*10,000 വോട്ടിന് കോൺഗ്രസ് ജയിക്കുമെന്നാണ് ആദ്യം പറഞ്ഞത് , ഇവിടെ നിൽക്കാമായിരുന്നില്ലേ ? എന്ന അവസാനത്തെ ചോദ്യത്തിന് ഉത്തരം ശരിക്ക് ശ്രദ്ദിച്ച് കേൾക്കണേ.. , പണ്ടാരമടങ്ങി പോകുമെന്നല്ലേ കിങ്ങിണി കുട്ടൻ പറഞ്ഞിട്ട് പെട്ടന്ന് വലിഞ്ഞത് ? 😆😆😆🤣🤣🤣🤣*@@roopeshkumarm4660
മാറ്റിനിർത്തിയതല്ലല്ലോ തനിയെ അല്ലെ പാർട്ടി പിളർത്തി രണ്ടും മൂന്നും പാർട്ടി ഉണ്ടാക്കി ഉമ്മൻചാണ്ടിയെയും സോണിയയെയും അഹമദ് പട്ടലിനെയും ഒക്കെ തെറി വിളിച്ചു അവസാനം ഗതികെട്ട് ക്ലച്ച് പിടിക്കാതൊണ്ട് മാത്രം തിരിച്ചുവന്നതല്ലേ 😂😂
കൃഷ്ണകുമാർ മുനിസിപ്പാലിറ്റിയിൽ ഭരണം കിട്ടിയതോടെ മുനിസിപ്പൽ കാൻഡിഡേറ്റ് ആകുന്നത് നിർത്തിയിരുന്നു. താങ്കൾ അദ്ദേഹത്തെ അവഹേളിച്ചതിന് ഒരുപക്ഷെ മറ്റൊരു ദിവസം മറുപടി ലഭിക്കും ചിലപ്പോൾ നാളെ തന്നെ. പ്രസ്ഥാനം പറഞ്ഞാൽ മത്സരിക്കും നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട് CK നിങ്ങളെ പോലെ അച്ചന്റെ നിഴലിനെ അനുഗമിച്ച് വന്നയാളല്ല CK.
' പൂരം കലക്കി സുരേഷ് കോവി എങ്ങിനെയാണ് ജയിച്ചതെന്ന് എല്ലാവർക്കും അറിയാം . കരുവന്നൂർ ബാങ്ക് കേസിൽ CPM നെതിരെ വൻ പ്രക്ഷോഭം നടത്തിയ കോവി ഇലക്ഷൻ കഴിഞ്ഞപ്പോൾ മിണ്ടാട്ടമില്ല . കൊടകര കേസിൽ വൃക്തമായ തെളിവ് ഉണ്ടായിരിക്കേ ഉള്ളി സുരയെ അകത്താക്കാൻ ഒരന്വേഷണ പോലും നടത്താൻ തയ്യാറായത് അൻവർ ഇറങ്ങിയതിന് ശേഷമാണ് ' അത് പോലെ ADGP അജിത് വിഷയം ' Cpm BJP ഡീൽ കേരള ജനത മനസ്സിലാക്കി.
@balakrishnannairvn2324 ' പൂരം കലക്കി സുരേഷ് കോവി എങ്ങിനെയാണ് ജയിച്ചതെന്ന് എല്ലാവർക്കും അറിയാം . കരുവന്നൂർ ബാങ്ക് കേസിൽ CPM നെതിരെ വൻ പ്രക്ഷോഭം നടത്തിയ കോവി ഇലക്ഷൻ കഴിഞ്ഞപ്പോൾ മിണ്ടാട്ടമില്ല . കൊടകര കേസിൽ വൃക്തമായ തെളിവ് ഉണ്ടായിരിക്കേ ഉള്ളി സുരയെ അകത്താക്കാൻ ഒരന്വേഷണ പോലും നടത്താൻ തയ്യാറായത് അൻവർ ഇറങ്ങിയതിന് ശേഷമാണ് ' അത് പോലെ ADGP അജിത് വിഷയം ' Cpm BJP ഡീൽ കേരള ജനത മനസ്സിലാക്കി.
