വഫാത്തായ മുഹിയിദ്ദീൻ ശൈഖിനെ വിളിച്ചാൽ ശിർക്കാകുമോ...? മുജാഹിദ് വാദം പൊളിച്ചടുക്കി ഉസ്താദ് Naeemi Us

Поделиться
HTML-код
  • Опубликовано: 28 ноя 2023
  • farooq naeemi kollam
    dr farooq naeemi new speech
    Koottampara usthad new speech
    farooq naeemi new speech
    voice of farooq naeemi
    kanthapuram usthad speech
    speech farooq naeemi
    farooq naeemi usthad speech
    muhammad farooq naeemi al bukhari
    perod usthad new speech
    വഫാത്തായ മുഹിയിദ്ദീൻ ശൈഖിനെ വിളിച്ച്
    സഹായം തേടിയാൽ ശിർക്കാകുമോ...??
    മരണപ്പെട്ടു പോയ മഹാന്മാരോട്
    സഹായം തേടാൻ പാടില്ല എന്ന മുജാഹിദ് വാദം
    പൊളിച്ചടുക്കി നഈമി ഉസ്താദ്
    അടുത്ത കാലത്ത് നടന്ന പ്രഭാഷണം
    Mampad vahab saqafi
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    #farooq_naeemi_speech
    #ഫാറൂഖ്_നഈമി
    #dr_farooq_naeemi
    #koottampara_usthad
    #perod_usthad_speech
    #kanthapuram_usthad

Комментарии • 35

  • @ishaqkannanari3645
    @ishaqkannanari3645 7 месяцев назад +1

    ഉസ്താതെ കിടന്നു മെഴുകണ്ട 😢😢😢😢

  • @tmcreation988
    @tmcreation988 7 месяцев назад +2

    Dr. Muhammad Farooque നഈമി ❤❤❤

  • @ishaqkannanari3645
    @ishaqkannanari3645 7 месяцев назад +1

    ഏതായാലും അവസാനം കാര്യം സമ്മതിച്ചു, അൽഹംദുലില്ലാഹ്

  • @tmcreation988
    @tmcreation988 7 месяцев назад +1

    ഉസ്താദ്....🎉🎉🎉

  • @asmabiaboobacker2433
    @asmabiaboobacker2433 7 месяцев назад +1

    അൽഹംദുലില്ലാഹ്

  • @abdulrazake5185
    @abdulrazake5185 7 месяцев назад +7

    മരിച്ച്‌ മണ്മറഞ്ഞ അള്ളാഹുവിന്റെ ഏത് അടിമയെ വിളിച്ച് പ്രാർത്ഥിച്ചാലും അത് ശിർക്ക്‌ തന്നെ.
    അള്ളാഹുവാണ് ഇലാഹ് എന്നത് വിശ്വസിക്കാൻ മാത്രമുള്ളതല്ല പ്രാവർത്തികമാക്കാനുള്ളതാണ്.
    അബുജഹലിന്റെ ഇലാഹ് ആരാണ് ഉസ്താദേ.?
    യാതൊരു സംശയവും വേണ്ട അബുലഹാലിന്റെ റബ്ബ് അള്ളാഹു തന്നെയായിരുന്നു.
    അള്ളാഹുവാണ് റബ്ബ് എന്ന് വിശ്വസിച്ച അബുജഹൽ എന്ത് കൊണ്ട് മുശ്‌രിക്ക് ആയി.?
    അബു ജഹൽ അല്ലാഹുവിന് പുറമെ ലാത്ത. ഉസ്സ. മനാത്ത. എന്നീ ഇടയാളന്മാരെ ഇടയിൽ നിർത്തി പ്രാർത്ഥിച്ചു.
    ലാത്തക്കും ഉസ്സക്കും മനാത്തക്കും പകരം
    ഈ ഉസ്താദ്.
    സിഎം നേയും. ഓച്ചിറ ഉപ്പാപ്പയേയും.
    മുനമ്പത്ത്‌ ബീവിയേയും ഇടയിൽ നിർത്തുന്നു എന്ന് മാത്രം.

