'ഇതുപോലൊരു അച്ചടക്കം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല'; RSS വേദിയിൽ ഔസേപ്പച്ചൻ | Ouseppachan

Поделиться
HTML-код
  • Опубликовано: 12 окт 2024
  • 'ഇതുപോലൊരു അച്ചടക്കം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല'; RSS വേദിയിൽ ഔസേപ്പച്ചൻ, തൃശൂരിലെ വിജയദശമി പഥസഞ്ചലന പരിപാടിയിൽ അധ്യക്ഷനായാണ് എത്തിയത് | Ouseppachan
    #Ouseppachan #RSS #Thrissur #vijayadashami2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 259

  • @user-kg2hu9fm4z
    @user-kg2hu9fm4z 2 часа назад +161

    സംഘടനയിൽ ഇല്ലെങ്കിലും രാജ്യസ്നേഹിയായ ഓരോ ഭാരതീയനും RSS ആണ്. 💯

    • @sujalekshmi9342
      @sujalekshmi9342 2 часа назад +3

      Exactly ❤

    • @manojmathews6869
      @manojmathews6869 Час назад +3

      😂😂athinte bagamayi Britishkarde koode koodi freedom fighters against wrk cheitha oru thette cheithulu.😂😂

    • @vijiprakasan16
      @vijiprakasan16 Час назад

      😂😂

    • @user-kg2hu9fm4z
      @user-kg2hu9fm4z Час назад +4

      @@manojmathews6869 മാപ്പിള പട്ടാളം ആണ് ബ്രിട്ടീഷ് കാരുടെ കൂടെ കൂടിയത്. പോയി ചരിത്രം പടിക്കെടോ.
      Moplah Rifles or Mappila Muslims served the army of British Raj.

    • @AbdulSamed-l7m
      @AbdulSamed-l7m Час назад

      ഞാൻ കടുത്ത രാജ്യ സ്നേഹിയും മനുഷ്യ സ്നേഹിയും മാണ്. രണ്ടും വേണം എന്നാലെ ഒരു മാനവൻ ആകാൻ പറ്റു .

  • @mathewkl9011
    @mathewkl9011 2 часа назад +119

    കൃത്യമായ നിരീക്ഷണം. 👍🏻♥️

  • @soulsoul1110
    @soulsoul1110 Час назад +58

    സംഘത്തെ കുറിച്ചു അറിയണം എങ്കിൽ അതു എന്താണെന്ന് അറിയാത്തവർ പറയുന്നത് കേൾക്കാതെ സംഘത്തെ നേരിട്ടു തന്നെ അറിയാൻ ശ്രമിക്കുക..great ഔസേപ്പച്ചൻ..sir ❤❤❤

  • @narayananpv4210
    @narayananpv4210 2 часа назад +88

    മാപ്രക്ക് തല ചുറ്റുന്നു, വയറ്റിന്നു പോണു, കയ്യും കാലും വിറക്കുന്നു 😭😭😭

  • @bijutknarangoli5336
    @bijutknarangoli5336 3 часа назад +152

    ഔസേപ്പച്ചൻ സാർ അഭിനന്ദന ങ്ങൾ

  • @GOKULANN-p2j
    @GOKULANN-p2j 2 часа назад +57

    RSS എന്താണെന്ന് തിരിച്ചറിഞ്ഞ ഓരോ വ്യക്തിയും RSS നെ ബഹുമാനിക്കും '🙏🙏

  • @bijuradhakrishnan6788
    @bijuradhakrishnan6788 2 часа назад +64

    കണ്ടു പഠിക്കണം ആർഎസ്എസ് നെ ❤

  • @IBNair9
    @IBNair9 3 часа назад +56

    സമൂഹത്തില് നിലയും വിലയുമുള്ള മാന്യരും ബഹുമാന്യരുമായ ആളുകള് എന്തുകൊണ്ട് സംഘികളാകുന്നു. മറ്റു പാ൪ട്ടികള് ആലോചിക്കണ്ട കാര്യമാണിത്. കഴിൡ പോയ കലത്തെ സാമൂഹ്യ സാഹചര്യങളിലിന്നും അഭിരമിക്കുന്ന കാലത്തിന്ടെ മാറ്റം അറിയാത്ത പാ൪ട്ടികള് ഇവിടെ ഇല്ലാതാകാ൯ ഇനി അധികം താമസമില്ല 🎉