തൃശൂർ വടക്കാഞ്ചേരി കോഴിക്കോട് വടകര വട്ടിയൂർകാവ് ഇതിലും കൂടുതൽ ഉണ്ടോന്ന് ഓർമ കിട്ടുന്നില്ല.. അറിയാവുന്നവർക്കു പറയാം..... അങ്ങനെ ഓടി നടന്നു മത്സരിച്ച ആളാണ് ck യെ കുറ്റം പറയുന്നത് 😂😂😂
തൃശ്ശൂരിലും, നേമത്തും ചുരുളി മൂന്നാം സ്ഥാനത്ത് എത്തി. ലോകസഭ ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസം കൂടി ചുരുളിയുടെ വീമ്പ് പറച്ചിൽ ഉണ്ടായിരുന്നു. പക്ഷെ റിസൾട്ട് വന്നപ്പോൾ ചുരുളിയുടെ നെഞ്ച് തകർന്നു നിന്റെ വാക്ക് കോൺഗ്രസ് കാർ പോലും ഗൗനികാറില്ല. ഉണ്ണിത്താൻ പണ്ട് പറഞ്ഞത് പോലെ യാണ് --------
മുരളിയേട്ടാ നിങ്ങൾ പൊളിയാണ് 👍👍👍
അതുകൊണ്ട് തന്നെയാണ് പാർട്ടി പൊളിച്ചു കൈയിൽ കൊടുത്തത്. ഇനിയും പൊളി ആകാതിരിക്കാൻ പാർട്ടി ജാഗ്രത പാലിക്കും.
Muri
തല്ലിപ്പൊളി ആണോ 🤔
സുഡാപ്പികൾ കാര്യസാദ്ധ്യതയ്ക്ക് അങ്ങനെ പറയും കോൺഗ്രസ് നിങ്ങളുടെ രക്ഷകൻ😊
കേരള രാഷ്ട്രീയത്തിലെ അദ്വിതീയനായ അതികായൻ !❤
Ennu vechal?
പണ്ഡിതനാണെന്നു തോന്നുന്നു. അർത്ഥം പറഞ്ഞത് കേട്ടില്ലേ.. 😂😂
*10,000 വോട്ടിന് കോൺഗ്രസ് ജയിക്കുമെന്നാണ് ആദ്യം പറഞ്ഞത് , ഇവിടെ നിൽക്കാമായിരുന്നില്ലേ ? എന്ന അവസാനത്തെ ചോദ്യത്തിന് ഉത്തരം ശരിക്ക് ശ്രദ്ദിച്ച് കേൾക്കണേ.. , പണ്ടാരമടങ്ങി പോകുമെന്നല്ലേ കിങ്ങിണി കുട്ടൻ പറഞ്ഞിട്ട് പെട്ടന്ന് വലിഞ്ഞത് ? 😆😆😆🤣🤣🤣🤣*@@roopeshkumarm4660
@@roopeshkumarm4660 haha
😄😄😄😄😄
Adipoli❤❤❤❤❤❤❤❤
രാഹുൽ 🇮🇳👍❤️💙
കോൺഗ്രസ് 💙🔥👏🏻
കൈരളിയിൽ വല്യേട്ടൻ വരുന്നത് പോലെയാണ് കൃഷ്ണകുമാർ ഇലെക്ഷൻ വന്നാൽ ഉറപ്പാ നറുക്ക് 😅
Murali ❤
ഒരിക്കലും കോൺഗ്രസ് നു മാറ്റി നിർത്താൻ കഴിയില്ല ഈ ഇരുക്ക് മനുഷ്യനെ ❤️❤️👍👍👍
@@pvshebi6592 Well 👍🔥
മാറ്റിനിർത്തിയതല്ലല്ലോ തനിയെ അല്ലെ പാർട്ടി പിളർത്തി രണ്ടും മൂന്നും പാർട്ടി ഉണ്ടാക്കി ഉമ്മൻചാണ്ടിയെയും സോണിയയെയും അഹമദ് പട്ടലിനെയും ഒക്കെ തെറി വിളിച്ചു അവസാനം ഗതികെട്ട് ക്ലച്ച് പിടിക്കാതൊണ്ട് മാത്രം തിരിച്ചുവന്നതല്ലേ 😂😂
Su super Mr Muraledharan
Muralietta super ❤❤❤
❤❤❤❤
❤❤🙏🙏👍👍👍രാഹുൽ 👍👍👍
👍👍👍👍
