Godfather Review Malayalam | Chiranjeevi | Salman Khan | Mohan Raja

Поделиться
HTML-код

Комментарии • 1,6 тыс.

  • @muttaroast7154
    @muttaroast7154 Год назад +2000

    അഭിനന്ദനങ്ങൾ ചിരഞ്ജീവി ഗാരൂ "വയ്യ" പുരസ്‌കാരം ലഭിച്ചതിന് 👏👏✌🏻

  • @charukrishna3566
    @charukrishna3566 Год назад +1322

    It is an insult for mohanlal comparing him with chiranjeevi💯💯

    • @goodsaint_001
      @goodsaint_001 Год назад +29

      Nera thirichum. Avide chiranjeevi yude stardom ividuthe mohanlal aayitu compare cheyyallu alle mwone.

    • @ahmedmunnawwer
      @ahmedmunnawwer Год назад +177

      @@goodsaint_001 stardom nokkanda inganathe product kodthittum stardom undel adhinte quality manassilakaalo, quantity over quality, endhukondum chiranjeevi mohanlalinte thazhe ahn

    • @vishnuvr7241
      @vishnuvr7241 Год назад

      @@goodsaint_001 eneett poda poori

    • @natureonaglance
      @natureonaglance Год назад +93

      @@goodsaint_001 avidem ividem onnum illa Mohanlalinu Oppam parayaan onnum illa Chiranjeevi

    • @dinkan2109
      @dinkan2109 Год назад +50

      @@goodsaint_001 ne pne ekkachi fen ayondu ethale apuram parayum 😂 chiru aviduthe indusrtyile ex star epo avide pilleru keri
      Lalettan eviduthe indusrtyile ruling star
      Pne acting nokumbo lalettan mumbil chiru oke enthu monu😂

  • @man_joz.95
    @man_joz.95 Год назад +840

    ഇനി മെഗാസ്റ്റാർ ഗാരുവിന്റെ അടുത്ത അവരാതം... മൈക്കിളപ്പ ഗാരു 🤣🤣🤣
    "ആ.... ചാമ്പിസ്ഥേനു" 🤭🤭🤭

  • @MalluVibes__Only
    @MalluVibes__Only Год назад +446

    എല്ലാം നന്നാവണം ⚡️അങ്ങനെ നന്നായപ്പോൾ കിട്ടിയ സ്വർണം LUCIFER. മോഹൻലാൽ, പ്രിത്വിരാജ്, മുരളിഗോപി 🔥🔥.

  • @althafkurian3639
    @althafkurian3639 Год назад +1662

    ഇന്ത്യൻ സിനിമയിലെ ഒരു നടന് കൊടുത്ത ഏറ്റവും മികച്ച Tribute അതാണ് ലൂസിഫർ.
    Mohanlal 👑
    Prithviraj Sukumaran 🙏🔥

    • @ragnar4242
      @ragnar4242 Год назад +123

      Lucifer
      Petta
      Vikram
      Vettayadu villayadu
      Mersal
      Bheeshma
      Paka fan boy sambavangal

    • @trollwood
      @trollwood Год назад +73

      @@ragnar4242 mersal bheeshma eduth kaattilid.. ikkak vere padam illanjitano bheeshma okke vechekkunne😒😒

    • @udayanp1698
      @udayanp1698 Год назад +55

      @@ragnar4242I don't think mersal & beeshma is a fan boy treat or something.
      I don't get a high in both movies especially in beeshma.

    • @willscarlet3172
      @willscarlet3172 Год назад +7

      sathyam parayalo njan pala thavana kaanan shremich urangippoyathaanu..paathikkumel ith vare kandittilla kokkum pinne ningalellarum ithra highly aytu parayunna sthithikku i might give it another try.

    • @lonelyfnm4572
      @lonelyfnm4572 Год назад +9

      Petta 1st half nte oppam vere onnum varilla imo.

  • @aneeshthavakkal4853
    @aneeshthavakkal4853 Год назад +177

    പ്രിത്വിരാജ് സുകുമാരൻ
    ലൂസിഫിർ ക്കും മുകളിൽ നിൽക്കും
    എമ്പുരാൻ മേക്കിങ് 🔥🔥🔥 2023🔥

    • @sainabasainabatp6311
      @sainabasainabatp6311 Год назад +2

      🙂💥

    • @aneeshthavakkal4853
      @aneeshthavakkal4853 Год назад

      @@sainabasainabatp6311 നമ്മളെ ഒക്കെ മറന്നു ല്ലേ 🥴

    • @akhil__dev
      @akhil__dev Год назад +2

      പക്ഷേ പടം ചിലപ്പോൾ ചീറ്റി പോകാൻ സാധ്യത ഉണ്ട്.. മുരളി ഗോപി ആണ് ആള്.. ഒട്ടും consistency ഇല്ലാത്ത writer.

    • @aneeshthavakkal4853
      @aneeshthavakkal4853 Год назад +9

      @@akhil__dev ലൂസിഫർ ഇറങ്ങും മുമ്പ് ഇതിന്റെ ഇരട്ടി നെഗറ്റീവ് ഉണ്ടായിരുന്നു മുരളി ഗോപിക്ക്... സ്ക്രിപ്റ്റ്...

  • @kirankumars3892
    @kirankumars3892 Год назад +83

    7:29 - ഇന്ദ്രജിത്തിന്റെ ക്യാരക്ടർ ചെയ്ത കക്ഷി മറ്റാരുമല്ല... മെഗാ കൾട്ട് പടം "ലൈഗർ" പടച്ചുവെച്ച സാക്ഷാൽ പുരി ജഗന്നാഥ് !!!

