mam, thank you for your reply. sorry. താങ്കൾ മുകളിൽ അര ഇഞ്ച് തയ്യൽ തുമ്പു ആദ്യമേ mark ചെയ്തുവല്ലോ അത് ഓർമയില്ല. ഞാൻ സാധാരണ ആ line എടുത്തു വരയ്ക്കാതെ ഒന്നായിട്ടു mark ചെയ്യും. ആ ഓർമയാണ്. Armhole അളക്കുന്ന വിധം മനസിലായി. Across chest നു അനുസരിച്ചു front armhole കഴിക്കുന്നത് എങ്ങിനെയാണെന്ന് മനസിലായില്ല.
ഈ അളവ് ബോഡിയിൽ നിന്ന് എടുത്ത അളവാണ്.... ഇതിന്റെ കൂടെ ലൂസ് കൂട്ടിയിട്ടാണ് മാർക്ക് ചെയ്യേണ്ടത്..... ബ്ലൗസിൽ നിന്നും അളവെടുത്താൽ ലൂസ് കൂട്ടേണ്ട ആവശ്യമില്ല..... മാർക്ക് ചെയ്യുമ്പോൾ കിട്ടിയ അളവിന്റെ നേർ പകുതിയല്ല മാർക്ക് ചെയ്യേണ്ടത് .... നാലിൽ ഒരു ഭാഗം കാണാം അത് എത്രയാണോ കിട്ടിയത്.... അതിന്റെ കൂടെ തയ്യൽത്തുമ്പും കൂടി കൂട്ടിയിട്ടാണ് മാർക്ക് ചെയ്യേണ്ടത് 🥰🥰
Upper chest ഉം full bust ഉം തമ്മിൽ മൂന്നോ നാലോ ഇഞ്ച് difference വന്നാൽ ഈ method use ചെയ്ത് വരച്ചു വെട്ടിയാൽ മതിയോ? മെത്തേഡ് എല്ലാം ഇങ്ങനെ തന്നെ യല്ലേ? mam ചെസ്റ്റിൽ നാലിഞ്ച് കൂട്ടുമ്പോൾ front chest mark ചെയ്യുമ്പോൾ വീണ്ടും മുക്കാൽ ഇഞ്ച് കൂട്ടുന്നത് എന്തിനാണ്? Bust line ഇൽ മുക്കാൽ ഇഞ്ച് കൂട്ടുന്നത് മനസിലായി. ചെസ്റ്റനെക്കാൾ bust കൂടുതൽ ഉള്ളത് കൊണ്ട്. Please clear the doubt
Perfect യി വരും..... അതുകൂടാതെ വേറെ രണ്ട് മെത്തേഡിൽ ചെയ്താലും പെർഫെക്റ്റ് ആയിട്ട് വരും... ആ രണ്ട് മെത്തേഡിൽ ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടില്ല ഉടനെ ചെയ്യാം.... 🥰🥰
@@1million_stitching ok. Thank you mam. മറ്റേ രണ്ടു method നു വേണ്ടി വളരെ interest ഓടെ കാത്തിരിക്കുന്നു. ഈ വിഡീയോ ഞാൻ എന്റെ ഫ്രണ്ട്‌സ് നോക്കെ ഫോർവേഡ് ചെയ്തു. നല്ല video.
@@suja2836എല്ലാവരും ഒരേ മെത്തേഡിൽ അല്ല ചെയ്യാറുള്ളത്.... ഓരോരുത്തരും ഓരോ മെത്തേഡിലാണ് ചെയ്യാറുള്ളത്..... ഞാൻ ചെയ്യുന്ന മെത്തേഡ് ആണ് പറഞ്ഞുതരുന്നത്... 🥰💞
ആംഹോൾ അളവ് പ്രത്യേകം എടുത്തങ്കിൽ മാത്രമല്ലേ ബ്ലൗസ് പെർഫെക്ട് ആകു,... എപ്പോഴും അളവ് എടുക്കുമ്പോൾ കൈകുഴി പ്രത്യേകം എടുത്തു ബ്ലൗസ് തയ്ച്ചു നോക്ക് കറക്റ്റ് ആയിരിക്കും 👍👍
Front ആംഹോൾ കുഴച്ച് കട്ട് ചെയ്യുന്ന കാര്യമല്ലേ നിങ്ങൾ ഉദ്ദേശിച്ചത് ?? ..... ആക്ച്വലി മൂന്നാമത്തെ ടെക് തയ്ച്ചതിനുശേഷം ആണ് .. ഞാൻ Front ആം ഹോൾ കുഴിച്ച് കട്ട് ചെയ്യാനുള്ളത് ഈ വീഡിയോയിൽ സെപ്പറേറ്റ് ആയി എടുത്തു പറയാൻ വിട്ടുപോയിട്ടോ 🥰🥰
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെയധികം ഇഷ്ടാമായി.
