പുതിയങ്ങാടി നേർച്ച പറമ്പിലെ കഞ്ഞി കഥ | Malayalam News | Puthiyangadi Nercha

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 69

  • @Ramlu-d9i
    @Ramlu-d9i 14 дней назад +5

    യാഹുൻ തങ്ങൾ ഉപ്പാപാന്റെ ദറജ കൊണ്ട് ങ്ങളെ എല്ലാവരെ അസുഖങ്ങളും എല്ലാ വിഷമങ്ങളും നീ മാറ്റാണെ അള്ളാഹ്

  • @Naseeraummer-j9y
    @Naseeraummer-j9y 11 дней назад +1

    ആന ഇടഞ്ഞ് അത്. ഉപ്പാപ്പ ൻ്റെ. തെറ്റല്ല പുല്ലൂരാലി ക്കൽ തുടങ്ങി യഥാണ്. ആന.സൌണ്ട്. ഉണ്ടാക്കി യിരുന്നു

  • @MuhammadSha-wx3wq
    @MuhammadSha-wx3wq 13 дней назад +3

    ആനന്റെ അണ്ണാക്കിൽ പോയി നിൽക്കണ്ട ആവശ്യമില്ലല്ലോ

  • @kabeerayyappanoov8899
    @kabeerayyappanoov8899 15 дней назад +3

    ❤❤❤❤❤❤

  • @mohammednadeemkp4043
    @mohammednadeemkp4043 16 дней назад +27

    പച്ച കൊടി വെച്ച് മതമാണെന്ന് പറയുന്നതിലും നല്ലത് വല്ല "പുതിയങ്ങാടി ഫെസ്റ്റ് " എന്ന് വിളിച്ച എത്രയോ നല്ലതായിരുന്നു.

    • @Pirana-1
      @Pirana-1 15 дней назад +2

      നിന്റെ കൊതത്തെക്കാളും നല്ലതാണ് എല്ലാവിഭാഗം ജനങ്ങളും സ്നേഹിക്കുന്ന ഈ നേർച്ച

    • @AshfaqMangalore
      @AshfaqMangalore 14 дней назад

      Yes😂

    • @SubairmsandSubairmsand
      @SubairmsandSubairmsand 14 дней назад

      ഒലക്കന്റെ മൂഡ് ​@@Pirana-1

    • @mohammednadeemkp4043
      @mohammednadeemkp4043 14 дней назад

      @@Pirana-1 എന്തോ ആയിക്കോട്ടെ.....മതമാണ് എന്ന് മാത്രം പറയാതിരുന്ന മതി

  • @shajirmkn
    @shajirmkn 15 дней назад +16

    യാഹും തങ്ങൾ ഉപ്പാപ്പന്റെ ദറജ ഉയർത്തണെ..❤️

  • @RAFEEKP-w8y
    @RAFEEKP-w8y 15 дней назад +1

    എനിക്കുംബർക്കത്ത് ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 15 дней назад +2

    Uppapaanugrahikattey

  • @AbdulKader-m8n
    @AbdulKader-m8n 13 дней назад

    മോർച്ച എന്ന് പറഞ്ഞു യാഹു താങ്ങളോ ഈ നീച്ച. ആഘോ സം ഒരുദിവസവും ബാക്കി രണ്ട് ദിവസം പുര വും ആണ്. ഇദ് മോദിലീഡ്പ്പാണ്. യാഹ്ന്തങ്ങൾ പപ്പക്ക്. ഒരുദിവസമാണ്. അതുകൊണ്ട്. ആരാമും നടക്കുന്നുണ്ട്. അതിന് യാഹ്തങ്ങൾ പപ്പാ. അറിവോടെ അല്ല എന്ന് കൂടി മനസിലാക്കണം. ഇതാണ് സത്യം

  • @Craf762
    @Craf762 13 дней назад

    ഇതിൽ ഒന്നും ഇല്ല

  • @usmanvb1705
    @usmanvb1705 15 дней назад

    ആന ഇടഞ്ഞത് ആദ്യമല്ല ഇതിന് മുമ്പും ഇതുപോലത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് സമദാനി സാഹിബ്‌ 33,കൊല്ലം മുമ്പത്തെ പ്രസംഗത്തിൽ ആ കാര്യം പറയുന്നുണ്ട്,, പണ്ട് e k ഉസ്താദ് ആ വഴിക്ക് പോകുമ്പോൾ ഈ പരിപാടി കണ്ടപ്പോൾ ഗൗരവത്തോട് കൂടി പറഞ്ഞു അടുത്ത കൊല്ലം ഇത് നടത്താൻ പാടില്ല എന്നാണ്

  • @abdusteps9881
    @abdusteps9881 14 дней назад +1

    ആവി പാറുന്ന ചൂട് കഞ്ഞി അത് രസം ഉണ്ടാവില്ല

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 13 дней назад

    ഇപ്പൊ എങ്ങനെ ണ്ട്. ഒരാൾ (കൃഷ്ണൻ കുട്ടി ) ഷഹീദ് ആയല്ലോ

  • @jubeenajubi9005
    @jubeenajubi9005 14 дней назад +1

    കഞ്ഞിയിൽ തുടങ്ങി ആനകലിയിൽ അവസാനിച്ചു 😢😢😢

  • @BilalKochi-c2r
    @BilalKochi-c2r 15 дней назад +8

    ആനയുടെ ആക്രമണം ഉണ്ടായിട്ടും അന്ധവിശ്വാസത്തിന് ഒരു കുറവുമില്ല

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 15 дней назад +1

      അതാണ് അക്രമം കൂടുമ്പം വിശോസം കൂടി കൊണ്ടിരിക്കും

  • @user_64320_qouyjjh
    @user_64320_qouyjjh 15 дней назад

    Mathasuhardham illathathukondu,alpam kanjilum cherthi athu thanne

  • @alivm4831
    @alivm4831 15 дней назад +3

    ഇപ്പോൾ. പുരം. എന്നാണ്. പറയുക.

