്താൻ പോയതോ അല്ലങ്കിൽ വയറു നിറക്കാൻ പോയതോ

  • @sanasiraj280
    @sanasiraj280 5 лет назад +11

    Aa paatu paadi kolakki

  • @rahmarahmath9805
    @rahmarahmath9805 7 лет назад +10

    mangala chor manakkunnu 😘✌ woww monjathi muhsinaa💖

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് ആസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @shahina5458
    @shahina5458 7 лет назад +11

    Prgrm and marriage super....but ee program ellaarum parenjha pole paavapetta aaredelum kallyanathin aayirunnel pwolichene😙😙....and avarkoro help um aakumaayirunnu...parasyam kandapol fazal cha nte makal nte kallyanam aakum nn pretheekshichu....kallu mathu adipwoli..

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് അസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @aswanthkpaswanth4351
    @aswanthkpaswanth4351 7 лет назад +17

    Thalassery daw😍😍😍

  • @machan8643
    @machan8643 5 лет назад +8

    കണ്ണൂരെ കല്യാണം അത് പൊളിയാണപ്പാ.....

  • @gundashiju
    @gundashiju 7 лет назад +13

    very nice family.. usaf alide monte kalliyanam alla... jealous people... no jada penne and cherukan very down to earth....

  • @partoflife9456
    @partoflife9456 7 лет назад +11

    Avlude song polich 😂😂

  • @twinkle3106
    @twinkle3106 7 лет назад +12

    Mazhavil manorama is doing a good job keep it up

  • @rasinshalu4448
    @rasinshalu4448 7 лет назад +8

    Patt polichu

  • @alfiyanavasalfiyanavas2299
    @alfiyanavasalfiyanavas2299 5 лет назад +5

    Yah Allahh........kaathoneeee

  • @hamsat4750
    @hamsat4750 3 года назад

    Enthith....... 😾😾😾😾😾😾😿😿🙀🙀🙀🙀😽😽😼😼😼😲😲😲😲😯😯😮☹️🙁മുസ്ലിം നാമധാരികൾ.... 👎👎👎👎👎👎👎👎👎👎👎🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕

  • @rubyramshu4507
    @rubyramshu4507 7 лет назад +32

    Nice pgm aanu..but ithu poleyulla wedding functions il pokathe pavappettavarude area undonnu noki avare sahayikunna tharathil prgrm nadathiyal upakarappedum

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് ആസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @shirosshirospv357
    @shirosshirospv357 7 лет назад +4

    wow suuper

  • @mohammedismailyp7556
    @mohammedismailyp7556 7 лет назад +1

    kidilan episod

  • @straightforwardformula4455
    @straightforwardformula4455 7 лет назад +13

    അടിപൊളി കല്ല്യാണത്തിന് ' കട്ട സപ്പോർട്ടും ഭാവുകങ്ങളും...🌷🌷🌷🌷

  • @nathafathima9505
    @nathafathima9505 4 года назад

    Enikk nalla eshttam udan panam

  • @muhammedmishab1680
    @muhammedmishab1680 4 года назад +7

    Muhammad nabi (swallallaahu alaihi vasallam) thangalude ummathinte adhappadhanam...
    Subhanallah...

  • @alameenm6937
    @alameenm6937 7 лет назад +2

    i likes this episode

  • @younussabi9442
    @younussabi9442 7 лет назад +29

    Kasaragod kalyanattinu vannu nokki nookk. The most luxurious wedding in kasaragod.

  • @antonyquilon2961
    @antonyquilon2961 7 лет назад +34

    പാവപെട്ട കുടുംബത്തിലെ കല്യാണത്തിന് നിങ്ങൾ പോയിരുന്നെങ്കിൽ ഈപണം ഉപകാരപ്പെടും ഇവർ ഇതു വിനോദയാത്രക്കായ് ചെലവാക്കുമെന്നു പറഞ്ഞിരുന്നു

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് ആസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @TheRock5rock
    @TheRock5rock 7 лет назад +4