  • @Sabiathazhakunnu
    @Sabiathazhakunnu 7 месяцев назад +1

    ചുരുക്കിപ്പറഞ്ഞാൽ സമസ്ത ഉണ്ടാക്കിവെച്ച എല്ലാ മരിച്ച മയ്യത്തിന് ഓടും നൂറു രൂപ നേർച്ചയ്ക്ക് പണ്ടാരത്തിൽ പണ്ടാര പെട്ടിയിൽ ഇട്ട് അവരോട് ചോദിച്ചോളൂ
    അല്ലാഹുവിനോട് അറ്ത്തം മനസ്സിലാകാത്ത അറബിയിൽ പ്രാർത്ഥിച്ചു കൊള്ളുക അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ അതുതന്നെയാണ് അല്ലാഹു പങ്കുചേർക്കൽ
    ഉസ്താദ് പറഞ്ഞു പറഞ്ഞു

  • @ishaqkannanari3645
    @ishaqkannanari3645 7 месяцев назад +1

    ഉസ്താതെ കലങ്ങിയില്ല

  • @navasnavas7573
    @navasnavas7573 7 месяцев назад

    Alhamdulillah mabrook

  • @abdurahimanrahiman6867
    @abdurahimanrahiman6867 7 месяцев назад +2

    ചുരുക്കി പറഞ്ഞാൽ ഹലുവ എന്ന് കരുതി നായികഷ്ടം തിന്നാം കീറാവല പിടിച്ചു ന്യായീകരിക്കാൻ നാണമില്ലേ

  • @ismailullattil3537
    @ismailullattil3537 7 месяцев назад +1

    അല്ലാഹുവിന്റെ.കു‌ടെ.പങ്ക്.ചേർക്കാൻ..യാതൊരു.നാണവുമില്ലാതെ.പാടുപെടുന്ന.ജാഹിൽ..എമണ്ടാ.അങ്ങനെ.വിളിച്ചി.പ്രാർത്ഥിക്കുകയാണങ്കിൽ.കുർ.ആനിന്നു.എന്തപ്രദക്തി.

  • @rasheedkk72
    @rasheedkk72 7 месяцев назад +3

    എന്റെ മൊയ്ല്യാരെ ഇങ്ങളീ ശിർക്കിനെ ഇങ്ങനെ വളച്ചു കൊണ്ടിക്കാൻ നോക്കണ്ട ഒരൊറ്റ കാര്യങ്ങൾക്ക് പറയാൻ പറ്റുമോ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അല്ലാഹു അല്ലാത്ത ആളുകളോടും മുൻകാല പ്രവാചകൻമാരോട് പ്രാർത്ഥിച്ചാലെ നിങ്ങടെ ഭാഷയിൽ പറഞ്ഞാൽ സഹായം തേടിയ ഏതെങ്കിലും ഒരു സഹായ തേട്ടം ഒന്ന് ലോക മുസ്ലിങ്ങൾ അംഗീകരിക്കുന്ന പ്രമാണങ്ങളിൽ നിന്നും പറയാൻ പറ്റുമോ മറ്റൊരു കാര്യം പറയാനുള്ളത് അല്ലാഹുമ്മ റബ്ബി റബ്ബനാ ഇതല്ലാതെ വേറെ ഏതെങ്കിലും മഹാന്മാരെ വിളിച്ചുകൊണ്ട് ഒരു സഹായ തേട്ടം അല്ലാഹു ഖുർആനിൽ പറഞ്ഞതായി പറയാൻ പറ്റുമോ മനുഷ്യനെ ഇങ്ങനെ ചുറ്റിച്ച് ചിറ്റിച്ച് ശിർക്കിലും ബിദ് അത്തിലും കുഫ്റത്തിലും കൊണ്ട് ഇടാൻ വേണ്ടി കുറെ ജന്മങ്ങൾ

  • @abdulhameedo9503
    @abdulhameedo9503 7 месяцев назад +1

    എന്തിനാ അര നഈമി ജനതയെ ശിർക്കിലേക്ക് അല്ലാവിനോട് പ്രാർത്ഥന നടത്തിയാൽ അവൻ ഉത്തരംനല്കൂം ഒരുസംശയവും ഇല്ല പിന്നെ ഏന്തിനാ

  • @tmcreation988
    @tmcreation988 7 месяцев назад

    "അല്ലാഹുവിനെ" അല്ലാതെ ഒരു സൃഷ്ടിയെയും "ഇലാഹ് "ആയി ലോകത്തെ ഒരു സുന്നി മുസ്ലിമും കാണുന്നില്ല. "റബ്ബ് " കൊടുക്കാതെ ഒരു കഴിവും ഒരു മഹാനും ഇല്ലന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സുന്നികളായ ഞങ്ങള്.❤

