വടി കൊടുത്തു അടി വാങ്ങിച്ചു,യുദ്ധം ആരംഭിച്ചു,ക്ലൈമാക്സ്‌ കണ്ടില്ലെങ്കിൽ തീരാ നഷ്ട്ടം😂😳 shortfim,skit

Поделиться
HTML-код
  • Опубликовано: 4 июл 2024
  • Malayalam short film
    malayalam skit
    family skit
    vlog 4u skit
    nigi skit
    short movie
    family skit
    #shortfilm #skit #movie #vlog4u #nigi #nigina #sajeesh
  • РазвлеченияРазвлечения

Комментарии • 414

  • @user-fn4jf5do3r
    @user-fn4jf5do3r 18 дней назад +11

    സത്യം നമ്മുടെ വീട്ടിലെ പണി എല്ലാം നമ്മൾ ചെയ്യണം മറ്റുള്ളവർ വന്നു ചെയ്യില്ല അഥവാ ചെയ്താലും ഒന്നു... രണ്ട് ദിവസം അതിൽ കൂടുതൽ ചെയ്യില്ല... അത് നമ്മൾ ആണെങ്കിലും മറ്റുള്ളവരുടെ വീട്ടിൽ പോയ്‌ ചെയ്യുമോ... നമ്മുടെ വീട്ടിലെ പണി നമ്മൾ തന്നെ ചെയ്യണം അല്ലെകിൽ വീട് നശിഞ്ഞു നാറാണ ക്കല്ല് പിടിക്കും എന്നാ ഒരുചൊല്ലില്ലേ അത് പോലെ ആകും 😄😄

  • @vimalapookodan9164
    @vimalapookodan9164 22 дня назад +121

    പൊളിച്ചു സനിതയും വിപിനയും ഓടിയ ഓട്ടം. അമ്മായിഅമ്മയും മരുമോളും ഒന്നാവേം ചെയ്തു. അടിപൊളി പൊളി സ്കിറ്റ്. Sajeesh 👌👍

  • @Jilshavijesh
    @Jilshavijesh 19 дней назад +13

    പൊളി ഞാൻ ചിരിച്ചു മരിച്ചു സനിത ചേച്ചിയും വിപിന ചേച്ചിയും കലക്കി 👍👍👍❤️🥰🥰🥰🥰❤️

  • @Suma12315
    @Suma12315 22 дня назад +38

    വല്ല കാര്യം ഉണ്ടായിരുന്നോ അവർക്ക്, ജീവനും കൊണ്ട് ഓടി സൂപ്പർ ലാസ്റ്റ് ചിരിച്ചു ചത്തു ❤❤❤❤

  • @Shamseena-wz6ji
    @Shamseena-wz6ji 22 дня назад +7

    നിങ്ങളെ എല്ലാ വീഡിയോയും വെറൈറ്റി ആണല്ലോ.. നിങ്ങളുടെ ഒത്തൊരുമ 🥰🥰 parayade വയ്യ

  • @bindupaul3315
    @bindupaul3315 22 дня назад +5

    എല്ലാവരും കൂടി ബഹുരസം.കുറെ ചിരിച്ചു.😂😂😂

  • @Anumika-ph4fk
    @Anumika-ph4fk 22 дня назад +6

    എല്ലാരും നന്നായി ചെയ്തു ❤❤❤❤😂😂😂

  • @mazhathulli2663
    @mazhathulli2663 22 дня назад +15

    ഈ രണ്ട് മൊതലിന്റേം കയ്യിൽ ഒരുവെടിക്കുള്ള കോമഡി ഉണ്ട്,, കൂട്ടി പിടിച്ചോ വീഡിയോയിൽ ഇവരുണ്ടങ്കിൽ പൊളിക്കും, കോമഡി എന്ന് പറയുന്നത് അങ്ങനെ എളുപ്പ മുള്ള ഒന്ന് അല്ലെ ഇവർ പക്ഷെ അടിപൊളി 🥰🥰👍👍😄😄

