Out Of Focus Live | 11 November 2024

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 239

  • @matmt964
    @matmt964 10 дней назад +21

    Sea plane വന്നാൽ കായലിലും കടലിലുമെല്ലമുള്ള മത്സ്യങ്ങൾ എല്ലാം ചത്തുപോകും എന്നു പറഞ്ഞായിരുന്നു ഞങ്ങള് പണ്ട് ഇത് എതിർത്തിരുന്നത് 😂😂
    അല്ലെങ്കിലും ഞങ്ങള് അങ്ങനെയാണ്.. സ്മാർട്ട് സിറ്റി ചർച്ച ചെയ്തു ചർച്ചചെയ്തു. ഒടുവിൽ യാഥാർഥ്യമായപ്പോൾ കർണാടകയും ആന്ധ്രയും 99 ശതമാനം കമ്പനികളും അങ്ങോട്ടു കൊണ്ടു പോയിരുന്നു. ഇപ്പൊ സിറ്റിയെക്കൊണ്ട് വലിയ കാര്യമൊന്നുമില്ല. 20 കൊല്ലമാണ് ഞങ്ങൾ സ്മാർട്ട് സിറ്റി വിവാദമുണ്ടാക്കി ചർച്ച ചെയ്ത് ചർച്ച ചെയ്ത് കളഞ്ഞത്. താജ്മഹൽ ഉണ്ടാക്കിയത് 20 വർഷം കൊണ്ട്😊

    • @rajspill9548
      @rajspill9548 10 дней назад

      😂😂

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @Explore-Dxb
    @Explore-Dxb 10 дней назад +65

    ഫസ്റ്റ് സബ്ജക്റ്റ്. 👎 എന്തോ ഇടതുപക്ഷത്തിന് വെളുപ്പിക്കാൻ ശ്രമിച്ച പോലെ തോന്നി രണ്ടുപേരുടെയും അഭിപ്രായം

    • @RohithS-vo4zb
      @RohithS-vo4zb 10 дней назад +6

      Satyam parayubol dislike adichit karyam ella

    • @AhmedAhmedpk
      @AhmedAhmedpk 10 дней назад +3

      ഇവന്മാർ പണ്ടേ ഇങ്ങനെയാണ്

    • @gemsree5226
      @gemsree5226 10 дней назад +4

      Facts il enthenkilum mistake indenkil choondi kanikkuka

    • @Peaky_blinder34
      @Peaky_blinder34 10 дней назад +1

      ഭരിക്കുന്നവരെ വെറുപ്പിച്ചാൽ ചാനെൽ കൊണ്ട് മുന്നോട്ട് പോണ്ടേ. അത്കൊണ്ട് ഒരു വിഷയത്തിൽ വിമർശിച്ചാൽ അടുത്ത വിഷയത്തിൽ വെളുപ്പിക്കും

    • @sdgamingclips9721
      @sdgamingclips9721 10 дней назад +1

      @@Explore-Dxb പറഞ്ഞത് 100% ശരിയാണ് നിങ്ങൾക്ക് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാട്ടാ സർക്കാർ നല്ലത് ചെയ്താൽ അത് പറഞ്ഞുകൂടാ എന്നുണ്ടോ? ഇപ്പോൾ പുണ്യാളവൽക്കരിക്കുന്ന പല കള്ളന്മാരും പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ല.ഇത്രയും കാലം ഞാൻ കണ്ടത് ഇവർ കോൺഗ്രസിനെ വെറുപ്പിക്കുകയും ഇടതുപക്ഷത്തെ താറടിച്ച് കാണിക്കാൻ ശ്രമിക്കുകയാണ് ചെയ്തത് ഇതിൽ ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് അവർ അനുകൂലിച്ചത്

  • @AppuAppuzz-q8p
    @AppuAppuzz-q8p 10 дней назад +39

    പൊന്നു നിഷാദ്.. സിപിഎം എന്ന പാർട്ടി എന്നും udf കൊണ്ട് വരുന്ന പദ്ധതി യെ എതിർത്ത ചെരിത്രമെ ഉള്ളു.. കണ്ണൂർ എയർപോർട്ട് കൊച്ചി മെട്രോ ഒക്കെ ഉദാഹരണം

    • @Steephen098
      @Steephen098 10 дней назад

      അത് പോലെന്നെ തിരിച്ചും പൊന്നു അപ്പൂസ്സ്

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @riyasek843
    @riyasek843 10 дней назад +31

    നിഷാദേ CJP ക്ക് വേണ്ടി നല്ലോണം വരക്കുന്നുണ്ട് ല്ലേ?

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @subashkeelath3735
    @subashkeelath3735 10 дней назад +53

    ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എതിർക്കുന്ന പദ്ധതികൾ പിന്നീട് അവർ അധികാരത്തിൽ വരുമ്പോൾ എതിർപ്പുകൾ ഉയർത്താതെ ആ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന ഇരട്ടത്താപ്പ് തർക്കമില്ലാത്ത വസ്തുതയാണ്.😂 അതിനെ ന്യായീകരിച്ചു വെളുപ്പിക്കാൻ എളുപ്പമല്ല.🎉

