KOOTTU (കൂട്ട്) | URUKUNNA THIRIYIL | FR JOMY KUMBUKATTU | SR JULIE | JOSEPH | ELIZTHO CLASSICS

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,5 тыс.

  • @jomytkumbukattu
    @jomytkumbukattu  3 года назад +375

    ഈ ഗാനം അനേകർക്ക് ആശ്വാസം നൽകുന്നു എന്നറിയുന്നതിൽ സന്തോഷം...നിങ്ങൾ ഈ ഗാനം കേൾക്കുന്നതോടൊപ്പം നിങ്ങൾക്ക് പരിചയമുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കാനും മറക്കല്ലേ... ❤️Subscribe to the channel and press the bell button to get the latest updates on this channel.

    • @stanlyjoseph2503
      @stanlyjoseph2503 3 года назад +8

      അച്ചാ അഭിഷേകം നിറഞ്ഞ വരികൾ പാട്ട് 🥰🥰.. അഭിനന്ദനങ്ങൾ 😍😍ഞാൻ മുറിയു.......അവൻ എന്നത് ആവൻ എന്ന് ആണ് കേൾക്കുന്നത്.. അത് മാത്രം.. ബാക്കി എല്ലാം.. ഒന്നാന്തരം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @shinyjacob1543
      @shinyjacob1543 3 года назад +4

      Yes 👍

    • @jeenanto
      @jeenanto 3 года назад +4

      Sure

    • @jometsebastian3862
      @jometsebastian3862 3 года назад +8

      Acha thanks for this wonderful song heart touching song

    • @JameskuttyMarattilVehicleInsur
      @JameskuttyMarattilVehicleInsur 3 года назад +5

      So beautiful Fr

  • @roniabinny7243
    @roniabinny7243 9 месяцев назад +4

    Elaroom tallumbol....... 💞💞💞💞
    Ottapedutumbol..... 💞💞💞💞
    Kuttapedutate..... 💞💞💞💞
    Hritatil chertidum...... 💞💞💞💞
    Lyrics ezutia achan 🎇🎇🎇🎇
    Padia sister🔥🔥🔥🔥🔥

  • @lucyvarghese7481
    @lucyvarghese7481 2 года назад +4

    Nannayittund enikku ippol ettavum ishtamulla song ithaann

  • @Jojith.3173
    @Jojith.3173 2 года назад +3

    Uyyoooo eanthu nalla paattu. Nallathayittund. Nalla varikal😔❤️❤️❤️

  • @ariyaadoor2450
    @ariyaadoor2450 2 года назад +4

    അമേസിങ് ആമേൻ

  • @kunjukunjmaliyekalthadathi3399
    @kunjukunjmaliyekalthadathi3399 5 месяцев назад +24

    2024 മെയിലും ഈ song kelkkunnavar undo💕

  • @blessyjose7411
    @blessyjose7411 3 года назад +3

    Ente sistereeee supperrrr parayan vakkugalillyaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @haridev6234
    @haridev6234 3 года назад +249

    2021 മാർച്ചിലും ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടിച്ചേ ❤️

    • @rincyvarghese5289
      @rincyvarghese5289 3 года назад +5

      പറയുന്ന കേട്ടാൽ തോന്നും ഇത് ഇറങ്ങിയിട്ട് ഒരു പാട് കാലമായിയെന്ന്.

    • @darkroomeditzz6022
      @darkroomeditzz6022 3 года назад +1

      @@rincyvarghese5289 👍👍

    • @sangeethkp8779
      @sangeethkp8779 3 года назад

      @@rincyvarghese5289 🤭😄😄😄തമാശ ഇഷ്ടായി 😜

    • @karthaavinte_kalippanth6514
      @karthaavinte_kalippanth6514 2 года назад

      2022 August ❣️

    • @jilbysojan8813
      @jilbysojan8813 2 года назад

      2022

  • @sherrinmobby9016
    @sherrinmobby9016 2 года назад +3

    Statusil sistterinte paattu kandu ..njan muriyumbol ..bacy ethu ennu ariyann vannatha..Hoo kettapol enthoru aswasaam....🙏🙏🙏🙏🥰🥰🥰🥰

