Online സ്റ്റാറ്റസ് മറച്ചുവച്ച് ചാറ്റ് ചെയ്യാം | WhatsApp hidden Trick ! 2018

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 775

  • @anandhuanandhu3022
    @anandhuanandhu3022 4 года назад +1660

    ഈ ആപ്പ് പ്ലെസ് റ്റോറിൽ കിട്ടത്തവർ ഒരു ലൈക്ക് അടിക്ക്

    • @athul.m370
      @athul.m370 4 года назад +17

      എനിക്ക് കിട്ടിയല്ലോ... 😀😀😀😀

    • @yasmeenmohad1
      @yasmeenmohad1 4 года назад +14

      Uae യിൽ കിട്ടുന്നില്ല മറ്റുള്ളിടത് ഉണ്ടോ എന്നറിയില്ല

    • @ammu9544
      @ammu9544 4 года назад +15

      Kitunilaaaa praju taroo plz

    • @reshmak1951
      @reshmak1951 4 года назад +11

      GB chat offline WhatsApp Enna nameil playstoril oru appilication ond

    • @ammu9544
      @ammu9544 4 года назад +3

      @@reshmak1951 clear ayilh da nta?

  • @joji3097
    @joji3097 3 года назад +605

    2021 ൽ കാണാൻ വന്നവർ ഉണ്ടോ 🤩💥

  • @shakirponnad587
    @shakirponnad587 4 года назад +148

    ഒരിക്കലും ഈ തേർഡ് പാർട്ടി ആപ്പ് ആരും ഉപയോഗിക്കരുത് . നമ്മുടെ whatsapp വിവരങ്ങൾ മുഴുവൻ അവരുടെ കയ്യിലെത്തും . തീർച്ച

  • @kingsbhai2425
    @kingsbhai2425 4 года назад +4

    Gb വാട്സപ്പിൽ ലാറ്റ് സീൻ , ഡിലീറ്റ് ചെയത മെസേജ് കാണാൻ കഴിയും. അത് പോലെ ഗ്രൂപ്പിൽ message read hide,record hide ഇത് പോലെ ഇഷ്ടം പോലെ items und ഉണ്ട് സഹോ അപ്പോൾ gb WhatsApp അതാണ് ബെസ്റ്റ്

  • @ശ്യാം
    @ശ്യാം 4 года назад +98

    ലോക തരികിടകൾക്കു ഉപയോഗിക്കാൻ പറ്റുന്ന ആപ്പ്

  • @myfindings882
    @myfindings882 4 года назад +141

    നമ്മൾ അയക്കുന്ന എല്ലാ messagesum app undakiya aalku read cheyan pattum, bcoz nammal app install cheyumbo permission kodukukayaanu, so pls dont install

    • @shahalusha4439
      @shahalusha4439 4 года назад +18

      Thankyou for good information bro

    • @dddxx882
      @dddxx882 4 года назад +9

      Encrypted ആണ് bro നമ്മൾ അയക്കുന്ന messages ഒക്കെ so അത് Decrypt ചെയ്യാതെ വായിക്കാൻ കഴിയില്ല ആ process കുറച്ചു risk ആണ്

    • @M4MukeshMohan
      @M4MukeshMohan 4 года назад +2

      അതെ

    • @dvpryh
      @dvpryh 3 года назад

      Ys correct

    • @PKRambethSQ
      @PKRambethSQ 3 года назад

      Online aanel enna kozhappam,, aare pedikkana alle

  • @_twinkle_toes_2630
    @_twinkle_toes_2630 2 года назад +8

    2022 il kanaanvannavar undo... ✨️✨️✨️

  • @majeedmaju1608
    @majeedmaju1608 4 года назад +27

    Last seen hide cheyyaan Ariyaamaayirunnu ithu puthiyoru Arivaanallo🤩🤩✌✌

    • @blackheart4403
      @blackheart4403 3 года назад

      @Dreamy girlwhatsapp settings -- Account --privacy --last seen nobody aakkuka

  • @hariprabhakaran4527
    @hariprabhakaran4527 6 лет назад +127

    ഇപ്പോഴാ പിടുത്തം കിട്ടിയത്.എന്റെ ചില ഫ്രണ്ട്സ് എങ്ങനെയാ ഇങ്ങനെ ഒക്കെ ചെയ്തത് എന്ന്.

