ആണ്ട് നേർച്ച സമസ്തക്ക് ബന്ധമില്ലെന്നോ? ആന ഇടയുമ്പോൾ തടിയൂരാൻ നോക്കുന്നോ? I Rameel Abdulla

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 48

  • @JameelaK-j6c
    @JameelaK-j6c 16 дней назад +13

    അലവി ചക്കാ പി പറഞ്ഞത് ചാക്കാ പി മാർ മറന്നോ ആനക്കെന്താ കുഴപ്പം കരിമരുന്നിനെന്താ കുഴപ്പം എന്ന

  • @ismailullattil3537
    @ismailullattil3537 16 дней назад +10

    അത്.അങ്ങനെതന്നെയല്ലേ.അവിടെയും.ഞങ്ങളൊഴിഞ്ഞിമാറും.പക്ഷെ.പൈസെ.എന്തങ്കിലും.കിട്ടുന്നുണ്ടങ്കിൽ.ഞങ്ങൾ.മുന്നിലും.

  • @hamsakutty8919
    @hamsakutty8919 15 дней назад +3

    ഇന്ഷാ അല്ലാഹ് ആയസ്സുള്ളവർക്ക് കാണാം. ഇവർ നബിദിനത്തെ തള്ളിപ്പറയുന്ന ഒരു കാലം വരും ഇപ്പോൾ തന്നെ അതിൽ മറ്റ് മതക്കാരുടെ ആചാരങ്ങൾ മിഷ്രിതമായിട്ടുണ്ട്.ഞങ്ങളുടെ നാട്ടിലിവെച്ചു(വല്ലപ്പുഴ)അലവി സഖാഫി നടത്തിയമുകാമുകത്തിൽ. ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു ആനകളും ബാന്റെടിയുമുള്ള നേർച്ചകൾ അനുവദിയമാണോ എന്ന്. (മറുപടി )ആന ഹറാമാണ് എന്ന് ഖുർആനിലുണ്ടോ എന്നായിരിന്നു... വെടിക്കെട്ട് അനുവദിയമാണോ എന്ന ചോദ്യത്തിന്. നെല്ലിക്കുത്തിന്റെ മറുപടി. ഇങ്ങനെ യായിരുന്നു... ഒരുപാട് ആളുകൾ കൂടുന്നതല്ലെ അപ്പൊ വെടിക്കെട്ടിന്റെ പുകകൊണ്ട് പരിസർമൊക്കെ വൃത്തിയാകും എന്നായിരുന്നു... ഇപ്പോഴും. കാളിയറോഡ് നേർച്ച നടത്തുന്നത് പള്ളിക്കമ്മറ്റിയില്ലേ ചാവക്കാട് മണത്തല നേർച്ച നടത്തുന്നതാരാ..... ഈ പേക്കുത്തുക്കളെ എതിർത്തവരെ. വഹാബികളെന്നുപറഞ്ഞു ചാപ കുത്തുമ്പോൾ...ഇവിടങ്ങളിൽ കള്ളും കഞ്ചാവും വേശ്യ വൃത്തിയും തഴച്ചുവളരുന്നത് ഇവർ കണ്ടില്ലന്നു നടിച്ചു.... മുകാമുകനാടകങ്ങളിൽ തിണ്ണബലം കൊണ്ട് നിങ്ങൾ ജയിച്ചെന്നുവരാം... പക്ഷെ നാളെ ഇതിനൊക്കെ കണക്ക് പറയേണ്ട ഒരു ദിവസം വരും. തീർച്ച

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 16 дней назад +12

    ജന്മ ദിനവും ആണ്ടും അല്ലേ സമസ്തയുടെ ബ്രാൻഡ്

  • @AbdualGafoor-c3p
    @AbdualGafoor-c3p 15 дней назад +3

    ഹേ മനുഷ്യാ, ഇതിൽ സമസ്തയെ സംഘാടകരോ കുറ്റക്കാരല്ല. മറിച്ച് ആനയാണ് കുറ്റക്കാരൻ. പിന്നെ ആനയെയും കുറ്റം പറയാൻ കഴിയില്ല കാരണം അവന്റെ സൃഷ്ടാവിനെ കളിയാക്കുന്നത് കണ്ടപ്പോൾ ആനക്ക് സഹിച്ചില്ല, അതുകൊണ്ട് അവൻ പ്രതികരിച്ചു. ആളുമാറിപോയി, പാവം കമ്മിറ്റിക്കാരാണെന്നു തെറ്റിദ്ധരിച്ചു ചെയ്തുപോയതാണ്.

  • @comment6567
    @comment6567 15 дней назад +2

    മടവൂർ ഔല്യ ഒരു നിമിഷം കണ്ണടച്ചിട്ടുണ്ടാവണം

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 16 дней назад +3

    പുതിയങ്ങാടി നേർച്ചയിൽ സമസ്തതക്ക് ബന്ധമില്ല.... ‼️‼️
    But,, ഉറച്ച ഉത്തരവാദിത്തം ഉണ്ട് 😡😡😡

    • @kmabdulla3604
      @kmabdulla3604 15 дней назад

      അപ്പോൾ സമസ്ത എല്ലാ ജാറങ്ങളും പൊളിച്ചു മുസ്ലിങ്ങളുടെ കബർ പോലെ ചെയ്യാൻ ശ്രമിക്ക്....