  • @annacyril57
    @annacyril57 3 года назад +339

    Julie സിസ്റ്റർ 😘😘 ഒരു രക്ഷേം ഇല്ല പാട്ട് ❤️ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍 ഈശോ തൊട്ടടുത്ത് വന്ന അനുഭവം 😍😍 ufff 🔥🔥 May God bless you all ❤️❤️

    • @jomytkumbukattu
      @jomytkumbukattu  3 года назад +16

      Thanks for your valuable feedback.......share with your friends too...

    • @royearnest4658
      @royearnest4658 3 года назад +9

      Eee .. Song ethra kettalum mathi varilla... Veendu veendum kelkkan thonnunnu... Oru divine touch ondu

    • @holytrinity1086
      @holytrinity1086 3 года назад +1

      ruclips.net/video/YgcvnH3LDZs/видео.html

    • @ammusworld6542
      @ammusworld6542 3 года назад +1

      💕 ok with 😭😂

    • @jojokoivila5535
      @jojokoivila5535 2 года назад +2

      ✝️✝️✝️✝️

  • @lucyvarghese7481
    @lucyvarghese7481 2 года назад +3

    Thanks julie sister

  • @FrBinojMulavarickalOfficial
    @FrBinojMulavarickalOfficial 3 года назад +304

    ഹൃദയത്തിൽ തൊടുന്ന വരികൾ, സംഗീതം, ആലാപനം......

    • @nj4468
      @nj4468 3 года назад +12

      Hi...Hit maker....Binoj achan .... expecting more songs acha....❤️❤️❤️

    • @jomytkumbukattu
      @jomytkumbukattu  3 года назад +18

      Binoj acha thanks for your valuable feedback...

    • @maryjain6035
      @maryjain6035 3 года назад +5

      Yes sure. God bless you

    • @bijus8886
      @bijus8886 3 года назад +7

      അച്ചന്റെ അടുത്ത പാട്ട് സിസ്റ്റർ പാടുമെന്ന് വിശ്വസിക്കുന്നു....🙏

    • @nikhilvarghese1925
      @nikhilvarghese1925 3 года назад +3

      @@jomytkumbukattu athimanoharam acha

  • @sijisanthosh8659
    @sijisanthosh8659 3 года назад +2

    എന്നാ ഫീലാ... superb..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘

  • @muhammeshaan997
    @muhammeshaan997 3 года назад +97

    Acho njan oru muslim anu. Enik ee pattu oru Christian aaya sir ayachu thannathanu.first two lines mathrame undaerunnullu.full ayakamo ennu sirnu njan msg ayachu.pakshe nerashayaerunnu bhalam.today enik thoni u tubil nokkamennu .valare adhikam santhosham aae.full kelkan kazhinjathil.sir ayachuthanna bhagam ennum kelkkumaerunnu.ethra thavana ennariella.orupad eshttamanu.Thank u father.

    • @dhanyaenrichetamathew6412
      @dhanyaenrichetamathew6412 3 года назад +2

      ❤️❤️

    • @shajik3380
      @shajik3380 3 года назад +2

      The message of the song is the love of Jesus for sinners. Believe in him and follow his commandments