  • @Alfah-y8s
    @Alfah-y8s 2 часа назад +29

    പ്രബുദ്ധരുടെ അല്‍ ഖേരളം ഇതെങ്ങനെ സഹിയ്ക്കും 😂😂

  • @Jobinkp852
    @Jobinkp852 2 часа назад +63

    Educated peole allways focuse on Rss bjp.....💪💪💪

    • @amalshijo3839
      @amalshijo3839 Час назад +4

      ആദ്യം ഇംഗ്ലീഷ് എഴുതാൻ പടിക്ക് 😂

    • @sgpanicker
      @sgpanicker Час назад +1

      ​@@amalshijo3839പഠിക്കണം കേട്ടുവോ😂

    • @hmrd8555
      @hmrd8555 50 минут назад

      Yes Bindu ammini type teams going to 😂😂😂😂

  • @gireeshsopanam2478
    @gireeshsopanam2478 3 часа назад +91

    Perfect observation 👍🏻

  • @Syhh-f6i
    @Syhh-f6i Час назад +19

    കേട്ടോ റിപ്പോർട്ടർ മാപ്രകളെ ഇതാണ് RSS നിങ്ങളുടെ നിരീക്ഷണം അല്ല ഈ സംഘടനയെ അറിയുന്നവർക്ക്.

  • @AdvocateAnilkumar-v7g
    @AdvocateAnilkumar-v7g 2 часа назад +39

    100% സത്യം

  • @mallikamallika7505
    @mallikamallika7505 Час назад +15

    ഔസേപ്പച്ചൻ സാർ♥️🙏🙏🙏

  • @sujithkumar9526
    @sujithkumar9526 Час назад +14

    സൂപ്പർ പ്രസംഗം

  • @അനന്ദുമണിലാൽ
    @അനന്ദുമണിലാൽ 2 часа назад +72

    സംഘം 🧡 അച്ചടക്കം ആണ് സംഘം 🧡🧡🧡

  • @renjithjanardhanan3719
    @renjithjanardhanan3719 Час назад +11

    ധർമ്മം ആണ് rss മുൻപോട്ടു വെക്കുന്ന ആശയം... അതു വ്യക്തി ജീവിതത്തിൽ സമൂഹത്തിൽ രാഷ്ട്രത്തിൽ.....🙏... അതിനു വിലങുതടി ആയി വന്നാൽ എതിർക്കും 100 ശതമാനം....🙏

  • @Slscky
    @Slscky 2 часа назад +25

    നട്ടെല്ലുള്ള മനുഷ്യൻ ❤❤, മോഹൻലാൽ നു ഇല്ലാത്ത നട്ടെല്ല് ഔസേപ്പച്ചൻ സർ നു ഉണ്ട്

  • @gopakumargopakumar1645
    @gopakumargopakumar1645 3 часа назад +57

    RSS ❤
    ഭാരതത്തിന്റെ രാഷ്ട്രീയ സമൂഹിക ചരിത്രം തിരുത്തി എഴുതിയ ഏക ശിലയില്‍ കൊത്തി എടുത്തത് പോലുള്ള അതി ശക്തമായ സംഘടന സംവിധാനവും ആദര്‍ശനിഷ്ഠയുമായി ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ ഓര്‍ഗനൈസേഷനായ ആര്‍ എസ് എസ് അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് ❤️
    ലോകത്ത് മറ്റേത് ഒരു സംഘടനയും തുടങ്ങി പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ പല കഷണങ്ങളായി തീരുന്നു എങ്കിൽ ആര്‍ എസ് എസ് ലോകത്തിന് അത്ഭുതമായി നൂറു വര്‍ഷമായി പിളരാതെ തളരാതെ പദം തെറ്റാതെ അതിന്റെ പ്രയാണം തുടരുന്നു

