മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിന്റെഭാഗമായി ഉണ്ടാകുന്ന മാനസികമായി കാണുന്ന പല ബുദ്ധിമുട്ടുകളും സൈക്കോളജിയേയും,സൈക്കാട്ട്രിസ്റ്റിനേയും കാണിക്കേണ്ടുന്ന പ്രശ്നങ്ങൾ ആണ് അവർക്കെ അതിന് പരിഹാരം കണ്ടെത്താൻ കഴിയു അല്ലാതെ ഇത്തരത്തിലുള്ള മന്ത്രവാതത്തിന്റെ പിന്നാലെ പോയാൽ രോഗിക്ക്ഉള്ള പ്രശ്നം കൂടുത ഗുരുതരമാകുകയും കയ്യിലുള്ളതെല്ലാം കാലിയാവുകയും ചെയ്യും...ഉറപ്പാ.... ഒരു പാട് കേസുകൾ കണ്ടിട്ടുണ്ട്
എന്റെ ഉപ്പാക്ക് പണ്ട് മുതലേ anxiety issues ഉണ്ട് കൂടുതൽ ഉപ്പ വേഗം മന്ത്രം പറഞ്ഞു സ്ഥിരമായി ഒരു വീട്ടീന്ന് നോക്കുന്ന ഉസ്താദ് പോലും അല്ലാത്ത ആളെടുത്തു പോയി അയാൾ വാങ്ങിയ പൈസക്ക് കണക്കില്ല എനിക്ക് ഈ ജിന്ന് ഉസ്താദ് ജ്യോൽസ്യൻ അത് ഒന്നും ഇഷ്ടമേ അല്ല ഇപ്പൊ ഞാൻ വലുതായി സൈക്കോളജിസ്റ് നെ കാണിച്ചു ഇപ്പോ ഇവർക്ക് എല്ലാം മനസിലായി ഏലസും ഉർക്കും ചരടും ഒന്നുമില്ല ഇപ്പോ വീട്ടിലും എല്ലാം ഞാൻ എടുത്ത് കത്തിച്ചു 😅
ഇവരുടെ ഈ ആഡംബര ജീവിതം കണ്ടിട്ട് ഒരു സംശയവും തോന്നാതിരുന്ന നാട്ടുകാർക്ക് മിക്ക സല്യൂട്ട് എന്റെ നാട്ടിലാണെങ്കിൽ ജീവിതം കുറച്ച് മെച്ചപ്പെട്ടാൽ അവരുടെ ഏർപ്പാട് എന്താണെന്ന് നാട്ടുകാർ ആലോചിക്കും ഒന്നും കിട്ടിയില്ലെങ്കിൽ കഞ്ചാവ് കച്ചവടം ആണെന്ന് എങ്കിലും പറയും.
👍"പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ " ഇനിയും കഥ തുടരും... ഇവരുടെ പുറകെ പോകുന്നവരെ വേണം പറയാൻ, ശരിക്കും അധോലോകം തന്നെ കാദർ ഭായ്. ഇനിയും ഇതുപോലുള്ളവർക്കെതിരെ ശബ്ദിക്കണം.
ഗഫൂർ ഹാജി മരണപ്പെട്ട് 18 മാസത്തോളം കഴിഞ്ഞതിന് ശേഷമാണ് കൊലയാളിയെ കണ്ടെത്തുന്നത്. പ്രതികളെ കണ്ടെത്താൻ മാധ്യമ പ്രവർത്തകരിൽ ബുർഹാൻ തളങ്കര മാത്രമാണ് ശക്തമായ ഇടപെടലുകൾ നടത്തിയത്.
