Sleeve Cutting Method for beginners ( PART 1 ) MALAYALAM

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 430

  • @smithaa1078
    @smithaa1078 3 года назад +13

    ഇത്ര ഭംഗി ആയി മനസിലാക്കി തന്ന വീഡിയോ വേറെ ഇല്ല. ഒരുപാടു നന്ദി ഉണ്ട്. സബ്സ്ക്രൈബ് ചെയ്തു കേട്ടോ.

  • @lalygeorge4724
    @lalygeorge4724 3 года назад +2

    നന്നായി manasil ആകുന്ന reethiyil aanu paranju tharunnaath thank you

  • @Lijitha154
    @Lijitha154 2 года назад +5

    simple ആയി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു. Thanku

  • @Anonymous76-e2l
    @Anonymous76-e2l 2 года назад +4

    നല്ല ഉപകാരമായി ചേച്ചീ നിങ്ങളുടെ ഈ ക്ലാസ് a lot pf thanks

  • @pauljinu
    @pauljinu 2 года назад +4

    You took a slant 2.5 inch at the base , is it same for people with heavy armhole? I used to take 3.5 inch..please clear it

  • @sathimurali1059
    @sathimurali1059 2 года назад +1

    വളരെ സന്തോഷമുണ്ട് മോളെ, സംസാര രീതി പറഞ്ഞു തരുന്നത് ആർക്കും മനസിലാകും ഇത്ര വിനയവും ഒതുക്കവും മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ ,ഞാനൊരു തയ്യൽ ക്കാരിയല്ല പഴയതുണികളൊക്കെ തൈക്കും ഒരു മിഷ്യനുണ്ട് എന്നാലും ഞാൻ മോടെ ചാനൽ എന്നും കാണും

  • @GangaMenon-i3i
    @GangaMenon-i3i 2 месяца назад

    സ്ലീവ് വെട്ടാൻ പഠിക്കാൻ എത്ര വീഡിയോ കണ്ടു. ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോ ആണ്. നല്ലോണം മനസ്സിലായി. Thank you😍

  • @vibeeshak2538
    @vibeeshak2538 3 года назад +2

    ഇത് കണ്ടതിനു ശേഷം ഞാനൊരു ചുരിദാർ തയ്ച്ചു നല്ല perfect ആയി കിട്ടി thanks

  • @shanifiros
    @shanifiros 4 года назад +5

    Čhechi nalla presentation. Thanks chechi. RUclips il orupaad video sleeve cutting inte nokiyirunnu adil vech perfect aayi thonniyadum manasilayadum chechiyude video aanu thank you so much

  • @ronirinu5327
    @ronirinu5327 2 года назад +1

    Thank you cheachi.nallonam manassilakki thannu

  • @shabanakilikkodan1096
    @shabanakilikkodan1096 3 года назад +2

    Nalla clear ayittu paranju thannu. Thankyou

  • @sandhyabiju743
    @sandhyabiju743 3 месяца назад

    Good, nannayittu manasilavunnundu,

  • @furuzahkhalid1039
    @furuzahkhalid1039 Год назад +2

    Very clearly explained

  • @sakalakala386
    @sakalakala386 3 года назад +9

    Thank you chechi
    ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല
    Thank you so much

  • @Sree9233
    @Sree9233 Год назад +1

    48inch vannamulla oralinu kaikuzhi ethra inch ittu vettanam

  • @leenaleela101
    @leenaleela101 4 года назад +1

    കൊള്ളാം നന്നായിട്ടുണ്ട്. എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു. ഈസിയായി ചെയ്യാവുന്ന ഒന്ന്. താങ്ക്യൂ

  • @AYAANSSSS..
    @AYAANSSSS.. 10 месяцев назад +1

    Nannayi manassilavunnundu.thanks.

  • @devudhanuzvlog2840
    @devudhanuzvlog2840 4 года назад +1

    Super 👌ഇത്രയും വൃത്തിയായി ആരും പറഞ്ഞു തന്നില്ല. വളരെ നന്ദി സഹോദരി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് like ചെയ്തിട്ടുണ്ട്

  • @shybijoyci1633
    @shybijoyci1633 2 года назад +1

    Ok...can you please share a 3/4 sleeve please please

  • @nimithakv9713
    @nimithakv9713 3 года назад +1

    Arm round enganeyanu kandu pidikyendath

  • @geethaajith3979
    @geethaajith3979 3 года назад +5

    വളരെ വിശദമായി തന്നെ വിവരിച്ചു തന്നു . ഇങ്ങിനെ വേണം ക്ലാസ് എടുക്കാൻ.Very good , keep it up. God bless you dear. 🙏👍👍👍🌹