  • @sarangss0603
    @sarangss0603 Год назад +605

    3:19 most awaited dialogue 🔥
    "Chiranjeevikku vayya"
    🤣🤣🤣 💯

  • @abhishek1978
    @abhishek1978 Год назад +430

    ഇന്റർനാഷണൽ കോമഡി പീസ് 😂😂😂 സൽമാൻ. KoK അണ്ണൻ ഇൻട്രോ 🔥

    • @alansunny7527
      @alansunny7527 Год назад +21

      വേട്ടവളിയൻ 🤣🤣

    • @abnj9815
      @abnj9815 Год назад +11

      സൽമാനു വയ്യ🤣

    • @abhishek1978
      @abhishek1978 Год назад +3

      @@alansunny7527 😂😂😂

    • @Thankan9876
      @Thankan9876 Год назад

      Salman nu cheenam aanu.

    • @adit27j
      @adit27j Год назад

      Vetavaliyan 😂😂😂😂

  • @kokobop2842
    @kokobop2842 Год назад +621

    Review+ Comedy+ Ookku+ Vayya = KoK 🔥🔥🔥🔥

    • @aswinsagar12
      @aswinsagar12 Год назад +5

      Vayyya 😂😂😂😂

    • @imoutspoken6728
      @imoutspoken6728 Год назад +11

      Mimicry evide 😂

    • @SounDTrack007
      @SounDTrack007 Год назад +4

      @@imoutspoken6728 1:31 pore🙂

    • @user-ex8wy8cr3q
      @user-ex8wy8cr3q Год назад +5

      RCOV🔥😂😂

    • @Ram2952
      @Ram2952 Год назад

      Jail seen eye communication is enough to tell chiru is always megastar 🌟he is complete actor at the same time we respect mohan lal don't compare to cheaply to Bala you don't know in Telugu

  • @basithnasar6096
    @basithnasar6096 Год назад +87

    Mohanlal 'നടന്നു പോകാലോ ' ന്നൊരു സീനില്ലേ, ആ ഒറ്റ സീൻ വെച്ച് compare ചെയ്ത മതി മോഹൻലാൽ ആരെന്ന് മനസ്സിലാകും

  • @mohanlal-media-club
    @mohanlal-media-club Год назад +98

    ലൂസിഫറിൽ കോമഡി കൊണ്ടുവന്ന സല്ലു ഭായ് and ചിരു ആണ് എന്റെ ഹീറോ 💫😂

  • @Gokulgopakumar18
    @Gokulgopakumar18 Год назад +55

    വീണ്ടും വീണ്ടും കാണുന്തോറും മാറ്റ് കൂടിക്കൂടി വരുന്ന അത്ഭുത സിനിമയാണ് ലൂസിഫർ. അങ്ങനൊരു സിനിമയെ remake ചെയ്ത് അതിനോട് നീതിപുലർത്താൻ തെലുങ്കന്മാർക്ക് ഒരിക്കലും കഴിയില്ല 💯 Post Odiyan പീരീഡിൽ മോഹൻലാലിന്റെ acting നെ പറ്റി പലരും മോശം പറയുമ്പോഴും അദ്ദേഹം ചെയ്തുവച്ചിരിക്കുന്നതിന്റെ വില നമുക്ക് മനസ്സിലാക്കാൻ ഇടയ്ക്കൊക്കെ ഇതുപോലെ ചില remakes വരുന്നത് നന്നായിരിക്കും.ഇനി ആരൊക്കെ remake ചെയ്താലും ലൂസിഫറിലെ സ്റ്റീഫനെ മോഹൻലാൽ അവതരിപ്പിച്ചതിന്റെ 10% perfection കൊണ്ടുവരാൻ പോലും ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും കഴിയില്ലായെന്നതാണ് സത്യം.

  • @abnj9815
    @abnj9815 Год назад +278

    "ഒരേ ഒരു രാജാവ് " 🔥

    • @noufalkayanadath9355
      @noufalkayanadath9355 Год назад +3

      @blaah നിനക്കില്ല 😂😂😂

    • @ak-20989
      @ak-20989 Год назад +3

      രാജാവോ എവിടെത്തെ?

    • @redwater6274
      @redwater6274 Год назад +2

      @blaah അതെ അവൻ്റെ അച്ഛൻ നിൻ്റെ അമ്മയുടെ ഒരേ ഒരു രാജാവ് ...🤫🤫🤫

    • @noufalkayanadath9355
      @noufalkayanadath9355 Год назад +2

      @@ak-20989 പൂജപ്പുര 👌👌

    • @ak-20989
      @ak-20989 Год назад +5

      @@noufalkayanadath9355 പൂജപ്പുരയിലെ രാജാവ് 🔥😂🤣🤣

  • @kichuzz7139
    @kichuzz7139 Год назад +90

    ഞാൻ ആദ്യമായി എവിടെയും skip ചെയ്യാതെ കണ്ട 14 മിനിറ്റ് review 😂🔥

  • @rythmncolors
    @rythmncolors Год назад +108

    ഇത്രേം കാശ് മുടക്കി കോമഡി പീസ് ആവുന്നത് ആണ് കിടു 💯👍🏻🔥. To be honest Malayalam industry is best at some points 💯🔥

  • @captainvijaymenon2925
    @captainvijaymenon2925 Год назад +361

    കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാള സിനിമയിൽ പിറന്ന Masterpiece That's Lucifer. 🔥
    Commercially & Critically The Best 💯

    • @ajilsajeev8924
      @ajilsajeev8924 Год назад +27

      @nshahsjekej it doesn't matter

    • @abin3508
      @abin3508 Год назад +10

      Kura padam

    • @ajilsajeev8924
      @ajilsajeev8924 Год назад

      @@goodsaint_001 nte bro ehh Lucifer okie mohanalal fans matram ishtapetta oru padam alla ,Mammootty fans thalli nadakana ehh beeshmayekal okie etrayo better aahnu Lucifer ,ehh padathinte trp ,alle box office indaya rush onnum ehh aduthu vere oru padathinum kititumilla ,pinne nalla padam aaytu kondum aahnu remakesum poyatu