    Tly love❤❤😍😘

  • @റൂഹിനെതേടിയവൻ

    ചാനൽ കാര് ഉദേശിച്ചത് പോലെ ഒരു vibe അവിടുന്ന്‌ കിട്ടിയില്ല ഇന്ന് തോനുന്നു, പിന്നെ ചെക്കൻ പെണ്ണ് രണ്ടാളും സംസാരത്തിന്റെ കാര്യത്തിൽ week ആണ്, അവർ ചെയ്തത് അത്ര നല്ല performance അല്ല, ഇത്രയും ചെയ്തത് കൊണ്ട് മാത്രം telecast ചെയ്തത് ആണ് 😊

  • @chippuzzworld9945
    @chippuzzworld9945 5 лет назад +53

    എന്റെ കല്യാണത്തിന് വിളിക്കാം 😜

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 7 лет назад +7

    MalabarDAaaaa
    Onn ividey vannal pinney
    Thirichu pogumbol Ariyade Karanju pokum
    KAaranam Malabaru kAarudey snehathin Munnil kanneer Allade Avark vere onnum thirige nalkan ningaley kond Aavillaa
    Adhan Malabar 💪🏻💪🏻💪🏻💪🏻

  • @fadiyafadi7665
    @fadiyafadi7665 4 года назад +3

    Muhsina padendarnu💘🥺

  • @hassanfazilskinlark
    @hassanfazilskinlark 7 лет назад +3

    Malapurathe kaliyanam Kendal ningal avide vannu udan panam program nadathum.......... my chenkzzz kalliyanam

  • @aachiaachi2641
    @aachiaachi2641 7 лет назад +3

    kath pwolich

  • @ashikaashi600
    @ashikaashi600 4 года назад +1

    Super anchour prounsation currect red shirt bro

  • @msvpkallikkandy4905
    @msvpkallikkandy4905 5 лет назад +5

    i am proud be a thalasserian

  • @suhanasuhu5051
    @suhanasuhu5051 5 лет назад +3

    Allah Kannan undu makkaleeee

  • @sunaidbinalisunaid9735
    @sunaidbinalisunaid9735 4 года назад +1

    POLI💕

  • @ashifkk9162
    @ashifkk9162 7 лет назад +44

    ഈ പറഞ്ഞവരിൽ ആരും തന്നെ നല്ല ആളല്ല ഈ ഞാനടക്കം എന്താ എന്ന് വെച്ചാൽ നമ്മളിൽ തെറ്റ് ചെയ്യാത്തവരാരുണ്ട് പണ്ട് ആരോ പറഞ്ഞിരുന്നു രണ്ട്കാല് മുടന്തുള്ളവൻ ഒരുകാല് മുടന്തുള്ളവനെ കളിയാക്കിയതുപോലെ ആദ്യം സ്വയം നന്നാവുക മറ്റുള്ളവർ ചിന്തിക്കട്ടെ അവർക്ക് പടച്ചോൻ ബുദ്ധി തന്നിട്ടുണ്ട് അവരും ചിന്തിക്കട്ടെ ആരും മോഷക്കാറല്ല എല്ലാവരും സ്വയം നന്നാവാൻ ശ്രമിക്കുക

  • @ഹമീദ്എടവണ്ണ
    @ഹമീദ്എടവണ്ണ 4 года назад +2

    മാമൻ അടിപൊളി

  • @fathimathaizuu719
    @fathimathaizuu719 7 лет назад +163

    ഉളുപ്പ് ഉണ്ടൊ നിങ്ങൾക്ക്‌ പാവപ്പെട്ടവരുടെ മുന്നില്‍ നിങ്ങള്‍ ഈ പരിപാടി നടത്തുമ്പോ കഷ്ടപ്പാട് ഉള്ള ചോദ്യം ചോദിച്ചും ബുദ്ധിമുട്ടിചും നക്കാപ്പിച്ച പൈസയും കൊടുത്തു പറ്റിക്ക്യാ...
    ഇത്‌ ഒരു പാവപെട്ട വീട്ടിൽ നടത്തി ഒരു പവൻ സ്വർണ്ണം കൊടുക്കൻ കഴിഞ്ഞെങ്കിൽ ഇതിനെ പ്രശംസിക്കായിരുന്നു ഇത്‌ വളരെ മ്ലേച്ചം ആയി ക്രാ ത്ഫു 😏😏
    ഈ പരിപാടി ഒരു ഒത്തുകളി ആന്നെന്ന് ന്റെ നയത്തെ വ്യക്തമാക്കുന്നു...

