182.വീടുകളിൽ സോളാർ സ്ഥാപിച്ചവർ സംഘടിച്ചു - KSERC മുൻപാകെ റിപ്പോർട്ട്‌ സമർപ്പിക്കും.(Domestic Solar)

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 510

  • @muhammedaslam1558
    @muhammedaslam1558 5 месяцев назад +77

    Mr Jameskutty താങ്കളെ അഭിനന്ദിക്കാതിരിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല വളരെ വിധക്‌ത മായി KSEB നടത്തുന്ന പൊതുജന ചൂഷണത്തിന്നതിരെ താങ്കൾ നടത്തുന്ന ബോധവത്കരണം തികച്ചും കാലഘട്ടത്തിന്റെ ആവശ്യാണ് എല്ലാ പിന്തുണകളും പൊതുജനം നൽകും
    Er J. M. Aslam

  • @chndranvcvc448
    @chndranvcvc448 5 месяцев назад +82

    സർ ഈ സംഘടന കേരളത്തിൽ ശക്തമായി വരണം. കേരളത്തിലെ KSEB ഏമാൻമാർ കുറെയായി ജനങ്ങളെ പിഴിയുന്നു.

  • @enuddeenkilayil1194
    @enuddeenkilayil1194 5 месяцев назад +68

    സാറെ എങ്ങിനെ നന്ദി പറയണം എന്നറിയില്ല.
    തീർച്ചയായും നമ്മൾ പ്രതികരിക്കണം.
    KSEB ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്.
    ജനങ്ങളെ പിഴിയരുത്.
    നമ്മുടെ സമ്പാദ്യം അത് നമ്മുടെ തന്നെയാണ് '
    അത് നമുക്ക് തന്നെ കിട്ടണം.

  • @kamalasanankg3290
    @kamalasanankg3290 5 месяцев назад +64

    സംഘടനയിൽ ഞാനും അംഗം ആകുവാൻ ആഗ്രഹിക്കുന്നു

  • @santhoshk3969
    @santhoshk3969 5 месяцев назад +64

    സർ ധൈര്യമായി മുന്നോട്ട് പോവുക ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ല അതാണ് അവരുടെ ധൈര്യം

  • @bijoinathsouparnikathrikka5719
    @bijoinathsouparnikathrikka5719 5 месяцев назад +33

    ഈ സംഘടനയുടെ
    പ്രവർത്തനവുമായി എല്ലാ തലങ്ങളിലും സഹകരിക്കുവാൻ താല്പര്യമുണ്ട്.....

  • @surendran465
    @surendran465 5 месяцев назад +64

    ഞാനും ഈ സംഘടയുടെ കൂടെ ഉണ്ടാകും.KSEB യുടെ ഈ താന്നോന്നിത്തരത്തി നെതിരെ നമുക്ക് ഒന്നായി പ്രതി ഷേതിക്കാം

    • @AJElectrical
      @AJElectrical  5 месяцев назад

      Wattsapp 7012204187

    • @sgnresmi
      @sgnresmi 5 месяцев назад

      I am also interested to join yur group to fight against Kseb .my full support is there with yur group.
      Regards

  • @kasthurineelanneelan7674
    @kasthurineelanneelan7674 5 месяцев назад +21

    എല്ലാ സ്ഥലത്തും സോളാർ പ്രസുമേഴ്സിന്റെ ഒരു കൂട്ടായ്മ അത്യാവശ്യമായിരിക്കുന്നു. സാധാരണ ജനങ്ങൾ കുത്തകകൾക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

  • @rockh2
    @rockh2 5 месяцев назад +19

    KSEB ഉപഭോക്താക്കള്‍ക്ക് ഒത്തൊരുമ ഇല്ലാത്തതുകൊണ്ട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് തോന്നിയ പോലെ ജനങ്ങളെ പിഴിഞ്ഞുകൊണ്ടേയിരിക്കും!!
    ഈ സംഘടന ഒരു നല്ല മാറ്റത്തിന്‍റെ തുടക്കം ആകട്ടെ എന്നാത്മാര്‍ഥമായി ആശംസിക്കുന്നു.

  • @jayachandranchandran1589
    @jayachandranchandran1589 5 месяцев назад +24

    Kseb മീറ്റർനു മാസം വാടക എന്ന് പറഞ്ഞു ജീവിതകാലം മുഴുവൻ പൈസ ഈടാക്കുന്നുണ്ട്, ഇത് കൊള്ള ആണ് മീറ്ററിന്റ വില one ടൈം ഈടാക്കാൻ ഉള്ള സംവിധാനം കൂടി ഇതിന്റെ കൂടെ ചെയ്യണം

    • @babuthayyil7485
      @babuthayyil7485 5 месяцев назад +2

      Meter rent ന് Gst യുംആജീവനാന്തം അടക്കണം.