    • @ajilsajeev8924
      @ajilsajeev8924 Год назад +8

      @@goodsaint_001 pinne ehh vijaye vechonnum mohanaline compare cheyyalle ,Vijay ellam mass masala padangal matranu mohanal ehh aduthu erangiya 3 padangal nokku bro daddy,marakar ,drishyam 2 ,3um 3 jounre aahnu ,pinne mammooka off beat padangal superstar aayitu polum cheyyana aalanu,pinne Suya tamilil ippo superstar level onnumilla tier 2 actor aahnu

    • @akhil__dev
      @akhil__dev Год назад +14

      @@goodsaint_001 ആറാട്ട് മാസ്റ്റർപീസ് ആണെന്ന് ആരാണ് പറഞ്ഞത്?
      ഒരു വേട്ടാവളിയൻ പറഞ്ഞ ഡയലോഗും പൊക്കി കൊണ്ട് നടന്ന് ദാരിദ്ര്യം കാണിക്കാതെ..
      ഇവിടെ മമ്മൂട്ടിയുമായി ആരേലും ഇപ്പോൾ കമ്പയർ ചെയ്തോ?
      വിജയ് പോലും..
      ആറാട്ടിനെ ഏതോ ഒരുത്തൻ പൊക്കി പറഞ്ഞു.. അതുകൊണ്ട് ലൂസിഫർ മോശം പടം ആണ്..
      നല്ല ലോജിക്ക്.

  • @nikhilev489
    @nikhilev489 Год назад +251

    The only reviewer whose comment section is filled with reviews about his review than about the films he is reviewing 🎉 Kok bro is of another level ❤

  • @thingsinformer8992
    @thingsinformer8992 Год назад +107

    ഒരു സാധാ നടനും ഒരു മഹാനടനും 🔥. കമ്പയറിങ്ങ് വേണ്ട. Mohanlal is above all

  • @vishnur6556
    @vishnur6556 Год назад +337

    ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന് fans വിളിക്കുന്നെ sallu.
    ഇനി മുതൽ international comedy piece എന്ന് അറിയപ്പെടും 💯
    12:07 കാലിന്റെ ഇടയിൽ കൂടെ missiles 😂😂🔥

    • @brijithbaburaj9279
      @brijithbaburaj9279 Год назад +17

      കാലിൻ്റെ എടെക്കൂടെ മിസൈൽ 🤣🤣🤣🤣

    • @clearingconcepts8503
      @clearingconcepts8503 Год назад +9

      ICP star sallu bhai 😎

    • @advsuhailpa4443
      @advsuhailpa4443 Год назад +2

      😂😜😜😂

    • @antiwokehuman
      @antiwokehuman Год назад

      Bikini nitrous und. Ath pakshe salluvinte backil ninnanu varunnath. Enth acceleration aanenno.

    • @Ayush-en5it
      @Ayush-en5it Год назад

      Njan aa Mention cheytha bhagam kandond irikkumbo krithyam aayi ee Comment kandu😁 Co Incidence

  • @Rahul.c.m
    @Rahul.c.m Год назад +91

    🔥No one can Replace the Complete Actor 🔥

  • @sudeeppm3434
    @sudeeppm3434 Год назад +55

    "വേട്ടാവെളിയൻ സൽമാൻ ഖാൻ " 😂😂🤣🤣😂 ഇങ്ങനൊരു സ്ഥാനം അദ്ദേഹത്തിന് ഇങ് ഇവിടെ മോളിവുഡിൽ ലഭിച്ചിട്ടുണ്ടെന്ന് അങ്ങേര് അറിയുന്നുണ്ടോ ആവോ 😂😂🤣🤣

  • @Wigviju
    @Wigviju Год назад +442

    International comedy piece .. Sallu🔥🔥
    Remake comedy piece chiru🔥🔥

    • @animalsfunny09
      @animalsfunny09 Год назад +5

      malayalam comedy piece and എലി വാണമടി മോഹൻലാൽ

    • @vaishnavgopal8588
      @vaishnavgopal8588 Год назад +38

      @@animalsfunny09 athu ligment poya kelvan pazha sugi guhan aada

    • @BruceWayne077
      @BruceWayne077 Год назад +21

      @@animalsfunny09 നിൻ്റെ അപ്പൻ്റെ കാര്യം ആരേലും ചൊതിച്ചോ😑😂

    • @rakeshkrishna4661
      @rakeshkrishna4661 Год назад

      @@animalsfunny09 ninnepolathe thanthayillathavamaaraanu mammooka fans ne parayipikkunne.... 😑😑😑

    • @rakeshkrishna4661
      @rakeshkrishna4661 Год назад +9

      @@vaishnavgopal8588 eda... Aa naari enthelum paranju nnu vechu enthinaanu mammooty ne parayunne.... 😑

  • @user-wr3gs4rh2p
    @user-wr3gs4rh2p Год назад +96

    ഇമ്മാതിരി ഊള പടങ്ങൾ ഇറങ്ങുന്നത് ഒരു കണക്കിന് നല്ലതാ... രാത്രി kok ന്റെ റിവ്യൂ കണ്ട് ചിരിച്ചു ചീരിച്ചു ചാവാൻ 🤣🤣😅

  • @asifph603
    @asifph603 Год назад +127

    salman khan : എനിക്ക് "വയ്യ " പുരസ്‌കാരം കിട്ടിയില്ല😎😎
    nobody :ഏതാ തനിക്ക് കിട്ടിയ പുരസ്‌കാരം?
    salman khan: "വേട്ടാവളിയൻ"😩😩