  • @sabir3288
    @sabir3288 2 года назад +1

    നമ്മുടെ കോൺടാക്റ്റിൽ ഇല്ലാത്തവർക്ക് നമ്മൾ ഓൺലൈൻ വരുന്നത് കാണാതെ നിൽക്കാൻ ഉള്ളവയി ഉണ്ടോ

  • @irshadpodimonirshad67
    @irshadpodimonirshad67 4 года назад +111

    എന്തിനാണ് bro ഇങ്ങനെ ഉള്ള ആപ് ഡൌൺലോഡ് ചെയ്തു വാട്സാപ്പിന്റെ ഉള്ള സുരക്ഷയും കൂടി കളയുന്നത്

  • @rlbangalore
    @rlbangalore 4 года назад +1

    Pandu reliance bpo il wrk cheyyumbol midnight 12 am kazhinjal complaints calls ellaam girlsintethaarunnu oru boysum vilikkilla...ippol...ee comment sessionum....great!!!!!!!!!!!✅✅✅✅

  • @allkerala8830
    @allkerala8830 2 года назад +3

    2022 കാണാൻ വന്നവർ ഉണ്ടൊ

  • @Zum-zummu
    @Zum-zummu 2 года назад +3

    ഇത് നമ്മൾ ഉഭയോഗിച്ച ശേഷം നമ്മൾക്ക് wdsspil ഓൺലൈൻ അവൻ എന്തു ചെയ്യണം plz rply

  • @RajiRaji-ms7nh
    @RajiRaji-ms7nh 4 года назад +4

    Thanks bro ഇനിയും ഇങ്ങനെ കുറെ vedios ഇടണെ ഞാൻ subscribe ചെയ്തിട്ടുണ്ട്

  • @AbhijithMathodan
    @AbhijithMathodan 6 лет назад +29

    അത്യ one ഡേ work ചെയ്തു പിന്നാ വർക് ചെയ്യുന്നില്ല

  • @abidanthikad4915
    @abidanthikad4915 3 года назад +33

    Chetante voice poli😘😘

  • @richoos6533
    @richoos6533 3 года назад +1

    മിനിയാന്ന് മുതൽ online എന്ന് കാണിക്കുന്ന സ്ഥലത്ത് bussiness accound ഉള്ളവർത് എന്താ last seenum onlinum ഒന്നും കാണിക്കാതെ bussiness accound എന്ന് കാണിക്കുന്നത്??ചില phonil നിന്ന് നോക്കുമ്പോൾ കുറച്ചു time bussiness എന്ന് കാണിക്കും പിന്നേ ലാസ്റ്റ് seen കാണിക്കും എന്റെൽ എപ്പോഴും bussiness എന്നെ കാണിക്കുന്നുള്ളു pls reply

  • @jilum3109
    @jilum3109 6 лет назад

    Mr.Arun...ee appil videos and photos okke send cheythal ..lag illathe receive cheyyan pattumo.Chodikkan kaaranam. Njan ee aduth mr.Jayaraj ..youtubil nigale pole channel nadathunna vyakthiyanu ..adhehathinte videoyil idupolulla oru app parujayapeduthi..pakshe aa app nu olochirunu chat cheyyam ennallathe....videos or photos recieve cheyan saadhyamailla ...adukondaanu..so pls answr me

  • @r4reviews334
    @r4reviews334 3 года назад +5

    Outroyil paranja dialogue polich😂
    Subscribe cheythtaa ishtoi video

  • @subheeshchettikattil7694
    @subheeshchettikattil7694 4 года назад +20

    Application allatha vallathum pattooooo😎😎

    • @bindusnair9707
      @bindusnair9707 2 года назад

      ഫോൺ ഓഫ്‌ ചെയ്ക

  • @funnyvideo-bh9nd
    @funnyvideo-bh9nd 2 года назад +2

    2022 കണ്ണുനവർ ഉണ്ടോ

  • @harryf5688
    @harryf5688 4 года назад +12

    ഓണ്ലൈനില് വരുന്നത് കാണണ്ടാത്തവർ വാട്സ്ആപ് ഉപയോഗിക്കാതിരുന്നാൽ മതി. കഷ്ടം!!

