ആന ഇടഞ്ഞ പുതിയങ്ങാടി നേർച്ച...സമസ്തക്കാർക്ക് ഒഴിഞ്ഞുമാറാനാവുമോ? | Daily Video | Hussain Salafi

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 203

  • @jaleeluppala614
    @jaleeluppala614 13 часов назад +15

    Welcome to uppala adarsha sammelanam on Jan 26th.
    മഞ്ചേശ്വര മണ്ഡലം സലഫി പ്രവർത്തകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഹുസൈൻ സലഫി ഉസ്താതിന്റെ പ്രഭാഷണം!!!!!.

  • @AbdulRazak-gi6et
    @AbdulRazak-gi6et 17 часов назад +50

    ഈ നേർച്ചയും ഇസ്ലാമും ഒരു ബെന്ധവുമില്ല'

  • @user-oc3fy4sd6n
    @user-oc3fy4sd6n 18 часов назад +27

    സമസ്തക്കാരുടെ കാട്ടിക്കൂട്ടലാണ് ഇതിനെല്ലാം കാരണം. നിരപരായതികളെ വഴിതെറ്റിപ്പിക്കുന്ന ഇത്തരക്കാരെ എന്ത് ചെയ്യാനാ?
    thank u hussein salafi for ur wonderful speech ♥️

  • @suneerbabu7053
    @suneerbabu7053 14 часов назад +23

    ഞാൻ വീഡിയോ കണ്ടു അന ഇടഞ്ഞപ്പോൾ എല്ലാവരും അള്ളാഹ് അള്ളാഹ് എന്ന് വിളിച്ചു ഓടുന്നു ആരും yahoo.. എന്ന് വിളിക്കുന്നില്ല അദെന്താ അങ്ങെനെ 😮😮😮

  • @NRNULM
    @NRNULM 16 часов назад +19

    സമസ്തക് ഏറ്റവും കൂടുതൽ ബന്ധം ജാറവുമായാണ്
    സമസ്തയില്ലങ്കിൽ ജാറമില്ല.... ജാറമില്ലെങ്കിൽ സമസ്തയും.

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 22 часа назад +83

    സമസ്തയുടെ വിശ്വാസങ്ങളിൽ നിന്നും തെറ്റിച്ചതിൽ അല്ലാഹുവിന് സ്തുതിയോതുന്നു.

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 11 часов назад

      അല്ല കോയാ, അത് AP കാർ നടത്തുന്നതാണോ? ആ നേർച്ച കമ്മിറ്റിയിൽ മുജാഹിതും ഉണ്ട്. ഒരൊറ്റ AP കാരനും ഇല്ല. പിന്നെ താങ്കൾ മുജാഹിദായത്തിൽ അഭിമാനിക്കുന്നു എന്നു പരഞ്ഞു, അതെ പോലെ മുശരിക്കുകളും പറഞ്ഞിരുന്നു..... "മുഹമ്മദിന്റെ ആശയത്തിൽ പെട്ടുപോകരുതെന്നു"

    • @MishabMichu-rb3zi
      @MishabMichu-rb3zi 45 минут назад

      എന്നിട്ട് നീ ഏത് മുജാഹിദ് ഗ്രൂപ്പിൽ ആണ് ഉള്ളത്. ഏതിൽ ആണെങ്കിലും നീ മുശ്രിക് തന്നെ. ( മുജാഹിദ് കൾ പറയുന്നതാണ് ) ഓരോ മുജാഹിദ് ഗ്രൂപ്പും മറ്റു ഗ്രൂപ്പിനെ മുശ്രിക് എന്നാണ് വിളിക്കുന്നത്

  • @AlatheefLathi
    @AlatheefLathi 18 часов назад +33

    എല്ലാം അറിഞ്ഞു കൊണ്ട് ഇപോഴും നിങ്ങൾ സമസ്ത യിൽ ആണോ Allahu ആണ് സത്യം നരകത്തിൽ ചാടും ഉറപ്പു

    • @aliakberhashimialjouhari2581
      @aliakberhashimialjouhari2581 15 часов назад +1

