AMMA ഭരണസമിതി പിരിച്ചുവിട്ടു; പദവി ഒഴിഞ്ഞ് മോഹൻലാൽ, 17 അംഗങ്ങളും രാജിവെച്ചു

Поделиться
HTML-код
  • Опубликовано: 12 сен 2024
  • AMMA ഭരണസമിതി പിരിച്ചുവിട്ടു; പദവി ഒഴിഞ്ഞ് മോഹൻലാൽ, 17 അംഗങ്ങളും രാജിവെച്ചു
    AMMA Governing Body dissolved; Mohanlal resigned and 17 members also resigned
    #hemacommitteereport #malayalammovieartist #amma #malayalammovieartist #malayalamfilimindustry #24news

Комментарии • 110

  • @shhs20
    @shhs20 17 дней назад +51

    AMMA ഓഫീസ് വിൽക്കുന്നുണ്ടെങ്കിൽ പറയണേ ഒരു കോഴിക്കട തുടങ്ങാനാണ്😂🤭

    • @Tony93788
      @Tony93788 17 дней назад +2

      😂😂😂

    • @jainibrm1
      @jainibrm1 17 дней назад +1

      സാലറി താരമെങ്കിൽ ഞാൻ പ്രസിഡന്റോ , സെക്രട്ടറിയോ ആവാം

    • @jamesthoams2742
      @jamesthoams2742 17 дней назад +1

      Yes

    • @manjushap.k7794
      @manjushap.k7794 17 дней назад

      👏👏👏👌

  • @umasasi9606
    @umasasi9606 17 дней назад +13

    ജഗദീഷ് വരട്ടെ നല്ല bold ആയ vekethi ആണ് sir ആണ് ജഗതീഷ് ❤❤❤

  • @kripeshkrishna2446
    @kripeshkrishna2446 17 дней назад +31

    So that they do not need to face the media anymore. How wise and cunning these people are!
    Well played!

    • @sanjayts8189
      @sanjayts8189 17 дней назад +3

      Brother. When did media become court!!! Now days we have seen so many false reports they have been making and more than the moderate duty,concentrate in thumbnails and trp rating... I don't think that they have to address the media or any mediums.

  • @englishhelper5661
    @englishhelper5661 17 дней назад +30

    😂😂😂
    അവസാനം കോഴി കൂട് പൂട്ടി😅😅

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 17 дней назад +16

    അങ്ങനെ ആ പെരുംകോഴി കൂട്ടായ്മ 😂 നാട്ടുകാർ അറിഞ്ഞ സ്ഥിതിക്ക് ഞാൻഎന്ന ആദ്യകാല പൂവങ്കോഴി പിടകളുടെ ഇനി ചവിട്ടാൻ സമ്മതിക്കൂല എന്നറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇവിടെ വ്യസനപൂർവ്വം 😂പിരിച്ചു വിടുന്നു
    എന്ന്, നിങ്ങളുടെ സ്വന്തം 😂
    പെരും കോഴി
    🐔

  • @babyantubaby3705
    @babyantubaby3705 17 дней назад +7

    ഓണം ആഘോഷത്തിനിടക്ക് മലയാള സിനിമ ബഹിഷ്കരിക്കണം

  • @ChroniclesofCJ
    @ChroniclesofCJ 17 дней назад +7

    മാമാ ബാബുവിനെപ്പറ്റി അന്വേഷണം വേണം...😂

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 17 дней назад +10

    ഈ അൻസിബ എവിടെ കാലെടുത്ത് വെച്ചാലും അത് എയറിൽ ആകും.....ബിഗ്ബിസ്സിൽ അൻസിബ ആണല്ലോ first entry😂

  • @RoxyDias.
    @RoxyDias. 17 дней назад +6

    The HEMA effect crushes AMMA's influence.

