എനിക്ക് മാത്രം ||Enikku Mathram || Jasmin Mulamoottil || Amarnath Sasidharan

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @suhainaas3243
    @suhainaas3243 4 дня назад +5

    സീമ ടീച്ചറുടെ രൂപത്തിൽ നോവിനെ വരച്ചു കാട്ടി.. ഹൃദയം പൊള്ളാതെ എങ്ങനെ കേട്ടിരിക്കും ജാസ്മിൻ....ഈ വിചാരം എനിക്ക് മാത്രം എന്ന് കേഴുന്ന ഓരോ മനസ്സും പൊള്ളും.. ❤❤❤

  • @BeenaSajidev
    @BeenaSajidev День назад +1

    Seema ചേച്ചി superrrrr

  • @bushra.asamad1584
    @bushra.asamad1584 2 дня назад +2

    സീമ tr ന്റെ ഹൃദയത്തെ തൊട്ടറിഞ്ഞ വരികളാണ് ജാസ്മിൻ tr എഴുതിയത്.
    ആലാപനം മനോഹരം.
    നല്ല മനസുള്ള, ഡെഡിക്കേറ്റടായ
    അധ്യാപികയാണ് സീമ tr.
    ജീവിതത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ.

  • @kanakesh12345
    @kanakesh12345 2 дня назад +1

    സീമ ചേച്ചി....ഹൃദയ സ്പർശമായ വരികൾ👌 മനോഹരമായ ആലാപനം

  • @grkavi
    @grkavi 17 часов назад

    ഉള്ളിൽ തട്ടുന്ന എഴുത്ത് ആലാപനം അത് നന്നായി ഹൃദയത്തിലേക്ക് നിറച്ചു , നല്ല ചിത്ര സംയോജനം
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു

  • @sunilkumarthankakuttan8576
    @sunilkumarthankakuttan8576 3 дня назад +2

    മനസ്സിലെ നൊമ്പരത്തെ പൂർണ്ണമായി പകർത്തിയ പോലൊരു കലാസൃഷ്ടി ....

  • @PrejithaSureshWrites...
    @PrejithaSureshWrites... День назад

    വരികളും ആലാപനവും എല്ലാം നന്നായിട്ടുണ്ട്👌👌

  • @jijokp2873
    @jijokp2873 4 дня назад +5

    ഹൃദയത്തിൽ വല്ലാത്ത ഒരു ഭാരം തോന്നുന്നു. എത്ര മനോഹരമായാണ് ആ വരികൾ നമ്മുടെ ഹൃദയത്തിൽ ഏകാന്തതയുടെ വേദന നിറച്ചത്. ഹൃദയത്തിൽ തൊടുന്ന വരികൾ.. സീമ ടീച്ചർ അഭിനയിക്കാൻ മറന്ന് പോയി !!!

  • @lekhaghoshghosh4662
    @lekhaghoshghosh4662 День назад

    നന്നായിട്ടുണ്ട് 🥰

  • @mariyammahamoodc.pmariyu8540
    @mariyammahamoodc.pmariyu8540 3 дня назад +2

    സീമ ടീച്ചർ... നിങ്ങൾക്ക് വേണ്ടി എഴുതിയ വരികളായപ്പോൾ വല്ലാത്ത നോവ്... വേദന അറിഞ്ഞുള്ള അഭിനയം.. അഭിപ്രായം വേദനയോടെയാണെങ്കിലും.. നന്നായി.. നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @dhanyasreeas2235
    @dhanyasreeas2235 3 дня назад +4

    Heart break lines,music,n also seemechi in this video....😢... ആകെ കരയിച്ചു കളഞ്ഞല്ലോ.

  • @mayasruthy2936
    @mayasruthy2936 3 дня назад +3

    വരികളും അഭിനേതാവും ആലാപനവും എല്ലാംകൂടി ഹൃദയസ്പർശിയായ ഒരു മികച്ച സൃഷ്ടി ❤. വളരെ മനോഹരം ഈ വിചാരം....❤

  • @seemaganesan8902
    @seemaganesan8902 3 дня назад +2

    ഹൃദയസ്പർശിയായ വരികൾ... സീമചേച്ചീ❤🥰

  • @renukadevi4745
    @renukadevi4745 4 дня назад +4

    നൊമ്പരം, ഉള്ളു പൊള്ളുന്ന രചന. മനോഹരം 👍

  • @niranjanaprakash9681
    @niranjanaprakash9681 2 дня назад +1

    നല്ല വരികള്‍, പ്രത്യേകിച്ച് സീമ ടീച്ചരുടെ മുഖം കാണുമ്പോൾ നെഞ്ചില്‍ പെയ്തിറങ്ങിയ feel.