      നന്നായി

    • @MishabMichu-rb3zi
      @MishabMichu-rb3zi 50 минут назад

      @@AlatheefLathi 🤭🤭🤭 എന്നിട്ട് ഏത് മുജാഹിദ് ഗ്രൂപ്പിൽ ആണ് ചെരേണ്ടത് 😂😂😂

  • @majeedmaji9333
    @majeedmaji9333 13 часов назад +5

    احسنت بارك الله فيك وجزاكم الله خير ❤

  • @rafeequecholery8684
    @rafeequecholery8684 19 часов назад +38

    സമസ്ഥ മതം ആന ഇടഞ്ഞതോടെ പുനർവിചിന്തനത്തിന് തയ്യാറായിത്തുടങ്ങി Masha Allah❤

    • @RiyasRiyyaaa
      @RiyasRiyyaaa 17 часов назад

      A nercha nirthalakiyaduthunn vindum thudagiyadh et mp.muhamad basheer enna wahabi wahabi juda sayannisam islamin thagarkjan pala kudardragalum panniyum British Charan ebnu Abdul wahabinde adima wahabigal

    • @MoiduMoidu-ex9up
      @MoiduMoidu-ex9up 16 часов назад

      വഹാബിന്റെ സ്വാധീനമാണെങ്കിൽ ഇതാങ്നിർത്തിയാൽപ്പോരേ.പിന്നെ എന്തിനാ അവരുടെ പിന്നാലെനടക്കുന്നത്...

    • @RiyasRiyyaaa
      @RiyasRiyyaaa 15 часов назад

      Adil fund kodunnund e ana nircha nilarthan wahabigal fund erakkunnund wahabigal juda sayanistugalum chernn

    • @sa4758
      @sa4758 14 часов назад +1

      ​@@RiyasRiyyaaa
      പൊന്നു സഹോദരാ
      ഞാൻ തിരൂക്കാരനാ
      നീ ഈ പറയുന്ന പുതിയങ്ങാടി നേർച്ചക്ക് ഏത് സലഫികളാ ഫണ്ട് ചെയ്യുന്നത്
      വെറുതേ നുണ പറഞ്ഞ് ഉണ്ടാക്കല്ലേ

    • @AbdulAzeez-j8z
      @AbdulAzeez-j8z 10 часов назад

      ഇവർപറയുന്നത് ഔലിയാക്കന്മാ രോട്പ്രാർത്തിക്കുന്നു എന്നാണ് ഇത് ശരിയാണോ

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 9 часов назад +1

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും ഹൃദയത്തിൽ ആകട്ടെ

  • @moideenkuttyk264
    @moideenkuttyk264 16 часов назад +20

    ഇതിന്. പരിഹാരം. കാണാൻ മുജാഹിദ്. സംഘടന കൾ. ഒന്നിക്കണം. ഇൻശാ അല്ലാഹ്

  • @SuneeraMSuneeraM
    @SuneeraMSuneeraM 16 часов назад +11

    Masha allah 👍👍👍👍👍👍👍

    • @HassainarKn
      @HassainarKn 15 часов назад

      ദീപസ്തംഭം മഹാത്ഭുതം ആനക്കുവാടക.. കമ്മറ്റിക്ക് വരുമാനം..... നമുക്ക് പഞ്ചാര പാലുമുട്ടായി. പതിവുപ്രകാരം കൊല്ലംതോറും

  • @shaheemem1173
    @shaheemem1173 16 часов назад +7

    അൽഹംദുലില്ലാഹ് ✌️🤲🤲

  • @saluriyaheyzalhenza6566
    @saluriyaheyzalhenza6566 18 часов назад +8

    സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidasu1939
    @subaidasu1939 16 часов назад +11

    ആനസത്യവിശ്വാസിയാണ് അതുകൊണ്ടാണ് അനാചാരത്തിനു അദ്ധ വിശ്വാസത്തിനും കൂട്ടുനിൽ ലാക്കത്തത്. അല്ലാഹുവിൻ്റെ ദൃഷ്ടാന്തം ഇനിയെങ്കിലും ഈ സമസ്തക്കാർ മനസ്സിലാക്കിയാൽ നന്നായിരുന്നു.