    • @lijoon.
      @lijoon. Год назад +1

      ICP award kittylle

  • @sumitranjan6151
    @sumitranjan6151 Год назад +48

    11:00 ഒരു വെട്ടാവളിയൻ പോലെ 😂😂😂 ശെരിക്കും ചിരിച്ച് പോയി

  • @danish8176
    @danish8176 Год назад +220

    11:00 International Vettavaliyan Star..
    Mr. Salman Khan!😂

  • @bibindev7114
    @bibindev7114 Год назад +805

    ഒരേ ഒരു രാജാവ് 👑
    Mohanlal ♥️
    No one can replace him

  • @asimroshan6528
    @asimroshan6528 Год назад +28

    3:19🔥that word🔥

  • @user-kc9eh4sm6b
    @user-kc9eh4sm6b Год назад +127

    ലൂസിഫർ മാസ്സ് സിനിമകളിലെ ക്ലാസ്സ്‌ സിനിമ ❤❤🔥🔥🔥

  • @onadan8346
    @onadan8346 Год назад +26

    സത്യദേവ് ആണ് മഹേഷിന്റെ പ്രതികാരം telugu ചെയ്തത്. അത്യാവശ്യം വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. He's a good actor

  • @amzvlog4624
    @amzvlog4624 Год назад +149

    Chiru garu will remake Puli murugan 🔥 in which he will hunt dinosaurs from past with time travel facility. 🔥 Chiru garu mega star 🌟

  • @joeljohny7154
    @joeljohny7154 Год назад +109

    കൊക് അണ്ണൻ റിവ്യൂ ചെയ്യണം എന്ന് ആഗ്രഹിച്ച പടം ആയിരുന്നു ഇത്, ഫസ്റ്റ് ഡേ തന്നെ വന്നതിൽ സന്തോഷം.

  • @prabas5360
    @prabas5360 Год назад +79

    North ൽ collection കിട്ടും
    salu bhai നെ ഈ level ൽ കാണിച്ചാൽ മതി അവന്മാർ വിജയിപ്പിച്ചോളും.....
    അങ്ങന വിജയിച്ച ചരിത്രമെ ഒള്ളു

  • @aravindshibu9837
    @aravindshibu9837 Год назад +151

    Mohanlal is always Mohanlal he is Evergreen

  • @rasalnazar4911
    @rasalnazar4911 Год назад +33

    ഇങ്ങനെ വധിക്കാൻ ഒരുത്തൻ ഇല്ലാത്തതാണ് 😂ഇവന്മാരുടെ industry യുടെയും വിജയ്യം 🚶🏻‍♂️

    • @abhishekybz9708
      @abhishekybz9708 8 месяцев назад

      ഉണ്ട്.. പക്ഷെ അയാൾ സ്പൂഫ് ചെയ്തു ഇവരെ കളിയാക്കുന്നതാണ് എന്ന് ഇവിടെയുള്ളവർക്ക് അധികം അറിയില്ല.. പേര് Sampoornesh Babu..

  • @rasheedrifak5896
    @rasheedrifak5896 Год назад +62

    ഉറങ്ങുന്നതിനു മുൻപ്പ് കുറച്ച് ചിരിക്കാം 😃😂

  • @arunraj9411
    @arunraj9411 Год назад +45

    Satyadev is outstanding actor... Maheshinte prathikaaram.. Was done in telugu by him..

  • @user-kc9eh4sm6b
    @user-kc9eh4sm6b Год назад +116

    ചെമ്പ് മെഗാസ്റ്റാർ ഫാൻസ്‌ ഈ സിനിമയെ സപ്പോർട്ട് ചെയ്യുന്നുണ്ട് 😂😂

    • @anusathiankk
      @anusathiankk Год назад +6

      😂

    • @noufalkayanadath9355
      @noufalkayanadath9355 Год назад +22

      ലാൽ ഫാൻസ് സുരേഷ് ഗോപിയുടെ പോലീസ് വേഷം സപ്പോർട്ട് ചെയ്യുന്നതുപോലെ 😂😂😂😂😂...

    • @TravelJuiceByPrathoshsankarCS
      @TravelJuiceByPrathoshsankarCS Год назад +8

      അടുത്തത് ഭീഷമ പർവ്വം ആണ് റീമേക്ക് എന്താവും എന്തോ

    • @stebinvb1676
      @stebinvb1676 Год назад

      😂

    • @arunjojo_12
      @arunjojo_12 Год назад

      @@noufalkayanadath9355 suresh gopide police vesham keralathile ellarum support cheyyum ningale mammuni naaykalkke allee kuru😂

  • @sarathkumar-jd8tx
    @sarathkumar-jd8tx Год назад +36

    ഇന്റർനാഷണൽ വേട്ടാവളിയൻ അവാർഡ് നേടിയ സൽമാഖാനു അഭിനന്ദനങ്ങൾ 💥💥💥💥💥💥

  • @premshankarsreekumar7826
    @premshankarsreekumar7826 Год назад +25

    ഓർക്കുക, post botoxil ലാലേട്ടൻ അഭിനയിച്ച സിനിമ പോലും remake ചെയ്യുമ്പോൾ കഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അപ്പൊ അത് നടന്നില്ലായിരുന്നെങ്കിലോ 🥺 Sreekumar menone😡

  • @vijinravi1765
    @vijinravi1765 Год назад +59

    ഇനി സ്റ്റീഫൻ എങ്ങാനും പ്രിയദർശിനിയെ കേറി പ്രേമിച്ചു കളയുമോ എന്നു മാത്രമായിരുന്നു എൻറെ പേടി

  • @musicmania2250
    @musicmania2250 Год назад +66

    അല്ലങ്കിലും ലാലേട്ടൻ പോലെ അല്ലങ്കിൽ പുള്ളി ചെയ്ത് വെച്ചേക്കുന്നതിന് ഒപ്പം പിടിക്കാൻ ഒരുടത്തെ മെഗാസ്റ്റാറിനും പറ്റില്ല 💎 Not a king but God of Acting 💯

  • @ArjunS177
    @ArjunS177 Год назад +12

    12:23 ഇദ്ദേഹത്തിന്റെ കാലിന്റെ ഇടയിൽ കൂടി മിസൈൽ 🤣🤣🤣

  • @EDWINJOHNSONatutube
    @EDWINJOHNSONatutube Год назад +102

    Satyadev maheshinte prathikaram , mahesh ayirnu... one of the best remake they made from our industry and he was just good.