  • @achusana5380
    @achusana5380 5 лет назад +8

    ഇതിൽ ഫോട്ടോ വിഡിയോ ഓഡിയേ അയക്കാൻ പറ്റുമോ

  • @Rasal_007
    @Rasal_007 2 года назад +2

    2022 kaanunnavar undo

  • @anwar8341
    @anwar8341 6 лет назад

    Come on ....go to profile then go to account then go to privacy .... then you will see read receipts button just off that it will offer the same feature without any third party app simple

  • @anilsoman1448
    @anilsoman1448 5 лет назад +54

    Its highly risky, easy for hackers

  • @alon686
    @alon686 Год назад +1

    2023 കാണാൻ വന്നവർ ഉണ്ടോ 👍

  • @happiestworld1046
    @happiestworld1046 4 года назад +4

    Ethindea onnum avishym ellya, no risk no hacks, no apps, 😇ynikku thonniya oru idea aanu, vendavar cmnt cheyyu

  • @NS.98177
    @NS.98177 5 лет назад +13

    Item not found ennu parayunu linkil keri nokumboo

  • @nandhunandana387
    @nandhunandana387 6 лет назад +15

    Nice Arun bro

  • @monster5268
    @monster5268 4 года назад +4

    ലിങ്ക് എവിടെ?

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 года назад +60

    online എന്നത് മറച്ചു വെച്ചിട്ടെന്ത് കാര്യം

  • @sreejish121
    @sreejish121 6 лет назад +40

    I feel it is risky

  • @garenagirl9579
    @garenagirl9579 4 года назад +1

    Adipowliii... Msg nammall read cheyyunnundallo blue tick ond... Ath egganaaa

  • @shaniyashaniya722
    @shaniyashaniya722 4 года назад +7

    ഓൺലൈനിൽ ഉണ്ടോ എന്ന് കാണാൻ എന്താ വഴി

    • @MONSTER-tk3zc
      @MONSTER-tk3zc 4 года назад +1

      😅

    • @sandrasabu8205
      @sandrasabu8205 4 года назад

      അതിനായി മെസ്സേജ് അയച്ചു നോക്കണം.messege read ചെയ്യുന്നത് അതായത് blue tick symbol off ചെയ്താൽ മെസ്സേജ് read ആയി എന്ന് ആണ് അർത്ഥം.അതും off ആക്കി ഇട്ടാൽ voice messege അയക്കണം.അപ്പൊ എല്ലാം off ചെയ്തു ഇട്ടാലും voice കേട്ടാൽ blue colour വരും.അപ്പൊ വിചാരിക്കണം ആള് ഓൺലൈൻ ഉണ്ടെന്ന് 😂😂

  • @reshmareshu6482
    @reshmareshu6482 5 лет назад +7

    ഞാനും നോക്കി... ഈ ആപ് കണ്ടില്ല. വേറെ ആപ്പ് ആണ് കാണുന്നെ.. ഒന്നു പറഞ്ഞു തരാവോ.... വേറെ ചിത്രമുള്ള അപ്പ്സ് ആണ് കാണുന്നെ... Pls. Reply tharuo

  • @rajasreea7156
    @rajasreea7156 3 года назад

    ചേട്ടാ ഇത് എന്റെ new മൊബൈൽ ആണ് പക്ഷേ എനിക്ക് ഈ app download ചെയ്യാൻ പറ്റുന്നില്ല

  • @neerajaveliyath5654
    @neerajaveliyath5654 4 года назад +12

    Ayyo ingane onnum vende udayipp kark pattumayirikum nammuk onnum pattile🙏🙏🙏

  • @Ananthu_M_R
    @Ananthu_M_R 6 лет назад +1

    hi I think it will affect our privacy of chating by using this app. 🤔??? pls reply

  • @NikhilrajEdits
    @NikhilrajEdits 3 года назад +1

    ithilum nallath app settingsil poyi whatsup settingsil forse stopp cheythaal mathi

  • @monstergangs
    @monstergangs 4 года назад +5

    ഇ പറഞ്ഞ ലിങ്ക് (whattsapp online ആകുമ്പോൾ off ലൈൻ kanikunna)കിട്ടുന്നില്ല not available എന്ന് പറയുന്നു