  • @NYS88
    @NYS88 17 дней назад +4

    എന്താണ് സാർ "താര സംഘടന"?
    "അഭിനേതാക്കളുടെ" സംഘടന. അത്രേം മതി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

  • @gokulpggokulpg369
    @gokulpggokulpg369 17 дней назад +14

    എല്ലാരും കള്ളമാരാണന്നെ അല്ലാതെ എല്ലാരും രാജി വെക്കേണ്ട കാര്യം ഒന്നുല്ല ഇതിപ്പോ എല്ലാരും തെറ്റ് ചെയ്തു എന്നതല്ല നമ്മൾ മനസിലാക്കേണ്ടത്

    • @Tony93788
      @Tony93788 17 дней назад +1

      Yes

    • @gamerguyplayz999
      @gamerguyplayz999 17 дней назад +1

      വളരെ ശരിയാണ്

    • @VinGrr
      @VinGrr 17 дней назад

      അതേ, അവർക്ക് തന്നെ കോൺഫിഡൻസ് ഇല്ല. ആർക്കൊക്കെ against വരുമെന്ന്

  • @softhyphen7510
    @softhyphen7510 17 дней назад +10

    വെറുതെ അമ്മ എന്ന പേര് കളയാൻ... പിരിച്ചു വിട്ട്... കാള എന്നോ മൂരി എന്നോ അക്കു...

  • @liminup4131
    @liminup4131 17 дней назад +3

    MAMA sangadana eenu parayuu ....AMMA enna Peru ini dayavaayi upayogikaruth🙏🙏

  • @princevarghesethyplavila1981
    @princevarghesethyplavila1981 17 дней назад +2

    President - Ganesh
    Secretary - Mukesh
    AMMA പൊളിക്കും 😂😁😆

  • @Balram__
    @Balram__ 17 дней назад +8

    ഇക്കയും ഏട്ടനും പ്രായമായി, അണ്ണാക്കിൽ പിരി വെട്ടി. ഇനി ആര്...??

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 17 дней назад +2

      പെണ്ണുപിടിയൻ ikka ഇസ്‌തം 🥰

    • @Tony93788
      @Tony93788 17 дней назад +2

      കഴപ്പൻ A10 ഇഷ്ടല്ല

    • @VinGrr
      @VinGrr 17 дней назад +1

      ആദ്യം നിലപാട് പറഞ്ഞ, വിദ്യാഭ്യാസവും, വിവരവും ഉള്ള ജഗദീഷ് ചേട്ടൻ

    • @fijitom
      @fijitom 17 дней назад

      ​@@VinGrrഅത് അടവ്...ഇമ്മാതിരി പരിപാടി ചെയുന്നവർക്കു വിവരവും വിദ്യാഭ്യാസവും ഒരു മാനദണ്ഡം അല്ല...എല്ലാം കണക്കാ

  • @gracetharakan7733
    @gracetharakan7733 17 дней назад +1

    എല്ലാം കുറച്ചു നാൾക്കകം കെട്ടടങ്ങും.പിന്നെ ഫാൻസുകാരും ചാനലുകാരും വീണ്ടും ഇവരെയൊക്കെ ദൈവങ്ങളാക്കി ആരാധിക്കും.

  • @mahaaaaan
    @mahaaaaan 17 дней назад +6

    അവസാനം. W C C യുടെ തന്ത്രം വിജയിച്ചു അവർ മധുരപ്രതികാരം ചെയ്തു ഇനി അമ്മയെക്കൂടി അവരെ ഏൽപ്പിച്ചാൽ മതി

  • @user-hn1lh1ru3z
    @user-hn1lh1ru3z 17 дней назад +1

    ഈ സംഘടന ഒരു പരാജയം തന്നെയായിരുന്നു...
    തകർന്നു നന്നായി
    എല്ലാവർക്കും ഒരു പാഠമാകട്ടെ
    എന്ന് വിചാരിച്ചു മലയാള സിനിമ ലാലേട്ടനും മമ്മൂക്കയും തന്നെ ഭരിക്കും

  • @ansaraziz123
    @ansaraziz123 17 дней назад +2

    മോ.,......ൽ കോടതിയിൽ വരുന്ന റിപ്പോർട്ട്‌ പേടിക്കുന്നു. ചോർത്തി കീട്ടിയ റിപ്പോർട്ട്‌ കാരണം കിളവൻ ആത്മഹത്യ ചെയ്യുമോ ആവോ?