Thank u 🥰🥰
Mam, താങ്കളുടെ എല്ലാ videos ഉം വളരെ നല്ലതാണ്. Informative ആണ്.. ഇനിയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് തരുമല്ലോ
👍🏻 🥰
video വളരെയധികം ഉപകാരമായി❤
Thank u 🥰💞
Tailoring class undo mam
First time ആണ് ഞാൻ കാണുന്നത്. വളരെ detailed ആയി തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. ❤🙏
Thank u🥰❤️
jm
Nannayittund
😍❤️
വളരെ വ്യക്തമാക്കിത്തന്നു. Keep it up
Thank u 🥰🥰
Well explanations thank you mam Very good presentation and valuable information about sarry blouse cutting
Thank u🥰🥰
Thanks dear very clear 🎉
🙏🏻🥰
Thinnalkaaran channelil kandittund ithu pole.
Well xplained ❤❤❤
Thank u🥰🥰
Welcome
Jan. Valare agrahicha oru veedio thanks
Welcome 🥰🥰
Very good description
Thank u 🥰🥰
Very good explanation. 🙏🏻🙏🏻❤🎉
Thank u🥰🥰
❤ thank you so much super❤
🙏🏻🥰🥰
Princess blouse cutting and stitching kanichu tharamo..40 size...12 inch sleeve ..deep neck and boat neck...pls
Ok sure 🥰
Thanks 👍👍👍
Welcome 🥰🥰
താങ്ക്യൂ
🥰🥰
Superclass
Thank u 🥰🥰
Mam, front armhole കുഴിച്ചു വരക്കേണ്ടേ അര ഇഞ്ച്?
കുഴിച്ച് കട്ട് ചെയ്യണം... (across front ന്റെ measurement എത്രയാണോ വരുന്നത് അതിന് അനുസരിച്ച് വേണം കുഴിച്ച് കട്ട് ചെയ്യാൻ) 🥰🥰
mam, thank you for your reply. sorry. താങ്കൾ മുകളിൽ അര ഇഞ്ച് തയ്യൽ തുമ്പു ആദ്യമേ mark ചെയ്തുവല്ലോ അത് ഓർമയില്ല. ഞാൻ സാധാരണ ആ line എടുത്തു വരയ്ക്കാതെ ഒന്നായിട്ടു mark ചെയ്യും. ആ ഓർമയാണ്. Armhole അളക്കുന്ന വിധം മനസിലായി. Across chest നു അനുസരിച്ചു front armhole കഴിക്കുന്നത് എങ്ങിനെയാണെന്ന് മനസിലായില്ല.
🙏🏻🥰🥰 ( Across front ന്റെ measurement മാർക്ക് ചെയ്യേണ്ടത് എങ്ങനെയാണെന്ന് അടുത്ത ബ്ലൗസ് കട്ടിങ് വീഡിയോയിൽ വ്യക്തമാക്കിത്തരാം 💞
അതുപോലെ armhole അളക്കുമ്പോൾ മുകളിൽ ഷോൾഡർ join ചെയ്യാനുള്ള half inch വിട്ടിട്ടു വേണ്ടേ അളക്കാൻ?
വീഡിയോ ശ്രദ്ധിച്ച് കണ്ടില്ലല്ലേ? 😊 ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 🥰🥰
Mam, ഈ പറയുന്ന chest round 32" upper chest ആണോ full bust ആണോ? പ്ലീസ് reply
ഈ വീഡിയോ മുഴുവനായും ഒന്ന് ശ്രദ്ധിച്ചു കണ്ടു നോക്കൂ... ഇതിൽ chest വണത്തിന്റെയും bust വണ്ണത്തിന്റെയും measurement വ്യക്തമായി പറഞ്ഞുതരുന്നുണ്ട് ട്ടോ 🥰🥰
Ente chest vannam 35inch aanu.kaikkuzhiyude bhagath muscle kuravaan.athukond blousinte aa bhagam perfect aakunnilla.perfect aakuvan nan enthu cheyyanam? Reply please
ആം ഹോളിന്റെ ഭാഗത്ത് ലൂസ് ആണോ ആവാറുള്ളത് ടൈറ്റ് ആണോ? 🥰
Loose aanu
@@VishnuRj-f1q ആം ഹോൾ റൗണ്ട് കറക്റ്റ് ആയി മാർക്ക് ചെയ്തു കട്ട് ചെയ്ത് എടുത്താൽ ഈ പ്രശ്നം ശരിയാവും 🥰
15.5aanu armhole round.Appol ethra inch edukkanam?
