കമന്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത് ഈ വിധത്തില്‍ മധുരകറി അങ്ങനെ അധികമാരും ഉണ്ടാകാറില്ല എന്നുള്ളത്....ഞങ്ങളുടെ നാട്ടില്‍ കല്യാണ സദ്യക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഈ തരത്തിലുള്ള മധുരകറി...സദ്യക്ക് ഞാനുള്‍പ്പെടെ എല്ലാവരും ഈ കറി ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കും... ഈ recipe എല്ലാവരും വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ...ഇത് valare രുചികരമായ വിഭവമാണ്... ജോലി തിരക്കിലാണിപ്പോള്‍...അതുകൊണ്ടാണ് കമന്റുകള്‍ക്ക് മറുപടി തരാന്‍ വൈകുന്നത്... എല്ലാ കമന്റിനും reply തരാട്ടോ വൈകാതെ തന്നെ....
ഒരു വെറൈറ്റി പച്ചെടി ഞങ്ങൾ പത്തനംതിട്ടക്കാർ തൈര് ചേർത്താണ് പച്ചെടി ഉണ്ടാക്കുന്നത്. ഇപ്പോൾ വല്ലപ്പോഴുമേ ഉള്ളല്ലോ വീഡിയോ. പച്ചെടി നന്നായിട്ടുണ്ട് ഇത് ഈ രീതിയിൽ ഇനി ഉണ്ടാക്കി നോക്കും കേട്ടോ സുന്ദരാ 🎉🎉🎉
കമന്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത് ഈ വിധത്തില്‍ മധുരകറി അങ്ങനെ അധികമാരും ഉണ്ടാകാറില്ല എന്നുള്ളത്....ഞങ്ങളുടെ നാട്ടില്‍ കല്യാണ സദ്യക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഈ തരത്തിലുള്ള മധുരകറി...സദ്യക്ക് ഞാനുള്‍പ്പെടെ എല്ലാവരും ഈ കറി ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കും...
ഈ recipe എല്ലാവരും വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ...ഇത് valare രുചികരമായ വിഭവമാണ്...
ജോലി തിരക്കിലാണിപ്പോള്‍...അതുകൊണ്ടാണ് കമന്റുകള്‍ക്ക് മറുപടി തരാന്‍ വൈകുന്നത്... എല്ലാ കമന്റിനും reply തരാട്ടോ വൈകാതെ തന്നെ....
❤❤❤
മത്തങ്ങാ ചേർക്കുന്ന തു ഇതുവരെ അറിവില്ല. എല്ലാ രുചിയും അറിയാൻ ഇതു പോലെ ചെയ്ത് നോക്കാം.
കണ്ടിട്ടു കൊതി വരുന്നു
തൊലി ചെത്തുന്നത് ഒരു വേറെ സ്റ്റയിൽ 👍🏼
താങ്ക് യു സൊ മച് ... ഇതു പണ്ടൊരിക്കൽ കഴിച്ച ഓർമയിൽ ചോദിച്ച റെസിപ്പി ആരുന്നു... ഇത്തവണ ഇതു ഫിക്സ്... 👍🏻👍🏻👍🏻👍🏻
സുന്ദരൻ..... സുമുഖൻ..... പ്രസന്നൻ 🥰🥰🥰🥰
എൻ്റെ സുഹൃത്താണ് ' ഞങ്ങളൊരുമിച്ച് കരാട്ടെ പഠിയ്ക്കുന്നുണ്ട് . ആള് നല്ല അഭ്യാസിയുമാണ് ' പാവവുമാണ് 'എപ്പോഴും ഹാപ്പിയായി ഇടപെടുന്ന മനുഷ്യനാണ്
എനിക്ക് സദ്യയിൽ ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് പച്ചടി
നജീബ്.... ഇങ്ങനെ പോയാൽ ഓണം പൊളിക്കട്ടോ... Best wishes 🌹🌹🌹🌹🌹🌹🌹
തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും... സൂപ്പർ... മൊഞ്ചൻ ആയിട്ടുണ്ട് ബ്രോ 👍👍
Super ❤, Pan മാറ്റാനായിട്ടുണ്ട്
Najeeb Monte cooking reciepies valare nallathanu madurapachadi taste undayirikkam pakshe kaychakku oru lookilla ellam nallathu pole udachathu kondum mulakupodiyude colour koodi chernnathu kondayirikkum
Mulak podi kurachal correct anu
Athe
Recipim ningalum sooper😂
Adipoli najeeb onam suparakam ssadhyale bakikoodi poratte 👍👍❤️❤️❤️
നജീബ് അരിയുന്നത് കാണാൻ നല്ല രസം 😂
Adipoli Najeeb ikka super 👌👌 ayittundd ❤
അടുത്ത റസിപ്പി പ്രതീക്ഷിച്ചിരിക്കുന്നു 👍🏻
ഇതും അടിപൊളി...
Njan panchasara aan cherkkar.. pinne unakkamundiriyum ..
Ente uppakk orpad ishtamulla pachadi aan.. ❤❤❤❤
നജീബ്ഭായ് താങ്കൾ ഇത്രയും റെസിപ്പികൾ എവിടുന്ന് അഭ്യസിച്ചു?🎉
നജീബ് നമ്മൾ ഒരുമിച്ച് പഠിച്ചതാണ്... കണ്ടപ്പോൾ ഓർമ വന്നു.... കണ്ടപ്പോൾ ഒരുപാട് സന്തോഷം
@@meenuunnimol3212 താങ്ക്യൂ ❤️ എവിടെയാണ് വീട്?
Hii Najeeb. Super pachadi. Theerchayayum undakki nokkum.