ഇത്രയും സത്യം പുറത്ത് വന്നിറ്റും നാട്ട്കാർ പ്രതികളുടെ കൂടെ നിൽക്കുന്നത് എന്ത് കൊണ്ട് തെറ്റ് ചെയ്തവരുടെ കൂടെ നിൽക്കുന്ന ജനങ്ങൾ അവരാണ് ഏറ്റവും വലിയ തെറ്റ് കാർ
അവിടെ ഉള്ളവർ തന്നെയാണ് അവരെ ഇത്രയും വളർത്തിയത് എന്താണ് അവരുടെ ജോലി എന്താണ് വരുമാനം യാതൊന്നും അന്വേഷിച്ചില്ല ആരും അതുമൂലം അവർ പടിപടിയായി തഴച്ചുവളർന്നു തട്ടിപ്പിലൂടെയും മന്ത്രവാദമെന്ന പേരിലൂടെയും പണം സ്വർണ്ണം എല്ലാം ഇരട്ടിപ്പിക്കും എന്ന അന്ധവിശ്വാസത്തിലൂടെയും
Njn oru kasaragod kariyanu.. Muslimanu.. But andaviswasam theereyilla.. Ath oro vyekthi thalparyamaanu.. Ella jillakalium ella religion lum und e mathiri cases😊
ഇത്തരം ജിന്നുമ്മമാർ ധാരാളം ഇനിയും നമ്മുടെ നാട്ടിൽ ഉണ്ട്. ഉസ്ലാമിൽയാതൊരുവിധത്തിലുള്ളതെളിവുകളും ഇല്ലാത്തഇത്തരം കെട്ടുകഥകളും തട്ടിപ്പുകളുംപുറത്തുകൊണ്ടുവരണം.ഭരണകൂടവും പോലീസുംകൃത്യമായി അന്വേഷണം നടത്തണം
ഇതൊക്കെ തട്ടിപ് ആണ് എന്ന് ഞാൻ എന്റെ ഫാമിലിയിൽ പറയുമ്പോ അവർ പറയുന്നത് നീ പടച്ചവനെ വെറുപ്പിക്കല്ല എന്നാണ്. ഈ ന്യൂസ് വന്നപ്പോൾ അവർ പറഞ്ഞു ഇവർ അങ്ങനെ എന്ന് വെച്ച് എല്ലാവരും അങ്ങനെ അല്ലല്ലോ നല്ല ജിന്നുമ്മ ഉണ്ട് എന്ന്. ശരിയാ ഉണ്ടായിരിക്കും പക്ഷേ ഏത് നല്ലത് ഏത് ചീത്ത എന്ന് നമുക്ക് അറിയില്ല. പിന്നെ സാധാരണ പൈസക്കാരുടെ വീടിലേക്ക് കല്യാണത്തിനും മറ്റു പരിപാടികൾക്കും തങ്ങന്മാരും വലിയ പ്രഭാഷകരും ഒക്കെ വരാറുണ്ട്. നമ്മുടെ വീടുകളിലേക്ക് അവർ വരുമോ. നമ്മൾ ക്ഷണിക്കത്തത് കൊണ്ട് എന്ന് പറഞ്ഞു. ക്ഷണിച്ചാലും കൊണ്ട് വരാൻ ഇന്നോവ കാറും ഇരിക്കാൻ എസി റൂമും ഒക്കെ വേണം പോലും. പ്ലാസ്റ്റിക് കസേരയും മിതമായ ഫുഡും അവർക്ക് പറ്റില്ല എല്ലാത്തിനും വ അ ള് പറഞ്ഞ് പൈസ പിരിക്കുന്നവർ ഏതെങ്കിലും പാവപ്പെട്ടവനു വേണ്ടി അത് ചെയ്തിട്ടുണ്ടോ. പാവപ്പെട്ടവന് അവൻ കഷ്ടപ്പെട്ട പൈസയും അവന്റെ റബ്ബിനോടുള്ള ദു ആ യും മാത്രം. അവർക്ക് സമാധാനവും ഉണ്ട്. പൈസക്കാരൻ ഇത് പോലുള്ള ചതിയിൽ പെടുന്നു അവർക്ക് കൊടുക്കാൻ കുറെ പൈസയും സ്വർണവും ഒക്കെ ഉണ്ടാകും
പെട്ടവർക്ക് വേണ്ടി അവർ അവർ കാശ് പിരിക്കാറുണ്ട് അവർ വരാത്തതുകൊണ്ട് അല്ല നമ്മൾ വിളിക്കാത്തത് നമ്മുടെ വീട്ടിലേക്ക് അവരെ വിളിക്കാൻ നമുക്ക് മടി. പല പ്രഭാഷകർക്കും ഓൾഡ്àge ഹോമുകളും ചാരിറ്റി പ്രവർത്തകർ ഒക്കെയുണ്ട്.