    • @ashrafkolakkad5656
      @ashrafkolakkad5656 14 дней назад

      കയ്യിട്ട് വാരാൻ കിട്ടാത്തത് കൊണ്ട്

  • @yusufkottakkalyusufkottakk7844
    @yusufkottakkalyusufkottakk7844 15 дней назад

    👍👍👍✅️✅️✅️✅️✅️✅️✅️✅️✅️✅️✅️✅️

  • @savg4912
    @savg4912 15 дней назад

    🐘🐘🐘🐘🐘😂😂😂🙈🙈🙈💃💃💃😂😂😂 Alavie 😂😂

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 16 дней назад +8

    സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ

  • @sarafmajirpalla6349
    @sarafmajirpalla6349 7 дней назад

    Anusmaranam enthina ustade (advanicch jeevicholu ustade nammal marikkendavaralle)

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 4 дня назад

    ഇസ്ലാമികമായി നടക്കുന്ന എല്ലാ നേർച്ചയും സമസ്തക്ക് ബന്ധമുണ്ട്. നേർച്ചയോടനുബന്ധിച്ച് ആരെങ്കിലും വേണ്ടാത്തത് നടത്തിയാൽ സമസ്ത എങ്ങിനെ ഉത്തരവാദിയാകും.എടവണ്ണ പള്ളിയിൽ വെള്ളിയാഴച ദിവസം വഹാബിച്ചി ഗർഭിണിയായി ഇതിനുത്തരവാദി ആരാണ്.

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 15 дней назад

    നന്നാവില്ല ഇവരൊന്നും നന്നാവില്ല നന്നാകാൻ സമ്മതിക്കില്ലാ നാം മ്.

  • @hamsak4461
    @hamsak4461 16 дней назад +1

    👌👌👌👌👍👍👍👍👍👏👏👏👏👏❤️❤️❤️🌹🌹🌹

  • @AmeerHamza-he2lu
    @AmeerHamza-he2lu 12 дней назад

    സമസ്ത എവിടെ ഉണ്ടോ അവിടെ കബർ കച്ചവടവും ഫർള് ആണ്.

  • @kuttyappatricks.
    @kuttyappatricks. 15 дней назад

    ruclips.net/video/NrEAc2w9Jqc/видео.htmlsi=CY3O8VZXC3OI7OwQ

  • @musthafak1824
    @musthafak1824 16 дней назад

    നാളെ പരലോകത്ത് വച്ചും
    സമസ്ത ഇങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറും
    ഞങ്ങൾ ഇതിനുത്തരവാദി അല്ലെന്ന്

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 16 дней назад

    അല്ലാഹു മാത്രം അതാണ്.ഇസ്ലാം
    അതല്ലാത്തത് നരകത്തിൽ

  • @sarafmajirpalla6349
    @sarafmajirpalla6349 7 дней назад

    Kalavu parayalle ustade valiya kallu kudikkamo ustade, nettiyl oru puttu kutthyalo ustade, oru ambalam kettitalo,

  • @minhafathim5y7
    @minhafathim5y7 15 дней назад

    കാന്തപുരം സാഹിബേ ആണ്ടും . ഉറൂസും രണ്ടാണ്. ഉറൂസ് എന്നാൽ ആഘോഷം എന്നാണ്.

  • @abdullatheef85
    @abdullatheef85 15 дней назад

    Talykettviddikoottangal

  • @rashidT560
    @rashidT560 15 дней назад

    ഇത് പഠിപ്പിച്ചത് നിൻ്റെ ബാപ്പ

  • @noufalrahman7646
    @noufalrahman7646 15 дней назад

    എന്നാ പിന്നെ നീ പോയി അതവസാനിപ്പിക്ക് ചങ്ങായി അതിനല്ലേ നിങ്ങൾ വന്നത്

  • @MohammedAli-lw4hr
    @MohammedAli-lw4hr 15 дней назад

    ജിന്ന് അവതാരം..

    • @Guest-uo3rp
      @Guest-uo3rp 15 дней назад

      ee neercha jihad nirodikkanam, jihadi aana oru amuslimine akramichu

    • @nasarudheenkp2936
      @nasarudheenkp2936 15 дней назад

      എന്തായാലും നായികരിക്കും

  • @shafiov5492
    @shafiov5492 16 дней назад

    NIGAL.KALLAMAR..NERAGAVASIGAL.KALLAV.PARAYUGA

  • @HaneefChappu-h1b
    @HaneefChappu-h1b 15 дней назад

    Podo mandan😂😂😂

  • @sidhiqhamza
    @sidhiqhamza 15 дней назад

    ഇജ്ജ്...പുത്തൻ വാദി അല്ലെടോ..??
    ഇജ്ജ് വഹ്ഹാബി അല്ലെടോ..??

    • @shtla7970
      @shtla7970 15 дней назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ വഹാബികൾ പുത്തൻ വാദികൾ..
      അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു ജാറങ്ങളിൽ പോയി മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ കുറാഫികൾ....

    • @shtla7970
      @shtla7970 15 дней назад +1

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.. അള്ളാഹുവിന്റെ ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ വഹാബികൾ
      അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു ഖബറിൽ ഉള്ളവരോട് തേടുന്ന സത്യ നിഷേധികൾ കുറാഫികൾ

    • @kmabdulla3604
      @kmabdulla3604 15 дней назад

      പുത്തൻവാദി പിഴ്ച്ച തരം താഴ്ന്ന കക്ഷികൾ സമസ്ത 22 ഗ്രൂപ്പ്‌ സമസ്ത ഷിയാക്കൾ

  • @Assaqaff
    @Assaqaff 15 дней назад

    ruclips.net/video/RNSCP-wYX5I/видео.htmlsi=H3R5_jWPziq_yIBL