    • @aboobacker2370
      @aboobacker2370 12 часов назад

      ആ ആനയെ അടുത്ത സലഫീ ഫെസ്റ്റിൽ മുന്നിൽ നിറുത്താം എന്നാണ് എനിക്ക് തോന്നുന്നത് വഹ്ഹാബീ കണ്ട് പിടുത്തം അനുസരിച്ച് അനാചാരത്തിനും അന്തവിശ്വാസത്തിനും കൂട്ടുനിൽക്കാത്ത പക്കാ സലഫിയാണ് ആ ആന അങ്ങിനെ ആനസലഫികളും നീണാൽ വാഴട്ടെ

  • @abbasalikodiamma4444
    @abbasalikodiamma4444 16 часов назад +8

    യാഹൂ തങ്ങൾ... മൈക്രോസോഫ്റ്റ്‌ ന്റെ പ്രൊമോട്ടർ

  • @vertex1974
    @vertex1974 21 час назад +25

    നടു കുടുങ്ങാത്ത ചെണ്ട... മുട്ടാം ... അലവി ...
    ആനക്ക് എന്താ കുഴപ്പം..
    ഈ അന്തവിശ്വാസവും.' അനാചാരവുമൊക്കെ എപ്പോഴാണ് ഇവര് നിർത്തുക...

  • @naseerpv651
    @naseerpv651 18 часов назад +5

    MASHA ALLAH

  • @Sabiathazhakunnu
    @Sabiathazhakunnu 14 часов назад +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @abdulkader1455
    @abdulkader1455 16 часов назад +7

    ജാറപ്പെട്ടി വരുമാനവും പൂര വരുമാനവും രഹസൃമായി ഭക്ഷിക്കുന്നവർ ഈ ഹറാമിനെ ഒരിക്കലും പരസ്യമായി ഒഴിവാക്കി സംസാരിക്കുവാൻ തയ്യാറല്ല.ഹിദായത്ത് കിട്ടുന്നതിന് മുൻ ജാറസമസ്തഉണ്ടായിരുന്നവർക്ക് എളുപ്പം മനസിലാവും.

  • @SajnaGafoor-u8u
    @SajnaGafoor-u8u 17 часов назад +5

    ആമീൻ ആമീൻ

  • @nabeesakp4371
    @nabeesakp4371 10 часов назад +1

    അള്ളാഹു അക്‌ബർ ❤ 🎉 😢

  • @noufalmagic2132
    @noufalmagic2132 17 часов назад +9

    ആനക്ക് നേർച്ച ചോറ് കൊടുക്കാൻ നേരം വൈകിയത് കൊണ്ടാണ് ആന ഇടയാൻ കാരണം എന്ന് ആനപാപ്പാൻ കൊടുത്ത മോഴി'

  • @abdulmajeedtp1301
    @abdulmajeedtp1301 17 часов назад +4

    Allahuakbar

  • @salahsalahu8310
    @salahsalahu8310 17 часов назад +25

    സമസ്ത ഇല്ലെങ്കിൽ നേർച്ച ഇല്ല നേർച്ച ഇല്ലെങ്കിൽ സമസ്തയും ആന കുലുങ്ങിയാലും സമസ്ത കുലുങ്ങില്ല

    • @kmkahsani701
      @kmkahsani701 13 часов назад +2

      പേരോടുസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ...

    • @MohammedNajeeb-j6v
      @MohammedNajeeb-j6v 9 часов назад

      എന്തിന് ?

  • @shadu_gamer77777
    @shadu_gamer77777 5 часов назад +3

    സലഫീഫെസ്റ്റിൽ ചെണ്ട മുട്ട് ഉണ്ടായിരുന്നു മറുപടി പറ സലഫി

  • @binyameenk9329
    @binyameenk9329 6 часов назад +3

    സമസ്‌ത ഈ തെമ്മാടിത്തരത്തിനെതിരെ 1960 കളിൽ തന്നെ fathwa കൊടുത്തിട്ടുണ്ട് ഹറാമാണ് ചെയ്യരുത് എന്ന്.... എന്നാലും ബിസിനസ്‌ ലോബികൾ ഇതിൽ നിന്നും പിന്മാറില്ല അവര്ക് പണം മാത്രം ആണ് ലക്ഷ്യം.....
    2007 ൽ തിരൂർ ൽ വെച്ച് തന്നെ പേരോട്പ ഉസ്താദ്‌ റഞ്ഞിട്ടുണ്ട് ഇതിനെതിരെ...ശക്തമായി പറഞ്ഞിട്ടുണ്ട്....
    പിന്നെ യും വഹാബികൾ ഇത് സുന്നികളുടെ തലയിൽ വെക്കുന്നത് ലക്ഷ്യം വേറെ ആണ്... 😁😁😁