  • @Observer-ht8dw
    @Observer-ht8dw 17 дней назад

    Criminals instead of resigning by themselves, dismissed the whole forum so that their case won't get highlighted.
    Brilliance in the wrong way!!!

  • @subash1758
    @subash1758 17 дней назад +2

    തിലകന്റെ പ്രേതം പണി തുടങ്ങി 🤣🤣

  • @Tony93788
    @Tony93788 17 дней назад +1

    ആക്ച്വലി നിങ്ങൾ എല്ലാവരും ഒരു കാര്യം മനസിലാക്കണം
    1. Hema committi 15 അംഗ power ഗ്രൂപ്പിന്റെ പേര് പുറത്ത് വിട്ടടില്ല
    2. പൂഴ്ത്തിവെച്ച 100 ഓളം പേജിന്റെ റിപ്പോർട്ട്‌
    ഇതെല്ലാം കൂട്ടി വാഴിക്കുമ്പോൾ . ഈ മിണ്ടാതെ ഇരിക്കുന്നവർ ആ കൂട്ടത്തിൽ ഉണ്ട് എന്നല്ലേ നമ്മൾ മനസിലാക്കേണ്ടത് . അത് അമ്മായിലുള്ള എല്ലാവർക്കും അറിയാം ആരെല്ലാം അതിൽ ഉണ്ടെന്നു . അത് കൊണ്ട് തന്നെയാ ലാലേട്ടൻ ഇതിനു എതിരെ ഒരു വാക് പോലും മിണ്ടാതെ ഇരുന്നത് . മിണ്ടാനുള്ള voice അവിടെ ഇല്ല . അത് കൊണ്ട് തന്നെ അമ്മയിൽ ഭിന്നത വന്നത്. മറ്റുള്ളവർ ചോദിചിട്ടുണ്ടാകും നിങ്ങൾ ചെയ്ത തെറ്റിന്നു ഞങ്ങൾ endinu പഴി കേൾക്കണം എന്ന്‌ . അത് കൊണ്ടാകണം ലാലേട്ടൻ രാജിവെച്ചത് .

  • @musthuvlogs2641
    @musthuvlogs2641 17 дней назад

    കുടുതൽ വെളിപ്പെടുത്തൽ ഇല്ലാതിരിക്കാൻ ലാലേട്ടൻ സൈക്കോ മൂവ്😅😅

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION 17 дней назад

    Change the name of the Organisation. 😮😊

  • @Blue_sky01-e1z
    @Blue_sky01-e1z 17 дней назад +1

    At last VEDIPURA dismissed by Valettan play company

  • @aswanthtk6299
    @aswanthtk6299 17 дней назад

    Ithoke oru news ano

  • @user-bs4wc1zl5v
    @user-bs4wc1zl5v 17 дней назад

    വയനാട്😢😢😢

  • @Ajnathan641
    @Ajnathan641 17 дней назад +2

    ഇനി മട്ടാഞ്ചേരി മാഫിയയെ ഏൽപ്പിക്കു ...മൊത്തം പുകമയം ആകട്ടെ..😂😂😂

  • @harisgassim6312
    @harisgassim6312 17 дней назад +1

    ഈ സിനിമാ സംഘടനയുടെ പേര് അമ്മ എന്ന് മാറ്റണം ഞങ്ങൾക്കും അമ്മ ഉള്ളതാണ് നട്ടെല്ലിന് ഉറപ്പില്ലാത്ത സംഘടന

  • @kollamchandran2975
    @kollamchandran2975 17 дней назад +1

    പിണറായി അരുന്നേൽ കൊള്ളാമായിരുന്നു....😂😂

  • @tobyjacob111
    @tobyjacob111 17 дней назад +1

    Brothel office 😅

  • @sajithbhaskaran7839
    @sajithbhaskaran7839 17 дней назад

    Mohanlal proved again he is very good actor ?

