പായസരാജാവ്- അടപ്രഥമന്‍👌😊👌 ...(ADAPRADHAMAN)

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 252

  • @ramyastudytricks
    @ramyastudytricks 3 года назад +8

    യാദൃശ്ചികമായി ആണ് ചാനൽ കണ്ടത്. കയറി നോക്കിയപ്പോൾ പായസം പോലെ മധുരം ഉള്ള സംസാരം ഒപ്പം എനിക്ക് ഇഷ്ടം ഉള്ള അടപ്രഥമൻ .....

  • @deepamanoj3527
    @deepamanoj3527 3 года назад +8

    സംസാരവും പ്രകൃതവുംപ്രഥമൻപോലെ മധുരിതം……😍😍😘👍

  • @MyDivineWorship
    @MyDivineWorship 4 года назад +1

    Njan ith undaki, ellavarakkum ishtamayitto.

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад

    Valare valare ishtamayi

  • @peethambaranputhur5532
    @peethambaranputhur5532 4 года назад +12

    അടിപൊളി 👍ടീച്ചർ പഴയ കാര്യങ്ങൾ പറയുമ്പോൾ ചിലപ്പോൾ കണ്ണ് നനയും ഇന്നുണ്ടായി, എന്താച്ചാ പാചകോം കാണാം കിസ്സകളും കേൾക്കാം അതാണ്! എല്ലാവരിൽനിന്ന് വ്യത്യസ്തമാണ് ഒരടിപൊളി നമസ്കാരം 🙏🙏🙏👌👌👌

  • @bijunas4601
    @bijunas4601 4 года назад +2

    ഒരുപാട് സന്തോഷം ടീച്ചർ,,ഒരു കഥ കേൾക്കുന്ന പോലെ തന്നെ തോന്നും,ഓരോ recipe കാണുമ്പോഴും...ടീച്ചർ നേ കാണുമ്പോൾ എനിക്ക് എൻ്റെ ഉമ്മയെ ഓർമ്മ വരും...സംസാരരീതി അതുപോലെ തോന്നും..ഇപ്പൊ എൻ്റെ ഉമ്മ ഇല്ല,,മൂന്ന് വർഷം മുൻപ് മരണപ്പെട്ടു....Love you teacher Amma..God bless you 🙏🙏

  • @sasinechully5284
    @sasinechully5284 Год назад

    Teachere ithupole undakkan thonnunnu urappayittum cheyyanam

  • @sunithav3688
    @sunithav3688 4 года назад +4

    ഒത്തിരി നന്ദി, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад

    Ada ethradivasam vekkam. Thank you teacher

  • @sushamohan1150
    @sushamohan1150 4 года назад +21

    Thank you so much teacher 🙏
    ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു.😍😍

    • @girijak6587
      @girijak6587 4 года назад +1

      സുമ സാറും പ്രഥമന്‍ um superb ayitunde......

    • @mollygeorge303
      @mollygeorge303 3 года назад

      Malls paysam super.

  • @sh4112
    @sh4112 Год назад

    Good recipe teacher

  • @Aniestrials031
    @Aniestrials031 2 года назад

    Happy onam

  • @shajitha_vinod
    @shajitha_vinod 4 года назад +6

    സെറ്റുമുണ്ടിൽ ടീച്ചറെ കാണാൻ നല്ല ഭംഗി പായസവും അടിപൊളി

  • @backerkaqatar4941
    @backerkaqatar4941 3 года назад

    ടീച്ചറെ കണ്ടു ഏറെ മനസ്സിലായി ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ ഒരു പാട് സന്തോഷം ആയുരാ ആരോഗ്യത്തിനു പ്രാർത്ഥിക്കുന്നു

