I am using sp160 just 2month 4000km its nice i used it in highway daily 140 kms run Mileage:55-68km/liter(50-80km/hr) Disadvantage :2gear up it rise move and its gets slip to neutral Suspension nice 80+ km speed it will have little vibration starts
Sp 160 എടുക്കാൻ ആൾമോസ്റ്റ് തീർച്ചപ്പെടുത്തിയത് ആയിരുന്നു. പോസ്റ്റർ അല്പം സ്പോട്ടി പോലെ തോന്നി. അങ്ങനെ തോന്നിയിട്ടുണ്ടോ. ഓടിക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ടോ
@@jkrishnan30long use anel kurach scene ann nirthi edukupozhe ollu gear slip scene higher gear down cheyth second idumbo scene illa Delivery eduth oru around 5days gear vezhuna polum ariyathilayirunu athrakk soft ayirunu
ഒരു മാസം ആയി ഉപയൊഗിക്കുന്നു . മഴ പെയ്താൽ റോഡിലെ സകല ചെളിയും ഉത്തരവാദിത്തത്തോടെ എടുത്ത് സ്വന്തം ബോഡിയിൽ തേക്കും എന്നല്ലാതെ വേറെ ഒരു കുറവും പറയാൻ ഇല്ല . മൈലേജ് 65 കിട്ടും. വണ്ടി പക്കാ കംഫർട്ടബിൾ ആണ് . മഴയത്തും വിശ്വാസിച്ച് ഓടിക്കാം .
65 mileage? 125sp 65-75 ആണ് പല റിവ്യൂസിലും കണ്ടത്. അപ്പോൾ ഇത് വളരെ നല്ല മൈലേജ് ആണല്ലോ. സീറ്റിംഗ് posture അല്പം മുന്നിലേക്ക് ചെരിയേണ്ടതായി തോന്നി ടെസ്റ്റ് ചെയ്തപ്പോൾ. അല്ലെങ്കിൽ പെർഫെക്ട്. ചെളി തെറിക്കുന്ന പ്രശ്നം ഒരുപാട് വണ്ടികൾക്കുണ്ട്. റിയർ ടയർ ഹഗർ എക്സ്ട്രാ ഫിറ്റ് ചെയ്താൽ മാത്രമേ അത് ഒരു പരിധി വരെ പോകുവൊള്ളൂ. അത് വണ്ടിയുടെ ഒരു ന്യൂനതയായി കാണണ്ട
എടുത്തിട്ട് ഒരു മാസമായി first സർവീസ് കഴിഞ്ഞു Gear down ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് കള്ള ന്യൂട്രലിൽ വീഴും മൈലേജ് 37 കിട്ടുന്നുള്ളു നല്ല രീതിയിൽ ഹീറ്റാവുന്നുണ്ട്
11 വർഷം ആയി ഹോണ്ട ട്വിസ്റർ ഉപയോഗിക്കുന്നു. കഴിഞ്ഞ ഒന്നര വർഷം ആയി ജോലി സംബന്ധമായി 70-100 kms ദിവസവും വണ്ടി ഒടിക്കുന്നുണ്ട്. മൂന്ന് മാസം മുന്നേ നടുവേദന വന്നു പരിശോധിച്ചപ്പോൾ ഡിസ്ക് bulging ആണെന്ന് അറിഞ്ഞു. രണ്ടു തവണ shock absorber മറ്റീറ്റും നടുവേദനയ്ക്ക് ഒരു കുറവുമില്ല. ഈ സഹജര്യത്തിൽ വണ്ടി മാറി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഏതു വണ്ടി എടുക്കണം എന്ന് suggest ചെയ്യാമോ??? NB: twisteril വളരെ സംതൃപ്തിയാണ്. Back pain എന്നൊരു പണി മാത്രമേ ഇത്രേം കാലത്തിനു ഇടക്ക് കിട്ടിയിട്ടുള്ളു. Parts availability ഇല്ലാത്തതും ഒരു പ്രശ്നം ആയി തോന്നിയിട്ടുണ്ട്.