  • @marykuttyjohnson6070
    @marykuttyjohnson6070 44 минуты назад +5

    ഔസേപ്പച്ചൻ🤝🙏❤️

  • @RajeshKumar-pf9gj
    @RajeshKumar-pf9gj Час назад +12

    OUSEPPACHAN SIR
    ❤❤❤❤❤❤

  • @dileep8292
    @dileep8292 2 часа назад +50

    ഒരുപാട് നന്ദി സർ പരിപാടിയിൽ പങ്കെടുത്തതിന്. കേരളത്തിൽ പലർക്കും വിലക്ക് ആണ്, അതുപോലെ പേടിയും ആണ്.
    ജിഹാദികൾ ആക്രമിക്കും എന്നുള്ള പേടി

  • @enlightnedsoul4124
    @enlightnedsoul4124 3 часа назад +99

    ജയ് സംഘശക്തി 🧡🙏

  • @oldishart1859
    @oldishart1859 3 часа назад +73

    ജയ് ബിജെപി ജയ് rss

  • @adithyan.62077
    @adithyan.62077 2 часа назад +34

    RSS @99🔥🧡

  • @vijayanak1855
    @vijayanak1855 Час назад +10

    Very good opinion and observation. Welcome to the world of discipline and design bhakti

  • @jayaprasad.r9914
    @jayaprasad.r9914 3 часа назад +55

    A big salute to Ouseppachan Sir to understand RSS.

  • @SasiK-f7c
    @SasiK-f7c 2 часа назад +29

    ❤❤❤RSS❤❤❤

  • @legeshkumarmk7515
    @legeshkumarmk7515 3 часа назад +57

    Very good OUSEPPACHAN❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 часа назад +52

    a big Salute Sir...🙏

  • @sabup3654
    @sabup3654 2 часа назад +23

    ഞാൻ RSS

  • @Toms-kc7ek
    @Toms-kc7ek 2 часа назад +25

    അത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം❤❤RSS❤❤

  • @KrishnadasvkDas
    @KrishnadasvkDas 3 часа назад +27

    Good ❤️RSS ❤️BJP

  • @ThomasPV-ry4vy
    @ThomasPV-ry4vy 3 часа назад +60

    Good, bijg, salluttu

  • @suseelkumart.k7184
    @suseelkumart.k7184 Час назад +7

    Well said 👍🙏

  • @Gopu-n9t
    @Gopu-n9t 3 часа назад +45

    RSS 🧡🧡🧡

  • @vinodtnair4234
    @vinodtnair4234 44 минуты назад +3

    സംഘം 🧡🧡

  • @sarathchandran2972
    @sarathchandran2972 Час назад +6

    Rss നെ വിമർശിക്കുക.... വിമർശനങ്ങളിൽ ഒറ്റപ്പെടുന്ന rss ഒരിക്കലും യാതൊരു തെറ്റിലും വീഴില്ല... ഞങ്ങൾക്ക് അംഗീകാരങ്ങളെ ആണ് ഭയം... അല്ലാതെ വിമർശനങ്ങളെ അല്ല

  • @Alex8281-i1b
    @Alex8281-i1b 2 часа назад +12

    RSS for the nation

  • @krishnanvenki
    @krishnanvenki 2 часа назад +25

    Excellent ❤.

  • @DileepKudilingal
    @DileepKudilingal 2 часа назад +14

  • @deepashiju-xs5xs
    @deepashiju-xs5xs 2 часа назад +28

    🙏🙏thank you

  • @bijivalsalan647
    @bijivalsalan647 3 часа назад +35

    പരുപാടിയിൽ പങ്കെടുക്കാൻ മനസ്സ് കാണിച്ചതിൽ സന്തോഷം

  • @1_വിശാഖ്
    @1_വിശാഖ് 2 часа назад +11

    RSS ❤️❤️❤️🌹

  • @arunvr5962
    @arunvr5962 2 часа назад +8

    Keep going....

  • @prakashantk1381
    @prakashantk1381 2 часа назад +18

    ഔസേപ്പച്ചൻ ❤❤❤

  • @hariharankailasam4921
    @hariharankailasam4921 3 часа назад +23

    👌🙏🙏🙏

  • @thampanat8320
    @thampanat8320 2 часа назад +9

    Jai bharat. Jai RSS.