    • @jijojoseph4074
      @jijojoseph4074 3 года назад +6

      യേശു അപ്പാ സഹോദരിയെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ 🥰🥰🙏🙏

    • @ackssajohnson6730
      @ackssajohnson6730 Месяц назад

      👌🏻❤

  • @lintujoseph2027
    @lintujoseph2027 Год назад +22

    ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍
    ഉത്ഥിതനെന്നുടെ ഉയിരായി മാറി........
    മുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍
    എന്‍ മുറിവവനിന്ന് മറച്ചീടുന്നു........
    ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
    ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു....
    ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
    ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു....
    BGM........
    Wait......
    ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം
    ആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍
    ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം
    ആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍
    അലയുന്ന തോണിയില്‍ ഉലയുന്ന നേരം
    കരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം
    അലയുന്ന തോണിയില്‍ ഉലയുന്ന നേരം
    കരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം
    ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
    ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു
    ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
    ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു
    Humming......
    BGM.....
    Wait....
    എന്‍കരം തളരുമ്പോള്‍
    എന്‍നെഞ്ച് പിടയുമ്പോള്‍
    കാറ്റിനെ ശാസിച്ച
    കര്‍ത്തനെന്‍ കൂടെയല്ലോ.......
    എന്‍കരം തളരുമ്പോള്‍
    എന്‍നെഞ്ച് പിടയുമ്പോള്‍
    കാറ്റിനെ ശാസിച്ച
    കര്‍ത്തനെന്‍ കൂടെയല്ലോ.......
    എല്ലാരും തള്ളുമ്പോള്‍
    ഒറ്റപ്പെടുത്തുമ്പോള്‍
    കുറ്റപ്പെടുത്താതെ
    ഹൃത്തതില്‍ ചേര്‍ത്തിടും.....
    എല്ലാരും തള്ളുമ്പോള്‍
    ഒറ്റപ്പെടുത്തുമ്പോള്‍
    കുറ്റപ്പെടുത്താതെ
    ഹൃത്തതില്‍ ചേര്‍ത്തിടും......
    ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍
    ഉത്ഥിതനെന്നുടെ ഉയിരായി മാറി........
    മുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍
    എന്‍ മുറിവവനിന്ന് മറച്ചീടുന്നു........
    ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
    ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു....
    ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
    ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു....

  • @Christiantimes13
    @Christiantimes13 Год назад +33

    2023ലും എന്നെ പോലെ ഈ ❤ഗാനം കേൾക്കുന്നവരുണ്ടോ?....

  • @jissmariasaji7081
    @jissmariasaji7081 2 года назад +3

    Super ayittund und

  • @littybaby2966
    @littybaby2966 3 года назад +183

    ജൂലി സിസ്റ്റർ നല്ല പാട്ട്, നല്ല സൗണ്ട് . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @jincyaugustine6907
    @jincyaugustine6907 3 года назад +2

    Nalla varikal,nalla aalabhanam.... dhaivam anughrahikattaeeeee

  • @bineeshgeorge1785
    @bineeshgeorge1785 3 года назад +42

    ഇതുപോലെ ഒരു ഡിവോഷണൽ song കേട്ടിട്ട് ഒരുപാട് നാളുകൾ ആയി ....ഇതിനു പിന്നിൽ കഷ്ട്ടപെട്ട എല്ലാവർക്കും ആശംസകളും പ്രാർത്ഥനയും 🙏❣️

  • @jijocherian7160
    @jijocherian7160 2 года назад

    Sister ♥️ എന്താ പറയുക ഞൻ കാരാജ് പോയി ഒരുപാട് ഒരുപാട് ഫീൽ ഈ സോങ്

  • @augusin
    @augusin 3 года назад +73

    അച്ചാ ഒന്നും പറയാനില്ല.. അച്ചനെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് സ്തുതി...

  • @edwinthomas4629
    @edwinthomas4629 2 года назад +1

    Super song etra kettalum mathiyakila

  • @linijoy2487
    @linijoy2487 3 года назад +2

    Supr sur👌👌

  • @heaugarth308
    @heaugarth308 2 года назад +34

    ഞാൻ മുറിയുമ്പോൾ അവൻ മുറിയുന്നു ഞാൻ ഇടറുമ്പോൾ അവൻ നീറുന്നു,
    ഇതു കേൾക്കുമ്പോൾ എൻആത്മം വല്ലാതെ ആശ്വസിക്കുന്നു 🫀

  • @manojcp4070
    @manojcp4070 2 года назад +3

    ഈ ഗാനം അതുക്കും മേലെ

  • @charlsroshan9247
    @charlsroshan9247 Год назад +10

    ജൂലി സിസ്റ്റർ.... ഒരു രക്ഷയുമില്ല...... എന്തു നല്ല ശബ്ദം..... എന്തു നല്ല ആലാപനം.... 🥰🥰🥰

