PRESSURE TEST ... AFTER BATHROOM PLUMBING CONCEALED WORK

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 98

  • @lineeshts5967
    @lineeshts5967 3 года назад +15

    ലളിതമായ അവതരണം ഒരു ബാത് റൂമിൽ എത്ര സമയം പ്രഷർ ഹോൾഡ് ചെയ്യണം..

  • @vinayanoachira9590
    @vinayanoachira9590 3 года назад +3

    മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. good

  • @tunderboy9816
    @tunderboy9816 3 года назад +3

    മികച്ചരീതിലുള്ള അവതരണം

  • @rabeebashabeer
    @rabeebashabeer 3 года назад +2

    നല്ല അവതരണം ഉഷാറായിരിക്കുന്നു 🌹🌹

  • @purushothamanraju2337
    @purushothamanraju2337 3 года назад

    அருமை. தெளிவான விளக்கம்

  • @nanistips5455
    @nanistips5455 2 месяца назад

    പമ്പ് rimove ചെയ്‌തു pipe ലെ air എത്ര സമയം old ചെയിതു വെക്കണം

  • @oasiscrafts52
    @oasiscrafts52 3 года назад +1

    നിങ്ങൾ പോളിയാണ് മച്ചാനെ

  • @S-G-A100K
    @S-G-A100K 3 года назад +2

    മുസ്തഫാക്കാ നിങ്ങൾ പൊളിക്കും.. 👌👌

  • @RAMESHVD-em6ri
    @RAMESHVD-em6ri 3 месяца назад

    Highest point open വച്ചിട്ട് വെള്ളം പുറത്തേക്ക് വന്നതിനുശേഷം മാത്രമേ valves close ചെയ്യേണ്ടത് അപ്പോൾ total air വെളിയില്‍ പോകും

  • @jazz-ys9dl
    @jazz-ys9dl 3 года назад +1

    hi bro സൂപ്പർ അവതരണം നന്നാവുന്നുണ്ട് കേട്ടോ keep it up
    ബ്രോ ഈ ടൂൾസ് എല്ലാം എവിടെ കിട്ടും please share link ...

  • @paulfernandez4733
    @paulfernandez4733 Год назад

    10 ബാർ hold cheyyan pipe strength undo...? Ethra മണിക്കൂർ ഹോൾഡ് ചെയ്യണം

  • @moideenp4691
    @moideenp4691 3 года назад +1

    പ്രഷർ ടെസ്റ്റ് ചെയ്യുന്ന ഗേജ് പുതിയത് മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ അത് ശരിയാണോ എന്ന് എങ്ങനെ മനസ്സിലാക്കും അത് കാലിബ്രേഷചെയ്ത് സർട്ടിഫിക്കറ്റ് ഉണ്ടാകുമോ

  • @rajeshr-qb3ui
    @rajeshr-qb3ui 3 года назад

    Bro Ente veetile mukalilathe nilayile bathroom and wash basen pipe l water flow theere kuravanu. But mukalil open terrace l Oru pipe und Athil Nalla flow und . Ithent kondanu. Engane solve cheyyan pattum?

  • @statusvideo8dmusic751
    @statusvideo8dmusic751 3 года назад +1

    സൂപ്പർ ആണ് too

  • @franciscj8211
    @franciscj8211 3 года назад

    Very informative vdo pls create next vdo how to install booster pump

  • @faisalrahman5584
    @faisalrahman5584 2 года назад +1

    Good practical vdo

  • @sunilcheenu2843
    @sunilcheenu2843 Год назад

    Hai Thank you brother

  • @adebofrancis2598
    @adebofrancis2598 Год назад

    That's awesome

  • @premanand.p6944
    @premanand.p6944 6 месяцев назад

    Super.

  • @rahulchandrashekar9754
    @rahulchandrashekar9754 3 года назад

    Oru doubt ond pressure pump delivery linil set cheyyumbol athile presure. Set cheyyunnathu engane aanu (automatic pressure pump)

  • @rahulchandrashekar9754
    @rahulchandrashekar9754 3 года назад

    Nalla video orupadu useful aanu

  • @sudhanjayachandran6469
    @sudhanjayachandran6469 4 месяца назад

    Thank you 👍

  • @sidheequect9564
    @sidheequect9564 3 года назад +1

    സംഭവം കിടുക്കി..

  • @Favasp143
    @Favasp143 3 года назад

    Adipoli channel aan tta👍🏻👍🏻

  • @statusvideo8dmusic751
    @statusvideo8dmusic751 3 года назад

    Titil ഇനിയും കൊടുക്കുക full sapport anu too ikkaa

  • @faisalkunnumpuram7828
    @faisalkunnumpuram7828 3 года назад

    സൂപ്പർ അവതരണം

  • @jaitechengineers
    @jaitechengineers 3 года назад +1

    Pressure and pressure test.
    Good video. Must watch 🙏

  • @sadikchalu
    @sadikchalu 3 года назад

    Super musthafaka

  • @safimagnessa2008
    @safimagnessa2008 3 года назад +1

    Good information ☺️

  • @shojinon2010
    @shojinon2010 3 года назад

    Bro instrument tech aayirunno????