    • @rameshanputhuvakkal7079
      @rameshanputhuvakkal7079 5 месяцев назад +2

      താങ്കൾക്കിക്കാര്യത്തിൽ ഫുൾ സപ്പോർട്ട് 'ഒരു കാര്യം പറയട്ടെ. പകലുൽ പാദിപ്പിക്കുന്ന ഒരു ഇൻവെർട്ടർ വഴി സ്റ്റോർ ചെയ്ത് രാത്രിയിലുപയോ ഗിക്കുന്നതായാൽ KSEB യുടെ peakhour ലോഡ് കുറക്കാൻ കഴിയില്ലേ. ഓൺ ഗ്രിഡ് സോളാർ ഇൻസ്റ്റാൾ ചെയ്തവർക്ക് താൽപര്യമുണ്ടെങ്കിൽinverter കണക്ട് ചെയ്യാൻ അനുമതി നൽകി കൂടെ?

    • @sreedharsithaara2008
      @sreedharsithaara2008 5 месяцев назад +1

      മീറ്റർ നമ്മൾ വാങ്ങിക്കൊടുത്താൽ വാടക കൊടുക്കേണ്ട 'ഞാൻ എൻ്റെ വീട്ടിൽ 6 K v സിസ്റ്റം ചെയ്തപ്പോൾ മീറ്റർ ഞാൻ വാങ്ങി കൊടുത്തതാണ് എനിക്ക് മീറ്റർ വാടക വരുന്നില്ല.

    • @eenk8035
      @eenk8035 5 месяцев назад +2

      ​@@sreedharsithaara2008 മീറ്റർ complaint ആയാൽ എന്ത് ചെയ്യും ? Warrenty period ൻ്റെ ഉള്ളിൽ മീറ്റർ കേട് വന്നാൽ എങ്ങിനെ അതു മാറ്റും? പകരം ഒരു മീറ്റർ വേണ്ടെ?

  • @ThankachanParakkadavil
    @ThankachanParakkadavil 5 месяцев назад +5

    ഞാനും വെച്ചു 5kw സോളാർ. ഈ മാസത്തെ ബിൽ കണ്ട് ഞാനും ഞെട്ടി. ബില്ലിൽ ഏറ്റവും വലിയ കോമഡി bill details എന്നും പറഞ്ഞു ഒരു നീണ്ട ലിസ്റ്റ്. തലപ്പത്തിരിക്കുന്ന കുറെ കോമരങ്ങൾ ഉണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നിനും സമ്മതിക്കില്ല. നമ്മൾ ഇല്ലാത്ത കാശ് ലോണെടുത്തു പ്ലാന്റ് സ്ഥാപിച്ച ഇവറ്റകൾക്ക് അങ്ങോട്ട്‌ ഉണ്ടാക്കി കൊടുത്തിട്ട് പിന്നയും കോണച്ച ന്യായികരണവുമായി വന്നു നമ്മളെ ഇങ്ങിനെ പിഴിഞ്ഞാൽ ശക്തമായി പ്രതികരിക്കണം. നിയമപരമായി നേരിടണം.

  • @govindaraja4118
    @govindaraja4118 5 месяцев назад +15

    സംഘടനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.... എന്നെയും കൂടെ ചേർക്കണേ....

  • @Isha-u6y
    @Isha-u6y 5 месяцев назад +38

    കേന്ദ്രം ഇതിൽ ഇടപെട്ടു സോളാർ വച്ച സാധാരണക്കാരെ രക്ഷിക്കണം

    • @Keralapayyan326
      @Keralapayyan326 5 месяцев назад +3

      വേലിതന്നെ വിള തിന്നുമ്പോൾ എന്ത് ചെയ്യും..? ഇന്ത്യക്കാർക്ക് കേന്ദ്രം എന്ത് ചെയ്തു എന്ന് ചോതിച്ചാൽ കാകകൾക്കും പക്ഷികൾക്കും 2 സാധിക്കാൻ കുറെ പ്രതിമകൾ ഉണ്ടാക്കി അല്ലാതെ എന്ത് കോപ്പാ കേന്ദ്രം ചെയുക...?

    • @ultrasparc
      @ultrasparc 5 месяцев назад +1

      best... jai sree solar.

    • @mercymary1004
      @mercymary1004 5 месяцев назад +1

      ഈ self generation duty private players like TATA ക്കും Adani ക്കും ഉണ്ടോ. അവരും ഉൽപാതിപിക്കുന്നു നമ്മളും ഉൾപാതിപ്പിക്കുന്നു.

