Veekam Review | Dhyan Sreenivasan | Sagar | Sheelu Abraham

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 724

  • @aryands9636
    @aryands9636 2 года назад +425

    സ്വന്തം ഭാര്യക്കു സ്ക്രീനിൽ തല കാണിക്കാൻ വേണ്ടി കോടികൾ ചുമ്മാ പൊട്ടിച്ചു കളയുന്ന എബ്രഹാം സാറിന് അഭിനന്ദനങ്ങൾ🌹

    • @espirit4601
      @espirit4601 2 года назад +36

      അതങ്ങനെ ഒന്ന് 😂

    • @_AmericanPsycho
      @_AmericanPsycho 2 года назад +15

      Avanan yadartha vaanam😂

    • @Jay-lx3vy
      @Jay-lx3vy 2 года назад +15

      What if they are money laundering?

    • @ajgamechanger8513
      @ajgamechanger8513 2 года назад +14

      @@Jay-lx3vy i think same, where they getting motivation from back to back disaster 🤔

    • @shanujwilson1204
      @shanujwilson1204 2 года назад +1

      The perfect husband doesn't exi - .... Oh, never mind..

  • @bradcutz3116
    @bradcutz3116 2 года назад +208

    എതു റിവ്യൂ ആണെങ്കിലും ഒരു പിശുക്കും കൂടാതെ 'വയ്യ' അവാർഡ് ഓരോരുത്തർക് കൊടുക്കുന്ന കൊക്കിന്റെ മനസ് ആരും കാണാതെ പോകരുത്. KOK the kind hearted.💔💔

  • @JoJojo-uj4tv
    @JoJojo-uj4tv 2 года назад +132

    ധ്യാൻ ചേട്ടൻ ബംഗാളിയെ പോലെ പണിയെടുക്കുന്നു.. എന്റെ പൊന്നോ ഇങ്ങേര് അല്ലാതെ വേറെ ആരും ഇതൊന്നും പറയില്ല 😂

  • @tonpaduva2217
    @tonpaduva2217 2 года назад +171

    ഷീലു ന്റെ hus നു കുറെ ബാർ ഹോട്ടൽസ് ഉണ്ട് ..ഒരൊ ഫിലിം പൊട്ടുമ്പോഴും അവിടത്തെ ഫുഡ് ന്റെ റേറ്റ് കൂട്ടും പെഗ് ന്റെ അളവ് കുറക്കും പാവം കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലലോ 😂 കുടിയന്മാർ ഉള്ളടുത്തോളം കാലം hus ഇനിയും പടം പിടിക്കും sheelu ചേച്ചി ഇനിയും അഭിനയിക്കും

    • @arunkb5319
      @arunkb5319 2 года назад +13

      മലയാളിയുടെ മനസ് കമന്റിൽ പ്രതിഫലിക്കുന്നുണ്ട് 😂😂

    • @Nithin_raj11
      @Nithin_raj11 2 года назад +6

      @@arunkb5319 observation പുള്ളേ

    • @shrf-edtz1728
      @shrf-edtz1728 2 года назад +5

      ​@@arunkb5319 നീ വന്ത് എരപ്പാളിയാ??

    • @Digital-Swami
      @Digital-Swami 2 года назад +5

      ഷീലു ചേച്ചിക്ക് ഓസ്കാർ അവാർഡ് കിട്ടണമെങ്കിൽ എബ്രഹാം ചേട്ടൻ തന്നെ പ്രൊഡ്യൂസ് ചെയ്യണം, അതി ഭീകര acting
      1
      Reply

    • @liamsworld6135
      @liamsworld6135 Год назад +1

      Sheelu vallo reels chayedal pora...enna verupikkal anno

  • @rensidev8637
    @rensidev8637 2 года назад +15

    കാഷ്കാരൻ അച്ചായന് ഒരു മോഹം.. അഭിനയിക്കാന്‍ അറിയില്ല എങ്കിലും സ്വന്തം ഭാര്യയെ സിൽമാ നടി ആക്കണം.. എന്നാൽ പിന്നെ production house തന്നെ ഉണ്ടാക്കി പ്രേക്ഷകരെ വെറുപ്പിക്കുന്നു..

  • @cinemamohi
    @cinemamohi 2 года назад +641

    അണ്ണൻ 🔥🔥🔥Worldcup ൽ Brazil ന്റെ തോൽവിക്ക് ശേഷം വന്നു അണ്ണന്റെ റിവ്യൂ കാണുന്നു

  • @reymisterio8052
    @reymisterio8052 2 года назад +28

    ആ ഷീലു എന്നു പറയുന്ന പുള്ളികാരിക്ക് അഭിനയിക്കാൻ അറിയില്ല അതാണ് ഈ സിനിമേടെ main problem....

    • @Hope12345
      @Hope12345 2 года назад +4

      Producerude bharya alle

    • @garudan46techchannal27
      @garudan46techchannal27 2 года назад +3

      @@Hope12345 payisakarkk nthum avallo👨‍🦯🚶‍♂️😵

    • @shibilpshibil1359
      @shibilpshibil1359 2 года назад +3

      Athu avarkum ARIYAM but free AYYITT chance alla appo pinna

  • @Akshayjs1
    @Akshayjs1 2 года назад +51

    11:22 ദയവായി ഇക്കയുടെ ഗസ്റ്റ് റോൾ കാണാതെ ആരും സ്റ്റേജ് വിട്ടു പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു

  • @vishwaswaterproofing6607
    @vishwaswaterproofing6607 2 года назад +29

    ഞങ്ങടെ കാവ്യാ ചേച്ചിയും അനൂപണ്ണനും തകർത്തു പൊട്ടിച്ച ' SHE TAXI ' അണ്ണൻ പറഞ്ഞില്ല. ഇതൊന്നും തീരെ ശരിയല്ലട്ടോ....