തയ്യൽ തുമ്പ് കൂട്ടിയാണല്ലേ ആം ഗോൾ കണ്ടത്.
👌👌❤❤
🥰 🥰
Chest vannam32 alle adinde pagudiyalle edukkended. Endhina 4inch kooteett edukkunnad pls rply
ഈ അളവ് ബോഡിയിൽ നിന്ന് എടുത്ത അളവാണ്.... ഇതിന്റെ കൂടെ ലൂസ് കൂട്ടിയിട്ടാണ് മാർക്ക് ചെയ്യേണ്ടത്..... ബ്ലൗസിൽ നിന്നും അളവെടുത്താൽ ലൂസ് കൂട്ടേണ്ട ആവശ്യമില്ല..... മാർക്ക് ചെയ്യുമ്പോൾ കിട്ടിയ അളവിന്റെ നേർ പകുതിയല്ല മാർക്ക് ചെയ്യേണ്ടത് .... നാലിൽ ഒരു ഭാഗം കാണാം അത് എത്രയാണോ കിട്ടിയത്.... അതിന്റെ കൂടെ തയ്യൽത്തുമ്പും കൂടി കൂട്ടിയിട്ടാണ് മാർക്ക് ചെയ്യേണ്ടത് 🥰🥰
👍👍
Upper chest ഉം full bust ഉം തമ്മിൽ മൂന്നോ നാലോ ഇഞ്ച് difference വന്നാൽ ഈ method use ചെയ്ത് വരച്ചു വെട്ടിയാൽ മതിയോ? മെത്തേഡ് എല്ലാം ഇങ്ങനെ തന്നെ യല്ലേ? mam ചെസ്റ്റിൽ നാലിഞ്ച് കൂട്ടുമ്പോൾ front chest mark ചെയ്യുമ്പോൾ വീണ്ടും മുക്കാൽ ഇഞ്ച് കൂട്ടുന്നത് എന്തിനാണ്? Bust line ഇൽ മുക്കാൽ ഇഞ്ച് കൂട്ടുന്നത് മനസിലായി. ചെസ്റ്റനെക്കാൾ bust കൂടുതൽ ഉള്ളത് കൊണ്ട്. Please clear the doubt
Perfect യി വരും..... അതുകൂടാതെ വേറെ രണ്ട് മെത്തേഡിൽ ചെയ്താലും പെർഫെക്റ്റ് ആയിട്ട് വരും... ആ രണ്ട് മെത്തേഡിൽ ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടില്ല ഉടനെ ചെയ്യാം.... 🥰🥰
@@1million_stitching ok. Thank you mam. മറ്റേ രണ്ടു method നു വേണ്ടി വളരെ interest ഓടെ കാത്തിരിക്കുന്നു. ഈ വിഡീയോ ഞാൻ എന്റെ ഫ്രണ്ട്‌സ് നോക്കെ ഫോർവേഡ് ചെയ്തു. നല്ല video.
കട്ടിങ് പേപ്പർ thannakkavo
🥰😄
Blouse ന് 4" ലൂസ് ആവശ്യമുണ്ടോ?
ella evaruparayunna kanakku churidharinu pattum
ഉണ്ട് 🥰
@@suja2836എല്ലാവരും ഒരേ മെത്തേഡിൽ അല്ല ചെയ്യാറുള്ളത്.... ഓരോരുത്തരും ഓരോ മെത്തേഡിലാണ് ചെയ്യാറുള്ളത്..... ഞാൻ ചെയ്യുന്ന മെത്തേഡ് ആണ് പറഞ്ഞുതരുന്നത്... 🥰💞
ആംഹോൾ വരയ്ക്കുന്ന സ്കയിൽ എവിടെ നിന്നാക്കിട്ടുക
ടൈലറിങ്ങിന്റെ ടൂൾസ് കിട്ടുന്ന ഫാൻസി ഷോപ്പിൽ ഫ്രഞ്ച് കർവ് കിട്ടാറുണ്ട് 🥰
Button House
Suer
🥰🥰
ആംഹോൾ അളവ് പ്രത്യേകം എടുത്തങ്കിൽ മാത്രമല്ലേ ബ്ലൗസ് പെർഫെക്ട് ആകു,...
എപ്പോഴും അളവ് എടുക്കുമ്പോൾ കൈകുഴി പ്രത്യേകം എടുത്തു ബ്ലൗസ് തയ്ച്ചു നോക്ക് കറക്റ്റ് ആയിരിക്കും 👍👍

1:17