  • @fasludheenmusliyarakath3660
    @fasludheenmusliyarakath3660 7 лет назад +1

    Superrrrb

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +127

    പ്രോഗ്രാം ങ്ങള് കല്യാണ പെരേലോ, ബെഡ് റൂമിലൊ എബടെ വെച്ച് ആണേലും ആയിക്കോ... നല്ല ജനറൽ ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുക... കാരണം പലരും ഇത് കാണുന്നത് ഒരറിവ് കൂടെ നേടുന്നതിനാണ്... Keep it up 😊😊😊

    • @Binumol.P369
      @Binumol.P369 7 лет назад +3

      bashir pandiyath അസൂയ

    • @bashirpandiyath4747
      @bashirpandiyath4747 7 лет назад +1

      അയ്യോ..ന്‍റെ കമന്‍റ് വായിച്ചു അങ്ങിനെ തോന്നിയോ :/

    • @Binumol.P369
      @Binumol.P369 7 лет назад

      bashir pandiyath അതെ.ഈ പരിപാടി കണ്ടാലേ താങ്കൾക്കൊക്കെ അറിവ്‌ വെക്കത്തുള്ളോ???😀😀😀

    • @bashirpandiyath4747
      @bashirpandiyath4747 7 лет назад

      vinu shebi ഈ പ്രോഗ്രാം കൊണ്ട് അതാണ് ഉദ്ദേശ്യം.. പ്രോഗ്രാം തുടങ്ങുമ്പോൾ ആംഗർമാർ പറയുന്നുണ്ടല്ലോ 😏😏😏

    • @nisamv7723
      @nisamv7723 7 лет назад +2

      നിങ്ങൾ പറഞ്ഞതാണ്‌ ശരി.... വെറുതെ ഒരു ഭാര്യയിൽ ആരാ നടി എന്നൊക്കെ ആണ് ഓരോ ചോദ്യങ്ങൾ..

  • @shihabshihb8059
    @shihabshihb8059 7 лет назад +1

    കലക്കി

  • @mujeeb8616
    @mujeeb8616 7 лет назад +83

    Oru muslimine samdichidatholam.vivaham yennadu valare mahathaya oru Sambavamaanu. adu ingane avunnadil laggikendirikinnu..

    • @Beautifulworldwith_safash
      @Beautifulworldwith_safash 7 лет назад +3

      mujeeb
      i agree wid yu mujeeb

    • @thaharufi9014
      @thaharufi9014 7 лет назад +2

      mujeeb ...yes.I agree...enth kalyanamanith .Allahuvinte chothyathinn utharam parayendi verum

    • @sibnahsaleem2385
      @sibnahsaleem2385 7 лет назад +1

      oru pullumillaa....Avar vannath kond aa kallyaanathinu vannavark enthelum knowledge indaayittndaavum

    • @sibnahsaleem2385
      @sibnahsaleem2385 7 лет назад

      Ivar vannillenki!um ooroo veetile kallyaanathinum padachavan Haraamaakiya kaaryangal thanneyaanu nadakkaaru....Appo ivarde saannidhyam kond maaathram onnumilla

    • @subaidabasheer8770
      @subaidabasheer8770 7 лет назад +1

      very true, let the new generation gets the knowledge about it or the elders pls clear thm the truth of islamic systm

  • @RizalRizal-vm6vh
    @RizalRizal-vm6vh 7 лет назад +2

    Goooooood

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 4 года назад +11

    കൊറോണ വരാൻ ഇതൊക്കെ തന്നെ കാരണം

  • @nisamkinalur8704
    @nisamkinalur8704 7 лет назад +1

    pwolichuuuu

  • @aydislovers
    @aydislovers 7 лет назад +16

    Ennalum ente HR muhsee.....🎤😂

  • @mohammadsadik9882
    @mohammadsadik9882 7 лет назад +2

    Subhanallha

  • @abdsamad1658
    @abdsamad1658 6 лет назад +56

    നല്ല പീയാപ്പിള

  • @rashmiyarashu3321
    @rashmiyarashu3321 7 лет назад

    Letter was superbbbbbb

  • @suhailabdulkareem2489
    @suhailabdulkareem2489 7 лет назад +3

    Same like weding album' how much for this event?