  • @mohammedkoyamp9363
    @mohammedkoyamp9363 7 часов назад

    ചിരിച്ചു ചാകും ❤️❤️❤️❤️❤️❤️❤️

  • @luvvsae
    @luvvsae 15 часов назад +2

    തീർച്ചയായുമവർക്ക് ഒഴിയാൻ പറ്റില്ല

  • @sobiyakaladi613
    @sobiyakaladi613 11 часов назад +1

    മുൻ‌കൂർ ജാമ്യം കലക്കി

  • @abanulf5784
    @abanulf5784 18 часов назад +11

    ദീനുമായി യാതൊരു ബന്ധവുമില്ലാത്ത വരാണ് ഇതുനടത്തുന്നത്

  • @kvabacker
    @kvabacker 10 часов назад +1

    ഖബർ കെട്ടിപ്പൊ ക്കുന്നവരുടെ ഉദേശം ഒന്ന് മാത്രമാണ് പൈസ.

  • @sammumadina1870
    @sammumadina1870 13 часов назад +2

    സമസ്ത എന്നത് ജാറ വ്യവസായമാണ്….

  • @ismayilpt1278
    @ismayilpt1278 13 часов назад +2

    ഇങ്ങനെയുള്ള നേർച്ചകളെ സമസ്ത ആലീമീങ്ങൾ എതിത്ത താണ്

    • @alamcodenoushad
      @alamcodenoushad 13 часов назад

      ഇങ്ങനെയുള്ള പരിപാടികളിൽ സമസ്ത പണ്ഡിതൻമാർ പങ്കെടുക്കരുത്.

    • @mohammednaseebt7488
      @mohammednaseebt7488 6 часов назад

      @@ismayilpt1278 pinne original nercha Islamil engane aan ? Ath aara padippichath

  • @pkhafsa9633
    @pkhafsa9633 18 часов назад +1

    ❤❤

  • @absalammktirur9869
    @absalammktirur9869 21 час назад +5

    കഷ്ടിച്ച് 300 മീറ്റർ ദൂരം

  • @fasalumattappurath765
    @fasalumattappurath765 17 часов назад +1

    🎉🎉🎉

  • @kvabacker
    @kvabacker 10 часов назад +1

    പച്ച വഹാബി ആനയെ വിളിക്കരുത് എന്ന് ഒരുപാട്‌ പ്രാവശ്യം പറഞ്ഞതാണ് കേട്ടില്ല.😂😂😂😂

  • @MoiduKp-b6j
    @MoiduKp-b6j 12 часов назад +1

    എല്ലാം സമസ്ത തുടങ്ങി വെക്കും പന്തികേട് വരുമ്പോൾ ഞങ്ങളൊന്നും അറിയില്ല എന്ന് പറഞ്ഞു തടിതപ്പും' പൂരത്തിന് മുമ്പ് രണ്ട് ദിവസം വയള് പറയും അതു കഴിഞ്ഞാൽ പണാഭിലാശയാഗം.

  • @wonderEzdo4092
    @wonderEzdo4092 18 часов назад +3

    ആറ് കിലോമീറ്ററിലിടക്ക് രണ്ട് ജാറങ്ങളുണ്ട്. ഒരു ഭാഗത്ത് തലയും അടുത്ത ഭാഗം ഉടലും അടക്കി എന്നാണ് പറയുന്നത്

  • @sajeerjaleel3615
    @sajeerjaleel3615 15 часов назад +2

    സമസ്തക് ഇസ്ലാമുമായി എന്ത് ബന്ധം

  • @zaccariakpm4857
    @zaccariakpm4857 15 часов назад +3

    ഇത് പോലെ ജിന്ന് ഒഴിപ്പിക്കലിനെ കുറിച്ച് ഒന്നു പറയാമോ

    • @muhmmadev2221
      @muhmmadev2221 15 часов назад +1

      നിനക്ക് ജിന്ന് കേറിയോ

  • @NewDelhi-qq1oq
    @NewDelhi-qq1oq 14 часов назад +2

    ഇടഞ്ഞ ആന വഹാബിയായിരുന്നു. സലഫി കാര്യമറിയാതെ സംസാരിക്കരുത്😂

  • @rhdmedia2538
    @rhdmedia2538 Час назад

    സമസ്ത പറയേണ്ടത് പറഞ്ഞിട്ടുണ്ട് ജനങ്ങൾ അനുസരിക്കണം എന്നില്ല....
    സമസ്തയുടെ രീതി nalakaryagal ചെയ്യല്‍ ആണ്