Bro sp 160 edutholu. Same Engine and technology aanu rendu vandiyilum. So look wise sp is better. I am using sp125 for 6 months. Comfort 💯💯@@anandha0413x
@@Alan-jn2qp good but not good enough. People aren't recognising it. Now with slashed price, its value for money. But have to wait atleast a year to make sure it will continue in the market and don't gp out of production. Every Honda product is quiet a bit overpriced these days.and with terrible build quality. Engines are getting problematic in a very short time period.gear slotting issue....today Honda's aren't as desirable as they were. Old fz, Gixxer 155, hornet. All of them were great bikes. Tho suzuki is largely underrated and overlooked. It was the best ing the three if everything is taken to consideration. Power, best handling bike of the time under 250cc.....so on
@@unni.m1959wrong. Bikes scooters and cars ar better than ever before. But there will always be someone who will say my uncles 1975 Bullet or my dads Ambassador was best. Actually this is based on their age and their young good time Feel. Just look at all the useful features of new vehicles. Most of this were not even thought or known in india at that time.
6 - മാസം കൊണ്ട് ഉപയോഗിക്കുന്നു 55+ മയിലേജ് കിട്ടുന്നു. ഓടിക്കാനും സുപ്പർ. റിസെയിൽ വ്യാലു നോക്കുന്നവർ ഇത് എടുക്കില്ല കാലങ്ങളായി കണ്ട് പഴകിയ രൂപത്തിൽ നിന്ന് മോചനം വേണുന്നവർക്ക് എടുക്കാം .
@karthikh7534 bro i have a doubt nammal valav okke edukumbo engine brake use akiyano edukande Hair pin valavu okke anel oru 4th gear 35+ speedl varuvanel oru 15m munne 3rd lot downshift(rev match) cheyth 10m 2nd downshift itt angane ano turnings edukande professional lvl avanamengil ente friends okke rev match cheyyand spot ethum chumma shift anu cheyyar Pinne turn cheyyum front brake njan apply cheyyarund adh preshanam ano Ngane proper ayit engine complaint illand vandi slowdown akkam without losing milege rev match cheythal mileage kurayumo
Honda unicorn ഇന് മിസ്സിംഗ് ഇഷ്യൂ ഉണ്ടെന്നു പറയുന്നത് ഒന്ന് രണ്ടു റിവ്യൂ വീഡിയോ കളിൽ ആൾകാർ കമന്റ് ചെയ്തേക്കുന്നത് കണ്ടു.. ശെരിയാണോ.. ആണെങ്കിൽ അതെ എൻജിൻ അല്ലേ sp160 ഇൽ യൂസ് ചെയ്തേക്കുന്നത്.. അപ്പോൾ sp160 ബൈക്കിനും ഓട്ടത്തിൽ മിസ്സിംഗ്, എൻജിൻ ഓഫ് ആകുന്ന ഇഷ്യൂസ് ഉണ്ടോ.. ഉപയോഗിച്ചു നോക്കിയവർക് ആൻസർ ചെയ്യാമോ ദയവായി 🙏
I am using sp160 just 2month 4000km its nice i used it in highway daily 140 kms run
Mileage:55-68km/liter(50-80km/hr)
Disadvantage :2gear up it rise move and its gets slip to neutral
Suspension nice
80+ km speed it will have little vibration starts
Sp 160 എടുക്കാൻ ആൾമോസ്റ്റ് തീർച്ചപ്പെടുത്തിയത് ആയിരുന്നു. പോസ്റ്റർ അല്പം സ്പോട്ടി പോലെ തോന്നി. അങ്ങനെ തോന്നിയിട്ടുണ്ടോ. ഓടിക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ടോ
Njan book cheythu..SP160
@@jkrishnan30long use anel kurach scene ann nirthi edukupozhe ollu gear slip scene higher gear down cheyth second idumbo scene illa
Delivery eduth oru around 5days gear vezhuna polum ariyathilayirunu athrakk soft ayirunu
But i have no issue.. After 2700 km..what a smooth engine..
@@manikandand8702 engine smooth and sound less thannee allenu paranjilla ……
ഒരു മാസം ആയി ഉപയൊഗിക്കുന്നു . മഴ പെയ്താൽ റോഡിലെ സകല ചെളിയും ഉത്തരവാദിത്തത്തോടെ എടുത്ത് സ്വന്തം ബോഡിയിൽ തേക്കും എന്നല്ലാതെ വേറെ ഒരു കുറവും പറയാൻ ഇല്ല . മൈലേജ് 65 കിട്ടും. വണ്ടി പക്കാ കംഫർട്ടബിൾ ആണ് . മഴയത്തും വിശ്വാസിച്ച് ഓടിക്കാം .