  • @sajinsadasivan9986
    @sajinsadasivan9986 3 дня назад +1

    നല്ല വരികളും അതിനെ അന്യർത്ഥമാക്കുന്ന സീമ ചേച്ചിയുടെ മികച്ച അഭിനയവും.അഭിനന്ദനങ്ങൾ ചേച്ചിക്കും ടീമിനും..❤❤❤

  • @userinterface123
    @userinterface123 3 дня назад +2

    കണ്ട് നിൽക്കാനേ കഴിയുന്നില്ല. ടീച്ചർ, നിങ്ങൾ ആർക്കൊക്കെയോ മാതൃക ആണ്

  • @അരയൻസ്മൃതി
    @അരയൻസ്മൃതി 3 дня назад +2

    മുറിവേറ്റ ഹൃദയങ്ങളുടെ പാട്ട്. സീമ അഭിനയിക്കുകയല്ല; ജീവിക്കുകയാണ്. അഭിമാനത്തോടെപ്പം സങ്കടവും തോന്നി.
    നല്ല വരികൾ.. സംഗീതം.. ആലാപനം.. ചിത്രീകരണം.
    ടീമിന് അഭിനന്ദനങ്ങൾ.🎉
    - അനിൽ വി.നാഗേന്ദ്രൻ

  • @Fake-o3e
    @Fake-o3e 3 дня назад +3

    അതിജീവനത്തിന്റെ കരുത്താകട്ടെ നിങ്ങളെ കരുതുന്ന, സ്നേഹിക്കുന്ന സഹപ്രവർത്തകർ. നല്ല കവിത. സത്യമായ ജീവിതത്തിൽ അഭിനയത്തിനു പ്രസക്തിയില്ലല്ലോ.
    ഭാവുകങ്ങൾ നേരുന്നു. കൂടുതൽ ഊർജത്തോടെ മുന്നോട്ടു പോവുക ടീച്ചർ ..
    കണിയാമ്പറ്റയുടെ ആശംസകൾ -CKP

  • @manojKumar_g
    @manojKumar_g 3 дня назад +2

    Super chechi❤️👌🏻

  • @princyreenathomas2495
    @princyreenathomas2495 4 дня назад +3

    നല്ല ഫീൽ ഉള്ള കവിത ❤ അടിപൊളി 🎉

  • @amruthapp318
    @amruthapp318 3 дня назад +2

    ഏറ്റവും പ്രിയപ്പെട്ട ടീച്ചർ ❤❤

  • @fathimarahim8330
    @fathimarahim8330 3 дня назад +2

    ജാസ്മിൻ, ഹൃദയാഴങ്ങളിൽ മുള്ളു പോലെ തറയ്ക്കുന്ന, വികാരനിർഭരമായ വരികൾ... ❤️❤️❤️

  • @DaliNagendran
    @DaliNagendran 3 дня назад +2

    Super maami 😍😍🥰🥰🥰

  • @shemeeraharis1549
    @shemeeraharis1549 3 дня назад +3

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ടീച്ചർ

  • @anupamavivek3265
    @anupamavivek3265 3 дня назад +2

    ഹൃദയസ്പർശിയായ വരികൾ.. വിരഹം വിഷാദത്തിലേക്കാഴ്ത്തുന്ന ജീവിത നിമിഷങ്ങൾ.. ഒരു നൊമ്പരപ്പൂവായ് സീമേച്ചിയും.❤❤❤❤ പറയാൻ വാക്കുകളില്ല..

  • @rekhasaiju4918
    @rekhasaiju4918 3 дня назад +1

    സീമ ചേച്ചി, ഒന്നും പറയാൻ ആവുന്നില്ല. ഉള്ളു പൊള്ളുന്ന വേദനയാണ് ഓർക്കുമ്പോൾ. ചേച്ചിക്ക് ജീവിതംമുഴുവനും. അത് ഈ വരികളിലൂടെയും ആലാപനത്തിലൂടെയും ചേച്ചിയിലൂടെ അവതരിപ്പിച്ചപ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ. അത് കുറച്ചു കഴിയുമ്പോൾ അങ്ങ് മാറും, പക്ഷെ ഈ വിചാരം നിനക്കുമാത്രം.... സീമേച്ചി.
    അർഥവത്തായ വരികൾ...
    Congratzz team 🎉🎉 specially my chechikk❤❤

  • @sreedevikunjamma8919
    @sreedevikunjamma8919 3 дня назад +1

    കണ്ണുകൾ നിറഞ്ഞു പോയി വിഷമത്തോടെയല്ലാതെ കേൾക്കാൻ കഴിയില്ല, നിങ്ങളുടെ സ്നേഹത്തിന്റെ ആഴം എനിക്കറിയാം

  • @ameenaar9717
    @ameenaar9717 4 дня назад +2

    വേദനകൾ വിചാരം പോലെ വ്യത്യസ്തമായ അനുഭവങ്ങളാകുന്നു....'ഈ വിചാരം'ഹൃദയാഴങ്ങളിൽ ഉള്ളുപൊള്ളിക്കുന്നു ❣️..