  • @bindhujabindhuja3553
    @bindhujabindhuja3553 4 года назад +12

    Kittunnillallo. Aaa. App. Play. Storil. Illa. Pinne. Linkil. Kerumbozhum. No. Service. Ennanallo. Parayunn

  • @curiousworld9896
    @curiousworld9896 4 года назад +10

    വരുന്നില്ല ബ്രോ down load ആവുന്നില്ല

  • @Mallu_earnings
    @Mallu_earnings Год назад +1

    2023 kanunnavar undo🥳🥳🥳💝

  • @gafoor.m.b9699
    @gafoor.m.b9699 4 года назад +44

    നല്ല ശബ്ദം☺💋👍👌👋

  • @aiswariyadevutty4042
    @aiswariyadevutty4042 4 года назад

    ഇങ്ങനെ ആകുമ്പോൾ മറ്റുള്ളവരുടെ സ്റ്റാറ്റസ് വീഡിയോ ഇങ്ങനെ കാണാൻ പറ്റുമോ
    Pizzz റിപ്ലൈ

  • @vipinkutty2983
    @vipinkutty2983 4 года назад +10

    എന്തിന് എന്താപ്പോ അതിന്റെ ആവശ്യം 🤔🤔

    • @poovirahees2463
      @poovirahees2463 4 года назад +1

      Time kanumoo

    • @mask8325
      @mask8325 4 года назад

      ഒരു സ്റ്റിക്കറൊട്ടിച്ചാ പോരെ ലെ

  • @femrty1341
    @femrty1341 4 года назад +18

    App കിട്ടുന്നില്ല

  • @rajasreepradeep177
    @rajasreepradeep177 4 года назад +3

    Instagram il Online Kanikathirikan Any application..?

    • @Soso-bp2fh
      @Soso-bp2fh 4 года назад +1

      Activity status off cheythal mathi.. settings >privacy>activity status..

  • @sunilav6904
    @sunilav6904 3 года назад

    വിഡിയോ കോൾ ചെയ്യുമ്പോൾ ഓൺ ലൈൻ കാണിക്കുമോ?

  • @Apzvipi
    @Apzvipi 5 лет назад +2

    Enik download Cheyaan patunnila .rqst URL was not found ennu kaanikunnu

  • @appuzznanduzz914
    @appuzznanduzz914 3 года назад +2

    Innki ith vallare avashiyamanu🤭 Thanks bro

  • @Sooryaskitchen
    @Sooryaskitchen 3 года назад +2

    Hi bro ningalude videos ennike nalle upaggaram 😍😍😍❤❤❤❤❤

  • @aamiadam4672
    @aamiadam4672 6 лет назад +1

    waht app la dp mattullavar save cheyyathirikkan yendhengilum vazhi undo ? undengil onnu paranju tharumo?

    • @thajshadeen2025
      @thajshadeen2025 6 лет назад +2

      appu aswathy ഡിപി യൂസ് ഇടാതിരുന്നാൽ പോരെ 😐😐

  • @arunppmkd
    @arunppmkd 6 лет назад

    Is the app is safe??

  • @arshadpulikkal1516
    @arshadpulikkal1516 3 года назад

    നീ ഉപയോഗിക്കുന്ന കീബോർഡ് ഏതാണ് അതിന്റെ ടൈപ്പിംഗ് ഒരു പ്രത്യേകത ഉണ്ടല്ലോ appe പറയൂ

  • @unnimaya_chelod
    @unnimaya_chelod 6 лет назад +1

    I didn't get an app lyk which u presented.it doesn't exist in playstore?

