ഞാൻ അമ്മയുടെ വീഡിയോ കാണുന്നത് പച്ചക്കറി അറിയുമ്പോഴും അമ്മി കല്ലിൽ അറക്കുമ്പോഴും ഒക്കെ ഉള്ള സൗണ്ട് കേൾക്കാനാണ്..... ആ ചീവീടിന്റെ പോലത്തെ ഒച്ച എനിക്ക് ഭയങ്കര ഇഷ്ടാണ്.... luv u അമ്മ.... 😍😍😍
My parents were from Ranny, Pathamthitta. They have gone to be with the Lord Jesus. I miss mom's cooking which is just like yours. I'm so glad I came across your channel. Keep up the good work.
അമ്മയുടെ വീഡിയോസ് കാണാൻ എനിക്ക് വലിയ ഇഷ്ടമാ..... നോട്ടിഫിക്കേഷൻ വരാൻ എന്നും കാത്തിരിക്കും... അമ്മയുടെ എല്ലാ വീഡിയോസ് ഞാൻ കണ്ടുകഴിഞ്ഞു..അമ്മയുടെ ബിഗ് ഫാനാണ് ഞാൻ.... ലവ് യു അമ്മ ..സൊ മച്😍😍😍😘😘😘❤️❤️❤️❤️💓💓💓💓💕💕💕💕
What a wonderful way to activate the taste buds! She representing the real mathrubhavam. Making this video is truly unique, by the exhibition of the rural views, by the genuine audition of the sounds being heard in a village atmosphere, the simple narration of the amma. No urban pedantic ways, no luxury kitchen, all utmost primitive things. Really really appreciable. Congrats. Expecting more
Amma's recipes includes a lot of onion, garlic and ginger-- also lots of coconut- a major must--have in the Kerala cuisine.But the way she chops up the ginger, garlic and vegetables -- and turns out delicious dishes makes the food fit for a king
Only Kerala Amnachi's and girls who've been bought in good households have the skill to chop vegetables like this, totally respect 🙏👍💪 these cuisine are simple but taste amazing. Am not a Keralite but can speak Malayalam and lived in Trivandrum for sometime.. if you are a foodie.. you should visit Kerala and have their "naadan food" wooo mouth watering 👌🏼😋
A very unique style of cutting and also preparation. I liked this very much. White bitter gourd is some what less bitter than very green one's. Any way iam definitely going to try this soon. Simple, but very tasty and healthy.
പാചകത്തിന്റെ അവസാനം ഒരൽപം പാവക്കത്തോരൻ തവിയിൽ എടുത്ത് അടുപ്പിലേക്ക് ഇടുന്നത് ഈ വീഡിയോ കണ്ടവർ ആരെങ്കിലും ശ്രദ്ധിച്ചോ ?അങ്ങനെ ശ്രദ്ധിച്ചവരുണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിക്കാം
എന്തു രസമാണ് അമ്മ അരിയുന്നത് കാണാൻ 🥰🥰 ആ അരിയുമ്പോളുള്ള ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰
Ammayude kathiyude fans ivide like adikku...
Local
What u mean by local
@@trizalishoy176 നാടൻ
Naadan aa mole ennum nallath...no side effects... Fast food is injuries to health.....
Supper
ആ കത്തി കൊണ്ട് ആ പാവയ്ക്ക അരിയുമ്പോൾ ഉള്ള ആ ശബ്ദം കിടിലൻ 👍🏻
അതേ....
Sathyammm... Enjoying
സത്യം.... 😍😍
@@Priyapriya-jr5fo sabarinte alu
@@ratheeshs3180 😁😁👍
ഞാൻ അമ്മയുടെ വീഡിയോ കാണുന്നത് പച്ചക്കറി അറിയുമ്പോഴും അമ്മി കല്ലിൽ അറക്കുമ്പോഴും ഒക്കെ ഉള്ള സൗണ്ട് കേൾക്കാനാണ്..... ആ ചീവീടിന്റെ പോലത്തെ ഒച്ച എനിക്ക് ഭയങ്കര ഇഷ്ടാണ്.... luv u അമ്മ.... 😍😍😍
Same pich👐
Enikkum
Yes
Hey... Enikum und oru chanel.... Plz visit
🙏🙏🙏
My parents were from Ranny, Pathamthitta. They have gone to be with the Lord Jesus. I miss mom's cooking which is just like yours. I'm so glad I came across your channel. Keep up the good work.
