ബ്രോ ഒരു ഹോട്ട് വാട്ടർ കണക്‌ഷൻ ട്യൂബ് ഉപയോഗിച്ച് പമ്പിന്റെ ട്യൂബ് പോയന്റിലേക്ക് കണക്റ്റ് ചെയുക ടെസ്റ്റ് കഴിയുമ്പോൾ ഈ ട്യൂബ് അഴിച്ച് മാറ്റിയാൽ മതി പമ്പിൽ നിന്ന് അഴിക്കേണ്ട ആവശ്യമില്ല
@@LTechElectricalPlumbing എന്റെ കയിലും സെയം മെഷീനാണ് ഒരു വർഷമായി ലീ കേജ് പ്രശ്നമായിട്ടില്ല. മെഷിന്റെ ട്യൂബിന്റെ നീളം, ഹാഡ് നസ് ചില പ്പോൾ പ്രശ്നമാകുറു ണ്ട്..
അല്ല ഇത് upvc,cpvc യുടെ കാര്യമാണ് Pvc ക്ക് പൈപ്പിൻ്റെ Kg നോക്കണം 15 kg തൊട്ട് 10 ബാർ വെയ്ക്കാം അതിനു താഴെയുള്ള പൈപ്പിന് 6 അല്ലെങ്കിൽ 5 വച്ചാൽ മതി കൂടുതലും cpvc, upvc ആണ് പ്ലംബിംഗിന് നല്ലത് cpvc പണിയുമ്പോൾ 11 SDR ഉള്ളത് ഇടണം
@@LTechElectricalPlumbing റിപ്ലൈ തന്നതിന് നന്ദി.ഒരു കാര്യം കൂടി അറിയണമെന്നുണ്ട് നിങ്ങളുടെ അഭിപ്രായത്തിൽ ഏത് ബ്രാൻഡ് പമ്പ് ആണ് നല്ലത്.സർവ്വീസ് ഗ്യാരണ്ടീ കിട്ടുമോ
6 മണിക്കൂർ ആണ് ചെക്കിംഗ് ടൈം
ലൈനിലെ പ്രഷർ ഈ മെഷീൻ ഉപയോഗിച്ച് ചെക്ക് ചെയ്യുമ്പോൾ മെഷീനിന്റെ അടിയിലുള്ള എയർ വാൽവ് തുറന്നതിനു ശേഷം എപ്പോഴാണ് ടൈറ്റ് ചെയ്യേണ്ടത് ?
വെള്ളം air valve ൽ normal ആയി പോകുമ്പോൾ ടൈറ്റ് ചെയ്യുക
ok
Thanks, very helpful
Gravity test endenn ariyumo plumbing il..arum vedio cheydaday kandilla
നോക്കട്ടേ ശ്രമിക്കാം
@@LTechElectricalPlumbing thank you
Sir , we need Manual water leakage testing machine at Kasargod. Can you tell us from where we can purchase good quality machine
Thrissur mechine land.pls check Google ph no
Hydrotest എന്ന് പറഞ്ഞാല്‍ air കൊണ്ടല്ല ടെസ്റ്റ് ചെയ്യേണ്ടത്
വെള്ളം കൊണ്ട് ടെസ്റ്റ് ചെയ്യേണ്ടത്
ഇത് പിന്നെ വെള്ളം കൊണ്ടല്ലേ ചെക്ക് ചെയ്യുന്നത്
Conceled flush tankinullile stopper evde kittum
@@eldosecs2507 company inform ചെയ്യു അവര് കൊണ്ട് വരും
ആ use ചെയ്യുന്ന plier ഇനെന് പേര് എന്താണ്
@@ajithkrishna.k.v Monkey plier
ബ്രോ ഒരു ഹോട്ട് വാട്ടർ കണക്‌ഷൻ ട്യൂബ് ഉപയോഗിച്ച് പമ്പിന്റെ ട്യൂബ് പോയന്റിലേക്ക് കണക്റ്റ് ചെയുക ടെസ്റ്റ് കഴിയുമ്പോൾ ഈ ട്യൂബ് അഴിച്ച് മാറ്റിയാൽ മതി പമ്പിൽ നിന്ന് അഴിക്കേണ്ട ആവശ്യമില്ല
എന്തിനാ വേറെ റ്റ്യൂബ് പിന്നെ അവിടുത്തെ ലീക്ക് നോക്കണ്ടേ
@@LTechElectricalPlumbing എന്റെ കയിലും സെയം മെഷീനാണ് ഒരു വർഷമായി ലീ കേജ് പ്രശ്നമായിട്ടില്ല. മെഷിന്റെ ട്യൂബിന്റെ നീളം, ഹാഡ് നസ് ചില പ്പോൾ പ്രശ്നമാകുറു ണ്ട്..