  • @trafficpolice9351
    @trafficpolice9351 3 года назад

    ഓൺലൈൻ കാണിച്ചാലെന്താ നീ ആള് കൊള്ളാമല്ലോ എല്ലാം തരികിടകൾക്കും പറ്റും കുറെ പേരുടെ ജീവിതം കൊണ്ടു കളിക്കുന്നവർക്കൊക്കെ നല്ലത് ആണ് രഹസ്യ കാർക്

  • @devkrishna3118
    @devkrishna3118 3 года назад +1

    Contact nazhtta patte poyal therich adukkan nthalum margam undo
    Plz reply
    Undakil onnu parayo

  • @rahulrb9004
    @rahulrb9004 Год назад

    2023 ill kanumnavr undo 😹

  • @shorttimecrft5790
    @shorttimecrft5790 2 года назад

    ബ്രോ അപ്പൊ സിംഗിൾ ടിക് വരുന്നു എന്നാൽ ഓൺലൈൻ കാണിക്കുന്നത് എങ്ങന?

  • @yourownfriend5396
    @yourownfriend5396 4 года назад +1

    Eattaa oru doubt njan online varumbol thanne ente brother nu notification varunnu. Athenganeya. Ath pokaan ntha cheyyaaa

    • @kiranb4975
      @kiranb4975 4 года назад +1

      തന്റെ ചേട്ടന്റെ Gb whats App ആ ന്നെങ്കിൽ ആരൊക്കെ ഓൺലൈനിൽ വന്നാലും അറിയാൻ പറ്റും

  • @amaldevalapy5073
    @amaldevalapy5073 6 лет назад +20

    Thanks bro

    • @gameplay8082
      @gameplay8082 6 лет назад +3

      Amaldev Alapy 😱😱😱ഉറപ്പ്....ഈ കാര്യം 100% ആളുകൾക്കും അറിയില്ല...!!!!!😱SURE
      ruclips.net/video/6IVj4t6YaCo/видео.html

  • @anwarezhuvanthala3932
    @anwarezhuvanthala3932 3 года назад

    നമ്മൾ പണ്ടേ ഇങ്ങിനെ ആണ്
    Gb യിൽ തുടങ്ങിയതാ ഫ്രീസ് ലാസ്റ്റ് സീൻ
    ഓൺലൈൻ കാണിക്കില്ല

  • @bijishabinu1861
    @bijishabinu1861 4 года назад +2

    Nthinaanu bakkiullavarekkood nashippikkunne chetta

  • @arshaqramanattukara740
    @arshaqramanattukara740 3 года назад +6

    Arun chettan uyir🌹🌹❤❤

  • @shadow9328
    @shadow9328 3 года назад

    Nammalde watsappil oralod chat cheyyubo Nammalde condactil Ulla mattu aalkkarkk mammal onlinil aanenn kaanatherikkan patto angane trick ndo
    : I mean Nammalde condactil Ulla oralk mathram nammal onlinil aanenn kanan trick ndo Pls reply Pls Pls Pls Pls Pls Pls Pls Pls Pls Pls Pls Pls

  • @mahimam3167
    @mahimam3167 4 года назад

    ningalude phonil kanunna offline applicationnte color golden colour aan... bt enik playstoreil kanunnath blue color ulla application aan

  • @iamfasil8463
    @iamfasil8463 4 года назад +1

    ഇതിൽ സ്റ്റാറ്റസ് കാണാൻ പറ്റില്ലേ?

  • @capturewithme3492
    @capturewithme3492 4 года назад

    Ingane olinhirunn chat cheyyunnavare kandupidikkan valla vayiyumundo

  • @riyaponnus7731
    @riyaponnus7731 6 лет назад

    Whatsappil nammuk vanna images delete aayi poyal ath thirich kittan enthenkilum vazhiyundo ? ...

  • @joshithengumpallil9719
    @joshithengumpallil9719 3 года назад

    On line kandal entha kuzhappam cash koduthu medicha entey phone recharge cheyyunnathum njan nattukarkkentha online kandal avar venamenkil offline akki pokkonanm

  • @jobinlawrance5775
    @jobinlawrance5775 4 года назад

    Bro ur lik side i click these time play store there going but itmes not found ennu varuvanello

  • @MakeAGoal
    @MakeAGoal 6 лет назад

    Not working.only wating new whatsapp messages only seen

  • @mohammedsiyad2653
    @mohammedsiyad2653 4 года назад +3

    ആരും പൊട്ടപ്പണിക്ക് നിക്കണ്ട ഫോണിന്റെ സ്പേസ് ഫുൾ ആകുകയും ചെയ്യും ഇത് ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ പൊട്ടാ

    • @Binumol.P369
      @Binumol.P369 4 года назад

      പൊട്ടൻ ഹ ഹാ

  • @safarudheen4136
    @safarudheen4136 3 года назад +7

    Nalla voice

  • @saumyaminnu6478
    @saumyaminnu6478 6 лет назад

    നമ്മൾ offline എല്ലാർകുമല്ലേ ആകുന്നത്‌, selected peoplesinu മാത്രമായി any option?