  • @HshhsHdhhsh-tw7bv
    @HshhsHdhhsh-tw7bv Час назад +3

    'അച്ചടക്കം 'അത് കാണണമെങ്കിൽ വല്ലപ്പോഴും സ്കൂളിൽ പോകണം
    അവിടെയുള്ള അസംബ്ലിയിൽ വല്ലപ്പോഴും പങ്കെടുക്കണം. അതൊന്നും കാണാതെ തീവ്രവാദികൾ വരിനിൽക്കുന്നത് കണ്ട് അതാണ്അച്ചടക്കം എന്ന് വിശ്വസിക്കുന്നു.

    • @vishnumohan7184
      @vishnumohan7184 49 минут назад

      Ningalelkal വലിയ തീവ്രവാദികൾ ഭൂലോകത്തിൽ ഇല്ല

    • @hmrd8555
      @hmrd8555 48 минут назад +2

      😂😂😂 Rahul Gandhi comment...

    • @baburajm.g.4326
      @baburajm.g.4326 44 минуты назад

      😂​@@hmrd8555

    • @RenjithPV-qc4mp
      @RenjithPV-qc4mp 13 минут назад

      പപ്പു😂 ചിന്ത😂

  • @NireeshManjery
    @NireeshManjery 3 часа назад +16

    ഞങ്ങൾ തൃശൂർ കാർ ഒന്നാണ് പൊട്ടന്മാരെ ഞങ്ങൾക്ക് ഒരു ചേട്ടൻ ഉണ്ട്‌...

  • @pradeepnair-dp6mj
    @pradeepnair-dp6mj 3 часа назад +12

    You great Dear Ouseppachan Sir.Ithonnum manassilaakkan evidae oruthanum sremikkunnilla evidae motham rashtreeyam and matham sponsering peoples that's why kerala is facing too bad things

  • @ravindrannairp2332
    @ravindrannairp2332 52 минуты назад +1

    എല്ലാവരും നന്മകൾ ആഗ്രഹിക്കുന്ന good

  • @maheshn.m8666
    @maheshn.m8666 Час назад +4

    Sir ❤

  • @rajeevkpai5340
    @rajeevkpai5340 2 часа назад +20

    Sir A Big Salute for You

  • @kailasnath8500
    @kailasnath8500 2 часа назад +9

    ❤❤❤❤

  • @VijeeshVijeeshbala
    @VijeeshVijeeshbala 33 минуты назад +1

    ❤❤❤ rss

  • @AnandhuKhari
    @AnandhuKhari 58 минут назад +2

    Great musician

  • @husainhimami1045
    @husainhimami1045 Час назад +4

    റിയാസ് മൗലവിയുടെ ആത്മാവിൻ ശാന്തി നേരുന്നു..😢

    • @madhuvv8136
      @madhuvv8136 Час назад +1

      1921ഇൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഹിന്ദുക്കളുടെ ആത്മാവിനു ശാന്തി നേരുന്നു

  • @HarishKumarg-m1k
    @HarishKumarg-m1k Час назад +4

    Rss😍

  • @sanalkumars8433
    @sanalkumars8433 2 часа назад +7

    🙏🙏🙏

  • @VASUDv-p3y
    @VASUDv-p3y Час назад +2

    What ever matters Mr. Ousepachan sir conveyed is all the way from his real conscious mind. That means he has a total control on his mind and thoughts . Normally it gained from continuous practice of Yoga. We respect and salute his perspective on our real disciplines of life to be maintained and observed to preserve our society always have a healthy atmosphere . .

