വളരെ എളുപ്പത്തിൽ തയ്യാറാക്കാം പാവക്ക തീയ്യൽ | Kerala Style Bitter Gourd Theeyal

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Ingredients
    Bitter gourd - 2 nos.
    Grated coconut - 1/2 portion.
    Coconut bites.
    Ginger - 1 small piece.
    Shallots - 200gms.
    Green chilies - 2 nos.
    Onion - 1 no.
    Dried chilies.
    Coriander - 4 tablespoons.
    Tomato - 1 no.
    Fennel.
    Star anise.
    Cinnamon.
    Pepper.
    Turmeric powder - 1/4 teaspoon.
    Salt.
    Coconut oil.
    Mustard.
    Curry leaves.
    Method
    1) Slice bitter gourd to thin slice.
    2) Chop shallots, green chilies, ginger, and onion.
    3) Chop coconut bites to bite size.
    4) Slice shallots(6 nos).
    5) Roast grated coconut, coriander, dried chilies.
    6) Grind coconut mixture, whole garam masala, and dried chilies(12 nos) to make a thick paste.
    7) Heat a pot with oil, splutter mustard. Saute sliced shallots(10), dried chilies(2), coconut bites. When coconut changes its color saute in the chopped shallots, green chilies, ginger, and onion.
    8) In another pan heat oil, Saute in the sliced bitter gourd. season with salt, saute in turmeric powder, curry leaves, and finely chopped tomato.
    9)Saute in coriander, garam masala mix, and the paste prepared in step 6. Season with salt. Add water, cover, and bring it to boil.
    10) Once it comes to boil, remove it from flame.
    Theeyal with bitter gourd ready
    ആവശ്യമായ ചേരുവകൾ
    പാവയ്ക്ക -രണ്ടെണ്ണം
    തേങ്ങ ചിരകിയത്(അരമുറി)
    തേങ്ങ കൊത്ത്
    ഇഞ്ചി- ചെറുത്
    ചെറിയ ഉള്ളി -200 ഗ്രാം
    പച്ചമുളക്- 2
    സവാള-1
    ചുവന്ന മുളക്
    മല്ലി -നാല് ടേബിൾ സ്പൂൺ
    തക്കാളി- ഒന്ന്
    പെരുംജീരകം
    തക്കോലം
    പട്ട
    കുരുമുളക്
    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
    ഉപ്പ്
    വെളിച്ചെണ്ണ
    കടുക്
    കറിവേപ്പില
    തയ്യാറാക്കുന്ന വിധം
    1) പാവയ്ക്ക ചെറുതായി അരിയുക(തീയൽ പരിവത്തിൽ).
    2) ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, സവാള ചെറുതായി അരിയുക.
    3) തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.
    4) ചെറിയ ഉള്ളി(6 എണ്ണം)ചെറുതായി അരിയുക.
    5) തേങ്ങ ചിരകിയത്,മല്ലി, ചുവന്നമുളക് എന്നിവ വറുത്തെടുക്കുക.
    6) ചുവന്ന മുളക് (12 എണ്ണം), മല്ലി വറുത്തത് നന്നായി അരച്ചെടുക്കുക. കൂടെ ഗരംമസാല കൂട്ടിനായി പെരുംജീരകം, തക്കോലം, പട്ട, കുരുമുളക് എന്നിവയും അരച്ചെടുക്കുക.
    7) ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി (10 എണ്ണം)ചെറുതായി അരിഞ്ഞത്, ചുവന്ന മുളക്(2 എണ്ണം), ചേർത്ത് വഴറ്റുക. തേങ്ങ കൊത്ത് ചേർക്കുക. ചുവന്ന് വരുന്ന സമയത്ത് ചെറിയ ഉള്ളിയുടെ കൂട്ട്(2)ചേർത്ത് കൊടുക്കുക. കൂട്ട് നന്നായി വഴറ്റുക.
    8) മറ്റൊരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ പാവയ്ക്ക വഴറ്റിയെടുക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി, കറിവേപ്പില, ചെറുതായി അരിഞ്ഞ തക്കാളി, എന്നിവയും ചേർക്കുക.
    9) പാവയ്ക്ക ചേർക്കുക. മല്ലി, ഗരം മസാല, കൂട്ട് (6)ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. വെള്ളം ഒഴിച്ചു മൂടി വെക്കുക.
    10) തീയിൽ നന്നായി തിളച്ച് വരുന്ന സമയം ചട്ടി ഇറക്കിവയ്ക്കുക
    സ്വാദിഷ്ടമായ പാവയ്ക്കാ തീയൽ തയ്യാറായി
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Комментарии • 80

  • @paulousephkannampilly
    @paulousephkannampilly 4 года назад +4

    Njan pavakka kazhikarila.But ammumade cooking enik bhayankara ishtamanu..☺️😋

  • @rajithavs3152
    @rajithavs3152 4 года назад +8

    ഞാൻ ഉണ്ടാക്കും പാവക്ക തീയ്യൽ.. 😋

  • @Gkm-
    @Gkm- 4 года назад +14

    പാവയ്ക്ക തീയ്യൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്

  • @saijusethu
    @saijusethu 2 года назад +3

    ചേർക്കുന്ന സാധനങ്ങളുടെ പേര് പറയണം..