  • @VYBCTV
    @VYBCTV Год назад +6

    ധ്യാനിനൊക്കെ എങ്ങനെയാ പടം കിട്ടണേ ഒരു പിടിയും കിട്ടണില്ല ദൈവമേ. ഈ നെപ്പോ പിള്ളേരെ കൊണ്ട് തോറ്റു. ഇവിടെ ഓരോരുത്തരും സിനിമയിൽ ചാൻസ് കിട്ടാനെടുക്കണ സമയം മിനിമം അഞ്ച് വർഷം. നല്ലൊരു റോൾ കിട്ടാൻ പിന്നെയും നാലര/ അഞ്ച് വർഷം. 😢ഭാവങ്ങളും വരില്ല, സംഭാഷണവും വരില്ല, ലൂക്കും ഇല്ല. ഇന്റർവ്യൂ ചളി കൊണ്ട് മാത്രം പിടിച്ചു നിക്കണ ഡമ്മി പീസ്.😂

  • @vinodp25
    @vinodp25 2 года назад +172

    ധ്യാൻ ശ്രീനിവാസൻ ഉണ്ടെങ്കിൽ അജു വർഗീസ് ഫ്രീ 😂😂

  • @mvmenon3420
    @mvmenon3420 Год назад +12

    ഈ അടുത്തതായി ഇവിടെ നടന്ന ഓൺലൈൻ റിവ്യൂ കോലാഹലങ്ങൾ കാരണം ഞാൻ വിചാരിച്ചു ഇനി സത്യത്തിൽ റിവ്യൂസ് കണ്ടു സിനിമ കാണുന്നതാണോ പ്രശനം .. So I have decided to watch the movie Veekkam without watching any review…കണ്ടു കഴിഞ്ഞിട്ട് റിവ്യൂസ് നോക്കാം എന്ന് കരുതി … എനിക്ക് പറയാനുള്ളത് കൃത്യമായി തന്നെ നിങ്ങൾ ഈ റീവ്യൂയിൽ പറഞ്ഞിട്ടുണ്ട് … Dain വെറുപ്പിച്ചു കൊന്നു .. പിന്നെ എല്ലാ സിനിമയിലും ഒരേ മുഖഭാവം മാത്രമുള്ള ഷീലു എബ്രഹാം എന്ന പ്രൊഡ്യൂസർ കം ഹീറോയിൻ. I think it’s better to continue mini screen stars in their own platform rather doing crap things in big screen .. otherwise they will washout from the entire media

  • @madhavam6276
    @madhavam6276 2 года назад +16

    10:36 കണ്ണൻ Lotus pond 👏 🤣🤣🤣 ഇങ്ങേരിത് ചിരിപ്പിച്ച് കൊല്ലും. NB: കണ്ണൻ ഡയറക്ടറെ അറിയാത്തവർ ഓൾഡ് വീഡിയോ നോക്കിയാൽ മതി 🤭

  • @azharm161
    @azharm161 Год назад +4

    ഞാൻ വെറുതെ ഇരുന്ന് youtube ഇൽ ഇങ്ങേരുടെ വീഡിയോ കാണും.. Film കാണണോ എന്നു decide ചെയ്യാനല്ല.. ഇങ്ങേരുടെ കുറെ typical diologues കേട്ട് ചിരിക്കാൻ..

  • @gullyboy0073
    @gullyboy0073 2 года назад +31

    കോകിൻ്റെ റിവ്യൂ അതാത് സിനിമയിൽ അഭിനയിച്ച നടന്മാർ കണ്ടാൽ അഭിനയം നിർത്തും...

  • @maheshmilan571
    @maheshmilan571 Год назад +23

    ശീലു ചേച്ചിയുടെ അഭിനയം ആഹാ...ശാരദ അഭിനയിക്കുമോ ഇങ്ങനെ പൊളി ...😂😂😂😂😂🙏

  • @ramurmenon
    @ramurmenon 2 года назад +87

    അങ്ങനെ ഡെയിൻ ഡേവിസിനും, ധ്യാൻ ശ്രീനിവാസനും വയ്യാ അവാർഡ് കിട്ടി 😄😄😄

  • @abinand.k6910
    @abinand.k6910 2 года назад +16

    Sheelu aunty :- "padam ente hus produce cheyyum.pakshe enikk role must"

  • @Little._.flower._.1
    @Little._.flower._.1 2 года назад +45

    പുഴുങ്ങിയ ത്രില്ലർ അയ്യോ ഇത് എന്ത് മനുഷ്യൻ ആണ് ഇജ്ജാതി, ഇങ്ങേര് ചിരിപ്പിച്ച് കൊല്ലും പുല്ല് 🤣🤣🤣🤣🤣🤣