Twin disk ആണോ..
Unicorn 150/160 ടെ അതെ seating posture തന്നെ ആണോ?
65 mileage? 125sp 65-75 ആണ് പല റിവ്യൂസിലും കണ്ടത്. അപ്പോൾ ഇത് വളരെ നല്ല മൈലേജ് ആണല്ലോ. സീറ്റിംഗ് posture അല്പം മുന്നിലേക്ക് ചെരിയേണ്ടതായി തോന്നി ടെസ്റ്റ് ചെയ്തപ്പോൾ. അല്ലെങ്കിൽ പെർഫെക്ട്. ചെളി തെറിക്കുന്ന പ്രശ്നം ഒരുപാട് വണ്ടികൾക്കുണ്ട്. റിയർ ടയർ ഹഗർ എക്സ്ട്രാ ഫിറ്റ് ചെയ്താൽ മാത്രമേ അത് ഒരു പരിധി വരെ പോകുവൊള്ളൂ. അത് വണ്ടിയുടെ ഒരു ന്യൂനതയായി കാണണ്ട
Bike edukan anu..night il vandik vettam undonnu ariyilla. Please reply. Night ride engane und
Rate etraya Bro
@@ambadyvs1647 Twin disk , Seating Better than Unicorn.
Planning to buy cb 200x next month , thanks for your review mate,keep going💪
Adv...200x pwoli sanam....gd selection
Vere bike try cheythoode😅 athra pora
Korchoodi rate kootiya cb300f kittum way better than 200x
Njan eduthu new obd 2 model super aahnu good decision bro
@@jithingeorge7154എത്രയുണ്ട്മൈലേജ്. ഇതു വേണോ എസ്പി 160 വേണോ എന്ന് കൺഫ്യൂഷൻ
എടുത്തിട്ട് ഒരു മാസമായി first സർവീസ് കഴിഞ്ഞു Gear down ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് കള്ള ന്യൂട്രലിൽ വീഴും മൈലേജ് 37 കിട്ടുന്നുള്ളു നല്ല രീതിയിൽ ഹീറ്റാവുന്നുണ്ട്
വലിവ് ഉണ്ടോ ??
1 st and 2nd service kazhiyumbol milage ready aayikolum
gearshit പ്രോബ്ലം മാറിയോ
@@demon9484 ella
@@thirdlevel27 ella
നല്ല വണ്ടി ആണ്, i think so... Nice video bro
Almost covered 1 lakh in Sp 125 ❤🔥🥰
Me 110k+ with sp ❤
Dream Neo 101986km .just 8 year and3 month7 day
ഷൈൻ sp 125 30000. Km ❤😂🎉
Bro vandi enganund
@@ghostfacegangster6866 almost 1.10 lakh.. Butter smooth engine
Kooduthal onnum parayan illa Hondayude previous 160 bikes ellam koodi kootikuzach unicorn nte engine vech irakkiya oru vandi....
Honda is Honda 👍🏼❤️
Njn vangyitt 2 month ay around 2000 kms odichu ettavum positive aytt ulla karyam enthanenn vachal engine refinement thanne annu ethra dooram oru stretchil odichalum enginil ninn vere voiceo karyngalo onnum thanne illa pinne main aytt oru prblm mathre ollu gear slipping. Hondayude mikka bs6 vandikkum ith varunnund...oru 5000 kms okke odich kazhiyumbo nammal athum aytt used to aykolum
എന്റെ 4000+ km ആയി. മൈലേജ് എത്ര കിട്ടുന്നുണ്ട് bro? എനിക്ക് 60 to 65 ഉള്ളില്‍ കിട്ടുന്നുണ്ട്.
@@thestranger143ippo eanganundu bro ningade sp 160
11 വർഷം ആയി ഹോണ്ട ട്വിസ്റർ ഉപയോഗിക്കുന്നു. കഴിഞ്ഞ ഒന്നര വർഷം ആയി ജോലി സംബന്ധമായി 70-100 kms ദിവസവും വണ്ടി ഒടിക്കുന്നുണ്ട്. മൂന്ന് മാസം മുന്നേ നടുവേദന വന്നു പരിശോധിച്ചപ്പോൾ ഡിസ്ക് bulging ആണെന്ന് അറിഞ്ഞു. രണ്ടു തവണ shock absorber മറ്റീറ്റും നടുവേദനയ്ക്ക് ഒരു കുറവുമില്ല. ഈ സഹജര്യത്തിൽ വണ്ടി മാറി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഏതു വണ്ടി എടുക്കണം എന്ന് suggest ചെയ്യാമോ???