  • @shabeerbooto8388
    @shabeerbooto8388 17 дней назад +1

    ഹേമയുടെ ഫാസ്റ്റ് ബോളിൽ മിടിൽ സ്റ്റമ്പും തെറിച്ചു

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 17 дней назад

    പണി വരുന്നേന് മുമ്പേ ആട്ടൻ മുങ്ങി 😂😂

  • @georgegeor701
    @georgegeor701 17 дней назад

    ഈ ഗ്യാപ്പിൽ nice ആയി മുക്കുന്ന പിണറായി

  • @jophyjo4523
    @jophyjo4523 17 дней назад

    Manjuvazryar present

  • @varghesekj1397
    @varghesekj1397 17 дней назад +2

    ലാലപ്പൻ ജീവനും കൊണ്ട് ഓടിയതാണ്. പണി വരുന്നുണ്ട് അവറാച്ചാ.

  • @sreehariav254
    @sreehariav254 17 дней назад

    MALAYALAM FILIM INDUSTRY CRASHING DONE 😔

  • @surejsr12345
    @surejsr12345 17 дней назад

    SUPER STARS BE READY 😂😂😂😂

  • @chanduputhichal176
    @chanduputhichal176 17 дней назад

    LALETTAN 🔥🔥🔥🔥🔥 💯🔥💯🔥🔥🔥🔥🔥🔥

  • @AbdulsamadSamad-xy3zs
    @AbdulsamadSamad-xy3zs 17 дней назад

    Jagadeesh and mammoty is deserve

  • @user-be4kd5mb8t
    @user-be4kd5mb8t 17 дней назад +1

    കന്നിമാസം തുടങ്ങുമ്പോൾ ആൺപട്ടികൾ പെൺപട്ടികളുടെ പുറകെ മണത്തു, മണത്തു നടക്കും.... അതുപോലെ നടക്കുമ്പോൾ ആലോചിക്കണമായിരുന്നു 👺👺👺👺സൗന്ദര്യം എന്നാൽ ഭീകരം എന്ന അർത്ഥവും ഉണ്ട് 👺👺👺

  • @gabbyjd4769
    @gabbyjd4769 17 дней назад +1

    മോഹൻ ലാൽ ചെയ്തത് വളരെ ഉചിതം .. ഈ അസ്ഥിരത എത്രനാൾ ഒരു സംഘടനക്കു കൊണ്ട് നടക്കാൻ കഴിയും . അത് ഇനിയും ഊർജസ്വലതയോടെ പ്രവർത്തിക്കാനുള്ളതല്ലേ. പുതിയ ഒരു തിരഞ്ഞെടുക്കപ്പെട്ട സമിതി തന്നെ ഉണ്ടാകണം. അതിൽ പ്രകട മായാ രാഷ്ട്രീയ ചായ്‌വുള്ളവരും കുറ്റാരോപിതരും ഉണ്ടാകാൻ പാടില്ല. എങ്കിൽ മാത്രമേ ഈ സംഘടനയെ ഇനിയും മുറിവേല്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കു. പരാതിക്കാരുടെ എല്ലാ വിഷയങ്ങളും ഉൾ പെടുത്തി എല്ലാവര്ക്കും സമ്മത പ്രിയ മാകുന്ന തരത്തിലുള്ള പുതിയ നിയമാവലിയും ഉണ്ടാക്കണം. ഇനി ഇതിൽ വെറുതെ അഭി പ്രായ ഭിന്നതകൾ ഉണ്ടാക്കി അന്യനയം പഴിചാരി സംഘടനയെ ഉപദ്രവിക്കുന്നത് വെറും സ്വ താല്പര്യങ്ങൾ സാരീക്ഷിക്കാനാണെന്നേ കരുതാൻ പറ്റുള്ളൂ. അന്വേഷണം അത് അതിന്റെ വഴിക്കു പോകട്ടെ. ജന വിശ്വാസം തിരിച്ചു പിടിക്കണം.. മറക്കാത്ത മുഷ്ടിയുള്ളവർ അത് ഉപേക്ഷയ്ക്കണം. എല്ലാവര്ക്കും അവസരങ്ങളും നീതിയും ലഭിക്കണം .