Skip ചെയ്യാതെ ഞാൻ കാണുന്ന ഒരേയൊരു video... അത് ഈ അമ്മയുടെ video മാത്രമാണ് ❤❤❤
അമ്മയുടെ വീഡിയോസ് കാണാൻ എനിക്ക് വലിയ ഇഷ്ടമാ..... നോട്ടിഫിക്കേഷൻ വരാൻ എന്നും കാത്തിരിക്കും... അമ്മയുടെ എല്ലാ വീഡിയോസ് ഞാൻ കണ്ടുകഴിഞ്ഞു..അമ്മയുടെ ബിഗ് ഫാനാണ് ഞാൻ.... ലവ് യു അമ്മ ..സൊ മച്😍😍😍😘😘😘❤️❤️❤️❤️💓💓💓💓💕💕💕💕
The way she chops the vegetables is magical to watch. I just love to watch that
Me too
Me too ...😍 Much to be said for man's will, skill, talent and practice 🙏🏼🙏🏼🙏🏼
അമ്മ കത്തി കൊണ്ട് മുറിക്കുന്നത് കാണാൻ വേണ്ടി ഞാൻ... ഈ വീഡിയോ എപ്പോഴും കാണും അമ്മയോട് അന്വേഷണം പറയു
Ammachi adipoliya
@@jincyanishmathew9026 7
H
Vere pani onnum Elle time pasd
What a wonderful way to activate the taste buds! She representing the real mathrubhavam. Making this video is truly unique, by the exhibition of the rural views, by the genuine audition of the sounds being heard in a village atmosphere, the simple narration of the amma. No urban pedantic ways, no luxury kitchen, all utmost primitive things. Really really appreciable. Congrats. Expecting more
Amma's recipes includes a lot of onion, garlic and ginger-- also lots of coconut- a major must--have in the Kerala cuisine.But the way she chops up the ginger, garlic and vegetables -- and turns out delicious dishes makes the food fit for a king
അമ്മയുടെ പാചകം കാണാൻ നല്ല ഒരു നാടൻ ഭംഗിയുണ്ട്. Cookery show ചെയ്യുന്ന ജാട ഒന്നുമില്ല. ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ.
Amma I like your vegetable cutting skill. Great
പാത്രം മൺചട്ടി ആയിരുന്നേൽ കിടിലൻ സംഭവം ആയേനെ,,,
പാചകത്തിന് ഉപയോഗിക്കുന്ന പാത്രം അടപ്പ് എല്ലാം മൺചട്ടി ആവുന്നത് ഏറ്റവും നല്ല ഭംഗിയാണ്.
⭐🌟⭐🌟⭐🌟⭐🌟👌👌
ഒരു ജാഡയും ഇല്ലാത്ത അസ്സൽ പാചകം.
അമ്മയുടെ പാചകം പരീ ക്ഷിക്കുന്നു.ഉഗ്രൻ.പക്ഷെ ഇതുപോലെ കൊത്തി അരിയുവാൻ മാത്രം സാധിക്കുന്നില്ല.അമ്മക്ക് നന്ദി.
Thnku
Healthy bitter gourd thoran recipe 😋
പൊളിച്ചൂട്ടാ.... hm വിഷമില്ലാത്ത ചേരുവകൾ....കാണുമ്പോൾ അറിയാം രുചി... കൊതി ഉണ്ട് മച്ചാനെ.... all the best... അമ്മച്ചി സൂപ്പർ
Aliyo...
❤
Entha അളിയാ... അംജിത് അഭിജിത് മച്ചാന്മാരെ പൊളിച്ചു കേട്ടോ
@@irshadali-cg1vm enthaaa parupadi.
Aunti ji you ar a big star of my life your cutting choping so amajing andd your utensils ar soclean and nice yoj ar super god bless you
ഈ അമ്മയുടെ കത്തിക്കും സ്പീഡിനും അവാർഡ് കൊടുക്കണം ,
നല്ല ചൂട് ചോറിന്റെ കൂടെ അടിപൊളി ആണ്, വളരെ നന്നായിട്ടുണ്ട്.
Amma👍👍
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ അമ്മയെ
Ammachi.....skilled and super..
My mother taught me how to chop vegetables fine, esp paavekya . This recipe is perfect. Thank you Ammachi!
Ammayude veedevida ..njangalkku ammaye kanan kothiyavunnu..ithupoloru pachakam matarkkumilla..supper Amma...
Wow what a nice chopping
I am from Tamil Nadu ....I like her cutting style....I am big fan
Ammaye kondu ariyan maathram kollaam. Ella currikkum oarre cheruvakkal god bless you
Amma, pichaathi. Ammayude pottu super. Thoran athilum super. Tnx Amma.