    • @sdgamingclips9721
      @sdgamingclips9721 10 дней назад

      ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ പദ്ധതിയെ എതിർത്തിട്ടില്ല.തൊഴിലാളി സംഘടനകൾ എതിർത്തത് അവരുടെ ആശങ്കയാണ്.കായലിൽ ആണെങ്കിൽ ഇന്നും പ്രതിഷേധം ഉണ്ടാകുമായിരുന്നു ഇത് ആർക്കും പ്രത്യേകിച്ച് ഗുണമില്ലാത്ത അധികം സഞ്ചാരം ഒന്നുമില്ലാത്ത ഡാമിൽ ആണ്.ഇടതുപക്ഷ വിരുദ്ധത ആണെങ്കിൽ പോലും ബുദ്ധിയില്ലായ്മ ഇങ്ങനെ പ്രചരിപ്പിക്കല്ലേ😂😂

    • @p.ashukkur4613
      @p.ashukkur4613 10 дней назад +1

      അതെ, ഇവന്മാർ എന്ത് പറഞ്ഞാലും സത്യം പച്ച വെള്ളംപോലെ ഇവിടെ ഉണ്ട്

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @bldg1957
    @bldg1957 10 дней назад +11

    Nishaad CPM supporting always

    • @sdgamingclips9721
      @sdgamingclips9721 10 дней назад +2

      Because CPM is always right,even though some of the leaders are not that good

    • @anaghathennat556
      @anaghathennat556 10 дней назад

      ​@@sdgamingclips9721❤

  • @riyazlkhanofficial
    @riyazlkhanofficial 10 дней назад +3

    Out of focus realy great valuable information and very clearcut true explanation. All the best media one team's ❤❤❤👌👌👌🔥🔥🔥

  • @PhpneHi
    @PhpneHi 10 дней назад +7

    പാലക്കാട് രാഹുൽ വിജയിക്കും 🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏

  • @Karthik12hg
    @Karthik12hg 10 дней назад +9

    ഇത് കൈരളി ചാനൽ ❤

  • @jamshadshah4593
    @jamshadshah4593 10 дней назад +17

    അത് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളം ശക്തമായി എതിർത്തു നായിന്നാർ എന്നിട്ട് അദ്ദേഹം തന്നെ പിന്നീട് അതിന്റെ ഉൽഘാടനം ചെയ്തു പേര് എടുത്തു, ഇത് അവരുടെ സ്ഥിരം പരിപാടി ആണ്

  • @yccichapikannur
    @yccichapikannur 10 дней назад +10

    കേരള ജനത പാർട്ടി എന്നും ഇങ്ങനെ ആണ് എന്നും എതിർക്കും പിന്നെ കൊണ്ടുവരും 😂

  • @safya-gl7up
    @safya-gl7up 10 дней назад +35

    പാലക്കാട് രാഹുൽ ജയിക്കെട്ടേ നിഷാദേ,

    • @mds7455
      @mds7455 10 дней назад

      Waqf ്ന് വേണ്ടി സപ്പോർട്ട് ചെയ്യാൻ അല്ലെ? ക്രിസ്റ്റ്യൻ ഹിന്ദു വേണ്ടി വാർ bill സപ്പോർട്ട് ചെയ്യാൻ ഒരു ബിജെപി എംഎൽഎ വേണം

    • @RohithS-vo4zb
      @RohithS-vo4zb 10 дней назад +3

      @@mds7455 💩

    • @fouznv1762
      @fouznv1762 10 дней назад

      Ennitt venam innale cheytha pole christian church adach poottan le ​@@mds7455

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @jabirpullur220
    @jabirpullur220 10 дней назад +6

    കേരളത്തിൻ്റെ വികസനം മുടക്കുന്നതിലും പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നതിലും സി പി എമ്മിൻ്റെ എതിർപ്പും സമരങ്ങളും വലിയ കാരണങ്ങളായിട്ടുണ്ട്. അക്കാര്യത്തിൽ ചർച്ചയിൽ രണ്ട് പേരും പറഞ്ഞത്ര നിഷ്ക്കുവല്ല സി പി എം.

  • @PhpneHi
    @PhpneHi 10 дней назад +4

    K മുരളീധരൻ ജനകീയ നേതാവ് 🙏👍👍👍👍🙏👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏

  • @13jamalu
    @13jamalu 10 дней назад +3

    ഈ കാലത്ത് sea പ്ലെയിൻ അല്ല വേണ്ടത് മറ്റു രാജ്യങ്ങൾ ഉപേക്ഷിക്കുന്ന പദ്ധതി വലിയ ചിലവിൽ ഇവിടെ നടപ്പാക്കി ഫണ്ട്‌ അടിച്ചു മാറ്റുക മാത്രം ആണ് ലക്ഷ്യം, അല്ലങ്കിൽ ഈ കാലഘട്ടത്തിന് യോജിച്ചതു air car കൾ ആണ് എല്ലാ വികസിത രാജ്യവും ചിന്തിക്കേണ്ടത് പുതിയ പദ്ധതി കൾ ആണ്...

