ചരിത്രത്തിൽ ആദ്യമായി കന്നഡ സിനിമയിൽ നിന്നും വന്നു വയ്യ അവാർഡ് നേടി എന്നുമാത്രമല്ല മാത്രമല്ല അതിന്റെ കൂടെ ' കോമഡി പീസ്' അവാർഡ് കൂടി അടിച്ചെടുത്ത അക്രുഭായി ഉപേന്ദ്രൻ സാറിനു അഭിനന്ദനങ്ങൾ.😀😀. സംവീധായകൻ ആർ ചന്റ്റരുവിനു പ്രത്യേക അഭിനന്ദനം. Edited : ഞങ്ങൾ കോക് റിവ്യൂ കണ്ടു സിനിമ കാണുന്നവർ ആസ്വസ്ഥർ ആണ്. റിവ്യൂ കറക്റ്റ് സമയത്ത് കാണാത്തോണ്ട്.എക്സാം ടൈം ആയോണ്ട് നിങ്ങൾ busy ആണെന്ന് വിചാരിക്കുന്നു,. Waiting for your grand re entry.
@@neelstravelvlogs Late 90's വരെ നല്ല ഇന്ഡസ്ട്രി ആയിരുന്നു. 2000 തൊട്ട് കുത്തുപാളയെടുത്തു. പിന്നെ ഷെട്ടി ഗ്യാങ് വന്നപ്പോഴാണ് കുഴിയില് നിന്ന് എണീറ്റത്. പവന് കുമാറിന്റെ ലൂസിയ എന്ന പടം Kannada സിനിമയിലെ New Wave ന് തുടക്കമിട്ടു.
സത്യം പറഞ്ഞാൽ ഇതിലെ cinematographer ക്ക് നല്ല പോലെ പണി അറിയാം.. കാരണം ബുവൻ ഗൗഡ ചെയ്തു വച്ചിരിക്കുന്ന lighting, frame composition എല്ലാം ഏകദേശം അതേപോലെ വൃത്തിക്ക് ചെയ്തിട്ടുണ്ട്.. ഒരാൾ ചെയ്ത വർക്ക് അതേപോലെ അല്ലെങ്കിൽ അങ്ങനെ തോന്നുന്ന പോലെ ചെയ്ത് തീർക്കണമെങ്കിൽ.. അങ്ങേർക്ക് നല്ല പണി അറിയാം.🤘🤘
@@belatedwisdom2858 ath avan oru respect aayi vilichath aanu, marichu poya aalude adma engane aavan aanu😂 adhyaapakanmare nammal sir ennu vilikarille ath oru respect alle allathe adima aayath kondaano adupole vilichathavum coment itta aal
ഒരു ചവറു പടത്തിൽ തല വച്ച് പോയി എന്നു വിചാരിച്ചു Upendra ഒരിക്കലും ഒരു മോശം ഡയറക്ടർ or ആക്ടർ ആകുന്നില്ല. Kannada / telugu industries വെടി പൊക movies ഇറക്കുന്ന കാലത്ത് different ആയ ideas കൊണ്ട് സിനിമ എടുത്ത ആളാണ് Upendra. പ്രശാന്ത് നീലൊന്നും അന്ന് ഉണ്ടായിട്ടു പോലും ഇല്ല. ഒരു പക്ഷെ ഫീൽഡിൽ നിന്ന് മാറി നിന്നില്ലായിരുന്നെങ്കിൽ വേറെ ലെവൽ ലേക്ക് പുള്ളി പോയേനേ.