  • @zabanisar7488
    @zabanisar7488 7 лет назад

    Superr.. Programme

  • @muhammedshareef5993
    @muhammedshareef5993 5 лет назад +99

    അള്ളാഹു ഞമ്മളെ കകട്ടെ

  • @artmediakerala6406
    @artmediakerala6406 7 лет назад +44

    ഇന്നത്തെ ജനത അത് ആരായാലും എവിടെ ഉള്ളവർ ആയാലും ഏത് ആഭാസത്തിനും അങ് ഒരുങ്ങി നിന്നോളും വല്ലാത്ത ജാതി.. അതിന്റെ നടത്തിപ്പിനായി കുറെ നാണമില്ലാത്ത ശെയ്ത്താന്മാരും....

  • @fadiyafadi7665
    @fadiyafadi7665 4 года назад

    Aliyan usharayt paadi🤞🏻

  • @hashiqe.k2260
    @hashiqe.k2260 5 лет назад +10

    ആ ഇരുപത്തിനായിരത്തിന്റെ ചോദിയം പിണറായി വിജയൻ ആരാണ് എന്നെങ്ങാനും ചോദിക്കാമായിരുന്നു

  • @MusicMediaAlappuzha
    @MusicMediaAlappuzha 6 лет назад +1

    wishes by Music Alappuzha

  • @praveenv8389
    @praveenv8389 6 лет назад +3

    Bgm song film eatha?

  • @keralianvlloger531
    @keralianvlloger531 7 лет назад

    Polichu

  • @nevadalasvegas6119
    @nevadalasvegas6119 7 лет назад +10

    Allahuve itharam nariya bandham nee tharalle

  • @mohamedsinan1703
    @mohamedsinan1703 7 лет назад +1

    Aliyante patt super

  • @pkvbr5842
    @pkvbr5842 7 лет назад +8

    in Islam marriage is too simple.

  • @hashnapu7090
    @hashnapu7090 4 года назад +4

    Letter polichu feeling 🥰😍😍 manavaaln vaayirumbol aa manavaattiyude naanam💗💗💖🥰

  • @kabeerc8036
    @kabeerc8036 7 лет назад +28

    ithippo kalyana album thinte paisa laabamaayallo ?

  • @shanu8883
    @shanu8883 4 года назад +2

    👌

  • @raufaus5223
    @raufaus5223 7 лет назад +18

    Mole Enthinnaa paadiyath🤣

    • @praveenv8389
      @praveenv8389 6 лет назад

      Rauf Ausis paadan muttiyond

    • @lashalasha6115
      @lashalasha6115 6 лет назад +1

      Rauf Ausis hehehe patozhikea bakki motham pwolli😄

  • @shanavass8109
    @shanavass8109 7 лет назад +8

    super episode.. kallu maathu super,
    paavappettavarkku koodi upakarappedunna reethiyil uapyogikkanamenna ende abhiprayam,,,,,,,,,,,,,,,,,,munp oru smart aaya ikka undayirunnallo,aa ikkante mo0lude kalyanathinu kallu maathuvum pokumenna karuthiye..

  • @mohamedshani3423
    @mohamedshani3423 7 лет назад +13

    Kasargod poyal nigal parayum kasargod annu

  • @abdulrasid981
    @abdulrasid981 3 года назад

    Ithil kaanunna wait shirt ramees kadiroor schoolil nammal orumich padichavar

  • @zubairmazubair8110
    @zubairmazubair8110 6 лет назад +7

    തലശ്ശേരി പൊള്ളിച്ചു

  • @Binumol.P369
    @Binumol.P369 7 лет назад +16

    സൂപ്പർ കല്യാണ പാർട്ടി,.ആഘോഷവുംസന്തോഷവുംനിറഞ്ഞ നല്ല കല്യാണം.
    നല്ല ഭാഗ്യം ഉള്ള ജോഡികൾ.ഇതിൽ അസൂയ മൂത്തു കൊറേ അസൂയാലുക്കൾ കമന്റ് ഇട്ടിട്ടുണ്ട് അവരുടെ ഒക്കെ അസൂയക്ക് മരുന്ന് ഇല്ലല്ലോ😀😀😁