  • @aboobakkersiddiqe9203
    @aboobakkersiddiqe9203 10 дней назад +6

    Expecting discussion about Mec 7

  • @Yoosufkochi
    @Yoosufkochi 10 дней назад +4

    ചേലക്കര കോൺഗ്രസ് തോറ്റാൽ അതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസിനാണ് അവിടെ നിർത്തിയ സ്ഥാനാർഥി കാരണം ആണ് അവിടെ തോൽവി വേറേ ആരെ നിർത്തിയിരുന്ന എങ്കിലും ജയിക്കും മായിരുന്നു

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @Milano1384
    @Milano1384 10 дней назад +2

    മുരളീധരൻ പറഞ്ഞത് സിജെപിക്കെതിരെ യുഡിഎഫ് മത്സരിക്കുന്നു എന്നാണ്

  • @Yoosufkochi
    @Yoosufkochi 10 дней назад +6

    Cpim പിണറായി വിജയൻ വിഷയങ്ങൾ വരുമ്പോൾ നിഷാദിനെ ഒഴിവാക്കണം അയാൾടെ ഉള്ളിൽ ഉള്ള അടിമ നിക്ഷ്പക്ഷനാകാൻ സമ്മതിക്കുന്നില്ല

    • @war-n-love
      @war-n-love 10 дней назад

      മാപ്രാകൾ തള്ളി തള്ളി പാലക്കാടും ചേലക്കരയിലും കോങ്ങികളെ വിജയിപ്പിക്കുന്ന കാഴ്ച്ച കാണുന്ന വോട്ടർമാരോട് ഒന്നേ പറയാനുള്ളു... 23നു വോട്ടെണ്ണി കഴിയുമ്പോൾ ഈ മാപ്രാകൾ തള്ളി മറിക്കുന്ന കാഴ്ച്ച ഇതാവും 🚨
      1. പാലക്കാട് വ്യാജന്റെ ഡാമേജായ ഇമേജ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായി , മുരളീധരനായിരുന്നേൽ കോങ്ങികൾ വിജയിച്ചേനെ 😂
      2. പിന്നെ നമുക്കറിയാലോ ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് അവിടെ വിജയിച്ചുകയറുക രമ്യയെപ്പോലൊരാൾക് അസാധ്യമായിരുന്നു 😜
      💥💥💥പക്ഷെ മാപ്രാക്കളുടെ ഈ നാടകം തുടർന്നുകൊണ്ടേയിരിയ്ക്കും , രണ്ടു ദിവസം കഴിയുമ്പോൾ അവർ വീണ്ടും പറയും അടുത്ത നിയമസഭാ ഇലെക്ഷനിൽ കോങ്ങികൾ ശക്തമായി തിരിച്ചുവരികയും ഭരണം പിടിക്കുകയും ചെയ്യും , കാരണം ഈ ഭരണം ജനം വെറുത്തുകഴിഞ്ഞു 😎🤓😎
      മാപ്രാകൾക്കു നാടകമേ ഉലകം , റേറ്റിംഗ് മുഖ്യം കോങ്ങികളെ 🥸

  • @shamsudinmoidu8056
    @shamsudinmoidu8056 10 дней назад +4

    ഒന്നും അറിയാതെ പറയല്ലേ നിങ്ങൾക്ക്‌ മൂന്ന് പേർക്ക്‌ നാഷണൽ ഹൈവേ വികസനത്തിൽ സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ടോ?
    ക്യാമറയുടെ മുൻപിൽ ഇരുന്ന് എന്തെങ്കിലും പറയല്ല.
    ഞാൻ അതിന്റെ ഇരയാണ് 12 ലക്ഷം രൂപ വിലയുള്ള സ്ഥലത്ത് കിട്ടിയത് 4,90,000 രൂപയാണ് ഇതാണോ പൊന്നും വില?
    പിന്നെ ഇപ്പോൾ ഹൈവേയുടെ ഇരു ഭാഗങ്ങളിലും താമസിക്കുന്നവർ അനുഭവിക്കുന്ന കഷ്ടപ്പാട് ക്യാമറയും കൊണ്ട് കൊയിലാണ്ടി മുതൽ വടകര വരെയുള്ള സ്ഥലത്ത് പോയി സാധാരണ ആളുകളെ കണ്ട് നോക്ക്.
    വെള്ളം പോകാൻ ഒരു മാർഗ്ഗവുമില്ല.

  • @ronimani2140
    @ronimani2140 10 дней назад +4

    വികസനത്തിൽ രാഷ്ട്രീയം പാടില്ല, പക്ഷെ വികസനം പിണറായിയുടെ ഭരണത്തിൽ ആയിരിക്കണം എന്ന് മാത്രം.. ചുരുക്കത്തിൽ വെടക്കാക്കി തനിക്കാക്കുക... രണ്ടു പേരും വെളുപ്പിക്കാൻ കുറച്ചു പാടുപ്പെട്ടു...

  • @arshadaluvakkaran675
    @arshadaluvakkaran675 10 дней назад +1

    Loving from aluva

  • @jaleelkandanchira8017
    @jaleelkandanchira8017 10 дней назад +18

    അകക്കാമ്പുള്ള അവലോകനങ്ങൾ കൊണ്ടും അവതരണത്തിലെ ഭംഗി കൊണ്ടും എന്നെ ഏറെയാകർഷിച്ച പ്രോഗ്രാമാണ് ഔട്ട് ഓഫ് ഫോക്കസ്. അതത് വിഷയങ്ങളിൽ കൃത്യമായ നിലപാട് രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുന്ന പ്രോഗ്രാം. എന്നിരുന്നാലും പല വിഷയങ്ങളിലും പാനലിസ്റ്റുകളുടെ ഇടതു സോഫ്റ്റു കോർണർ മൂലം ചർച്ച ഇടത്തോട്ട് കൊണ്ടുപോയി ചായ്ക്കുന്നോ എന്ന് തോന്നാറുണ്ട്. അജിംസും നിഷാദ് റാവുത്തറും ഒരുമിച്ചുള്ള ചർച്ചകൾ പലപ്പോഴും ഇടതുപക്ഷത്തെ മൃദുവായി തലോടി നൈസായി വെളുപ്പിച്ചെടുക്കുന്ന തലത്തിലേക്ക് തരംതാഴുന്നു. നിഷ്പക്ഷത നഷ്ടപ്പെട്ടു പോകുന്ന ഇത്തരം പ്രവണത ചാനലിൻ്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നത് നല്ലതാണ്. 🤐🥴💯