@ വിളിച്ചാലും വരില്ല. അല്ലെങ്കിലും കൊണ്ട് വരാൻ മുന്തിയ കാറും നല്ല റൂമും ഒക്കെ വേണം എന്ന് പറഞ്ഞാൽ എങ്ങനെയാ കൊണ്ട് വരിക. ഇത് സംബന്ധിച്ച് അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞത് ആണ്. എവിടെയും പാവപ്പെട്ടവന്റെ കല്യാണ വീട്ടിൽ ഈ സുപ്രസിദ്ധ പണ്ഡിതന്മാരെ ഞാൻ കണ്ടിട്ടില്ല. ഇതേ കുറിച്ച് പലരോടും ചോദിച്ചപ്പോഴും അവർ നല്ല സൗകര്യത്തിലേക്ക് മാത്രമേ വരാറുള്ളൂ എന്ന് പറഞ്ഞു. പിന്നെ വളരെ എളിമയിൽ ജീവിക്കുന്ന എത്രയോ മഹാന്മാർ ഉണ്ട്. അവരെ ആരും തലയിൽ കൊണ്ട് വെച്ച് നടക്കാറില്ല. അവരെ എവിടേക്കും വിളിക്കാറുമില്ല.
ഞങ്ങളുടെ വീട് കൂടൽ ന് കേരളത്തിലെ അറിയപ്പെട്ട പണ്ഡിതൻ വന്നിട്ടുണ്ട്. ഞങ്ങളുടെ വീട് അപ്പോൾ ഫുൾപണി പോലും കഴിഞ്ഞിട്ടില്ല. വീടിന്റെ തേപ് മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അതും ചില ഭാഗങ്ങളിൽ മാത്രം. പണ്ഡിതൻമാർ ആണെങ്കിൽ അവർ വരും. ചിലപ്പോൾ അവർക് time ഇല്ലാത്തത് കൊണ്ട് വരാതിരിക്കാം. നിങ്ങൾ പറയുന്ന പണ്ഡിതൻ പണ്ഡിതൻ അല്ലായിരിക്കും.
കോടീശ്വരന്മാരായി ജീവിക്കുന്ന രാഷ്ട്രീയക്കാർ എന്തു പണിചെയ്തിട്ടാണ് ഇങ്ങനെ ജിവിക്കുന്നത് അതിനെക്കുറിച്ചു അന്വഷിക്കാൻ ആരും മുന്നോട്ട് വരാത്തത് ചന്നുമ്മ വളരെ അപൂർവമായ സംഭവം
ഇതുപോലെ കുറെ പേരുണ്ട് ഇല്ല ജാതിയിലും അവരൊക്കെ പഠിക്കാതെ സമ്പാദിക്കുന്നു പഠിച്ചവർ ഐശ്വര്യം വരാൻ ഇവരെ സമർപ്പിക്കുന്നു ഇവരുടെ തെറ്റല്ല ജനങ്ങൾ അന്ത വിശ്വാസത്തിലേക്ക് പോകുന്നു
@@NEREYANENKIL ഇങ്ങനെ ഓരോ ജില്ലയിലും മറ്റു അന്ധ വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന നെട്ടുന്ന പല വാർത്തകൾ വരുമ്പോൾ ആ ജില്ലയുടെ പേര് വിളിച്ചു കൊണ്ട് കുറ്റപെടുത്താൻ ഒരാളും ഉണ്ടാവുന്നില്ലല്ലോ.