അടിപൊളി 🎉🎉🎉🎉🎉
Km❤❤❤
പറയേണ്ടത് പറയേണ്ടടത്ത് പറയാൻ കഴിയുന്ന അല്പം കോൺഗ്രസ് കാരിൽ മുഖ്യൻ
👍👍
കഴിഞ്ഞ തൃശൂർ തിരഞ്ഞെടുപ്പിന്റെ റിസൾട്ടിന്റെ തലേ ദിവസം sg നെ കളിയാക്കി... ഇന്ന് കൃഷ്ണകുമാറിനെ.. 😂😂😂
എല്ലാ ദിവസവും മുരളീധരന്റെ ഒരു ബാറ്റ് ഉണ്ടാകും.. അതുകൊണ്ടുതന്നെ മുരളിയുടെ വീടിന്റെ മുന്നിൽ പത്രക്കാർ കുടിലും കെട്ടി താമസിക്കുകയാണ്.
കൃത്യമായ രാഷ്ട്രീയം പറയുന്ന സത്യസന്ധനായ നേതാവ്
😃😃😃😃😃
മുരളിക്കു പകരം മുരളി മാത്രാം❤❤❤❤❤❤❤❤❤❤
അതാണ് കെഎം പരമാർത്ഥം ❤
തൃശൂര് വോട്ടെന്നുതു് വരെ മുരളിയായിരുന്നു മുന്നിൽ.
👍😆😄😁
ee oola annu paranjirunni, thamara vaadumenn.
andi mathasouhardham. koyakalkk maathram oru party athanu congress. ini ath mathiyakkikko
👌
പൂരം കലക്കി സങ്കി 🤑
K murelidharan👌
That is why I love this man
എന്തിനാ മാപ്രകളെKM നെ വെറുതെ ചൊറിയുന്നത് ഇലക്ഷൻ കഴിഞ്ഞിട്ടും വേണോ ചൊറിച്ചൽ നിങ്ങൾക്ക് നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ചോദിച്ചു കൂടെ
മുരളി ❤️❤️👍
Welldone Mr. Muraleedharan 🙌🙌
Leader
Jai UDF Jai KM 🙏
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
മറുപടി👍😂😂😂
👌🏻👌🏻👌🏻
K M❤❤❤❤❤
2000 to 4000 ആയിരിക്കും
Big selut muraliyeta
എന്റെ പൊന്നോ മുരളിയേട്ടന്റെ തഗ് 😃😃😃
താനെ ഈ കണക്കൊക്കെ തൃശൂർ തെരഞ്ഞെടുപ്പിലും പറഞ്ഞതാണ്😂😂 എന്നിട്ട് എവിടെ സീറ്റ് കിട്ടിയാലും മത്സരിക്കാൻ ഓടും ഇങ്ങേർക്ക് മറവിരോഗം ഉണ്ടെന്നു തോന്നു😂
തൃശൂരും പെട്ടി തുറക്കുന്നത് വരെ ചുരുളി ജയിച്ചിരുന്നു പെട്ടി തുറന്നപ്പോഴാണ് പൊട്ടിയത്
അതിനെന്താ തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും പതിവല്ലെ.
ലീഡർ 👍👍👍👍
താങ്കളും മത്സരിക്കാതെ വരും തിരഞ്ഞെടുപ്പിൽ മാറി നില്ക്കു, യുവാക്കൾ മത്സരിക്കട്ടെ
Ayyo angane parayaruth
Waitsea23
ലൈറ്റ് ആയി വന്നതാണ് തൃശൂർ ഫാസ്റ്റ് ആയി പോയി
എല്ലാവരേയും വഷളാക്കി ഉയർത്തി കാട്ടുന്നത് ചാനലുകളാണ്. അവർ ഗുണത്തിനും പറ്റും ദോഷത്തിനും പറ്റും.