  • @worldmusicumchannel6276
    @worldmusicumchannel6276 5 месяцев назад +28

    ആവശ്യത്തിലധികം നിയോഗിച്ച തൊഴിലാളികളേ പിരിച്ചുവിട്ട്
    KSEB യേ രക്ഷിക്കുക

    • @thomasmathew8888
      @thomasmathew8888 5 месяцев назад +3

      പിരിച്ച് വിടുക. Pvt. ചെയ്യുക

    • @mahelectronics
      @mahelectronics 5 месяцев назад +2

      29000 ജീവനക്കാർ. 9000 പെൻഷൻകാരും ' വെറും 4200 M w സപ്ളെ ചെയ്യാൻ. / ഡൽഹി 32000 Mw 9000 നായിരം ജീവനക്കാർ മാത്രം '

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 5 месяцев назад +12

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ. 9kw conected ലോഡ് ഉള്ള ഞാൻ KSEB യുടെ തോന്യവാസ billing കാരണവും ഗ്രോസ്സ് മീറ്റീറിംഗ് സാധ്യഹയും ക ണക്കിലെടുത്തു സോളാർ പാനൽ വക്കാൻ മടിക്കുന്നു. KSEB യെ വിശ്യസിച്ചു ഒന്നും ചെയ്യാൻ പറ്റില്ല

  • @somarajanneelakantan4338
    @somarajanneelakantan4338 5 месяцев назад +53

    എന്ത് പറഞ്ഞാലും kseb നമ്മളെ ചതിക്കും അത് കൊണ്ടു ജനങ്ങൾ ആലോചിച്ചു മാത്രം ഓൺഗ്രിഡ് സോളാർ ഇൻസ്റ്റാൾ ചെയ്യാവു

    • @moosamambally
      @moosamambally 5 месяцев назад

      ⁰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rejirajraj5358
      @rejirajraj5358 5 месяцев назад

      Yes

    • @eenk8035
      @eenk8035 5 месяцев назад +1

      എനിക്ക് സോളാർ വെക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന consumption നേക്കാൾ 4 ഇരിട്ടി അധികമാണ് സോളാർ വെച്ചതിനു ശേഷം കെഎസ്ഇബി യുടെ പുതിയ മീറ്ററിൽ കാണിക്കുന്നത്, ആദ്യം ഒരു മാസം 300 ഉണ്ടായിരുന്നത് ഇപ്പൊൾ 1200 units consumption വന്നു എന്നാണ് അവരുടെ കണക്ക് പ്രകാരം

  • @a.rahmankaiparambu3734
    @a.rahmankaiparambu3734 5 месяцев назад +26

    ഞാന്‍ മൂന്നു വര്‍ഷമായി സോളാര്‍ സ്ഥാപിച്ചിട്ടുണ്ട് എനിക്ക് ഇതുവരെ ആയി kseb യില്‍ ഒരു രൂപ പോലും കിട്ടിയില്ല മാര്‍ച്ചില്‍ 808 രൂപ യും, ഏപ്രിൽ 3504 രൂപയും ആണ്‌ ബില്ല്‌ വന്നത് ഞാന്‍ ഇതില്‍ അംഗമാകാൻ ആഗ്രഹിക്കുന്നു

    • @sabumani3678
      @sabumani3678 5 месяцев назад

      Same as my cause.... The main Problem about this is, United minority ruling the scattered majority😢

  • @mohananv3311
    @mohananv3311 5 месяцев назад +22

    എല്ലാവരും ഒത്ത് ചേർന്ന് KSEB യുടെ ധാർഷ്ട്യത്തിന് എതിരെ പോരാടുക, നീതി നേടുക.

  • @spbk1
    @spbk1 5 месяцев назад +15

    ഏതൊക്കെ രീതിയിൽ കൊള്ള അടിക്കാമോ അതെല്ലാം നോക്കും kseb...അമിത ശമ്പളവും മറ്റും ഉണ്ടാക്കേണ്ടേ...
    ഇതു പോലുള്ള സംഘടനകൾ ആവശ്യമാണ് അഭിവാദനങ്ങൾ

  • @manafnasriya
    @manafnasriya 5 месяцев назад +24

    ഞാനും അംഗമാkuvan ആഗ്രഹിക്കുന്നു

  • @Thomas-hs7ps
    @Thomas-hs7ps 5 месяцев назад +35

    എല്ലാ മാസവും Fixed charges കൂടി ക്കൂടി വരികയാണ്

    • @ushababu62
      @ushababu62 5 месяцев назад +6

      Athe march വരെ 217രൂപ ആയിരുന്നു. May ലെ ബിൽ 317ആയി.
      3kw ആണ് സോളാർ 👍🏼

    • @godwintony877
      @godwintony877 5 месяцев назад +6

      Yes enikkum

    • @alphonsashaju1543
      @alphonsashaju1543 5 месяцев назад +1

      Yes എനിക്കും

    • @jessysaji9013
      @jessysaji9013 5 месяцев назад

      Enikum

  • @jeorgekennedy1644
    @jeorgekennedy1644 5 месяцев назад +6

    നല്ല അവതരണവും നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കിയും ചെയ്തു എല്ലാവരും ഈ സാറിന് വേണ്ട സപ്പോർട്ടും പ്രോത്സാഹനം കൊടുക്കണം ഞാനും ഈ സാറിന്റെ ഒപ്പമുണ്ട്

  • @kannanunnypalissery2410
    @kannanunnypalissery2410 5 месяцев назад +4

    ഞാൻ ഒരു സോളാർ prosumer ആണ്. നിങ്ങളുടെ പരിശ്രമത്തിന് ഫുൾ സപ്പോർട്ട്.