  • @annammadevasia5613
    @annammadevasia5613 2 года назад +1

    Super rxplain nannayt manassilay🥰

  • @sathyabhamasreenivasan4003
    @sathyabhamasreenivasan4003 2 года назад +1

    Hi Smruthi , valare isthmaayi

  • @bindhuvk6987
    @bindhuvk6987 3 года назад +1

    Mole. 7/2 inch sleeve lenghthine etra. Kuchich edukanam

  • @SivaSiva-zu5wv
    @SivaSiva-zu5wv Год назад +2

    ഇത്രയും പ്രതീക്ഷില്ല സൂപ്പർ

  • @arifaSiddeeque-nl1sw
    @arifaSiddeeque-nl1sw Год назад

    Alavblousillathealveduththaikunnadparayumo

  • @smitharasheed5894
    @smitharasheed5894 3 года назад +2

    Thank you 🙏💚,arm round engane edukum?

  • @ameenamohammedshafi6061
    @ameenamohammedshafi6061 4 года назад +1

    Nalla presentation chechi..thanks..arm round engane measure cheyyum ..from body and from churidhar..pls reply

  • @smitharajeshsavio2166
    @smitharajeshsavio2166 3 года назад +1

    Clear ആയിട്ട് explain ചെയ്തു

  • @nishanawaseem9801
    @nishanawaseem9801 3 года назад +1

    Thank u dear… nannayi Ty manasilakki thannu

  • @AminaAS-gy7io
    @AminaAS-gy7io 11 месяцев назад +1

    Garment ലും front കുഴിച്ച് vettande?

  • @rathimohanan4499
    @rathimohanan4499 4 года назад +1

    ഹായ് ഞാൻ ഒരുപാട് ബ്ലൗസ് കട്ടിംഗ് കട്ടിംഗ് യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട് പക്ഷെ എത്ര വ്യക്തമായും നന്നായിട്ടു മനസ്സിലാകുന്ന രീതിയിൽ ആരും ക്ലാസ്സ് ചെയ്തിട്ടില്ല ഏതായാലും വളരെ ഇഷ്ടമായി നന്ദി

  • @AbhiramiAbhi-e2q
    @AbhiramiAbhi-e2q Год назад +1

    എല്ലാ അളവിനും 2 അര ഇഞ്ച് ആണോ arm curv കൊടുക്കുന്നത്

  • @jyothibijoy6137
    @jyothibijoy6137 4 года назад +2

    Very helpful video. Collar churidar cutting kanikkamo

  • @sindhushijithsindhushijith9023
    @sindhushijithsindhushijith9023 6 месяцев назад

    നല്ലത് പോലെ മനസിലായി thanku ❤

  • @Anjus_NoraVijay
    @Anjus_NoraVijay Год назад

    chechi kuttikalkum muthirnnavarkum 2 1/2 inch aano thazhotu mark cheyendathu?

  • @soofisulu4432
    @soofisulu4432 3 года назад +1

    Njan blouse thakkumnol frontum backum irakkm vyathyasam varunnu enthukondanu

  • @amruthavar6104
    @amruthavar6104 Год назад +2

    Thank you well explained😊😊

  • @johnsvarghese5018
    @johnsvarghese5018 6 месяцев назад

    Ethra meter cloth edukkanam oru saree blouse

  • @fangirlcreations5326
    @fangirlcreations5326 2 года назад +2

    Thankyou mam nannai manasilayi

  • @rathikuniyil4691
    @rathikuniyil4691 3 года назад

    Eluppam manasilakunna video. Thanks

  • @geethabnair9020
    @geethabnair9020 3 года назад +1

    Ok very nice nallathupole idea kitti thanks

  • @devanandhat.r4119
    @devanandhat.r4119 5 месяцев назад

    നന്നായിട്ടുണ്ട് പറഞ്ഞു thank you ❤

  • @Sam-ve2ug
    @Sam-ve2ug 11 месяцев назад +1

    Beautiful explntn

  • @deepas1819
    @deepas1819 3 года назад +2

    Supperayit paranjuthannu

  • @jensaragesh9823
    @jensaragesh9823 4 года назад +2

    നന്നായി മനസ്സിലാവുന്നുണ്ട്. Thank you.