അവരുടെ വിഷയം അവരുടെ ഗ്രാഫ് മാത്രം.😂
12 തിരഞ്ഞെടുപ്പിൽ മത്സരിച്ചു ചുരളി ഇപ്പോഴും മുരളി മത്സരിക്കാൻ നിൽക്കുവാരുന്നു
മുരളിയുടെ ലാസ്റ്റ് ഡയലോഗ് ഇൽ എല്ലാം und😂😂 ബിജെപി win ✨️❤️
കൃഷ്ണ കുമാർ പാലക്കാട് മാത്രമേ മത്സരിക്കുന്നത്. മുരളി സർ താങ്കളോ.
മുരളി കോൺഗ്രസ്സ് വിട്ട് പോയാൽ കോൺഗ്രസ് നന്നാവും
പെണ്ണായി ജനിച്ചില്ല. കേരളത്തിന്റെഭാഗ്യം...ഉണ്ണിത്താൻ.😄😄😄
ഇടത് വോട്ടുകൾ അവർ ഓരോ ബൂത്തിലും ബിജെപി ക്ക് മറിച്ചു. കൃഷ്ണകുമാർ ജയിക്കും
Love this man .. Muraliyettan ❤
വെറുതെ വേണ്ടാത്ത കമന്റ് എഴുതി പാവത്തിനെ പീറ്റമേൽ കയറ്റരുത്. അതതിന്റെ വഴിയെ പോകട്ടെ.
Palakkad sarin jaikkumennu muraleedharanariyam
മത്സരത്തിന് താൽപര്യമില്ലാത്ത ഒരു മനുഷ്യൻ ഞങ്ങൾ വിശ്വസിച്ചു😂😂😂
അയ്യാ ചുരുളി താമര ചെളിയിൽ വിരിയും തൃശൂരിൽ എന്ന് പറഞ്ഞത് വ്യാജൻ തോൽക്കും ചുരുളി പാലക്കാട്😅😅
JAI BJP JAI JAI BJP 🙏 JAI CK❤
മുരളിക്ക്എന്നും അധികാരമോഹം
Udf sure
മുരളി മത്സരിച്ച അത്രയും കൃഷ്ണകുമാർ മത്സരിച്ചിട്ടില്ല.... സ്വന്തം പാർട്ടിയിലെ നേതാവിനെ മദാമ്മ എന്ന് വിളിച്ചിട്ടും ഇല്ല
Cpm വോട്ട് BJP ക്ക് മറിച്ചു.
50000ഭൂരി ഭക്ഷം കിട്ടും മുരളി ഏട്ടാ
Joker in kerala politics
ചൊറിയാൻ നോക്കി മന്തി വിട്ടും
Rahul Mangoottam Vijaichu Kazinju
പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം 😀😀
എന്നും പരിഭവവും പ്രയാസവും നിരാശയും
തൃശ്ശൂരിൽ ബിജെപി ബാങ്കിൽ അക്കൗണ്ട് തുറക്കും 😂😂😂😂😂😂
UDF 20k-25 k majority in palakkad
ഇവന് എങ്ങനെ എങ്കിലും അടുത്ത തവണ നല്ല മന്ത്രി ആകണം അതാ ആഗ്രഹം. ഇവന് അധികാരമോഹം.
ആ പറഞ്ഞതിൽ ഒരു മുള്ള് ഉണ്ട് അല്ലെ.. ലാസ്റ്റ് പറഞ്ഞത്..
ഞാൻ തല വെച്ചു കൊടുക്കാതിരുന്നത് നന്നായി എന്ന് 😂😂
മോരുണ്ടെങ്കിൽ ഇച്ചിരി കഴിക്കാം എന്നുപറഞ്ഞതുപോലെയാണ് കിങ്ങിണിക്കുട്ടന്റെ കാര്യം.