  • @benzibenzi8164
    @benzibenzi8164 2 года назад +10

    ധ്യാനെ നൈസായിട്ട്
    ഒന്നുആക്കി ഇതുപോലുള്ള സിനിമകളാണ് ഇപ്പോഴ്ഴാത്തെ മലയാള സിനിമകളുടെ ശാപം എന്തൊക്കൊയോ കാട്ടികൂട്ടുന്നു സിനിമ യുടെ ഫസ്റ്റ്ഷോ കഴിഞ്ഞുസിനിമയുടെ നടീ നടന്മാരും സംവിധായകനും ചേർന്ന് ഏതെങ്കിലും മാളിൽ ചെന്ന് സന്തോഷം പങ്കിടുന്നു സിനിമ നല്ലതായാലുംശെരി മോശമായാലും ശെരി ഇതാണ് ഇപ്പോഴത്തെ ട്രെൻഡ് 😄😄😄

  • @bijobsebastian
    @bijobsebastian Год назад +11

    ആദ്യ 30 -40 മിനിറ്റിൽ തന്നെ നാല് വട്ടം ദിനേഷ് പ്രഭാകരൻ്റെ കുളി സീൻ

  • @firoz1962
    @firoz1962 Год назад +3

    ഞാൻ കണ്ടൂ..correct പുഴുങ്ങിയ പടം.... എന്തൊരു അഭിനയം ആണ്..അയ്യയ്യോ..... ശീലു നല്ല ആർട്ടിഫിഷ്യൽ.... അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..Directorin ബുദ്ധി വേണ്ടെ... ഇവൻ ഏതെങ്കിലും സീരിയൽ പിടിച്ചാൽ പോലും പൊട്ടും

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +34

    Kok അണ്ണനും Thumbnail ഒരേ പൊളി... 💯🤣
    പുഴുങ്ങിയ ത്രില്ലെർ... 😆💥

  • @saandrasunny
    @saandrasunny 2 года назад +68

    Coming here for the most realistic and raw reviews. Oru side polum pidikathe ulla real abhiprayam ariyam. Observation apaaram. Movie reviews should be this genuine i wud say

  • @Little._.flower._.1
    @Little._.flower._.1 2 года назад +36

    സത്യം പറഞ്ഞാൽ ധ്യാൻ ന് പോലും സിനിമയെ പറ്റി ചോദിക്കുമ്പോൾ വലിയ സന്തോഷമോ, കോൺഫിഡൻ്റോ ഇല്ലാ,
    പുള്ളി പറയാതെ പറയുന്ന പോലെ (അയ്യോ ആരും സിനിമക്ക് പോകല്ലേ അത്രക്ക് ഒന്നും ഇല്ല ഈ പടത്തിൽ എന്ന മട്ടിൽ ആണ്,പുള്ളി interview ക്ക് വരുമ്പോൾ anchor ചോദിക്കുമ്പോൾ ഉത്തരം പറയുന്നത്😹😹😹😹

    • @omerisha9512
      @omerisha9512 Год назад

      അണ്ണന്റെ വരുമ്പോൾ തള്ളും

  • @positivevibesbydiya586
    @positivevibesbydiya586 Год назад +3

    അതിൽ ഏറ്റവും പ്രധാനപ്പെട്ടത് dain ന്റെ രോഗമാണ്.. അതിന്റെ പേര് പോലും മര്യാദക്ക് അറിയാതെയാണ് producer film എടുത്തേ... Creptomania അല്ല producere cliptomania

  • @rishikeshvasanth9891
    @rishikeshvasanth9891 2 года назад +75

    *CROATIA - BRAZIL* കളി കഴിഞ്ഞ് നേരേ ഇങ്ങ് പോന്നു 😌
    Annante notification വന്നാൽ wait ചെയ്യാന്‍ ഉള്ള ക്ഷമ ഇല്ല 🤓

  • @shihabea6607
    @shihabea6607 2 года назад +8

    ധ്യാൻ ശ്രീനിവാസൻ ദാരിദ്ര്യം സിനിമകളിൽ നായകൻ ആവുന്നത് നിർത്തി ഏതെങ്കിലും കൊള്ളാവുന്ന സിനിമകളിൽ സഹനടനോ സ്വഭാവനടനോ ഒക്കെയായി ഒരു പോസിറ്റീവ് ഇമേജ് ബിൽഡ് ചെയ്യാൻ ശ്രമിക്കണം..

  • @motomaniac6747
    @motomaniac6747 Год назад +2

    ആ ഷീലു ചേച്ചിക്ക് ന്തേലും expression ഒക്കെ ഇടാമായിരുന്നു...
    ഇത് ആദ്യ അവസാനം വരെ ഒരേ തൊലിഞ്ഞ expression 😬😬

  • @madhavam6276
    @madhavam6276 2 года назад +8

    ഡയിൻ്റെ വൻ തിരിച്ചു വരവ് 👏 ഊഫ് 🔥🔥🔥 ഇജ്ജാതി ആക്ടിംഗ്... പല വൻ മരങ്ങളും ഇതോടെ വീഴും.💪💪💪 Young Super Star ഡയിൻ 🌪️🔥 ഊഫ്‌ഫ് ഊഫ്‌ഫ് ഊഫ്‌ഫ്💨💨💨💨💨 നാച്ചുറൽ ആക്ടിംഗ് കിംഗ്, ഡയലോഗ് ഡെലിവറി കിംഗ് എൻ ഡെയിൻ അണ്ണൻ ഡാ 💥💥💥💥

