Blouse sleeve cutting ഇനി എളുപ്പമാണ് perfect method for beginners😍

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 117

  • @blissroshblissrosh2078
    @blissroshblissrosh2078 Год назад +21

    ഇത്രയും പെർഫെക്റ്റ് ആയിട്ടും വിശതമായിട്ടും explain ചെയ്തു് തരുന്ന teacher ന്ന് ഒരുപാടു് നന്മ നേരുന്നു 🎉

  • @kochumolemv2198
    @kochumolemv2198 Год назад +8

    നന്ദി ഇത്രയും നന്നായി സ്ലീവ് കട്ട് ചെയുന്ന ക്ലാസിനു

  • @ShyniKalam
    @ShyniKalam Год назад +5

    ഒരുപാട് ഉപകാരം ആയി നല്ലത് പോലെ മനസിലാഖിതന്നതിന് ഒരുപാട് നന്ദി

  • @shammihero9707
    @shammihero9707 Год назад +1

    Ithrayum simple ayi nallathupole manasilakki thanna madathinu othiri nanni❤❤

  • @nirmalakalapath2793
    @nirmalakalapath2793 Год назад +3

    Good teaching

  • @ramachandranam9066
    @ramachandranam9066 Год назад +2

    Nice presentation well xplained

  • @swarnamen2432
    @swarnamen2432 10 дней назад

    Super explanation. ❤❤

  • @anjaliravi571
    @anjaliravi571 Год назад +3

    Super.molu

  • @reshmanr3642
    @reshmanr3642 8 месяцев назад

    വളരെ നന്ദി. ഞാൻ തിരഞ്ഞു കൊണ്ടിരുന്ന വീഡിയോ

  • @sreedevitu581
    @sreedevitu581 Месяц назад

    So clear.
    Thank you dear

  • @swarnamen2432
    @swarnamen2432 Год назад +6

    Super explanation. Each and every part understood. No any doubts. Iam a new subscriber.❤

  • @sreejadas2487
    @sreejadas2487 7 месяцев назад

    നല്ല പോലെ വിവരിച്ചു തന്നു.. Thanks

  • @ashaabraham643
    @ashaabraham643 7 месяцев назад

    Excellent class, Thank you so much🙏❤

  • @gigivarghese6715
    @gigivarghese6715 Год назад +1

    Super, thanks a lot.
    Seen lots of videos about sleeve cutting but this is perfect

  • @soumyamolgk9919
    @soumyamolgk9919 Год назад +2

    Perfect video...soooper❤

  • @claresfamila4554
    @claresfamila4554 11 месяцев назад

    Very very useful and well explained video

  • @reejajoseph7225
    @reejajoseph7225 Год назад +2

    Good explanation

  • @sunithashabu5722
    @sunithashabu5722 Год назад

    നന്നായി മനസ്സിലായി

  • @koodiantonyk.a.4379
    @koodiantonyk.a.4379 2 месяца назад

    Well explained

  • @Kanan-y8w
    @Kanan-y8w Год назад

    Orupadu thanks

  • @divyababu8838
    @divyababu8838 6 месяцев назад

    സൂപ്പർ

  • @ramaniraghavan9943
    @ramaniraghavan9943 10 месяцев назад

    Very clear... thankyou..

  • @RadhaLechu
    @RadhaLechu Месяц назад

    Verygood

  • @VijayalaksmiA-ib3oc
    @VijayalaksmiA-ib3oc 4 дня назад

    🎉thankyoumadam

  • @ShenoyAuntie
    @ShenoyAuntie Год назад +1

    Good presentation👌🙏

  • @nandhana.mkanikaa.m1501
    @nandhana.mkanikaa.m1501 5 месяцев назад

    Pls tell about formula of cap hieght

    • @1million_stitching
      @1million_stitching  5 месяцев назад

      Sleeve കട്ടിങ്ങിന്റെ കുറെ വീഡിയോ ചാനലിൽ ഉണ്ട്..... ഒന്ന് ചാനലിൽ കയറി കണ്ടു നോക്കൂട്ടോ...... 🥰