  • @anoopanoop1896
    @anoopanoop1896 Год назад +51

    ലാലേട്ടൻ ചെയ്ത് മാസ്സ്ആക്കിയത് ഒന്നും വേറെ ആർക്കും ചെയ്യാൻ
    ആവൂല 🔥😍

  • @prabas5360
    @prabas5360 Год назад +130

    ഈ അടുത്ത കാലത്ത്
    salman khan ന്റെ നല്ല class പടം എന്നു പറയാൻ
    Sultan & bajirangi bhaijaan മാത്രമേ ഒള്ളു

    • @Ani-gi1pf
      @Ani-gi1pf Год назад +31

      Ath adutha kalam onnualla kure kalam aay😆🙏...

    • @goodsaint_001
      @goodsaint_001 Год назад +3

      @DR SAROJ KUMAR sultan angerude commercial padangal nokkumbo petham aanu.

    • @Arshuiiiii
      @Arshuiiiii Год назад +2

      Tubelight nalla padam aan

    • @martinsam8787
      @martinsam8787 Год назад +4

      Tiger Zinda hai kidu 🔥

    • @abhinandks329
      @abhinandks329 Год назад +2

      Antim nice aarunnu

  • @sangeeths8434
    @sangeeths8434 Год назад +29

    5:19 Thammante bgm thalavedhana🤣🤣🤣🤣

  • @justinxavier3323
    @justinxavier3323 Год назад +123

    The real problem comes when empuraan(L2) is released... Godfather messed up the plot of Lucifer, changed many scenes, so when L2 is released they will be in trouble..
    Drishyam was not changed because it was a perfect script..

    • @user-ex8wy8cr3q
      @user-ex8wy8cr3q Год назад +26

      L2 വരുമ്പോ അവന്മാർ L2 Script മിക്കവാറും മേടിക്കും എന്നിട്ട് അതും Godfather level പിടിച്ച് പോയി അവരാതം ആക്കി വെക്കും... അവിടെ ഉള്ളവന്മാർക്ക് ഇതുപോലെ ഒക്കെ തന്നെ ചെയ്ത് കൊടുത്താ മതി...😂😂😂

    • @wildstylenk6882
      @wildstylenk6882 Год назад +5

      @@user-ex8wy8cr3q അപ്പൊ L2 പാൻ ഇന്ത്യ ഹിറ്റ് ആക്കാൻ ഉദ്ദേശമില്ലേ ? അതും remake ന് വിടാൻ ആണോ പ്ലാൻ ?

    • @user-nm4yx8ih5n
      @user-nm4yx8ih5n Год назад +11

      @@wildstylenk6882 നമ്മുക്ക് ആഗ്രഹം ഉണ്ട് പക്ഷെ അന്തോണി ഇതും വിറ്റ് കഴിഞ്ഞാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @playaholic8227
      @playaholic8227 Год назад +7

      Which means they think Lucifer script is weak but it's not weak but they don't understand it they just need a mass masala 😌

    • @akhil__dev
      @akhil__dev Год назад +2

      @@wildstylenk6882 സീനിയർ നടനെ വെച്ച് പാൻ ഇന്ത്യൻ ഹിറ്റ് അടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..

  • @user-kc9eh4sm6b
    @user-kc9eh4sm6b Год назад +20

    ശെരിക്കും ഈ പൊട്ടന്മാർ ലൂസിഫർ സിനിമയിൽ ഉള്ള മാസ്സ് മാത്രമേ കാണുന്നുള്ളൂ, അല്ലാണ്ട് അതിൽ ഉള്ള layers or soul ഒന്നും ഇവർക്ക് മനസിലാകുന്നില്ല. അയ്യപ്പനും കോശിയും ഇത് തന്നെ ആയിരുന്നു 🙏

  • @doordie6540
    @doordie6540 Год назад +41

    2:59 മോഹൻലാൽ എന്ന കലാകാരനെ സ്നേഹിക്കുന്നവരുടെ ഹൃദയം തകർക്കുന്ന വാക്കുകൾ🥺😔.

    • @farisfaris1803
      @farisfaris1803 11 месяцев назад

      ലാലപ്പൻ 😄😄

    • @doordie6540
      @doordie6540 11 месяцев назад +5

      @@farisfaris1803 don't be so rude

    • @aathiraaathu5855
      @aathiraaathu5855 11 месяцев назад +6

      ​@@farisfaris1803🤣Karuppetti fens

  • @vivek5204
    @vivek5204 Год назад +13

    12:10 ഇദ്ദേഹത്തിന്റെ കാലിന്റെ എടേൽ കൂടെ മിസൈൽസ്😂😂🤣🤣.... എൻ്റെ പൊന്നണ്ണാ 🔥🔥🔥

  • @anshadka5749
    @anshadka5749 Год назад +61

    Was waiting for this review 🔥🔥 KOK UYIR🔥

  • @Sun.Shine-
    @Sun.Shine- 8 месяцев назад +7

    ലൂസിഫർ ൽ ഒരുപാട് ലോക്കൽ കേരള പൊളിറ്റിക്സ് sprinkled ആണ്, അത് വേറെ ഒരു ഭാഷയിലും റീമേക്ക് ചെയ്‌താൽ കിട്ടില്ല. The script & dialogues were top tier 🔥

  • @sharonmathewabraham8354
    @sharonmathewabraham8354 Год назад +18

    അയ്യപ്പനും കോശിയും റീമേക്ക് ചെയ്ത് നശിപ്പിച്ചത് കണ്ടപ്പോൾ തന്നെ ലൂസിഫർ റീമേക്ക് ഏത് തരത്തിൽ ആവുമെന്ന്‌ പ്രതീക്ഷിച്ചതാണ്. പവൻ, ചിരഞ്ജീവി, ബാലകൃഷ്ണ ഒക്കെ അവർ തന്നെ ധരിച്ചു വച്ചിരിക്കുന്ന ഇമേജിൽ നിന്ന് പുറത്ത് വരില്ല...തിരക്കഥയിൽ കാര്യമായി ഇടപെടും...