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 13 часов назад +2

    ഒരു വഹാബി അവൻ്റെ മകളുടെ വിവാഹം നടത്തുമ്പോൾ അതി നോടനുബന്ധിച്ച് ഇസ്ലാമിന് നിരക്കാത്തത് നടന്നാൽ അതിൻ്റെ ഉത്തരവാദിത്വം KN.Mനാണൊ?

    • @mishal1744
      @mishal1744 11 часов назад

      Wahabi Nikah Asper law of Islam

  • @sudheermanamkulath9890
    @sudheermanamkulath9890 15 часов назад +1

    جزاك اللهُ خيرًا

  • @SameerPni
    @SameerPni 4 часа назад

    30 വർഷം മുമ്പ് ആന ഒരാളെ കൊന്ന് ഞാൻ കുട്ടിയ അന്ന് പുതിയങ്ങാടി

  • @SuneeraMSuneeraM
    @SuneeraMSuneeraM 16 часов назад +3

    Aameen

  • @usmanmusliyar3499
    @usmanmusliyar3499 9 часов назад +1

    . ഇതിൽ സമസ്തക്ക് പങ്കില്ല കാരണം വർഷങ്ങൾക്ക് മുമ്പ് ഈ നേർച്ച പുതിയങ്ങാടി മഹല്ല് കമ്മറ്റി നിരോധിച്ചിരുന്നു
    പിന്നീട് ഇത് കാർഷിക ഉൽസവമാണ് എന്ന് സഖ = ക്കൾ കോടതിയിൽ പോവുകയും കോടതിയിൽ വാധിച്ച് വിജയിക്കുകയും ചെയ്തു അതാണ് ഇതിൻ്റെ യഥാർത്ഥം സലഫി നിങ്ങൾക്ക് നിങ്ങളുടെ വയിക്ക് പോക്കാം
    ആ നാട്ടുക്കാരോട് ചോദിച്ച് മനസിലാക്കുക

    • @mohammednaseebt7488
      @mohammednaseebt7488 6 часов назад

      Aa maqbarah thanne shirqinte hub aan , nercha venam ennilla ..

  • @abdurahman6187
    @abdurahman6187 8 часов назад +1

    ഇളകിയത് ഹുസൈൻ ആന ആണെന്ന് പറയുന്നു😅😅😅

  • @Jammu395
    @Jammu395 16 часов назад

    ❤👍❤👍❤👍

  • @AshiqAydeed
    @AshiqAydeed 19 часов назад

    🤲😊

  • @hameedkapur5344
    @hameedkapur5344 18 часов назад +1

    "Innadheena Indallahi Samastha" Qur-an.

  • @UrduIslamicMedia313
    @UrduIslamicMedia313 9 часов назад

    10:33 evde clip😂😂😂😂😂 illa
    ഉറക്കത്തിൽ edit ചെയ്തതോ?

  • @MujeebOruvil
    @MujeebOruvil 8 часов назад +1

    സലഫി സാർ ഇതും സമസ്തയും തമ്മിൽ ഒരുബന്ധവും ഇല്ല... വെറുതെഎന്തിനാണ് സമസ്തയുടെ മേലിൽ വെച്ച് കെട്ടിഫിത്ന ഉണ്ടാകുന്നത്

  • @kmabdulla3604
    @kmabdulla3604 Час назад

    പാവം സുഹൃരി പെട്ടുപോയി സമസ്ത ഷിയാക്കളുടെ പഴയ ചരിത്രം സുഹരി പഠിച്ചിട്ടില്ല
    പേരോടും നഹീമി കെട്ടിപ്പൊക്കിയ വിഗ്രഹം ഉണ്ടാക്കി കാശു വാരുന്ന പുള്ളികളാണ് ഇവർ രണ്ടും

