LIGER Review Malayalam | Vijay Deverakonda | Puri Jagannadh

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 693

  • @MquizKL
    @MquizKL 2 года назад +1486

    കാത്തിരുന്ന ഐറ്റം... മലങ്കൾട്ട് ഫാൻസ്‌ റിപ്പോർട്ടിങ്.

    • @Iamamalkv
      @Iamamalkv 2 года назад +21

      Sathyam😂

    • @vinayak7602
      @vinayak7602 2 года назад +16

      Malancult🔥🔥🔥

    • @ajaz4801
      @ajaz4801 2 года назад +10

      Malancult enn udheshikkunnathenthaan

    • @alvinroy932
      @alvinroy932 2 года назад +5

    • @Taju201
      @Taju201 2 года назад

      @@ajaz4801 💩Cult

  • @AJAY-bz5kd
    @AJAY-bz5kd 2 года назад +499

    അങ്ങനെ കാത്തിരിപ്പിന് വിരാമം ...നമ്മൾ മലംകൾട്ട്‌ ഫാൻസിനിന്ന് ആഘോഷ രാവ്‌...🔥

  • @Clipartsbro
    @Clipartsbro 2 года назад +551

    ദൈവമേ ഇങ്ങേര് കാണുന്ന എല്ലാ സിനിമയും മലംകൾട് ആവണേ 🙌🏽🙌🏽🙌🏽
    മലം കൾട്ട് Addict🔥

  • @agentvikram4757
    @agentvikram4757 2 года назад +739

    That "മലങ്കൾട്ട്" word has a seperate fan base 💯😌🔥🔥🔥

  • @abhishekgopakumar1145
    @abhishekgopakumar1145 2 года назад +617

    അച്ഛൻ ലയൺ,അമ്മ ടൈഗർ,മോൻ കഴുതപ്പുലി ഇജ്ജാതി😂😂😂😂😂😂

  • @aromalckk7816
    @aromalckk7816 2 года назад +256

    പൊന്നണ്ണാ എത്ര കാത്തിരുന്നു ഇതിന് വേണ്ടി 🥺❤️

  • @JobzenPadayattil
    @JobzenPadayattil 2 года назад +162

    കേരളം കാത്തിരുന്ന റിവ്യൂ

  • @HARIKRISHNAN-mk9gi
    @HARIKRISHNAN-mk9gi 2 года назад +407

    150 രൂപ കൊടുത്ത് അണ്ണന്റെ റിവ്യൂ കണ്ടാലും നഷ്ടമില്ല...... Kok❣️❣️

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 года назад +155

    മാഷേ.....താങ്കളുടെ,,സത്യസന്ധമായ,,സിനിമകളുടെ,അവലോകനം,,ആദരവോടെ,നമസ്ക്കാരം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnur6556
    @vishnur6556 2 года назад +228

    തീർച്ചായും കണ്ടിരിക്കും kok അണ്ണാ ... Malancult fans ❤🔥🔥

  • @jessyakku7620
    @jessyakku7620 Год назад +51

    When I'm depressed, I watch KOK's reviews.. 😀

  • @hasilabdurahman8287
    @hasilabdurahman8287 2 года назад +87

    1080p finally. kok annan with new camera. Thumbnail quality also changed. Love from Slovakia ❤️

  • @anandhu1339
    @anandhu1339 2 года назад +148

    4:39😂😂😂 ചിരിച്ചു ഒരുവഴിയായി😂

  • @dart5307
    @dart5307 2 года назад +67

    King of all മലംകൾട്ട് films
    RIP Liger 2022-2022

  • @Parthipan_aka_Leo
    @Parthipan_aka_Leo 2 года назад +165

    6:38 iconic dialogue 🔥

  • @topg3394
    @topg3394 2 года назад +237

    For the most brutally honest genuine reviews - Aswanth kok🔥
    Sugarcoating prohibited

    • @balumakesmusic
      @balumakesmusic 2 года назад +6

      Frk by anupama and nikhil also

    • @harikrishnanva7649
      @harikrishnanva7649 2 года назад +7

      @@balumakesmusic haha kokkinu thazhe ollu athavanu

    • @tucoramirezz1001
      @tucoramirezz1001 2 года назад +2

      In malayalam. Tamizhilokke ithinekkaal maaraka reviewers und.