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +6

    കൊള്ളാം നല്ല സൂപ്പർ അട പായസം നല്ല ഓർമ്മകൾ😍

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 4 года назад +7

    ടീച്ചറെ നമസ്കാരം 🙏🙏🙏🙏🙏ടീച്ചറുടെ വിഡീയോയ്ക്ക് എപ്പോഴും ഒരു പോസ്സിറ്റിവ് എനർജി ഉണ്ട് ഉരുളിയുടെ തിളക്കം ടീച്ചറുടെ മനസ്സിന്റെ പുണ്യമാണ് 👏👏👏👏👏പ്രഥമൻ സൂപ്പർ😋😋😋😋😋

  • @shahithafawas9885
    @shahithafawas9885 3 года назад

    orupaad ishtaayi
    teacherinte samsaram kelkaan nalla rasamaa...💖

  • @rashmishinod947
    @rashmishinod947 4 года назад +3

    സാറിന്റെ ജർമ്മനി യാത്ര.... മ്യൂനിച് ലെ സുന്ദരി കളും സുന്ദരന്മാരും.. എന്നും എന്റെ പ്രിയപ്പെട്ട ബുക്ക്‌

  • @ROH2269
    @ROH2269 2 года назад

    Yummy pradhaman Teacher Amma.🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 года назад

    വളരെ നന്നായി ചെയ്തു, കൊള്ളാം. അഭിനന്ദനങ്ങൾ.

  • @ShiniShibu-i8z
    @ShiniShibu-i8z 11 месяцев назад

    Njan randu paal anu edukarullathu shini shibu

  • @deepagopinathansathya102
    @deepagopinathansathya102 4 года назад

    ടീച്ചറമ്മേ 🙏 ,
    Super . 😋😋😋അടപ്രഥമൻ എന്നു് പറയുമ്പോൾ വല്യ പ്രയാസം ഉള്ള പായസം ആണെന്ന് തോന്നിയിരുന്നു. ടീച്ചറമ്മ explain ചെയ്യുമ്പോൾ എത്ര easy ആയി തോന്നുന്നു. Thank you Teacher amma.❤️❤️

  • @safiyashereef6591
    @safiyashereef6591 4 года назад +4

    ചുന്ദരികുട്ടി ആയി ഇന്ന് മാഷാഅല്ലാഹ്‌ 😍🤩🤩🤩🤩🤩👍

  • @susenjoseph9286
    @susenjoseph9286 4 года назад +1

    Good we all like thank you teacher

  • @littleflower4472
    @littleflower4472 4 года назад +5

    Amma U r so much beautiful today's dress code.Any way Ur talk is very excellent . Almighty God bless Ur Video.

  • @sreedevisasikumar2003
    @sreedevisasikumar2003 4 года назад +5

    Thank you so much dear Suma teacher for ur wonderful recipes.. 👏🌹🌷❤💯🙏🙏

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +3

    വളരെ ഇഷ്ടപ്പെട്ടു.
    വിഭവങ്ങൾ പാഴാക്കികളയാതെ ഉപയോഗിക്കാനുള്ള ഒരു പാഠം കൂടി ഇടയിൽ ചേർത്തതിന് പ്രത്യേക നമസ്കാരം 🙏

  • @swathimohan3823
    @swathimohan3823 3 года назад +2

    പായസത്തേക്കാൾ മധുരമായിരുന്നു ടീച്ചറമ്മയെ കാണാനും കേൾക്കാനും❤️

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    Teacharamma njan ithe pole thanne undakkum

  • @priyanair1848
    @priyanair1848 4 года назад +1

    Please kannimanga receipe

  • @shipshore3397
    @shipshore3397 2 года назад

    പായസം പോലെ മധുരം ടീച്ചറുടെ അവതരണം

  • @srvarrier1580
    @srvarrier1580 4 года назад

    Atae Pradhamanil'pradhani Parippu pradhamananto

  • @LalitTapkire
    @LalitTapkire Год назад

    Uluwa vendey

  • @praisethelord4086
    @praisethelord4086 4 года назад +1

    Kidilan teacher amma thank u

  • @VcvijayanVcvijayan
    @VcvijayanVcvijayan 4 года назад

    പ്രഥമൻ ഒത്തിരി ഇഷ്ട്ടമായി നന്ദി ടീച്ചർ

  • @SheebaSethu-hb7op
    @SheebaSethu-hb7op 10 месяцев назад

    Innu Ravile thanne Teachare vijarichathe ulloo.Aviyal prepare cheyyumpo teacher nte pathrapakam nnu .namaskararam teacher Sughmano?