  • @MohanLal-pf8zq
    @MohanLal-pf8zq 2 года назад +2

    ജൂലി സിസ്റ്റർ God bless you

  • @Francis-gd4ds
    @Francis-gd4ds 2 года назад +8

    അച്ചന്റെ മാസ്റ്റർപീസാണ് ഇത്.ഒരു സംശയവുമില്ല.....🙏🏻

  • @liverosemelody35
    @liverosemelody35 Год назад +1

    Dhaivathinte snehavum karuthalum ariyan kazhiyunna nalla ganam...iniyum ithupole orupadu ganangal udavatte..athinai dhaivam anugrahickatte...

  • @shajuchennamkulam3473
    @shajuchennamkulam3473 3 года назад +64

    ഞാൻ മുറിയുമ്പോൾ അവൻ മുറിയുന്നു... ഹൃദയസ്പർശിയായ ഗാനം... എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🌷🌷

  • @jometsebastian3862
    @jometsebastian3862 3 года назад +2

    Video kande kanne niranju poyi. Sister super singing super voice

  • @josmijohn5956
    @josmijohn5956 3 года назад +71

    പറഞ്ഞറിയിക്കാൻ പറ്റാത്ത feel ❤️❤️ഞാൻ മുറിയുമ്പോൾ അവൻ മുറിയുന്നു... എന്ന് വരി പാടുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു പോകുന്നു..😍പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി സ്‌നേഹം ❤️❤️

  • @pachu...4813
    @pachu...4813 2 года назад +1

    Thank you, oru bad avsthayil ane ee song kelkkunne, ethu nalla feel ane ❤️😘😘

  • @anmaria3905
    @anmaria3905 2 года назад +3

    Poliii💥daivam etra nallavan!!!

  • @jojo4948
    @jojo4948 2 года назад +2

    Nannayi paadi keto sister,othiri enium paadan kazhiyatte,eeshoude Priya manavatty

  • @sangeethkp8779
    @sangeethkp8779 3 года назад +21

    എന്റെ ദൈവമേ... എന്റെ ആശ്രയമേ..
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @jeny4518
    @jeny4518 Год назад +1

    Ente eeshoye njan ninne othiri snehikkunnu.pakshe papamallathe onnum cheyyan enik pattunnilla.ente sneham nee ariyunnundo.ennod deshypedalle.enik nee matre ullu.love you eeshoye.

  • @joicysneha1427
    @joicysneha1427 2 года назад +20

    From tamilnadu.......i couldn't understand that lyrics but I'm totally addicted to this song......wt a graceful voice sister

  • @liniiini4415
    @liniiini4415 6 месяцев назад +1

    ആമേൻ ❤️

  • @sreeharithrissur7925
    @sreeharithrissur7925 3 года назад +46

    ഇതാണ് ഗുരുത്വമെന്ന് പറയുന്നത് ചിട്ടയായൊരു പഠനമില്ലാതെ 'ഒരിക്കലും ആത്മാവിൻ്റെ അന്ധരംഗങ്ങളിൽ കടന്ന് കയറുന്നൊരു ശബ്ദമായ് മാറാൻ സാധിക്കില്ല ആലാപ് .... ഓ. കിടു 'വാക്കുകൾ ഇല്ല അത്ര മനോഹരം

