നിങ്ങൾ ലോൺ ചെയ്‌യുന്നില്ല..അതില്ലാതെ സാധാരണക്കാർ എങ്ങനെയാണ് വണ്ടി എടുക്കുക..പണ്ടത്തെ സഫാരി മാറി ഇപ്പോ അഹങ്കാരം ഉള്ള സഫാരി ആയി..അതുകൊണ്ട് rateum കൂടി..വല്യ ആളായി എന്ന് തോന്നുന്നത് കൊണ്ടാണോ.
ലോൺ അറേഞ്ച് ചെയ്യുന്ന ഒരുപാടു ഏജൻസികൾ ഉണ്ട്. ഇവർ പണ്ടേ ലോൺ ചെയ്യാറില്ല. പക്ഷെ അതിന്റെ ടൈമും മറ്റു സൗകര്യങ്ങളുമെല്ലാം പാർട്ടിക്ക് കൊടുക്കും 🙏🏻 വിലക്കൂടുതൽ ഇപ്പൊ മൊത്തം സെക്കന്റ് ഹാൻഡ് കാർ മാർക്കറ്റിലുമുണ്ട്. അത് കാലത്തിനനുസരിച് വന്ന മാറ്റമാണ്. അഹങ്കാരം കൊണ്ടല്ല 🙏🏻 പിന്നെ വിലകൾ എല്ലാം negotiable ആണ്.
രണ്ടാളും പൊളി 😍 എന്നും ഇങ്ങനെത്തന്നെ മുന്നോട്ട് പോവുക❤️
Thanks❤️❤️❤️
App download cheythu ... supperb keep it up.. Insha Allah, one day I will be there to take one premium car...🎉
❤️👍🏻
O. M കരുവാരകുണ്ട് എന്ന കവിയിലൂടെ ആണു സ്ഥലം അറിഞ്ഞത്, ഇപ്പോൾ സഫാരി കാറിലൂടെ 👍🏼🌹
2020- 2021 creta black aarengilum kodukaan undo?? Please reply details
പൊന്ന് ഇക്ക നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാ ഇൻശാ അല്ലാഹ് ഒരു കാർ ഞാൻ വേടിക്കും
നീ വണ്ടി വേടിക്കണ്ട,
നീ വണ്ടി മേടിച്ചാൽ മതി 😅👍
പൊന്നു ഇക്കാ 😂😂😂
എന്റെ പൊന്ന് ആശാനേ വേടിക്കണോ അതോ മേടിക്കണോ എന്ന് ആദ്യം തീരുമാനിക്ക് 😄😄😄
Oru arabi vaakum padichu arabikalae pole show irakkunna malayali 😂……..soudi lu poyal ivanonnum oru vaaku samsarikkan polum ariyilla…..
❤️
ഇൻട്രോ പൊളിച്ചു 😍
Thanks❤️
Assalaamualaikum anfalka jithin kootukettu adipoli ❤
Thanks❤️
Ellam super 🚗 Ekkaaa...Adipolly
Thanks❤️🙏🏻
Super collection and great price range - entha loan illathath Anfalkka ? If you add that option it will boost business.. great video all the best ❤
👍🏻❤️😍
Vanna vazhi markathavan, Anfal ❤
❤️❤️
X1 koreye kalamayi avide kidakkuunnu
🤔
Super Bro👍👍👍
Thank you so much 😀❤️
Super ❤❤
Thanks 🔥❤️
ഇക്ക പറഞ്ഞതുപോലെ ജിതിന്റെ വീഡിയോ കണ്ടിട്ടില്ലെങ്കിൽ എന്തോ ഒരു ബുദ്ധിമുട്ടാണ് ജിതിനെ പോലുള്ളവരാണ് യൂസഡ് കാർ റിവ്യൂ കൊണ്ടുവന്നത് അതിനുശേഷം കുറെ പേർ
Thanks for the support bro❤️
Anfal bhaine phonil kittan entha vazhi?
Leevinu varumbol rand masathek rent nu tharumo
Please contact🙏🏻
Nigal ee valiya modal vandi alle video cheyyunnullu
Alla veryum cheriya vandikal kanikkarundallo🙏🏻
Masha allha 🌹🌹🌹ആഗ്രഹം 🤲🤲
❤️
Hlo ജിതിൻ നിങ്ങൾ പറഞ്ഞ ആ first 14 lakh video ലിങ്ക് ഒന്ന് അയക്കുമോ 🙏🙏🙏🙏🙏
Super
Thanks❤️
ANafalka❤❤❤nanvarum
Oruvandiveenam.