  • @kannanpraji161
    @kannanpraji161 4 года назад +1

    Amma sundhari ayittundallo

  • @shajahany3538
    @shajahany3538 3 года назад

    So cute teacher

  • @sheenabaic9846
    @sheenabaic9846 3 года назад

    Authentic 👍

  • @josephkochupurackal1189
    @josephkochupurackal1189 2 года назад

    Thanks ammachi

  • @manjur7561
    @manjur7561 4 года назад

    Aunty യുടെ recipe ഞാൻ പരീക്ഷിക്കാറുണ്ട് .

  • @subithasubi3687
    @subithasubi3687 4 года назад

    സൂപ്പർ വീഡിയോ ആയിരുന്നു ടീച്ചർ..

  • @madhunairmadhunair1638
    @madhunairmadhunair1638 4 года назад +1

    Very nice...i respect you and i love you.....teacher

  • @vasanthakumari175
    @vasanthakumari175 3 года назад

    Hi super

  • @sreecooks5018
    @sreecooks5018 4 года назад

    Adaprathaman kothippichu

  • @jayasrees5304
    @jayasrees5304 4 года назад +2

    Thank you teacher amma

  • @padmakumariv1079
    @padmakumariv1079 4 года назад

    Eniku valare eshtamanu.cook cheythu nokkam Theacheramma.thanks.

  • @chithraks2668
    @chithraks2668 4 года назад +1

    Thank you teacher..I will try to make the homemade Ada.It is a challenge.🙏

  • @rethikasuresh2983
    @rethikasuresh2983 4 года назад

    ടീച്ചറെ നല്ല വീഡിയോ. നല്ല പായസം. ഉണ്ടാക്കുന്നതു കണ്ടപ്പോൾ കൊതി തോന്നി.

  • @NeymarJr-zy3iz
    @NeymarJr-zy3iz 3 года назад +1

    Love you teacher 🤩👌🏻👍

  • @suzysbliss2723
    @suzysbliss2723 3 года назад

    Good ...Thank you teacheramma

  • @anjuthriveni
    @anjuthriveni 3 года назад

    Simply super❤Chouvary vende teacheramme? Pls answer

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 года назад

    Hi ടീച്ചർ
    ഈ വീഡിയോ എല്ലാവർക്കും ഇഷ്ടമാകും... അടപായസം പ്രതീക്ഷിച്ചതായിരുന്നു.. Thanks

  • @sainuvmssainu2865
    @sainuvmssainu2865 2 года назад

    I love you amme i love so much cute speach ❤️❤️❤️

  • @ajanthakunji1849
    @ajanthakunji1849 4 года назад +15

    Teacher Thank you for the tips ടീച്ചറിന്ന് പതിവിലും കൂടുതൽ സുന്ദരി ആയിരിക്കുന്നു 👍

  • @sheenaranig
    @sheenaranig 4 года назад +1

    Super 👍👍👍 teacher

  • @binduau2759
    @binduau2759 4 года назад

    Video kandappo kazhikyan thonni 😃👌👌😋Nalla Ada pradhaman

  • @alexzachariah7898
    @alexzachariah7898 3 года назад

    Absolutely sweet and tasty talk with delicious food cooking class, teacher we always watch and like you our Amma

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад

    Ada prathaman Kanan super kazikkan athilum superayirikkum kothi veezathirunna mathi yayirunnu

