0212 ശബരിമല വനത്തിലെ ശിവ ക്ഷേത്രം ആലുവാംകുടി ശ്രീ മഹാദേവര്‍ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവ ഒരുക്കങ്ങൾ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 55

  • @എന്റെലോകം-ല5ഫ
    @എന്റെലോകം-ല5ഫ 5 лет назад +8

    വളരെ നാളായിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്ന സ്ഥലമാണ്. പ്രീയ അഘോരി ആ കാഴ്ചകൾ വീട്ടിലെത്തിച്ചു. കൊള്ളാം.

  • @itsmeSreekutty
    @itsmeSreekutty 5 лет назад +3

    Hai...sir,,,, innatha yatrayum enik ishtamayiii😍😍😍... Yatragal kshetrangalilakumbol... Vallatha oru santhosham anu manasil....💚💚💛💛❣💕.... Adutha yatra k ayii kathirikkunnnn....... Shivarathri ashamsagal💚💚💚💚💞💞💞💞❤💖

  • @vijithpillai5856
    @vijithpillai5856 5 лет назад +1

    Super happy sivarathri

  • @sreejithkarthika1443
    @sreejithkarthika1443 2 года назад +1

    🙏🙏🙏

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 5 лет назад +3

    ഇത് പോലെ ചരിത്രം ഉറങ്ങി കിടക്കുന്ന ഒരു ക്ഷേത്രം മണ്ണീറയിൽ ഉണ്ട് അടവി ഇക്കോ ടുറിസത്തിന്റെ അവിടുന്ന് 5.0 കിലോമീറ്റർ ഉള്ളിലോട്ട് മാറി ഒരു ശിവ ക്ഷേത്രം കുടി ഉണ്ട് തലമാനം ശ്രീ മഹാദേവർ ക്ഷേത്രം
    ആലുവാംകുടി ശ്രീ മഹാദേവർ ക്ഷേത്രംവുമായി വളരെ വെന്തപെട്ട് കിടക്കുന്നു
    ഈ രണ്ട് ക്ഷേത്രംവുമായി ബന്തപ്പെട്ട് കിടക്കുന്ന ഒരു ക്ഷേത്രം കൂടി ഉണ്ട് കോന്നി തണ്ണിത്തോട് റോഡിൽ അതുമ്പുംകുളത്ത് വന്ന് ആവോലിക്കുഴി കാക്കര ശ്രീ മഹാദേവർ ക്ഷേത്രം

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 лет назад

      കൂടെ നിന്നാൽ അടുത്ത പോക്കിന് ചെയ്യാം
      💝💚💝🙏🙏💝💚💝

    • @pramodr1556
      @pramodr1556 5 лет назад +1

      Details tharumo.. Ee temples ne Patti

  • @jayamohanannair4414
    @jayamohanannair4414 2 года назад +2

    ആ ക്ഷേത്രത്തിന്റെ യഥാർത്ഥ ചരിത്രം അറിയുന്ന വർ അവിടെ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ട് ബ്രോ 🙏

  • @indianjaihind5202
    @indianjaihind5202 5 лет назад +2

    super

  • @anusree.s2053
    @anusree.s2053 3 года назад

    നല്ല ഭംഗിയുള്ള സ്ഥലം😍

  • @sumeshkumar9266
    @sumeshkumar9266 4 года назад +2

    നിത്യ പൂജഇല്ലാത്ത ഒരു ക്ഷേത്രമാണ്,മാസപൂജാമാത്രമേ ഇവിടെ നടക്കാറുള്ളു..

  • @sajurajkr8546
    @sajurajkr8546 3 года назад

    ഓം നമ:ശിവായ

  • @mallikaseshadri4249
    @mallikaseshadri4249 5 лет назад +1

    Nalloru anubhavam.parappikuvaayirunno?sukshichuvenamto.Happy shivaraatri!

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 лет назад

      അത് വീഡിയോയുടെ സമയം കുറക്കാൻ എഡിറ്റിംഗ്ൽ ചെയ്യുന്നതാണ്....
      🙏💝🙏💚🙏💝🙏

  • @anusree.s2053
    @anusree.s2053 3 года назад

    ഓം നമശിവായ🙏🕉️

  • @visionhunter7154
    @visionhunter7154 5 лет назад +1

    Super.....

  • @Abhishek-tx7nv
    @Abhishek-tx7nv 4 года назад +1

    Cheta ee kshetrangaloke polichatu aaraneno angane entengilum ariyamo

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад +1

      ജനവാസമില്ലാതെ കിടന്നപ്പോൾ പൊളിഞ്ഞു പോയതാണ്...
      🙏❤️💞🎶😍🙏🙏🙏🙏

  • @sreejanmv2963
    @sreejanmv2963 5 лет назад +1

    One request visit all Indian temple our making good good video throw it (this video nice )

  • @ambily4
    @ambily4 4 года назад +1

    👍🙏😍

  • @naturesounds5620
    @naturesounds5620 4 года назад

    😍

  • @sasankanl928
    @sasankanl928 2 года назад +1

    സൗണ്ട് തീരെ ഇല്ല. പറയുന്നത് ഒട്ടും തന്നെ കേൾക്കാൻ പറ്റുന്നില്ല

  • @udayarka
    @udayarka 5 лет назад +1

    How many km from erumeli

  • @SivaKumar-oz8ou
    @SivaKumar-oz8ou 5 лет назад +1

    എനിക്ക് കാണാൻ ആഗ്രഹം ഉണ്ട്

  • @Revved_Torque-2.5
    @Revved_Torque-2.5 3 года назад

    കൃത്യമായി സ്ഥലം പറയാമായിരുന്നു (ജില്ല) വഴി

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 года назад

      ഡിസ്ക്രിപ്ഷൻ നോക്കിയാൽ കാണാം
      🙏💛🙏🤎🧡🙏🙏🙏🙏

    • @renjur9222
      @renjur9222 3 года назад +1

      Pathanamthitta konni thekkuthode aaluvankudi...

  • @SivaKumar-oz8ou
    @SivaKumar-oz8ou 5 лет назад +1

    താങ്കൾ എവിടെയാണ് നമ്പർ തരുമോ

  • @manomohanant8438
    @manomohanant8438 5 лет назад +1

    ദേവസ്വം ബോ ഡാണോ

  • @sandhyamol7766
    @sandhyamol7766 5 лет назад +1

    ഓം നമ:ശിവായ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 лет назад

      🙏💚🙏🙏🙏💚🙏

    • @neerajnila6320
      @neerajnila6320 4 года назад

      സ്വാമി ശരണം, സുഹൃത്തേ ഈ ക്ഷേത്ര സന്നിധി ഏത് ഭാഗത്താണ്? ശബരിമലക്ക് അടുത്താണോ? ഇവിടെ മൃഗ ശല്യം വല്ലതുമുണ്ടോ? ഒരു വിശദീകരണം നൽകാമോ? സ്വാമി ശരണം

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 года назад +1

      @@neerajnila6320
      കോന്നി അടുത്ത്... ആനയോക്കെ വരാറുണ്ട് ... ശബരിമല വനമാണ്...🙏❤️

  • @anusree.s2053
    @anusree.s2053 3 года назад

    🙏

  • @uk.brothers9462
    @uk.brothers9462 3 года назад

    🙏🙏🙏