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 года назад

      @@tucoramirezz1001 ബ്ലൂ സട്ടൈ മാരൻ,കൊടാങ്കി..

    • @kirangeorge908
      @kirangeorge908 2 года назад

      @@tucoramirezz1001 Blue Sattai Maran

  • @Sasha-nt1zc
    @Sasha-nt1zc 2 года назад +90

    Brutally honest review

  • @samfisherkrs
    @samfisherkrs 2 года назад +430

    He is the only one pronouncing genre so perfectly

    • @-vishnu2948
      @-vishnu2948 2 года назад +64

      english teacher

    • @Hari-1395
      @Hari-1395 2 года назад +4

      Factos!

    • @pettythiefstube4609
      @pettythiefstube4609 2 года назад +16

      No offense but he isn’t pronouncing it right. Google if need be.

    • @megapunchboy
      @megapunchboy 2 года назад +1

      Factos

    • @YADHU-p6v
      @YADHU-p6v 2 года назад +30

      പുള്ളി ഇംഗ്ലീഷ് മാഷ് ആണ്

  • @godbutcher164
    @godbutcher164 2 года назад +137

    Spoiler inte endi , അണ്ണൻ കഥ പറ😏😂

    • @R945-l6f
      @R945-l6f 2 года назад +17

      അത്👌

  • @YADHU-p6v
    @YADHU-p6v 2 года назад +170

    The Legend വരെ 2.5 റേറ്റിംഗ് ഉണ്ട് 10 ൽ എന്നിട്ട് liger rating 1.8 / 10 🤣🤣🙏

    • @anirudh6386
      @anirudh6386 2 года назад +29

      ബ്രോ ലെജൻഡ് പിന്നെയും കണ്ടിരിക്കാം,ഇത് അതിനും പറ്റില്ല

    • @Arjuntk98
      @Arjuntk98 2 года назад +10

      Legend rating koodi🤭

  • @errERRgamer
    @errERRgamer 2 года назад +55

    ligerrrrrrrrr 🤣🤣🤣

  • @rcdhi
    @rcdhi 2 года назад +87

    KoK annaa . . .
    Vayyaatha padakkulla katta waiting aaarnn 💥❤️‍🔥
    Devarkonda kkum vayya, Lion num vayya, Tiger num vayya, Aarkkum vayya 😹😹😹. .

  • @supremesoldier795
    @supremesoldier795 2 года назад +272

    ആ പാവം മൈക്ക് ടൈസന്റെ കാര്യം ഓർത്തിട്ടാണ് എനിക്ക് വിഷമം... ആയ കാലത്ത് ആറടി ആറിഞ്ച് പൊക്കവും നൂറ്റമ്പത് കിലോയും ഒള്ള തടി മാടൻമാരെ ഒക്കെ ഇടിച്ചു ചോര തൂറിപ്പിച്ച മനുഷ്യനാ വയസ്സാം കാലത്ത് ഈ നമ്പോലൻമാരുടെ ഒക്കെ അടി വെടിക്കേണ്ട അവസ്ഥ ആയി 😪😪😪😪

    • @devarajthadathil5140
      @devarajthadathil5140 2 года назад +26

      സത്യം andrew ഗോലോട്ട ഒക്കെ ഇടി കൊണ്ട് പകുതിക്ക് വെച്ച് നിർത്തി പോയിട്ടുണ്ട്...... ഹോസ്പിറ്റലിൽ ചെന്നപ്പോ tyson ന്റെ ഇടി കൊണ്ട് henriated disc വരെ ഉണ്ടായിരുന്നു..... Prime time iron mike was a beast🔥

    • @devrajanshivan4834
      @devrajanshivan4834 2 года назад

      @@higherpower254 മാത്രം അല്ല പീഡനക്കേസിൽ അകത്തു കിടന്നു. കൂടെ ഉള്ളവന്മാർ കൊറേ കാശ് പറ്റിച്ചോണ്ട് പോയി.പാപ്പരായി.കാശിനു ഒരുപാട് ആവശ്യം ഉണ്ട്. അതുകൊണ്ടാണ്.ഈ വാണത്തരത്തിനൊക്കെ നിന്ന് കൊടുക്കുന്നത്.