@@darkhold2626 എടൊ ഞാൻ സിനിമയുടെ പേരാണ് പറഞ്ഞതു Balram Vs tharadas തനിക്ക് ആ സിനിമ ഏതാണെന്നു പോലും അറിഞ്ഞൂടാ എന്ന് തോനുന്നു എന്നിട്ടാണോ തർക്കിക്കുന്നത് . തനിക്ക് മനസിലാകാൻ വെണ്ടി ഞാൻ ഒന്നൂടി പറയാം balram Vs tharadas എന്നൊരു സിനിമ ഉണ്ട് അതിൽ ഇതിലും ദാരിദ്ര്യം പിടിച്ച ഒരു ഡോൺ ഉണ്ടെന്നാണ് ഞാൻ പറഞ്ഞതു .കഷ്ടം തന്നെ മൊതലാളി
6:38 ആ level പടങ്ങൾ പുള്ളി അവിടെ ചെയ്ത് വെച്ചിട്ടുണ്ട് 🙂 എല്ലാം cult classics. ഇടക്ക് gap എടുത്തത് കൊണ്ടാണ് underrated ആയി പോയത്. അങ്ങേരുടെ പടങ്ങളുടെ ideas ഒക്കെ അത്രയും unique ആണ്.🔥 Shankar ഒക്കെ Upendra യുടെ "Upendra" , "A" എന്നീ പടങ്ങളെകുറിച്ചും Shivaraj kumar നെ വെച്ച് ചെയ്ത "Om" നെ കുറിച്ച് Prasanth Neel ഉം പറയുന്ന video ഒക്കെ കാണൂ. Rajinikanth too.!! Acting ലേക്ക് കൂടുതൽ concentrate ചെയ്യുന്നതിന് പകരം Direction main ആക്കിയിരുന്നു എങ്കിൽ Prasanth Neel ന് മുന്നേ Kannada Directors ല് ഇദ്ദേഹത്തെ പറ്റി മറ്റ് language audience അറിഞ്ഞേനെ 🙌🏻 UI എന്നൊരു പടം പുള്ളി direct ചെയ്തത് വരാൻ ഉണ്ട്. അപ്പോൾ റേഞ്ച് എന്താണെന്ന് അറിഞ്ഞേക്കും 🙂
അത്രേം സെൻസ് ഉള്ള ആൾ ആണെങ്കിൽ എന്തിനീ കോപ്രായത്തിന് തല വെച്ച് കൊടുത്തു... യഷിനു കിട്ടി റോക്കി ഭായി.. അത്കൊണ്ട് എനിക്കും വേണം ഒരെണ്ണം എന്ന ലൈനിൽ ഒരു ക്രീറ്റിവിറ്റിയും ഇല്ലാത്ത ഒരു പടം... കെജിഫ് പാൻ ഇന്ത്യൻ ഹിറ്റ് ആയി എന്ന് വെച്ച് കന്നഡയിലെ എല്ലാ നടന്മ്മാർക്കും റോക്കി ഭായ് ആവണമെന്ന് വാശി പിടിച്ചാൽ ഇതുപോലെ മൂഞ്ചി തിരിഞ്ഞ് ഒരു മൂലയിൽ ഇരിക്കാം..
Was here to type the same. Upendra is very underrated outside Kannada Film Industry. Man has made cult classics before they were even a thing. KoK is just uniformed about that and it's fine but degrading Uppi without watching his previous stints is kinda pathetic.
യെസ് വൈൽഡ് ഐഡിയസ് ആണ് പുള്ളിക്ക് ഉണ്ടായിരുന്നത് 90സ് ടൈം ലെ തൊട്ട്. ബെസ്റ്റ് ഡയറക്ടർ. ഈ പ്രശാന്ത് നീലൈന്റെ ഉഗ്രം നൈസ് ആയിരുന്നോണ്ട് ഞാൻ കെ ജി എഫ് ന്റെ ഷൂട്ട് സ്റ്റാർറ്റ്സ് എന്നും പറഞ് ഇറങ്ങിയ വിഡിയോ സ്റ്റാറ്റസ് ഇട്ടപ്പോ പുചിചവന്മാർ ഇന്ന് ആഴ്ചയിൽ 2 തവണ എങ്കിലും കെ ജി എഫ് ന്റെ സ്റ്റാറ്റസ് ഇടും. അത്രേ ഉള്ളു ഈ ഉപെന്ദ്രയുഡേ കാര്യവും.
Upendra as a writer & director pwoli aane🔥🔥🔥🔥..... Inne malayalikalkke LJP engene aano athinakkal way ahead Contents thanna aayirennu Upendra direct cheytha padangal in 90's.But acting shokam aane... Eg: UPENDRA , ohm & A
It’s the same kgf team except the director… art director and ravi basrur… I was the associate director… it’s the same genre movie… technically yes kgf pakshe story and scripting I agree with you 😅
KGFum Bahubali yum വിജയിച്ചത് അത് വരെ ഇറങ്ങിയ സിനിമകൾ ഇൽ നിന്ന് ഒരുപാട് പുതുമകൾ ഉണ്ടായത് കൊണ്ടാണ്. അത് പോലെ വീണ്ടും ചെയ്യാൻ നോക്കിയാൽ ബോർ ആവുകേ ഉള്ളു. Every time successful movies are those who comes up with something different
■ S/O Sathyamurthy ■ Sathyam (tamil) ഈ 2 പടത്തിലെ directors ഒക്കെ എന്ത് കിടു ആയിട്ടാണ് ഉപേന്ദ്രയെ present ചെയ്തത്. Swag, Attitude, Dubbing ആണെങ്കിൽ പോലും Dialogue Delivery ഒക്കെ ഉപേന്ദ്രയ്ക്ക് Perfect Match ആയിരുന്നു. അതിൽ Telugu, Tamil, Malayalam Dubbing Voice'കൾ പോലും ഉപേന്ദ്രയ്ക്ക് Perfect Match ആയിരുന്നു. പക്ഷേ കബ്സ😢😢 കഥയും പാളി, Voice Cast Selection'നും പാളിപ്പോയി. Nb: ഇനി ഉപേന്ദ്രയ്ക്ക് പ്രതീക്ഷ ഉള്ള Pan Indian പടം.. ഉപേന്ദ്ര തന്നെ direct ചെയ്യുന്ന 'UI' ആണ്. U & I. ഏതാണ്ട് A, Upendra പോലുള്ള Psychological type പടം എന്നാണ് കേൾക്കുന്നത്. അതെങ്കിലും നന്നാവട്ടെ.