  • @sasikuttan7155
    @sasikuttan7155 2 года назад +95

    11:22 ഇജ്ജാതി Guest role ⚡️

    • @Knightrid
      @Knightrid 2 года назад +6

      ഡാ മോനു സേ എന്താ അങ്ങനെ ഒരു ടോക്ക്😀😀

  • @Sreejith_calicut
    @Sreejith_calicut 2 года назад +11

    ഡെയിനെ കണ്ടാൽ തന്നെ ഓക്കാനം വരും ഇങ്ങനെ തൊഴിഞ്ഞ ഒരു നടൻ വേറെ കാണില്ല... കൊക്ക് അണ്ണൻ വന്നാൽ പിന്നെ 💥💥💥മാത്രം ആണ്. അതിൽ എരിഞ്ഞു തീരാൻ ആണ് ഇങ്ങനെ ഉള്ള സിനിമ... അണ്ണന്റെ വിഡിയോ ബാഗ്രൗണ്ട് സ്റ്റെയിലിഷ് ആയിനല്ലോ

    • @jenharjennu2258
      @jenharjennu2258 2 года назад +4

      അവൻ ഉടൻ പണത്തിൽ വെറുപ്പിച്ചത് ആണ് charactors വെറുപ്പിക്കൽ

  • @sixersfilmentertainments4456
    @sixersfilmentertainments4456 2 года назад +470

    ഈ ആഴ്ച്ചത്തെ വയ്യ അവാർഡിന് അർഹനായ ഡൈനിനു അഭിനന്ദനങ്ങൾ 😂😂😂😂😂😂😂😂

    • @JK-wd9mb
      @JK-wd9mb 2 года назад +9

      Dain udan panathile komalithrathinu vitu vanitila😂😂🤣🤣🤣

    • @rameshmarar3141
      @rameshmarar3141 2 года назад +2

      എന്ത് കോമഡി 🤣 സിനിമയിൽ ട്രൈ ചെയ്യാത്തത് എന്താ 🤣

    • @ASH03ASH
      @ASH03ASH 2 года назад +4

      ഡൈൻ കക്കൂസിൽ പോകാതെ പിടിച്ചിരുന്ന് അഭിനയിച്ചതാണെന്നു തോന്നുന്നു 🤭

  • @Water_jet
    @Water_jet Год назад +3

    ധ്യാനും ഡൈനും ഒപ്പമുള്ള പെൺകുട്ടിയുമുള്ള സീൻസ് ഡയലോഗ്സ് വളരെ മോശം... മൂന്നുപേരും തമ്മിൽ തീരെ കണക്ട് ആവുന്നില്യ.. 🤦🏿‍♂️

  • @prarthanajanani829
    @prarthanajanani829 2 года назад +22

    കുന്നംകുളം കുടില്‍വ്യവസായം.
    പുഴുങ്ങിയ ത്രില്ലര്‍.
    പുട്ടുകുറ്റി പടം.
    വയറിളകിയപോലെ ത്രില്ലറുകള്‍.
    ബംഗാളി ജോലിക്ക് പോകുന്നപോലെ ധ്യാന്‍.
    Kok അണ്ണന്‍ പ്രായോഗങ്ങള്‍.!
    മലയാളി പ്രേക്ഷകരുടെ നിലവാരത്തിനനുസരിച്ച് ഇനി ഇവിടെ സിനിമ ഉണ്ടാകാന്‍ സാധ്യതയില്ല.
    Emergency Declaration .(2022) korean movie Super ആണ്.

  • @justinxavier3323
    @justinxavier3323 2 года назад +18

    He is creating new genres...
    I want more movies in Pazham Puzhungi Genre..
    Malam cult
    Malam cult 2.0
    Puttu kutti thrillers
    Vayar ilaki genre
    Any other???

    • @Ronin83197
      @Ronin83197 2 года назад +7

      Undampori thriller , nanma cinematic universe(ncu)

    • @ramms3225
      @ramms3225 2 года назад +4

      Kalikuduka level🗿

    • @coldstart4795
      @coldstart4795 Год назад +2

      Aakasha amitt

  • @sudeeppm3434
    @sudeeppm3434 2 года назад +239

    കണ്ണൻ താമരക്കുളം - കണ്ണൻ lotus pond 🤣🤣🤣🤣🤣😂😂😂😂😂👏👏👏👏👏👏👏👏

    • @adarshekm
      @adarshekm 2 года назад +3

      😂😂ഹ ഹഹ fresh fresh

    • @lansonjosephsb1099
      @lansonjosephsb1099 2 года назад

      outspoken copy adichatha

    • @abhijithkt8796
      @abhijithkt8796 2 года назад +8

      @@lansonjosephsb1099 outspoken copy adichath thanne engarude groupil ninnaanu😌

    • @visakh3053
      @visakh3053 2 года назад +18

      ​@@lansonjosephsb1099മെച്ചബി ഇയാളെയും ഇയാളുടെ ഗ്രൂപ്പിനെയും അറിയില്ല തോന്നുന്നു 🥱

    • @lansonjosephsb1099
      @lansonjosephsb1099 2 года назад

      ​@@abhijithkt8796 but outspokenil ithu 1 year munbe paranjathanallo bro ee channel thudangeettu 1 yaer alle ayittulloo

  • @sweetdoctor3367
    @sweetdoctor3367 2 года назад +3

    ഷീലു ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ല ന്ന് ആരെങ്കിലും അവരോട് പറഞ്ഞു കൊടുക്കൂ 😬😬😬