  • @anshadadbulmajeed3985
    @anshadadbulmajeed3985 13 часов назад

    സുന്നികൾ എന്ന് പറഞ്ഞ ഞാൻ അതാണ് ശരി,, ജനങ്ങളെ കരുവാക്കേണ്ട

  • @makkarmm165
    @makkarmm165 16 часов назад +3

    അവിടെ കൂടിയ സമസ്ത ക്കാർ ഒഴിഞ്ഞ് മാറി...അവിടെ കിടക്കുന്ന മഹാന്റെ ബർക്കത്ത് കൊണ്ട്.. ആരും മരിച്ചില്ല

  • @sidheeqpathari4050
    @sidheeqpathari4050 5 часов назад

    ജാറമില്ലെങ്കില്‍ സമസ്ത ഇല്ല.മമ്പുറം മഖാമില്ലെങ്കില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇല്ല

  • @aonetag1689
    @aonetag1689 16 часов назад +1

    ഈ പുതിയങ്ങാടി പള്ളിയുടെ ഭരണം സമസ്തയുടെ രീതിയിലാണോ? അതോ മുജാഹിദ് രീതിയിലോ? സമസ്തകരാണ് ഇതിനു വേണ്ടിയുള്ള കുഴലൂത്തുകാർ എന്നാണ് എന്റെ വിലയിരുത്തൽ.
    എന്തുകൊണ്ടാണ് സമസ്ത ഭാരവാഹികൾ ഇതിൽ ഇടപെടാത്തത്?

  • @AbooSalih-g9r
    @AbooSalih-g9r 3 часа назад

    സലഫി ഫെസ്റ്റ് നടത്തി പരിചയം ഉള്ള വഹാബി കളാണ് ഈ പുരത്തിന് പിന്നിൽ

  • @OfarC
    @OfarC 18 часов назад +5

    മൂപ്പർ മരിച്ചപ്പോ രണ്ട് കഷ്ണങ്ങൾ ആക്കി രണ്ടു ഭാഗത്തു വച്ചതാ
    പോക്കറ്നിറക്കണ്ടേ

  • @SalmankwtFaisal
    @SalmankwtFaisal 16 часов назад +1

    അടുത്തത് google തങ്ങൾ
    അണിയറകളിൽ ഒരുങ്ങുന്നു 😂😂😂

  • @bapputtyyehiya6882
    @bapputtyyehiya6882 Час назад

    എല്ലാ ആനയും ഇടയാണമായിരുന്നു അത് ഉടനെ അള്ളാഹു നടത്തും

  • @k.p.muhammedalifallilrusdi8082

    Kattupparakaran patambi deseya ulsavamariyumo

  • @kunchalavichelari6002
    @kunchalavichelari6002 5 часов назад +1

    വഹാബിഗളുഠഉണ്ട്ഇതിലുണ്ട്

  • @k.p.muhammedalifallilrusdi8082

    Varudaerttil tappanda

  • @Husain-wt9yo
    @Husain-wt9yo 11 часов назад +1

    ഇരു സമസ്തക്കാരും പുതിയങ്ങാടി നേർച്ചക്ക് അനുകൂലമല്ല

  • @AbdulKader-pg9zd
    @AbdulKader-pg9zd 8 часов назад +2

    തട്ടം കെട്ടി വേഷം കെട്ടുന്നത് ആരെ പറ്റിക്കാനാണ് കാട്ടറബി

  • @alibappu409
    @alibappu409 6 часов назад +1

    നേർച്ചക്ക് ആന ഇടഞ്ഞു"
    മതപ്പാടിളകി സലഫിക്കൂട്ടം

  • @AbdulKader-pg9zd
    @AbdulKader-pg9zd 8 часов назад +1

    മുജാഹിദുകൾ കച്ചവടം നടത്താനുള്ള നേർച്ച യാണ് പുതിയങ്ങാടി

  • @NajeebV-j9u
    @NajeebV-j9u 11 часов назад

    ശരിക്ക് ഏതു മഖ്ബറയിൽ ആണ് ഉള്ളത് തങ്ങള്

  • @AliAli-j9x2c
    @AliAli-j9x2c 14 часов назад +2

    ഹുസൈൻ സലഫി അടക്കമുള്ള വഹാബികൾ ഇതിന്റെ കമ്മീഷൻ പറ്റുന്നുണ്ട്

  • @AbdulKader-pg9zd
    @AbdulKader-pg9zd 8 часов назад +1

    പുതിയങ്ങാടി നേർച്ച കച്ചവടം നടത്തുന്നത് മുജാഹിദുകളാണ്

  • @latheefshameema689
    @latheefshameema689 14 часов назад +1

    അനക് പുതിയ ഡയലോക് ഒന്നും കിട്ടിയില....