  • @AnishKumar-yk8sc
    @AnishKumar-yk8sc 17 дней назад +1

    Etra paavangalude sahayavum nashtapettu … ini Wcc kodukette sahayam

    • @Tony93788
      @Tony93788 17 дней назад

      അത് ഒന്നും നഷ്ടപ്പെട്ടടില്ല അതെല്ലാം കൊടുക്കും ഒരാളുടെ കൈയിൽ നിന്ന് 2,30 ലക്ഷം വാങ്ങി ആണ് ഈ സഘടന കൊണ്ട് പോകുന്നത് അവരുത്തന്നർ ഫിലിം പിടിക്കുന്നു അവര് തന്നെ കൊടുക്കുന്നു നമ്മൾ ജനങളുടെ കാശ് നഷ്ടം 😂😂😂

  • @MANOJ9424
    @MANOJ9424 17 дней назад

    രാജി വച്ചിട്ട് ലൈംഗികാരോപണം വന്നാൽ കുഴപ്പമുണ്ടോ ??

  • @RajeevM-mq7qj
    @RajeevM-mq7qj 17 дней назад

    Bramayugam സിനിമ അല്ലാത്തിലും ഉണ്ട്

  • @sheenasunilkumar
    @sheenasunilkumar 17 дней назад

    ജഗദീഷ്, ഉർവശി മറ്റ് താരങ്ങൾക്കൊന്നും നേരത്തെ അറിയില്ലായിരുന്നോ സിനിമയിൽ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത്. അപ്പോ ഇവരുടെ പ്രതികരണശേഷി എവിടെ പോയി

  • @user-ig6hx5pz7m
    @user-ig6hx5pz7m 17 дней назад

    Jagadeesh ethrayo bhetham

  • @maheshdevadarshkkv4651
    @maheshdevadarshkkv4651 17 дней назад

    Korach kazhiumbol ith ellarum marakum pine case koduthuavar kodathi Keri nadakum support chyam parajavar avarude Pani nokki pokum pine ellam sadarana dinagal ...case koduthal alu ummfi case Neeti vech vech eganepokum ithan samsabavikkan pokunnath wayanad maraunnu arjun kanathayath marunnu athuthah kitunnavare ith

  • @user-ig6hx5pz7m
    @user-ig6hx5pz7m 17 дней назад

    Jayan cherthalayryokke eduthu kalayanam

  • @ManHunter350
    @ManHunter350 17 дней назад

    യുദ്ധം വന്നാൽ കേണൽ രാജി വച്ച് ഓടും 🤭😂

  • @sushilmathew7592
    @sushilmathew7592 17 дней назад

    Mohanlal is a rooster.

  • @sureshnair9383
    @sureshnair9383 17 дней назад

    Media vultures

  • @mv-vy3jw
    @mv-vy3jw 17 дней назад

    നിങ്ങളില്ലാതെ എനിക്ക് എന്തു ആഘോഷം😅

  • @dijithkuttiyil5642
    @dijithkuttiyil5642 17 дней назад

    Valare mosam nilapaadanu ningalude channel follow cheyyunnath.... Ithellam aaropanangal aan... Athine angane thanne kaanu... Allathe.. ivarellam kuttam cheythavaranenulla line nallathalla... Aanungalum jeevichotte....