    • @riyasalungal5200
      @riyasalungal5200 10 дней назад +1

      ശരിയാണ് പലപ്പോഴും എനിക്കും തോന്നാറുണ്ട്

    • @sdgamingclips9721
      @sdgamingclips9721 10 дней назад

      പിന്നെ എപ്പോഴും കോൺഗ്രസിന് അനുകൂലമായി പറയണോ ഞാൻ എല്ലാ ദിവസവും ഔട്ട് ഓഫ് ഫോക്കസ് കാണുന്ന ആളാണ്.ഇതിപ്പോ സത്യമായാൽ പോലും ഇടതുപക്ഷത്തെപ്പറ്റി നല്ലത് പറയാൻ പറ്റില്ല ?മറ്റ് എല്ലാ ദിവസങ്ങളിലും ഇടത് വിരുദ്ധതയും കോൺഗ്രസ് അനുകൂല നിലപാടുമാണ് അപ്പോഴൊന്നും ചേട്ടൻ ഈ പ്രശ്നം തോന്നിയില്ല?😂😂😂ആർഎസ്എസിനെയും എസ്ഡിപിഐയും പോലെ ആണോ ഇടതുപക്ഷം ?

    • @jaleelkandanchira8017
      @jaleelkandanchira8017 10 дней назад +1

      ​​@@sdgamingclips9721
      കോൺഗ്രസിനെ പുകഴ്ത്തിപ്പറയണമെന്നും ഇടതുപക്ഷത്തെ കുറ്റം പറയണമെന്നും ഞാൻ പറഞ്ഞില്ലല്ലോ സുഹൃത്തേ. നിഷ്പക്ഷമായി കാര്യങ്ങളവതരിപ്പിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. അവതാരകർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാവും. അത് അവർക്ക് അവരുടെ സ്വകാര്യ വേദികളിൽ പ്രകടിപ്പിക്കാം. എന്നാൽ പൊതുവേദിയിൽ അതും മനസ്സിൽ താലോലിച്ച് അവലോകനം നടത്തരുത്. ഉള്ളത് സത്യസന്ധമായി പറഞ്ഞാൽ മതി.
      പിന്നെ RSS നെ താലോലിക്കുന്ന നയങ്ങളാണ് ആഭ്യന്തര വകുപ്പിൽ നിന്നുണ്ടാകുന്നതെന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരണോ? സങ്കി ടോണിൽ ഇടതു നേതാക്കൾ സംസാരിക്കുന്നിടത്തോളം കാലം രണ്ടു കൂട്ടരും തമ്മിലുള്ള അകലം കുറഞ്ഞെന്ന് പറയുകയേ നിവൃത്തിയുള്ളൂ... 🥴💩💯

    • @jaleelkandanchira8017
      @jaleelkandanchira8017 10 дней назад +1

      ​@@sdgamingclips9721
      കോൺഗ്രസിനെ പുകഴ്ത്തിപ്പറയണമെന്നും ഇടതുപക്ഷത്തെ കുറ്റം പറയണമെന്നും ഞാൻ പറഞ്ഞില്ലല്ലോ സുഹൃത്തേ. നിഷ്പക്ഷമായി കാര്യങ്ങളവതരിപ്പിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. അവതാരകർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാവും. അത് അവർക്ക് അവരുടെ സ്വകാര്യ വേദികളിൽ പ്രകടിപ്പിക്കാം. എന്നാൽ പൊതുവേദിയിൽ അതും മനസ്സിൽ താലോലിച്ച് അവലോകനം നടത്തരുത്. ഉള്ളത് സത്യസന്ധമായി പറഞ്ഞാൽ മതി.
      പിന്നെ RSS നെ താലോലിക്കുന്ന നയങ്ങളാണ് ആഭ്യന്തര വകുപ്പിൽ നിന്നുണ്ടാകുന്നതെന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരണോ? സങ്കി ടോണിൽ ഇടതു നേതാക്കൾ സംസാരിക്കുന്നിടത്തോളം കാലം രണ്ടു കൂട്ടരും തമ്മിലുള്ള അകലം കുറഞ്ഞെന്ന് പറയുകയേ നിവൃത്തിയുള്ളൂ... 🥴💩💯

  • @basheermeethal233
    @basheermeethal233 10 дней назад +3

    നിഷാദ് LDF നെ മാത്രം അനുകൂലിക്കുന്ന രീതിയിലാണ് ചർച്ച നടത്തുന്നത് നിഷ്പക്ഷമായിട്ടാണ് ചർച്ച നടക്കേണ്ടത്

    • @sdgamingclips9721
      @sdgamingclips9721 10 дней назад

      അങ്ങനെയാണെങ്കിൽ ഇത്രയും കാലം കോൺഗ്രസിന് അനുകൂലമായാണ് ചർച്ച നടത്തിയത് വിരുദ്ധതയായിരുന്നു നിഷ്പക്ഷമായല്ലോ ചർച്ച നടത്തേണ്ടത്😂😂😂

  • @aslampk2203
    @aslampk2203 10 дней назад

    തൃശൂരിൽ മുരളീധരൻ ഭയങ്കര ക്രൗഡ് പുള്ളിംഗ് ആയിരുന്നു😂

  • @RaofKGN
    @RaofKGN 10 дней назад

    Kairali tv??