മുരളി പലഹാരമുണ്ടാക്കാൻ പോയി.. 😜..
Orirutu valathu saidil 😊😊
ഇനിയും പക്വമായി സംസാരിക്കാൻ പഠിക്കാത്ത കോൺഗ്രസ് നേതാവാണ് ശ്രീ മുരളീധരൻ.
കൃഷ്ണകുമാർ മുനിസിപ്പാലിറ്റിയിൽ ഭരണം കിട്ടിയതോടെ മുനിസിപ്പൽ കാൻഡിഡേറ്റ് ആകുന്നത് നിർത്തിയിരുന്നു. താങ്കൾ അദ്ദേഹത്തെ അവഹേളിച്ചതിന് ഒരുപക്ഷെ മറ്റൊരു ദിവസം മറുപടി ലഭിക്കും ചിലപ്പോൾ നാളെ തന്നെ. പ്രസ്ഥാനം പറഞ്ഞാൽ മത്സരിക്കും നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട് CK നിങ്ങളെ പോലെ അച്ചന്റെ നിഴലിനെ അനുഗമിച്ച് വന്നയാളല്ല CK.
Nalla alanu parayanu
K മുരളിയുടെ അത്രയും കേരളത്തിൽ ഒരു മനുഷ്യനും ഓ ടിനടന്ന് മത്സരിച്ചിട്ടില്ല ഓടി കുഴഞ്ഞപ്പോൾ ഓട്ടവും നിന്ന് 🤣🤣🤣🤣🤣അവസാനം മുരളിക്ക് ഫലം തത യ് വ 🤣🤣🤣🤣🤣🤣🤣🤣
Super 👍👍 ഇപ്പൊ തല വെച്ച് കൊടുക്കാത്തത് നന്നായി. 👌👌 അപ്പൊ രാഹുൽ തോൽക്കും എന്ന് താങ്കൾ എങ്ങനെ ഉറപ്പിച്ചു??
പുതിയ അറിവ്
തൻ്റെ കൂട്ട് ഓടി നടക്കുവല്ല
Aana Mota Muralitharan 😂😂😂🐘🥚🐘🥚🐘🥚
Sour grapes😂
5900 u d f. ANVAR KP
അല്ല മുരളിയാട്ട നിങ്ങ എത്രചാട്ടം ചാടിയിട്ടാ കോൺഗ്രസിലേക്ക് മടങ്ങി വന്നത്,,
ബി.ജെ.പി.യുടെ തിരുമാനം
സിപിഎം 35 to 40, bjp 40 to 45, കോൺഗ്രസ്. 50 to 55, total പോളിങ് =140000
കിങ്ങിണി ക്കുട്ടാ, പാലക്കാട് മത്സരിക്കാൻ അവസരം പാർട്ടി, അല്ലെങ്കിൽ ഷാഫി സമ്മതിച്ചില്ല... അതല്ലേ ശരി 😄😄
Aano Ariyoola
ഉവ്വാ,,, തൃശൂർ 60k വോട്ട് ഭൂരിപക്ഷം കിട്ടും എന്ന് വോട്ടെടുപ്പ് രാവിലെ വരെ പറഞ്ഞിരുന്നതാ...😂😂ഇയാൾ ഒക്കെ പറയുന്നത് പഴയ ചാക്കിന്റെ പോലെയാ 😂😅
' പൂരം കലക്കി സുരേഷ് കോവി എങ്ങിനെയാണ് ജയിച്ചതെന്ന് എല്ലാവർക്കും അറിയാം . കരുവന്നൂർ ബാങ്ക് കേസിൽ CPM നെതിരെ വൻ പ്രക്ഷോഭം നടത്തിയ കോവി ഇലക്ഷൻ കഴിഞ്ഞപ്പോൾ മിണ്ടാട്ടമില്ല . കൊടകര കേസിൽ വൃക്തമായ തെളിവ് ഉണ്ടായിരിക്കേ ഉള്ളി സുരയെ അകത്താക്കാൻ ഒരന്വേഷണ പോലും നടത്താൻ തയ്യാറായത് അൻവർ ഇറങ്ങിയതിന് ശേഷമാണ് ' അത് പോലെ ADGP അജിത് വിഷയം ' Cpm BJP ഡീൽ കേരള ജനത മനസ്സിലാക്കി.