  • @RANJULEKSHMI
    @RANJULEKSHMI 20 дней назад +2

    രണ്ടുപേരുടെയും ആക്ടിങ് സൂപ്പർ 😁😁😁😍😍

  • @athusworld2333
    @athusworld2333 22 дня назад +4

    Super. Onnum parayanilla. Last chirichu maduthu . sanithayum vipinayum odiya ottam adipoli

  • @user-hu6vs7cc8k
    @user-hu6vs7cc8k 22 дня назад +7

    😂ലാസ്റ്റ് ചിരിച്ചു ചത്തു 🥰സൂപ്പർ കഥ

  • @sudheeryahoo1863
    @sudheeryahoo1863 22 дня назад +6

    😂😂😂😂 പണി കൊടുക്കാൻ വന്ന സനിതക്കും വിബിനക്കും 8 ന്റെ പണി കിട്ടി അല്ലെ 😂😂😂😂

  • @vijithaammu7412
    @vijithaammu7412 22 дня назад +2

    😂😂സനിത വിബിനെ ഇനി ഈ വഴിക്ക് വരില്ല 😂😂അടിപൊളി പൊളിച്ചു

  • @sujayarajan9430
    @sujayarajan9430 22 дня назад +3

    നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ സൂപ്പർ👌👍❤️🤣🤣🤣🤣

  • @shonimaashokan-ef7zx
    @shonimaashokan-ef7zx 22 дня назад +2

    സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 👍👍

  • @pramodkk8317
    @pramodkk8317 22 дня назад +6

    വിപിനെച്ചി ഒരു സംഭവമാ

  • @PratheeshjosephPratheesh
    @PratheeshjosephPratheesh 22 дня назад +3

    അടിപൊളി ചിരിച്ചു ചിരിച്ചു.....😂😂😂😂😂

  • @ithalsworld975
    @ithalsworld975 22 дня назад +11

    ഒത്തിരി ചിരിച്ചു. സൂപ്പർ skit. വിപിന ചേച്ചിയും സരിത ചേച്ചിയും കലക്കി സൂപ്പർ 👌👌👍👍👍

  • @user-vn6cv4or5o
    @user-vn6cv4or5o 22 дня назад +3

    Polichu adipoli sanithechoyudeyum vipinechiyudeyum ottam escape 😂 polichu❤❤❤😂😂😂😂😂😂😂😂

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 22 дня назад +12

    അടിപൊളി. ഇതാണ് മറ്റുള്ളവരുടെ ലൈഫിൽ കൈ കടത്താൻ പാടില്ല എന്ന് പറയുന്നത്.❤

  • @muhammed-ql7ox
    @muhammed-ql7ox 6 дней назад

    ചിരിച്ചു മരിക്കും 😂😂🎉😂

  • @ManusharathaManusharatha
    @ManusharathaManusharatha 5 дней назад

    സനിതയു വിപിനയു കലക്കി സൂപ്പർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 😇😇

  • @user-rc7jj4wx1c
    @user-rc7jj4wx1c 22 дня назад

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എൻ്റെ പൊന്നോ ഒന്നും പറയണ്ട super ഓ അവസാനത്തെ ആ ഓട്ടം ഒരു രക്ഷയും ഇല്ല

    • @vlog4u1987
      @vlog4u1987  21 день назад

      😄😄❤️

    • @user-rc7jj4wx1c
      @user-rc7jj4wx1c 21 день назад

      @@vlog4u1987 ചേച്ചിയെ ഒന്ന് നേരിൽ കാണണം.

  • @user-po7qq4pn8k
    @user-po7qq4pn8k 20 дней назад +10

    വിപിനയുടെ ആഹ് വരവ് പൊളിച്ചു 😂

  • @sujamenon3069
    @sujamenon3069 20 дней назад +1

    Adipoli super video 👌👌🥰🥰 acting superb 😂😂

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 дня назад

    അത് പൊളിച്ചു സൂപ്പർ 👌👌

  • @MuppiMunnu
    @MuppiMunnu 22 дня назад

    അടിപൊളി ഒരു പാട് chirichu👍😂😂😂

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 22 дня назад

    വീഡിയോ അടിപൊളി, അമ്മായിയും മരുമോളും സൂപ്പർ, ആ പാവങ്ങളെക്കൊണ്ട് പണി എടുപ്പിച്ചു ഒരു പരുവമാക്കിയല്ലേ, പാവത്തുങ്ങടെ ഓട്ടം, ഒരു രക്ഷയുമില്ല കേട്ടോ ❤❤❤

