ഇന്ത്യ എങ്ങനെ ബ്രിട്ടീഷ് കോളനിയായി? Indian Independence Day 2023 | 77th Independence Day | alexplain

Поделиться
HTML-код
  • Опубликовано: 9 авг 2022
  • How did India become a British colony? Indian Independence Day 2023 | 77th Independence Day | alexplain | al explain | alex exlplain | alex plain
    India is celebrating its 76th independence day as well as 76 years of independence on 15th August 2023. The history of Indian independence cannot be completed without the story of British colonialism in India. This video explains how India become a British colony. The story starts with the arrival of the English East India Company and their expansion over Indian territories. This video mainly focuses on the annexation policies followed by the East India Company through wars and policies like the subsidiary alliance, doctrine of lapse and the doctrine of misgovernence. The transformation of power from the Company to the British crown is also discussed.
    #independenceday #history #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 1,5 тыс.

  • @thalipolichannel7914
    @thalipolichannel7914 Год назад +938

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ചരിത്രമൊക്കെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു.പക്ഷേ അന്നൊക്കെ ടീച്ചർ ഈ പാഠ പദ്ധതികൾ എടുക്കുമ്പോൾ ബോറടിക്കുമായിരുന്നു.പക്ഷേ താങ്കളുടെ അവതരണം ഓരോ സെക്കൻഡും നമ്മളെ ഇതിൻറെ മുന്നിൽ പിടിച്ചിരുത്തുന്നു .well done Alex chettaaa 👏.

  • @asokanmundakkal2160
    @asokanmundakkal2160 Год назад +70

    ആരായിരുന്നു ഹൈദർഅലിയും ടിപ്പുസുൽത്താനുമെന്ന് ഇനിയും മനസ്സിലാക്കുവാന്‍ കഴിയാതിരുന്നവർ മനസ്സിലാക്കട്ടെ......

  • @eldhosechacko4829
    @eldhosechacko4829 Год назад +9

    ഇപ്പോൾ uk ഇന്ത്യൻ കോളനി ആയി 😁

  • @mohammadnihal4928
    @mohammadnihal4928 Год назад +1

    ഇസ്ലാമാബാദ് പാകിസ്ഥാൻ 👍🙏

  • @mohammadnihal4928
    @mohammadnihal4928 Год назад +1

    ഇസ്ലാമാബാദ് പാകിസ്ഥാൻ🙏👍

  • @roypaul5741
    @roypaul5741 Год назад +265

    ബ്രിട്ടീഷുകാർ വന്നു, കീഴടക്കി, ഭരിച്ചു എന്നല്ലാതെ എങ്ങനെ എന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഒരുപാട് നന്ദി സുഹൃത്തേ.

  • @bhavanava1463
    @bhavanava1463 Год назад +130

    ഇത്രയും കാലം history പഠിച്ചിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ഒരു കഥ പോലെ പറഞ്ഞുതന്നു . പറയുന്ന കാര്യം Imagine ചെയ്യാൻ easy ആയിരുന്നു. 👏🏻👏🏻

  • @sreedathd2283
    @sreedathd2283 Год назад +55

    1756 ല് സിറാജ് ഉദ് ഡൗള കൊൽക്കത്തയിലെ ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്ന ഒരു കോട്ട പിടിച്ചു എടുതത്തോട് കൂടെ ആണ് പ്ലാസി യുദ്ധത്തിൻ്റെ തുടക്കം...1757 ല് സിറാജ് ഉദ് ദൗള ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടനെ ആക്രമിക്കാൻ തുടങ്ങി...പക്ഷേ സിറാജിൻ്റെ സേനതലവൻ ആയ മിർ ജഫാർ ബ്രിടിഷ്‌കരോട് കൂടെ ചേർന്ന് യുദ്ധ സമയത്ത് സനികരെ പിൻവലിച്ചു അതോടെ സിറാജ് yudathil പരാജയപ്പെട്ടു sirajine വധിക്കുകയും mir ജഫാരെ puthiya നവാബ് ayit avarodikkuayum ചെയ്ത്....പക്ഷേ mir ജാഫാർ ബ്രിട്ടൻ്റെ കളി പാവ ആയിരുന്നു ....mir jaffere britan പുറത്ത് അക്കി mir qasimine nabab akki..... ഖാസിം um britaninte kali pava mathram ആയിരുന്നു...mir ഖാസിം ith മനസ്സിലാക്കുകയും ബ്രിട്ടന് എതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു 1764 ഉൾ ബ്രിട്ടന് എതിരെ യുദ്ധം നടത്തി ഇതിനെ ബക്സർ യുദ്ധം എന്ന് അറിയപ്പെട്ടു ഈ യുദ്ധതോട് കൂടി ബംഗാൾ മുഴുവനും നേരിട്ട് ബ്രിട്ടൺ ഭരിക്കാൻ തുടങ്ങി...!