  • @khaderpoovar187
    @khaderpoovar187 13 часов назад

    ആനക്ക് ഒരുകുഴപ്പവും ഇല്ല, ജാറ ആരാധകര് ആനയെകൊണ്ട് ഈ കറാമത്ത് ചെയ്യിച്ചതാണ്

  • @JabirJabi-ez2fd
    @JabirJabi-ez2fd 2 часа назад

    നിങ്ങൾ അവിടെ മരിച്ചാൽ അതുപോലെ ചെയ്യാറുണ്ടോ കുറ്റം പറച്ചിൽ അല്ലാതെ വേറെ ഒന്നും നിങ്ങൾക്കറിയില്ലേ

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 13 часов назад +1

    സമസ്തയാണൊ പുതിയങ്ങാടി നേർച്ച നടത്തുന്നത്.എന്താണ് തലയില്ലാത്തവഹാബി പറയുന്നത്.

  • @hamzakotp7311
    @hamzakotp7311 11 часов назад

    പഴയലെക്കിടിക്കാരെ എന്ന് പറയാൻ പേരോടിന് ധൈര്യം ഉണ്ടോ❓

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 14 часов назад

    സമസ്ഥക്ക് ഈ ഉറൂസുമായി വല്ല ബന്ധവുമുണ്ടേ?

  • @AshrafTV.
    @AshrafTV. 16 часов назад +2

    ആന ശമിച്ചതുകൊണ്ട് ഇത്രയൊക്കെ സംഭവിച്ചുള്ളൂ അല്ലങ്കിൽ ഒരു പത്തു പതിനഞ്ച് തീർന്നേനെ

  • @AbdulAziz-n9p1n
    @AbdulAziz-n9p1n 3 часа назад

    പിന്നെ അവിടെ പോയി യുദ്ധം ചെയ്യണോ

  • @AbulfadluK
    @AbulfadluK 14 часов назад

    Mujaahid kaar angaadiyil varunnud mugan marakkaadee

  • @AbdhurhmnT
    @AbdhurhmnT 13 часов назад

    ആന ഇടഞ്ഞാലും കിളിയെ ആശ കൊടുക്കാമോ

  • @NajeebV-j9u
    @NajeebV-j9u 11 часов назад

    അപ്പൊ പിന്നെ മുജാഹിദ് ആനകളുമുണ്ട്

  • @AbulfadluK
    @AbulfadluK 14 часов назад

    Mujaahid kaarkk orupaad varumaanamund

  • @resoundmedia-on5he
    @resoundmedia-on5he 9 часов назад

    നേർച്ചക്ക് ആന വേണെമെന്നത് സുന്നത്തോ ഫർളോ?എത്ര ആന വേണം എന്നാണ് കണക്ക്."വാദ്യങ്ങൾ ഏത് രൂപമാണ് "വേണ്ടത് എന്ന് നെബി ചര്യയിൽ ഉണ്ടാവുമല്ലോ.അതെങ്ങിനെയാണ്.?അറിയാനുള്ള താല്പര്യം കൊണ്ടാണ്...,Plse...

    • @mohammednaseebt7488
      @mohammednaseebt7488 5 часов назад

      Direct Narakam aan shirq cheithal , nercha venam ennilla , khuboorism ennal shirq aan ..

  • @msshafeek87
    @msshafeek87 3 часа назад

    ആന വഹാബി ആയിരിക്കും 😂... അതാ സമസ്ത പൂരം കലക്കിയത്

  • @sinanfaizynizami4570
    @sinanfaizynizami4570 15 часов назад

    ഉണ്ണി , രഘു , ബാബു സമസ്ഥക്കാരനാണോ..?

    • @mohammednaseebt7488
      @mohammednaseebt7488 5 часов назад

      Pinne Enthin an avade thakbeer okke chollunnath ? Yahoo papa aar aan , vilichal vilippurath ulla ellarudem deivam aano ?