  • @chilambolidanceacademy1910
    @chilambolidanceacademy1910 20 дней назад

    പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ 😄

  • @smithaek7336
    @smithaek7336 10 дней назад

    ചേച്ചിമാർ മാര് 2 പേരും പൊളിച്ചു ❤❤❤

  • @meenu1227unni
    @meenu1227unni 21 день назад

    ചിരിച്ചു ചിരിച്ചു മരിച്ചു 😂😅😅😅😅🎉🎉🎉

  • @Charu547
    @Charu547 22 дня назад +10

    വിപിനാചേച്ചിയും സരിതേച്ചിയും പൊളിച്ചു 😂❤

  • @familyvlogs6935
    @familyvlogs6935 22 дня назад +8

    രണ്ടുചേച്ചിമാരും പൊളിച്ചു❤❤❤❤ അവസാനം ചിരിച്ചു ചത്തൂ 😂😂😂😂😂😂

  • @AjithababuAjitha
    @AjithababuAjitha 21 день назад

    😂😂😂 🤣🤣🤣polichu,chirichu uppadilaki ❤🤣🤣🤣🥰

  • @ayswaryar.k7858
    @ayswaryar.k7858 22 дня назад +13

    ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു👌👌 സൂപ്പർ... അവസാനം ചിരിക്കാനും വകയായി👍👍 നാത്തൂനും ചേച്ചിയും👌👌👌❤️

  • @StijoJose
    @StijoJose 22 дня назад +1

    ഞാൻ ചിരിച്ച് ചത്തു

  • @sheenacm5954
    @sheenacm5954 22 дня назад

    സംഭവംസൂപ്പർ... ചിരിച്ച് മണ്ണ് കപ്പി😂😂😂😂😂😂😂😂😂😂😂😂😂😂😂🎉

  • @kavitharaju653
    @kavitharaju653 22 дня назад

    😂😂vibinem sanithem kalakki chirichu oru vazhikayi❤❤

  • @RachuRaziHyzin1122
    @RachuRaziHyzin1122 22 дня назад +2

    അവർ രണ്ടുപേരും സുഗായിരിക്കുന്നു വന്നവർ പണി തുടങ്ങി 😂😂😂😂കലക്കി അടിപൊളി

  • @vijithababu519
    @vijithababu519 22 дня назад

    അടിപൊളി ചിരിച്ചു ചത്തു 🤣🤣🤣🤣

  • @harshila3423
    @harshila3423 22 дня назад +3

    മകളും അമ്മയും നികിയും നികിയുടെ ചേച്ചി അടിപൊളി അടിപൊളി വീഡിയോ അതുക്കും അതുക്കും മേലെ❤️❤️❤️❤️❤️😄😌

  • @kanakavallyu5400
    @kanakavallyu5400 22 дня назад

    Vipinayum sanithayum polichutto❤❤

  • @ajitharajan3468
    @ajitharajan3468 22 дня назад +1

    ഹഹഹഹ 🤣🤣🤣🤣പൊളിച്ചു 👍🏻👍🏻👍🏻

  • @sajinam7439
    @sajinam7439 22 дня назад

    എല്ലാവരും അടിപൊളി ആയി 👍👍👍🥰🥰🥰

  • @akhilaashok9284
    @akhilaashok9284 12 дней назад +2

    സനിത നല്ല ഒന്നാംതരം അഭിനേത്രി ആണ് ഒത്തിരി ഇഷ്ട്ടായി 🥰വിപിനയും സൂപ്പർ ആയി. നിങ്ങളുടെ വ്ലോഗ് കൊണ്ട് രണ്ട് സൂപ്പർ നാച്ചുറൽ അടിപൊളി artist കളെ അറിയാൻ പറ്റി. ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 🥰