  • @ajo3636
    @ajo3636 2 года назад +89

    രാത്രിയുടെ യാമങ്ങളിൽ അവൻ ഇറങ്ങും KOK 💥

  • @ഷാരോൺ
    @ഷാരോൺ 2 года назад +5

    ഞാനും ഇൻ്റമോനും കൂടി പോയി - കഴിഞ്ഞു ഇറങ്ങിയപ്പോൾ അച്ഛന് വല്ലതും മനസിലായ വല്ലതും - എന്ന്

  • @user-pwolimalayali
    @user-pwolimalayali Год назад +1

    പടം average ആണ് producer ആയതു കൊണ്ട് ആയിരിക്കും sheelu Abrahamne പടത്തിൽ ഇട്ടത് വേറെ ആരെങ്കിലും ആ role ചെയ്തു ഇരുന്നുങ്കിൽ കൊള്ളാമായിരുന്നു ....

  • @coconutpunch123
    @coconutpunch123 2 года назад +44

    ബ്രസീൽ ഫാൻസിന് ആദരാജ്ഞലികൾ ☺️

  • @itn0687
    @itn0687 Год назад +1

    ഷീലു ന്റെ husband തന്നെയാണ് പ്രൊഡ്യൂസർ 😂😂ഇത് വരെ എടുത്ത എല്ലാ പടവും 8 നിലയിൽ പൊട്ടിട്ടുണ്ട്

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 2 года назад +55

    " അവിടെ എന്താ മൂടൽ മഞ്ഞ് ഉണ്ടാർന്നോ" 🤣

  • @jkpvgsm
    @jkpvgsm 2 года назад +6

    ഷീല ച്യാച്ചിക്ക് നടി ആകാൻ എബ്രഹാം ചേട്ടന്റെ കാശ് കുറെ പോകും 😁

  • @dreamshore9
    @dreamshore9 Год назад +1

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ എന്താണ് വീകം, ഇതൊക്കെ തീയേറ്ററിൽ കണ്ടവനെ ഓർക്കലായിരുന്നു ott യിൽ കണ്ടപ്പോൾ, ധ്യാൻ ആണേൽ ഷർട്ട്‌ വലിച്ചു നേരെയാക്കാനേ സമയം ഒള്ളൂ, ഷീലു എബ്രഹാം ഒരു expression ഉം ഇല്ല
    കള്ളപ്പണം വെളുപ്പിക്കാൻ ആണോ producer പടങ്ങൾ പൊട്ടിച്ചു കളിക്കുന്നത്, അവരുടെ ഒരു ലൈൻ up അങ്ങനെ തോന്നുന്നു,

  • @jishnujain9831
    @jishnujain9831 2 года назад +27

    ബംഗാളി പണിക്കു പോകുന്നു 😂😂😅

  • @ajeshmonk3179
    @ajeshmonk3179 2 года назад +4

    മലയാളം മിനി സ്ക്രീൻ സീരിയൽ ക്രൂവിനേക്കാൾ കഷ്ടം ആണല്ലോ ചില സിനിമാക്കാർ ചുമ്മാ ഓരോന്ന് ഇങ്ങനെ അടിച്ചിറക്കി വിട്ടോണ്ടിരിക്കുന്നു 😑

  • @_QWERTY___
    @_QWERTY___ 2 года назад +45

    പുതിയ നിയമവും
    സോളോയിo എനിക്ക് ഇഷ്ട്ടപെട്ടു
    Solo one of my fav 💛

    • @ShortsTVonline
      @ShortsTVonline 2 года назад +2

      SOLO🤣🤣🤣🤣

    • @mirash156
      @mirash156 2 года назад

      Solo Kollaam

    • @ShortsTVonline
      @ShortsTVonline 2 года назад +4

      @amaljith p അതിലെ കൊറേ scene വൻ ആർട്ടിഫിഷ്യൽ ആണ്. ബിജിഎം കൊള്ളാം.

    • @ShortsTVonline
      @ShortsTVonline 2 года назад +5

      @amaljith p വേൾഡ് ഓഫ് ശിവ ഇൽ ആ പെണ്ണൊക്കെ ഭയങ്കര ബോറിങ് ആക്ടിങ് ആയിരുന്നു. ബാക്കി പോർഷൻസ് വല്യ മോശമില്ല. കൂട്ടത്തിൽ മെച്ചം അത് തന്നെ. Last പാർട്ട് ഉം മുടി വളർത്തിയ പാർട്ടും കണ്ടാൽ തീയേറ്ററിനു തീയിടാൻ തോന്നും. അത്രയ്ക്ക് അസ്സഹനീയം.