    • @monajeeb5372
      @monajeeb5372 7 месяцев назад

      സി എം മടവൂരാണ് ആലം നിയന്ദ്രിക്കുന്നത് എന്ന് പിന്നെ എന്തിനാണ് പറയുന്നത് ? കുപ്പിക്കകത്തുള്ള വസ്തുവിനെ പോലും കാണും ഞാൻ നിങ്ങളുടെ കൽബകം എന്നോ വർ എന്ന് മുഹ് യുദ്ദീൻ ശേഖ് ഇത് അല്ലാഹുവിന്റെ സ്വിഫത്ത് അദ്ദേഹത്തിന് മേൽ ചാർത്തലല്ലേ

    • @navask1667
      @navask1667 7 месяцев назад

      തലച്ചോർ പെരിച്ചായി തിന്നു

    • @abdulhameedo9503
      @abdulhameedo9503 7 месяцев назад +1

      സിഎം മഖാമിൽനിന്നും ഒരൂ നല്ല വരുമാനം ലഭിക്കുന്നൂ അല്ലേ

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 7 месяцев назад +1

      നിങ്ങൾ സുന്നികളാണെന്ന് ആരാ പറഞ്ഞത് ? സുന്നത്തിന്റെ അടിത്തറ തൗഹീദാണ്. ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ എന്നാണ് തിരുദൂതരോട് പറയാൻ അല്ലാഹു കൽപിച്ചത് (❤ ജിന്ന്: 20❤) ഈ തൗഹീദുള്ളവർ മാത്രമേ സുന്നികളാവുകയുള്ളൂ. ശിർകിൽ ജീവിക്കുന്ന സമസ്തക്കാർ സുന്നികളല്ല, ഇസ്ലാമിലുമല്ല!

  • @ishaqkannanari3645
    @ishaqkannanari3645 7 месяцев назад +1

    ഇങ്ങള് പറഞ്ഞു പറഞ്ഞു ഒരു വിഭാഗം ആളുകളെ കുഴിയിൽ ചാടിച്ചു ഇനി ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ ഇങ്ങനെ മെഴുകി മെഴുകി, എല്ലാ തെറ്റുകളും കൗമിന്റെ മേലെ കെട്ടിവെക്കുന്നു ആരെങ്കിലും അങ്ങനെ വിശ്വസിക്കുമോ ഇങ്ങനെ ചിന്തിക്കുമോ, അങ്ങനെ വിശ്വസിച്ചാൽ അവരാണ് ഇത്തരവാദികൾ ആണ് അല്ലാതെ പറഞ്ഞവർ അല്ല.... എന്തൊക്കെ അവസ്ഥ

  • @saalisaalisaali
    @saalisaalisaali 7 месяцев назад

    😂😮😢

  • @user-pb5pc2xl9f
    @user-pb5pc2xl9f 7 месяцев назад +1

    വിശ്വാസം മാത്രം പോര ചെയ്യുന്നതും ശരിയായിരിക്കണം നഈമി നിങ്ങൾ പറഞ്ഞ നിലക്ക് ഇവിടെ ഹി ന്ദുക്കൾ എല്ലാം മുസ്ലിമാകു സത്യവും അസത്യവും കൂട്ടി കുഴച്ച് സാധാരണക്കാരെ പറ്റിക്കുകയും പണം കീശയിലാക്കി നടക്കുന്ന ഒരു സംഘടന ലോകത്ത് കേരളത്തിലല്ലാതെ വേറെ എവിടേയും കണ്ടില്ല. മുതു നബിയും സ്വഹാബത്ത് ജനിച സൗ ഊദിയിൽ ഉള്ള ലോക പണ്ടിതന്മാർക്കൊന്നും ഇത് തിരിഞ്ഞില്ല. കേരളത്തിലെ അര മുല്ലാക്ക സമസ്തക്കാർക്ക് മാത്രം തിരിഞ്ഞ തൗഹീദ് നിങ്ങൾ അമ്പലത്തിൽ പോയി തേങ്ങ ഉടച്ചാലും ജാറത്തിൽ പോയി കുമ്പിട്ട് തൊഴുതാലും ഇലാഹാണ് എന്ന് വിശ്വാസിക്കാഞ്ഞാൽ മതി എന്നാണ് ന ഈ മിയുടെ വാതമെങ്കിൽ നിങ്ങൾ പിഴച്ചതു തന്നെ

  • @mnlpk4692
    @mnlpk4692 7 месяцев назад +1

    തുടക്കത്തിൽ പറഞ്ഞതു തന്നെ...
    പിന്നെ എന്താണ്... നമ്മളും മുസ്ലിങ്ങളും തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊടുക്കു.....