എനിക്ക് മനസ്സിലാകാത്തത് ഇത്രയും മുതലുള്ളവർക്ക് വീണ്ടും ആർത്തി 😢😢😢😢😢അന്ധവിശ്വാസത്തെ കൂട്ട് പിടിച്ച് കൂടുതൽ ഉണ്ടാക്കാൻ കഴിയും എന്ന മണ്ടത്തരം കഷ്ടം അവസാനം ജീവൻ പോലും നല്ലരീതിയിൽ പോയോ ആവോ അല്ലാഹുവിന്നറിയാം
ഇത്ര ചെറുപ്പത്തിലും ഇങ്ങനെയൊക്കെ.... എന്താ ചെയ്യാ... പടച്ചോൻ തന്ന ആരോഗ്യം കൊണ്ട് നല്ല നിലക്ക് ജീവിക്കുന്നതിനു പകരം ഓരോരുത്തർ തിരഞ്ഞെടുക്കുന്ന ഓരോരോ മാർഗങ്ങൾ 😳😳
ഏതു മാത്രവാതതിനും ഈ ലോകത്ത് ഒരു മനുഷ്യനെയും ഒരു ചുക്കും ചെയാൻ കഴിയില്ല. അതിനാൽ ഒരു ദൈവത്തിനും ഇതിൽ ഒന്നുംചെയ്യാനില്ല. ഇങ്ങനെയുള്ള അവതാരങ്ങൾ മനുഷ്യസൃഷ്ട്ടിമാത്രം. അതിനാൽ അന്തവിശ്വാസികൾ ഇത്തരം ജിനുമ്മപോലുള്ളവരുടെ ഇരകൾ. സാമ്പത്തികം ഉള്ളവർ ഇത്തരക്കാരെതേടിപോകുന്നു. ആ ഒരു പാവപെട്ടവനു സഹായിച്ചാൽ അതിനു മനസുണ്ടായാൽ പിന്നെ ഒരു ജിനുമ്മയെയും സമീപിക്കേണ്ടതായിവരില്ല. ഈ നൂറ്റാണ്ടിലുള്ളവർ ഈ നൂറ്റാണ്ടിൽ ജീവിക്കുക. എത്തിനു പിന്നിലേക്ക്നോക്കി മുന്നോട്ട്പോകുന്നു. അങ്ങനെ അധികദൂരം മുന്നോട്ട്പോകാൻ കഴിയില്ല.
താങ്കൾ തന്നെ പറഞ്ഞു കാസർകോട് ഇതുപോലുള്ള കുറേ ജിനുമ്മ മാറി ഉണ്ട് എന്ന് അത് കാസർകോടിന്റെ മാത്രം പ്രത്യേകത ആണ് കാരണം അവിടെയുള്ള ജനങ്ങളെ ചൂഷണം ചെയ്യാൻ എളുപ്പമാണ് പാവങ്ങളാണ് എങ്ങനെയാണ് സമ്പാദ്യം ഇരട്ടിപ്പിക്കേണ്ടത് എന്ന് ആഗ്രഹിച്ച നടക്കുന്നവരാണ് എത്ര സമ്പത്തുണ്ടായാലും വീണ്ടും വീണ്ടും പണമുണ്ടാക്കണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ആൾക്കാർ ഗഫുറാജിയുടെ കാര്യം മാത്രം എടുത്തു നോക്കൂ. ഇത്രയും സമ്പത്ത് ഉണ്ടായിട്ടും പിന്നെയും അത് ഇരട്ടിപ്പിക്കാൻ ഒരു മന്ത്രവാദിയുടെ അടുത്ത് പോയ മനുഷ്യൻ
കാലം ഇത്രയും പുരോഗമിച്ചു എന്നിട്ടും ഒരമാറ്റവും ഇല്ലാത്ത മനുഷ്യർ പെട്ടന്ന് പണക്കാർ ആവാൻ ഉള്ള അത്യാഗ്രഹം എത്ര പാഠം പഠിച്ചാലും ഈ അന്ത വിശ്വാസത്തിൽ ചിലർ മാറുകയില്ല
കാസറഗോഡിൽ ഖുതുബ അറബി, മലയാളം, ഹിന്ദി ഒക്കെ ഉണ്ട്. നന്നാവാൻ ഉദ്ദേശം ഉള്ളവർ നന്നാവും. പിന്നെ മലയാളത്തിൽ ഖുതുബ നടത്തുന്ന ആള് പള്ളിയോട് കൂടിയുള്ള റൂമിൽ (dark &a/c റൂമിൽ ) സ്ത്രീകൾക് സ്പെഷ്യൽ കൗൺസിലിംഗ് വരെ നടത്തുന്നുണ്ട് കാസറഗോഡ് ടൗണിൽ.. ഇവരൊക്കെ ആണ് മലയാളം ഖുതുബ നടത്തി കാര്യം ഉണ്ടോ
ജിന്നുമ്മയ്ക്ക് ഈ വിജയം കൊടുത്തത് കസ്റ്റമേഴ്സ് ആയ നാട്ടുകാർ തന്നെയല്ലേ... ഡിമാൻഡ് ഉള്ള തൊഴിൽ ആയത് കൊണ്ട് മാത്രമല്ലേ ആളുകൾ ഐ. എ.എസും എഞ്ചിനീയറിങ്ങും എം.ബി.ബി.എസും പഠിക്കുന്നത്. ജിന്നുമ്മ ക്ക് ഈ തൊഴിൽ വളർച്ച കൊടുത്ത്ത് അവരുടെ ആരാധകർ. എളുപ്പ വഴിയിൽ ക്രിയ ചെയ്തതിന്റെ ബാക്കിപത്രം.