  • @textreviewmjk
    @textreviewmjk 17 дней назад

    ഓഫീസ് വിൽപ്പന ഉണ്ടൊ 😂

  • @euginejoseph4813
    @euginejoseph4813 17 дней назад

    അയ്യോടാ.. പാവം.. ഒന്നുമറിയില്ല..
    ഇത്രെയും കാര്യങ്ങൾ നടന്നിട്ടും അറിഞ്ഞില്ലെഗിൽ അവിടെ നിന്നിറങ്ങി അടുത്തുള്ള അങ്കണവാടിയിൽ പോയി ഇരിക്ക്. ഇതുപോലെ ഒന്നുമറിയാതെ ഇരുന്ന ഒരുത്തനാ പോക്സോ കേസ് ആരോപണം കേട്ടപാതേ രാജിയും വെച്ച് അകത്തു പോകാൻ റെഡി ആയി ഇരിക്കുന്നത്.
    ഇതേപോലെ നാച്ചുറൽ ആക്ടിങ് സിനിമയിൽ എടുക്കാറില്ലല്ലോ? സിനിമയിൽ മൊത്തം ഓവർ ആക്ടിങ്.
    വീണമെഗിൽ കുറച്ചു ദിവസം ഡയറ്റിംഗ് എടുത്തിരുന്നു.. നമ്പർ വിളിക്കുമ്പോൾ അകത്തു പോയി കെടുക്കണ്ടത്ത്. അവിടെച്ചെന്നു പച്ചക്കറി വേണം എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.

  • @suniyasameer6028
    @suniyasameer6028 17 дней назад

    Pennorumbetttttaaal😂😅💪🏼💪🏼💪🏼

  • @AnishKumar-yk8sc
    @AnishKumar-yk8sc 17 дней назад

    Eallyhinteyum kazhappu angu theernnu

  • @jamesthoams2742
    @jamesthoams2742 17 дней назад

    Ella kozikalum odi 😂😂😂😂😂😂😂😂😂👎👎👎👎👎👎👊👊👊👊👊👊👊👊👊👊👊👊👊

  • @alkanz9069
    @alkanz9069 17 дней назад

    സിനിമയുടെ അധപതനം തുടങ്ങി മോഹൻലാലിന്റെ രാജി നല്ലത് പുറത്തുനിന്ന് തള്ളുന്നവർ ഇനി സംഘടന ഏറ്റെടുക്കട്ടെ

  • @KnanayaAD345
    @KnanayaAD345 17 дней назад

    ലാലുവിൻ്റെ കിരീടവും ചെങ്കോലും വീണു ഉടഞ്ഞു.. അവനു അങ്ങനെ തന്നെ വേണം...😂😂😂😂😂

  • @janifmuhammed7981
    @janifmuhammed7981 17 дней назад

    കോഴി കൂട് പിരിച്ച് വിട്ടു😂

  • @riyasa2623
    @riyasa2623 17 дней назад

    നന്നായി ഉടായിപ്പു ഭരണ സമിതി 😄

  • @VinGrr
    @VinGrr 17 дней назад

    Face ചെയ്യാനുള്ള ധൈര്യമില്ല. രാജി വെച്ചോടി. നന്നായി പോയി.

  • @BijoMonj-tn7nz
    @BijoMonj-tn7nz 17 дней назад

    കോഴികളുടെ രായാവ് ഏട്ടൻ ന്റെ രാജി 🤣

  • @Vinod-qt3hm
    @Vinod-qt3hm 17 дней назад

    തേങ്ങാ കൊല......... വല്യ സംഭവം അല്ലേ.... ഈ ഒരു സംഘടനാ തന്നെ waste ആണ്.... ഇപ്പൊ എല്ലാർക്കും സമാദാനം ആയല്ലോ....
    അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവം analyse ചെയ്യൂ അടുത്തത്