NB: twisteril വളരെ സംതൃപ്തിയാണ്. Back pain എന്നൊരു പണി മാത്രമേ ഇത്രേം കാലത്തിനു ഇടക്ക് കിട്ടിയിട്ടുള്ളു. Parts availability ഇല്ലാത്തതും ഒരു പ്രശ്നം ആയി തോന്നിയിട്ടുണ്ട്.
Excercise chythu physically fit aakukaa..Allenkil car edukkukaa..
Yamaha fz/ fazer
Exercise maate ullu bulge aayal ini car ulle option allel cheriya front leaning ulla bikes ellam vishyam aane
same avasthayil kadanu poya oral enna nilayil parayuvanu petenu thanne exercise cheyan thudanguva lower back strengthen cheyuva set avunnath vare two wheelr ozivakuva consult cheytha sesham mathram exercise cheyuva thettaya exercise cheythal bulge koodum
R1 5
I'am planning to upgrade my Sp 125 to Sp 160..nalla vandi aanu overall nalla experience aanu enikkullath
Unicorn 160 ano Sp 160 ano better. Njna full confusionil erikkunu.
Bro sp 160 edutholu. Same Engine and technology aanu rendu vandiyilum. So look wise sp is better. I am using sp125 for 6 months. Comfort 💯💯@@anandha0413x
Ronin അപ്ഡേറ്റ്സ് എന്തെങ്കിലും ?. Sp 160 or Ronin ഏതെടുക്കണന്ന് confusion
Honda xblade except meter console,design and exhaust
ബ്രോ. നമുക്ക് മുൻപിലെ LED മാറ്റി HAALOJAN ഇടാൻ പറ്റില്ലേ??
Nice review 👍🏻👍🏻
Very good review. Pls explain about cold start in this bike
Video making💥
Design..... Hunk
Accident ആയി ഒരു മാസം കഴിഞ്ഞു Service-ന് വച്ചിട്ട്. ഇതുവരെ Parts വന്നിട്ടില്ല.
ഒരു വഴിക് പോവുമ്പോൾ പിന്നിൽ ഇരുകുന്ന വ്യക്തി ഒരു ജോഡി ഡ്രസ്സ് കൈപിടിക്കുന്നത് നന്നായിരിക്കും....!!
അങ്ങനെ വേണ്ടാത്ത ഏതു വണ്ടിക്കാണാവോ.
@@jkrishnan30pulsar 180
Unicorn 👍🏻
Body quality of sp 160
ഇപ്പോളും ഒരു പുരോഗമനവും ഇല്ലാത്ത വണ്ടി @@Akhilmathew-qq9hf
കാഴ്ച്ചയിൽ വളരെ സുന്ദരൻ use ചെയ്താൽ എങ്ങനെ ആവോ
Fz or honda sp 160 ഏതാണ് നല്ലത്
ഈ വാഹനമോ n160 ആണോ ബെറ്റർ ഒരു വീഡിയോ ചെയ്യുമോ
N160 ന്റെ യൂസ്ഡ് റിവ്യൂ മലയാളത്തിൽ കാണുന്നില്ല,,,
ഒരു വീഡിയോ ചെയ്യുമോ...
N160 കൂടുതൽ സ്പോർട്ടി ആയതുകൊണ്ട് മൈലേജ് കുറവാണ്. വെറുതെ comparison നോക്കാതെ യൂസേഴ്സ് റിവ്യൂ നോക്കി എടുക്ക് 👍
Similar to unicorn
ഞാൻ എടുത്തിട്ട് ഒരാഴ്ചയായി 70 കിലോമീറ്റർ ഓടി ഗിയർ ഷിഫ്റ്റിങ്ങ് വളരെ ബുന്ദിമുട്ടാണ് കള്ള ന്യൂട്രൽ വരുന്നുണ്ട് എൻജിൻ ഹീറ്റാവുന്നുണ്ട്
Speed maintain chey, allenkil false neutral avum... Gear 1,2,3 use chey town and busy areas.. 4,5 open road, highway kittumbol mathi...