  • @jayareghu2097
    @jayareghu2097 10 месяцев назад

    Thank u dear ❤️

  • @sujathack9614
    @sujathack9614 Год назад +1

    Thankyou teachar❤❤❤

  • @s.k.lathasklatha6352
    @s.k.lathasklatha6352 2 месяца назад

    2 ഡോട്ട് മാത്രം ഉള്ള ബ്ലൗസ്ന്റെ വീഡിയോ ഇടാമോ

  • @sindhumohanan8524
    @sindhumohanan8524 3 месяца назад

    Bodiyelninnumeshrmentyaduthusleevuvettunnathukanikkumo

    • @1million_stitching
      @1million_stitching  3 месяца назад

      ruclips.net/video/I_j6Uddy2co/видео.htmlsi=AKNji1PpiTVMxFG2
      👆🏻 ബോഡി മെഷർമെന്റ് ഉപയോഗിച്ച് സ്ലീവ് കട്ട് ചെയ്യുന്ന വീഡിയോയുടെ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത് കണ്ടു നോക്കൂട്ടോ 🥰🥰

  • @shylajarajan6298
    @shylajarajan6298 6 месяцев назад

    Super sleve cutting❤❤

  • @neeelllaa
    @neeelllaa Год назад +3

    ❤ വിശദമായ വിശദീകരണത്തിന് നിങ്ങളുടെ സമയത്തിനും ക്ഷമയ്ക്കും നന്ദി. സാധാരണയായി തയ്യൽക്കാർ ഉപയോഗിക്കുന്ന അളവുകൾ ശ്രദ്ധിക്കാൻ നിങ്ങൾക്ക് ഒരു എക്സൽ ഫോർമാറ്റ് ചേർക്കാമോ. ഞാൻ അളവുകൾ എടുക്കുകയാണെങ്കിൽ (എന്റെ അളവുകൾ മാത്രം) ഞാൻ ഒന്നിലധികം തവണ ആവർത്തിക്കണം. ഞാൻ വളരെ പുതിയ ഒരു വിദ്യാർത്ഥിയാണ്. ഒരു നഴ്സറി വിദ്യാർത്ഥിയെ പോലെ.

    • @1million_stitching
      @1million_stitching  Год назад +1

      Thank u 🥰🥰

    • @1million_stitching
      @1million_stitching  Год назад +2

      സ്ലീവ് കട്ട് ചെയ്യുന്ന വേറൊരു വീഡിയോ ചാനലിൽ ഉണ്ട് ഒന്ന് കണ്ടു നോക്കൂട്ടോ 🥰

    • @ShyniKalam
      @ShyniKalam Год назад

      ഒരുപാട് ഉപകാരം ആയി നല്ലത് പോലെ മനസിലാക്കാൻ പറ്റി ടാങ്‌സ്

    • @1million_stitching
      @1million_stitching  Год назад +2

      ​@@ShyniKalam 🥰🥰

  • @divyababu8838
    @divyababu8838 6 месяцев назад

    ലൈൻ അല്ലെങ്കിൽ പ്രിന്റ് വരുമ്പോൾ കുഴിച്ചു വെട്ടുന്നത് ഒരു സൈഡിൽ ആക്കുമ്പോൾ തൈകുന്നതിൽ വ്യത്യാസം വരുന്നു, അത് ഓപ്പോസിറ്റ് വെക്കുമ്പോ, അതായത് ഒരെണ്ണം നേരെയും ഒരെണ്ണം തിരിച്ചും ഇടുമ്പോ ഓക്കേ ആവുന്നുണ്ട്, but ചിലപ്പോൾ അതും ചെറിയ വ്യത്യാസം വരുന്നു, ഒന്ന് കാണിച്ചോള്ളൂ, ഞാൻ ഉദ്ദേശിച്ചത് മനസ്സിൽ ആയൊന്നു അറിയില്ല

  • @therohithd
    @therohithd Год назад

    Thanks 👍 super

  • @sreekumariamma7518
    @sreekumariamma7518 Год назад +1

    Suuuuper

  • @chinchuajith3155
    @chinchuajith3155 Год назад

    Princess Cut blouse Cutting കാണിക്കാമോ?🙏❤

  • @shyjagopinath120
    @shyjagopinath120 6 месяцев назад

    Super

  • @nazeemaka53
    @nazeemaka53 6 месяцев назад

    നല്ലത് പോലെ മനസിലായി.