    • @sajeevjoseph9708
      @sajeevjoseph9708 3 года назад +1

      The song gives such a feel that it haunts one always

  • @സെബാൻകൊട്ടാരക്കര

    God bless you

  • @lalujoseph8226
    @lalujoseph8226 3 года назад +59

    നല്ല ശബ്ദം, ദൈവത്തിന്റെ വരദാനം, ഇനിയും പാടണം, ചിത്രച്ചേച്ചിയുടെ അതെ ഫീൽ, ശബ്ദം

    • @jomytkumbukattu
      @jomytkumbukattu  3 года назад +1

      thanks for your valuable feedback...please share with your friends too....🎶🎶🎶❤

    • @nairkavitha5141
      @nairkavitha5141 3 года назад

      ശെരിക്കും ദൈവം അനുഗ്രഹിച്ച ഗായിക തന്നെയാ, ദേവരാജൻ മാസ്റ്റർ ടെ അനുഗ്രഹം കൂടെ ഉള്ള ഗായികയാ.
      ജൂലി സിസ്റ്റർ (ജൂലി ചേച്ചി) ടെ കൂടെ ഈശ്വരൻ ഉണ്ട്, ഞങളുടെ പ്രാർത്ഥനയും, സ്നേഹവും.

    • @JoseThomasmamalasseril
      @JoseThomasmamalasseril 3 года назад

      @@nairkavitha5141 ഹായ് കവിതാ, സിസ്റ്റർ ജൂലിയുടെ നമ്പർ ഒന്ന് അയച്ചു തരുമോ? ഒരു ഭക്തി ഗാനം പാടാനായിരുന്നു. താങ്ക്സ്.

  • @sr.merlinemlf2887
    @sr.merlinemlf2887 2 года назад +2

    Congratulations 👍👍👍

  • @josephpadippura4037
    @josephpadippura4037 3 года назад +27

    ജൂലി സിസ്റ്റർ, ഇ പാട്ട് എത്ര കേട്ടാലും മതിവരാത്തതാണ്. അത്ര മനോഹരമാണ്. നല്ല വരികൾ. സിസ്റ്ററിന് നല്ല ശബ്ദം നൽകിയ ദൈവത്തിന് നന്ദി പറയുന്നു. ഇനിയും പാടണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @prabhamohanan6199
    @prabhamohanan6199 Год назад +2

    Fandastic🙏🙏👌👌👍🌹

  • @dr.johnvargheseparampil6755
    @dr.johnvargheseparampil6755 3 года назад +22

    എന്താ പറയുക ???
    എന്താ feel.. Amazing..
    Fr .JOMY ക്കും Sr. JULIE ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
    ദൈവം അനുഗ്രഹങ്ങൾ വാരിക്കോരി തരട്ടെ... 🙏

  • @littleflowerdavis636
    @littleflowerdavis636 2 года назад +1

    Super Lirics music and singing sr julie Hearty congrats

  • @jinsroshanjose8350
    @jinsroshanjose8350 3 года назад +26

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്.... കണ്ണ് നിറഞ്ഞു പോകും ❤️❤️❤️

  • @dannymalayattoor5746
    @dannymalayattoor5746 2 года назад +3

    ഞാൻ ഇടറുമ്പോൾ അവൻ നീറുന്നു 😍😍😍😍

  • @54.sr.merlinsibi72
    @54.sr.merlinsibi72 3 года назад +3

    Jomy Achaa supper Eesho Anugrahikkatte

  • @shilpasebastianmepprath7946
    @shilpasebastianmepprath7946 Год назад +2

    Very heart touching song😢😢

  • @meghnameghsha8401
    @meghnameghsha8401 Год назад +3

    Onnum parayanila very nice voice and feelings very well

  • @bijuthomas3616
    @bijuthomas3616 Год назад +2

    Thankyou sister

  • @vibevedios9048
    @vibevedios9048 3 года назад +7

    ഇത്ര feel തരുന്ന വേറെ പാട്ടും, അതുപോലെ സിസ്റ്ററിന്റെ sweet ശബ്ദവും, ഒരു രക്ഷയുമില്ല അച്ചോ. ഇതുപോലത്തെ പാട്ടുകൾ ഇനിയും തരണേ, അതിനു ഈ സിസ്റ്റർ തന്നെ പാടുകയും വേണം. Request ആണിത്.😊♥🌹👌