from the producers of kgf ennano , just like ഒരു ഗതിക്ക് പരഗതി ഇല്ലാത്ത direct to video scorpion King series ഒക്കെ ഇടുമ്പോൾ from the producers of mummy കുമ്മി എന്നൊക്കെ ഇടില്ലെ ☺️
please don't make fun of upendra aka uppi.. I'm Malayalam staying in Bangalore... I had watched uppi movies from my childhood.. uppi is famous for not he's acting skills but for he's direction script, dialogues, songs he's an all rounder... he made endiran like movie 20 year's ago... most of he's movies are like LJP movies need to seen several times to understand what's he is trying to say and ahead of it's time... Everyone is waiting for he's own directional movie..that's UI he's upcoming movie
If performance in a movie of an actor is bad, he will critisize and mock them... He even mocked legends like Mohanlal, Mammootty, etc if their performance is bad in a movie
@@ramsrivastava1635 u assole why are you laughing for...go to Google search and type top 20 directors in the world...out of that one name will be Upendra aka uppi..
പടം കണ്ടു... മോശം അനുഭവം ആയിരുന്നു 🥱.... Don ന്റെ ഒരു feel കിട്ടണ്ടേ... ഒരു flow ഇല്ലന്നെ.... 🥱 cameo യിൽ വന്ന Shiva rajkumar നെ നായകൻ ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു
ഒറ്റ വാക്കിൽ പറഞാൽ
Adidas - abibas
Kgf - kabza 😂
Ethilum Perfect Review vere kittilla
Enik appozhe thonni tamar padar padakka kada gutha hawa😂😂😂😂
Wow perfect
Best Single line review😹⚡️
😂😂😂
പടത്തിൽ ഇല്ലാതെ വീണ്ടും വയ്യ അവാർഡ് വീണ്ടും കിട്ടിയ ബിനു അടിമാലി 🔥
🤣🤣🤣
എനിക്ക് ആ നാറിയ ഇഷ്ടം അല്ല 😆🤨
Qok
ലെ kabza director : എന്തിനാ KGF പോലെ ഒരു പടം അത് തന്നെ ഞാൻ അടിച്ച് തരില്ലെ !! 😂
😂🙌🏻
😆😆😆
😂🤣
ചരിത്രത്തിൽ ആദ്യമായി കന്നഡ സിനിമയിൽ നിന്നും വന്നു വയ്യ അവാർഡ് നേടി എന്നുമാത്രമല്ല മാത്രമല്ല അതിന്റെ കൂടെ ' കോമഡി പീസ്' അവാർഡ് കൂടി അടിച്ചെടുത്ത അക്രുഭായി ഉപേന്ദ്രൻ സാറിനു അഭിനന്ദനങ്ങൾ.😀😀. സംവീധായകൻ ആർ ചന്റ്റരുവിനു പ്രത്യേക അഭിനന്ദനം.
Edited : ഞങ്ങൾ കോക് റിവ്യൂ കണ്ടു സിനിമ കാണുന്നവർ ആസ്വസ്ഥർ ആണ്. റിവ്യൂ കറക്റ്റ് സമയത്ത് കാണാത്തോണ്ട്.എക്സാം ടൈം ആയോണ്ട് നിങ്ങൾ busy ആണെന്ന് വിചാരിക്കുന്നു,. Waiting for your grand re entry.
Kannada സിനിമ പണ്ട് വെറും മോശം ആണ്
@@neelstravelvlogs Late 90's വരെ നല്ല ഇന്ഡസ്ട്രി ആയിരുന്നു. 2000 തൊട്ട് കുത്തുപാളയെടുത്തു. പിന്നെ ഷെട്ടി ഗ്യാങ് വന്നപ്പോഴാണ് കുഴിയില് നിന്ന് എണീറ്റത്. പവന് കുമാറിന്റെ ലൂസിയ എന്ന പടം Kannada സിനിമയിലെ New Wave ന് തുടക്കമിട്ടു.
❤❤❤❤❤
@@neelstravelvlogs ippozhalle ellarum Kanan thudanghiye athan
I saw in mobile 😂
ഇതു പോലത്തെ പടം വന്നാലുള്ള ഏക ഗുണം കോക്കിന്റെ റിവ്യൂ കണ്ടു ചിരിച്ച് മരിക്കാം
😂
Sathyam
സത്യം പറഞ്ഞാൽ ഇതിലെ cinematographer ക്ക് നല്ല പോലെ പണി അറിയാം.. കാരണം ബുവൻ ഗൗഡ ചെയ്തു വച്ചിരിക്കുന്ന lighting,
frame composition എല്ലാം ഏകദേശം അതേപോലെ വൃത്തിക്ക് ചെയ്തിട്ടുണ്ട്..