  • @syamakirandas3020
    @syamakirandas3020 2 месяца назад

    കൈ വണ്ണം ബ്ലൗസിൽ നിന്നും 7.75 എടുത്തു body അളവിൽനിന്നും കൈ വണ്ണം എടുക്കുമ്പോൾ എങ്ങനെയാ അളവ് വരുന്നത് കൈ വണ്ണതിൻ്റെ പകുതി എടുത്ത് എത്രയാ കൂട്ടണ്ടത് എന്ന് പറയുമോ

    • @1million_stitching
      @1million_stitching  2 месяца назад

      ബോഡി മെഷർമെന്റ് ഉപയോഗിച്ച് ... സ്ലീവ് കട്ട് ചെയ്യുന്ന വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം
      👉🏻 ruclips.net/video/I_j6Uddy2co/видео.htmlsi=0bgWhArD_WKHhSmh

    • @syamakirandas3020
      @syamakirandas3020 2 месяца назад

      Thank you ❤

  • @sajimary3711
    @sajimary3711 7 месяцев назад

    ഇത്രയും നന്നായി മനസിലായ ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല. താങ്ക്സ്. ചുരിദാർ സ്ലീവ് കാണിക്കുമോ?

  • @shilageorge1018
    @shilageorge1018 6 месяцев назад

    ഈ രീതിയിൽ തന്നെ കുർതതിയുടെ sleeve cut ചെയ്യുവാൻ പറ്റുമോ.

  • @syamalalochanan5835
    @syamalalochanan5835 Год назад

    Blouse bodecutting onnu kanichu tharamo

    • @1million_stitching
      @1million_stitching  Год назад

      Blouse cutting ന്റെ ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട് ഒന്ന് ചാനലിൽ കയറി കണ്ടു നോക്കൂട്ടോ 🥰

  • @binduraju6773
    @binduraju6773 Год назад +1

    Super

  • @santhisuraj1868
    @santhisuraj1868 9 месяцев назад

    Nice,❤

  • @prassanagovind5356
    @prassanagovind5356 Год назад +1

    Super ❤

  • @sasidharanviswanathan8029
    @sasidharanviswanathan8029 Год назад

    Sunitha
    Body ൽ നിന്ന് armhole ന്റെ അളവ് എടുക്കുംപോൾ എത്ര കുറയ്ക്കണം

    • @1million_stitching
      @1million_stitching  Год назад

      Body ൽ നിന്നും measurement എടുക്കുമ്പോൾ ..ആം ഹോളിന്റെ ഫുൾ റൗണ്ട് എത്രയാണോ കിട്ടുന്നത്.. അതിന്റെ പകുതി കാണാം.. അതിന്റെ കൂടെ അരയിഞ്ച് കൂട്ടാം.. എന്നിട്ട് 1/4 inch കുറച്ച് മാർക്ക് ചെയ്യാം🥰

    • @sasidharanviswanathan8029
      @sasidharanviswanathan8029 Год назад

      👍

  • @somankaripal823
    @somankaripal823 Год назад +2

  • @ananyapv-pk9qh
    @ananyapv-pk9qh Год назад +1

    ❤❤

  • @chandrasekharannairchandra1154

    ടീച്ചർക്ക് പ്രണാമം🙏

  • @shylajarajan6298
    @shylajarajan6298 6 месяцев назад

    Ok in

  • @harischermbadi4530
    @harischermbadi4530 Год назад

    മുമ്പത്തെ വീഡിയോയിൽ വേറെ രീതിയിൽ ആണല്ലോ സ്ലീവ് കട്ട്‌ ചെയ്യുന്നത് ജിതിൻ സാറിന്റ കോപ്പിയടിച്ചതാണോ ഇത്

    • @1million_stitching
      @1million_stitching  Год назад +4

      ആരാണ് ജിതിൻ സാർ??
      കോപ്പിയടിക്കേണ്ട ആവശ്യം എനിക്ക് ഇല്ല..... Sleeve കട്ടിങ്ങിന്റെ വേറെ കുറെ മെത്തേഡ് എനിക്ക് അറിയാം 🥰

  • @linnyjohny9025
    @linnyjohny9025 11 месяцев назад

    ഒന്ന് എളുപ്പം പറഞ്ഞു തീർക്കു ആളുകളെ വെറുപ്പിക്കും

    • @1million_stitching
      @1million_stitching  11 месяцев назад +4

      എളുപ്പം പറഞ്ഞു തീർത്താൽ....... ബിഗിനേഴ്സിന് മനസ്സിലാവാൻ കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും 🥰🥰

  • @UshaVijayan-n8f
    @UshaVijayan-n8f Месяц назад

    സൂപ്പർ

  • @bharathipalambalath4464
    @bharathipalambalath4464 5 месяцев назад

    Supper

  • @syamalarajendran8594
    @syamalarajendran8594 Год назад +1

    Super

  • @anvarsulaiman8807
    @anvarsulaiman8807 4 месяца назад

    Super

  • @jayaranikt9037
    @jayaranikt9037 3 месяца назад

    Super