  • @paulj8480
    @paulj8480 2 года назад +2

    Super 🙏

  • @stiniyasany7874
    @stiniyasany7874 3 года назад +7

    എത്ര തവണ കേട്ടു എന്നറിയില്ല. മനസ് നൊമ്പരപ്പെടുമ്പോൾ എപ്പോഴും കേൾക്കും. ലിറിക്സും ആലാപനവും വളരെ ഹൃദയസ്പർ ശി യാണ്. എഴുതി എടുത്തു. പ്രയറിന് പാടും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @judejose777
    @judejose777 Год назад +1

    Sister oru rakshayumilla katta abhishekam ariyathe karanjupoyyi

  • @dignamaria3375
    @dignamaria3375 3 года назад +17

    Wow heart touching lyrics. ഇതു ആശ്വാസം ആകും ഒരുപാട് ഹൃദയങ്ങൾക്ക്

    • @jomytkumbukattu
      @jomytkumbukattu  3 года назад +1

      Thank you. Share to your friends too ❤️

  • @ratheeshtom
    @ratheeshtom 3 года назад +3

    Julie sis...💖💖🙏🙏🙏🙏asadhyamaaya aalapanam...🙏🙏🙏🙏🙏

  • @minisanthosh2222
    @minisanthosh2222 2 года назад +8

    സൂപ്പർ പാട്ട്.. കണ്ണ് നിറഞ്ഞുപോയി 🙏🙏 സിസ്റ്റർ നന്നായി പാടുന്നു .. ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററെ 🙏🙏🙏

  • @nishasam8124
    @nishasam8124 3 года назад +15

    ഞാനിപ്പാട്ടു പലപ്രാവശ്യം കേട്ടു കഴിഞ്ഞു ഇപ്പോഴും കേൾക്കുന്നു സങ്കടങ്ങൾ വരുമ്പോൾ ആശ്വാസിപ്പിക്കുന്ന ദൈവസാന്നിദ്ധ്യ ഈ ഗാനത്തിലൂടെ അനുഭവിക്കുന്നു.may Jesus bless fr.jomy& sr julyterese and the whole team , expect more such ❤️ touching songs, congrats 🙏

  • @pavinpoulose5398
    @pavinpoulose5398 Год назад

    Eejathi heartouching.... njn 2023 il ann kelkune... daily kelkum ipoo

  • @densilgomez8781
    @densilgomez8781 2 года назад +3

    🙏🙏

  • @leenaantony3196
    @leenaantony3196 3 года назад +1

    Ee pattu njan aadhyamayi kelkkunnath orupad vishamichirikkunna samayath aarunnu... enth vishamavum sankadavum undayalum njan kelkkunna pattanith... aathmavinu kulirum.. manassinu samadhanavum daivakarangalil chernnu nilkkunna oru anubhavavumanu ee pattinu.. kelkkumthorum pattinte aazhangalilekk.. eeshoyod orupad chernnu nilkkunna pole.. 💖

  • @alphonsaantony1378
    @alphonsaantony1378 3 года назад +3

    ജൂലിയമ്മ 🥰🥰🥰👍👍

  • @jainrosebinu5653
    @jainrosebinu5653 3 года назад +2

    Sr.god bless you

  • @isydhor1466
    @isydhor1466 3 года назад +20

    ഇന്നാണ് ഈ സോങ് ഫുൾ കേട്ടത്.. എന്താ വരികൾ അച്ഛാ.. ഹൃദയത്തിൽ നിന്നുള്ള വരികൾ ആയത്കൊണ്ടാകും, കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു

  • @beaunabinu201
    @beaunabinu201 3 года назад +2

    എന്റെ ഈശോയെ.... ❤❤❤❤❤❤

  • @aleenaousepha6961
    @aleenaousepha6961 3 года назад +6

    Juli sr kidllan voice. Heart touching feel aa ee song... Sr ne onnu kannanam ante agaraham..