ഒരാൾ ചെയ്ത വർക്ക് അതേപോലെ അല്ലെങ്കിൽ അങ്ങനെ തോന്നുന്ന പോലെ ചെയ്ത് തീർക്കണമെങ്കിൽ.. അങ്ങേർക്ക് നല്ല പണി അറിയാം.🤘🤘
ലെ ബിനു അടിമാലി: "എന്റെ പൊന്നെടാവേ ഞാൻ കർണാടകത്തിൽ പോയിട്ട് പോലും ഇല്ല, എന്നിട്ടും നീയെന്നെ..."
5:29 "അരിഷ്ടം കുഴമ്പ് പ്രണയം..."🔥😂😂
ന്തിനാ സാറേ KGF പോലെ അതുതന്നെ അടിച്ചു തരാം... 😹💥
"അവനെ കണ്ടു പഠിക്കെടാ അവനെ കണ്ട് പടിക്കെടാ " ഫാമിലിയിൽ നിന്ന് വന്ന സംവിധായാകാൻ 😄
🤣🤣🤣
😀
ആകെ ഇഷ്ടപ്പെട്ടത് Dr. Puneeth Rajkumar - നോടുള്ള അവരുടെ ആദരവും പിന്നെ രവി ബസ്രൂറിന്റെ സ്കോറിങ്ങും പിന്നെ ശിവരാജ്കുമാറിന്റെ എൻട്രിയും....❤❤🔥🔥
പുനിത് sir ന്റെ tribute കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി ❤ആകെ അതുമാത്രമേ പറയാനുള്ളു...
Sir aaa
@@athulharindran6547 pine?
@@athulharindran6547 Pinne entha vilikande, pulli Kannada Superstar aanu
@@abhijithmenon2513 ee sir vili okke oru adima yajaman paripadi aanu
@@belatedwisdom2858 ath avan oru respect aayi vilichath aanu, marichu poya aalude adma engane aavan aanu😂 adhyaapakanmare nammal sir ennu vilikarille ath oru respect alle allathe adima aayath kondaano adupole vilichathavum coment itta aal
ഇതെങ്ങാനും കൈരളിയിൽ വന്നാൽ, ഉറപ്പിച്ചോ പേര് "മന്തി "😆😆😆
@tayoli jimit Thayoli mammadh 😮
കബ്സ പ്രതീക്ഷിച്ചു പോയവർക്ക് കഞ്ഞി പോലും കിട്ടില്ല എന്ന് ഉറപ്പ് 🤣🤣🤣🤣
11:55 🦉Firoz Chutiyappa reference 🤯🔥💥
ഒരു ചവറു പടത്തിൽ തല വച്ച് പോയി എന്നു വിചാരിച്ചു Upendra ഒരിക്കലും ഒരു മോശം ഡയറക്ടർ or ആക്ടർ ആകുന്നില്ല. Kannada / telugu industries വെടി പൊക movies ഇറക്കുന്ന കാലത്ത് different ആയ ideas കൊണ്ട് സിനിമ എടുത്ത ആളാണ് Upendra. പ്രശാന്ത് നീലൊന്നും അന്ന് ഉണ്ടായിട്ടു പോലും ഇല്ല. ഒരു പക്ഷെ ഫീൽഡിൽ നിന്ന് മാറി നിന്നില്ലായിരുന്നെങ്കിൽ വേറെ ലെവൽ ലേക്ക് പുള്ളി പോയേനേ.
True 👍
സത്യം. ഉപേന്ദ്ര വേറെ ലെവൽ ആണ്
Bahubali effects:
sye ra, thugs of Hindustan,marakkar
Kgf effects: Micheal, kabza,Martin...etc
Maamaangam movie vittupoi
Appu sir legand🔥 ഒരാൾ മരിച്ചിട്ടു പനെയും അയാളെ ഇത്രയും സ്നേഹിക്കുന്നെ അത് അയാളുടെ range ഒന്ന് ഓർത്തു നോക്കണം 🔥
കന്നഡ സിനിമയിൽ ആദ്യമായി ഇഷ്ടപെട്ട ഒരേ ഒരു superstar ❤❤😢😢
He's very overated actor
All his movies had same story, one hero many heroines
Maybe competition to telugu masala
😢😢
@@llkaypll his personality is far better than any of current actors.. that make him special
the best dancer of kannada industry
ദാരിദ്ര്യം പിടിച്ച ഡോൺ.. 🔥🔥🔥 ഉപ്പി ഭായ് അപ്പൂപ്പൻ 🤣🤣🤣🤣🤣
സിനിമ കാണാതെ കോക്കിന്റെ റിവ്യൂ കണ്ട് ചിരിക്കാൻ വേണ്ടി മാത്രം വരുന്ന ഞാൻ ....😂
3:47 epic🔥
അണ്ണാ... നിങ്ങൾ ആണ് ശരിക്കും കബ്സയുടെ അന്തകൻ 😂😂
@tayoli jimit എല്ലായിടത്തും നീ കേറി മെഴുകുന്നുണ്ടലോ... എന്താ മോന്റെ പ്രശ്നം?