  • @shibur8388
    @shibur8388 2 часа назад +10

    You are great

  • @ranjithmattankot2104
    @ranjithmattankot2104 2 часа назад +5

    🧡🚩

  • @Revathi-p5e
    @Revathi-p5e Час назад +4

    Our RSS good

  • @ajeeshaji7401
    @ajeeshaji7401 6 минут назад

    കേരളം ഒരു പ്രത്യേക വർഗം ആറാം നൂറ്റാണ്ടിലേക് എത്തിക്കുന്ന കാഴ്ച വിദൂരമല്ല. ..മാപ്രകളെ അടിമാപ്പണി എടുപ്പിക്കുന്നത് അതിന്റെ ഭാഗം. ..ഇതു റിപ്പോർട്ട്‌ ചെയ്തവൾ /വൻ ഒറ്റ തന്തക് ജനിച്ച ആളാണ് 👌👌👌👌👌👌👍👍👍

  • @vijeshkotten3250
    @vijeshkotten3250 Час назад +3

    Rss ❤️❤️❤️❤️🔥🔥🔥🔥

  • @zubairkanarandi3836
    @zubairkanarandi3836 2 часа назад +7

    അച്ചടക്കം പല സംഘടനകളിലുമുണ്ട്

    • @anilkumar.c.m9135
      @anilkumar.c.m9135 Час назад +4

      അതു ശെരിയാ...ബിരിയാണി കിട്ടിയില്ലെങ്കിൽ അടി.

    • @hmrd8555
      @hmrd8555 47 минут назад +1

      😂😂😂😂sudu nte party kkum

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 24 минуты назад

      ക്ഷണിച്ചാൽ പുള്ളി അവിടെയും വരും

    • @nppreejith
      @nppreejith 6 минут назад

      Yes PFI in Tihar😁

  • @manimamanima
    @manimamanima 45 минут назад

    ഔസ്‌പെച്ചോ അച്ചടക്കം മാത്രല്ല അഡ്യുണ്ട് 🫨

  • @mohanank4343
    @mohanank4343 3 часа назад +6

    🙏🙏🙏WISE way of thoughts Indeed also Indian MUSIC is result of discipline🙏🙏🙏
    Indeed MATA, PITHA, GURU, DHAIVAM implies IMPORTANCE of KNOWLDGE in a HUMANS LIFE

  • @paulca1083
    @paulca1083 35 минут назад

    ❤❤❤ ഔസേപ്പച്ചൻ 👍👍

  • @kanakanm7148
    @kanakanm7148 3 часа назад +12

    Sir congratulations

  • @nandakumarmani9769
    @nandakumarmani9769 2 часа назад +3

    RSS എന്താണെന്ന് പഠിക്കുക. ത്യാഗത്തിന്റെ സേവനത്തിന്റെ അറിയും തോറും നമ്മൾ അതിൽ ലയിക്കും പഠിക്കുക പുറത്തുള്ള അഭിപ്രായം കേൾക്കാതിരിക്കു❤❤

  • @jococo4559
    @jococo4559 3 часа назад +8

    RSട❤❤😂

  • @Rigvedkishna
    @Rigvedkishna 3 часа назад +8

    ❤️👏🏻🙏🏻🚩

  • @Ushakumari-j2w
    @Ushakumari-j2w Час назад +3

    Jan RSS

  • @Localvoice-el1tk
    @Localvoice-el1tk 2 часа назад +3

    Rss 😘

  • @Deancorso6666
    @Deancorso6666 3 часа назад +7

    Chilark sahikkilla

  • @hassanarhasnu1439
    @hassanarhasnu1439 Час назад +2

    ദേശീയ അവാർഡ് കിട്ടിയേക്കും

    • @lipinms1
      @lipinms1 47 минут назад

      കഴിവ് ഒണ്ട് അയിന് പുള്ളിക്ക് ...

  • @shaijudavis8008
    @shaijudavis8008 11 минут назад

    Very good

  • @Uvs11113
    @Uvs11113 2 часа назад +4

    👍👍👍

  • @Rajivraj-qm4gw
    @Rajivraj-qm4gw 2 часа назад +3

    മൊട്ട് കരഞ്ഞ് മൊഴുകുമോ😂😂😂😂😂

  • @manojkallickal9441
    @manojkallickal9441 Час назад +1

    👍

  • @remyagopinath2724
    @remyagopinath2724 2 часа назад +4

    🇮🇳🇮🇳

  • @Hamsun_k
    @Hamsun_k 2 часа назад +9

    ഉത്തരേന്ത്യയിലും മണിപൂരിലും എല്ലാം അച്ഛന്മാർക്ക് എതിരെ നടത്തുന്ന അക്രമങ്ങൾക്ക് അച്ഛടക്കം എന്നു പറയും

