"തുറമുഖം ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ഇത് ഒരു കോമഡി പടം ആണ് എന്ന് കരുതി ഞാൻ ആസ്വദിച്ചു..."😂😂🤣🤣 ഇങ്ങനെ ഒരാൾ review ചെയ്യും എന്ന് ഉണ്ടെങ്കിൽ മലയാളം ഫിലിം makers ഇന്നി നല്ല സിനിമ ഉണ്ടാകും എന്ന് കരുതുന്നു...
I can’t believe that 50 malu movies released and only 4 or 5 movies are worth watching 😮😮😮😮Kashtam. Malayalam cinema is way behind all other languages.
ബ്രോ , എല്ലാ ഇൻഡസ്ട്രിയിലും നമ്മൾ അറിയാതെ ഒരുപാട് പടം ഇറങ്ങി പൊട്ടുന്നുണ്ട് . All industry facing this same problem , പ്രേക്ഷകരുടെ നിലവാരം കൊറച്ചു കാണുന്ന പടങ്ങൾ സ്റ്റാർ കാസറ്റ് ഇല്ലെങ്കിൽ പൊട്ടുന്നു . ഇവിടെ സ്റ്റാർ കാസറ്റ് ഉണ്ടെങ്കിലും നല്ല പടം അല്ലെങ്കിൽ 💥 . അത്രേ ഉള്ളു 👍🏼
ഊള പടം കുറെ കളക്ഷൻ ഉണ്ടാക്കിയാൽ കാണുന്ന നമ്മൾക്ക് എന്ത് ഗുണം അവർക്കു ലാഭം കിട്ടും അപ്പോൾ അവര് പിന്നേം പിന്നേം ഇതു പോലെ ഒള്ള 💩 മൂവീസ് ചെയ്യും. ഇതൊക്കെ പോയി കാണുന്നവരെ പറഞ്ഞാൽ പോരെ
കറക്റ്റ് റിവ്യൂ ആയിരുന്നു. ഇറങ്ങി പോകാൻ തോന്നിയ സിനിമ അനുഭവം. ഉച്ചയായത് കൊണ്ടും, പൈസ കൊടുത്തത് കൊണ്ടും എസി യിൽ ഇരിക്കാം അത് കൊണ്ട് സഹിച്ച് ഇരുന്ന് സിനിമ കണ്ടു..
ഐ ലവ് മീ , സലാം കാശ്മീർ , കസിൻസ് , അച്ചായൻസ് ,ഒരു കുട്ടനാടൻ ബ്ലോഗ് , മഹേഷും മാരുതിയും ഇത് പടക്കകടയ്ക്ക് തീപിടിച്ച ശബ്ദമല്ല നിങ്ങൾ കേട്ടത് . 🙈🙈🙈🙈🙈🙈🙈🙈🥵🥵🥵🥵🥵🥵🥵🥵🥵
ഇനി the best നേ മാർക്ക് ഉള്ളൂ. കുറെ കാലം ആയില്ലേ. എക്സ്ട്രാ ഓർഡിനറി സിനിമ കൾ മാത്രമേ ഓടു. അത് ഓടുകയും കോടികൾ നേടുകയും ചെയും. ഇനി ഉള്ള കാലത്ത് ഇവരെ പോലെ ഉളളവർ ഉള്ളകൊണ്ട് എന്തേലും പടച്ചു വിട്ടു കാശ് ഉണ്ടാകാൻ ഉദ്ദേശം ഉണ്ടെൽ അത് നടക്കില്ല. . ഒരു സിനിമ എടുക്കാൻ 1 അല്ല 2 അല്ല 1000 തവണ ആലോചിച്ചു മതി.അങ്ങനെ ഉളളവർ സിനിമ എടുത്താൽ മതി. അതാ നല്ലത്. ല്ലത്തവ ഘടം ഗോടാഹി...
Kok അണ്ണാ ഇങ്ങനെ പുച്ഛിക്കല്ലേ മാരുതിയെ പറ്റി ഉള്ള movie ആണ്.നമ്മുടെ ഒക്കെ സ്വപ്ന വാഹനം. Please പുച്ഛിക്കരുത്. ഒന്നുമില്ലേലും പാ പ പാ ജയറാം കഴിഞ്ഞു മമ്ത ആ level എടുത്തില്ലേ. So കുറച്ച് ബഹുമാനം കൊടുക്ക് 🙏🙏🙏
എന്റെ പൊന്നു കോക്കണ്ണാ പറ്റിപ്പോയി മണിയൻ പിള്ള രാജു നിർമിച്ച പടമായത് കൊണ്ട് റിലീസ് ഡേ പോയി കണ്ടു... ലാഗ് എന്ന് പറഞ്ഞാൽ എജ്ജാതി ലാഗ് 🤦♂️🤦♂️🤦♂️... ഒരു തരി komedy ഒരു സീനിലും ഇല്ല 😭😭😭...
കൂമനിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി, ഇപ്പോൾ ഈ പടത്തിലൂടെ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ... ഇനി ഇങ്ങേര് എല്ലാ അർത്ഥത്തിലും തിരിച്ചു വരണെങ്കിൽ അവൻ വരണം! Tiki Taka🔥🥵 A Rohith Vs Film 🎥
@@prisonsave21 എന്ത് അവസ്ഥ അയാളുടെ കെട്ടിയോൾ ഒക്കെ ഹെവി റിവ്യൂ ആയിരുന്നു എന്നിട്ടും 20 പോലും നേടിയില്ല ഇത്രയും വർഷം ആയിട്ടും ഇത് തന്നെ പിന്നെ എന്ത് സെറ്റവൽ
@@DileepFans007 ente ponn bro thaan ee kodi club ok mookirikuvano.. Oru nadante business enn pryunath ayal irakunna padam labam kondra enullathan.. athan oru actorude main theme.. irakuna pdngal hit adikuka enullathan.. allathe hit adikunna padngal ellam 50 adiknm enalla...pinne keralathil ith vare lakshakanakin padangal erangitund.. orupad padngal vijaychitundenkilum athil ethra enna 50cr adichitund? Aake 5, 10 padngal kaanum... so athorth nikanda.. athoke secondary aan.. samayam avumbol ellam set aavum.. it jst time of matter of time
സഹോ നിങ്ങളെ നമിച്ചു ഞാൻ ഇന്ന് തുറമുഖം കണ്ടു, സത്യം പറഞ്ഞാൽ നിങ്ങൾക് ആ പടം മനസിലായില്ല. അത് ആണ് നിങ്ങളുടെ പ്രശ്നം. Actress നെ bro നിങ്ങൾ ശെരിക്കും മനസ്സിൽ ആകിയിട്ടില്ല, നിമിഷ, പുർണിമാ, അവർ ചെയ്തുപോലെ ഒന്ന് ചെയ്യാൻ bro നിങ്ങളെ കൊണ്ട് കഴിയുമോ, atleast സ്റ്റേജ് കയറി ചെയ്യാൻ. അത് പോലെ സുദീപ് ചെയ്തത് മുഖം കുനിച്ചു പിടിക്കുന്നു എന്ന് അണ്ണല്ലോ സഹോ നിങ്ങളുടെ comment അത് director അത് ആയിരിക്കും ആവിശ്യം പെട്ടത്, നമ്മൾ എന്ത് ചെയ്യാൻ പറ്റും പടവും നിങ്ങൾക്ക് പിടി കിട്ടിയടില്ല, എല്ലാം ഒരു comedy പോലെ ആണ് തോന്നിയത്. കുറച്ചു നാൾ ആയിട്ട് നിങ്ങളുടെ റിവ്യൂ കാണാറുണ്ട്. പക്ഷെ ഈ film നിങ്ങൾക് മനസിലായില്ലട്ടില്ല. അത് പോലെ കപ്പൽ എന്ന് രോഗം അത് മനസിലായില്ല എന്ന് പറഞ്ഞു, റിവ്യൂ ചെയ്യും മുൻപ് പഴയ ആൾകാരോട് ഒന്ന് ചോദിക്കുന്നത് നല്ലതാ. സഹോ നിങ്ങൾ അടിപൊളിയാ, but അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയല്ലേ
ഇവരെല്ലാം ഇങ്ങനെ നെഗറ്റീവ് പറഞ്ഞു പറഞ്ഞു പടങ്ങൾ എല്ലാം പൊട്ടും .. പതുക്കെ പ്രൊഡ്യൂസർ എല്ലാരും പണി നിർത്തും .... അവസാനം മലയാളികൾ തെലുങ്ക് tamilum ഒക്കെ കണ്ടു നിർവൃതി അണയും 😅
@@anandhurameshan7815 അതാ ചക്കരെ പറഞ്ഞെ .. സിനിമ എടുക്കുമ്പോ എല്ലാരും അത്യവശ്യം ഓടും എന്ന് വിചാരിച്ചല്ലേ എടുക്കുക .... ഞാൻ മനസിൽ ആക്കിയടത്തോളം ഒരു സിനിമയുടെയും ഭാവി നമ്മുക്ക് തിയേറ്ററിൽ predict ചെയ്യാന് കഴിയില്ല ഒരു ബിരിയാണി ഉണ്ടാകുമ്പോ അതിനു ഒരേ കൂട്ടാണ് അപ്പൊ അതിന്റെ റിസൾട്ട് എന്താവും എന്ന് നമുക്ക് ഒരു ഐഡിയ ഉണ്ടാവും പക്ഷേ സിനിമയ്ക്കു മാത്രം അങ്ങനെ ഒരു receipe ഇല്ല ... ഉദാഹരണത്തിന് ഇരട്ട ആട് 1 ഗപ്പി ഇതൊക്കെ തിയേറ്റർ പരാജയം ആയിരുന്നു .... അതുപോലെ ഒരു പ്രതീക്ഷയും ഇല്ലാതെ ഇറക്കിയ സുഡാനിയും കെട്ടിയോളും ഒക്കെ വൻ ഹിറ്റ് ആരുന്നു ..... അത് കൊണ്ട് വ്യകതിപരമായി സിനിമയെ ഒരു ഹോട്ടൽ ബിസിനസ് ആയി താരത്യമപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാൻ ആവില്ല ...... കാരണം സിനിമയ്ക്കു ഒരു നിശ്ചിത receipe ഇല്ലാത്തതു കൊണ്ട് തന്നെ
@@user-why__ ജയാ ജയാ ഹേയ് തിയേറ്ററിൽ സംഭവിക്കുന്ന ഒരു മാജിക് മാത്രം ആണ് ..... ഒരേ കോമഡി തന്നെ പലരും പല രീതിയിൽ ആണ് ആസ്വദിക്കുന്നെ ..... അത് എല്ലാരും ഒരുമിച്ചു ആസ്വദിച്ചെങ്കിൽ അത് ഒരു ഭാഗ്യം മാത്രം ആണ്
ഇതേ പോലുള്ള മലങ്കൾട്ട് സിനിമകളിൽ നിന്നും മലയാളികളെ എക്കാലവും രക്ഷിക്കുന്ന kok അണ്ണന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙌
അണ്ണന് വേണ്ടി എന്നും കെജിഫ് ഉണ്ടാക്കുന്നതാണ് 🤣🤣
😂😂😂
Amen🙏
@@VinodVinod-yq6nxath pole romanjavum😂
@@manishsuresh4996 അത് കിടു പടം
ഇങ്ങനത്തെ പടങ്ങൾ ഇറങ്ങുന്നതുകൊണ്ട് കോക്കിനെ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റുന്നു എന്നൊരു ഗുണം ഉണ്ട്🤩🤩🤩🤩
5:50 Asif Ali smile.... perfect imitation...kok 🔥🔥🔥
Protect this man at all costs 🥺❣️
True 💯
enth myrinu
YES
True...