  • @kingofdevil2482
    @kingofdevil2482 5 месяцев назад +3

    ഞാൻ ഇതിനെപറ്റി ആലോചിക്കുകയായിരുന്നു. ഈ പ്രശ്നങ്ങൾക്ക് വേണ്ടി ഒരു കൂട്ടായ്മയുടെ ആവശ്യം അത്യാബ്ധഭിഷേകമാണ്. എന്ത് കൊണ്ട് kseb മറ്റുള്ളവർക്ക് കൊടുക്കുന്ന റേറ്റ് സോളാർ ഉത്പാദകർക്കു കൊടുക്കുന്നില്ല. എന്ത് തന്നെയായാലും ഈ കൂട്ടായ്മക്ക് എല്ലാവിധ ആശംസകൾ.

  • @ltcoljohnbehanan3900
    @ltcoljohnbehanan3900 5 месяцев назад +3

    Kseb risk ഉള്ള പണികൾ outsorce ചെയുന്നു. ഇൻഷുറൻസ് തുക ഓഫീസിൽ ഇരുന്നു വാങ്ങിക്കുന്നു. എല്ലാവരും kimbalam വാങ്ങി കസ്റ്റമേഴ്‌സിനെ പീഡിപ്പിക്കുന്നു. കേസ് ഫയൽ ചെയ്യണം.

  • @soorajcb1595
    @soorajcb1595 5 месяцев назад +1

    അങ്ങയുടെ ഉദ്ദേശം വളരെ നല്ല ഒന്നാണ് എല്ലാവിധ സഹകരണങ്ങളും ഉണ്ടായിരിക്കും

  • @kanthilalkb2837
    @kanthilalkb2837 5 месяцев назад +3

    All support to you

  • @AnilKumar-pi2rb
    @AnilKumar-pi2rb 5 месяцев назад +5

    ഞാനും ഈ സംഘടനയുടെ കൂടെ ഉണ്ട്.

  • @ebi529
    @ebi529 5 месяцев назад +3

    നിങൾ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എങ്ങനെ ശമ്പളം എടുക്കും... ഞങ്ങൾക്കും കുടുംബം ഒക്കെ ഉണ്ട്.... നഷ്ടത്തിൽ ഓടിയപ്പോൾ സോളാർ ആണു ഒരു രക്ഷകൻ ആയതു... നിങൾക്ക് ഇഷ്ടം പോലെ കാശ് ഉണ്ടായിട്ടല്ലേ വൈദ്യുതി പ്രൊഡക്ഷൻ തുടങ്ങിയത്.... നിങ്ങളുടെ ഉദാരമനസിന് നന്ദി... എന്ന്.. Employees യൂണിയൻ

  • @krishnannamboodirit5329
    @krishnannamboodirit5329 5 месяцев назад +7

    എല്ലാ പിന്തുണയും. വാഗ്ദാനം ചെയ്യുന്നു.

  • @prasanthpk8201
    @prasanthpk8201 5 месяцев назад +2

    അറിവില്ലാത്ത സോളാർ പ്രസുമേഴ്സിന് താങ്കളുടെ ആധികാരികത നിറഞ്ഞ വിശദീകരണം ഒരുപാട് ഗുണം ചെയ്യും 👍
    ഈ ഒരു ഉദ്ധ്യമത്തിന് മുൻകൈ എടുക്കുന്ന താങ്കളെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല ✌️
    കരയുന്ന കുട്ടിയ്ക്കെ പാലള്ളൂ എന്നല്ലേ 🤗
    Many thnks 🙏 & All the very best ✌️🤝

  • @JohnsonMangen
    @JohnsonMangen 5 месяцев назад +21

    ഓൺഗ്രിഡ് മാറ്റി ഓഫ്‌ഗ്രിഡ് ആകുവാനുള്ള നിയമങ്ങൾ എന്തൊക്കെയാണ്.

    • @hafeesmuhammad3372
      @hafeesmuhammad3372 5 месяцев назад +2

      അത് ലാഭകരമല്ല,ബാറ്ററി വാങ്ങി മുടിയും

  • @johnyjoseph6335
    @johnyjoseph6335 4 месяца назад +1

    ഇങ്ങനെയൊരു കൂട്ടായ്മ സംഘടിപ്പിച്ചതിന് അഭിനന്ദങ്ങൾ.
    BSNL ഒരു കാലത്ത് KSEBയെപ്പോലെ Monopoly ആയിരുന്നു. ഇന്ന് BSNL എല്ലാവരും കൈവിട്ടു
    BSNL നെക്കാൾ വലിയ വെള്ളാനയാണ് KSEB ഇവിടെയും Tata യെപ്പോലെ യാള സ്വകാര്യകസനികളെ കൊണ്ടുവരണം.
    കൊള്ള അവസാനിപ്പിക്കണം.