  • @JyothiDileep-eo6yw
    @JyothiDileep-eo6yw 2 дня назад +1

    Nannayittund mole super♥️👌🏻🫂😘

  • @NidhinUmesh
    @NidhinUmesh 4 дня назад +3

    എന്റെ പൊന്ന് maathasree.... കരയിപ്പിച്ചു കളഞ്ഞു 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @AswathyUSabu
    @AswathyUSabu 4 дня назад +2

    വേദനയുടെ വിരഹത്തിന്റെ ആർദ്രമായ അവതരണം. വിചാരങ്ങളുടെ വേലിയേറ്റങ്ങളിൽ ഉലയുന്ന മനസുകൾക്ക് മതിമറന്നു ലയിക്കാൻ കഴിയുന്ന മനോഹരവരികൾ തൂലികത്തുമ്പത്ത് നിന്ന് ഇനിയും ഉണ്ടാകട്ടെ ❤️

  • @MeenakshiKrishna3196
    @MeenakshiKrishna3196 4 дня назад +3

    വിരഹത്തിൽ ചാലിച്ചെഴുതിയ വരികൾ.... പതിവ് പോലെ അമർനാഥിന്റെ മ്യൂസിക്കും ആലാപനവും ഗംഭീരം.... അഭിനേത്രി വരികളോട് 100% നീതിപുലർത്തി.... Kudos to the entire team 😍👌🏻👏🏻

    • @mazhathaalam1139
      @mazhathaalam1139  4 дня назад

      😊🙏🏻

    • @rejithapurushothaman5941
      @rejithapurushothaman5941 4 дня назад

      ഹൃദയസ്പർശിയായ എഴുത്ത്, ആലാപനം, അതിൽ സീമ ടീച്ചർ ജീവിക്കുകയായിരുന്നു...... വല്ലാത്തൊരു നോവ്..,.

  • @sumathyajith6639
    @sumathyajith6639 3 дня назад

    ഹൃദയ സ്പർശിയായ വരികൾ....
    വേദനയോടെയല്ലാതെ കേട്ടിരിക്കാനാവില്ല.
    കരയിപ്പിച്ചുകളഞ്ഞല്ലോ സീമാ..... 😥
    അതിജീവനത്തിന്റെ കരുത്താകട്ടേ.... !
    അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവളേ........!!!

  • @reshmasankar8712
    @reshmasankar8712 3 дня назад +2

    Absolutely stunning visuals and a beautiful song! The combination creates such a magical vibe. Loved every second of it!❤❤❤

