Good information, Hi flow,normal vithyasam onnu parayaamo.. ullile hole dia yil ano karyam ..?ath pole shower cock kodukumbol nalla flow kodukkan 20 mm ano 25 mm ano nallth
എന്റെ വീട് single ഫ്ലോർ ആണ് stair room ന്റെ മുകളിലാണ് ഞാൻ water tank വെക്കുന്നത് . Diverter vekkumpol showerilott vellam speed ഉണ്ടാവുമോ pressur പമ്പ് ഇല്ലാതെ ഇങ്ങനെ വെച്ചാൽ ഉപയോഗം നടക്കുമോ വെള്ളം ഫോഴ്സ് ഉണ്ടാവുമോ ?
ഇടത് ഭാഗത്ത് എപ്പോഴും hot ആയിരിക്കണം. അതാണ് സ്റ്റാൻഡേർഡ്. ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള ചില സ്റ്റാൻഡേർഡ് സെറ്റിംഗുകൾ നമ്മുടെ ഇഷ്ടത്തിന് മാറ്റുവാൻ കഴിയില്ല.ഇനി അബദ്ധ വശാൽ അവിടെ കോൾഡ് കൊടുത്തു എങ്കിൽ its ok. ഉപയോഗിക്കാം. But ഇനി ആവർത്തിക്കരുത്.
Good information,
Hi flow,normal vithyasam onnu parayaamo.. ullile hole dia yil ano karyam ..?ath pole shower cock kodukumbol nalla flow kodukkan 20 mm ano 25 mm ano nallth
Good information 👍👍
Good information
Finishing level - 110
Spout - 65 cm to 70 cm
എന്റെ വീട് single ഫ്ലോർ ആണ് stair room ന്റെ മുകളിലാണ് ഞാൻ water tank വെക്കുന്നത് .
Diverter vekkumpol showerilott vellam speed ഉണ്ടാവുമോ pressur പമ്പ് ഇല്ലാതെ ഇങ്ങനെ വെച്ചാൽ ഉപയോഗം നടക്കുമോ വെള്ളം ഫോഴ്സ് ഉണ്ടാവുമോ ?
Jaguar Highflow Diverter വാങ്ങി വെക്കൂക. Work ചെയ്യും.
Cold water varunna linil oru meeter cpvc connect cheythe pvc pipe joind cheythal kuyapamundavumo
അങ്ങനെ ചെയ്യരുത്. ചെയ്യുകയാണെങ്കിൽ ഒരു NRV ഇട്ടതിനു ശേഷം pvc കണക്ട് ചെയ്യുക.
Diverter set cheyyumbo hot water kodukunna bagath cold water vannal kozhapam indo
ഇടത് ഭാഗത്ത് എപ്പോഴും hot ആയിരിക്കണം. അതാണ് സ്റ്റാൻഡേർഡ്. ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള ചില സ്റ്റാൻഡേർഡ് സെറ്റിംഗുകൾ നമ്മുടെ ഇഷ്ടത്തിന് മാറ്റുവാൻ കഴിയില്ല.ഇനി അബദ്ധ വശാൽ അവിടെ കോൾഡ് കൊടുത്തു എങ്കിൽ its ok. ഉപയോഗിക്കാം. But ഇനി ആവർത്തിക്കരുത്.
നാടകത്തിലെ ഡയലോഗ് പോലെയുണ്ട്, 🤣🤣
Asooya
Supper bro
Diverter plumbing 1inch cpvc pupil fix cheyyamo?
ചെയ്യാം . diverter-ലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ reduce ചെയ്‌താല്‍ മതി .
Spoutinum. Showerinum cpvc fitt cheyano
ചെയ്യാം.
Yes
ചേട്ടൻ ഒരു പ്ലംബർ ആണോ ഒരു സംശയം പറയുമ്പോൾ ഒരു തപ്പി പിടുത്തം ഒരു വിഡിയോ ചെയ്തു കാണിക്ക്
മനസ്സിലായില്ല. എന്ത് വീഡിയോ ആണ് ചെയ്ത് കാണിക്കേണ്ടത്?
എന്തിനാ ഇങ്ങനെ രഹസ്യമായി പറയുന്നത്.....