  • @midascreations5058
    @midascreations5058 Год назад +16

    ലാസ്റ്റ് ഉള്ള "നിർത്തീട്ട് പോടേയ്" കിടു 🤣🔥

  • @udayanp1698
    @udayanp1698 Год назад +101

    2019ൽ വന്ന ലൂസിഫർന്റെ കളക്ഷൻ പൊട്ടിക്കാൻ തന്നെ ലാലേട്ടൻ വല്ല റാമോ ബറോസോ ആയി വരേണ്ട അവസ്ഥയാണ് ഇവിടെ.
    Empuraan ഒക്കെ വരുമ്പോ ഉള്ള അവസ്ഥ 🔥💥

    • @goodsaint_001
      @goodsaint_001 Год назад +2

      Odiyamathi. Athreyullu. 🙄

    • @vishnuvr7241
      @vishnuvr7241 Год назад +11

      @@goodsaint_001 oodathirikkn ikkede padam alla irnagunnath😂😂

    • @sreerajrs
      @sreerajrs Год назад

      @@goodsaint_001 podey

  • @ajimathew575
    @ajimathew575 Год назад +36

    Most Awaited 🔥😁

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 Год назад +56

    After Lucifer i am eagerly waiting for other languages remake versions release of Mohanlals recent films Drishyam 2 &
    Bro Daddy 😀😅🤣😂😂🤣😅😆
    Let our whole India 🇮🇳 know more about the masterclass & beyond words/ beyond comparisons acting range level of natural,subtle,spontaneous, realistic & effortless magical acting of one of the all time best legendary complete actor of world cinema Mohanlal🔥 💯👍

    • @user-nm4yx8ih5n
      @user-nm4yx8ih5n Год назад +3

      Drishyam 2 remake വെങ്കിടേഷിനെ വെച്ച് ഇറങ്ങിയിട്ടുണ്ട്... അത് അത്യാവശ്യം ഡീസന്റ് ആണ് 🔥

    • @fantasticbeast8200
      @fantasticbeast8200 Год назад +2

      Drishyam 2 hindi next week release und... Ajay devgan tabu😂

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 Год назад

      @@user-nm4yx8ih5n Mohanlal performance inte atra onnumilla 😀😃😄

    • @user-nm4yx8ih5n
      @user-nm4yx8ih5n Год назад

      @@drjjk-followyourpassion1789 അത് എന്തായാലും വരില്ല But കൊളമാക്കി വച്ചില്ല ചിരു വാണം പോലെ

  • @adithyann3
    @adithyann3 Год назад +31

    Ore oru rajavu laleettan👑🔥 ❤

    • @Rias948
      @Rias948 Год назад +3

      ഒരേയൊരു മന്ദപ്പൻ 😆😆

    • @AAVANI12357
      @AAVANI12357 Год назад +9

      @@Rias948 *elladathum vann karanj thooran ondallo palethoori mammad fan boy 😂*

    • @arunjojo_12
      @arunjojo_12 Год назад +5

      @@Rias948 mammunnide karyam chothichilla😂, ellaydathum vanne karayunnundallo guhaan andi

  • @aswink.2714
    @aswink.2714 Год назад +35

    Most entertaining review ever 🤣😍

  • @Harisayshi
    @Harisayshi Год назад +15

    3:18 Fan Boi Moment🔥

  • @dhruvan9893
    @dhruvan9893 Год назад +6

    നിങ്ങടെ റിവ്യൂ 🔥💚 ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മനുഷ്യ നിങ്ങൾ വേറെ ലെവൽ ആണ് 💙

  • @user-kc9eh4sm6b
    @user-kc9eh4sm6b Год назад +40

    ചിരിച്ചു മരിച്ചു 😂😂😂

  • @aravindshibu9837
    @aravindshibu9837 Год назад +36

    The only Chiranjeevi movie I like was Indra 2002 which gives me goosebump feel like of Mohanlal's Narasimham where Chiranjeevi gave his career best performance of his life for me but his other moviesare utter waste including his acting

    • @sagarganeshj1419
      @sagarganeshj1419 Год назад +3

      Narasimha onumala mohanlalinte career best 🧐

    • @kriz2281
      @kriz2281 Год назад +1

      @@sagarganeshj1419 satyam... narasimham ipozhum alkaru pokki kondu nadakunu ....

    • @kriz2281
      @kriz2281 Год назад +2

      Chirus Ayy hero engane und ?...kerala til 100 days oodi enu kettu ....

  • @Rajesh-334
    @Rajesh-334 Год назад +20

    Hi all this kok ആ intro ആണ് 🔥🔥🔥 അവിടന്ന് അങ്ങോട്ട് ഒരേ പൊളി

  • @dinukarunakaran1233
    @dinukarunakaran1233 Год назад +13

    സ്റ്റേറ്റ് വേട്ടാവളിയൻമാരുടെ മുന്നിൽ ഒരു ഇന്റർനാഷണൽ വേട്ടാവളിയൻ ആവണമെങ്കിൽ അതിനും വേണം ഒരു റേഞ്ച്💪

  • @jakesully9533
    @jakesully9533 Год назад +26

    വേട്ട valiyan sallu annan 🤣🤣🔥

  • @rahulpadmakumar9785
    @rahulpadmakumar9785 Год назад +9

    12.09 കാലിന്റെടേക്കൂടെ മിസൈൽ... 😔😔 അവന്റമ്മേടെ സംസ്ഥാനത്തിന്റെ അടുത്തുള്ള സംസ്ഥാനമല്ലേ നമ്മടെ എന്നിട്ട അവന്മാരുങ്ങനെ...