  • @fahimafathima3341
    @fahimafathima3341 16 часов назад +1

    സമസ്തക്കാർ നേർച്ച കഴിക്കൽ മൗലിദ് ഖുർആൻ നും ഓതി കൊണ്ടാണ് അത് ഞാൻ പലസ്ഥലത്തും കണ്ടതുമാണ്
    ആന ബാൻഡ് മുട്ട് അങ്ങനെ യുള്ള സ്ഥലത്തേക്ക് പോകരുത് എന്ന് തന്നെ യാണ് സമസ്ത ഞങ്ങളെ പഠിപ്പിച്ചത്
    പിന്നെ മഖ്ബറയിൽ ഉള്ള ആളുകളെ താറടിച്ചു കാണിക്കാൻ വേണ്ടി മുജാഹിദുകൾ ബോധപൂർവം മുൻ കൈ എടുത്ത നടത്തുന്ന പരിപാടി ആണ് ബാൻഡ് മുട്ട് ആന ഇങ്ങനെ യുള്ള കാര്യങ്ങൾ

  • @AliAli-j9x2c
    @AliAli-j9x2c 14 часов назад +1

    ഇതിന്റെ പിന്നിൽ വഹാബികൾ ആണ് അവർക്ക്

  • @മഹാത്ഭുതംപുത്തനത്താണി

    ആന ബർകതും

  • @k.p.muhammedalifallilrusdi8082

    Tandapidaventakoda kabarilmal
    Kayariodiya salafe nannamundo

  • @AbulfadluK
    @AbulfadluK 14 часов назад

    Aana allengil aamayee kondoo

  • @Nishal-m8r
    @Nishal-m8r 18 часов назад

    Sunni pandithanmarum avdethe aacharangalum ethre vigruthamaanenn njn mansilakkiyath, mujahid palligalil poui malayalam khuthuba kettapozhanu, njngde naattil ishtaple nerchagal und, yaaram nercha, odamala nercha, jabbon nercha, ithinokke veet veedantharam cash pirikkaanum irangum, ennal ee cash pirivin varunnath velayum kooliyum illathe kore aalugalund avr aanu, iniyippo cash illel thenga, rice, gothamb ath aayalum mathi avark, naatilullonod ibrahimiya swalath othan parannal avn pucham ennal naariyath swalath aanel avanu arivin nilav, ithan ente naatile shunnigalde avasta..... 😢

  • @ahk12340
    @ahk12340 10 часов назад

    ഓരോ മതക്കാർക്കും അവരവരുടെ വിശ്വാസ ആചാരങ്ങൾ ഉണ്ട്. അത് അനുസരിച്ചായിരിക്കണം അവർ അത് ആചരിക്കേണ്ടത്.
    മഹാന്മാരുടെ നേർച്ചകൾ മഹാന്മാർ ഇഷ്ടപ്പെട്ട പോലെ നടത്തണം..
    ദിക്റ് സ്വലാത്ത് മത പ്രഭാഷണം മൗലിദ് മദ് ഹ് പാരായണം അന്നദാനം....
    ഇതൊക്കെയായിരിക്കണം നേർച്ചയുടെ ഭാഗമായി നടക്കേണ്ടത്..
    മമ്പുറം പുത്തംപള്ളി വെളിയങ്കോട് പൊന്നാനി മടവൂർ ഉള്ളാൾ തുടങ്ങി ആയിരക്കണക്കിന് മഖ്ബറകളിൽ ഇതുപോലെ ഇസ്ലാമികമായ നേർച്ചകൾ നടക്കാറുണ്ട്..
    പണ്ഡിതന്മാരുടെ ഉപദേശങ്ങൾ അവഗണിച്ച് ആന വെടിക്കെട്ട് നേർച്ചകൾ നടത്തിയാൽ അനുഭവിക്കുക തന്നെ.. ഈ ലോകത്തും പരലോകത്തും...

  • @AbulfadluK
    @AbulfadluK 14 часов назад

    Leag mujaahidum nadathunnu

  • @abdulmuthalib7583
    @abdulmuthalib7583 3 часа назад

    ഉറൂസിൽ മരണഭയമുണ്ടാക്കാനാണത്രെ ആനയെ കൊണ്ട് വരുന്നത്

  • @AbulfadluK
    @AbulfadluK 14 часов назад

    Musliyaar allaa aalim

  • @kunchalavichelari6002
    @kunchalavichelari6002 4 часа назад

    വാഹാബിഗളോ