Portunar
Bro adhyamo avsanomo price paranm
Video kandit kooduthal agraham thonniyath aa chaatal mazha kanumpozan natil ipol nalla mazayan alle missing😢
Yes❤️
❤❤
❤️❤️❤️
App ഒന്നും കാണുന്നില്ല.. ഏത് കാർ നോക്കിയാലും നോ റിസൾട്ട്സ് എന്നാണ് കാണിക്കുന്നത്
Insha Allah Audi A4 najn varum
❤️
Contact numbers പൊളിച്ചു 🤩
😍😍❤️
👏🏻👏🏻👏🏻👏🏻
വയനാട് ഫസ്റ്റ്
❤️
😍😍🙏
My dream car Audi a4 orikkal najn varum ekka
❤️❤️❤️
സോറി കോടീശ്വരൻമാർക്ക് ഉള്ള വീഡിയോ ആയിരുന്നോ
😜🙏🏻
Automatic car undo
Yes😍
ആപ്പിൽ ടൊയോട്ട വണ്ടികൾ ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല , ആകെക്കൂടെ 2-3 ആഴ്ച മുന്നേ ഇട്ട 2 ഫോട്ടുണർ മാത്രം ആണുള്ളത്
👍🏻
എത്രസായി കണ്ടിട്ട്
Hai😍
Range rover ഒക്കെ ഡെയിലി യൂസ് ചെയ്യാൻ പറ്റുമോ 🙂? അതോ ഫങ്ക്ഷൻ പോകെന്നാണോ
നമ്മുടെ സാമ്പത്തികം അനുസരിച്ച്. Over use ചെയുമ്പോൾ പെട്ടെന്ന് maintanance വരും.
👍
❤️❤️❤️
13:03 aaareyo nice aay ookkya poole😂
😜😂
കറക്കം കഴിഞ്ഞെത്തിയോ
Yes❤️
Best actor
🤔
Support ❤️❤️
Thanks you❤️
👍👍
❤️
evoque ഇനിയും ഒരു പത്ത് വർഷം കഴിഞ്ഞ് ഇറങ്ങേണ്ടിയിരുന്ന ഡിസൈൻ
🔥🔥🔥
നിങ്ങൾ ലോൺ ചെയ്‌യുന്നില്ല..അതില്ലാതെ സാധാരണക്കാർ എങ്ങനെയാണ് വണ്ടി എടുക്കുക..പണ്ടത്തെ സഫാരി മാറി ഇപ്പോ അഹങ്കാരം ഉള്ള സഫാരി ആയി..അതുകൊണ്ട് rateum കൂടി..വല്യ ആളായി എന്ന് തോന്നുന്നത് കൊണ്ടാണോ.
ലോൺ അറേഞ്ച് ചെയ്യുന്ന ഒരുപാടു ഏജൻസികൾ ഉണ്ട്. ഇവർ പണ്ടേ ലോൺ ചെയ്യാറില്ല. പക്ഷെ അതിന്റെ ടൈമും മറ്റു സൗകര്യങ്ങളുമെല്ലാം പാർട്ടിക്ക് കൊടുക്കും 🙏🏻 വിലക്കൂടുതൽ ഇപ്പൊ മൊത്തം സെക്കന്റ് ഹാൻഡ് കാർ മാർക്കറ്റിലുമുണ്ട്. അത് കാലത്തിനനുസരിച് വന്ന മാറ്റമാണ്. അഹങ്കാരം കൊണ്ടല്ല 🙏🏻 പിന്നെ വിലകൾ എല്ലാം negotiable ആണ്.
എനിക്കും ഒരെണ്ണം വാങ്ങാൻ ആഗ്രഹം ഉണ്ട് ചേട്ടാ
ചെറുവണ്ടി ഒന്നും ഇല്ലേ ബ്രോ
Odukkathay rate anay ekm vayooo 28 same
44 lakh
👍👍👍👍
❤️❤️❤️❤️
Ithokke vaangiyaalum poottaanaan paad🙄
Athin pattathavar eth edukkilla
👍🏻
❤️❤️❤️❤️🌹🌹🤝🤝😘🤝🌹❤️❤️❤️❤️❤️
❤️❤️i
QQ
❤️
@hareesh
😍
❤
❤️❤️❤️
👍👍👍👍👍
🎉❤
❤️
❤❤❤
❤️❤️❤️