  • @devakip.s7389
    @devakip.s7389 Год назад

    Sooper Amma God bless you always

  • @avv9006
    @avv9006 Год назад

    Thank you. Namaskaram

  • @krishnanpr1600
    @krishnanpr1600 4 года назад +10

    Naadan theeyalinu Thakkali veno amme ;pulipizhinjozhikkayalle nallath?

  • @tamilarasia884
    @tamilarasia884 4 года назад +4

    Your hands and knife are your strength amma .

  • @benzenbiju8945
    @benzenbiju8945 3 года назад +3

    Ellaam kondum super👌ingane thanne ithinte ingredientsum

    • @kmir34
      @kmir34 2 года назад

      Check description box

  • @santhoshkujumon7886
    @santhoshkujumon7886 4 года назад +3

    ചക്ക കൊണ്ടുവന്നിട്ടു എന്തിയ.....????? ഞൻ വിചാരിച്ചു ചക്ക കൊണ്ട് എന്തോ ഉണ്ടാകും എന്നാ 😋😋😋

  • @jayakumarabhi3977
    @jayakumarabhi3977 4 года назад +3

    പാവക്ക തീയലിന് ചെറിയ ഉളളിയാണ് രുചി

  • @geethutachuthan1979
    @geethutachuthan1979 4 года назад +2

    എനിക്ക് ഇഷ്ടാണ് പാവയ്ക്കാ വറത്തതും പാവയ്ക്കാ കറിയും 😍😍😘
    .

  • @Newsmedia-q3y
    @Newsmedia-q3y 4 года назад +6

    *അമ്മച്ചി സുഖമല്ലേ ഞാൻ ഇവിടെയും ഫസ്റ്റ് അടിച്ചേ🔥🔥*

  • @nabeesaprasad9846
    @nabeesaprasad9846 8 месяцев назад

    Super 👏

  • @abhiramig1026
    @abhiramig1026 4 года назад +5

    ഇതിൽ എന്തൊക്കെയാണ് ഉപയോഗിക്കുന്നത് എന്ന് ഒന്ന് പറഞ്ഞാൽ നന്നായിരിക്കും.

  • @appu-xt8eg
    @appu-xt8eg 3 года назад +1

    ഇതിന് പുളി ചേർക്കണ്ടേ? തക്കാളിപ്പഴം മതിയോ?

  • @kunjumoljosejose9051
    @kunjumoljosejose9051 4 года назад

    paranju tharika kude cheithal nannayirunnu

  • @athirasajin9934
    @athirasajin9934 4 года назад +2

    അടിപൊളി അമ്മേ....

  • @udayanair6657
    @udayanair6657 4 года назад

    Ellam nallathupola chayyunnudu koottathil parayukayum vanam

  • @neethuelizabeth1982
    @neethuelizabeth1982 4 года назад +2

    Pulliku pakaramanno tomato?

  • @deepaktrinity8504
    @deepaktrinity8504 2 года назад

    Appo vaalanpuli vende??

  • @gigisanthosh9522
    @gigisanthosh9522 4 года назад +5

    Super amme. Thanks all

  • @Shymas4
    @Shymas4 4 года назад +4

    കൊറോണ ആയത് കൊണ്ടാണോ? അമ്മച്ചിയെ ഇപ്പോൾ കുറച്ചേ കാണാൻ കിട്ടുന്നുള്ളു..

  • @ranjithkattilparambil6016
    @ranjithkattilparambil6016 3 года назад +1

    Super

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 года назад

    Meen curry pole chuvannirikkunnu 😋😋😋😋😋

  • @aryaksabu1757
    @aryaksabu1757 4 года назад +4

    Frst view frst like frst comment Njan💪

  • @Wellwisher121
    @Wellwisher121 4 года назад +5

    ഓരോ പാവക്കയും വെട്ടുന്നത്‌ ആവശ്യമില്ലെങ്കിലും വെറുതേ കാണിക്കുന്നുണ്ട്‌ , എന്നാൽ ഉണ്ടാക്കിയതിന്‌ ശേശമുള്ളത്‌ ശരിക്കും കാണിക്കുന്നുമില്ല

  • @asnamuhammed5422
    @asnamuhammed5422 4 года назад +2

    ഹായ് അമ്മച്ചി സുഖമല്ലേ അമ്മച്ചിയുടെ സ്ഥലം എവിടെ ആണ്

    • @appu-xt8eg
      @appu-xt8eg 3 года назад

      കോന്നി. പത്തനംതിട്ട ജില്ല .