    • @gameplay8082
      @gameplay8082 6 лет назад

      Saumya Minnu ബ്ലോക്ക് cheytha പോരേ

    • @saumyaminnu6478
      @saumyaminnu6478 6 лет назад

      Tech4being അതല്ലാതെ വേറെ option ഇല്ലല്ലോ alle?

    • @gameplay8082
      @gameplay8082 6 лет назад

      ചിലപ്പോൾ വല്ല അപ്പ്സ് ഉണ്ടാകും സെർച്ച് ചെയ്തു nokku

  • @ከክርስቶስፍቅርመንምአይላ

    Thank you so much bro

  • @rudhinraj2578
    @rudhinraj2578 2 года назад +1

    വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്

  • @surajkm_12
    @surajkm_12 6 лет назад

    Best photo editing mobile app atha bro.???

  • @abhijithabhi1098
    @abhijithabhi1098 3 года назад +1

    Offline applicationil aarkano nammal messenge ayakkunne avar onlinelilundennukananam but avarrk nammal onlineilundennu kanan pattilla ange nadakkuoo

  • @priyap5854
    @priyap5854 4 года назад +9

    അരുൺ ചേട്ടാ പൊളിച്ചു

  • @s3commonvlogger835
    @s3commonvlogger835 4 года назад

    Ohhoooo apol inganoru app undalle .... Ippol manasilayyyy .... Nta bharthavine innu njn kathikkum ... Double tick veeyum nta msg read aakum but online kannikilla enik reply um illa ... Innu avasanipikkum njn....

  • @stronggirl1061
    @stronggirl1061 4 года назад +2

    E app use cheyyunorde last seen kanan ndha vazhi

  • @risvin9526
    @risvin9526 4 года назад +1

    This is not safe.

  • @Do_heee77
    @Do_heee77 4 года назад +1

    Groplil ulla friends onlinenil ulldakumo yenn njan yengane manasillakuka

  • @_aswanth_5405
    @_aswanth_5405 6 лет назад

    ഗ്രൂപ്പിൽ ഡെലിവേഡ് കാണിക്കുമോ? ഈ ആപ്പ് എടുത്താൽ?

  • @shalinisuneesh1654
    @shalinisuneesh1654 5 лет назад +1

    ഇത് വഴി ചാറ്റ് ചെയ്യുമ്പോൾ എതിർ വശത്തുള്ള ആളു ഓൺലൈൻ ആണോ എന്നറിയാൻ പറ്റുമോ

  • @solomon33357
    @solomon33357 3 года назад +1

    Play store ൽ കിട്ടും

  • @vyshnavv2563
    @vyshnavv2563 3 года назад +1

    App play store li illa bro...

  • @cricketislove1845
    @cricketislove1845 2 года назад

    Innu vannavar undo

  • @syamilyammu3843
    @syamilyammu3843 6 лет назад +15

    polichu chettayi...hope more and more

  • @anuu8432
    @anuu8432 4 года назад +1

    Touble tik verumbo avark mansilavulle nammal onlineil undenne

  • @anithamenon9953
    @anithamenon9953 4 года назад

    ഗ്രൂപ്പിൽ വരുന്ന message block ചെയ്യാൻ പറ്റുമോ

  • @thachuzthazleema.h9960
    @thachuzthazleema.h9960 4 года назад +1

    Link evde

  • @noushadthennalavlogs3060
    @noushadthennalavlogs3060 4 года назад +3

    ഇതിലൂടെ voice vidan pattumo

  • @ajinsshihab
    @ajinsshihab 3 года назад

    E app not working.
    Any other apps

  • @txemo3693
    @txemo3693 4 года назад +5

    E app available allallo

  • @minijibu1997
    @minijibu1997 2 года назад

    iPhone il cheyyan pattumo?