Ada Pradhaman | Onam Sadhya Payasam | Kerala Style

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Ingredients
    Banana leaf.
    Rice powder- 1 kg.
    Ghee.
    Jaggery - 1/2 kg.
    Grated coconut - of 3 nos.
    Sago - 1/4 of a small glass.
    Cardomom - 8 nos.
    Dried ginger powder - 1 tablespoon.
    Cashew.
    Raisin.
    Cumin - 2 teaspoon.
    Method
    1)Heat a saucepan, on medium heat, add jaggery to 1 and 1/2 liter of water, heat till the jaggery dissolves, once it is well dissolved, turn off the flame. Pass the jaggery syrup through a strainer and set aside.
    2)Mix rice powder, ghee, water to make a batter similar to that of dosa.
    3)Pour the prepared batter on cut banana leaf and roll and tie it with strings. Keep it on a steamer and let it cook. Keep the cooked ada aside.
    4)Extract 2 types of coconut milk, thick and thin.
    5)In a urili, heat the jaggery syrup. Remove the cooked ada from banana leaf and drop it to the syrup. Add cooked sago.
    6)To the urili, add think coconut milk, cardamom powder, and dried ginger powder.
    7)Heat a pan with ghee on low flame add the cashews, coconut, and raisins till they are golden. Turn off the flame and set aside.
    8)Add milk to urili and cook.
    9)Crush the cumin and mix it to the payasam. Add fried cashew and raisin. Mix in the thick coconut milk.
    10) Remove the urili from flame. Transfer the payasam to the desired plate.
    Payasam ready…
    കൊതിയൂറും അട പ്രഥമൻ | Ada Pradhaman | Onam Sadhya Payasam | Kerala Style Ada Pradhaman
    അട : 2 KG
    ശർക്കര : 3 KG
    പാൽ : 2.5 Ltr
    തേങ്ങാ : 10
    അണ്ടിപരിപ്പ് : 200gm
    ഉണക്ക മുന്തിരി : 200gm
    ചൗവ്വരി : 250gm
    ചുക്ക് പൊടി : 100gm
    നെയ്യ് : 100
    ഏലക്ക : 100gm
    ജീരകപ്പൊടി : 100gm
    അട പ്രഥമൻ ഉണ്ടാക്കുന്ന വിധം
    ആദ്യം ശർക്കര പാനീയമാക്കുക അതിന് ശേഷം അട തിളപ്പിച്ച വെള്ളത്തിൽ ഇട്ട് വേവിച്ച് എടുക്കുക അതിന്ശേഷം പായസം വെക്കാനുള്ള പാത്രത്തിലേക്ക് നെയ് ഒഴിക്കുക അതിൽ പാനിയാക്കിവെച്ച ശർക്കര ഒഴിക്കുക അൽപനേരം വെയ്ക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് പകുതി വേവിച് വെച്ചിരിക്കുന്ന അട ഇടുക. അതിന് ശേഷം പിഴിഞ്ഞ് വെച്ചിരിക്കുന്ന രണ്ടാം തേങ്ങാപാൽ അതിലേക്ക് ഒഴിക്കുക അൽപനേരം തിളച്ച ശേഷം അതിലേക് പശുവിൻ പാല് ചേർക്കുക. അതിന് ശേഷം നെയ്യിൽ വറുത്തെടുത്ത ഉണക്ക മുന്തിരിയും അണ്ടിപരിപ്പും ചേർക്കുക.
    ഏലക്ക പൊടിച്ചതും ജീരകപൊടിയും ചുക്ക് പൊടിയും ചേർക്കുക അതിന് ശേഷം വേവ് പരുവം ആകുമ്പോൾ പിഴിഞ്ഞ് വെച്ചിരിക്കുന്ന ഒന്നാം തേങ്ങാപാൽ ചേർക്കുക
    English Recipes Visit : villagecooking...
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Комментарии • 669