കൺസിൽ ഡ് ഫ്ലഷ് ടാങ്ക് ഇങ്ങനെ ഫിറ്റ് ചെയ്താൽ കട്ട കെട്ടി ടൈൽ വർക്ക് കഴിയുമ്പോൾ ബാത്ത് റൂമിന്റെ സൈസ് കുറഞ്ഞു പോകില്ലെ? ഭിത്തിയിലേയ്ക്ക് ഇറക്കി വച്ചു ഫിറ്റ് ചെയ്യുന്നതല്ലേ ബാത്രൂമിന്റെ സൈസ് കുറയതിരിക്കാൻ നല്ലത്?
ബാത്ത് റൂമിലെ സൈസ് കുറഞ്ഞാലും ഭിത്തിയുടെ ബലം പോകില്ല. ഏതാണ് നല്ലത്. പിന്നെ ഫ്ലഷ് ടാങ്ക് ഫിനിഷിംഗിൽ 13 cm ആണ് വരുന്നത് പിന്നെ ഇതാണ് ഭംഗിയും വർക്ക് ചെയ്യാൻ എളുപ്പവും
@@LTechElectricalPlumbing hi Size kuranja bathroom concealed cheyyanam oru wallinte randu sidum concealed cheyth center concrete fill cheythal closet nilkumo vere enthankilum kuzhappamumdo
ഫ്രെയിമിൽ ഒരു ബ്രാക്കറ്റ് വരുന്നുണ്ട് അതിൽ ആണ് ഇടണ്ടത് ചിലപ്പോൾ ഭിത്തിയിൽ മുട്ടി നിൽക്കും ചിലപ്പോൾ ഭിത്തിയുടെ പ്ലാസ്റ്റർ കട്ടിത് കളയണ്ടവരും അത് ഭിത്തിയുടെ ലെവൽ അനുസരിച്ച് ഇരിക്കും
സൂപ്പർ വീഡിയോ... ബ്രോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രക്ഷിക്കുന്നു
OK bro
Very good Class, Thank you so much !!!
ക്ലോസെറ്റിന്തേ ബോൾഡ് അല്ലെ ലെവൽ ഒപ്പിക്കേണ്ടത്
Katta ketti thekkunnathu kude 1min timeil ulpoduthayirunnu ..athin vendi ayirunnu videos kandathu
Flush tank inner setting ഒന്ന് ക്ലിയർ അക്കാമോ
ചാനലിൽ ഉണ്ട്
Very good job congratulations
Thanks bro
ഫ്ലോട്ട് സെറ്റ് ചെയ്യുന്നത് അടുത്ത് കാണിച്ചു തന്നാൽ വളരെ ഉപകാരം
Ok
ചാനലിൽ ഉണ്ട്
Water pressure kurakkan pattumo?
Flush tank ൻ്റെ ആണോ?
Yes
@@shanavaspk3031 കുറയ്ക്കാൻ പറ്റും ട്ടാങ്കിൻ്റെ ഉള്ളിലെ Angle value കുറച്ചു വെയ്ക്കുക
കൺസിൽ ഡ് ഫ്ലഷ് ടാങ്ക് ഇങ്ങനെ ഫിറ്റ് ചെയ്താൽ കട്ട കെട്ടി ടൈൽ വർക്ക് കഴിയുമ്പോൾ ബാത്ത് റൂമിന്റെ സൈസ് കുറഞ്ഞു പോകില്ലെ? ഭിത്തിയിലേയ്ക്ക് ഇറക്കി വച്ചു ഫിറ്റ് ചെയ്യുന്നതല്ലേ ബാത്രൂമിന്റെ സൈസ് കുറയതിരിക്കാൻ നല്ലത്?