  • @monajeeb5372
    @monajeeb5372 7 месяцев назад +6

    മൊഹിയദ്ദീനെ വിളിച്ച് പ്രാർത്ഥിക്കാൻ അല്ലാഹുവോ നബി തങ്ങളോ കൽപ്പിച്ചത് എവിടെയും ഇല്ല നിങ്ങൾ പറയും പോലെ ആണെങ്കിൽ നബി തങ്ങൾ വരാൻ പോകുന്ന പല കാര്യങ്ങളും അനേകം പ്രവചിച്ചിട്ടുണ്ട് ലക്ഷക്കണക്കിന് ഹദീസുകൾ പരിശോദിച്ചാൽ മൊഹിയദ്ദീന്റെ പേര് എവിടെയും ഇല്ല താങ്കൾ പല കിതാബുകളും ഓതി പഠിച്ചിട്ടുണ്ടാകാം പക്ഷെ സത്യം നിങ്ങളുടെ ഹൃദയത്തിൽ കടന്നിട്ടില്ല കാരണം അല്ലാഹുവിനെ പറ്റി പറയുന്നതിന് പകരം സൃഷ്ടികളെയാണ് ജനങ്ങളോട് വയള് പറയുന്നത് അതിന് നിങ്ങൾക്ക് ഒക്കെ സമ്പത്തും ദുനിയാവിലെ സുഖ സൗകര്യങ്ങളുമാണ് ഉദ്ദേശിക്കുന്നത് എങ്കിലേ ജാറങ്ങളിലെ ഉറൂസിനും ചന്ദന കുടങ്ങൾക്കും കൊടികുത്ത് നേർച്ചക്കും പാപങ്ങളെ കൊണ്ട് പോയി ചൂഷണം ചെയ്യാൻ പറ്റുകയുള്ളൂ വിശുദ്ധ ഖുർആൻ ഒരു വട്ടം അർത്ഥസഹിതം പഠിച്ച വ്യക്തിക്ക് ഒരിക്കലും അല്ലാഹു അല്ലാത്ത സൃഷ്ടികളോട് പ്രാർത്ഥിക്കാൻ പറ്റുകയില്ല ഇയ്യാക്ക ന ഉബുദു വ യിയാക്ക നസ്ത കിം എന്ന് ഒരു ദിവസം അഞ്ച് വക്തി ലായി കൈ നെഞ്ചത്ത് കെട്ടി പതിനേഴ് പ്രാവശ്യം പറയുന്ന ഒരു മുസ്ലിമിന് ഇല്ല ഒരിക്കലും മരണപെട്ട ഒരു സൃഷ്ടിയെ വിളിച്ച് പ്രാർത്ഥിക്കാൻ ഇല്ല ഈ ശിയായി സം കേരളത്തിൽ ചിലവാകില്ല

    • @tmcreation988
      @tmcreation988 7 месяцев назад

      ഖുർആനിൽ.അല്ലങ്കിൽ സൂറത്ത് ഫത്തിഹ യില് ഇയ്യാക്ക നഹ് ബുദ്...എന്ന ആയത്തിന് ശേഷമുള്ള ആയത്തുകളുടെ അർത്വം കൂടി മനസ്സിരുത്തി പഠിച്ചാൽ...ചിന്തിച്ചാൽ.. തീരും എല്ലാ സംശയവും.!

    • @monajeeb5372
      @monajeeb5372 7 месяцев назад

      @@tmcreation988 അതിൽ എവിടെ പടപ്പുകളെ വിളിച്ച് പ്രാർത്ഥിക്കാൻ പറയുന്നത് ?

  • @moolayilsamdmoolayilsamad561
    @moolayilsamdmoolayilsamad561 7 месяцев назад +1

    ആണല്ലോ... സമ്മതിച്ചല്ലോ.... സന്തോഷം..😅😅😅😅😅