  • @devadasakinik3788
    @devadasakinik3788 3 года назад

    Water forse anno preser kond udesachethu manilalilla

  • @raheescp6356
    @raheescp6356 2 года назад

    6kg പൈപ്പ് കൊണ്ട് ചെയ്ത പ്ലമ്പിങ്ങിൽ പ്രഷർ ബൂസ്റ്റർ pumb കണക്ട് ചെയ്യാൻ പറ്റുമോ എത്ര ബാർ പ്രഷറിലാണ് പമ്പ് സെറ്റ് ചെയ്യുക

  • @sadiquesadi1794
    @sadiquesadi1794 3 месяца назад

    Good

  • @KrishnaDas-uw2pr
    @KrishnaDas-uw2pr 2 года назад

    Broo procut pressure chrcker machine nganeyund

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 года назад

    വെള്ളം ലിക്കാവുന്ന ഭാഗം കാണാൻ കഴിയുമോ

  • @faslurahmankp8662
    @faslurahmankp8662 3 года назад

    ഈ tools ഒക്കെ എവിടുന്ന് വാങ്ങിക്കാൻ കിട്ടും ?

  • @noushiashraf647
    @noushiashraf647 3 года назад +1

    സൂപ്പർ

  • @statusvideo8dmusic751
    @statusvideo8dmusic751 3 года назад

    App name ഒഴിവാക്കുക edit ചെയ്യുബോൾ

  • @upaneeshcm1937
    @upaneeshcm1937 3 года назад +1

    👍👍🌹 👌

  • @lyricszone6918
    @lyricszone6918 3 года назад

    On lineil kittumo preasure tester

  • @christysvlog2022
    @christysvlog2022 3 года назад

    Cpvc MSeel otumo?

  • @subhashnedungottur1911
    @subhashnedungottur1911 3 года назад

    പ്രഷർ പമ്പ് ഉണ്ടാക്കാൻ കഴിയുമോ

  • @jahfarsadique8586
    @jahfarsadique8586 3 года назад

    Linil ulla leakum kandu pidikka ithu kondu

  • @noushadali481
    @noushadali481 3 года назад

    Musthafakka super

  • @sajeevskm1165
    @sajeevskm1165 2 года назад

    👍

  • @oasiscrafts52
    @oasiscrafts52 3 года назад +1

    ഇതൊക്കെ എവിടന്നു വാങ്ങിക്കാൻ പറ്റും

  • @lalichanthelliyil1
    @lalichanthelliyil1 9 месяцев назад

    Mechine price pls

  • @LOKAJIT-SPOT
    @LOKAJIT-SPOT 3 года назад +1

    Meter rete yantha sir,

  • @Mehu834
    @Mehu834 3 года назад +1

    Super

  • @Fida-o4y
    @Fida-o4y 3 года назад

    Sooper polichu

  • @kod23-b9i
    @kod23-b9i 3 года назад +1

    Good 👍👍

  • @innovativevedeos
    @innovativevedeos 5 месяцев назад

    Full rate

  • @shahuanary6518
    @shahuanary6518 3 года назад

    ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ പറ്റുന്നുണ്ട്

  • @hidayaok9242
    @hidayaok9242 3 года назад

    പിവിസി പ്ലഗ് (stoper)കൊണ്ട് പോയിന്റ് അടച്ചാൽ പൊട്ടി പോവില്ലേ musthu

  • @hariskokkarani8338
    @hariskokkarani8338 3 года назад +1

    Polli

  • @jazz-ys9dl
    @jazz-ys9dl 2 года назад

    Bro ഇത് എവിടെ കിട്ടുക

  • @muneersha5287
    @muneersha5287 3 года назад +1

    ❤️❤️

  • @rahmank9221
    @rahmank9221 2 года назад

    ഇത് എവിടെ നിന്നാണ് കിട്ടുന്നത് കടയുടെ നബർ തരുമെ

  • @simplan_
    @simplan_ 3 года назад

    Driling mechine review cheyavo

    • @ajithkumar-wm5xy
      @ajithkumar-wm5xy 2 года назад

      ട്രെബിൾ ഷുട്ടിങ് നെ പറ്റി ഒരു വീഡിയോ ചെയ്യു 👍

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 года назад

    Water tank vechu line chargu chaidal poray

  • @harikrishnan845
    @harikrishnan845 3 года назад +1

    Ok

    • @chandranmv5819
      @chandranmv5819 3 года назад

      ഈ പ്രഷർ പമ്പ് ,മീറ്റർ Rs?