Sri muka
8
അമ്മയുടെ കത്തി സൂപ്പർ പാചകം അതിലും സൂപ്പർ എനിക്കു ഭയങ്കര ഇഷ്ടമായി thanks for your recipe
Ammachi vegitable cutting super
Ammayude paachakam nammale pazhayakaala ormayil ethikkum...super..
Best cooking, thank u ammachi
Her cutting skills👏🏻👏🏻
Enikkini valare ishtam..ammayide kashanam murikkunnathanu...super..
Look at the professionalism. Hats off. Amazing. Easy and practical. How she use khinfe is extraordinary.
The way of cutting is wonderful
Super. Ammayude cooking neat aanu
Endh rasa murikkunnadh kanam.. Njan ammachide fanayitto.. Luv uh ammachi
Ammachi ningal seiundha recipe ellam njyan kanundhundu ,ellam supera
Hi mam, I tried your recipe today. It was easy tasty and healthy. Thanks.
The way of cutting veg is excellent. chirium ela nottavum ela oru serious kari 😘
Super kathi...and super dish...
Ammayude pajakam peruthishtam.... Ennu video il anniyam nennupoya oru sadhanam kandu vilaku.... Santhosham... ellam nadan tanima... Super
Ammeda pachakkari nurukkal suuuuuuuuuuper
Only Kerala Amnachi's and girls who've been bought in good households have the skill to chop vegetables like this, totally respect 🙏👍💪 these cuisine are simple but taste amazing. Am not a Keralite but can speak Malayalam and lived in Trivandrum for sometime.. if you are a foodie.. you should visit Kerala and have their "naadan food" wooo mouth watering 👌🏼😋
Thank you so much
ചെയ്യുന്ന ജോലി നല്ല വൃത്തിയാണ്, അരിയുമ്പോഴും അരകല്ലിൽ അരയ്ക്കുമ്പോഴും നല്ല ആകർഷണമാണ്
അമ്മയുടെ തോരൻ അടിപൊളി
Simple, more authentic and better than the urban aunties’ showy and verbose cooking. What a knife skill!
Amma super curry very good
Nalla ammayum pachakavum..
♥️
Ariyunnath Kanan thanne oru oru bhangiyane
കമന്ററി കുറവാണേലും , കറി sooooper.
ആ കത്തിയിലാ...എല്ലാം... അടിപൊളി കത്തി...
എന്തൊക്കെ ആയാലും അമ്മ ഒരു ...മേഡിൻ...അമേരിക്കയോ...ജെർമനോ ആണ്....അമ്മായിരി സ്പീഡ് കുക്കിംഗ്...
K
I
എന്തൊരു സ്പീഡാ അമ്മച്ചിക്ക്🙆 😳😳😍😘😘
അമ്മേ 👍👍ഉഗ്രൻ 🥰🥰🥰🥰🥰സൂപ്പർ
Ammachi well done! I’m going to try this recipe!
Super ma super taste this resepe i like it
E. Pavakka. Thoran Mathram. Mathi. Vayaru. Niraye. .Choru. Unnan. Chorinum.. Good Ammaji.
Even Chinese kife experts cannot chop the way she does😋 this is exactly how my mother in law prepares bitter gourd.
അമ്മച്ചിക്ക് ദീർഘആയുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത്രക് ഇഷ്ടമാണ് ഈ ചാനലും റെസിപ്പികളും
My favorite dish and my favorite Ammachi ❤️🤤🤤🥰😘
Ammachi you cook so good and traditional thank you
kathiyude sound super
Amma your vegetable cutting style very superb nice excelent ma
A very unique style of cutting and also preparation. I liked this very much. White bitter gourd is some what less bitter than very green one's. Any way iam definitely going to try this soon. Simple, but very tasty and healthy.
Pazhaya Reethiyilulla. E. Kariude Ellam. Rujikal. Nammal. Aswathikkendathu. Tanneyanu.Kallil. Arachundakkunna . E. Kari kuttukal. Ennathe. Talamura kar. Pareeshi. Kendathu Tanne.Congratulation Amma. Ente AMMA. ETHU POLE. Arakallil. Arachanu. Karikal. Undakkiyirunnathu. .Athinte. Ruji Onnu. Vere Tanneyanu.Kal chatti Manchatti Ellam upayogichal. Aviyalinum. Samparinum. Okke. Ruji kudum . Amma Ku. Ente Abhinandanangal.God Bless you. Amma ji .