@@SSgobtc ok thanks
@@SSgobtc thanks
നല്ല വിവരണം 👍
Unicorn + hornet + cb 300 r = sp 160
Sp125 ലെ ഒരു കുറവ് ബാക്കിസൈഡിൽ കൊടുത്ത പ്ലാസ്റ്റിക് ആക്ടിവയിലെ ഡാഷ് ബോഡിൽ കൊടുത്ത പ്ലാസ്റ്റിക് ആണ്.. വെയിൽ കൊണ്ടാൽ അത് പൊടിഞ്ഞു ആകെ വൃത്തികേട് ആകും 😕
Last good bike from Honda was hornet 160r
What abt cb 300f?
@@Alan-jn2qp good but not good enough. People aren't recognising it. Now with slashed price, its value for money. But have to wait atleast a year to make sure it will continue in the market and don't gp out of production.
Every Honda product is quiet a bit overpriced these days.and with terrible build quality. Engines are getting problematic in a very short time period.gear slotting issue....today Honda's aren't as desirable as they were. Old fz, Gixxer
155, hornet. All of them were great bikes. Tho suzuki is largely underrated and overlooked. It was the best ing the three if everything is taken to consideration. Power, best handling bike of the time under 250cc.....so on
@@unni.m1959wrong. Bikes scooters and cars ar better than ever before. But there will always be someone who will say my uncles 1975 Bullet or my dads Ambassador was best. Actually this is based on their age and their young good time Feel. Just look at all the useful features of new vehicles. Most of this were not even thought or known in india at that time.
Sadarana big bike deisgn small bikesil irakarund, eg ns200, ns125 but ith 125 design 160k kodth ith oru mathiri paripadi aayi poyi😂
Family kaarkkum. Valla okke vendende adanghu maari😂
എന്റെ Sp125 ന്റെ ചേട്ടൻ 🥰
😂
livo yude muttachan
Mine Unicorn bs6 45 mileage ullu
Bluetooth connected option ondo
Vandi okke kollam..pakshe unicornil ulla aa autochoke issue itinundo?
fuel injection aayond undakum
Und...hondayude bs6 vandikk ellam ee prblm ind
Chain open aayathu kondu chain socket complaint aville
വണ്ടി വാങ്ങുമ്പോൾ തന്നെ രണ്ടു ജോഡി ഉടനെ ഓർഡർ ചെയ്തു പോവുക എന്നാൽ മാത്രേ പാർട്സ് അവൈലബിൾ ആകു 🤣🤣🤣
SP 160 Engine Cowl SP 125nu vekkan pattumo??
Hornet 2.0 ano sp 160 better?
Unicorn 160 ടെ അതേ seating posture തന്നെ ആണോ SP 160 ക്കും വരുന്നത്
Alla
No
Alla, seat nalla comfort aanu, but long ride edukkumbol, kaippathikk cheriya pain varum, position not at all good
6 - മാസം കൊണ്ട് ഉപയോഗിക്കുന്നു 55+ മയിലേജ് കിട്ടുന്നു. ഓടിക്കാനും സുപ്പർ. റിസെയിൽ വ്യാലു നോക്കുന്നവർ ഇത് എടുക്കില്ല കാലങ്ങളായി കണ്ട് പഴകിയ രൂപത്തിൽ നിന്ന് മോചനം വേണുന്നവർക്ക് എടുക്കാം .
35 undo? thallumbo onnu melle thallu
@@pradeepnair6349 thallenda kariyam ella. 55 alla enik 60 + kittunud bro. സംശയം ഉണ്ടങ്കിൽ വന്നാൽ നേരിട്ട് ഓട്ടിച്ച് നിങ്ങളുടെ സംശയം തീർക്കാം
@@vipindass1674എനിക്ക് 60 കിട്ടുന്നുണ്ട് ബ്രോ.. 3 സർവീസ് കഴിഞ്ഞു.