  • @PhpneHi
    @PhpneHi 10 дней назад +3

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏👍🙏🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 10 дней назад +4

    നിഷാദ് സംസാരിക്കുന്നത് നിഷ്പക്ഷമായിട്ടല്ല !
    ഒരു ഇടത് ചായ്‌വ് ഈയിടെയായി കാണുന്നു.!!!

  • @HabeebAhammedMVHabeeb
    @HabeebAhammedMVHabeeb 10 дней назад +3

    +2 (pree dgree bord)
    ന്റെ പേരിലുള്ള സമരത്തെ കുറിച്ച് മനപ്പൂർവ്വം മറന്നതാണോ

  • @chandrank.946
    @chandrank.946 10 дней назад +1

    സീ പ്ലെയിൻൻ്റെ പിതൃത്വം ഏറ്റെടുക്കാൻ വരുന്നവർ വൈക്കം മുഹമ്മദ് ബഷീറിൻ്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു.

  • @MuhammedBilal-v1j
    @MuhammedBilal-v1j 10 дней назад +1

    കേൾക്കാൻ വയ്യ. സിപിഎം. News

  • @SHAMEEMA-d6b
    @SHAMEEMA-d6b 10 дней назад +1

    Media one 🎉🎉🎉🎉❤❤❤

  • @muhammediqbalerambath7957
    @muhammediqbalerambath7957 10 дней назад +2

    എക്സ്പ്രസ്സ്‌ ഹൈവെ എതിർത്ത മറ്റുചിലർ എന്നാൽ ജമാഅത്തും അതിന്റെ യുവജന സംഘടന സോളിദാരിറ്റി യും

  • @basheerk6413
    @basheerk6413 10 дней назад

    സമരം ചെയ്യുന്നവർ തന്നേ ഭരിക്കുന്നവർ തുടങ്ങുന്നതാണ് നല്ലത്

  • @ameyathomas7942
    @ameyathomas7942 10 дней назад +1

    🎉🎉🎉

  • @rayeesali5007
    @rayeesali5007 10 дней назад +1

    2013 ൽ കൊണ്ടുവന്ന പദ്ധതി 2024 ൽ നടപ്പിൽ വരുത്തുന്നു. നമ്മള് പിറകോട്ടല്ലേ നടക്കുന്നത്

  • @Mohammedhaneef1
    @Mohammedhaneef1 10 дней назад

    Out of focus ❤

  • @ansarkply9891
    @ansarkply9891 10 дней назад

    Media One 👍🔥

  • @mubashirk.k6511
    @mubashirk.k6511 10 дней назад +3

    Nishad nxt cpm secatry 😤

  • @muhammedashfaq2053
    @muhammedashfaq2053 10 дней назад +4

    നിക്ഷയദാർഢ്യ മുള്ള സർക്കാർ വന്നാൽ അങ്ങന... നടപ്പാകില്ലാ എന്ന് കരുതിയ എല്ലാ വികസനവും നടപ്പിലാക്കി കാണിക്കും ❤🚩

    • @VIVEKPV-pj5mv
      @VIVEKPV-pj5mv 10 дней назад

      എന്നിട്ട് K RAIL എന്തായി

    • @sdgamingclips9721
      @sdgamingclips9721 10 дней назад

      ​@@VIVEKPV-pj5mv കെ റെയിൽ വരും കേട്ടോ😂😂

    • @muhammedashfaq2053
      @muhammedashfaq2053 10 дней назад

      @@VIVEKPV-pj5mv കെ റെയിൽ ( സിൽവർലൈൻ) ഉം വരും. എന്താ സംശയം. കേന്ദ്ര അനുമതി ക്ലിയറൻസ് കിട്ടിയാൽ എല്ലാം വേഗത്തിൽ ആകും ❤️

  • @amalshantalks5974
    @amalshantalks5974 10 дней назад +1

    Ajims👍

  • @rajeshkr8985
    @rajeshkr8985 10 дней назад

    പാലക്കാട്
    2019: ആകെ വോട്ട് 179458/പോൾ ചെയ്തത് 135348 =BJP 39963 +LDF 44086 +UDF 48425
    2021: ആകെ വോട്ട് ?????/പോൾ ചെയ്തത് 142104====BJP 50220 +LDF 36433 +UDF 54079
    2024: ആകെ വോട്ട് 190326/പോൾ ചെയ്തത് 132927====BJP 43072 +LDF 34640 +UDF 52779
    ഇ ശ്രീധരന് കിട്ടിയ വ്യക്തിഗത വോട്ട്കൾ ഡോക്ടർ പി സരിന് കിട്ടാൻ ആണ് സാധ്യത അപ്പോൾ ഏകദേശം BJP 45000 LDF 45000 UDF 55000
    അതിൽ UDF ന് കിട്ടിയിരുന്ന മതേതര വോട്ടുകൾ 5000 LDF ന് കിട്ടിയാൽ BJP 45000 LDF 50000 UDF 50000
    സരിൻ വ്യക്തിപരമായി പിടിക്കുന്ന വോട്ടുകളും BJP ക്ക് വേണ്ടി പാലക്കാട്‌ ഒഴിഞ്ഞു കൊടുത്തതിൽ പ്രതിക്ഷേധമുള്ള UDF /കോൺഗ്രസ്‌ വോട്ടുകളും കൂടി കിട്ടിയാൽ LDF ജയിക്കും.