    • @grassroot7388
      @grassroot7388 2 часа назад +1

      😂😂

    • @prakasnv
      @prakasnv Час назад +12

      ഒന്നുകൂടെ ഉറക്കെ കരയോ😂

    • @Hamsun_k
      @Hamsun_k Час назад

      @@prakasnv ആക്രമിക്ക പെടുമ്പോൾ പറയുന്ന വാക്കായിരിക്കും

    • @jayanjayan9284
      @jayanjayan9284 Час назад +2

      ​@@prakasnvകമന്റ് ബോക്സിൽ ആർക്കാണ് ഇതിൽ (ഔസപ്പച്ചൻ r s s വേദിയിൽ പങ്കെടുത്തതു )ഇടയിളക്കം എന്ന് പരിശോധിക്കുക

    • @vmpatteri
      @vmpatteri 51 минуту назад +2

      തോന്നിവാസം ആര് കാണിച്ചാലും അതിനു എതിർപ്പ് ഉണ്ടാകും...ഉത്തരേന്ത്യ യെ കാട്ടി ഭയപ്പെടുത്തുന്ന കാലം കഴിഞ്ഞു ഹേ.... അടുത്ത കാർഡ് ഇറക്ക്

  • @rrassociates8711
    @rrassociates8711 Час назад +2

    ഇയാളഭിനയിച്ച ഒറ്റ പടം മതേതര ജനാധിപത്യ റിപ്പബ്ലികിലെ മക്കൾ കാണില്ല
    ഉറപ്പ്

    • @anuraj4048
      @anuraj4048 Час назад +1

      Nalla vivaram anallo sudappi

    • @vmpatteri
      @vmpatteri 54 минуты назад +1

      Athethu പടം.... അങ്ങേര് ചെയ്യാൻ ഉള്ളതൊക്കെ already ചെയ്തു വെച്ചു ടോ

    • @hmrd8555
      @hmrd8555 47 минут назад +1

      😂😂😂 vannallo Rahul Gandhi comment

    • @lipinms1
      @lipinms1 47 минут назад +1

      😂😂....... 😅😅😅 ചിരിച്ച് ഒരു വഴിക്കായി

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 23 минуты назад +1

      സംഗീത സംവിധായകൻ ആടോ

  • @assainarpk4643
    @assainarpk4643 Час назад +1

    ഇതുപോലൊരു തീവ്രവാദം ..ഭീകരവാദം.. ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല..😂

    • @vmpatteri
      @vmpatteri 54 минуты назад +2

      ഇതേ comment ഇതു എത്രാമത്തെ തവണ ആണ്😂😂😂

  • @tn-vp4vz
    @tn-vp4vz 2 часа назад +2

    ,🙏🙏🙏

  • @h.nkaimal6903
    @h.nkaimal6903 2 часа назад +4

    കേരളത്തിൻ്റെ അടുത്ത ഗവർണർ........😂😂😂😂

    • @o..o5030
      @o..o5030 Час назад +8

      Nice Comment, താങ്കൾക്ക് Pocso ഉസ്താദ് ആയി promotion 💚🔥

    • @rrassociates8711
      @rrassociates8711 Час назад +1

      നീ അടുത്ത ഷഹീദ്

    • @The123zy
      @The123zy Час назад +1

      അല്ലാണ്ട് അന്റെ വാപ്പാനെ ആക്കാൻ പറ്റില്ലാലോ

    • @vmpatteri
      @vmpatteri 50 минут назад

      ​​@@The123zyപറ്റും അന്റെ ഉമ്മാനെ..... ആക്കിയാൽ മതി😂 കൊടുത്താൽ കൊല്ലത്തും കിട്ടുമെ