@@ijaschtirurangadi1044 film updates nte oru video ittiund ...onn nokmo pls
മലങ്കൾട്ട് പടങ്ങളുടെ അന്തകൻ,
രാത്രിയുടെ അന്ത്യ യാമങ്ങളിൽ അവൻ എത്തും🔥
ക്ലാസിക്ക് കൊക്ക് ✨
മലയാള സിനിമയുടെ രക്ഷകൻ എന്നും പറയാം
😂😂😂😂
മലങ്കൾട്ട് entha broo......?
@@8BooM_BooM8 theetta padam
@@rahmanea100 മലയാള സിനിമ പ്രേഷകരുടെ... രക്ഷകൻ.....😂😂😂
"തുറമുഖം ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ഇത് ഒരു കോമഡി പടം ആണ് എന്ന് കരുതി ഞാൻ ആസ്വദിച്ചു..."😂😂🤣🤣
ഇങ്ങനെ ഒരാൾ review ചെയ്യും എന്ന് ഉണ്ടെങ്കിൽ മലയാളം ഫിലിം makers ഇന്നി നല്ല സിനിമ ഉണ്ടാകും എന്ന് കരുതുന്നു...
എന്റെ അണ്ണാ ഇന്നത്തെ റിവ്യൂ വേറെ ലെവൽ.. ചിരിച്ച് ഒരു വഴിയായി 🤣🤣🤣
കുട്ടനാടൻ ബോംബിന് ശേഷം സേതു ഇറക്കിയ പൊട്ടിക്കുന്ന ഒരു മാരുതി ബോംബ് 💣
Mental ടോർച്ചറിംഗ് 😅 സിനിമക്ക് കിട്ടാവുന്ന മികച്ച ബഹുമതി👏👏🥉🥉🥳
@@amal00 hi bro aduth irangya kurch filmtem prelease expectation shorts ittitund onn nokmo pls
തെലുങ്കൻമാർ എന്നു പറഞ്ഞ് കളിയാക്കി കളിയാക്കി അവസാനം അവൻമാര് ഓസ്കർ വരെ എത്തി.. മലയാള സിനിമ പടക്കങ്ങൾ പൊട്ടിച്ചു മുന്നേറുന്നു 🤗
Njamakku puchchikkal mathram ariyaam. Pani edukkan paranjal deham vazhangilla. Just Malayali things.
Sathyam😌
Eyy no bro logic vechu muttichu nokiye evidenkilum nadakko athoke jeevithahik nadakatha karyam oke cinema aaki oscar kittinu paranjitu enthina logic undo realistic ano pinne enthinu nammuku reailisathil kidannu muradikkane ariyu valarthan ivide ullorku ariyilla
@@kalidaskalidas7078 രാജുവേട്ടൻ്റെ pan indian blockbuster കെടുവ ഉണ്ടേ ഗർർ ഗർർ 😺
@@shankar4330 film updates nte oru video ittiund ...onn nokmo pls
7:33 Bass Lal sir cameo.... 😍
താടി ലാൽ
Thumbnail 😂😂
Asif chiri
Junglee rummy
Climax
Kok never disappoints 👍
ഒരു രക്ഷയുമില്ല😅
സിനിമയ്ക്ക് കേറീട്ട് ജംഗിളി റമ്മി കളിച്ചു പൈസയും തീർന്നു 😂😂😂 എന്റെ കൊക്കെ
I can’t believe that 50 malu movies released and only 4 or 5 movies are worth watching 😮😮😮😮Kashtam. Malayalam cinema is way behind all other languages.
പക്ഷെ പുറത്തുള്ളവരൊക്കെ ഭയങ്കര തള്ളാവും 😂😂
ബ്രോ , എല്ലാ ഇൻഡസ്ട്രിയിലും നമ്മൾ അറിയാതെ ഒരുപാട് പടം ഇറങ്ങി പൊട്ടുന്നുണ്ട് . All industry facing this same problem , പ്രേക്ഷകരുടെ നിലവാരം കൊറച്ചു കാണുന്ന പടങ്ങൾ സ്റ്റാർ കാസറ്റ് ഇല്ലെങ്കിൽ പൊട്ടുന്നു . ഇവിടെ സ്റ്റാർ കാസറ്റ് ഉണ്ടെങ്കിലും നല്ല പടം അല്ലെങ്കിൽ 💥 . അത്രേ ഉള്ളു 👍🏼
ഇവിടെ 4-5 എണ്ണം എങ്കിലും watchable ഉണ്ടല്ലോ.. അവിടെയൊക്കെ ഏതൊക്കെയാ watchable? Varisu /veera simha reddy/thunivu പോലത്തെ വാണ പടങ്ങൾ ഹിറ്റ് ആവുന്നുണ്ട് എന്നല്ലാതെ ഇതൊക്കെ watchable ആണോ?