  • @ashokanpk1297
    @ashokanpk1297 Год назад +34

    Lalettan 🔥🔥🔥

  • @preejuprabhakaran8662
    @preejuprabhakaran8662 Год назад +18

    Prithviraj ഇതെല്ലാം മുൻ കൂട്ടി കണ്ടത് കൊണ്ടാ Telugu direct ചെയ്യുന്നില്ലെന്ന് പറഞ്ഞത്...ഇതൊക്കെ വച്ചിട്ട് എങ്ങനെ empuran remake ചെയും ഇവന്മാർ... illuminatti എന്താണെന്ന് അറിയാത്ത pottanmaark remake റൈറ്റ്സ് കൊടുത്തവരെ പറഞ്ഞാ മതി...

  • @josmartinlxxavier7819
    @josmartinlxxavier7819 Год назад +12

    കാലിന്റെടെകൂടെ മിസൈൽസ് 😂😂😂😂😂😂 kook’s 👏👏👏👏👏👏

  • @manojus6592
    @manojus6592 Год назад +23

    എബ്രഹാം ഖുറേഷി എബ്രഹാം 🔥

  • @godbutcher164
    @godbutcher164 Год назад +8

    ലാസ്റ്റ് അധോലോകത്ത് നിന്ന് പ്രിയദർശിനി നയൻ താരയുടെ ഐറ്റം സോങ് കൂടെ ഉണ്ടായി രുന്നേൽ പോളിച്ചെനെ💥🤣🤣

  • @shibily1615
    @shibily1615 Год назад +16

    All kerala kok annan fans association assemble here 😀

  • @dreamshore9
    @dreamshore9 Год назад +12

    Maas ഉണ്ടായി വരുന്നതും മാസ്സ് മനപ്പൂർവം ഉണ്ടാക്കുന്നതിന്റെ വ്യത്യാസം ഇപ്പോഴും ചിരഞ്ജീവിക്കും salman ഖാനും മനസ്സിലായിട്ടില്ല 😂

  • @vishnucpa
    @vishnucpa Год назад +20

    ലാലേട്ടൻ 🔥❤️

  • @butwhy9083
    @butwhy9083 Год назад +20

    I was waiting for your review, I knew it would be fun 😂😂😂

  • @iamafan8955
    @iamafan8955 Год назад +18

    ഇ വർഷത്തെ ഏറ്റവും ട്രോൾ മെറ്റീരിയൽ ബീസ്റ്റിലെ വിജയ് അണ്ണൻ ആണ് എന്നാണ് നമ്മൾ വിചാരിച്ചിരുന്നത് പക്ഷെ ബൈക്കിൽ നിന്ന് missile launch ചെയ്തു സൽമാൻ കാൻ ഭായ് ആ ട്രോൾ മെറ്റീരിയൽ പട്ടം ഇങ്ങു അടുത്തു

    • @user-ug9dr8iv6g
      @user-ug9dr8iv6g Год назад

      Appo ne liger, radhe shyam onnum kandille
      Prabhasinem vdk nalla ookka kittye vijay athrem polum kittilla

  • @Lee-tl5jc
    @Lee-tl5jc Год назад +10

    5:17 അണ്ണയ്യ അണ്ണയ്യ 😂😂🙏myr unexpected 😂😂Chirich chath🤣🤣🙏🙏
    14:30 Thaar maar thakkar maar😂😂

  • @user-nm4yx8ih5n
    @user-nm4yx8ih5n Год назад +9

    സത്യദേവ് നല്ല നടൻ ആണ് പുള്ളി അഭിനയിച്ച മഹേഷിന്റെ പ്രതികാരം റീമേക്ക് ഡീസന്റ് പടം ആയിരുന്നു 🔥 പുള്ളിയുടെ ബ്രോചേവ എവരുറ പടത്തിലെ performance...❤️❤️✨✨

  • @githinm
    @githinm Год назад +2

    6:23 chiranjeevikku “vayya” ennu arinju pokunna ambulance

  • @mallu_wpstatus3500
    @mallu_wpstatus3500 Год назад +12

    ലൂസിഫർ - ഒരു പ്രിത്വിരാജ് സുകുമാരൻ സംഭവം

  • @aravindshibu9837
    @aravindshibu9837 Год назад +80

    Honestly for me Balayya is way better than Chiranjeevi when it comes to acting Akhanda is an example of his energetic perfomance I accept its illogical and no physics movie but his acting is at best at his age

    • @Ram2952
      @Ram2952 Год назад +1

      hahaha bala vs chiru compare no where chiru is always next level of all heros and complete actor in Indian film industry

    • @kriz2281
      @kriz2281 Год назад +14

      Satyam bro....Balayya is top actor compared to Chiranjeevi....Akhanda ok ayrunu....
      Ntr nte biopic and Sreeramarajyam...itu randum kandal Balayakk act chyan ariyam nu manasilavum .....Sreeramarajyam koduthal malayalisum kanditundavum
      70 years all...nalla energy und

    • @Ram2952
      @Ram2952 Год назад

      ruclips.net/video/hN_kTPVoN7s/видео.html ... chiru punch it's equal to 100 tigers