  • @shafreenasafa3137
    @shafreenasafa3137 4 года назад +2

    Masha allah 👍

    • @zamiltp9169
      @zamiltp9169 3 года назад +1

      കൊറോണവന്നിട്ട് ഒന്നും പാഠം പഠിച്ചില്ലഇനി എപ്പോഴാണ്ഇനി പഠിക്കാനുള്ളത്

    • @jemsheenajemshi9658
      @jemsheenajemshi9658 3 года назад

      Mm

  • @sajansuresh60
    @sajansuresh60 7 лет назад +20

    Jeevitham one ullu athu akoshikuka nalla karyam cheyuka

  • @weldingworkkaringanoor9737
    @weldingworkkaringanoor9737 7 лет назад +17

    ചാനലിന്റെ റേറ്റിംഗ് കൂട്ട്ൻ വേണ്ടി പൈസയുള്ളവർക് വീണ്ടും കൊടുക്കുന്ന പരിപാടി പാവപ്പെട്ടവന്റെ വീട്ടിൽ പോയി അവതരിപ്പിച്ചാൽ പരസ്യം കിട്ടുമെന്നപേടി.കഷ്ടം മനോരമ

  • @kunjippakunjalavi5123
    @kunjippakunjalavi5123 3 года назад

    Supper class and

  • @nawalsayied7955
    @nawalsayied7955 7 лет назад +4

    nallath paaranjal manasilaaakkan kazhiyaathavideyaannu thett mattullavar enth cheyyunnu ennalla nokkandath njan enth cheyyunnu ennann mattullavar thett paranjal ath angeekarich aa thettil ninn maarinilkkuka

  • @keriuduva
    @keriuduva 7 лет назад +214

    ജീവിതത്തിലെ ഏറ്റവും നിർണ്ണായക ദിവസം ഇങ്ങനെ കൊളമാക്കി

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 4 года назад

    കല്യാണ ഭക്ഷണത്തിൻ്റെ കാശ് കിട്ടി
    സൂപ്പർ

  • @ashiis9137
    @ashiis9137 7 лет назад +77

    എത്രയും ആഡംബര ജീവിതത്തിൽ പോയി കളിച്ചത്തിൽ ....ഒരു unlike .....ഒരു സാധാരണ wedding പോയി കളിച്ചാൽ മൊത്തം കളറായേനെ ........

  • @skylaroob6716
    @skylaroob6716 7 лет назад

    Good night to all

  • @shafsinasworld8050
    @shafsinasworld8050 7 лет назад +9

    Ndhina itrayum aarbhaadam, ee otta kallayanm kayikkunna paisa kond nammude naattile etra paavapettavare kallayanm nadathaam, allahuvine marannu jeevikkella aarum, allahu ellaavareyum kaakkatte Aameen 👍

    • @mustafadhissafa
      @mustafadhissafa 6 месяцев назад

      ഈ കല്യാണം അവർക്കു പൈസ കൊടുത്ത് ചെയ്ത അല്ല അവർ നമ്മുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്താണ് ആസമയത്ത് അവരുടെ (ഉടൻ പണം) ടീം കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവർക്കൊരു മലബാർ വെഡ്ഡിംഗ് കിട്ടണം അവരുടെ ടീമിൽ നമ്മളെ പരിചയം ഉള്ള ഒരാളുണ്ട് ആയിരുന്നു അയാള് നമ്മോട് ചോദിച്ചു ആദ്യം പറ്റില്ല എന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു വേണമെന്നു കരുതി ചെയ്തതല്ല

  • @brahimi3776
    @brahimi3776 7 лет назад +3

    Mathu adipoli 👌👌👌

  • @alimuhammedmuzhumankottil1576
    @alimuhammedmuzhumankottil1576 5 лет назад +2

    welcome to hss. vallappuzha