  • @rosammasebastian8700
    @rosammasebastian8700 4 года назад +2

    Thank you Teacher 🙏🙏🤩

  • @sakheeelachu191
    @sakheeelachu191 4 года назад +8

    Hail ammachi!!! ❤ hope you are doing well. Happy new year ! The techniques mentioned in each step is very useful
    I wish i had this oppurtunity when i began cooking moons ago...better late than never!
    The meloncholic recall of ur german friends towards the end, brought a forlorn sadness. I ve taken to liking you so much ! Cheers to 2021 !
    Stay safe & always be happy ammachi

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    Njan elappodi yanu iduka

  • @sumanroy9347
    @sumanroy9347 4 года назад +1

    You have a lovely place and nice presentation and recipe too,God bless 🥰🥰🥰🥰👍👍👍👍💥💥💥🙏

  • @preethadevipreethadevi9838
    @preethadevipreethadevi9838 4 года назад

    അടിപൊളി കണ്ടതിൽ വളരെ സന്തോഷം

  • @ambilyg8417
    @ambilyg8417 4 года назад

    Super
    Happy to see your house premise

  • @sujiththekkel
    @sujiththekkel 2 года назад

    Suma teacher thank you for reminding about hubert and helga.. I remember reading about them as a little boy at my childhood from munichile sundarikalum sundaranmarum by sivadas sir.. Ms layoba betton, mihayel gymnasium, butenburg kottaram, everything i remember like yesterday

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      Sivadas sir heard this just now was so happy. Said what a remembrance wondeful. He said and a big big salute and love to you.

  • @dapssuvindran3135
    @dapssuvindran3135 4 года назад +1

    Thank u something we never knew how it made u explain it so beautifully it easy for this generation so many tips too

  • @jenyurikouth4984
    @jenyurikouth4984 4 года назад

    Super. Thanks.

  • @manjur7561
    @manjur7561 4 года назад

    My one of the favorite payasam aunty. Thanks a lot♥♥❤🙏

  • @priyanair1848
    @priyanair1848 4 года назад +1

    Mouthwatering 👌😋👏👏🙏

  • @bindusamuel4693
    @bindusamuel4693 4 года назад +6

    Looking yummy and delicious!!!!!! Teacher Amma. Thank you 🙏

  • @ranjithvijayan2051
    @ranjithvijayan2051 4 года назад +6

    My favorite.. Thank you teacher🙏🙏

  • @vivekshaji5792
    @vivekshaji5792 3 года назад

    Teacher chowary vende

  • @deeptijafri7992
    @deeptijafri7992 4 года назад +1

    I love Teacher Amma😘

  • @athiravs10
    @athiravs10 3 года назад

    Nice presentation with explanation... Normal veettil undakkunna karikal vishadamai ithupolae cheyyamo...💗

  • @deepthinair1911
    @deepthinair1911 4 года назад

    Nalla sundari teacher amma

  • @mariammak.v4273
    @mariammak.v4273 4 года назад +4

    Today Amma looks more beautiful . l dout whether your birthday today? God bless you.

  • @shanthivinod4376
    @shanthivinod4376 3 года назад +1

    Teacher amma Happy' Onam in Advance🤩🤩

  • @priyanair1848
    @priyanair1848 4 года назад

    Thank u soooo much for the wonderful recipes👏👏👏

  • @itsmeomkar2610
    @itsmeomkar2610 4 года назад

    Super teacher my favourite ada prathaman

  • @littleflower4472
    @littleflower4472 4 года назад +2

    Pinned by Suma Sivadas, where is Ur home.It is very beautiful place.