    • @knowledgeseeker9266
      @knowledgeseeker9266 2 года назад +15

      @@higherpower254 he is still sparring... Still skilled and strong enough to kill a healthy adult..

    • @exhitman6485
      @exhitman6485 2 года назад +43

      കടത്തിൽ ആണ്... ക്യാഷ് ഒന്നും അധികം ഇല്ല ലഹരിക്ക് അടിമ ആയി പിന്നെ പീഡനക്കേസിനു ഫ്രെയിം ചെയ്യപ്പെട്ടു കൊറേ കാശ് കോടതിയിൽ പോയി ഡോൺ ഖാൻ എന്ന് പറയുന്ന ഒരുത്തൻ കൂടെ നിന്ന് കൊറേ കാശ് ഊമ്പിച്ചു.... ഫ്‌ളൈറ്റിൽ വെച്ച് ഇടി ഉണ്ടാക്കി അതിന് നിയമപ്രശനങ്ങൾ നേരിട്ടു.... മുൻപ് കൂടെ fight ചെയ്ത ഒരു ബോക്സറേ അയാളുടെ കടയിൽ കയറി അവിടെ ഇട്ട് ഇടിച്ചു ചതച്ചു... അയാളുടെ കാഴ്ച ഇല്ലാതായി.... ഇവാൻഡർ ഹോയ്ഫീൽഡിന്റെ ചെവി കടിച്ചെടുത്തു...... ഇതിന്റെ എല്ലാം കേസ് പറഞ്ഞാണ് കാശ് മൊത്തം പോയത്... ഒരു കാലത്ത് ഡോണൾഡ് ട്രമ്പ് ആയിരുന്നു മൈക്ക് ന്റെ ലീഗൽ അഡ്വൈസർ അങ്ങനെ ആണ് ഒരു പരിധി വരെ രക്ഷപെട്ടത്.... ഇപ്പോൾ കുത്തഴിഞ്ഞ ജീവിതത്തിൽ ഒക്കെ കുറ്റബോധം ആയി...മാന്യമായിട്ട് ജീവിക്കാൻ ശ്രെമിക്കുകയാണ്... ആളൊരു പാവം ആയിരുന്നു 17-18 വയസ്സിലെ കോടിക്കണക്കിനു ഡോളർ കൈയിൽ വന്നപ്പോ ജീവിതം കൈ വിറ്റു പോയി... പുള്ളിടെ mentor മരിച്ചു പോയതോടെ പൂർണമായും നശിച്ചു

    • @lostking1606
      @lostking1606 2 года назад +1

      Ipman മൂവിയിലെ tyson fight കണ്ടിട്ട് ഇത് കണ്ടാൽ ചിരി വരും. പാവം ടൈസൺ

  • @R945-l6f
    @R945-l6f 2 года назад +82

    അണ്ണാ കഥ മുഴുവൻ പറഞ്ഞോ ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല

  • @Foxtrot_India
    @Foxtrot_India 2 года назад +31

    ഇടക്കിടക്കുള്ള ആ ലൈ *ഗർർർർർ* 🔥

  • @akshaypramesh
    @akshaypramesh 2 года назад +77

    ഇതൊക്കെ വച്ച് നോക്കുമ്പോൾ Beast എത്രയോ ഭേദം ആണ് 🙂

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 года назад +12

      സത്യം അതില് കുറച്ചു ചളി കോമഡികൾ ഉണ്ടായിരുന്നുവെന്നേ ഉള്ളൂ ഇത് ലോക വെറുപ്പീര്

    • @ashentertainer62
      @ashentertainer62 2 года назад +24

      Randum 🔥ttam beast no logic 🤣ligar rom only

    • @JK-wd9mb
      @JK-wd9mb 2 года назад +29

      Athinde edayil kond🤣🤣🤣

    • @akshaypramesh
      @akshaypramesh 2 года назад +1

      @@JK-wd9mb ചുമ്മാ പറഞ്ഞു എന്ന് ഉള്ളൂ 🙏

    • @gokuls2017
      @gokuls2017 2 года назад +7

      മോഞ്ഞേ....