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 22 дня назад

    എല്ലാവരും പൊളിച്ചു 👌

  • @user-fy8fe6hl7k
    @user-fy8fe6hl7k 12 дней назад

    അടിപൊളി 😂😂

  • @sixface546
    @sixface546 22 дня назад +1

    പൊളിച്ചു 😂😂😂😂, അടുത്ത പൊളിക്കൽ എപ്പളാ 😅😅😅

  • @jimneshanusha2876
    @jimneshanusha2876 20 дней назад

    Chirich oru vazhikayyyi 😂😂😂😂😂

  • @kunjattasworld9945
    @kunjattasworld9945 21 день назад

    അടിപൊളി 👌👌👌🥰🥰😅😅😅Good മെസ്സേജ് 👍👏

  • @user-qw2fr2wo2c
    @user-qw2fr2wo2c 22 дня назад +2

    Sanitha superrrr😂😂

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 22 дня назад +1

    🥰🥰🤣🤣🤣ഇഷ്ടം മായി 👌👌

  • @anienelcy7261
    @anienelcy7261 22 дня назад +2

    ഇഷ്ട്ടപെട്ടു സൂപ്പർ❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 22 дня назад

    അടിപൊളി. 🥰🥰🥰👍🏼👍🏼👍🏼😂👌🏼👌🏼👌🏼👌🏼

  • @shijisaji3787
    @shijisaji3787 22 дня назад +4

    പൊളിച്ചു 👌🏼ചിരിച്ചു മടുത്തു രണ്ടാളുടെയും പണി കണ്ടിട്ട് 😃❤❤

  • @shilnasharath4355
    @shilnasharath4355 22 дня назад

    Adipole super 😂😂😂

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 22 дня назад +1

    Vipina super acting. ❤❤❤❤🎉🎉🎉🎉

  • @gireeshkumarkp710
    @gireeshkumarkp710 22 дня назад

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,വടികൊടുത്ത്അടിവാങ്ങിച്ചു,സ്കിറ്റ്സൂപ്പർ,❤

    • @vlog4u1987
      @vlog4u1987  21 день назад

      ❤️❤️❤️❤️

  • @Raji74
    @Raji74 22 дня назад +2

    സൂപ്പർപൊളിച്ചു❤❤❤❤❤❤

  • @sujageorge2313
    @sujageorge2313 22 дня назад +1

    End super

  • @JasnaShaji-nb1up
    @JasnaShaji-nb1up 22 дня назад +2

    Adipoli😂

  • @sherinvinod4219
    @sherinvinod4219 17 дней назад

    Adipoli.😂😂
    End polichu😅

  • @sayanthe.s8831
    @sayanthe.s8831 22 дня назад

    രണ്ടുപേരും പൊളിച്ചു 😅😅😅😅❤❤❤❤

  • @QueenofBangtan
    @QueenofBangtan 20 дней назад

    പൊളിച്ചു 👌🏻👌🏻👍🏻👍🏻🥰🥰🥰🥰❤️❤️❤️❤️❤️❤️...

  • @shaliyadominic7431
    @shaliyadominic7431 21 день назад +1

    Nammle vipinechi spr

  • @BowraKv-cp6sc
    @BowraKv-cp6sc 22 дня назад +1

    സൂപ്പർ ആയി ❤️❤️👍

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 22 дня назад +1

    Superrrrrrrrrrrrr😂❤❤❤

  • @dracogaming7542
    @dracogaming7542 20 дней назад

    Polichu makkale😂😂😂

  • @Nishwasakkeer
    @Nishwasakkeer 22 дня назад +3

    കുട്ടികൾക്ക് ഓൺലൈൻ ആയി മാത്‍സ്, ഇംഗ്ലീഷ് ബേസിക് മുതൽ പഠിപ്പിക്കുന്നു.. അവരുടെ ഇഷ്ട്ടങ്ങൾ അറിഞ്ഞു അവരുടെ കൂടെ നിൽക്കുന്ന ടീച്ചേർസ്
    .... താല്പര്യമുള്ളവർ please കോൺടാക്ട്
    ഒമ്പത്.... ഒമ്പത്..... ഒമ്പത്... അഞ്ച്..... മൂന്ന്..... ഒന്ന്.... ആറ്.... എട്ട്,... പൂജ്യം.... ഒമ്പത്.....