  • @sreejakumary9784
    @sreejakumary9784 4 года назад +2

    തീയിൽ ഇഞ്ചി ചേർക്കുമോ

  • @gayathrishine1658
    @gayathrishine1658 4 года назад

    Chuttaracha chammanthi de receipe idane

  • @TaketipsChannel
    @TaketipsChannel 4 года назад +5

    Super ❤❤❤🙏

  • @kunjumoljosejose9051
    @kunjumoljosejose9051 4 года назад

    payikayum kude cheithal nallathe

  • @aswathyraswathyr4950
    @aswathyraswathyr4950 3 года назад +1

    Poli🌹🌹🌹🌹

  • @sinis5486
    @sinis5486 2 года назад

  • @ShaimaShaji
    @ShaimaShaji 4 года назад +1

    Superb

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +3

    First view🙂🙂

  • @krishnanpr1600
    @krishnanpr1600 4 года назад +2

    Aa kadukonnu nannai pottikottamme;allel pachakadikkum-pachakaduk oru pollalchuvayum (cheruthai) kaippumundaakkum.

  • @geethupredee2075
    @geethupredee2075 4 года назад +7

    ഞാൻ കാണുന്നത് കത്തി കൊണ്ടു അരിയുന്നത് കാണാനാണ്

    • @sheeja1988
      @sheeja1988 4 года назад

      Geethu Predee @ yenikum nurukumbo kelkuna sound

    • @geethupredee2075
      @geethupredee2075 4 года назад

      @@sheeja1988 😀😀😀

    • @krishnanpr1600
      @krishnanpr1600 4 года назад

      Ningalokke pinne ennakonda karikkariyinne?

  • @deepalirao3746
    @deepalirao3746 4 года назад +7

    please give in writing proper ingredients with proper quantity in English. So that we all can learn malayalee style cooking..

  • @thalapathybrothers1635
    @thalapathybrothers1635 2 года назад

    👌👌👌👌👌👌👌👌👌👌👌👌👌👌

  • @jencyanna4959
    @jencyanna4959 4 года назад +1

    🥰🥰🥰🥰🥰🥰

  • @XD123kkk
    @XD123kkk 3 года назад

    Kurachu per dislike atichittund.......entho....🤔 pavaykayute kayp manassil... Keriyathanooo???? Aavo...???

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +2

    പാവക്ക കൊണ്ട് കറി വെച്ചാൽ എന്നും കയ്ച്ചിട്ട് എന്നിക്ക് തിന്നാൻ പറ്റാറില്ല എന്നെ പോലെ ആർക്കെങ്കിലും ഉണ്ടോ

  • @ednajames6619
    @ednajames6619 4 года назад

    Nice

  • @ranglercutz5202
    @ranglercutz5202 3 года назад

    😜✌️

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад

    കയ്പങ്ങ കൂട്ടാൻ കാലായി

  • @dhanyadas7359
    @dhanyadas7359 4 года назад

    👌👌👌

  • @manjucamanjuca9249
    @manjucamanjuca9249 4 года назад

    Sound kuravane.

  • @ashdshah3059
    @ashdshah3059 4 года назад +3

    no need a cutting board 😳

  • @tapasyak.v6858
    @tapasyak.v6858 4 года назад

    Make your videos sweet and short please

  • @mahindrajeepfanskerala5515
    @mahindrajeepfanskerala5515 4 года назад

    Ith eatha bro camera

  • @meghasingh7064
    @meghasingh7064 4 года назад

    Eee teyal repet Annu .eetenu munp.kanichatanu

  • @juliejoy3572
    @juliejoy3572 4 года назад

    Ethine theeyal ennu parayalle pls

    • @rahiseppi9255
      @rahiseppi9255 4 года назад +1

      Avarde naattil anghaneyaavum parayuka

    • @akhilam8224
      @akhilam8224 4 года назад

      ചേച്ചി ഇതു നടൻ തീയൽ, ചേച്ചി ഉദേശിച്ചത്‌ മനസിലായി അതു വേറെ

  • @rubeenarubi1474
    @rubeenarubi1474 2 года назад

    Supper

  • @jincyjayesh6055
    @jincyjayesh6055 4 года назад

    Super