  • @abhinavp.s6871
    @abhinavp.s6871 2 года назад +74

    The most awaited review 😂🔥🌝

  • @mathai4134
    @mathai4134 2 года назад +11

    അമ്മയാണ് വലുത് എല്ലാവർക്കും ,, പക്ഷേ,,, അച്ഛനെ മനസിലാക്കാൻ ആർക്കും പറ്റില്ല,, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് അമ്മയും അച്ഛനും,,,

  • @train3373
    @train3373 2 года назад +18

    Brutally honest Kok! Always trustable

  • @pfmedia4396
    @pfmedia4396 2 года назад +122

    1:05 That Confidence Makes KOK Different 😂🔥

  • @exgod1
    @exgod1 2 года назад +20

    Bhaviyil Malam Cult cinemakalkk fans undavan chance und !! Angane enkilum producers santhoshikkate !!! E review kanditt enik Liger kanan thonnunnu :))

  • @cinematheater2609
    @cinematheater2609 2 года назад +27

    ഗില്ലി എന്ന സിനിമ ഒക്കഡു എന്ന സിനിമയുടെ remake ആണ് .അത് direct ചെയ്തത് ഗുണശേഖർ ആണ്.

  • @godwinbabu5846
    @godwinbabu5846 2 года назад +53

    നാവ് കൊണ്ട് മൂക്കിൽ തൊടുന്ന കഴിവ് 🤣🤣🤣🤣🤣

  • @megapunchboy
    @megapunchboy 2 года назад +58

    That much awaited honest review.
    This dude doesn't disappoint with the മലങ്കുള്ട് reviews.
    Kudos 👌

  • @acs_family666
    @acs_family666 2 года назад +47

    The most awaited review❤

  • @anoopmvr3478
    @anoopmvr3478 2 года назад +16

    3:36 കാത്തിരുന്ന നിമിഷം 🤣😍 (മലങ്കൾട്ട്)

  • @nikhilev489
    @nikhilev489 2 года назад +30

    Was waiting for Your review 😊

  • @amithsalim4594
    @amithsalim4594 2 года назад +9

    3:36 മലംഗൾട്ട് fans reporting

  • @AgentVikram-cl8ws
    @AgentVikram-cl8ws 2 года назад +24

    Waiting Aarnu🔥

  • @-muhammedsiraj-1848
    @-muhammedsiraj-1848 2 года назад +19

    8:23 kok review in one line 😂👌

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +16

    VJD യുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് ഈ പടത്തിന്റെ പരാജയം. രാജമൗലിയുടെ ഹീറോസിനും മഹേഷ് ബാബുവിനും അല്ലു അർജുനും പോലുമില്ലാത്ത അഹങ്കാരമാണ് ഈ കലിപ്പനും കാന്താരിയും കളിച്ചു നടക്കുന്ന ഇവന്. ഇങ്ങനൊരു മലങ്കൾട്ടിനു വേണ്ടി കരൺ ജോഹറിനെ കൂട്ടുപിടിച്ചതോടെ പൊതുവേ സൗത്ത് സിനിമകളെയും ഹീറോസിനെയും സപ്പോർട്ട് ചെയ്യുന്ന നോർത്ത് ഇന്ത്യൻസും അവനെ എയറിൽ നിന്ന് താഴെയിറക്കുന്നില്ല. പ്രേക്ഷകരെ വെല്ലുവിളിക്കുന്ന സിനിമാക്കാർക്ക് ഇതൊരു പാഠമായിരിക്കട്ടെ !!!

    • @adarshekm
      @adarshekm 2 года назад +4

      സത്യം അവന് നല്ല അഹങ്കാരം

    • @akhil__dev
      @akhil__dev 2 года назад +5

      എത്രയൊക്കെ അഹങ്കാരം കാണിച്ചാലും പടം കൊള്ളാമായിരുന്നേൽ ഹിറ്റ് ആയേനെ..
      ഈ തോൽവി പടത്തിന് ഇവൻ അർജുൻ റെഡ്ഢി സ്വഭാവം ഇറക്കിയാൽ ആളുകൾ വെറുതെ വിടുവൊ 🤣

    • @Gokulgopakumar18
      @Gokulgopakumar18 2 года назад +1

      @@akhil__dev അത് സത്യമാണ് പക്ഷെ boycott gang നെ trigger ചെയ്യുന്ന statements ഇവൻ നടത്തിയത് ഹിന്ദി ബെൽറ്റിൽ നന്നായി ബാധിച്ചു ഇല്ലെങ്കിൽ ഒരു watchable report വന്നാൽ പോലും പടം BO success ആയേനെ