@pra എനിക്ക് 37 കി.മി കിട്ടുന്നുള്ളുdeepnair6349
160cc യുടെ pickup or performance ഒന്നുമില്ല .. ഇതേ പ്രെശ്നം തന്നെ ആണ് OBD2 യൂണികോർണിനും. Power delivery lag ആണ്
Hornet or sp 160 better
Gear shifting enthenkilum problem aarkkenkilum undo
@@navazvk6404 ഞാൻ എടുത്തിട്ട് ഏഴ് മാസമായി ഗിയർ ഫിഫ്റ്റ് ഇതുവരെ മാറിയിട്ടില്ല
ഉണ്ട്
@@vipinnellicode5520 Sp 160 body quality eanganundu plastic aayadinal any problem
@@vipinnellicode5520gyer shiftinginu any broblems valladum undayirunno
വണ്ടി നല്ലതാണ് പ്ലാസിറ്റിക്ക് ഒന്നു കുഴപ്പമില്ല ഓടിക്കാൻ നല്ല സുഖമുണ്ട് മൈലേജ് 37 to 40 പ്രതീക്ഷിച്ചാൽ മതി
@karthikh7534 bro i have a doubt nammal valav okke edukumbo engine brake use akiyano edukande
Hair pin valavu okke anel oru 4th gear 35+ speedl varuvanel oru 15m munne 3rd lot downshift(rev match) cheyth 10m 2nd downshift itt angane ano turnings edukande professional lvl avanamengil ente friends okke rev match cheyyand spot ethum chumma shift anu cheyyar
Pinne turn cheyyum front brake njan apply cheyyarund adh preshanam ano
Ngane proper ayit engine complaint illand vandi slowdown akkam without losing milege rev match cheythal mileage kurayumo
🔥🔥🔥🔥🔥🔥🔥
Twisterine ormapeduthunu🤩
Livo < Sp125 < Sp160 Honda evolution
X blade nalla machine arunnu
Sathyam....nalla mileageum... refinementum
2016 unicorn 160😂
❤❤❤
Milege ethra kittum bro
പുറകിലെ ടയറിൽ നിന്നും ചെളി തെറിച്ച് Travellers നു ബുദ്ധിമുട്ടാവുന്നുണ്ടോ
ഉണ്ട് 👍🏻👍🏻👍🏻
Honda unicorn ഇന് മിസ്സിംഗ് ഇഷ്യൂ ഉണ്ടെന്നു പറയുന്നത് ഒന്ന് രണ്ടു റിവ്യൂ വീഡിയോ കളിൽ ആൾകാർ കമന്റ് ചെയ്തേക്കുന്നത് കണ്ടു.. ശെരിയാണോ.. ആണെങ്കിൽ അതെ എൻജിൻ അല്ലേ sp160 ഇൽ യൂസ് ചെയ്തേക്കുന്നത്.. അപ്പോൾ sp160 ബൈക്കിനും ഓട്ടത്തിൽ മിസ്സിംഗ്, എൻജിൻ ഓഫ് ആകുന്ന ഇഷ്യൂസ് ഉണ്ടോ.. ഉപയോഗിച്ചു നോക്കിയവർക് ആൻസർ ചെയ്യാമോ ദയവായി 🙏
ഉറപ്പായും ഉണ്ട് ഇവന്മാർ ബോഡി ഫിനിഷിങ് നോക്കി വണ്ടി വാങ്ങി കുഴിയിൽ ചാടാതിരിക്കുക പഴഞ്ചൻ മോഡൽ ആയാലും യൂണികോൺ നല്ലത് ആണ് 👍🏻
On rode ethrayavum😊
X blade നെ പോലെ ഒരു വണ്ടിയും ഇന്ത്യയിലില്ല ,,
Bro..So 160 or Robin 225....?
Ronin 225
Tvs apache RTR 160 is good
1.60 lack 😢😢😢😢
Abs indo
Single channel
Bad suspension not comfort
Copy of xblade and unicorn
Hero yude hunk copied
ഹോർനെറ്റ്+ഷൈൻ+യുണികോൺ =sp160
Rear disc brake nu 4500/- roopayo 😂
Kollaam enthaayaalum 🥲
1,17,500
1,20,500 um aayirunel set aayirunnu
Like it
ചോക്ക് ഇഷ്യൂ ഉണ്ടോ
BS6 VANDIYIL CHOKO? FUEL INJECTION SYSTEM ANU
Auto chok ഉണ്ട്
One more gear stucking bike lounged Honda India, Honda India don't have good bs6 engine now, they cheating public,
🔥🔥🔥🔥🔥
❤