@@lineeshts5967 ok
Ee machine nte rate ethra aavum
@@rajeshav2340 4000.00
Diretor, Point എന്നിവ അടച്ച് കഴിഞ്ഞാൽ അവിടെ Leak ഉണ്ടേ ലോ
മീറ്ററിൽ അറിയാം പ്രഷർ കുറയും
Ellaa pipinum 10 bar preshar thanneyaano vekedath
അല്ല ഇത് upvc,cpvc യുടെ കാര്യമാണ് Pvc ക്ക് പൈപ്പിൻ്റെ Kg നോക്കണം 15 kg തൊട്ട് 10 ബാർ വെയ്ക്കാം അതിനു താഴെയുള്ള പൈപ്പിന് 6 അല്ലെങ്കിൽ 5 വച്ചാൽ മതി കൂടുതലും cpvc, upvc ആണ് പ്ലംബിംഗിന് നല്ലത് cpvc പണിയുമ്പോൾ 11 SDR ഉള്ളത് ഇടണം
Adipoli video
Cpvc sdr11 etra bar anu vendathe presurepump vekkununde
ചെക്കിംഗ് 10 bar
Pipinte Diameter അനുസരിച്ചു കൊടുക്കുന്ന pressure മാറുമോ?
House plumbing 10 bar pressure
ഇതിന്റ പൈപ്പ് പൊട്ടിയാൽ വേറെ വാങ്ങിക്കാൻ പറ്റുമോ
Yes
Evidennu vangum ithu
ഞാൻ വേടിച്ചത് തൃശ്ശൂർ നിന്നാണ്
ഒരു ബാത്ത് റൂമ് 10 ബാറിൽ വെച്ചാൽ എത്ര time വെരെ ചെക്ക് ചെയണ്ണം
@@mystatusworld7340 മിനിമം 6 മണിക്കൂർ
ബ്രോയി ഇത് എവിടെ കിട്ടുക ഈ മെഷീന് ലിങ്ക് ഉണ്ടോ please
Thrissur mechine land
Super 👍👍👍
Price
4000.00
Polichu
Thanks
ഈ പമ്പ് വാങ്ങാനുള്ള ലിങ്ക് ഇടുമൊ.