    • @IHSANKingmaker
      @IHSANKingmaker 4 месяца назад +1

      Ivanokkey Prabhasinte vinayam kandu padikkanam❤️

  • @adnanaju3874
    @adnanaju3874 2 года назад +18

    Most waited rewiew💎

  • @visualizer6000
    @visualizer6000 2 года назад +36

    അക്കട പക്കട മാങ്ങാത്തൊലി 😂😂

  • @gigachad8375
    @gigachad8375 2 года назад +10

    6:38🔥🔥😀

  • @JamesBond-bi4ct
    @JamesBond-bi4ct 2 года назад +10

    ദേവരകൊണ്ടക്ക് ഇനി ഒരു വർഷം rest എടുക്കാം....ഒരു world ടൂർ ഒക്കെ പോയിട്ടു വാ...എല്ലാവരും ഇതൊക്കെ ഒന്നു മറക്കുമ്പോ തിരിച്ചു വന്നാ മതി👽

  • @sreyanshmenon8643
    @sreyanshmenon8643 2 года назад +17

    പൊളിറ്റിക്കൽ കറക്റ്റ് അതും നീ ചിരിപ്പിച്ചു ചത്തു ഞാൻ

  • @avinbiju
    @avinbiju 2 года назад +15

    SOLO MOVIE DULQER PERFORMANCE ARUM NOTE CHEYTHATHE NTHEKONDE ..... WAITING FOR CHUP

  • @PRAGEETH-J
    @PRAGEETH-J 2 года назад +11

    മലങ്കൾട്ട് പിള്ളേർക്ക് ഇന്ന് ചാകര 🥰🥰

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 2 года назад +13

    പുരി jagnaath അനുഷ്ക ടെ ഓൾഡ് സീക്രെട്ട് മെഹബൂബൻ ആണ് എന്നാ എന്റെ കുറേ തെലുഗു ഫ്രണ്ട്‌സ് പറയുന്നത്,ഇപ്പോൾ ചാർമി ആണേത്രേ സ്റ്റെപ്പിനി

    • @jebin0762
      @jebin0762 2 года назад

      Eth anushka?

    • @nkraramparambil7819
      @nkraramparambil7819 2 года назад +1

      @@jebin0762 Anushka shetty 😂 Pandu Puri Jagannath and anushka relationship pati ithupole njanum kettitund

  • @anandukrishna5539
    @anandukrishna5539 2 года назад +8

    ഗില്ലീടെ തെലുങ്കു വേർഷൻ ഒക്കടൂന്റെ ഡയറക്ടർ ഗുണശേഖറാണ്.ആകെ പുരി ജഗന്നാഥ് ന്റെ പോക്കിരി മാത്രേ വിജയ് റീമേക്ക് ചെയ്തിട്ടൊള്ളൂ😑🙏

  • @sathyajithr6826
    @sathyajithr6826 2 года назад +52

    Most awaited one😂❤️

  • @vishnups5849
    @vishnups5849 2 года назад +120

    അനന്യ പാൺഡേ യുടെ achievement 😄😄

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 года назад +14

    Kok അണ്ണൻ ചുള്ളൻ ആയിണ്ട്..🔥🔥

  • @pkav6298
    @pkav6298 2 года назад +4

    അച്ഛൻ മലയാളി, അമ്മ നേപ്പാളി, യെവൻ എരപ്പാളി... (കട : ജഗതി, യോദ്ധാ)

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 года назад +3

    0:56 😂😂😂😂😂🤣🤣🤣🤣🤣😁😁😁😄😄😄😃😃😃😀😀😀😆😆😆😁😁😁😄😄😄😃😃😃😀😀😀🤣😂😅🥲🤣😂😅😂🤣🥲

  • @Akshayjs1
    @Akshayjs1 2 года назад +16

    Ghilli original okkadu പുരി ജഗന്നാഥ് ചെയ്ത പടമല്ല ഗുണ ശേഖർ എന്ന ഡയറക്ടറാണ് ചെയ്തത്. Kindly correct it

    • @lostlove3392
      @lostlove3392 2 года назад +2

      Yes, njan parayaan poyatha.