@@Daveyvj36 പക്ഷെ പടം വിജയിക്കുന്നുണ്ട്.... വാച്ച്ബിൾ പറി ആയിട്ട് കാര്യം ഇല്ല... പടം തീയേറ്ററിൽ ഓടണം എങ്കിലേ ഇൻഡസ്ട്രിക്ക് നിലനിൽപ്പ് ഒള്ളു.....
ഊള പടം കുറെ കളക്ഷൻ ഉണ്ടാക്കിയാൽ കാണുന്ന നമ്മൾക്ക് എന്ത് ഗുണം അവർക്കു ലാഭം കിട്ടും അപ്പോൾ അവര് പിന്നേം പിന്നേം ഇതു പോലെ ഒള്ള 💩 മൂവീസ് ചെയ്യും. ഇതൊക്കെ പോയി കാണുന്നവരെ പറഞ്ഞാൽ പോരെ
This guy should get more subscribers than any other reviewer in RUclips
Spread the word, share the channel among friends.
ഏത് പ്രേംകുമാർ എന്നൊരു നിമിഷം ചിന്തിച്ചപ്പോഴേക്കും അമ്മാവാ എന്ന വിളി കേട്ടു. KOK ബ്രില്ല്യൻസ്😂
മലയാള സിനിമയിൽ ആകെ ഒരു പ്രേം കുമാർ അല്ലെ ഉള്ളു. 💁 പിന്നെ ഏത് എന്ന് ചിന്തിക്കുമോ?
കറക്റ്റ് റിവ്യൂ ആയിരുന്നു. ഇറങ്ങി പോകാൻ തോന്നിയ സിനിമ അനുഭവം. ഉച്ചയായത് കൊണ്ടും, പൈസ കൊടുത്തത് കൊണ്ടും എസി യിൽ ഇരിക്കാം അത് കൊണ്ട് സഹിച്ച് ഇരുന്ന് സിനിമ കണ്ടു..
You are too good in mimicry my dear 😂🤣 👍🔥...
Mammootty - 3:42 Premkumar - 3:59 Asif Ali 5:45 Director Lal 7:32
ഇത്തരം മലങ്കർട് സിനിമകൾ കാണുകയും റിവ്യൂ പറയുകയും ചെയ്യുന്ന kok അണ്ണന് ഒരുപാട് നന്ദി
Keep entertaining bro. Its a stress relief😂
Junglee rummy കളിച്ചു കാശ് പോയി തിയേറ്ററിൽ കിടന്നുറങ്ങിയ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ വയ്യ അവാർഡ്
Sethu is the one of the best bomber in industry 🔥
Pulikoka thal vecha asif aliya paranjal mathiyo
ഉക്രി says Hi 🙋♂🙋♂
@@Njan1989 udhayakrishna okke nalla kore repeat value ulla scripts ezhuthiya aala cid moos pola kore nalla padangal ..
Sethu ezhuthiya aake kollavunna cinema mallusingh mathramaanu...
@@nitheeshkumarm hi bro aduth irangya kurch filmtem prelease expectation shorts ittitund onn nokmo pls
കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകനിൽ നിന്ന് മലങ്കൾട്ടിൽ കൂടുതൽ എന്ത് പ്രതീഷിക്കാനാ😅⚡
Sethu ottak ezhuthiya padangaloo I love me salam Kashmir cousins achayans ellam 💣
He is telling the truth ' I saw this film in theater the flash back portion is an never ending serial-
സിനിമ കണ്ടു. വല്ല സീരിയലും വീട്ടിൽ ഇരുന്ന് കാണുന്നതാ ഇതിലും ഭേദം 🙁
7:31 Junglee Rummy കളിച്ച് ക്യാഷ് തീർത്ത ആൾടെ കാര്യം ഓർത്താണ് എന്റെ വിഷമം. 😔
ഇങ്ങനെ ഉള്ള അവരാധങ്ങൾ പൈസ കൊടുത്ത് ഉള്ള സമയവും കളഞ്ഞു തിയേറ്ററിൽ ഇരുന്നു കാണുന്ന KOK അണ്ണന് കൊടുക്കണം ഒരു കുതിരപ്പവൻ.. 👏🏻😎
സത്യത്തില് ഞങ്ങളുടെ ജീവിതതതിൽ കുറേ സമയം നശിക്കാതെ രക്ഷ പെടുത്തി തരുന്നത് ബ്രോ ആണു
ഐ ലവ് മീ , സലാം കാശ്മീർ , കസിൻസ് , അച്ചായൻസ് ,ഒരു കുട്ടനാടൻ ബ്ലോഗ് , മഹേഷും മാരുതിയും
ഇത് പടക്കകടയ്ക്ക് തീപിടിച്ച ശബ്ദമല്ല നിങ്ങൾ കേട്ടത് . 🙈🙈🙈🙈🙈🙈🙈🙈🥵🥵🥵🥵🥵🥵🥵🥵🥵
I love me jeethu joseph aanu bro. It’sa nice movie.