  • @jaisont.j6559
    @jaisont.j6559 4 года назад +1

    Back sleeves chulivu varunnathinu karanam onnu paranju tharavo

  • @jisteresak.ljisteresak.l7815
    @jisteresak.ljisteresak.l7815 4 года назад +3

    Cristal clear explanation as a begginer thank u

  • @reshmipradeep6647
    @reshmipradeep6647 4 года назад +1

    Very helpful thanku chechi chest 38 sleve length 5.5 arm round 9 anu apo 2.5 thannano edukadathu

  • @dipti2549
    @dipti2549 2 года назад +2

    Ee 2.5" nu parayunnathu Ella chest measurementsinum onnu thanneyaano?

  • @AmmuAmmu-mh6zl
    @AmmuAmmu-mh6zl 4 года назад +2

    നന്നായി മനസിലാക്കി തന്നു താങ്ക്സ് 🙏

  • @viswavidyalayaenglishmediu5032
    @viswavidyalayaenglishmediu5032 4 года назад +1

    Nall a reethiyil paranju thannathinu very thanks

  • @aryagopakumar198
    @aryagopakumar198 4 года назад +2

    Super ayitund miss

  • @miniskumar7576
    @miniskumar7576 2 года назад +1

    Very help full class

  • @hafis466
    @hafis466 2 года назад +1

    Nannai paranju thannu...👍

  • @minioommensamuel3579
    @minioommensamuel3579 2 года назад +1

    Very good information 🙏

  • @anju8572
    @anju8572 4 года назад +7

    very beautifully presented. You have clearly mentioned the subject in an understanding manner . Thank you

  • @bindudinesh5503
    @bindudinesh5503 14 дней назад

    രണ്ടര താഴോട്ടു എടുത്തത് എല്ലാര്‍ക്കും same ആണൊ?

  • @dhariyafathima4634
    @dhariyafathima4634 4 года назад +1

    ചേച്ചീ ഇങ്ങനെ ചെയ്താൽ
    കൈ tight ayi പോവുമോ...
    അതായത് ചില തുണികൾ തൈച് ഇട്ടിട്ട് വാഷ് ചെയ്തോകെ കഴിയുമ്പോൾ ചുരുങ്ങി പോവാറുണ്ട്
    അങ്ങിനെ സമ്പവിക്കുമോ....

    • @SmruthiAnish
      @SmruthiAnish  4 года назад

      തുണിയുടെ അനുസരിച്ചു loose ഇടണം

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад

    Super Teacher

  • @thalasserykitchenvlogs9500
    @thalasserykitchenvlogs9500 4 года назад

    Super chechi. Nallonam manassilaki tharunnund😍👍

  • @Raindropsammu
    @Raindropsammu Год назад

    Nannayittu manasilayi❤

  • @satheeshkumar2308
    @satheeshkumar2308 2 года назад

    Thank u so much. Very good explanation.

  • @jayanthisahadevan7019
    @jayanthisahadevan7019 4 года назад +1

    Miss sariblouse. Cutting. Stitching idamo

    • @SmruthiAnish
      @SmruthiAnish  4 года назад

      ഉടനെ ചെയ്യാം. ഒരു nighty കൂടെ kanichitu ഇടമേ മഴയാണ് full. വിഡിയോ എടുക്കാൻ പാടാണ്. സൗണ്ട് കിട്ടില്ല

  • @bindubindu5586
    @bindubindu5586 3 года назад

    Chechi arm round ennu parayunad arm holinte irattiyalle

  • @sicilysasidharan6229
    @sicilysasidharan6229 3 года назад +6

    Verygood clàss. Everything cleared. Thk U.

  • @sofiapeter1679
    @sofiapeter1679 4 года назад +3

    നല്ല വൃത്തി യായി പറഞ്ഞു തന്നു thanks

    • @SmruthiAnish
      @SmruthiAnish  4 года назад

      Thankyou

    • @ramlamajeed2911
      @ramlamajeed2911 4 года назад

      കഴുത്ത് ബാക്കിലേക്കു കയറും അതിനു എന്താണ് പോംവഴി

  • @soofisulu4432
    @soofisulu4432 3 года назад

    Njan blouse thachu kazhiyumbol frontum backum irakkm vyathyasam varunnu chechi enthukondanu

    • @SmruthiAnish
      @SmruthiAnish  3 года назад

      Angane varunnathu cutting complaint anu

  • @HK-ej7fo
    @HK-ej7fo 4 года назад +1

    All size same ano2.5 kodukkanda

  • @sathitk1883
    @sathitk1883 4 года назад

    Etalvinum curvine 2.5 inch anovendat armhole 8inch anenkilum 2.5+.5 inch ano vendat

  • @ashithaajith
    @ashithaajith 4 года назад +5

    well explained 👏👏

  • @prathapank8302
    @prathapank8302 3 года назад +2

    നല്ല class .thank you chechi 👍👍👍👍

  • @ajsalmohammed.t8837
    @ajsalmohammed.t8837 Год назад

    💕Thankyou dear

  • @mercyjoseph9077
    @mercyjoseph9077 4 года назад +2

    Nannayit manasilayi.