അന്ധവിശ്വാസവും അനാചാരങ്ങളും കൂടി വരുന്നു ഇത്തരം ജിന്നുമ്മമാരെ എല്ലാവർക്കും പേടികൊണ്ടാണ് ആ നാട്ടുകാർ ഒന്നും മിണ്ടാതിരിക്കുന്നത് സത്യമല്ലെന്ന് നാട്ടുകാർക്ക് അറിയാമെങ്കിലും എവിടെക്കോ എന്തോ പേടി. അത്രയ്ക്ക് വിശ്വസിപ്പിച്ച ആയിരിക്കാം ഈ ശ്രീ ഇതിനൊരുങ്ങിയത് അല്ലാഹുവിനെ മാത്രം വിശ്വസിക്കുക ഹൈറും ഷെറും അല്ലാഹുവിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുക ഇത്തരം നൂലാമാലകൾ എടുത്തു തലയിൽ വയ്ക്കാതെ ഉള്ള സമ്പത്തിനെ സന്തോഷമായി ചിലവഴിക്കുക
സൂപ്പർ ജിന്നുമ്മ.
എത്ര കൊണ്ടാലും പഠിക്കാത്ത അന്ധവിശ്വാസികൾക്ക് കിട്ടണം.
Enthankilum കേൾക്കുമ്പോഴേക്കും അവിടേയ്ക് ആൾക്കാർ ഓടിയെത്തും
മലപ്പുറം ഉണ്ട് ചില ജിന്ന് ഉമ്മമാർ
@@ayishaMol-n3c ചെന്ന് കൊടുക്കാൻ പെട്ടാൻമാർ ഉള്ളിടത്ത് എല്ലാം ഇത്തരം "ബുദ്ധിമാൻ"മാർ ഉണ്ടാവും.
🪙 🏪 drug
Jinnumma പാവം ആണ്
ഇതിന്റെ പുറകെ പോകുന്ന വിഡി കൾക്ക് ഇതല്ല ഇതിനപ്പുറം കിട്ടണം ജിന്നുമ്മ മാർ 🤝
മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിന്റെഭാഗമായി ഉണ്ടാകുന്ന മാനസികമായി കാണുന്ന പല ബുദ്ധിമുട്ടുകളും സൈക്കോളജിയേയും,സൈക്കാട്ട്രിസ്റ്റിനേയും കാണിക്കേണ്ടുന്ന പ്രശ്നങ്ങൾ ആണ് അവർക്കെ അതിന് പരിഹാരം കണ്ടെത്താൻ കഴിയു അല്ലാതെ ഇത്തരത്തിലുള്ള മന്ത്രവാതത്തിന്റെ പിന്നാലെ പോയാൽ രോഗിക്ക്ഉള്ള പ്രശ്നം കൂടുത ഗുരുതരമാകുകയും കയ്യിലുള്ളതെല്ലാം കാലിയാവുകയും ചെയ്യും...ഉറപ്പാ.... ഒരു പാട് കേസുകൾ കണ്ടിട്ടുണ്ട്
Correct
എന്റെ ഉപ്പാക്ക് പണ്ട് മുതലേ anxiety issues ഉണ്ട് കൂടുതൽ ഉപ്പ വേഗം മന്ത്രം പറഞ്ഞു സ്ഥിരമായി ഒരു വീട്ടീന്ന് നോക്കുന്ന ഉസ്താദ് പോലും അല്ലാത്ത ആളെടുത്തു പോയി അയാൾ വാങ്ങിയ പൈസക്ക് കണക്കില്ല എനിക്ക് ഈ ജിന്ന് ഉസ്താദ് ജ്യോൽസ്യൻ അത് ഒന്നും ഇഷ്ടമേ അല്ല ഇപ്പൊ ഞാൻ വലുതായി സൈക്കോളജിസ്റ് നെ കാണിച്ചു ഇപ്പോ ഇവർക്ക് എല്ലാം മനസിലായി ഏലസും ഉർക്കും ചരടും ഒന്നുമില്ല ഇപ്പോ വീട്ടിലും എല്ലാം ഞാൻ എടുത്ത് കത്തിച്ചു 😅