@@SurajInd89 ഒലക്ക സേതു ആണ്. ഡയറക്ടർ ബി ഉണ്ണികൃഷ്ണൻ. പക്ഷെ ചുമ്മാ കണ്ടിരിക്കാം.
@@SurajInd89 No. Sethuvanu
@@SurajInd89 jeethu Joseph eduthathu
Mummy and Mee annu
@@martinsam8787 Aah yes, Mummy and me. Ivanmar motham thettichu paranju confusion aakki..
7:24 ejjathy comedy 🤣🤣🤣😅
😂😂😂😂😂
A true and genuine review poster with a Iron Backbone that’s one and only KOK Annan
SaLUTE 😊
ഉറങ്ങിക്കിടന്ന ഞാൻ , notification കേട്ട് എണീറ്റ് നോക്കിയപ്പോ പാ പ പാ horn ശബ്ദം
😂
@@daggerfern 🤪
പന്നിയാരും പദ്മിനിയും , വിജയ് സൂപ്പറും പൗര്ണമിയും , മഹേഷും മാരുതിയും .. ഇനി അടുത്ത് എന്താണാവോ ഹംസാക്കയും ഹാർലി ഡേവിഡ്സണും അല്ലെങ്കിൽ ജാവയും ജോസേട്ടനും ... ഹായ് കൊള്ളാല്ലോ
പന്നയാരും പദ്മിനിയും സൂപ്പർ ഫിലിം ❤
Underrated comment 😆👌
7:33 jungle rummy 🤌🤌 😂😂😂.
ജുഗ്ലി rummy 😂😂😂
0:30 😅😂 pa pa paaa pa pa paaa🔥😂
ഇരട്ട, തങ്കം ഇത് രണ്ടും ഈ വർഷം കണ്ടതിൽ ഇഷ്ടപെട്ട പടം..
രോമാഞ്ചം എനിക്ക് ഇഷ്ടപ്പെട്ടില്ല.. (എന്റെ അഭിപ്രായം )
7:32 ,junglee rummyy 😂😂😂 chirchu marichuu🔥
ഇനി the best നേ മാർക്ക് ഉള്ളൂ.
കുറെ കാലം ആയില്ലേ.
എക്സ്ട്രാ ഓർഡിനറി സിനിമ കൾ മാത്രമേ ഓടു.
അത് ഓടുകയും കോടികൾ നേടുകയും ചെയും.
ഇനി ഉള്ള കാലത്ത് ഇവരെ പോലെ ഉളളവർ ഉള്ളകൊണ്ട് എന്തേലും പടച്ചു വിട്ടു കാശ് ഉണ്ടാകാൻ ഉദ്ദേശം ഉണ്ടെൽ അത് നടക്കില്ല. . ഒരു സിനിമ എടുക്കാൻ 1 അല്ല 2 അല്ല 1000 തവണ ആലോചിച്ചു മതി.അങ്ങനെ ഉളളവർ സിനിമ എടുത്താൽ മതി. അതാ നല്ലത്.
ല്ലത്തവ ഘടം ഗോടാഹി...
Kok annan never disappoint us..🔥
Kok annante short film kandaaa
Chirich chathu
Ingerku matullavera kittam paryane pattu
ഇത്രയും കാലം താരങ്ങളെ ശബ്ദം കൊണ്ട് മാത്രം അനുകരിച്ചിരുന്ന കോക്ക് അണ്ണൻ ഭാവാ ഭിനയത്തിലും കൈ വച്ചിരിക്കുന്നു.
ആസിഫ് അലി expression @5.50 പക്ക 😂😅😅😂
“March ലെ torture “ടൈറ്റിൽ ഇടാൻ കോക് അണ്ണനെ കഴിഞ്ഞേ വേറെ ആരും ഒള്ളൂ ..😂
🤣
*no one can replace kok's supremacy🔥😂*
9 minutes of full fun, i laughed a lot 👍🏻kok💯
5:51 ബന്ധുവിന്റെ കല്യാണത്തിന് പോയിട്ട് എന്നെ മനസ്സിലായോ എന്ന് ചോദിച്ച വകേലൊരു പേരറിയാത്ത അമ്മാവനോട് ഞാൻ !
പഴയ തിരക്കഥ സച്ചി സേതു ഇപ്പോൾ മനസിലായി വിജയിച്ച പടങ്ങൾ സച്ചിയുടെ മാത്രം കഴിവാണെന്ന്
5.51🤣🤣🤣kok annan never disappoint us
7:50
Kok അണ്ണാ ഇങ്ങനെ പുച്ഛിക്കല്ലേ മാരുതിയെ പറ്റി ഉള്ള movie ആണ്.നമ്മുടെ ഒക്കെ സ്വപ്ന വാഹനം. Please പുച്ഛിക്കരുത്. ഒന്നുമില്ലേലും പാ പ പാ ജയറാം കഴിഞ്ഞു മമ്ത ആ level എടുത്തില്ലേ. So കുറച്ച് ബഹുമാനം കൊടുക്ക് 🙏🙏🙏
ശരിയാടാ..kok ബ്രാന്റ് ആയി.. നട്ടപ്പാതിരായ്ക്ക് വന്നാലും നാലായിരം view അപ്പത്തന്നെ...
🔥🔥🔥
5:50 Don't watch in public places, office or in classrooms.