  • @dhariyafathima4634
    @dhariyafathima4634 4 года назад +2

    വളരെ വ്യക്തമായി avadharipichu❤❤❤❤👌👌👌👌🌹🌹🌹😘😘😘

  • @jainambrose9348
    @jainambrose9348 3 года назад +1

    Good explanation

  • @padmajamurali8576
    @padmajamurali8576 3 года назад

    നന്നായിട്ട് മനസ്സിലാകുന്നുണ്ട് മോളെ.thank you

  • @merlinesimon9114
    @merlinesimon9114 4 года назад +1

    Sleeve cutting super 👍top വാങ്ങുമ്പോൾshoulder 5 കാണും4 എടുത്ത് cut ചെയ്യേണ്ടിവരും എങ്ങനെ cut ചെയ്യണമെന്ന് കാണിച്ചു തരുമോ

  • @shobhanagiri1507
    @shobhanagiri1507 2 года назад +2

    Thank you so much. Good class

  • @athmeyadevs4261
    @athmeyadevs4261 Год назад

    Very helpful 🥰🥰🥰👍

  • @salmasil9215
    @salmasil9215 3 года назад +1

    Good congratulations

  • @srishti6623
    @srishti6623 4 года назад +1

    Chechi Princess cut cheyyamooo

  • @shreyasuresh8911
    @shreyasuresh8911 4 года назад +2

    Thank you so much ...valarey helpful aayirunnu...sathyam...

  • @aashiqueva007
    @aashiqueva007 3 года назад +1

    Full sleeve stitching and cutting kaanikamo🙏🏻

  • @mallikab7338
    @mallikab7338 4 года назад +1

    Cross cut blouse kanikkamo

  • @sruthysinoj6808
    @sruthysinoj6808 2 года назад +1

    👌super🤝

  • @mallikar5356
    @mallikar5356 Год назад

    Forty size anenkil രണ്ടരക്കു പകരം എത്ര എടുക്കണം.

  • @vishalakshivishala5885
    @vishalakshivishala5885 3 года назад +1

    നന്നായി manaselavunu

  • @vidhyavidhyamol6641
    @vidhyavidhyamol6641 Месяц назад

    2.5 മാർക്ക്‌ ചെയുന്നത് chest അളവ് നോക്കിയാണോ. ഒന്ന് പറഞ്ഞു തരുമോ

  • @sailajasunil6702
    @sailajasunil6702 3 года назад +5

    Explained very well. Thank you so much

  • @shynzvlogs5291
    @shynzvlogs5291 Год назад

    Doubt aaarum chodhichu naanam kedaruth, reply tharathilla 😢

  • @sreelathakm2831
    @sreelathakm2831 4 года назад +2

    Good presentation

  • @sophydominic8823
    @sophydominic8823 4 года назад +1

    Nallathupole manassilavunnund. Thankyou.

  • @ECstitching
    @ECstitching 3 года назад +1

    nannayi explain cheythu

  • @veenapnr6619
    @veenapnr6619 4 года назад +1

    2.5inch +.5inch Ella age ullavrkum same anooo

    • @SmruthiAnish
      @SmruthiAnish  4 года назад

      Sleeve length vechu cheriya mattangal varum

  • @omanakutty2549
    @omanakutty2549 Год назад

    Good class

  • @varghesett6211
    @varghesett6211 3 года назад +2

    Good class 👍

  • @therammajohn7133
    @therammajohn7133 3 года назад +1

    Thank.you.Theramma.John

  • @ushashaji5141
    @ushashaji5141 4 года назад +1

    You are up coming shining star
    Very helpful video 👍

  • @soujufarifari3754
    @soujufarifari3754 4 года назад +1

    Arm round engana edukkuka

    • @SmruthiAnish
      @SmruthiAnish  4 года назад

      Arm round tap use chithu എടുക്കണം