Ekka sambarintey vedio edaney
സൂപ്പറാണ് കേട്ടോ🎉🎉
പച്ചടി ഞങ്ങൾക്ക് ഇഷ്ടമുള്ള കറി ആണ്. കൊള്ളാം
Super ayittund InshaAllah undakkinokkanam
Hai 🤗 najeeb ❤ your cutting very super vou are very ❤👍❤❤
Kollamallo👍🏻try cheyyam kazhichttilla
Najeeb, valare nannaayittundu...
Super, I loved it.❤❤
കൊതി വരുന്നു പച്ചടി
അടിപൊളി 😍thnks bro❤
Thankalude chiriyum presentationum nallathanu keep it up bro....
Kolllaaam kidu✌️👏👍
Ithiri curd um koodi ചേർത്താൽ onnudi സൂപ്പർ.ഞങ്ങൾ curd cherkkarund
Super kidu ❤❤ 😊
Veg recipe verry delicious anna.. ❤❤❤..
ടേസ്റ്റ് ചെയ്തില്ല എന്നാലും സൂപ്പർ
Enik maduramulla curry Kal ishtalla,
നന്നായിട്ടുണ്ട് 😍
Super കൊള്ളാം
Masha allah super
Super.njeebinte wifine kitchenil joliyonnum chayyandallo
അയിന് നജീബ് കല്യാണം കഴിചിട്ടില്ലല്ലോ
Najeeb pachadi nannayittund
ശർക്കര, പൈനാപ്പിൽ, ഏത്തപ്പഴം, മത്തങ്ങ മുന്തിരി
ഇതിനെക്കാൾ പായസം ഉണ്ടാക്കി തൊടുകറിയായി വെച്ചു കൊടുക്കാം.
Chef.najeeb 🔥
ഹെവി item സൂപ്പർ ❤️❤️❤️❤️❤️❤️❤️
ഞാൻ ലക്ഷദ്വീപിൽ നിന്നാണ് ഇതൊക്കെ കണ്ടിരിക്കാനേ പറ്റൂ 😢😢
മത്തൻ ചേർത്ത് കഴിച്ചിട്ടില്ല എന്തായാലും ട്രൈ ചെയ്യാം 👍🏻👍🏻
Undakki nokkam 🥰
ഒരു വെറൈറ്റി പച്ചെടി ഞങ്ങൾ പത്തനംതിട്ടക്കാർ തൈര് ചേർത്താണ് പച്ചെടി ഉണ്ടാക്കുന്നത്. ഇപ്പോൾ വല്ലപ്പോഴുമേ ഉള്ളല്ലോ വീഡിയോ. പച്ചെടി നന്നായിട്ടുണ്ട് ഇത് ഈ രീതിയിൽ ഇനി ഉണ്ടാക്കി നോക്കും കേട്ടോ സുന്ദരാ 🎉🎉🎉
അത് പച്ചടി അല്ല കിച്ചെടി ആണ് തൈര് വെച്ചു ഉണ്ടാകുന്നത്
🥴🥴🥴🥴
My fav dish🥰
❤
🙏🙏🙏♥️♥️♥️
👌🏻👌🏻👌🏻👌🏻
Super Sanjay Menon Muzaffarnagar Uttar Pradesh
Chettayiii......❤
സൂപ്പർ😍😍
വീട് നല്ല ഭംഗിയുണ്ട്
ഓണത്തിനുള്ളല്ല എല്ലാം ചെയ്യണം ബ്രോ
Najeeb bro thangalude ee video ee onathinu ellarkum oru help akatte 😊
കൊള്ളാം പായസം പോലെ തോന്നുന്നു
Pineapple vekumo
Porota Biriyani Undakkan padippikumo
Very nice👍
നല്ല കത്തി🥰🥰
ഹായ് നജീബ്ക്കാ സുഖമാണോ
👍🏻❤🥰
Nice recipe dear 👌 🫶🙌
Superrr😮
Verity dish 👍🏻
സൂപ്പർ
ഇഷ്ടായs ചക്കരേ❤❤❤❤😋😋😋
Super😢😢😢
Super bro 👌👌👌
Najeeb broooo soooooppppperrrrrr
❤❤👌👍
Poli👍
🔥💯👍🏻super👌🏻
❤❤❤😋😋😋👌👌
Adipoli mone
Awsam ❤️
Very nice
നജീബിക്ക സിനിമയിൽ അഭിയിക്കാൻ താല്പര്യം ഉണ്ടോ? തകർക്കും കേട്ടോ.
അടിപൊളി
♥️🥰
നൈസപ്പൻ സൂപ്പർ😂😂
Super❤
Ekka മസാല കൂട്ടാൻ undakko
good😋
Hi ekka
ഇക്ക രസം റെസിപ്പി വേണം
❤❤❤
hai നജീബെ ഞാൻ ചോദിച്ച surbiyante റെസിപ്പി കാണിക്കാം എന്ന് പറഞ്ഞിട്ട് ചെയ്ത് കാണിച്ചില്ല
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
👌👌👌
Hi 🎉
മുളക് പൊടി ഒഴിവാക്കി പച്ചമുളക് ഇട്ടാൽ കാണാൻ അടിപൊളി ആകും....
ഞങ്ങളുടെ തിരുവനന്തപുരത്തു തൈരും പഞ്ചസാരയയും ചേർക്കും. പൈനാപ്പിൾ മാത്രമേ എടുക്കാറുള്ളൂ
👍👍
Nice
നജിബിന്റെ സാമ്പാർ എപ്പോഴാണ് വരുന്നത്
കുറച്ചുകൂടി വലിയ ഹുരുളി കിട്ടിയില്ലേ ഇക്കാ