2024 Honda SP 160cc BS6 OBD2 🔥| ഇത് ചെമ്പ് വണ്ടിയാട്ടോ | price & specification | Honda SP160 review
HTML-код
- Опубликовано: 7 сен 2024
- #hondasp160 #hondasp160malayalam
Key words
Honda new bike review malayalam
Honda sp160cc malayalam
Honda sp160cc walkaround
Honda sp160cc mileage
Honda sp160cc full video
Honda sp160cc colours
Honda sp160cc variets
Honda sp160cc Serivice
Honda sp160cc thrissur showroom
2024 honda sp160cc new model
Honda sp160cc sports bike
For booking 🔥
JOHNS HONDA THRISSUR
90720 11121
098465 18881
For more videos subscribe
@travelwithshalz
Honda is king🗿🔥
What about riding posture. Showroom il leaning aayi thonni. Also one youtuber also said he had hand pain because of leaning. Anganey undo bro
Njn sp 160 owner aane
Fuel efficiency 60 km/litre onnun kittathilla
Below 52 expect cheythaa mathi
Vandi adipwoli aane
Ente first option unicorn 160 aayirnnu sp 160 launch aayapoo ith vaangi
Unicorn nte same engine aanenkilum back wider section tyres aayath kondaayirikkaam unicornekkaal milage koravaane
Comfort almost same ane😌
Headlight better unicorn aane
🔥❤️
Bro ithinte engine cowl Sp 125nu suite aano?
എനിക്ക് മൈലേജ് 60 കിട്ടുന്നുണ്ട്
Complaints aayit enthekilum thooniyitundoo
ഞാന്‍ 2 months user ആണ്. മൈലേജ് 60 - 65 ഉള്ളില്‍ കിട്ടുന്നുണ്ടല്ലോ.. Riding Comfort unicorn same അല്ല, വ്യത്യാസം ഉണ്ട്.
What's the on road price of this bike in John's Honda with back disc brake as well
സാനം പൊരിച്ചു ഗഡിയെ🎉🎉❤
ഞാൻ ഉപയോഗിക്കുന്നുണ്ട് ഷോക്ക് അബ്സോർബർ വളരെ മോശം
@@marinarful അതെയോ ഗിയർ സ്ലീപ് ആകുന്നു എന്ന് പറയുന്നുണ്ട് ഉള്ളതാണോ , എടുത്താൽ പണി ആകുമോ , നടു വേദന ഉള്ള ആളാണ് ഞാൻ എനിക്ക് പറ്റിയ വണ്ടി ആന്നോ ആവോ
@@maheshmnaiirgear slipping comparatively kurav annu
Head light ok aano night yathrak , gear shift cheyyumbo neutral veezhunnundo, sp 125 pole
ഞാൻ വാങ്ങി എൻജിൻ സ്മൂത്ത് ആണ് എന്നാൽ ഷോക്ക് അബ്സോർബർ വളരെ മോശം
@@marinarfulkurach dooram oadichal kaivedana varumo?
ഇൻഡിക്കേറ്റർ എല്ലാം ഒരുപോലെ തന്നെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നില്ല
X blade discontinued aayo bro??
Oru ammavan vibe vandi...unicorn ammavenmare kaidakki..ini ithintea kareym thirumanam ayi
Neeyum 10 varsham kazhinjal ammavan aakum
@adhuman2481 ithu orukalathe executive type vandi ayirunu...ippo ellanm kai vech nannaki thannu...
@@adhuman2481 njn angneanoru level manymayitulaa vandi edukum..ee vivrakede kanikula
Hight അല്പം കൂടുതൽ ആണ്
enik milage 57 kitunund, long ride pokan nalla comfirt anu
കുലുക്കം കൂടുതലാണ് ഷോക്ക് അബ്സോർബർ മോശം
@@marinarful😂
ഞാൻ വാങ്ങി നല്ല മൈലേജ് കിട്ടുന്നുണ്ട്
Ethra kittunnund
Mileage ethra kittunund, complaints enthekilum undoo vandikk
❤️
60 kittumo milage
@@AIF_Filim_JIF_Filimഎനിക്ക് 60 to 65 ഉള്ളില്‍ മൈലേജ് കിട്ടുന്നുണ്ട്. 5000+ kms, 2 months user.. 😊
ഒരു കൊല്ലം അപ്പോഴേക്കും കമ്പനി ഇതും നിർത്തും ,, വേണമെങ്കിൽ കാണാം
Unicon tottal' പരാജയം ആണ്
ഒരു പുതുമയും ഇല്ലാത്ത വണ്ടി. ഒരു 10 വർഷം മുമ്പത്തെ ഡിസൈൻ
Sp.125
Entha റൈറ്റ്
ഓടിച്ചുള്ള എക്സ്പീരിയൻസ് പറയ് ബ്രൊ ❤
Nice aanu average power machane city use poliya🥰🔥
Milage 55kittunnund, gear shifting chilappol proper alla, gear veezhunnila
very bad shock aborber
Tail Lamp ൻ്റെ ഭാഗത്തെ design വളര മോശം
ചെമ്പു ആയിട്ട് ഉണ്ട് ഒന്ന് വാങ്ങാൻ ഇരിക്കുന്നു
🔥
വണ്ടിയുടെ വില എത്രയാ
1.5 lak on road😢
ചെയിൻ കവർ ഒരു പോരായ്മയാണ്
First
✌️
very bad shock absorber