sir you came for my exam as an invigilator
i didnt knew you were this famous
Which school
I didn't knew അല്ല.... I didn't know..... Did+V1 use ചെയ്താൽ past ആയി....👍🏻
@@Itsyouryichoppo123
Vannittu poyille
Appo athu past ayille
So didn't knew is correct - I think so
@@Arun_RUclips alla
@@Arun_RUclips did kazhinjaal past tense use chyyanda aavashym lla
കര്ണാടകത്തിലേക്ക് വയ്യാ അവാർഡ് എത്തിച്ച ഉപ്പിക്ക് അഭിനന്ദനങ്ങൾ. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെട്ട് 2nd പാർട്ട് വിളമ്പാതെ ഉപ്പിലിട്ട് വയ്ക്കാൻ ആലോചന.
വയ്യാ അവാർഡ് നേടിയവർക്ക് ഒരായിരം അഭിവാദ്യങ്ങൾ 🎉🎉🎉🎉
Kids wait for Oscar awards
Legends wait for Vayya awards!
@@rohitsathishnair3730😂😂
തലവേദന സ്റ്റാർ ഉപേന്ദ്ര 😂😂🤩
ഉപ്പി
😂😂
*kgf was giving us goosebumps while kabza was giving us headache😂🔥*
No u r giving us headache mala vanme 😂😂
karikku nte video aditchmati uploadcheythe ni ahnoda kedannn.....💀
ഇതിലും ദാരിദ്ര്യം പിടിച്ച ഡോൺ ഉണ്ട് ബൽറാം വേർസ്സ്സ് താരാദാസിൽ 😂😂
Balram Police aanudo
Tharadas aanu Don
Eni tharadas Araa enn ariyanm enkil
Thaan aadhyam poi
Athiraathram kaanu
@@darkhold2626 എടൊ ഞാൻ സിനിമയുടെ പേരാണ് പറഞ്ഞതു Balram Vs tharadas തനിക്ക് ആ സിനിമ ഏതാണെന്നു പോലും അറിഞ്ഞൂടാ എന്ന് തോനുന്നു എന്നിട്ടാണോ തർക്കിക്കുന്നത് . തനിക്ക് മനസിലാകാൻ വെണ്ടി ഞാൻ ഒന്നൂടി പറയാം balram Vs tharadas എന്നൊരു സിനിമ ഉണ്ട് അതിൽ ഇതിലും ദാരിദ്ര്യം പിടിച്ച ഒരു ഡോൺ ഉണ്ടെന്നാണ് ഞാൻ പറഞ്ഞതു .കഷ്ടം തന്നെ മൊതലാളി
Don Christy🔥
True bro
@@tomstshaji6087അത് ആരാ
This s the ultimate stress buster🤣🤣🤣🤣🤣🤣!!!!
ഉപേന്ദ്രയുടെ നല്ല character എന്ന് എനിക്ക് ഇക്കാലം അത്രയും തോന്നിയത് son of സത്യമൂർത്തി എന്ന പടത്തിലെ role ആണ് 😌💕💕
same here
Upendra ennu perulla oru padam und ath nallatha, pine super ennoru padam und. Athum kollavunna padam aanu. Pulli aalu nalla kazhiv ulla aal aanu👍
സത്യം കണ്ടിട്ടില്ലെ, അതിൽ നല്ല കഥാപാത്രമാ നായകൻ വിശാലിനെകാൾ സൂപ്പർ
സത്യം 🔥
Om movie upendra direct cheytha super movie
6:38 ആ level പടങ്ങൾ പുള്ളി അവിടെ ചെയ്ത് വെച്ചിട്ടുണ്ട് 🙂 എല്ലാം cult classics. ഇടക്ക് gap എടുത്തത് കൊണ്ടാണ് underrated ആയി പോയത്. അങ്ങേരുടെ പടങ്ങളുടെ ideas ഒക്കെ അത്രയും unique ആണ്.🔥 Shankar ഒക്കെ Upendra യുടെ "Upendra" , "A" എന്നീ പടങ്ങളെകുറിച്ചും Shivaraj kumar നെ വെച്ച് ചെയ്ത "Om" നെ കുറിച്ച് Prasanth Neel ഉം പറയുന്ന video ഒക്കെ കാണൂ. Rajinikanth too.!! Acting ലേക്ക് കൂടുതൽ concentrate ചെയ്യുന്നതിന് പകരം Direction main ആക്കിയിരുന്നു എങ്കിൽ Prasanth Neel ന് മുന്നേ Kannada Directors ല് ഇദ്ദേഹത്തെ പറ്റി മറ്റ് language audience അറിഞ്ഞേനെ 🙌🏻
UI എന്നൊരു പടം പുള്ളി direct ചെയ്തത് വരാൻ ഉണ്ട്. അപ്പോൾ റേഞ്ച് എന്താണെന്ന് അറിഞ്ഞേക്കും 🙂
അത്രേം സെൻസ് ഉള്ള ആൾ ആണെങ്കിൽ എന്തിനീ കോപ്രായത്തിന് തല വെച്ച് കൊടുത്തു... യഷിനു കിട്ടി റോക്കി ഭായി.. അത്കൊണ്ട് എനിക്കും വേണം ഒരെണ്ണം എന്ന ലൈനിൽ ഒരു ക്രീറ്റിവിറ്റിയും ഇല്ലാത്ത ഒരു പടം... കെജിഫ് പാൻ ഇന്ത്യൻ ഹിറ്റ് ആയി എന്ന് വെച്ച് കന്നഡയിലെ എല്ലാ നടന്മ്മാർക്കും റോക്കി ഭായ് ആവണമെന്ന് വാശി പിടിച്ചാൽ ഇതുപോലെ മൂഞ്ചി തിരിഞ്ഞ് ഒരു മൂലയിൽ ഇരിക്കാം..
