മറയുന്നു മലയാളത്തിന്റെ മഹാ മനുഷ്യൻ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി | MT Vasudevan Nair

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 20

  • @VaibhavP-bt3ff
    @VaibhavP-bt3ff 18 дней назад +4

    ദേഹമേ യാത്രയാകുന്നുള്ളു. ദേഹി എന്നും ഇവിടെ ഉണ്ടാകും ❤❤❤

  • @sabithachandroo9770
    @sabithachandroo9770 18 дней назад +1

    അദേഹത്തിന്റെ എത്ര എത്ര സിനിമകൾ നമ്മെ വിസ്മരിപ്പിച്ചുപോയിട്ടുണ്ട് ആ തിരക്കഥകളിൽ അഭിനയിച്ചവരൊക്കെ എത്ര ഭാഗ്യം ചെയ്‌തവർ എം ടി ഇപ്പോൾ മാഞ്ഞു പോയിരിക്കുന്നു .... അദ്ദേഹത്തിന്റെ രണ്ടാംമൂഴം സിനിമയാക്കി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ... ഭീമന്റെആരും മനസിലാക്കാതെ poyaആത് മസംഘർഷം ഇനി അഭ്രപാളിയിൽ കാണാൻ എത്ര കാലം കാത്തിരിക്കണം . ...... അദേഹത്തിന്റെ എഴുതിയതുപോലെ : വരും വരാതിരിക്കില്ല കാത്തിരിപ്പിനോളം വലിയ പ്രാർത്ഥന ഇല്ല .... വിട 🌹🙏🙏

  • @saraswathivimal3916
    @saraswathivimal3916 18 дней назад +4

    😢😢😢😢എം. ടി എന്ന ആ മഹാ പ്രതിഭ ഇനി ഓർമ്മകളിൽ...😢😢😢😢

  • @SaM-of90s
    @SaM-of90s 18 дней назад

    എം ടി അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞു; അദ്ദേഹത്തിന്റെ രചനകളിൽ പലതും വായ്ക്കാൻ കഴിഞ്ഞു; ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നത് 9 -ാം തരത്തിൽ മലയാളം II ദശപുഷ്പത്തിലെ അവസാന ചെറുകഥയാണ് - "നിൻ്റെ ഓർമ്മയ്ക്ക് " . സിലോണിൽ നിന്നു അച്ഛനൊപ്പം വന്ന പെൺകുട്ടി തൻ്റെ പെങ്ങളാണെന്നറിഞ്ഞ വാസുവിൻ്റെ സന്തോഷം ; അത് വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോഴും ആ സ്നേഹം മനസിൽ മാത്രം അവൻ ഒതുക്കി🥲 അത് ശരിക്കും അദ്ദേഹത്തിൻ്റെ ജീവിത കഥ തന്നെയായിരുന്നു.

  • @DewDrops.sn-314
    @DewDrops.sn-314 18 дней назад +3

    പ്രാർത്ഥനകൾ sir 🙏🏻💔

  • @saraswathivimal3916
    @saraswathivimal3916 18 дней назад +1

    കരഞ്ഞു പോയി 😢😢😢😢😢

  • @nishraghav
    @nishraghav 18 дней назад +2

    🥹😪🙏 പ്രഗത്ഭരായ പ്രതിഭകൾ എല്ലാരും പടിയിറങ്ങിപോവുന്നു..😢

  • @KM-zh3co
    @KM-zh3co 18 дней назад +1

    🙏🙏🙏...പ്രണാമം

  • @HidenHiden-b6v
    @HidenHiden-b6v 18 дней назад +2

    വൈക്കം തകഴി എം ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathaprasadkottarath3870
    @sujathaprasadkottarath3870 18 дней назад +1

    ❤❤❤

  • @muralicp716
    @muralicp716 18 дней назад +1

    പ്രണാമം 🌹

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 18 дней назад +1

    നമഃ ശിവായ 😢

  • @shiburajkannan8109
    @shiburajkannan8109 18 дней назад +1

    🌹🙏

  • @sushavimal7403
    @sushavimal7403 18 дней назад +1

    🙏🙏🙏🙏🙏💜

  • @ushasasi3863
    @ushasasi3863 18 дней назад +1

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @parameswaranpm8354
    @parameswaranpm8354 18 дней назад +1

    "2"Chithayude Nombara Smaranakal.... Pakshe M T Anaswara Akshara Tejas.....

  • @Sathi7
    @Sathi7 18 дней назад +1

    Mt ye kurichu enthu parayaanaanu ennalum mtyude maranm viswasikkaanavunnilla ennalum poyallo sethuvineyum sumithrayeyum appunniyeyum saithalikutiyeyum velayudhaneyum ammukuttiyeyum oppoleyum ivide vittu adhem poyi eniku onnum parayaan pattunnilla sir angaye pole angu maathram manjile vimala kaathhirikum pole angu veendum varumennu kaathhirikkate

  • @parameswaranpm8354
    @parameswaranpm8354 18 дней назад +1

    Ormakalil Eppozhum Jwalikkunna Akshara Prathibha.... Ente Atmavinte Chitha Eriyunnu.....