അടിപൊളി..... കണ്ടപ്പോ തന്നെ കൊതി വരുന്നു.... തേങ്ങ പീര ഒക്കെ ഇട്ട്........
ammumayude curry okke super aayittund
Very nice
Katti super
Ithineyanalle kaipunyam ennu parayunnath.... amme suuper😘
Kidu aitt ond thoran
അമ്മ ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണ്.... അലുമിനിയം paathrathinu പകരം മൺചട്ടി ഉപയോഗിച്ചാൽ ഒന്നുകൂടി അടിപൊളി ആയിരിക്കും...
Delicious item....
Thank you so much
അടിപൊളി സൂപ്പർ കറികളാണ് അമ്മച്ചി
Kathi oru rakshayum illa...😍
Super
അമ്മ ഒരു ഉത്തമയായ വീട്ടമ്മ തന്നേ.. അധ്വാനിക്കുന്ന വീട്ടമ്മമാരുടെ പ്രതിനിധി.. കുടുംബവിശേഷങ്ങൾ അറിയാൻ താല്പര്യം ഉണ്ട്... ആ ഗ്രാമം ഒരു വീഡിയോ ഇടൂ...
തിരുവനന്തപുരം ആയിരിക്കും
😍
വർത്താനം കേട്ടിട്ട് പത്തനംതിട്ട ആണെന്ന് തോന്നുന്നു
TVM enthaayaalum alla..Kollam district or above aanu..
Awesome cooking 👍👌👌
adipoli..may fav vegetable....sangathi kalakan 😍😍
Ammayum super.... Kathiyum super
OMG.. her cutting skill.. 😄
It’s lit 🔥
Malayali pwoliii alle 😅
നല്ല പാവകായ, Super chechi amma , ഇഛി ഇട്ടു നല്ലതാണ് ഉഗ്രൻ,വാ .. kothi ,
Super super super super super super super grenma
Amma chaidha yella items super anne Kure nhan parikshichu asipoliyane but adhupole ariyan patunila ❤️❤️❤️❤️❤️
Cooking style super amma
Ammachi kidu
Super rrrrrrrrrr ❤️ ammachi
Adipoli...kaypakka...thoran...👌👌👌😋😋
veena god blessed u
Super amma😍😍
സൂപ്പർ
4:36 Thenga pottichu ennittu oru thalacherichilum ❤️❤️Ammachi kidu 🥰🥰
അടിപൊളി, പാചകം ചെയ്‌യുന്നത് കാണുമ്പോൾതന്നെയറിയാം ഉഗ്രൻ ടേസ്റ്റ് ആയിരിക്കുമെന്ന് ..
Sathyam ❤️
ഞാൻ പ,വക്കയുടെ ഉള്ളിലെ പാട കുരു ഒക്കെ കലയും
Ente 5 vayasulla mon ammede
veg cutting nte fan anu
Wow superb
omanayammae super.onam special porate
Oru cutting board ilum oru mixie ilum cheythallum ithreyum perfection odu kudi cheyunna ee ammachiku oru 1000 rosapookal
Kathi super koode thoranum
Ammachiyude pachakari cutting tutorial onu idan parayamooo namukum helpfull akum ... athe pole ariyan kothiyakunu... superb👌🏻
Adipoli... Ammede aaa kayyundalo...ummaaa
പാചകത്തിന്റെ അവസാനം ഒരൽപം പാവക്കത്തോരൻ തവിയിൽ എടുത്ത് അടുപ്പിലേക്ക് ഇടുന്നത് ഈ വീഡിയോ കണ്ടവർ ആരെങ്കിലും ശ്രദ്ധിച്ചോ ?അങ്ങനെ ശ്രദ്ധിച്ചവരുണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിക്കാം
Ella vdosilum curry vechal udan amma angana cheyyunnumd... Nammude kothi kalayummatha..😅😅😅😅
അത്രയും നേരം കത്തിയ അടുപ്പിന് കൊടുക്കുന്നതാണ് എന്നാണ് ഞങ്ങളുടെ നാട്ടിലെ വിശ്വാസം
.ഞങ്ങളും അങ്ങനെ ചെയ്യാറുണ്ട്
അത് കൂട്ടി ചോറുണ്ണാന്‍ ഉള്ളതിന് അന്ധവിശ്വാസം കൊണ്ട് കളഞ്ഞേക്കുന്നൂ
ഞങ്ങൾ ഇങ്ങനെ ചെയ്യുന്നത്
അടിപൊളി തോരൻ