  • @bindubindu8539
    @bindubindu8539 17 дней назад

    ഇതുകണ്ട് കോവാലൻ ചിരിക്കുന്നുണ്ടാകും

  • @shafeekshafeek6968
    @shafeekshafeek6968 17 дней назад

    വനിതാ ടീമിന്റെ മുൻനിര ബൗളേഴ്‌സ്
    ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നിട്ട് കൂടി
    പുരുഷ ടീമിലെ
    പ്രമുഖ ബാറ്റ്സ്മാൻ എല്ലാം
    ആൾ ഔട്ട് ആയി 😂😂😂 മുൻ നിര ബൗളറൻ മാർ കൂടി ഇറങ്ങിയിരുന്നെങ്കിൽ കണ്ടം വഴി ഓടിയേനെ 🤣

  • @brussels4620
    @brussels4620 17 дней назад

    Malayalam movies will be and always be the best, chillar cheytha thettinu Malayalam cinemayae kuttam parayalu. Our movies will stand out.

  • @user-ig6hx5pz7m
    @user-ig6hx5pz7m 17 дней назад

    Dileep mukalilethaathirikkan pravarthicha team aanu baakiyella vantharangalum

  • @sanal1785
    @sanal1785 17 дней назад +1

    Pennu orumpettal😌

  • @AnishKumar-yk8sc
    @AnishKumar-yk8sc 17 дней назад

    Ee prethikachavr ini kayarivaratte

  • @liminup4131
    @liminup4131 17 дней назад

    Ivare ini tharam ennu vilikanda. ....naarikal l ennu vilichaa pore 😂😂

  • @user-yc6im7oo1i
    @user-yc6im7oo1i 17 дней назад

    Escape😂

  • @ansaraziz123
    @ansaraziz123 17 дней назад

    പിശാരിയുടെ ശാപം 😄😄😄😄😄

  • @rijeesh2240
    @rijeesh2240 17 дней назад

    Kenal odi thalli 😅😅😅

  • @RoxyDias.
    @RoxyDias. 17 дней назад +1

    Will Malayalam films be boycotted or postponed to 2025? 😆😆😆

    • @galacticoriginx
      @galacticoriginx 17 дней назад

      Who knows? 😠😠
      But, the industry truly deserves a boycott or walkout from theatres, given its highly women-centric films and advocacies for gender equality before doing the unthinkable.

  • @AnishKumar-yk8sc
    @AnishKumar-yk8sc 17 дней назад

    Mohanlal illathe enthu sankadana

    • @AnishKumar-yk8sc
      @AnishKumar-yk8sc 17 дней назад +1

      @@babyantubaby3705 athu aara ninte achano

    • @babyantubaby3705
      @babyantubaby3705 17 дней назад

      @@AnishKumar-yk8sc എന്നിട്ടിപ്പോ എന്തായി, വട്ടപ്പൂജ്യം

    • @babyantubaby3705
      @babyantubaby3705 17 дней назад

      Big bosശ ഇപ്പോൾ BIGZERO

    • @AnishKumar-yk8sc
      @AnishKumar-yk8sc 17 дней назад

      @@babyantubaby3705 enthu ….

    • @AnishKumar-yk8sc
      @AnishKumar-yk8sc 17 дней назад

      @@babyantubaby3705 aa mammunni annu mungiytha ithuvare pongiyilla

  • @brussels4620
    @brussels4620 17 дней назад

    Kuttam theliyikanam, but kurae per advantage edukunathayi thonunu, kuttam cheythavar shikshikapedam 🤛🤛🤛🤛🤛🤛🤛🤛 defamation cheyth natichatanengil athinum nala shiksha kodukanam👎

  • @abduljobbar5338
    @abduljobbar5338 17 дней назад

    Mapra.🦛klu.anya.bash.lobkalm
    Malalyala.cenimaya.tkrkknm
    Pann.orubbttal👇