  • @sherlys860
    @sherlys860 3 года назад

    Thank you my dear teacher ❤️

  • @gaming3324
    @gaming3324 4 года назад

    Teacher kitchen garden tips tricks episode's cheyumo pls

  • @jobykalexkalex
    @jobykalexkalex 3 года назад +1

    Mahalekshmi ye kandapole oru ammaye kanunna feel entha teacherinte aishryam

  • @malathi1420
    @malathi1420 3 года назад

    Thanku Teacher Amme

  • @biniar6230
    @biniar6230 4 года назад +1

    Wow...super....🥰🥰🥰🥰😘😘😗😗

  • @sobhal3935
    @sobhal3935 4 года назад

    Thank you so much teacher LOVE you

  • @santhakumarythankappan7251
    @santhakumarythankappan7251 4 года назад +1

    Thank you teacher.⚛️

  • @MS-vl3xn
    @MS-vl3xn 4 года назад +3

    Set mundu il sundarikkutty aanallo

  • @Nithyakurup
    @Nithyakurup 4 года назад +3

    കണ്ടിട്ട് കൊതിയാവുന്നു ടീച്ചറമ്മേ ♥️♥️

  • @vinuprajithavinu8805
    @vinuprajithavinu8805 4 года назад +1

    ഹായ് ടീച്ചർ ഇന്ന് സെറ്റ് സാരിയിൽ ❤, ടീച്ചർ അട പ്രഥമൻ ഉണ്ടാക്കുമ്പോൾ ഞാൻ സേമിയ പായസം ആണ് ഇന്ന് ഉണ്ടാക്കിയെ,ഇന്ന് dinnernu ടീച്ചർടെ റെസിപി ആയ പൂരി ഉണ്ടാക്കി, shape ദയനീയമായിരുന്നു 😔സാധാരണ പൊടിയിൽ മുക്കി ആണല്ലോ പരത്താറ് പക്ഷെ ടീച്ചർ ഓയിൽ പെരട്ടി പരത്തിയ പോലെ ഞാനും അങ്ങനെ ചെയ്തു. ടീച്ചറേ behind the സീൻ ഗംഭീരം, നല്ല seanory 🌹🌹🌹🌹. ഇന്ന് ഉണ്ണിമായക്ക് അട പ്രഥമൻ കിട്ടി അല്ലെ.

  • @girijavarma7217
    @girijavarma7217 4 года назад +2

    Looks yummy. My favorite Paayasam. I often makes. Ummmma to suma teacher.God bless you and sir with healthy long life. I wish to see you. If u have any plan to come to Delhi pls inform me

  • @devakid6238
    @devakid6238 4 года назад +1

    ടീച്ചറിന്റെ സ്ഥലം എവിടെ ആണ് എനിക്ക് അറിയില്ല ഞങ്ങൾ ആ ല പ്പുഴ യിൽ ആണ്‌ താമസം ഭർത്താവിന്റെ വീട് ആയിരുന്നു കുട്ടനാട് ഇതു കണ്ടപ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓർത്തുപോയി അതുകൊണ്ട്പറഞ്ഞതാണ് ടീച്ചർ നല്ലപോലെ പറഞ്ഞു തരുന്നുണ്ട്

  • @SoniyaKv
    @SoniyaKv 4 года назад +1

    സൂപ്പർ 👍😛

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 4 года назад

    Our favorite payasam ,👍👍❤️
    Thank you Teacher

  • @lakshmikuttynair8818
    @lakshmikuttynair8818 4 года назад

    Super teacher 👌

  • @mariyamm2209
    @mariyamm2209 4 года назад +6

    ടീച്ചറെ 14മിനിറ്റിനുള്ളിൽ 14like ❤️❤️❤️❤️ ഞാനും ജീവിച്ചു പോകുന്നത് ഈ ടീച്ചർ ടെ റെസിപ്പി നോക്കിയ ❤️❤️❤️❤️❤️❤️❤️

  • @mininandakumar2319
    @mininandakumar2319 4 года назад

    Super mam

  • @sunushaji4308
    @sunushaji4308 4 года назад +1

    Hi..Suma teacher. .superrr

  • @vimalavasudevan4865
    @vimalavasudevan4865 4 года назад

    Super mam...👌👌👌