    • @Akshayjs1
      @Akshayjs1 2 года назад +1

      @@lostlove3392 kok nu നാല് അടിയുടെ കുറവുണ്ട്... 😂

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 года назад +24

    കാത്തിരിക്കുകയായിരുന്നു അണ്ണാ..🤣❤️🥰🔥

  • @manojus6592
    @manojus6592 2 года назад +8

    അശ്വന്ത് ബ്രോ തിരുവനന്തപുരം ജില്ലയിലെ സിറ്റിയിൽ ഉള്ള തീയേറ്റർസിൽ ഏറ്റവും മികച്ചത് ARIES COMPLEX(ആയുർവേദ കോളേജ് or SMV സ്കൂൾ ജംഗ്ഷൻ ), MOT ( MALL OF TRAVANCORE )( ഈഞ്ചക്കൽ), കൈരളി, ശ്രീ, നിള തിയേറ്റർ (തമ്പാനൂർ )ഇത്രയും ആണ് (ഞാൻ സ്ഥിരം ആയിട്ട് സിനിമക്ക് പോകുന്നത് ഈ തീയേറ്റർസിൽ ആണ്).
    പിന്നെ നെടുമങ്ങാട്, കാട്ടാക്കട, പേയാട്, വെട്ടുറോട്, കഴക്കൂട്ടം, പോത്തൻകോട് എന്നി സ്ഥലങ്ങളിൽ തീയേറ്റർസ് ഉണ്ട് 👍.

    • @abhinandks329
      @abhinandks329 2 года назад +1

      New theatre entha bro problem

    • @thresiyamawalter8018
      @thresiyamawalter8018 2 года назад

      @@abhinandks329 oru bheeshmaparvam kandu
      Ini aa vazhikkilla 🤮🤮

    • @abhinandks329
      @abhinandks329 2 года назад

      @@thresiyamawalter8018 entha bro problem

  • @nandagopanta2842
    @nandagopanta2842 2 года назад +9

    8:24 ആ വാക്ക് അങ്ങനെ തന്നേ പറഞ്ഞു കൂടായിരുന്നോ..... 😆😂🤣🔥🔥🔥

  • @Zyerogamer
    @Zyerogamer 2 года назад +36

    ഇജ്ജാതി മലങ്കൾട്ട് movie.. Kok അണ്ണൻ 🔥⚡️

  • @muraleedharanc35
    @muraleedharanc35 2 года назад +25

    Bro include subtitles namukku oru pan Indian reach vende 🔥

    • @jj.IND.007
      @jj.IND.007 2 года назад +5

      Malamcult nu englishil 🤣

    • @abhi5807
      @abhi5807 2 года назад

      @@jj.IND.007 Shitcult

    • @rohitsathishnair3730
      @rohitsathishnair3730 2 года назад

      Vayya, malamcult, angane angane angane...ennee punchinonnum translation kittilla!

  • @prashantht9692
    @prashantht9692 2 года назад +12

    അണ്ണന്റെ റിവ്യൂ കാണാൻ ഒരു പ്രത്യേക രസമാണ്...😁

  • @Clinophile_SabinS
    @Clinophile_SabinS 2 года назад +29

    കോക് ഇൻ OYO 🏠
    LEGEND MOVIE >>>>>>>>>>>>> LIGER

  • @hemanthsekhar7100
    @hemanthsekhar7100 2 года назад +3

    0:57 😄😄😄epic👍👍👍

  • @anvinsanthosh869
    @anvinsanthosh869 2 года назад +6

    He will back 🔥🔥🔥

  • @tsk9461
    @tsk9461 2 года назад +17

    അണ്ണാ tvm ഉണ്ടെങ്കിൽ കോബ്ര കാട്ടാക്കട SKM ഇൽ പോയി കാണു 🔥🔥🔥🔥 theatre audi 1

  • @madhavam6276
    @madhavam6276 2 года назад +4

    06:29 വിജയ് ദേവരകൊണ്ടയ്ക്ക് വയ്യാ 👏😁😁😁

  • @fazilma2742
    @fazilma2742 2 года назад +4

    Kok bro....Watch from lenin cinemas and kairali.... 4 k atmos of both are excellent...