  • @sijuvarghesemanayathu4662
    @sijuvarghesemanayathu4662 5 месяцев назад +4

    ഞാൻ 5 KV പ്ലാൻ ചെയ്യുന്നു.. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്

  • @ummerkuttyparammal1140
    @ummerkuttyparammal1140 5 месяцев назад +2

    സോളാറുമായി ഭന്ധപ്പെട്ട വിരങ്ങൾ അറിഞ്ഞതിൽ സന്തോ മുണ്ട് ഞാനും നാല് മാസമായി പാനൽ വെച്ചിട്ടുണ്ടു. കൂട്ടാഴ്മയിൽ ചേരുവാൻ താൽപര്യവുമുണ്ട്

  • @varghesemathew1043
    @varghesemathew1043 5 месяцев назад +15

    We should form an association
    To fight against kseb exploitation.

  • @remanair-pg4js
    @remanair-pg4js 5 месяцев назад +1

    Self generation electricity duty 1967 ൽ സർക്കാര് കൊണ്ട് വന്നതാണ് എന്നറിയുന്നു. സംസ്ഥാനത്തിൻ്റെ വിഭവങ്ങൾ ഉപയോഗിച്ച് power generate ചെയ്യുമ്പോൾ സ്വാഭാവികമായും duty ഉണ്ടാകും.( ജലം, കാറ്റ്,തിരമാല,എന്നിവയിൽ നിന്നുള്ള പദ്ധതികൾക്ക് സ്ഥലം, ജലം പോലുള്ള വിഭവങ്ങൾ).സൂര്യനിൽ നിന്നുള്ള ഉർജ്ജത്തെ വൈദ്യുതി ആയിട്ട് മാറ്റാൻ നമ്മളുടെ പുരപ്പുറം, നമ്മള് മുടക്കിയ പൈസ ഉപയോഗിച്ച് വാങ്ങിയ panels, വീട്ടിലേക്ക് KSEB connection എടുക്കാൻ നേരം മുടക്കിയ പൈസ ഉപയോഗിച്ച് ഇട്ട post & cable line വഴി ,generate ചെയ്യുന്ന power കയറ്റി വിടാൻ generation duty !!!!! ഇതെന്തു ന്യായം ?

  • @worldmusicumchannel6276
    @worldmusicumchannel6276 5 месяцев назад +16

    കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടീയാൽ KSEB വാങ്ങത്തില്ല
    കമ്മീഷൻ കിട്ടത്തില്ല അത് തന്നെ

  • @ammanimathew9667
    @ammanimathew9667 4 месяца назад +1

    കെഎസ്ഇബിയിലെ ജീവനക്കാർക്ക് ഭീമമായ ശമ്പളവും ആനുകൂല്യങ്ങളും കമ്മീഷനും കൈപ്പറ്റാൻ വേണ്ടി സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിൻറെ ഒരുദാഹരണം

  • @dharmikvew
    @dharmikvew 5 месяцев назад +16

    സംസ്ഥാന കൊള്ള സംഘത്തെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാതിരിക്കാൻ നോക്കുക.

    • @musthafatc7321
      @musthafatc7321 5 месяцев назад +3

      എനിക്കറിയാമ്മേലാത്തത് കൊണ്ട് ചോദിക്കുവാ .രാഷ്ട്രീയക്കാരിൽ ആരാണ് കൊള്ളക്കാരല്ലാത്തവർ.

    • @dharmikvew
      @dharmikvew 5 месяцев назад

      കേരളീയർ ഇതുവരെ അവരെ ഭരിക്കാൻ അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് അറിയാനിടയില്ല.

    • @mahelectronics
      @mahelectronics 5 месяцев назад

      ​@@musthafatc7321അത് പറഞ്ഞത് കൊണ്ട് പുതിയ പാർട്ടിൻ നിലവിൽ വരണം ഉദാ:- ഡൽഹി, കൊള്ളക്കാരെ മാറ്റണം.

  • @natarajanvaikom2918
    @natarajanvaikom2918 5 месяцев назад +7

    ഈ സംഘടനയ്ക്ക് എല്ലാവിധ ആശംസകളും 🙏

  • @ShaajiTn
    @ShaajiTn 4 месяца назад +1

    KSEB യും സ്വകര്യ വൽക്കരിക്കട്ടെ അപ്പോൾ ജനങ്ങൾക്ക് കൂടുതൽ സർവീസ് കിട്ടും .... മത്സരം ഉണ്ടാകണം ...ഇത് ജനങ്ങൾക്ക് വേറെ ഓപ്‌ഷൻ ഇല്ല 5 kv സോളാർ വച്ചിട്ടും എനിക്ക് അമിതമായ തുക അടക്കേണ്ടി വരുന്നു ..... മീറ്റർ റീഡിങ് എടുക്കാൻ അറിയാത്ത സ്റ്റാഫുകൾ ആണ് പലപ്പോഴും വരുന്നത് .... ചോദ്യം ചെയ്താൽ ഓഫീസിൽ ഉള്ളവർ എല്ലാവരും ഒറ്റകെട്ടായി നിൽക്കും തെറ്റ് ചെയ്തത് നമ്മൾ ആകും .....