  • @sharfudeench6521
    @sharfudeench6521 10 дней назад

    ഈ ചർച്ചകൾ കേൾക്കുമ്പോൾ എനിക്ക് തോന്നിയത് എന്തോ പന്തികേട് ഉണ്ട് സർക്കാരിനെ നാലോണം പുകയിതുന്നുണ്ട് കിംമ്പളം കിട്ടിക്കാനും

  • @bashirali3788
    @bashirali3788 10 дней назад +4

    നിഷാദ് പറഞ്ഞത് ശരി.
    രമ്യയുടെ കാര്യത്തിൽ UDF ന് തെറ്റു പറ്റി

  • @amalshantalks5974
    @amalshantalks5974 10 дней назад +1

    Nou fal 👍

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 10 дней назад +5

    നിങ്ങൾ നോക്കിക്കോ ഫലം വരുമ്പോൾ ചെലക്കര രമ്യയും പാലക്കാട് രാഹുലും ജയിച്ചിരിക്കും.❤️❤️

  • @mohammedali584
    @mohammedali584 10 дней назад

    കഴിഞ്ഞ 11 വർഷം കേരളത്തിന്‌ നഷ്ടപ്പെടുത്തി

  • @habeebrahman1249
    @habeebrahman1249 10 дней назад +1

    വേണു ബാലകൃഷ്ണൻ മീഡിയ ഒണിലേക്ക് വരുന്നുണ്ടെന്ന വാർത്ത കണ്ടു.. ഉള്ളതാണോ

    • @aslampk2203
      @aslampk2203 10 дней назад

      നിഷാദ് കൈരളിയിലേക്കും പോകുമോ എന്തോ

  • @aarocks328
    @aarocks328 10 дней назад +1

    പിണറായി ❤️

  • @PhpneHi
    @PhpneHi 10 дней назад +3

    നിഷാദ് റാവുത്തർ സത്യം പറഞ്ഞു 👍🙏🙏🙏👍👍👍🙏🙏👍🙏🙏🙏🙏🙏🙏👍🙏👍🙏🙏🙏🙏👍👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍

  • @Milano1384
    @Milano1384 10 дней назад

    മുരളീധരന് പാലക്കാട്ടിൽ ജയിക്കാനാകില്ല. അദ്ദേഹം സമർത്ഥനായ രാഷ്ട്രീയക്കാരനാണ്. പാലക്കാട്ടിൽ അദ്ദേഹം നടത്തിയ പ്രസംഗം വളരെ മികച്ചതും മാതൃകാപരവുമായിരുന്നു. ഷാഫിക്ക് ശേഷം ഇപ്പോൾ രാഹുലല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ സങ്കൽപ്പിക്കാൻ കഴിയില്ല. മത്സരം കടുത്തതാണ്. കോൺഗ്രസിന് മുരളീധരനെ ആവശ്യമുണ്ട്, അടുത്ത തവണ അദ്ദേഹത്തിന് മികച്ച സീറ്റ് ലഭിക്കണം.

  • @abdullah4x5y6z
    @abdullah4x5y6z 10 дней назад +1

    Nishad, K Muraleedharan clarify cheythu parayunnund.. CPM - BJP unionnu ethireyaanu vote cheyyunnathennu..

  • @ska-kn6ed
    @ska-kn6ed 10 дней назад

    ചേലക്കര രെമ്യ ഹരിദാസ്
    പാലക്കാട്‌ രാഹുൽ 👍👍

  • @mahaneesh321
    @mahaneesh321 10 дней назад

    നിഷാദ് ❤️🔥

  • @PhpneHi
    @PhpneHi 10 дней назад +3

    മീഡിയ വൺ 👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍q

  • @alanmatthew1314
    @alanmatthew1314 10 дней назад

    Ajims okay 👏

  • @kumarvr1695
    @kumarvr1695 10 дней назад

    വൈറ്റ് വാഷിംഗ്.

  • @azeezapap4811
    @azeezapap4811 10 дней назад

    നിഷാദിന്റെ സംസാരം കേട്ടപ്പോൾ തോന്നി കൈരളിയിൽ ഇരുന്ന് സംസാരിക്കുന്ന പോലെയുണ്ട് മീഡിയവൺ മാറി വരുന്നുണ്ടോ

  • @Sharafudeen-y5s
    @Sharafudeen-y5s 10 дней назад

    നിഷാദ് കറക്റ്റ് പറഞ്ഞു 👍

  • @cheryeast106
    @cheryeast106 9 дней назад

    അടിമ നിഷാദേ സീ പ്ലയൻ ൻ്റെ കാര്യത്തിൽ വിജയനേ ഇങ്ങനെ ന്യായികരിക്കല്ലേ

  • @bldg1957
    @bldg1957 10 дней назад

    Rahul win ❤❤

  • @AbdulRasheed-d9i
    @AbdulRasheed-d9i 10 дней назад

    പിണറായി സർക്കാർ ❤️❤️

  • @PhpneHi
    @PhpneHi 10 дней назад +1

    നൗഫൽ 👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏

  • @anoopanuo9452
    @anoopanuo9452 10 дней назад

    ആദ്യത്തെ വിഷയം സംസാരിക്കുമ്പോ എല്ലാവർക്കും ഭയങ്കര വിഷമമാണ് , എല്ലാവർക്കും വേണ്ടത് എല്ലാ ദിവസവും ദാവൂദിനെ പോലുള്ള വർഗീയ വിഷം ഇവിടെ വന്ന് CPIM നെ കുറ്റം പറയുന്നത് കേൾക്കാനാണ് ... മറിച്ച് പറഞ്ഞാൽ അത് വെളുപ്പിക്കൽ ആയി .... !!!
    രാഷ്ട്രീയം പഠിക്കുകയും അത് സംസാരിക്കുകയും ചെയുക .... ഒരാളെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റൊരാളെ വെറുക്കണം എന്നുള്ള കാഴ്ചപ്പാട് 🙌