    • @mirash156
      @mirash156 2 года назад

      @amaljith p athe

  • @Anacondasreejith
    @Anacondasreejith 2 года назад +10

    മലയാളം പടമൊന്നും ഇനിയാരും കാണില്ല അതാണ് സത്യം...even majority മലയാളികൾക്ക് മലയാളം പടത്തിനോടുള്ള touch വിട്ടു . ആകെ നാലാളെ തീയേറ്ററിലേക്ക് വലിച്ചിരുന്നത് മോഹൻലാൽ സിനിമകൾ മാത്രം ആയിരുന്നു....പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ.പിന്നെ ഇനിയിപ്പോ രായൻ്റെ കാപ്പ വരുന്നുണ്ട്.....നല്ല പടം ആണെകിൽ പോലും ആരും പോയി കാണില്ല 💯

    • @sandeepgecb1421
      @sandeepgecb1421 2 года назад

      Inganathe ooola padangale vech Malayalam cinema industry ye compare cheiyyalle Anna...🙏Malayalathil nalla kazhivulla directors +script writers ke ond...Annan Bollywood aaano udheshiche enn arinjuda

    • @shibilpshibil1359
      @shibilpshibil1359 2 года назад

      100 💯 percentage DISASTER AKKUM GOLD NAKALUM VALIYA PARAJAYAM BECOUSE MANNI CHETTANTA DUPE UND SANTHEEL KRISHNA APPO KADAM CHRISTMAS ☃️ ULLA MEASH PUTHIRI RADY ALLA SHAJI YATTA

    • @_QWERTY___
      @_QWERTY___ 2 года назад

      നിന്റ ഏട്ടന്റ ബോംബിന്റ അത്രെ ഒന്നിം ee ധ്യാൻ പോലിം atampatichitila 😏

    • @trilokh2418
      @trilokh2418 2 года назад

      Ith veronnumalla lalappante padangal adupich bomb mazha paithapol undaya krimikadi swabhavikam😌🤣🤣

    • @Anacondasreejith
      @Anacondasreejith 2 года назад +6

      @@trilokh2418 uff... ഗുഹനോളി കണ്ണാപ്പി mass ആയി 🔥

  • @kuyil8369
    @kuyil8369 Год назад +8

    സത്യം പറയാലോ ഈ റിവ്യൂ കണ്ടപ്പോ എനിക്ക് ഈ സിനിമ കാണാൻ തോന്നുന്നു 😄😄

  • @-Suriya-
    @-Suriya- 2 года назад +74

    ബ്രസീൽ തോറ്റത്തിന്റെ വിഷമം ഇവിടെ വന്നു കുനിഞ്ഞു തീർത്തവർ ആയിരിക്കും ഓരോ ബ്രസീൽ ആരാധകനും 😒💛

  • @mishalkthomas
    @mishalkthomas 2 года назад +15

    7:09 ദാ.. കിടക്കുന്നു ചേട്ടൻ 🤣

  • @BINOJ8341
    @BINOJ8341 2 года назад +1

    താങ്കൾ ഉണ്ണിമുകുന്ദന്റെ മേപ്പടിയാൻ എന്ന സിനിമയെ വളരെ മോശമായി വിമർശിക്കുന്നത് കേട്ടു എനിക്ക് ആ സിനിമ അത്ര മോശമായി തോന്നിയില്ല വളരെ മികച്ച ഒരു സിനിമയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്

  • @fahadsiyad5730
    @fahadsiyad5730 2 года назад +40

    ആരും പോകരുത് A ടീമിന്റെ കളിയെ കഴിഞ്ഞിട്ട് ഉള്ളു... ബെഞ്ചിൽ ഉള്ള B ടീമിന്റെ കളി കഴിഞ്ഞിട്ട് ഇല്ല 🤣

    • @aswing2706
      @aswing2706 2 года назад +1

      ഈ കപ്പ് ഞങ്ങൾ ബ്രിട്ടീഷുകാർക്ക് ഉള്ളതാ.

  • @muhammedthahirt6657
    @muhammedthahirt6657 2 года назад +38

    @8:12 ധ്യാൻ ജോലിക്ക് പോകുവാണ് 🤣🤣🤣

  • @ibrahimkoyi6116
    @ibrahimkoyi6116 2 года назад +3

    Dyan ശ്രീനിവാസന്റെ ഈവർഷത്തെ എത്രാമത്തെ പടക്കം ആണെന്ന് വല്ല പിടിയുമുണ്ടോ

  • @ranjithvc7107
    @ranjithvc7107 2 года назад +12

    ലാലിനും പൃഥ്വി രാജും ഇട്ട് കൊട്ട് എല്ല videosilum ഉണ്ട്😂😂😂😂😂😂

  • @saifmuhammed6360
    @saifmuhammed6360 Год назад +3

    Abaam movies n evidunnaan ithrem paisa . Athum sheelu chechiye main aaki ingane consistent aay pottichittum🤣🤣

    • @snair4548
      @snair4548 4 месяца назад

      Tax vettikkaan padam edukkanathaayirikkum

  • @elf4546
    @elf4546 2 года назад +70

    Waiting for "Monster OTT" review.

  • @nihiln1343
    @nihiln1343 2 года назад +69

    പണി എടുത്ത് പണി എടുത്ത് ധ്യാൻ ബംഗാളി ആയി 😂😂😂ധ്യാൻ ഉണ്ടേൽ അജു ഫ്രീ 😭😭

  • @infozone787
    @infozone787 2 года назад +3

    ഇതൊക്കെ ബ്ലാക്ക് വെളുപ്പിക്കാൻ എടുക്കുന്ന പടം അല്ലെ... അതിനൊക്കെ റിവ്യൂ ഇട്ടു സമയം കളയണോ