  • @arunkumar-ew4lp
    @arunkumar-ew4lp 3 дня назад +2

    👌🏼👌🏼😍❤❤❤

  • @divyaabraham5423
    @divyaabraham5423 3 дня назад +2

    Nice❤

  • @ajithretnakaran
    @ajithretnakaran 3 дня назад +1

    , ഹൃദ്യം മനോഹരം❤

  • @manupoulose6193
    @manupoulose6193 3 дня назад +2

    Super

  • @preethajosephjoseph4050
    @preethajosephjoseph4050 3 дня назад +2

    Super lyrics❤❤

  • @mywayeyes9042
    @mywayeyes9042 3 дня назад +1

    Super 👌👌👌😍😍😍😍😍😍😍😍😍😍😍

  • @SasikumarVK-x1i
    @SasikumarVK-x1i 4 дня назад +1

    മനോഹരമായി ഡിയർ ജാസ്മിൻ🎉🎉🎉🎉🎉🎉🎉🎉🎉

  • @AneesaShemeer-r7v
    @AneesaShemeer-r7v 3 дня назад +1

    Super lyrics ❤❤️‍🔥❤️‍🔥❤️‍🔥

  • @binu5606
    @binu5606 3 дня назад +2

    ❤❤❤❤🙏

  • @habeebhabi_offcl
    @habeebhabi_offcl 3 дня назад +3

    Lyrics ❤️‍🔥❤️‍🔥

  • @priyapremjith3179
    @priyapremjith3179 4 дня назад +1

    Seema chechi 👌🏻👌🏻👌🏻💖

  • @bijuvarghece3322
    @bijuvarghece3322 3 дня назад +2

    ടീച്ചർ ഈ വേഷം ചെയ്തപ്പോള്‍...മനസ്സിന്റെ ഉള്ളില്‍ ഒരുപാട് ഓര്‍മകള്‍ ഉണര്‍ന്നു❤️‍🩹

  • @surabhisachu4644
    @surabhisachu4644 3 дня назад +2

    Seema tchr❤️❤️❤️

  • @reshmamohan4316
    @reshmamohan4316 4 дня назад +3

    ❤️🥰🥰

  • @prameelageorge2962
    @prameelageorge2962 3 дня назад

    സൂപ്പർ 🎉❤❤❤❤❤

  • @naseehmuhammed224
    @naseehmuhammed224 3 дня назад +2

    🎉🎉🎉🎉🎉

  • @monicabinesh9405
    @monicabinesh9405 4 дня назад +1

    നോവുതിങ്ങിയ വരികൾ.🔥🔥

  • @bincysaseendrababu838
    @bincysaseendrababu838 3 дня назад

    👏🏽👏🏽👏🏽👏🏽👏🏽👌🏽👌🏽👌🏽👌🏽👌🏽

  • @simi.ssoman4435
    @simi.ssoman4435 3 дня назад

    Seema chechy❤

  • @tombjm2.o288
    @tombjm2.o288 3 дня назад +1

    😍😍😍😍

  • @sindhurkaladharan5574
    @sindhurkaladharan5574 4 дня назад +1

    ഉള്ള് വേദനിക്കുന്നല്ലോ ജാസ്മിൻ❤

  • @romi-z4s
    @romi-z4s 3 дня назад

    വല്ലാത്ത ഫീൽ ഒപ്പം നൊമ്പരവും 😔😔😔❤❤

  • @ajayanvidhya5751
    @ajayanvidhya5751 3 дня назад

    🎉🎉🎉

  • @shinekumar2645
    @shinekumar2645 4 дня назад +1

    മനസ്സിനെ നൊമ്പരപ്പെടുത്തി കളഞ്ഞു 🙏

  • @hridyasangeetham
    @hridyasangeetham 4 дня назад +1

    😢❤

  • @binusuthen2011
    @binusuthen2011 4 дня назад +1

    ❤❤❤

  • @bijuvarghece3322
    @bijuvarghece3322 3 дня назад +1

    Nannaiirikunnu❤️‍🩹❤️

  • @sreejars9982
    @sreejars9982 4 дня назад +1

    ഉള്ളുപൊള്ളുന്നല്ലോ......

  • @anithakesavan4856
    @anithakesavan4856 3 дня назад +1

    Super

  • @JeeMusic4
    @JeeMusic4 4 дня назад +1

    😢❤

  • @divyaj3152
    @divyaj3152 3 дня назад +1

  • @muhammadunnimukku6520
    @muhammadunnimukku6520 4 дня назад +1

    ❤❤❤❤❤

  • @kuttypattass7603
    @kuttypattass7603 4 дня назад +1

    ❤❤

  • @SreejaSasakan
    @SreejaSasakan 3 дня назад +2

    😢❤️

  • @reshmasankar8712
    @reshmasankar8712 3 дня назад +1

  • @manjeshkumar7611
    @manjeshkumar7611 4 дня назад +1

    ❤❤

  • @Manuhhhhhh607
    @Manuhhhhhh607 3 дня назад +1

  • @anuprakash4799
    @anuprakash4799 4 дня назад +1

    ❤❤❤

  • @Abhayadev-i5w
    @Abhayadev-i5w 3 дня назад +2

  • @shemeeraharis1549
    @shemeeraharis1549 3 дня назад +1

    ❤❤❤

  • @surajakumari2722
    @surajakumari2722 3 дня назад +1

  • @sharipramod8751
    @sharipramod8751 3 дня назад +1

    ❤❤

  • @sudhamanikannan4030
    @sudhamanikannan4030 3 дня назад +1

    ❤❤❤

  • @happydraw6535
    @happydraw6535 3 дня назад +1

  • @sudhathara
    @sudhathara 3 дня назад +1

    ❤❤

  • @dhanyagfhsskuzhithura9297
    @dhanyagfhsskuzhithura9297 3 дня назад +1

    ❤️

  • @jishubabu5903
    @jishubabu5903 2 дня назад +1

  • @priyasalil8223
    @priyasalil8223 3 дня назад

    😊❤

  • @aslamudinoor4694
    @aslamudinoor4694 3 дня назад

    ❤❤❤

  • @jeseenabeegomns8779
    @jeseenabeegomns8779 3 дня назад

    ❤❤❤

  • @athirapoikayil9647
    @athirapoikayil9647 2 дня назад

    ❤❤

  • @vijayalekshmis5946
    @vijayalekshmis5946 3 дня назад

    ❤❤❤

  • @princysajith881
    @princysajith881 3 дня назад

    ❤❤❤

  • @IamBy_SaleenSabi
    @IamBy_SaleenSabi День назад

    ❤❤