🤣🤣🤣
True🤣🤣🤣🤣🤣
ശരിക്കും ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമ മുഴുവൻ വെറുപ്പിച്ചു കൊല്ലുകയാണ് കുറെ ബഡ്ജറ്റ് കുറഞ്ഞ പ്രകൃതി പടം എടുത്തു മലയാള സിനിമ ഈ ഗതി ആയി
ഈ പ്രാവിശ്യം വയ്യാ അവാർഡ് കിട്ടാതെ രക്ഷപ്പെട്ട മഹേഷും മാരുത്തിയും ടീമിന് അഭിനന്ദനങ്ങൾ 😹👏
I888jjjjjjjjjjjj------------=-------499
*maruti 800 is an emotion to all car lovers😻🔥💯*
ഫോണിൽ ഇന്ന് കാണാൻ ഇരുന്നു... Skip അടിച്ചു 1 hour പിടിച്ചു നിന്നു പറ്റാതായപ്പോൾ നിർത്തി.. തിയേറ്ററിൽ കണ്ടവരോട് സഹതാപം തോന്നുന്നു...😢
5:51😮 pakka Asif ikka😂
Mr kok i am laughing so hard watching this u r the best entertainer ....i am more excited to watch ur review than the movie 🎥😂😂😂
Oloru enhlishukari😀
മഹിര് ..! Exact review ! 💯കണ്ട് വെറുത്തു പോയി .. ആകെ കാണാൻ 7 പേരേ ഉണ്ടായിരുന്നുള്ളു
രാത്രിയുടെ കാമുകൻ kok Annan uyir👑👑🔥🔥🔥
വയ്യാത്ത അഭിനേതാക്കളെല്ലാം കൂടി ഒരു അവസരം കിട്ടിയപ്പോൾ കോക് അണ്ണനെ വരെ ടോർച്ചർ ചെയ്തു...🤣
മാർച്ചിലെ ടോർച്ചർ ...ഉഫ് kok on fire 🔥
*mamta is an emotion to all malayaliz😻💯*
Jungle rummy topic was nice man😅✨
എന്റെ പൊന്നു കോക്കണ്ണാ പറ്റിപ്പോയി മണിയൻ പിള്ള രാജു നിർമിച്ച പടമായത് കൊണ്ട് റിലീസ് ഡേ പോയി കണ്ടു... ലാഗ് എന്ന് പറഞ്ഞാൽ എജ്ജാതി ലാഗ് 🤦♂️🤦♂️🤦♂️... ഒരു തരി komedy ഒരു സീനിലും ഇല്ല 😭😭😭...
ഇതിൽ പറയുന്ന അത്ര മോശം നിലവാരമുള്ള സിനിമ അല്ല ഇത്..Family ആയി കാണാൻ പറ്റിയ നല്ലൊരു സിനിമ ആണ്..
Very genuine review 🎉🎉
Theatril kand teerkan pettaaa paaadu 🥺🥺
ന്തിനാ ഇങ്ങനെ വയറിളകിയ പോലെ സിനിമകൾ ഇറക്കണേ 😂😂
പ്രേംകുമാർ:"അമ്മാ ......വാ..അമ്മാ..യീ അമ്മുക്കുട്ടീഈഈ" എൻറ്റെ പൊന്നു കൊക്കണ്ണാ ആൾക്കാരെ ഇതുപോലെ ചിരിപ്പിച്ചു കൊല്ലാക്കൊല ചെയ്യരുത് (എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തിയേറ്ററിൽ റമ്മി കളിയെപ്പറ്റി പറഞ്ഞതാണ്)
മാലിന്യ കൂമ്പാരം കത്തുന്നു, ബോംബുകൾ വീണു കൊണ്ടേയിരിക്കുന്നു... മലയാളി സ്വാഹാ 🔥🔥🔥
Love your reviews ❤️ Keep entertaining us 🥰
Chirichu chathu..Junglee rummy..Asif smile imitation.. 😂😂😂
*the actress with zero haters🔥*
*#mamta**😻*
Pinne 🤮🤮
കോക്കിന് പണികൂടും.... 🔥🔥വരി വരിയായി മലങ്കൾട്ടുകളുടെ റിലീസ് ആണല്ലോ!!!😂
7:32 to 7:37...U nailed it man😂😂😂😂
😂😂😂🤣🤣
എന്റെ അമ്മാ കണ്ട് തീർക്കാൻ നന്നേ പാടു പെട്ടു..... പുറത്ത് ചൂട് ആയതു കൊണ്ട് intervel. ന് ഇറങ്ങി പോയില്ല 😀
ഒരു നല്ല കോമഡി സിനിമ മലയാളത്തിൽ വന്നിട്ട് എത്ര നാളായി ...സിഐഡി മൂസ .. ഇ പറക്കും തളിക ...ഇതുപോലുള്ള സിനിമകൾ ആണ് ഇപ്പൊൾ ഒരു പാട് മിസ്സ് ചെയ്യുന്നത്
7:52 iyale istapettalo ilellum ee paranjathu 100% correct.
Content keng Malayalam daa...💣
കൂമനിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി, ഇപ്പോൾ ഈ പടത്തിലൂടെ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ... ഇനി ഇങ്ങേര് എല്ലാ അർത്ഥത്തിലും തിരിച്ചു വരണെങ്കിൽ അവൻ വരണം!