  • @aburox1513
    @aburox1513 2 года назад +22

    DDD combo
    Dhyan , Dain , Dayana

  • @silentman7315
    @silentman7315 2 года назад +15

    ഇത്രെയും support ഭർത്താവ് എവിടെങ്കിലും കണ്ടിട്ട് ഉണ്ടോ.😂😂

    • @jrjtoons761
      @jrjtoons761 2 года назад +1

      Dani Danielsnte hus 😃

  • @srutheeshsuresh4992
    @srutheeshsuresh4992 2 года назад +9

    Annooo.. unnimukundan rply aayt vannu press meet... oru reaction video chyo..🤣🤣 last annaaa anyayam...brazil ne ooki vittt🤣🤣🤣

  • @s___j495
    @s___j495 2 года назад +2

    തോന്നി സിനിമ അവസ്ഥ നേരത്തെ കാരണം ആക്ടർ ധ്യാൻ ആണ് പുള്ളി നല്ല ഇന്റർവ്യൂ ഉണ്ടന്ന് ഉള്ളൂ 😂അഭിനയം നല്ല ബോർ ആണ് ധ്യാന്റെ

  • @captainnikhil1055
    @captainnikhil1055 2 года назад +26

    For Brazil Fens 11:23 😂😂😂😂😂😂😂😂😂😂🔥🔥🔥

  • @sajimonas5739
    @sajimonas5739 2 года назад +1

    അണ്ണാ സൗദി .... വെള്ളകകണ്ട് നല്ല പടം...... അണ്ണന്റെ റിവ്യു കണ്ട് പോയതാ..... പക്ഷേ പടം നന്നായിട്ടുണ്ട് ... കുറച്ച് . ലാഗ് Feel ചെയ്ത് .negative അത്രയെ എനിക്ക് തോന്നിയുള്ളും

  • @abdullahaznas7574
    @abdullahaznas7574 2 года назад +24

    Kok bhai this was a RAAAATUpadakam review....
    Enna pidicho🤲 another 🎖️KUTHURAPPAVAN..... watching this whole movie might not have given this ease n comfort.... 🤘

  • @vishnubalakrishnapillai5524
    @vishnubalakrishnapillai5524 2 года назад +9

    9:27 ente mone ijjathi 🤣🤣

  • @prasanth_kp
    @prasanth_kp 2 года назад +7

    കോക്കിനെ പേടിച്ചു ഇപ്പൊ ആർക്കും സിനിമ എടുക്കാൻ വയ്യാതായി

  • @anandhainhell
    @anandhainhell 2 года назад +30

    പടക്ക കടയിലേക്കൊള്ള മറ്റൊര് cracker contribution തന്നാരിക്കും വീകം 😂😂😂😂😂😂🤙🏼🤙🏼🤙🏼

  • @arunv1317
    @arunv1317 2 года назад

    ഇവന്മാർക്ക് സിനിമ ഒന്നും എടുക്കാൻ അറിയില്ലെന്ന് നീ ഒരു സിനിമ എടുത്തിട്ട് വേണം തീയേറ്ററിൽ പോയി കാണാൻ.നീ എടുത്താൽ പിന്നെ സൂപ്പർ എഡിറ്റിംഗ് സ്ക്രിപ്റ്റ് ഡയറക്ഷൻ ഒക്കെ സൂപ്പർ ആയിരിക്കും വെയ്റ്റിംഗ് ഫോർ ഹിറ്റ് movie.

  • @umeshjasmine
    @umeshjasmine 2 года назад +7

    ആraaട്ടണ്ണൻ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😂😂😂😂😂😂

    • @ajithant88
      @ajithant88 2 года назад

      Feel Good thriller movie ennu 😄😂

    • @shibilpshibil1359
      @shibilpshibil1359 2 года назад

      Lage illa machurite ACTING and roll AVAN FREE TICKETS ANNU SHEELU ABRAHAM THANA AVANOD SPEAKING UND. PINNA NADI MARUDA NUMBER UNDAKUMALO VARKIYUDA SELFIL

    • @shibilpshibil1359
      @shibilpshibil1359 2 года назад

      PINNA yanta mona ARRATTU block bustor akkum yannn Parana tema appo pinna avanta range Brin ulla van manasil akkum

  • @NjanumPinneNjanum-369
    @NjanumPinneNjanum-369 Год назад +4

    Underrated Lady Super Star... Sheelu 🤣🤣🤣🤣

  • @NjanumPinneNjanum-369
    @NjanumPinneNjanum-369 Год назад +2

    OTT യിൽ കാണാൻ ഉള്ള പടമേ ullu👍...4.2/10

  • @midhun7428
    @midhun7428 2 года назад +5

    11:23 le 🔥🔥🔥🔥 und kaanathe povarut

  • @arafathm9668
    @arafathm9668 2 года назад +17

    Epic ending😆😆😆

  • @R945-l6f
    @R945-l6f 2 года назад +1

    വീകം ഒക്കെ ശോകം ആണെന്ന് ട്രയ്ലർ കണ്ടപ്പഴേ മനസ്സിലായി,..അണ്ണാ കാപ്പ ട്രയ്ലർ കണ്ട അഭിപ്രായം പറയണേ

  • @anooppraju7733
    @anooppraju7733 29 дней назад

    ധ്യാൻ പടം പൊട്ടിക്കും എന്നറിഞ്ഞിട്ടും ഒരു ചാവേറിനെ പോലെ തിയേറ്ററിൽ കയറുന്ന കൊക്കണ്ണന്റെ അത്രയും ധൈര്യം 😂😂😂

  • @sunilbabuk7602
    @sunilbabuk7602 2 года назад +18

    പുഴുങ്ങിയ ത്രില്ലെർ എജ്ജാതി 🤣🤣🤣

  • @richumathew2020
    @richumathew2020 2 года назад +9

    കനൽ പറഞ്ഞില്ല... Abbam production movie ആണ്...