  • @SurvVel-t3m
    @SurvVel-t3m 15 дней назад

    Vivarmillatha kaakamaar😂😂

  • @aboobakkart59
    @aboobakkart59 15 дней назад

    ദറജ ഉയർ ഉണ്ട്

  • @alinambikkunnan9666
    @alinambikkunnan9666 15 дней назад +3

    ദറജ ഉയർന്നത് കൊണ്ടാവും ആന ഒരാളെ എടുത്ത് എറിഞ്ഞത്

    • @neethudeepak1737
      @neethudeepak1737 15 дней назад

      Enna pinne lokath enthoke nadakunnuuu.

    • @alinambikkunnan9666
      @alinambikkunnan9666 15 дней назад

      @@neethudeepak1737 സുഹൃത്തേ നിൻ്റെ ടെസ്റ്റ് അല്ലാഹുവിനെ വെല്ലു വിളിക്കുകയാണ്.
      സുഹൃത്തിന് നേർച്ച എന്താണ് എന്നറിയുമോ
      ഇബാദത്തായ കാര്യമാണ് നേർച്ച.ഇബാദത്ത് അല്ലാഹുവിന് മാത്രമേ പറ്റുകയൊള്ളൂ.

  • @muhammednamseel1249
    @muhammednamseel1249 15 дней назад

    😂😂😂😂

  • @abdurahmanbangallath799
    @abdurahmanbangallath799 15 дней назад +1

    നിങ്ങളുടെ അന്ധവിശ്വാസവും ഇപ്പോൾ എന്തായി

    • @neethudeepak1737
      @neethudeepak1737 15 дней назад

      Enthavan dhaivathe ellarum viswasikunnu. Ennitt ellarem eppozhum rakshikunnundo? Angananenkil urulpottal vannappo ethra ennam marichu. Athoke andhaviswasam kondano mariche

  • @Nousha-Shazzzzzzz
    @Nousha-Shazzzzzzz 15 дней назад +2

    Puthiyangaaadi ulsavam 😂

  • @viswanathprabhup3320
    @viswanathprabhup3320 15 дней назад +3

    കഞ്ഞിയിൽ കാർക്കിച്ചു തുപ്പിയിട്ടുണ്ടാവും

    • @lailamoideen7038
      @lailamoideen7038 15 дней назад

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇല്ലെടാ പൊങ്കാല ഇടുന്നില്ലേ തീണ്ടാലുള്ള പെണ്ണുങ്ങളും പോയി കഞ്ഞി വെക്കുന്നത് അതിൽ എത്ര തരം ആളുകളുടെ തുപ്പാലുണ്ടാകും പോരെങ്കിൽ പശുക്കളുടെ ചാണകവും കോരി ഇട്ടിട്ടുണ്ടാകും

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 15 дней назад

      Edu vithathilum kittum ninak engine vendath

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 15 дней назад

      ഏയ്‌ നമ്മൾ ചാണകം കലക്കിയ ഗോമൂത്രം ആണ് കുടിക്കുന്നത് 😂😂😂

  • @sulaimanpadath9233
    @sulaimanpadath9233 15 дней назад

    എന്ത് നേർച്ച നടത്തിയിട്ടു എന്താ കാര്യം എല്ലാ ഹറാം പിറപ്പിനും നമ്മുടെ ചങ്ങായി മാരാണ് അധികം ഇതിന് ഒരു പരിഹാരം ആണ് ഉണ്ടാകേണ്ടത്

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 14 дней назад

    ആരാണീ യാഹു തങ്ങൾ? ഇയാൾ വലിയ്യ് ആണെന്ന് ആരാണ് പറഞ്ഞത്?
    ഇസ് ലാമിന്റെ ആദർശവുമായി പൊരുത്തപ്പെടാത്ത ഇത്തരം നേർച്ചകൾ നടത്തുന്നതും പ്രചരിപ്പിക്കുന്നതും ഇസ് ലാമിന്റെ ശത്രുക്കളാണ്.

  • @Majeed-xl3ze
    @Majeed-xl3ze 15 дней назад +6

    ബിരിയാണി. കഞ്ഞി. പോത്ത്. ഹലുവ.. ഇതാണോ. ഇസ്ലാം

    • @sayyidyoosufhabeeb9981
      @sayyidyoosufhabeeb9981 15 дней назад +2

      പുതിയ ആചാരങ്ങളാണ്

    • @sayyidyoosufhabeeb9981
      @sayyidyoosufhabeeb9981 15 дней назад +3

      ഇത് പ്രവാചകൻറെ മാതൃകയല്ല

    • @neethudeepak1737
      @neethudeepak1737 15 дней назад

      Ingaloke thinnunnilleeee.

    • @Majeed-xl3ze
      @Majeed-xl3ze 15 дней назад +1

      നീ. കണ്ടോ. ഞാൻ. തിന്നുന്നത്

    • @neethudeepak1737
      @neethudeepak1737 15 дней назад

      @@Majeed-xl3ze thinnillallo appo pinne mindan nilkaruth kettooooo

  • @SubaidaSubaidakakki
    @SubaidaSubaidakakki 15 дней назад +1

    ❤❤❤