Tiki Taka🔥🥵
A Rohith Vs Film 🎥
ഗംഭീര തിരിച്ചു വരവ് എന്ന് പറയാൻ പറ്റുമോ എക്സ്ട്രാ പോസറ്റീവ് റിവ്യൂ കിട്ടിയിട്ട് 13 14 കോടിയിൽ ഒതുങ്ങി
Kasargold says hi❤
@@DileepFans007 ath nookanda.. ettavum mosham avasthayl ninnairnu pulli ath nediyath.. ini angot set aayikolum.. kasargold and tikatika🔥
@@prisonsave21 എന്ത് അവസ്ഥ അയാളുടെ കെട്ടിയോൾ ഒക്കെ ഹെവി റിവ്യൂ ആയിരുന്നു എന്നിട്ടും 20 പോലും നേടിയില്ല ഇത്രയും വർഷം ആയിട്ടും ഇത് തന്നെ പിന്നെ എന്ത് സെറ്റവൽ
@@DileepFans007 ente ponn bro thaan ee kodi club ok mookirikuvano.. Oru nadante business enn pryunath ayal irakunna padam labam kondra enullathan.. athan oru actorude main theme.. irakuna pdngal hit adikuka enullathan.. allathe hit adikunna padngal ellam 50 adiknm enalla...pinne keralathil ith vare lakshakanakin padangal erangitund.. orupad padngal vijaychitundenkilum athil ethra enna 50cr adichitund? Aake 5, 10 padngal kaanum... so athorth nikanda.. athoke secondary aan.. samayam avumbol ellam set aavum.. it jst time of matter of time
Maruthi undalo ennu vech irunata...കാണാൻ ഉള്ള mood പോയി....😄
രാത്രിയുടെ യാമങ്ങളിൽ അവൻ വന്നു kok മോശം സിനിമകളുടെ അന്തകൻ 💥🔥🔥
kok ഇഷ്ടം ലൈക് ഇട്ടു പൊക്കോ
മലയാളം സിനിമയുടെ മുഖച്ഛായ മാറ്റാൻ ഇദ്ദേഹം മതി congrates 👍😍
Young people just make a movie with a thin wafers level story which even short films cannot bear. And ultimately becomes a box-office bomb.
*asif definitely needs a comeback🔥💯*
7:49 pls make a video about it. I think mollywood haven't faced such a disastrous condition.
Yes 😔
ഖാലി പേഴ്‌സ് review ഇടൂ 🤣🤣🤣ഒരു movie മൊത്തം അഭിനയിച്ച എല്ലാവർക്കും വയ്യ അവാർഡ് ഈ മൂവിക്ക് കിട്ടും 😂
Thalassery vare poi bus time evening aayondu.. samayam pokan keri kandu..potta padam..chumma feel good film..vari vithariyittund
രാത്രി യാമങ്ങളിൽ അവൻ വന്നു
അശ്വന്ത് കോക്ക് 🔥🔥
Dey , Nenak ithinu devsakooliyo atho maasakuliyo
ബ്ലു ഷർട്ട് മാരൻ 🤣🤣അണ്ണൻ കോപ്പി അടിച്ചതാണെന്നു ആരും പറയുല 🤣🤣
കുറച്ചൊക്കെ ഞാനും കരുതി നിലവാരം ആണെന്ന് but അണ്ണൻ ഫാൻസ് ലോകത്ത് ആയിപ്പോയി ബ്ലൂ ഷർട്ട് മാരൻ പോലെ
@@manumanoj6009 ivante comment nilavaaram kandittu annual payment aayirikkum. Athrekku worth illa
*the actor with zero haters🔥*
*#asif**😻*
From .30sec to .36 the Epic Bgm comesdwn😂😹
Your content never disappoint us❤️🔥 chumma 🔥
5:50 😂😂😂😂😂 👌🏻 👌🏻👌🏻
സേതു (I Love Me,Salaam Kashmier,Cousins,Achayans,Oru Kuttanadan ).
അതുകൊണ്ട് റിസ്ക് എടുത്തില്ല..
50 മലങ്കൾട്, 1 ഹിറ്റ് അതാണ് പടക്കം ആസിഫക്കാന്റെ ഒരു രീതി.