  • @captainnikhil1055
    @captainnikhil1055 2 года назад +45

    11:22 mammookka guest appearance 🔥🔥🔥🔥🔥

  • @jithin4864
    @jithin4864 Год назад +2

    9:49 അത് പണി എടുത്തത് ഒന്നും അല്ല hikari song അതുപോലെ തന്നെ എടുത്ത് വെച്ചതാ😂

  • @crabb3607
    @crabb3607 2 года назад +170

    What a match Croatia hell of a team they are🔥🔥🔥

    • @AM_yadu108
      @AM_yadu108 2 года назад +1

      Ath ivde Vann enthina kunne nee parayunne...

    • @sachins5933
      @sachins5933 2 года назад +12

      It's not coratia it's their goali
      Brasil 19 shots - 1 goal
      Coratia 1 shot -1 goal

    • @sreeragsree6585
      @sreeragsree6585 2 года назад +18

      @@sachins5933 dey goaliyum Croatian player tanne alle😂 so their team🔥

    • @AH-qc6ko
      @AH-qc6ko 2 года назад

      @@sreeragsree6585 but teaminekalum avarude goalikan ahaa ageekaram

  • @rajeevkarthi
    @rajeevkarthi 2 года назад +14

    ബ്രസീൽ ഫാൻസിനു വേണ്ടി സ്‌പെഷ്യൽ ഗാനം : നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ. ടൂ ടു ടൂ ടു ട്ടു.

  • @christosunny460
    @christosunny460 2 года назад +15

    ബ്രസീൽ ഫാൻസിന് വയ്യ 😹

  • @Giri1519
    @Giri1519 2 года назад +34

    പുഴുങ്ങിയ ത്രില്ലർ😆👌😆👌
    കൊക്കണ്ണൻ🔥

  • @actwood281
    @actwood281 2 года назад +170

    ക്ലൈമാക്സിൽ ഒരു ഗസ്റ്റ് റോൾ👌👌👌👌👌👌😂🤣🤣

    • @jishnuraj9505
      @jishnuraj9505 2 года назад

      Athu aara

    • @carlj-m5g
      @carlj-m5g 2 года назад +6

      @@jishnuraj9505 rolex

    • @rahullr2342698
      @rahullr2342698 2 года назад +10

      @@jishnuraj9505 Shivettan kudumbavilakk 😂

    • @JK-wd9mb
      @JK-wd9mb 2 года назад +3

      @@rahullr2342698 c vetan IAS...kannapiklde daivam🤣🤣🤣🤣

  • @anjuradhakrishnan6302
    @anjuradhakrishnan6302 Год назад +1

    Correct enikku thonniyathu thanne, genuine review

  • @nasarabdullakutty
    @nasarabdullakutty 2 года назад +1

    ആദ്യ കമന്റ്‌ മുത്തേ മോൺസ്റ്റർ ott ഇറങ്ങിയിട്ട് വീഡിയോ ചെയ്യും എന്ന് പറഞ്ഞിട്ട്

  • @user-pw2hp2sy4u
    @user-pw2hp2sy4u 2 года назад +3

    നൻപൻ നേരത്ത് മയക്കം കണ്ടോ.... റിവ്യൂ പറയണേ. 🥰waiting

  • @jose-qb6zm
    @jose-qb6zm 2 года назад +3

    Sheelu Abraham varumpol thanne chiri varum. Pavangalude Asha sharathaanu.

  • @aneesh4482
    @aneesh4482 Год назад +4

    ഷീലു മാസത്തിനു അഭിനയത്തിന്റെ നാഷണൽ അവാർഡ് ഉറപ്പു

  • @noushadkodinhi7600
    @noushadkodinhi7600 2 года назад +7

    ദേ കിടക്കുന്നു ചേട്ടൻ😀

  • @deneesjose3829
    @deneesjose3829 2 года назад +8

    Brazil thottathinte hangover maattan ivde🥲

  • @anijoseph5864
    @anijoseph5864 2 года назад +2

    ഒരു ത്രില്ലർ മൂവി പുഴുങ്ങി കൊണ്ടുവന്ന് പ്രേക്ഷകരിൽ എത്തിക്കാൻ പാടില്ലായിരുന്നു😂😂😂😂

  • @jewelsworld6455
    @jewelsworld6455 2 года назад +2

    എത്രയും പടക്കങ്ങൾ പ്രൊഡ്യൂസ് ചെയ്തിട്ടും വീണ്ടും ചെയ്യാൻ പണം എവിടുന്നാണ് അത്ര പൈസ കാരാണോ

  • @dymonchattambi6517
    @dymonchattambi6517 2 года назад +12

    ഇപോഴതെ എല്ലാ filmsilum ഐപിഎസ് ഓഫീസർ വനിത തന്നെ ആകണം എന്നുള്ള നിയമം വല്ലോം ഉണ്ടോ ആവോ? Equality ano ഉദ്ദേശിക്കുന്നത്?🥴

    • @ragnarok774
      @ragnarok774 2 года назад +2

      Athokke undenkil poka teamin istapedu

  • @Filmisthann
    @Filmisthann 2 года назад +14

    ദാരിദ്ര്യം പിടിച്ച പട്ടി..🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