അല്ലെങ്കിൽ ഈ പമ്പ് എവിടുന്ന് വാങ്ങാൻ കിട്ടും
ഞാൻ വേടിച്ചത് തൃശ്ശൂർ മെഷീൻലാൻ്റിൽ നിന്നാണ്
Rate
Koimthur ganthipram rs2000
ബാത്റൂമിൻ്റെ ഒരറ്റത്തുള്ള പോയൻ്റിൽ പ്രഷർ പമ്പും മറേറ അററത്ത് ഒര ACook കൊടുത്ത് എയർ കളഞ്ഞ് വെളളം കയറ്റിയാണ് ഞങ്ങൾ ചെയ്യുന്നത്
എയർ കളയരുത് പമ്പ് വർക്ക് ചെയ്യുമ്പോൾ ലീക്ക് ഉള്ള ഭാഗത്ത് എയർ പോകുമ്പോൾ അവിടെ വെള്ളം എത്തും അങ്ങനെയാണ് ചെക്കിംഗ് ചെയ്യേണ്ടത്
@@LTechElectricalPlumbing air കളഞ്ഞിട്ട് വേണം ചെക്ക് ചെയ്യാൻ
@@shafeekcairoshafeek6678 പമ്പിൻ്റെ എയർ അല്ല പറഞ്ഞത് പൈപ്പ് ലൈയിനിലെ എയർ. പമ്പിൻ്റെ എയർ കളഞ്ഞാലെ വർക്ക് ചെയ്യുകയുളളൂ
ടാങ്കിൽ നിന്നും ബാത്റൂമിലെക്ക് വരുന്ന ലൈൻ അടക്കണോ
അടയ്ക്കണം അല്ലെങ്കിൽ എയർ പോകില്ലേ
Supar😍😍😍😍😍
Thanks bro
aaaaaaaaaaAaaaaaaaaac
ethu vaangicha shopile number undo
തൃശ്ശൂർ മെഷീൻലാൻ്റ് നമ്പർ ഗൂഗിളിൽ ചെക്ക് ചെയ്യൂ കടയുടെ പേര് ടൈപ്പ് ചെയ്താൽ മതി
ഈ ഇനത്തിൻ്റെ വില എത്രയാണ്
4000 ൻ്റെ താഴെ
4500
good
Bro ഈ ഹൈഡ്രോളിക് മെഷീൻ എവിടെ നിന്ന് മേടിച്ച പ്ലീസ് ലിങ്ക്
Thrissur mechine land
കൺസീൽഡ് ഫ്രഷ് ടാങ്ക് ഫിറ്റ് ചെയ്യുമ്പോൾ അതിൻറെ മെഷർമെൻറ് ഒന്നു പറഞ്ഞുതരാമോ
ruclips.net/video/sJQzwSipyxU/видео.html
Vila എത്രയാണ്
3850.00 തൃശ്ശൂർ
Number tharumo
@@RahulmonKR 9562180397
Point ഉറപ്പിക്കുന്നതിനു മുമ്പ് ചെക് ചെയ്യണം bro
നമ്മൾ ഇത് ഒരു ദിവസം വച്ചീട്ടാണ് ചെക്ക് ചെയ്യുന്നത് bro ലീക്കുണ്ടെങ്കിൽ പിറ്റേ ദിവസം അറിയാം
ഇതിനെന്താ വില
Epumbvilaatra
3850.00
Hai
എത്ര സമയം pressure ഹോൾഡ് ചെയ്യണം
6 മണിക്കൂർ
@@LTechElectricalPlumbing റിപ്ലൈ തന്നതിന് നന്ദി.ഒരു കാര്യം കൂടി അറിയണമെന്നുണ്ട് നിങ്ങളുടെ അഭിപ്രായത്തിൽ ഏത് ബ്രാൻഡ് പമ്പ് ആണ് നല്ലത്.സർവ്വീസ് ഗ്യാരണ്ടീ കിട്ടുമോ
@@LTechElectricalPlumbing ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു
@@Krishnakumar-zw7tm ഈ പമ്പ് കുഴപ്പം ഒന്നുമില്ല
ഈ പമ്പിന് എത്ര രൂപ ആണ് എനിക്ക് വാങ്ങാൻ ആണ്
4000 ത്തിനു താഴെ
2000-2400
കടയുടെ നബർ തരുമെ
സോറി നമ്പർ എന്റെ കയ്യിൽ ഇല്ല
Ethinu rate ethre ayi
3850.00
@@LTechElectricalPlumbing
OK online anno atho namude nattile kitto
@@pradheeshpc1466 njan Thrissur mechine landil ninnanu vangiyath 3850.00
🧒👋👋
ith evda vangan kittunne
Thrissur mechine land ൽ കിട്ടും 3850.00
ഈ പമ്പ് എവിടെ കിട്ടും, എന്താ വില
Thrissur mechine landil 3850.00
number tharumo
9562180397