എല്ലാ week-ലും 4ഉം 5ഉം extremely explosive ആയ ആറ്റം ബോംബുകളാ മലയാളത്തിൽ മൊടങ്ങാതെ എറക്കിവിടുന്നത് 💣💣💣💥💥💥💥💥
സഹോ നിങ്ങളെ നമിച്ചു ഞാൻ ഇന്ന് തുറമുഖം കണ്ടു, സത്യം പറഞ്ഞാൽ നിങ്ങൾക് ആ പടം മനസിലായില്ല. അത് ആണ് നിങ്ങളുടെ പ്രശ്നം. Actress നെ bro നിങ്ങൾ ശെരിക്കും മനസ്സിൽ ആകിയിട്ടില്ല, നിമിഷ, പുർണിമാ, അവർ ചെയ്തുപോലെ ഒന്ന് ചെയ്യാൻ bro നിങ്ങളെ കൊണ്ട് കഴിയുമോ, atleast സ്റ്റേജ് കയറി ചെയ്യാൻ. അത് പോലെ സുദീപ് ചെയ്തത് മുഖം കുനിച്ചു പിടിക്കുന്നു എന്ന് അണ്ണല്ലോ സഹോ നിങ്ങളുടെ comment അത് director അത് ആയിരിക്കും ആവിശ്യം പെട്ടത്, നമ്മൾ എന്ത് ചെയ്യാൻ പറ്റും പടവും നിങ്ങൾക്ക് പിടി കിട്ടിയടില്ല, എല്ലാം ഒരു comedy പോലെ ആണ് തോന്നിയത്. കുറച്ചു നാൾ ആയിട്ട് നിങ്ങളുടെ റിവ്യൂ കാണാറുണ്ട്. പക്ഷെ ഈ film നിങ്ങൾക് മനസിലായില്ലട്ടില്ല. അത് പോലെ കപ്പൽ എന്ന് രോഗം അത് മനസിലായില്ല എന്ന് പറഞ്ഞു, റിവ്യൂ ചെയ്യും മുൻപ് പഴയ ആൾകാരോട് ഒന്ന് ചോദിക്കുന്നത് നല്ലതാ. സഹോ നിങ്ങൾ അടിപൊളിയാ, but അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയല്ലേ
മലയാള സിനിമയേക്കുറിച്ച് ഉന്നതമായ സ്വപ്നങ്ങളുള്ളയാളാണ് കോക്ക്...അതു കൊണ്ട് ഡിസ്റ്റിംഗഷനു കീഴേ ഒന്നും പിടിക്കില്ല
7:32 ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣
🤣
5:51 onn kand nokk🤣🤣 voice maathram alla mannerism vare cheyyum kok🔥🔥
മണിച്ചേട്ടൻ പറഞ്ഞത് ഓർമ്മ വന്നു
ആ നാട്ടിൽ ആദ്യമായി ഓട്ടോ വന്നു
ചിലർ അതിന് പുല്ലിട്ടു കൊടുത്തു
ചിലർ കാടി വെള്ളവും വൈക്കോലും
Thumbnail king🔥🔥🔥
ഇവരെല്ലാം ഇങ്ങനെ നെഗറ്റീവ് പറഞ്ഞു പറഞ്ഞു പടങ്ങൾ എല്ലാം പൊട്ടും .. പതുക്കെ പ്രൊഡ്യൂസർ എല്ലാരും പണി നിർത്തും .... അവസാനം മലയാളികൾ തെലുങ്ക് tamilum ഒക്കെ കണ്ടു നിർവൃതി അണയും 😅
നല്ല പടം എടുത്താൽ നെഗറ്റീവ് പറയില്ലലോ 😂. ഇങ്ങനെ ചവറുപോലെ പടം ഇറക്കാൻ ആണേൽ മറ്റു ഭാഷ സിനിമകളിൽ കാണുന്നത് തന്നെയാ ഭേദം
4 കോടിക്ക് പടം പിടിച്ചു 50,60 ഉം കോടി നേടുന്ന producers ഉം ഇവിടെ ഉണ്ട്. (Movies Malikapuram and Romancham.)
@@anandhurameshan7815 jaya jaya jaya he koode und athyavashyam collect cheythath. Vijayam aavanamenkil nalla entertainment aayirikkanam
@@anandhurameshan7815 അതാ ചക്കരെ പറഞ്ഞെ .. സിനിമ എടുക്കുമ്പോ എല്ലാരും അത്യവശ്യം ഓടും എന്ന് വിചാരിച്ചല്ലേ എടുക്കുക .... ഞാൻ മനസിൽ ആക്കിയടത്തോളം ഒരു സിനിമയുടെയും ഭാവി നമ്മുക്ക് തിയേറ്ററിൽ predict ചെയ്യാന് കഴിയില്ല ഒരു ബിരിയാണി ഉണ്ടാകുമ്പോ അതിനു ഒരേ കൂട്ടാണ് അപ്പൊ അതിന്റെ റിസൾട്ട് എന്താവും എന്ന് നമുക്ക് ഒരു ഐഡിയ ഉണ്ടാവും പക്ഷേ സിനിമയ്ക്കു മാത്രം അങ്ങനെ ഒരു receipe ഇല്ല ... ഉദാഹരണത്തിന് ഇരട്ട ആട് 1 ഗപ്പി ഇതൊക്കെ തിയേറ്റർ പരാജയം ആയിരുന്നു .... അതുപോലെ ഒരു പ്രതീക്ഷയും ഇല്ലാതെ ഇറക്കിയ സുഡാനിയും കെട്ടിയോളും ഒക്കെ വൻ ഹിറ്റ് ആരുന്നു ..... അത് കൊണ്ട് വ്യകതിപരമായി സിനിമയെ ഒരു ഹോട്ടൽ ബിസിനസ് ആയി താരത്യമപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാൻ ആവില്ല ...... കാരണം സിനിമയ്ക്കു ഒരു നിശ്ചിത receipe ഇല്ലാത്തതു കൊണ്ട് തന്നെ
@@user-why__ ജയാ ജയാ ഹേയ് തിയേറ്ററിൽ സംഭവിക്കുന്ന ഒരു മാജിക് മാത്രം ആണ് ..... ഒരേ കോമഡി തന്നെ പലരും പല രീതിയിൽ ആണ് ആസ്വദിക്കുന്നെ ..... അത് എല്ലാരും ഒരുമിച്ചു ആസ്വദിച്ചെങ്കിൽ അത് ഒരു ഭാഗ്യം മാത്രം ആണ്
Picture at end of review, summarises the film.
Subham!!
Malayalam സിനിമ Ott വന്നിട്ട് പോലും ഇപ്പോൾ എന്നെ കൊണ്ട് കാണാൻ പറ്റുന്നില്ല... 🙏🙏🙏🙏
ട്രാക്ക് മാറ്റാൻ സമയം ആയിട്ടുണ്ട്... 🙏🙏🙏😔
7:50 self smile😄