  • @faisalfa2354
    @faisalfa2354 48 минут назад +1

    Manipoor.....achayo..judas😅

  • @suresh14kmtomahe
    @suresh14kmtomahe 25 минут назад

    💪💪💪🕉️🕉️🕉️🕉️🚩🚩🚩🚩❤️❤️❤️❤️🚩സംഘം 💪💪💪💪🕉️🕉️🕉️🕉️❤️❤️❤️🚩🚩🚩🚩

  • @RaviKumar-hm6ch
    @RaviKumar-hm6ch 27 минут назад

    ജയ് RSS 🌹🌹🌹

  • @vp-fp3ud
    @vp-fp3ud Час назад +1

    ഇതിനേക്കാൾ അച്ചടക്കം
    ജർമ്മനിയിലെ നാസി പടക്കുണ്ടായിരുന്നു...
    ഔസേപ്പാ നിൻ്റെ രാഷ്ട്രീയ ബോധം രോമത്തിന് പോലും ഇല്ലാലോ,,,

    • @vmpatteri
      @vmpatteri 53 минуты назад

      എന്നു അടിരോമത്തിനു വിവരം ഇല്ലാത്തവൻ😂

  • @hmrd8555
    @hmrd8555 53 минуты назад

    Bindu ammini type teams are going to....... party 😂😂😂😂😂

  • @shaansisan1165
    @shaansisan1165 3 часа назад +11

    ഹിറ്റ്ലർ ഇതിലും അച്ചടക്കം പാലിച്ചിരുന്നു. ശുദ്ധ വെജിറ്റേറിയൻ ആയിരുന്നു 😂😂😂

  • @Iamkingzzzz
    @Iamkingzzzz 2 часа назад +4

    നല്ല സമയങ്ങളിൽ നല്ലവരായ മനുഷ്യന്മാരെ ഇടയിൽ കറങ്ങി നടന്നിട്ട് ഇപ്പോൾ ചാകാൻ സമയത്ത് ആർഎസ്എസിൽ ചേരുവ ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്

    • @hareeshkey
      @hareeshkey Час назад

      But ... every one... Why...

    • @vmpatteri
      @vmpatteri 49 минут назад

      ബോധോദയം വരാൻ സമയം എടുക്കും..ഹേ

  • @sihabpattel8386
    @sihabpattel8386 3 часа назад +6

    അച്ചായൻ ഒന്നും കാണാതെ ഇപ്പോൾ അച്ചടക്കം പറയില്ല 😜 very good 👍

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 минут назад

      തിരിവിതാംകൂറിലെ സുറിയാനി ക്രൈസ്തവരെയാണ് അച്ചായന്മാരെന്ന് പറയൂന്നത്.... കാഞ്ഞിരപ്പള്ളിയിൽ രണ്ടായിരം ഏക്കറൊക്കെ സ്ഥലമുണ്ടായിരുന്ന സുറിയാനി കത്തോലിക്കാ ജന്മിമാർക്ക് നാട്ടുരാജാവ് കൊടൂത്ത സ്ഥാന പേരാണ്...മുസ്ലിംങ്ങളിൽ എല്ലാവരും കോയമാരല്ലാത്തതു പോലെ എല്ലാ ക്രൈസ്തവരും അച്ചായന്മാരല്ല

  • @vpstateofmind
    @vpstateofmind 2 часа назад +2

    മടിയിൽ കനം ഉണ്ടാകും 😏 ED യെ വിട്ടേകല്ലേ അണ്ണാ എന്ന് ആണ് പറഞ്ഞതിൻ്റെ അർഥം 😂

    • @o..o5030
      @o..o5030 Час назад +1

      Pocso പേടി ഉള്ള ദീനി coping mechanism 💚😂

    • @vmpatteri
      @vmpatteri 48 минут назад +1

      Ed, national award.... പിന്നെ... വേറെ ഉണ്ടോ കമെന്റ് എങ്കിൽ പറ

  • @mohanvazhoorvazhoor299
    @mohanvazhoorvazhoor299 2 часа назад

    അച്ചടക്കം,,..,പിന്നെ കണ്ടത്..,.നാസ്സി പാർടി യിൽ മാത്ര?ആണ്. ......😂

  • @sajimonpk6478
    @sajimonpk6478 Час назад

    👍👍👍👍q

  • @SanthakumarK-v5v
    @SanthakumarK-v5v Час назад

    ഇയാൾക്ക് എന്ത് പറ്റി