  • @user-gz3ig6jy7c
    @user-gz3ig6jy7c 19 дней назад +1

    വിപിന അടിപൊളി

  • @user-dk9wv1re4l
    @user-dk9wv1re4l 19 дней назад

    🥰😂അടിപൊളി സൂപ്പർ 😂😂😂🤣👍🏻

  • @amruthamanikandan3711
    @amruthamanikandan3711 22 дня назад +1

    Supper supper😂😂😂😂😂

  • @aminaarafath247
    @aminaarafath247 22 дня назад +1

    Polichu 😂😂

  • @RenjuNikhil-oq6qk
    @RenjuNikhil-oq6qk 22 дня назад +1

    Polichu😁😁😁

  • @sinisanthosh2914
    @sinisanthosh2914 22 дня назад

    പൊളിച്ചു മക്കളെ 😄

  • @ayshaasif765
    @ayshaasif765 22 дня назад

    Chechi mar randu perum polichu

  • @user-yf8qm8ld4l
    @user-yf8qm8ld4l 13 дней назад

    Eniyum mansilavatha kure perund avark oru paadamavattee

  • @ShaheerAhmmed-oj9uq
    @ShaheerAhmmed-oj9uq 22 дня назад

    Adipli🎉❤😅

  • @ajeshvk3732
    @ajeshvk3732 22 дня назад +1

    Super👏🏽👏🏽👏🏽👏🏽

  • @rasnak8011
    @rasnak8011 22 дня назад +1

    പൊളിച്ചു 👍😂

  • @SuryaSurya-bf6cq
    @SuryaSurya-bf6cq 22 дня назад

    Adipoli👍👍👍😁😁😂😂😂

  • @pournami5904
    @pournami5904 22 дня назад

    പൊളിച്ച്❤❤❤

  • @user-xm5fk1bp7o
    @user-xm5fk1bp7o 22 дня назад

    😂😂😂അയ്യോ പൊളിച്ചു അടിപൊളി

  • @SreenaSreenank-xc3cu
    @SreenaSreenank-xc3cu 21 день назад +1

    Pwolii😂😹

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh 22 дня назад +1

    ചേച്ചി സൂപ്പർ 🤣🤣

  • @neharose1036
    @neharose1036 22 дня назад +2

    Polichu

  • @rasheedaashraf4541
    @rasheedaashraf4541 22 дня назад +1

    sajeesh good msg👍

  • @StijoJose
    @StijoJose 22 дня назад +1

    വീഡിയോസ് സൂപ്പർ ആയിട്ടുണ്ട്

  • @user-fz6lt6jy6p
    @user-fz6lt6jy6p 16 дней назад

    സൂപ്പർ ചിരിച്ചു ചിരിച്ചു മരിച്ചു

  • @soumyapk8941
    @soumyapk8941 22 дня назад

    3 peru polichu❤❤❤

  • @sheenakingu3825
    @sheenakingu3825 22 дня назад +1

    😂😂😂😂😂😂 പൊളിച്ചു ❤️❤️

  • @indukrishnakumar3177
    @indukrishnakumar3177 22 дня назад +1

    Kollam super❤❤

  • @aadhilokworld
    @aadhilokworld 22 дня назад +1

    സൂപ്പർ ❤️🥰

  • @Shamseena-wz6ji
    @Shamseena-wz6ji 22 дня назад +1

    Blooper venam

  • @nakshathra1583
    @nakshathra1583 22 дня назад +1

    അടിപൊളി വീഡിയോ ❤❤❤

  • @ShayanShayyu-ug6cu
    @ShayanShayyu-ug6cu 17 дней назад

    Adipoly 😂

  • @user-lg6fr4yn3q
    @user-lg6fr4yn3q 22 дня назад +1

    അടിപൊളി ചക്കിന് വെച്ചത് കൊക്കിനെ കൊണ്ടു

  • @neethusyam91
    @neethusyam91 22 дня назад

    Super😂

  • @shandhakumariareekkara9557
    @shandhakumariareekkara9557 21 день назад

    Polichu 🤣👍

  • @Sonu.wehhhhhhhh
    @Sonu.wehhhhhhhh 22 дня назад

    പൊളിച്ച് സജീഷ്