👍😆😄😁
@balakrishnannairvn2324 ' പൂരം കലക്കി സുരേഷ് കോവി എങ്ങിനെയാണ് ജയിച്ചതെന്ന് എല്ലാവർക്കും അറിയാം . കരുവന്നൂർ ബാങ്ക് കേസിൽ CPM നെതിരെ വൻ പ്രക്ഷോഭം നടത്തിയ കോവി ഇലക്ഷൻ കഴിഞ്ഞപ്പോൾ മിണ്ടാട്ടമില്ല . കൊടകര കേസിൽ വൃക്തമായ തെളിവ് ഉണ്ടായിരിക്കേ ഉള്ളി സുരയെ അകത്താക്കാൻ ഒരന്വേഷണ പോലും നടത്താൻ തയ്യാറായത് അൻവർ ഇറങ്ങിയതിന് ശേഷമാണ് ' അത് പോലെ ADGP അജിത് വിഷയം ' Cpm BJP ഡീൽ കേരള ജനത മനസ്സിലാക്കി.
Reporter oru kuthithirupp undakkaan nokiyathaa aanelloo
Kuthithiripu chodyam by media
തേങ്ങയാണ്, പാലക്കാട് സീറ്റ് കിട്ടാണ്ട് കരഞ്ഞു നടന്ന കിങ്ങിണി ആണോ ഈ പറയുന്നേ 😂😂😂😂😂
തൃശൂർ വടക്കാഞ്ചേരി കോഴിക്കോട് വടകര വട്ടിയൂർകാവ് ഇതിലും കൂടുതൽ ഉണ്ടോന്ന് ഓർമ കിട്ടുന്നില്ല.. അറിയാവുന്നവർക്കു പറയാം..... അങ്ങനെ ഓടി നടന്നു മത്സരിച്ച ആളാണ് ck യെ കുറ്റം പറയുന്നത് 😂😂😂
വയനാട് 2009
👍👍👍
വയനാട്
Kinginikuttan..vadakara..poyi..😅
താങ്കളും മോശക്കാരൻ അല്ല
2026 Assembly election nu Vattiyoorkave Murali ye Tholppikum... Urappaanu...Appol Krishna Kumar ne kaal Gathikedaavum😂
തൃശ്ശൂരിലും, നേമത്തും ചുരുളി മൂന്നാം സ്ഥാനത്ത് എത്തി. ലോകസഭ ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസം കൂടി ചുരുളിയുടെ വീമ്പ് പറച്ചിൽ ഉണ്ടായിരുന്നു. പക്ഷെ റിസൾട്ട് വന്നപ്പോൾ ചുരുളിയുടെ നെഞ്ച് തകർന്നു നിന്റെ വാക്ക് കോൺഗ്രസ് കാർ പോലും ഗൗനികാറില്ല. ഉണ്ണിത്താൻ പണ്ട് പറഞ്ഞത് പോലെ യാണ് --------
Muraliyetta oru rakshem illa.. ningalde thug
Alathe ningale nirthaathe ala
കിങ്ങിണിക്കുട്ടന്റെ നല്ല കാലം കഴിഞ്ഞു പോയി. വെറും ഷോ മാത്രം ഇനി.
Mademem 2 taleyum kattikum. Aver neym nokki. Vartha. Kodhukkum.
ഇയാൾക്ക് എന്നും മാധ്യമങ്ങളെ കാണണോ... 😁
എന്നും പരിഭവം നിരാശ
സീറ്റ് തന്നാൽ അല്ലേ മത്സരിക്കാൻ പറ്റൂ
അവിടെ സീറ്റ് തന്നില്ലെങ്കിലും മത്സരിക്കാൻ പറ്റുമോ