Was here to type the same.
Upendra is very underrated outside Kannada Film Industry. Man has made cult classics before they were even a thing. KoK is just uniformed about that and it's fine but degrading Uppi without watching his previous stints is kinda pathetic.
യെസ് വൈൽഡ് ഐഡിയസ് ആണ് പുള്ളിക്ക് ഉണ്ടായിരുന്നത് 90സ് ടൈം ലെ തൊട്ട്. ബെസ്റ്റ് ഡയറക്ടർ. ഈ പ്രശാന്ത് നീലൈന്റെ ഉഗ്രം നൈസ് ആയിരുന്നോണ്ട് ഞാൻ കെ ജി എഫ് ന്റെ ഷൂട്ട് സ്റ്റാർറ്റ്സ് എന്നും പറഞ് ഇറങ്ങിയ വിഡിയോ സ്റ്റാറ്റസ് ഇട്ടപ്പോ പുചിചവന്മാർ ഇന്ന് ആഴ്ചയിൽ 2 തവണ എങ്കിലും കെ ജി എഫ് ന്റെ സ്റ്റാറ്റസ് ഇടും. അത്രേ ഉള്ളു ഈ ഉപെന്ദ്രയുഡേ കാര്യവും.
ശരി ആണ്
OM Ettavum Thavana Re-Release cheythathanu
ഉഫ്... പാർലിമെന്റ് വെടി വയ്പ് സീൻ എന്ന് പറഞ്ഞപ്പോളേ രോമം എഴുനേറ്റ് 🔥🔥🔥 കെജിഫ്... മാരകം..
എനിക്ക് സിനിമ കണ്ട് ഇറങ്ങിയപ്പോ വല്ലാത്ത തലവേദന അനുഭവപ്പെട്ടു
Shankar🔥
Rajamouli 🔥
Prashanth neel🔥
കിടിലൻ റിവ്യൂ 😂💥. 12:05- 12:21🤣👌
ഉപ്പി Bai fans Kerala joined the Game.🔥🔥
ഉദയ കൃഷ്ണ= ഉക്രി😁
ഉണ്ണി കൃഷ്ണൻ =ഉക്രി😂
ഉപേദ്രൻ = ഉപ്പി🤣
Uppi pulliye pulli de fans thanne vilikkana name aanu.
Uppi ഉപേന്ദ്രയുടെ short name തന്നെയാണ് 🙏🏻
മാണ്ട
Upri ennakamayirunnu oru punchinu
Uppi enn fans vilikunathan snehathil.. Onm ariyathe comment idathe🙏
AnnaN❤️🔥 waiting.... Ayirunnu
Upendra as a writer & director pwoli aane🔥🔥🔥🔥..... Inne malayalikalkke LJP engene aano athinakkal way ahead Contents thanna aayirennu Upendra direct cheytha padangal in 90's.But acting shokam aane...
Eg: UPENDRA , ohm & A
😂
@@rkb1245 enthaado?
The most awaited review 😅😍, Kok is back😮🎉
It’s the same kgf team except the director… art director and ravi basrur… I was the associate director… it’s the same genre movie… technically yes kgf pakshe story and scripting I agree with you 😅
Your review is my favourite ,totally Entertaining 😅
കെജിഫ് ന്റെ 144P വേർഷൻ കബ്സ 🌝💯
Never hide your valuable thoughts for rewind mistakes in a society
Because it's easiest ever path for revealing the ultimate imposters
-
Aswath kok
Real star UPPI വയ്യ അവാർഡ് അർഹിക്കുന്നു!
KGFum Bahubali yum വിജയിച്ചത് അത് വരെ ഇറങ്ങിയ സിനിമകൾ ഇൽ നിന്ന് ഒരുപാട് പുതുമകൾ ഉണ്ടായത് കൊണ്ടാണ്. അത് പോലെ വീണ്ടും ചെയ്യാൻ നോക്കിയാൽ ബോർ ആവുകേ ഉള്ളു. Every time successful movies are those who comes up with something different
കിടന്നു കൊണ്ട് വീഡിയോ കാണുന്ന കൂട്ടായ്മയുടെ ബാഗമായി kabza സിനിമ അഭിനന്ദനങ്ങൾ 😂
Your mastery of sarcasm surpasses all expectations!!! The suggestion to take paracetamol before going to the theater is epic 😂😂😂!