  • @sivadasank8672
    @sivadasank8672 5 месяцев назад +37

    kseb പ്രൈവറ്റ് ആക്കണം.... ജനങ്ങളെ കൊള്ളയടിക്കുന്നു

    • @savithrynair9950
      @savithrynair9950 5 месяцев назад +1

      Mumbai polay Tata/ Adani/ Reliance nadathattay. Rate kuravulla co. select cheyyan option und.

    • @Aditi_Diya
      @Aditi_Diya 5 месяцев назад +1

      അദാനിക്ക് കൊടുക്കൂ, മോദി കമ്മീഷൻ വാങ്ങിക്കൊള്ളും

    • @shibilyasharaf3118
      @shibilyasharaf3118 5 месяцев назад +1

      @@Aditi_Diya മാസപ്പടി കൊടുക്കണമോ

    • @flower-cp7vv
      @flower-cp7vv 4 месяца назад

      Yusaf Ali ആയാൽ കുഴപ്പം ഇല്ലായിരുന്നു ഇല്ലേ😂​@@Aditi_Diya

  • @gopalakrishnapillai1024
    @gopalakrishnapillai1024 5 месяцев назад +2

    A very valuable information is expressed here. I shall extend whole hearted support for this movement.Wish you all the best.

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 5 месяцев назад +4

    10ഓളം പുതുതായി സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ഈ ബില്ലിൽ വന്ന amount കാരണവും gross മീറ്റർ ഭീഷണിയും കാരണം നിറുത്തി വെച്ചിരിക്കുകയാണ്

  • @sureshoachira3573
    @sureshoachira3573 5 месяцев назад +1

    സംഘടനക്ക് എല്ലാവിധ സപ്പോർട്ടും എന്നിൽ നിന്നും ഉണ്ടാകും 👍

  • @ussaincm4191
    @ussaincm4191 5 месяцев назад +10

    Do what is needed. I'll support.

  • @samvvarghese5173
    @samvvarghese5173 5 месяцев назад +1

    Full support sir..
    I am also a prosumer of 5kw.. installed 3 years before.. till today nothing received from kseb.

  • @sulaimanmt3675
    @sulaimanmt3675 5 месяцев назад +2

    പൊതുജനം സങ്കടിച്ചു പ്രതികരിച്ചു കേസ് കൊടുത്താൽ തീരും എല്ലാ പ്രശ്നവും ഇനി അതെ മാർഗ്ഗമോള്ളു... അഭിനന്ദിക്കുന്നു.. ഈ കൂട്ടായ്മ യെ...

  • @ranjithkottilthara3293
    @ranjithkottilthara3293 5 месяцев назад +1

    Lets forward this message to everyone in Kerala✌🏻

  • @jibialias2052
    @jibialias2052 5 месяцев назад +1

    ഞാനും 2012 ഒക്ടോബർ 5 കെ വിയുടെ സോളാർ സിസ്റ്റം കെഎസ്ഇബി വഴിയായി ഇൻസ്റ്റാൾ ചെയ്തിരുന്നു. ആദ്യ കുറെ മാസങ്ങളിൽ 222 രൂപയായിരുന്നു ബില്ല്. പിന്നീട് ക്രമേണ കൂടി 352 വരെയായി. ഏപ്രിൽ മാസത്തെ ബില്ല് വന്നപ്പോൾ 668 രൂപയായി. ഞാൻ കെഎസ്ഇബി ഓഫീസിൽ അന്വേഷിച്ചപ്പോൾ ആ മാസത്തെ എൻറെ ഉൽപാദനം 599 യൂണിറ്റ് ഞാൻ ഉപയോഗിച്ചത് 663 യൂണിറ്റ് ആണ് എന്നറിയാൻ കഴിഞ്ഞു. 64 യൂണിറ്റ് കെഎസ്ഇബിയിൽ നിന്ന് ഉപയോഗിച്ചു എന്നതിലേക്ക് 668 ബില്ല് തന്നു. 64 യൂണിറ്റിന് 668 രൂപ. ഈ മാസം അവസാനം പുതിയൊരു ബില്ല് 388 രൂപ തന്നു, അത് ഞാൻ അടക്കുകയും ചെയ്തു.

  • @svXPs
    @svXPs 5 месяцев назад +7

    All the best Sir

  • @kingofdevil2482
    @kingofdevil2482 5 месяцев назад +1

    Great sir. Fully supported for the same and agree to contribute for the expense. All are to coordinate and contribute for the expense. Please give good support and make our strength for future also.