    • @Sh.addehlwi
      @Sh.addehlwi 10 дней назад

      എന്താണ് davood പറഞ്ഞ വര്‍ഗ്ഗീയത??
      CJP വര്‍ഗ്ഗീയത തുറന്ന് കാട്ടുന്നത് വര്‍ഗ്ഗീയത ആണോ??

    • @anoopanuo9452
      @anoopanuo9452 10 дней назад

      @Sh.addehlwi ദാവൂദ് എന്നാണ് മതം പറയാത്തത് , സ്ഥിരമായിട്ട് കാണുന്നുണ്ടേൽ അറിയാം , മതം പറയാതെ 5 മിനുട്ട് സംസാരിക്കാൻ പറ്റുമോ ദാവൂദിന് ?
      മലപ്പുറത്ത് 5000 കേസിൽ നിന്ന് 45000 ആയി എന്നും പറഞ്ഞ് മഠങ്ങളോളം ചർച്ച നടത്തിയതാണ് ഈ ദാവൂദ് ...അതേ സമയം തിരുവനന്തപുരം 60,000 കേസുകൾ ഉണ്ടെന്ന് പുള്ളി പറയാൻ മറന്നു പോയി , ഒളിപ്പിച്ചു വെച്ചു അത് മനപൂർവം

    • @mohamedmusliyarakath822
      @mohamedmusliyarakath822 10 дней назад

      ​@@anoopanuo9452മതത്തിൻ്റെ കാരണം കൊണ്ട് പീഢനം നേരിടുന്നത് തുറന്നു പറഞ്ഞാൽ അത് വർഗീയത ആണല്ലേ? അതങ്ങ് ഭരണങ്ങാനം പള്ളീൽ പോയി പറഞ്ഞാൽമതി.
      പിന്നെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും കേസിൻ്റെ കാര്യം: മലപ്പുറത്ത് കേസുകൾ ഒറ്റയടിക്ക് മൂന്നിരട്ടിയിലേറെ ഒറ്റയടിക്ക് അങ്ങ് ചാടുകയാണ്. തിരുവനന്തപുരത്തോ? അവിടെ അങ്ങിനെയൊരു ജംപിംഗ് കാണിക്കാൻ പറ്റുമോ?

  • @azadvc2951
    @azadvc2951 10 дней назад

    Also Kochi stadium

  • @faisalmkchouse3882
    @faisalmkchouse3882 10 дней назад

    ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ സിപിഎം എന്ന വൃത്തികെട്ട പാർട്ടിക്ക് വേണ്ടി സംസാരിക്കാൻ നിങ്ങൾ അച്ചാരം വാങ്ങിയിരിക്കന്നു 😡😡😡

  • @mahaneesh321
    @mahaneesh321 10 дней назад

    38:30 എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ ഉപതെരെഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയത്

  • @Ahmed-sg3et
    @Ahmed-sg3et 10 дней назад

    Sea plain നിങ്ങൾ എന്തിനാണ് പിണറായി യേയും സിപിഎം നേയും വെളുപ്പിക്കുനാനത്.. ഇന്നത്തെ ഏഷ്യാനെറ്റ് ചർച്ച കണ്ടപ്പോൾ തെളിവും സഹിതം പിടികിട്ടി

  • @KrishnaKumar-bj4jc
    @KrishnaKumar-bj4jc 10 дней назад

    Pinaraayi sthuthi...

  • @eparakundil
    @eparakundil 10 дней назад +1

    നിഷാദിന് സിപിഎം പ്രേമം കുറച്ചു കൂടി തുടങ്ങി

  • @jabirpullur220
    @jabirpullur220 10 дней назад

    പ്ലൈൻ ഇറങ്ങുന്ന ഭാഗം മാത്രം മത്സ്യ ബന്ധന നിരോധിത മേഖലയാക്കിയാൽ പോരെ?

  • @For_earth_for_love
    @For_earth_for_love 10 дней назад

    Edathu paksham illathirunnenkil Keralam industrial state ayane ,

  • @Sharif-k
    @Sharif-k 10 дней назад

    നിഷാദ് വെളുപ്പിച്ചെടുക്കാൻ വളരെ കഷ്ടപ്പെടുന്നു . എത്ര കഷ്ടപ്പെട്ടാലും ജനങ്ങൾ എല്ലാം കാണുന്നുണ്ട്

  • @dilshadmp2149
    @dilshadmp2149 10 дней назад

    പല ചർച്ചകളിലും കണ്ടു നിഷാദ് സിപിഎം സപ്പോർട്ട് ചെയ്യുന്നത്, ബട്ട് ഐ think ഫാക്റ്റ് ആയി പറയുന്നു എന്ന്. സെക്കന്റ് ടോപ്പിക് ൽ പറയേണ്ടില്ലാത്ത മുരളി vs സതീശൻ എന്തിന് പറഞ്ഞു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല nishad brooo