    • @chandranmv5819
      @chandranmv5819 3 года назад

      പ്രഷർ നിറച്ച് എത്ര മണിക്കൂർ നോക്കണം

  • @beingsarath2327
    @beingsarath2327 3 года назад

    💓

  • @smk4250
    @smk4250 Год назад

    Local plumbers not interested to do pressure test

  • @anwarvp11
    @anwarvp11 Год назад

    എയർ ഒഴിവാക്കിയില്ലെങ്കിൽ എന്താ പ്രശ്നം

  • @sarathprakash8234
    @sarathprakash8234 Год назад +1

    Do you offer this service? If yes please share your contact details

  • @sameerali-qv1rd
    @sameerali-qv1rd 3 года назад

    Price?

    • @amrtech8363
      @amrtech8363  3 года назад

      6500

    • @AbdulRahman-dt3qe
      @AbdulRahman-dt3qe 3 года назад

      എവിടെ കിട്ടും എന്താ അതിന്റ name

  • @vishnumonu7422
    @vishnumonu7422 Год назад +1

    Thanks❤

  • @arshak3888
    @arshak3888 3 года назад

    10ബാർ cpvc യുടെ 11sdr ൽ കൊടുക്കാൻ പറ്റുമോ

    • @aachu4u1
      @aachu4u1 3 года назад

      S

    • @amrtech8363
      @amrtech8363  3 года назад +1

      തീർച്ചയായും കൊടുക്കാം...
      10 kg pvc pipe
      Sdr 11 sdr 9 cpvc pipe
      Sch 40 and 80 astm pipe
      Pn 10 and above PPR pipes
      ഈ വക പൈപ്പുകളായിരിക്കണം കാസീൽഡ് ചെയ്യാൻ ഉപയോഗിക്കേണ്ടത്...

    • @sameelbabu3495
      @sameelbabu3495 3 года назад

      ✌️✌️

    • @vishak8428
      @vishak8428 3 года назад

      @@amrtech8363 appol athinte fittings ethra kg venam

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 года назад

      @@amrtech8363 cpvc sdr 11 പൈപ്പ് ഉപയോഗിച്ച് ചെയ്ത ബാത്‌റൂമിൽ pressure test ചെയ്യാൻ 10 ബാർ കൊടുത്താൽ എത്ര സമയം ആ pressure നിലനിർത്തണം.ഒരു മറുപടി പ്രദീക്ഷിക്കുന്നു

  • @samad2705
    @samad2705 3 года назад

    Dis like adicha kemanmar ellam ariyunnavarayirikkumalle

  • @lahir3284
    @lahir3284 3 года назад

    😜

  • @athiraks9355
    @athiraks9355 3 года назад

    Wooow polii ❤️

  • @noufalmagic2132
    @noufalmagic2132 2 года назад

    താങ്കളുടെ നബർ തരൂ

  • @Fida-o4y
    @Fida-o4y 3 года назад

    എയർ ഒഴിവാക്കിയില്ലെങ്കിൽ പ്രശ്നം ഉങ്ടോ

    • @amrtech8363
      @amrtech8363  3 года назад +4

      ഒഴിവാക്കി അടിക്കുന്നതാണ് ഉചിതം...
      കാരണം വെള്ളവും air ഉം ഒരുമിച്ച് കയറുമ്പോൾ എയർ ബബൾ രൂപാന്തരപ്പെട്ട് നിൽക്കും...
      ആ എയർ ബബിൾ existing time പൊട്ടി കൊള്ളണമെന്നില്ല...
      പിന്നീട് അന്തരീക്ഷ Tepreature വഴി air ബബിൾ പൊട്ടിയാൽ പ്രഷർ ഗേജ് ൽ പ്രഷർ കുറയും...
      ലൈനിൽ ഒരു പക്ഷെ ലീക് ഉണ്ടാവില്ല..
      പക്ഷെ പ്രഷർ കുറഞ്ഞ കാരണം ഇതാണന്ന് കണ്ടെത്താൻ അറിയാത്തവർക്ക് ..കൺഫ്യൂസ്ഡ് ആവും

  • @haridasmuthumuthu313
    @haridasmuthumuthu313 3 года назад

    Haii

  • @salahudheenn4203
    @salahudheenn4203 7 месяцев назад

    Sadanamevedaketum

  • @sameerat5965
    @sameerat5965 Год назад

    Mob:no pls

  • @swapnil7537
    @swapnil7537 10 месяцев назад

    PLEASE MAKE VIDEO ALSO IN ENGLISH

  • @kod23-b9i
    @kod23-b9i 3 года назад

    കൺസീൽഡ് ഫിറ്റിംഗ്സിൻ്റെ മക്സിമം പ്രഷർ കൂടെ പരിഗണിക്കണ്ടെ?
    1 14 1 19

    • @amrtech8363
      @amrtech8363  3 года назад +1

      With out flush tank...all over accessories are racist to maximum 10 bar also

  • @ummerfarooqp7641
    @ummerfarooqp7641 3 года назад +1

    സൂപ്പർ

  • @samad2705
    @samad2705 3 года назад

    Super