  • @sreejithjithu6835
    @sreejithjithu6835 5 месяцев назад +8

    എല്ലാവരും സബ്സീടി കിട്ടിയ കാശ് തിരിച്ചു കൊടുത്തിട്ടു ഓഫ് ഗ്രിഡിലോട്ട് മാറ്റുക

  • @Ordinaryperson1986
    @Ordinaryperson1986 5 месяцев назад +11

    Sir pls start a association for solar roof top consumers.. We can croud fund and fight aganist kseb

  • @flower-cp7vv
    @flower-cp7vv 4 месяца назад +1

    Privatisation ആക്കണം
    അപ്പോൽ ഇവരുടെ സൂക്കേടു മാറും

  • @remeshkumarmc3123
    @remeshkumarmc3123 3 месяца назад

    Njanum 5KV install cheyyunnundu ,very much with u all💪💪

  • @rajangeorge8548
    @rajangeorge8548 5 месяцев назад +6

    ലാഭവും നഷ്ടവും നോക്കണ്ട സ്വന്തമായി അൽപ്പം electricity... ഗ്യാസ് ഉല്പാ ദിപ്പിക്കുക

  • @harikumarsomasekharan5252
    @harikumarsomasekharan5252 5 месяцев назад +1

    Whole hearted support

  • @drjomon
    @drjomon 5 месяцев назад +2

    Congratulations and thank you AJ Electrical !! Your coordination was really wonderful

  • @CSXavier-m6y
    @CSXavier-m6y 5 месяцев назад +1

    ഞാനും ഈ പ്രസ്ഥാനത്തിൻ്റെ കൂടെ ഒണ്ട്

  • @captgogosamyiyer7205
    @captgogosamyiyer7205 5 месяцев назад +1

    I wish to be a member . Well done Mr James for educating us. Let’s jointly move forward.

  • @Isha-u6y
    @Isha-u6y 5 месяцев назад +2

    Salute you സർ ❤️❤️❤️

  • @sachith30
    @sachith30 5 месяцев назад +1

    Congrats for all who has gathered to proclaim the difficulties we persumers are facing, there seems a high profile foul play against the persumers avoiding all central government norms, there by it's very clear that unity is strength always and every where which is universally acclaimed.

  • @philipmarymary1649
    @philipmarymary1649 5 месяцев назад +2

    Full support sir

  • @sainudheenk1231
    @sainudheenk1231 5 месяцев назад +3

    ഡൽഹിയിലും പഞ്ചാബിലും വൈദ്യുതി ജനങ്ങൾക്ക് അവിടുത്തെ സർക്കാറുകൾ സൗജന്യമായി നൽകുന്നു കേരളത്തിലും ആം ആദ്മി പാർട്ടിയെ ഭരണത്തിൽ എത്തിച്ചാൽ നമുക്കും സൗജന്യ വൈദ്യുതി ലഭിക്കും💛💙

  • @csambhu
    @csambhu 5 месяцев назад +2

    Congratulations for the effort that you have taken..We will be with you and would like to join in the group..🎉

  • @venukonat9173
    @venukonat9173 5 месяцев назад +158

    നിങ്ങൾ എല്ലാവരും സോളാർ ഇൻസ്റ്റാൾ ചെയ്‌താൽ ഞങ്ങൾ എങ്ങനെ തോന്നിയ വിലക്കു എലെക്ട്രിസിറ്റി വാങ്ങി കമ്മീഷൻ അടിക്കാൻ പറ്റുക? എലെക്ട്രിസിറ്റി ഉത്പാദനത്തിൽ സ്വയം പര്യാപ്തതാ നേടിയാൽ പിന്നെ ഞങ്ങൾ യൂണിയൻ കാർ എന്ത് ചെയ്യും 😂

    • @manojkumar-tw9sy
      @manojkumar-tw9sy 5 месяцев назад

      ബോധം ഇല്ല ല്ലെ

    • @ramachandrancr4207
      @ramachandrancr4207 5 месяцев назад +14

      Cut your kseb abnormal salary of staff as a whole make it in parity of other govt staf as whole and relieve from the un holy clutches of rickless union leaders off theors

    • @georgekuttyk.k461
      @georgekuttyk.k461 5 месяцев назад +15

      ​@@manojkumar-tw9syബോധം വെച്ചു തുടങ്ങി.യൂണിയനുകൾക്കാണ് ഇതുവരെ ബോധം വരാത്തത്.

    • @fath8936
      @fath8936 5 месяцев назад

      യൂണിയൻ നേതാവാ​@@manojkumar-tw9sy

    • @venukonat9173
      @venukonat9173 5 месяцев назад

      @@manojkumar-tw9sy കമ്മി ആണല്ലേ

  • @subramanianmekkat9710
    @subramanianmekkat9710 5 месяцев назад +1

    Full support from my side. I have also got additional amount for April month bill.

  • @vijayasankarg976
    @vijayasankarg976 5 месяцев назад +2

    Good explanation, we've to fight against this corruption 👏 👍

  • @josekarimanal1076
    @josekarimanal1076 5 месяцев назад +3

    It is high time for people to protest against their loot and audacity.