That final.. Ratheeshe.. hmm.. hmmm.. hmmm😂😂😂
ഉപേന്ദ്ര അണ്ണൻ സംവിധാനത്തിൽ കിടു ആണ് അഭിനയത്തിൽ 😪
Bro u should see upendra directed movies .... mind-blowing.......
അരിഷ്ടം കുഴമ്പ് പ്രണയം😂😂😂
Annande review varan kathirikkukayayirunnu🔥😀
Awesome Bro.Chirichu chathu
നിങ്ങൾ വേറെ ലവൽ അണ്ണാ
നീയും വേറെ ലെവൽ
After kabza movei watching ......
Kabza 2 edukkalle pleas
😊 Firoz ikka reference 😂😂
🔥🔥 റോക്കി ഭായ് ആകാൻ നോക്കി അവസാനം ""ജോക്കി ഭായ്"" 🩲 ആയി 🥴🥴🥴🥴
😍😍😍correct ഞാൻ കാണാത്ത ഭാഗ്യം ഞാൻ അശ്വന്ത് കൊക്ക് വീഡിയോ നോക്കിയിട്ട് പടം കാണാൻ പോകുള്ളൂ
😂😂😂😂
പക്ഷേ Upi അല്ലു അർജുന്റെ സൺ ഓഫ് സത്യമൂർത്തിയിൽ നല്ല പുളി അഭിനയാണല്ലോ
കന്നഡ സിനിമയിലെ traditional വേട്ടവളിയൻമാർ ഒന്നിച്ചു പണിഞ്ഞ ഒരു KGF.
🥴🤣
😂😂
KGF 144 p ryt😅
😂😂
😂😂😂
Dinkan dialogue polich...😂😂😂😂😂😂😂😂
His comments are completely spot on whatever others says....same feel anu enikkum undayath.... oru 4 friends ayit povuka.. KGF comedy skit kaanunna pole kaanuka adich polikkuka ..... nteee ponno nerathe review kandirunnel 180 Rs save cheyyarunnu
■ S/O Sathyamurthy
■ Sathyam (tamil)
ഈ 2 പടത്തിലെ directors ഒക്കെ എന്ത് കിടു ആയിട്ടാണ് ഉപേന്ദ്രയെ present ചെയ്തത്. Swag, Attitude, Dubbing ആണെങ്കിൽ പോലും Dialogue Delivery ഒക്കെ ഉപേന്ദ്രയ്ക്ക് Perfect Match ആയിരുന്നു.
അതിൽ Telugu, Tamil, Malayalam Dubbing Voice'കൾ പോലും ഉപേന്ദ്രയ്ക്ക് Perfect Match ആയിരുന്നു.
പക്ഷേ കബ്സ😢😢 കഥയും പാളി, Voice Cast Selection'നും പാളിപ്പോയി.
Nb: ഇനി ഉപേന്ദ്രയ്ക്ക് പ്രതീക്ഷ ഉള്ള Pan Indian പടം.. ഉപേന്ദ്ര തന്നെ direct ചെയ്യുന്ന 'UI' ആണ്. U & I. ഏതാണ്ട് A, Upendra പോലുള്ള Psychological type പടം എന്നാണ് കേൾക്കുന്നത്. അതെങ്കിലും നന്നാവട്ടെ.
Yes. Upendra thanne direction, script okke cheyyunna films super aanu 🔥
@@devagopalr4507 fun fact upendra best director worldil 17സ്ഥാനം. Shankar ഉം presanth neelum upendra fan ആണ് 😂
Correct
@@OO-ez6bu aaru paranju?
@@OO-ez6bu ഏത് പഞ്ചായത്ത് ആണ് ആ സ്ഥാനം കൊടുത്തത്.... എഴിച്ചു പോടെയ്
Films of Upendra as Director 👌💯
Yes World best director 17th position.. Upendra
Shankar and Presanth neel fan ആണ് പുള്ളിടെ ✋️
Oru request ind characters pere paryumbo insight oru image koduthal avare mansilakamyirunnu
If you are bad i am your dad dialogue 8:36
8:36😂😂😂😂😂
6k + in 20 min awsome dude.🎉🎉🎉
2:56 uppi😊
കെജിഫ് നേ വെല്ലാൻ കെജിഫ് മാത്രം
- പ്രശാന്ത് നീൽ 🥵🔥💯
*അങ്ങനെ കബ്സക്കും വയ്യാ അവാർഡ് കിട്ടിയതിൽ സന്തോഷം*
11:53 😂😂😂😂🤣🤣🤣🤣firoz dialogue spot on
5:26 Arishtam kuzhampu pranayam 😂
കച്ചറ സ്ക്രിപ്റ്റ്..... അവരാതിച്ച ഡയറക്ഷൻ 😂😂😂😂😂😂
11:55 😂😂
Entammo waiting ayirunnu ee review nu vendi 💥💥
വിക്സ് അവാർഡ് ഫിലിം 🔥👌
അനാവശ്യമായി സുധീർ കരമനയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടായിരുന്നു. Really bad!!