  • @Karthik12hg
    @Karthik12hg 10 дней назад +1

    Ramya❤

  • @shemishajahan6548
    @shemishajahan6548 10 дней назад

    In Chelakkara Remya Haridas will win

  • @SHOBAM-q4p
    @SHOBAM-q4p 9 дней назад

    രണ്ട് അവന്മാര് ഇരുന്നുകൊണ്ട് ന്യായീകരിച്ചു വെളുപ്പിക്കാൻ ശ്രമിക്കുകയാണ്

  • @muhammedfayiz1388
    @muhammedfayiz1388 10 дней назад

    I disagree to nishad about Palakad
    😊

  • @azadvc2951
    @azadvc2951 10 дней назад

    Also plus two

  • @zainamazen
    @zainamazen 10 дней назад

    ❤❤❤❤🎉🎉🎉🎉🎉🎉

  • @peace-vp
    @peace-vp 9 дней назад

    Dron plain system is batter
    Dron delivery system

  • @namshidkp
    @namshidkp 10 дней назад

    Express highway മുടക്കിയത് സോളിഡാരിറ്റി ആണ് എന്ന്.. പേര് പറയാൻ എന്താണ് ഇത്ര മടി..😮
    നിഷാദ് ഇന്ന് വെളുപ്പിക്കൽ, ആണല്ലോ..

  • @ameerahsan5300
    @ameerahsan5300 10 дней назад

    ഇപ്പൊ paranaari yude മത്സ്യ കുഞ്ഞുങ്ങള്‍ ചാവി laayirikkum

  • @Lian2908
    @Lian2908 10 дней назад +1

    ചുരുക്കം പറഞ്ഞാൽ ഔട്ട് ഓഫ് ഫോക്കസിന്റെ അഭിപ്രായത്തിൽ 2 സ്ഥലത്തും ldf ജയിക്കും....

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 10 дней назад

    മൂന്നിൽ മൂന്നും udf വിജയിക്കും ജയ് ജയ് udf

  • @sabadt4972
    @sabadt4972 10 дней назад

    Out of focus logo maattiyo

  • @SHAMEEMA-d6b
    @SHAMEEMA-d6b 10 дней назад

    Ellam nalladu. Varate

  • @RafeeqMh-n1k
    @RafeeqMh-n1k 10 дней назад

    Nishdine Adutha Politbuero Adarikkum

  • @ashrafman2023
    @ashrafman2023 10 дней назад

    നിഷാദ് പാലക്കാട് udf നു ആണിയടിക്കുന്നുണ്ടോ എന്നു സംശയം

  • @b1n_hxmid
    @b1n_hxmid 10 дней назад

    kammi nishad

  • @paaaaddddy
    @paaaaddddy 10 дней назад

    Seaplane Issue - This one more sounds like matured episode… please don’t do that… keep looking through religious lens and polarize people. That’s good for your TRP. ;-)

  • @ismayilo.m8399
    @ismayilo.m8399 10 дней назад

    നിഷാദ് വല്ലാതെ വെളുപ്പിക്കുന്നു

  • @Ramanan_media
    @Ramanan_media 10 дней назад

    Ramyaye maati muraleedarane nirthaaennu appo. Ramyaye enikku valiya pratheeksha ella yojikunnavar reply 👇

  • @harit6208
    @harit6208 10 дней назад +1

    Ldf പ്രതിപക്ഷതാവുമ്പോൾ എപ്പോളും സമരം ഉണ്ടാകും, മറ്റുള്ളവർക് നേരാവണ്ണം ഭരിക്കാൻ അവസരം കൊടുക്കില്ല. ആളുകളെ സംഘടിതമായി സമരത്തിന് തെരുവിലിറക്കാൻ ഇടതു പക്ഷത്തിനു പ്രത്യേക കഴിവുണ്ട്, അതു പ്രതിപക്ഷത്തു നിൽകുമ്പോൾ ആണെന്ന് മാത്രം

    • @sdgamingclips9721
      @sdgamingclips9721 10 дней назад

      കായലിൽ നടത്തുമ്പോഴാണ് സമരം ഉണ്ടായത് ഇത് ഡാമിലാണ് അതുപോലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലേ തനിക്ക്

  • @cyabrahman7461
    @cyabrahman7461 10 дней назад

    Muralidharan cvs leader

  • @muhammedameen5661
    @muhammedameen5661 10 дней назад +3

    ഇത്തവണ ഒരൊറ്റ cpm അനുഭാവിയുടെയും വോട്ട് കോൺഗ്രസ്സ് ന് കിട്ടില്ല. കാരണം cpm ഇത്തവണ വിജയിക്കും . ബിജെപി യെ കാണിച്ച് സതീശൻ ആരേയും പേടിപ്പിക്കേണ്ട.

  • @paaaaddddy
    @paaaaddddy 10 дней назад

    BJP ക്കും അഞ്ചാം മന്ത്രിയും പത്താം മന്ത്രിയും ഒക്കെ വേണ്ടേ… ഹിന്ദു മുന്നണിയല്ലേ 😂

  • @kanjirolikanjiroli4039
    @kanjirolikanjiroli4039 10 дней назад

    വികസനതതി

  • @ALIBABA-zt8sb
    @ALIBABA-zt8sb 10 дней назад

    Nishad cpm member ship aduthooo

  • @bldg1957
    @bldg1957 10 дней назад

    Nishaad eppozhum kaamikale nyayiyikarikkaan nokkunnu😂😂