  • @mariammajohn989
    @mariammajohn989 5 месяцев назад +5

    I would like to become asupportive member.go ahead

  • @gopakumarn3270
    @gopakumarn3270 5 месяцев назад +2

    Best wishes and full support 👍

  • @Isha-u6y
    @Isha-u6y 5 месяцев назад +1

    ഫുൾ സപ്പോർട്ട് 🙏🙏🙏🙏

  • @shencysabu849
    @shencysabu849 5 месяцев назад

    Full support sir, go ahead with case.

  • @cskumarcsk5742
    @cskumarcsk5742 5 месяцев назад +4

    ഞാനും അംഗമാകുവാൻ ആഗ്രഹിക്കുന്നു.

  • @mamsonholdings913
    @mamsonholdings913 5 месяцев назад +1

    This is must , we all are cooperating with you

  • @reenaxavier6620
    @reenaxavier6620 5 месяцев назад +1

    We are using solar on grid since 2020. Till now didn't get even Rs.1for the excess production.

  • @PKSDev
    @PKSDev 5 месяцев назад +1

    Congratulations.. 👏🙏

  • @sajeevkumar9054
    @sajeevkumar9054 5 месяцев назад +12

    താക്കളുടെ വീഡിയോ ശ്രദ്ധിച്ചു. സോളാർ ഉപഭോക്താകളോട് KSEB വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം അഭിനന്ദനങൾ .

  • @anilkumar-cf6jb
    @anilkumar-cf6jb 5 месяцев назад +1

    All the best and full support

  • @karthikkmanoj8662
    @karthikkmanoj8662 5 месяцев назад +1

    Thank you so much Sir for this initiative. People's voice must be heard!

  • @sathishkls9650
    @sathishkls9650 5 месяцев назад +1

    I will also join with the solar consumer group.

  • @premadamodaran1347
    @premadamodaran1347 5 месяцев назад +1

    I am also a 3 kv solar planner, still i dont know what to do? I expected aleast 1000/- Rs. But bill was very high.

  • @muraleedharanulanat7612
    @muraleedharanulanat7612 5 месяцев назад

    First of all appreciate your effort for such an initiative. I got installed a 5Kw Solar Top this month. I’m ready to extend my support🙏

  • @josephvarghese5310
    @josephvarghese5310 5 месяцев назад +1

    Good initiative, full support.

  • @padmanabhanpunnoly5260
    @padmanabhanpunnoly5260 5 месяцев назад +1

    Wholehearted support.

  • @asokkumarc.r.2434
    @asokkumarc.r.2434 5 месяцев назад +1

    All the best with my support

  • @sebastianvj6955
    @sebastianvj6955 5 месяцев назад +1

    All the best

  • @c.mohanachandran3103
    @c.mohanachandran3103 5 месяцев назад

    Sir I support you. I am also a prosumer with 3KW rooftop solar system

  • @sudheeshsadananadan8411
    @sudheeshsadananadan8411 5 месяцев назад +2

    All the best and full support 🙌

  • @sunnyvarghese9652
    @sunnyvarghese9652 5 месяцев назад

    60 kazhinja aalukalkku pesion tharanam....self generation duty eduthu kalayuka...meter rent ozhivakkuka.... electricity production unit price varthippikkuka...orunaal token strike nadathukka.... ellavarum chernnu grid lekkulla connection vichedikkuka....

  • @AnilKumar-xc5en
    @AnilKumar-xc5en 5 месяцев назад +1

    Sir
    Riport predhana matnriye kudi
    Ariyichal ethinu oru therumanam ondakum
    Kerala sarkkar onnum cheyyilla ❤

  • @anandanthayyil8784
    @anandanthayyil8784 5 месяцев назад

    I will come to support your organization at any cost
    Go ahead with my etire support in future also.

  • @kunhavakva7916
    @kunhavakva7916 4 месяца назад

    ഞാനും കൂടെയുണ്ട്. ഞാനും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

  • @captgogosamyiyer7205
    @captgogosamyiyer7205 5 месяцев назад +1

    Let’s file a writ in the High Court ok this matter. I am ready to contribute to a fund we can raise to meet the expenses . .

  • @premadamodaran1347
    @premadamodaran1347 5 месяцев назад

    Full support to you sir

  • @sureshkrishna3233
    @sureshkrishna3233 5 месяцев назад +1

    ശക്തമായ consumer സംഘടന ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാ എങ്കിൽ നമ്മൾ വിവറേജസ് കൺസ്യൂമേഴ്സ് മാതിരി ആയി തീരും. സംഘടന വളരെ അത്യാവശ്യം ആണ്. All Kerala Organisation ആണു വേണ്ടത്.

  • @firoztirur
    @firoztirur 5 месяцев назад +1

    Good initiative full support

  • @jeegishanker4965
    @jeegishanker4965 5 месяцев назад +1

    I support 👍