💯
*kabza is not just a movie,it's a tribute to the kgf movie🤣🔥*
Kazhinnile challi erakkuna😂
11 : 38 😂 someone was laughing behind
11:45 and onwards I really laughed😂😂😂😂😂😂
3:48 😂 kok annan
3:19 ath vendayirunu...Sudheer Karamana is an excellent actor. Just physicality vechit comedy ennu parayandayirunu😊😊😊
Vannelo woke teams
@@anandsreekumar8538 he himself is like this. This is like an accident slip from him
ഇതിന്റെ poster ൽ തന്നെ KGF എന്നു എഴുതിയിട്ടുണ്ട്....
from the producers of kgf ennano , just like ഒരു ഗതിക്ക് പരഗതി ഇല്ലാത്ത direct to video scorpion King series ഒക്കെ ഇടുമ്പോൾ from the producers of mummy കുമ്മി എന്നൊക്കെ ഇടില്ലെ ☺️
Kgf nu shesham Ulla pan Indian film ennanu
@@sreeragr4569
Yes ....😊
@@harish8809 kgf inu shesham kannadayil kore pan india movies vannalo Charlie, vikrant rona
കന്നടക്കാർക്ക് ഇതൊക്കെ mass ആണ്. അവർക്ക് അവരുടെ ഭാഷ, കർണാടക സംസ്ഥാനം, അവരുടെ ഹീറോസ് ഇതൊക്കെ കഴിഞ്ഞേ വേറെന്ത്മുള്ളൂ
sathym....nmmde padam oke avde irakiyal no vila
4:30😂😂😂😂
4:14 …”onnaamath full irttaan onnum manassilaaavunnilla”🤣🤣🤣🤣
4:28 paracetabol 🤣🤣🤣
You r my heero😂😂😂😂😂
ONE AND ONLY KOK BRO 😂🤣😅😆😁😁😄😃😃😀🙏
KGF 1 & 2 itself is a latest version of Rajinikanth movies..🤣🤣🤣 with good making...
Ninne ippo kgf fans attack chyan varum
please don't make fun of upendra aka uppi.. I'm Malayalam staying in Bangalore... I had watched uppi movies from my childhood.. uppi is famous for not he's acting skills but for he's direction script, dialogues, songs he's an all rounder... he made endiran like movie 20 year's ago... most of he's movies are like LJP movies need to seen several times to understand what's he is trying to say and ahead of it's time... Everyone is waiting for he's own directional movie..that's UI he's upcoming movie
Uppi🤣
If performance in a movie of an actor is bad, he will critisize and mock them... He even mocked legends like Mohanlal, Mammootty, etc if their performance is bad in a movie
Bro, chill. He just criticized Upendra's performance in Kabzaa. Not his whole film career.
@@ramsrivastava1635 u assole why are you laughing for...go to Google search and type top 20 directors in the world...out of that one name will be Upendra aka uppi..
@@anandhuranganath9064 for your info ..he is not bad in acting also.. please watch he's movie ' rathakaneeru '
11:56 nte ponnnanna 😂
Congrats uppi for kozhamb award
പടം കണ്ടു... മോശം അനുഭവം ആയിരുന്നു 🥱.... Don ന്റെ ഒരു feel കിട്ടണ്ടേ... ഒരു flow ഇല്ലന്നെ.... 🥱 cameo യിൽ വന്ന Shiva rajkumar നെ നായകൻ ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു
Music sherikkum Thalavedhanaaa aayirunnu..
Thrissur Joseil aanu padam kande
Theater recently open aayond sound projector okke latest quality aanu.
Athond thanne mynute sound vare jaathi perfection aanu
Ravi basur ne kitty ennu karuthi imathri vedikett score cheyyo
Chevidu poy
avasanam njan Earpods eduth verthe cheviyil vechu aah sound impact onnu kurayan.
Even KGf sound mixing vare poke aayirunnu pakshe athile score visual anusarichu convincing and intense aayirunnu.
Pakshe ithu orimathiri...
ente ponno EnT ne kanikatte poy.
kgf soundum korch alamba ayrnu
@@shyamjith1667 yes padam vere lvl aayond athu atra effect cheyythilla.
Pinne music score okke prashant neel place cheyyhirikkuna timing nice aanu
Tanya hope item dance 🔥
DQ's KOK KGF spoof aavumo enn oru samsayam
രാത്രിയുടെ രാജകുമാരൻ വന്നിരിക്കുന്നു
ASWANTH KOK 🔥🔥🔥
3:48 A10 🤣🚀