  • @sajim.pm.p668
    @sajim.pm.p668 3 года назад +2

    Super sister

  • @reemareema795
    @reemareema795 Год назад +5

    ഹൃദയത്തിൽ തൊട്ടു .... അറിയാതെ കരഞ്ഞു പോയി

  • @emmanueltraders7438
    @emmanueltraders7438 2 года назад +1

    🙌🙌🙌🙏🙏🙏💪💪💪👌👌👌
    God Bless You
    Jesus Christ protect you life long Ammen Ammen Ammen

  • @robinantony9055
    @robinantony9055 2 года назад +3

    ❤️❤️❤️❤️

  • @johnkurian3077
    @johnkurian3077 2 года назад +1

    Sister you are simply super

  • @bindhuthomas7732
    @bindhuthomas7732 2 года назад +3

    Abishekamulla varikalum voice..exllent..manoharamayirikkunnu

  • @shinejoseph9239
    @shinejoseph9239 3 года назад +1

    Julie sister njan oru padu thavana kettu anikkariyilla entha feel🥰🥰 supper song😍😍😍

  • @nebusvlog7491
    @nebusvlog7491 Год назад +5

    Such a blessed voice❤️...
    Sister really melted to your voice🎧❤️🙂

  • @sofiyarajeshponnu7425
    @sofiyarajeshponnu7425 Год назад +2

    സൂപ്പർ.... God is great🙏🙏🙏

  • @melvinus1758
    @melvinus1758 3 года назад +11

    ജോമി അച്ചാ... ജൂലി സിസ്റ്റർ.. നല്ല വരികൾ.. ഹൃദയത്തിൽ തൊടുന്ന ശബ്‌ദം 👏👏👏🙏🙏🙏

    • @jomytkumbukattu
      @jomytkumbukattu  3 года назад

      thanks for your valuable feedback...please share with your friends too....🎶🎶🎶❤

  • @anmarydavisdavis7125
    @anmarydavisdavis7125 Год назад +2

    Its awesome

  • @devudiyafans8836
    @devudiyafans8836 3 года назад +6

    യേശുവേ അങ്ങനെ തിരുകരുത്താൽ താങ്ങി തിരുരക്തതല്കാഴുകണമേ എന്റെ യേശുവിനു nandi

  • @lizybiju182
    @lizybiju182 2 года назад +2

    എത്രകേട്ടാലും മതിയാകാത്തെ ഒരു പാട്ടാണ്💖👋💖⭐💐

  • @sajeenageorge4769
    @sajeenageorge4769 3 года назад +60

    Sr. Julie Theres...... Nice voice....👏👏👏👏

    • @jomytkumbukattu
      @jomytkumbukattu  3 года назад +1

      Thanks for your valuable feedback.......share with your friends too...

  • @raniroy4765
    @raniroy4765 3 года назад +1

    Hirdhayathe thottunarthiya sorghiya geetham. Eshoye enne nintethaki mattaname.Thanks acha🙏🙏 especially eshoyude dasanmare kuduthalayi anugreghikaname.🙏🙏🙏

  • @sobykannalil
    @sobykannalil 3 года назад +59

    നന്നായിരിക്കുന്നു ജോമിയച്ചാ.... ഗാനം ഒരുപാട് ഇഷ്ടപ്പെട്ടു....😍😍😍😍😍

  • @alantreji6112
    @alantreji6112 Год назад +1

    Jesus touch my heart and teach me

  • @linsalaurencelaurence1994
    @linsalaurencelaurence1994 3 года назад +23

    ദൈവത്തിന്റെ സ്നേഹം... അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിൽ ആകൂ. നല്ല varikal, visuals nd sweet voice.. congrats 👍

    • @jomytkumbukattu
      @jomytkumbukattu  3 года назад

      thanks for your valuable feedback...please share with your friends too....🎶🎶🎶❤

    • @sheejamichael6617
      @sheejamichael6617 2 года назад

      വളരെ മനോഹരം,congratulations to all

  • @jacobjohnmanarcadu4603
    @jacobjohnmanarcadu4603 2 года назад +1

    നല്ല ആലാപനം

  • @robinfotofocus9525
    @robinfotofocus9525 2 года назад +6

    ഒത്തിരി ആശ്വാസം പകരുന്ന, നമ്മെ അലിയിച്ചു കളയുന്ന വരികൾ, സംഗീതം, അനുഗ്രഹീതയായായ സിസ്റ്ററിന്റെ ശബ്ദം. 🧡🧡🧡
    അച്ചനെയും സിസ്റ്ററിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @bijirajan7735
    @bijirajan7735 2 года назад +1