  • @POPPremiere
    @POPPremiere 2 года назад +5

    ഹായ് ഓൾ

  • @jkb9645
    @jkb9645 2 года назад +10

    Omg I have never watched his vedios before , but he is definitely hilarious ❤️🤪😂 Good one !

  • @Aranteammakpranth
    @Aranteammakpranth 2 года назад +4

    Thumbnail colourful ayindallaa 😂👍🏻

  • @adarshekm
    @adarshekm 2 года назад +16

    5:43 🎶🎶🎶 അക്കട പക്കട മാങ്ങാത്തൊലി🎶🎶🎶 🎧😌🎧
    പൊളി സാനം

  • @charlie3647
    @charlie3647 2 года назад +10

    ഇ പടം കണ്ട് റിവ്യൂ ഇട്ട kok അണ്ണന് ജവാൻ മേടിച്ചു തരാം എന്ന് വിജയ് ദേവര കൊണ്ട പറയാൻ പറഞ്ഞു 😂😄

  • @Wazzzim__
    @Wazzzim__ 2 года назад +8

    0:56😂🔥

  • @rosesdad
    @rosesdad 2 года назад +4

    Big fan from ശ്രീലങ്ക 🔥

  • @sribinspooks4839
    @sribinspooks4839 2 года назад +4

    Kokachi ippo thumbnail okke level anello...
    Video quality koodi 🔥🔥🔥🔥

  • @kabeere.p1657
    @kabeere.p1657 2 года назад +7

    LiGerrrrrRRR.....🤪😀🤣KazhuTha PPuLi 😄😁😂🤙✌👍

  • @sandeeppv45
    @sandeeppv45 2 года назад +7

    Koree divsayi ee review nu vendi wait cheyunnu

  • @VISHNUCUTZ
    @VISHNUCUTZ 2 года назад +10

    Lal jose മലയാള cinema നശിപ്പിക്കുന്നത് reviewvers ആണെന്ന് നടത്തിയ പരാമർശത്തെ ഒന്നു ചെക്ക് ചെയ്യണമെന്ന് തോന്നിയില്ലേ...

    • @kaikooo1599
      @kaikooo1599 2 года назад +1

      Aal epozhaa anganne paranjpe??)

  • @A_G_Boss_28
    @A_G_Boss_28 2 месяца назад

    0:25 Ghilli Puri Jagannath alla Gunashekhar aanu. Pinne adhehathinte oru main padam vittu poyi "Amma nanna o tamila ammayi" starring Ravi Teja and Asin

  • @clubofbielski8492
    @clubofbielski8492 2 года назад +3

    Kok review cheyth Malam Cult aaki certifiy cheytha movies theranjpidich athile Malam Cult maathram kand aaswadikkunna nj.

  • @aloshi9590
    @aloshi9590 2 года назад +9

    വീഴുന്നു എഴുന്നേൽക്കുന്നു repeat വീഴുന്നു എഴുന്നേൽക്കുന്നു repeat

  • @Sreejith_calicut
    @Sreejith_calicut 2 года назад +10

    പുതിയതായി വരുന്ന ആളുകൾ മകൾ റിവ്യൂ കാണുക അപ്പോൾ കൊക്ക് അണ്ണന്റെ ഫാൻ ആയി മാറും

    • @moss9046
      @moss9046 2 года назад

      Elaa video kandu nok kidilan aaan aarratu marakar 😂😂

  • @madhavam6276
    @madhavam6276 2 года назад +2

    നന്ദി പ്രിൻസി ഒരായിരം നന്ദി 🙌
    കാത്തിരിക്കുക ആയിരുന്നു 😁

  • @playerno.2291
    @playerno.2291 2 года назад +8

    അക്കട പിക്കട മാങ്ങാത്തൊലി 🤣🤣എൻ്റെ പൊന്നെ ചിരിച്ച് ചത്ത് 🤣😂

  • @sanalkumar9650
    @sanalkumar9650 2 года назад +3

    4:45 😂😂😂😂 kok🙌🙌cinemayilekyu varanulla yogyatha kollam...