  • @arunmg7138
    @arunmg7138 Год назад +63

    വളരെ നല്ല വിവരണം. ഒരു കാര്യത്തിൽ മാത്രം ചെറിയ വിയോജിപ്പുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ചവടം നടത്തിയിരുന്ന കാലത്ത് ഇന്ത്യൻ കർഷകരെയും തൊഴിലാളികളെയും എന്ന പോലെ തന്നെ ബ്രിട്ടനിലെ സാധാരണ ജനങ്ങളെയും ചൂഷണം ചെയ്തിരുന്നു. ഇവിടെ നിന്ന് കൊണ്ടു പോകുന്ന ഉൽപ്പന്നങ്ങൾ എല്ലാം തന്നെ കൊള്ള ലാഭത്തിനാണ് ബ്രിട്ടനിലെ വിപണികളിൽ വിൽപ്പന നടത്തിയിരുന്നത്. ശശി തരൂരിന്റെ An era of darkness എന്ന ബുക്കിൽ ഇത് പരാമർശിക്കുന്നുണ്ട്.

  • @randomguyy5837
    @randomguyy5837 Год назад +1

    Tippu മൈസൂർ tiger

  • @user-hy1di7js1b
    @user-hy1di7js1b Год назад +58

    ബ്രിട്ടീഷ് കാരിൽ നിന്നും മാത്ര മല്ല ഇവിടെത്തെ സംസ്കാരത്തിന്റെ ജാതിയുടെയും ആചാരത്തിൽ നിന്നും ആണ് എല്ലാം പാവ പേട്ട ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം കിട്ടിയത്. ബ്രിട്ടീഷ് കാരെ കാളും ഏറ്റവും വലിയ ക്രൂരൻ മാർ ആയിരുന്നു ഇവിത്തെ ചില തമ്പ്രാകൾ

  • @s_a_k3133
    @s_a_k3133 Год назад +38

    ഒരു ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് എല്ലാരും ഇത് അറിഞ്ഞിരിക്കണം... താങ്ക്സ് ബ്രോ ❤️

  • @nithin84
    @nithin84 Год назад +5

    അലക്സ്, നിങ്ങൾ ചെയ്യുന്നതു ഒരു സേവനം കൂടിയാണ്, നമ്മുടെ തലമുറ അറിയാതെ പോകുന്ന ഒരുപാടു കാര്യങ്ങൾ നിങ്ങളിലൂടെ അറിയുന്നുണ്ട്... ഭാവുകങ്ങൾ ❤

  • @jaseelajaleel1535
    @jaseelajaleel1535 Год назад +33

    Being a Social Science teacher,I feel this video will be very much useful to my High school kids.....Thank you Alexplain 😍 Will refer this to my students for sure 👍🏻

  • @salmanfarsipkd
    @salmanfarsipkd Год назад +90

    മനുഷ്യ നിങ്ങൾ part 2 ഇടുന്നത് വരെ ഒരു സമാധാനം ഇല്ലല്ലോ... 🙄

  • @anaspoyyathabail

    ഇന്ന് ഈ vdo കാണുന്നത് വരെ ഞാൻ പലവട്ടം ആലോചിചിരുന്നു

  • @cal_mi_abu
    @cal_mi_abu Год назад +22

    എത്രത്തോളം നമ്മുടെ ഇന്ത്യയെ പീഡിപ്പിച്ച് പഴിഞ്ഞെടുത്തുകൊണ്ടുപോയിട്ടും നമ്മൾ ഇന്ന് ഈ നിലയിൽ എത്തീട്ടുണ്ടെങ്കിൽ,, ഇതൊക്കെ സഹിച്ച് ജീവിച്ച നമ്മുടെ പൂർവികരെ സമ്മതിക്കണം ❤️💙

  • @SouthSide410
    @SouthSide410 Год назад +164

    ലോകത്തെ ഏറ്റവും വിലപിടിച്ചത് ഒന്ന് ഭക്ഷണം പിന്നെ സ്വാതന്ത്ര്യം...proud to be an INDIAN..🇮🇳🇮🇳🇮🇳

  • @ushaswarrier3176
    @ushaswarrier3176 Год назад +129

    This is what should be taught to next generation. They will learn the importance of unity 👍

  • @haayt7427
    @haayt7427 Год назад +6

    Bro I became your subscriber when I realize that you make content with honesty , only based on true evidence, you do not consider religion, or other personal attraction.