    • @blacknight7643
      @blacknight7643 Год назад

      Randum kollam...😂

  • @GUHANGREEN
    @GUHANGREEN Год назад +29

    ഉണ്ണി വ്ലോഗ് : നമ്മുക്ക് കുറച്ചു നേരം ഈ സിനിമയുടെ അംളത്തം ചർച്ച ചെയ്യാം
    Mansoon media : Directions പലപ്പോഴും മുന്നോട്ട് പോയെങ്കിലും സംവിധാനം ഇടയ്ക്കിടെ പിറകോട്ടു വലിച്ചു
    Me : 😑 ott fix👍🏻💞

  • @harisbeach9067
    @harisbeach9067 Год назад +20

    അണ്ണാ ഇങ്ങള് കൊക്ക് അല്ല
    ചിങ്കമാണ്🦁🦁..അടിപൊളി റിവ്യൂ ആണ് അണ്ണാ.!😍💛

  • @anwinpkuriakose9644
    @anwinpkuriakose9644 Год назад +6

    Oro Video verumbozhum ath most Awaited aavunnu 🔥

  • @sameersalam3599
    @sameersalam3599 Год назад +23

    ഗോഡ്ഫാദർ അവിടെ വിജയിക്കുമോ എന്നത് മാത്രം ആണ് വിഷയം.. വിജയിച്ചാൽ നമ്മൾ ഈ കളിയാക്കുന്നതിൽ യാതൊരു കാര്യം ഇല്ല. അവിടെ വിജയിപ്പിക്കുക എന്നത് മാത്രം ആണ് അവരുടെ ലക്ഷ്യം.. അല്ലാതെ ലൂസിഫറിനു ട്രിബൂട്ടോ അല്ലെങ്കിലും ചിരുവിനു അവാർഡ് കിട്ടാനോ അല്ലല്ലോ ഇത് അവർ ചെയ്യുന്നത്..

    • @hashimtp8436
      @hashimtp8436 Год назад +1

      correct

    • @jithinsjk7327
      @jithinsjk7327 Год назад +6

      അവിടെ പൊട്ടിയല്ലോ

    • @mohamednavas7667
      @mohamednavas7667 Год назад

      ​@@jithinsjk7327 andi😂.normal telugu padam ingane thanne anu.idoke avde hit aavollu.allade telung vaangal prakridi padangal kanilla.avark id pole ulla oola mass venam.malayalm lucifer avde workoutavo areela

  • @jomonjose08
    @jomonjose08 Год назад +5

    ലൂസിഫര്‍ അത്ര എന്‍റര്‍ടെയ്നിങ് ആയില്ല, ലാഗ് ഉണ്ട് എന്നൊക്കെയുള്ള ചിരുഗാരുവിന്‍റെ ഡയലോഗില്‍നിന്നുതന്നെ മനസിലാക്കാം അയാള്‍ക്ക് ക്ലാസ്+മാസ്സ് genre സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും അയാളുടെ ആസ്വാദനനിലവാരം വെറും കൂറയാണെന്നും. മാസ്സ് സിനിമ എന്നാല്‍ കുറേ അമാനുഷിക - illogic മസാല രംഗങ്ങള്‍ കുത്തിനിറയ്ക്കുകയാണ് എന്നാണ് പുള്ളി ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്.

  • @a5lm_mdk-20
    @a5lm_mdk-20 Год назад +70

    Satya dev is the most underrated actor in tollywood..

  • @vishnusg007
    @vishnusg007 Год назад +3

    That blasting container Scenes in Lucifer unbelievable, in god father like kochu TV cartoon

  • @ananthakrishnan2935
    @ananthakrishnan2935 Год назад +7

    06:24 ikkechi reference 😍

    • @dailydose380
      @dailydose380 Год назад +2

      തൂറട്ട് റഫറൻസ് ഉണ്ടോ

    • @martinsam8787
      @martinsam8787 Год назад

      ​@@dailydose380 guhan 🤮

  • @rageshgopal1339
    @rageshgopal1339 Год назад +6

    വേട്ടാ വളിയൻ സല്ലു bhai 100% agree 😆😆😆👍👍👍👌🏻👌🏻👌🏻👌🏻👌🏻

  • @rakeshraghuram1672
    @rakeshraghuram1672 Год назад +7

    Vettavaliyan trending all India

  • @Irshad_Ep
    @Irshad_Ep Год назад +27

    Lucifer still remain as Landmark!
    Mohanlal is irreplaceable & with his eyes mohanlal can show can Mass!

  • @ytvhotmedea423
    @ytvhotmedea423 Год назад +24

    Godfather പ്രതീക്ഷ തെറ്റിച്ചില്ല😍❤️❤️സെല്ലുഭേയ് & ചിരഞ്ജീവി സെർ വിചാരിച്ചപോലെതന്നെ എയറിൽ ആയി😑

  • @sanjaysoman3407
    @sanjaysoman3407 Год назад +6

    കാണേണ്ട എന്ന് വെച്ചതാണ് ഇനി കണ്ടേക്കാം, വേറൊന്നുമല്ല ഒരു നല്ല കോമഡി സിനിമ കണ്ട കാലം മറന്നു 😀

  • @amalkrishna5787
    @amalkrishna5787 Год назад +6

    14:33 kok annan 🤣⚡

  • @abhishekgopakumar1145
    @abhishekgopakumar1145 Год назад +9

    ബോളിവുഡ് സ്റ്റാറിൽ നിന്നും ഇന്റർനാഷണൽ കോമഡി സ്റ്റാറായി പ്രോമോഷൻ കിട്ടിയ സല്ലു ഭായ്ക്ക് അഭിനന്ദനങ്ങൾ 😂😂😂
    കാലിന്റെ ഇടയിൽ നിന്നും മിസൈൽ വിടാനുള്ള ആ കഴിവ് 😂😂😂🤣🤣

  • @-akcta8854
    @-akcta8854 Год назад +7

    Finally 'Chiranjeevi Garu' On "വയ്യ" List..