ബാത്ത് റൂമിലെ സൈസ് കുറഞ്ഞാലും ഭിത്തിയുടെ ബലം പോകില്ല. ഏതാണ് നല്ലത്. പിന്നെ ഫ്ലഷ് ടാങ്ക് ഫിനിഷിംഗിൽ 13 cm ആണ് വരുന്നത് പിന്നെ ഇതാണ് ഭംഗിയും വർക്ക് ചെയ്യാൻ എളുപ്പവും
@@LTechElectricalPlumbing y yES
Ith engane vekkan anenki normal flush tank pore . Verthe cash kalayano
@@LTechElectricalPlumbing hi
Size kuranja bathroom concealed cheyyanam oru wallinte randu sidum concealed cheyth center concrete fill cheythal closet nilkumo vere enthankilum kuzhappamumdo
@@munawarrahman ഇല്ല കറക്റ്റ് ചെയ്യണം
Nice വീഡിയോ
Good work 👍🏻
പഴയ bath room. old w c മാറ്റി hanging w c fix ചെയ്യാൻ എന്തു ചെയ്യും
Plumbing ചെയ്ജ് ചെയ്യണം
@@LTechElectricalPlumbing expenses എത്ര വരും
@@mumuqatar model അനുസരിച്ച് മാറും
ഫ്രെയിം കട്ട കെട്ടുമ്പോൾ ഇഷ്ടിക ഫ്രെയിമിന് ലെവലായി ആണോ വെയ്ക്കേണ്ടത്
Yes
Yes
consealed flush tank ന് രണ്ട് സ്വിച്ച് കാണുന്നുണ്ടല്ലോ ഒന്ന് ചെറുതും ഒന്ന് വല്ലതും ഇതിൻ്റെ ഉദ്ദേശം എന്താണ്
ചെറുത് യൂറിൻ പാസ്സിംഗ് നും വലുത് ക്ളോസെറ്റിനും
@@LTechElectricalPlumbing OK Thanks
ഫെയിം ഫിറ്റ് ചെയ്യുമ്പോൾ 4 ഇഞ്ച് പൈപ്പ് വാളിൽ ചേർത്ത് വച്ചാൽ മതിയോ?
ഫ്രെയിമിൽ ഒരു ബ്രാക്കറ്റ് വരുന്നുണ്ട് അതിൽ ആണ് ഇടണ്ടത് ചിലപ്പോൾ ഭിത്തിയിൽ മുട്ടി നിൽക്കും ചിലപ്പോൾ ഭിത്തിയുടെ പ്ലാസ്റ്റർ കട്ടിത് കളയണ്ടവരും അത് ഭിത്തിയുടെ ലെവൽ അനുസരിച്ച് ഇരിക്കും
Grohe or Gerrit which is best
Gebrit
Thanks sir
Idu half frame ano full frame ano?..
Half
@@LTechElectricalPlumbing thanks..👍🏾
എങ്ങിനെയാണ് ഫ്ലോർ ഹൈറ്റ് കണക്കാക്കുന്നത്
Finishing floor level (FFL) engineeranu parayunnath
ഫ്ലോർ ഫിനിഷിങ് ലെവലും ക്ലോസെറ്റിന്റെ അടി ഭാഗവും എത്ര അളവ് വേണം
@@raheescp6356 3 1/2" അത് ചില closet ൻ്റെ ഹൈറ്റ് അനുസരിച്ച് മാറും
ഫ്ലോറിൽ നിന്നും ക്ളോസറ്റ് ഹൈറ്റ് എത്രയാ
@@mundodanhamzamundodanhamza540142 cm
ലാസ്റ്റ് എങ്ങിന യ സിമന്റ് പിടിപ്പിക്കുക പിന്നെ അതിൽ ഒട്ടിച്ചു വച്ചിട്ടുള്ള കമ്പനിയുടെ പേര് എഴുതിയ നേർത്ത തർ മോ കൂൾ പൊളിച്ച് മാറ്റണെ
പറഞ്ഞ് തരിക
ചാനലിൽ ഉണ്ട്
Concealed ഫ്ലഷ് വെക്കുമ്പോൾ ക്ലോസെറ്റും അപ്പോൾ തന്നെ സെലക്ട് ചെയ്യണോ ക്ലോസെറ്റ് പിന്നീട് ഇഷ്ട്ടമുള്ളത് വെക്കാൻ പറ്റില്ലേ
സെലക്റ്റ് ചെയ്യണം closet ൻ്റെ ബോൾട്ടിൽ അളവ് മാറ്റം ഉണ്ട്
180 mm,230mm anu
രണ്ട് dummy bolt കൾ കൂടി ഇട്ടു വച്ചാൽ മതി രണ്ടു size closet ഉം ഉപയോഗിക്കാം ,,
ഫ്ലഷ് ടാങ്കിന് എന്തെങ്കിലും complint വന്നാൽ ടൈൽ പൊട്ടിക്കാതെ അത് മാറ്റാൻ കഴിയു
ഉള്ളിലെ എല്ലാ ഫിറ്റിംഗ്സും മാറ്റാൻ പറ്റും
@@LTechElectricalPlumbing ok Thanks
Plumbing work quatation kittumo?
rate ethra anu
Closetinte top hight ethra inch aanu finished floril ninnu?
FFL 41 cm
Closet inte model marumboll alavu marum
Bro sprrrrrb njngalude nbr onn therumo
9562180397
@@LTechElectricalPlumbing thanks
@@LTechElectricalPlumbinghii
Indian clos etil flush tank fix cheyyumbol flush tank inte pvc pipe conceals cheythal problem undo?
ഫ്ലഷ് ടാങ്ക് ഏതാണ്