  • @y2j827
    @y2j827 2 года назад +45

    Simple question jack and jill vs liger which is better?🤕

    • @mrsirius4786
      @mrsirius4786 2 года назад +16

      Marakkar

    • @odiyan713
      @odiyan713 2 года назад +27

      CBI 5

    • @Abdsret
      @Abdsret 2 года назад +15

      Marakkar ,aarattu,big brother,bro daddy all poojapura malancult

    • @VK-vd8fg
      @VK-vd8fg 2 года назад +4

      Jack n jill

    • @Psyndblycho
      @Psyndblycho 2 года назад +6

      Ada Meha nedente padam tell cheyyan arumille 😥 how cruwel mwonu

  • @Rahulmarar-j4i
    @Rahulmarar-j4i 2 года назад +6

    Liger കണ്ടു ചിരിച്ചതിനേക്കാൾ താങ്കൾ നീ മിസോജിണി നെ പറ്റി പറഞ്ഞപ്പോൾ ചിരിച്ചു
    നീ pc പറയുന്നതും
    ഗോവിന്ദ ചാമി സ്ത്രീ സുരക്ഷയേ പറ്റി പറയുന്നത് ഒരേ പോലെ ആണ്

  • @RRR-oq9tg
    @RRR-oq9tg 2 года назад +16

    Devarkonda prethiksha thetichilla ...pwolich🔥🔥🔥🔥

  • @maheshcn5216
    @maheshcn5216 2 года назад +2

    താങ്കൾ എല്ലാ സിനിമയിലെയും I ലവ് You scenes കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ compare ചെയ്യരുത്. നിങ്ങൾക്കു ഇഷ്ടപ്പെട്ടു കാണില്ല.. അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ നിങ്ങളുടെ ഇഷ്ടം ആണ് സത്യം എന്ന് വിചാരിക്കരുത്. എനിക്ക് ഈ ഫിലിം ഇഷ്ടമായില്ല, പക്ഷെ സ്വന്തം ഇഷ്ടം മറ്റുള്ളവരുടെ അഭിപ്രായമായി പറയില്ല. നിങ്ങളുടെ അഭിപ്രായം കണ്ടു തെറി പറയുന്ന ഒരുപാട് പേരുണ്ട്. അഹങ്കാരം നല്ലതല്ല ബ്രോ. സ്വന്തം കഴിവുകേട് കൊണ്ടുള്ള frustration ഇങ്ങനെ പബ്ലിക് മീഡിയയിൽ ഛർദിക്കരുത്. ഈ ലോകത്തിൽ എല്ലാർക്കും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ ഒരു സിനിമയുമില്ല. ഞാൻ സ്വയം എന്തോ ആണെന്ന വിചാരവും ഞാൻ പറയുന്നതൊക്കെ എല്ലാർക്കും ഇഷ്ടപ്പെടുമെന്നുമുള്ള വിചാരമാണ് ഒരു മനുഷ്യനെ നശിപ്പിക്കുന്നത്. So, അല്പം എളിമയൊക്കെ ആവാം.

  • @sibiskoshy2169
    @sibiskoshy2169 2 года назад +8

    kok annan😍🔥

  • @vishnukp8498
    @vishnukp8498 2 года назад +6

    Katta waiting arnuu❤️❤️❤️❤️🥺

  • @athulk1858
    @athulk1858 2 года назад +7

    നാവു കൊണ്ട് മൂക്ക് തൊടാൻ പറ്റും അത് നമ്മൾ അഗീകരിക്കേണ്ടത്താണ് 😂😂

  • @kdiyan_mammu
    @kdiyan_mammu 2 года назад +23

    കണ്ട് കഴിഞ്ഞാൽ കഴുതപുലി 😂😂😂

  • @deepakraveendranath6304
    @deepakraveendranath6304 2 года назад +8

    Ending punch കേൾക്കാൻ മറക്കല്ലേ😀

  • @aneeshmohanvm2826
    @aneeshmohanvm2826 2 года назад +11

    ഈ റിവ്യൂ അത്ര 🔥ആയില്ല കുറച്ചു കൂടി തീവ്രത വേണം

  • @Dailyshortzz4UU
    @Dailyshortzz4UU Год назад +3

    0:56 😂😂

  • @danish8176
    @danish8176 2 года назад +3

    02:23 Hey.. I love you!😂😂

  • @Athulreal
    @Athulreal 2 года назад +3

    അണ്ണാ ⚡️⚡️⚡️

  • @Finecutfilimsofficial
    @Finecutfilimsofficial 2 года назад +2

    5:49 ente ponno🤣🤣🤣🤣