    Sister thank you God bless you

  • @thmos4331
    @thmos4331 2 года назад +5

    ജൂലി സിസ്റ്റർ. ഒന്നും പറയാനില്ല.. എത്രമനോഹരം എത്ര സുന്ദരമായ വോയിസ്..ആലാപനം മനസ്സിൽ ഒരു കുളിർമ....

  • @sherlyjoby466
    @sherlyjoby466 3 года назад +2

    Sr super enik എപ്പോഴും ഈ പാട്ടു കേൾക്കണം 👌🙏♥

  • @josepanjikaran5675
    @josepanjikaran5675 2 года назад +11

    Sr. ജൂലി വളരെ നന്നായി പാടി. എത്ര ഫീൽ ആണ്നമ്മുടെ മനസിലെക്കൂകയറിവരുന്നത്. സിസ്റ്ററുടെ പാട്ടുവീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിക്കുന്നു. ദൈവത്തിന്റെഅനുഗ്രഹംസിസ്റ്റർനു നന്നായികിട്ടുന്നുണ്ട്.

  • @yesudasdas7559
    @yesudasdas7559 2 года назад +3

    🙏🌹🙏🌹🙏

  • @ushathampi5695
    @ushathampi5695 3 года назад +10

    അച്ചാ ചങ്കിൽ തട്ടുന്ന വരികൾ മികച്ച സംഗീതം സ്വർഗീയ ആലാപനം ഒന്നും പറയാനില്ല കണ്ണുനിറഞ്ഞു പോയി 🥰🥰🥰🥰

  • @voscodoc
    @voscodoc Год назад +2

    Sr വളരെ നന്നായി പാടി ഒരു രക്ഷയും ഇല്ല ആ സൗണ്ട് ❤❤❤❤❤❤

  • @anjujain8784
    @anjujain8784 2 года назад +3

    💖

  • @SanTomSadok
    @SanTomSadok 6 дней назад

    ഞാൻ ഈ ഗാനചിത്രീകരണത്തിൽ അഭിനയിച്ചിട്ടുള്ള പെൺകുട്ടിയെ പ്രത്യേകമായി അഭിനന്ദിക്കുന്നു. അഭിനയിക്കുന്നതായി തോന്നുന്നതേയില്ല. ജീവിക്കുന്നതായി അനുഭവപ്പെടുന്നു! ഒരുതവണ പോലും കരയുന്നതായി അഭിനയിക്കാതെ വളരെ മനോഹരമായി ദുഖവും വേദനയും അതിന്റെ തീവ്രതയിൽ അവൾക്ക് സ്‌ക്രീനിൽ അവതരിപ്പിക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ സഹോദരി....!

  • @avsimplecreations4555
    @avsimplecreations4555 3 года назад +3

    ഒരു മ്യൂസിക് lover ആയിട്ട് കൂടി ഞാൻ ഇപ്പോളാണ് ഈ ആൽബം കേൾക്കുന്നത്... എന്തോ ഒരു വല്ലാത്തൊരു ഫീൽ... അത് പാട്ട് കേട്ടിട്ടാണോ അതിന്റെ ഫീൽ കേട്ടിട്ടാണോ വരികളുടെ ഭംഗിയാണോ എന്നൊന്നും അറിയില്ല.. ദൈവം നിങ്ങളെ നല്ലപ്പോലെ അനുഗ്രഹിച്ചിരിക്കുന്നു അല്ലാതെ ഇതുപ്പോലെ ഒരു ആൽബം ചെയ്യാൻ കഴിയില്ല... 👌👌👌👏👏👏👏👏👏ohh സിസ്റ്ററുടെ ശബ്ദം ♥️♥️♥️♥️♥️♥️♥️♥️