തുടക്കം സമസ്ത. യിൽനിന്ന് പണം ഉണ്ടാകാനുള്ള കൂടാരം
Kadher sir Edaneerile Maimoona yenna sthree Jinnummane pole thanneya but maimoona marichu poy postmortem reportil visham kazhich marichenh paraynh kodikal anh maimoona kond poyath ithinh pinnil Jinnumma undo yenh search cheyyamo sir
പ്രിയ സഹോദരാ. അഭിനന്ദനങ്ങൾ 🌹
എല്ലാ നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് മാത്രം. അവൻ ഉദ്ദേശിച്ചാൽ മാത്രം അത് രണ്ടും നമുക്ക് വരൂ
അള്ളാഹു ഇബ്‌ലീസാണോ??
എന്തോന്നടെ അപ്പൊ ഈ അല്ലാഹു ഇവരെ ജിന്നുമ്മ ആക്കിയോ
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
The so called Allahu is not aware of wt this bloody lady is doing. Stop ur blind faith on Allahu/God
Halaal any problem @@JobyMathew-us3nt
ഇവരുടെ ഈ ആഡംബര ജീവിതം കണ്ടിട്ട് ഒരു സംശയവും തോന്നാതിരുന്ന നാട്ടുകാർക്ക് മിക്ക സല്യൂട്ട് എന്റെ നാട്ടിലാണെങ്കിൽ ജീവിതം കുറച്ച് മെച്ചപ്പെട്ടാൽ അവരുടെ ഏർപ്പാട് എന്താണെന്ന് നാട്ടുകാർ ആലോചിക്കും ഒന്നും കിട്ടിയില്ലെങ്കിൽ കഞ്ചാവ് കച്ചവടം ആണെന്ന് എങ്കിലും പറയും.
😅😅😂
😂😂
😂😂 Same എൻ്റെ നാട്ടിലും
😃
😂😂😂 സത്യം
പടച്ചവനെ കാൾ വലിയവൻ ഈ ലോകത്തു ഇല്ല എന്ന് മനുഷ്യൻ തിരിച് അറിയുന്ന നാൾ വരെ ഇത് പോലെ ഉള്ള ഉമ്മ മാർ ഉണ്ടായികൊണ്ട് ഇരിക്കും 😊
സത്യം
അവരുടെ സ്വത്തു കണ്ടു കെട്ടുക എന്നിട്ട് മറ്റുള്ള നഷ്ടപ്പെട്ടവർക് കൊടുക്കുക
ദിനേശ് ബീഡി തെർച്ച് നടന്ന പിണറായി വിജയന്റെ സ്വത്ത് പാവപെട്ടവർക്ക് കിട്ടുമോ🤣😂
ജിന്നുമമ അടിപൊളിയാ
അയാൾ പണിയെടുത് ജീവിച്ചതല്ലേ,, ithu പടച്ചോനെയും ഖുർആനും പറയിപ്പിച്ചു ഉണ്ടാക്കിയതല്ലേ @@Aseesom-n5i
അത് വിറ്റു കിട്ടിയ കാശു കൊണ്ട് മറ്റുള്ള പാവങ്ങൾ ക് കൊടുക്കുക
Enik 55000 kittaan und😢ee kalliyudr kayyinn
കോടീശ്വരനായ മനുഷ്യന് സ്വർണ്ണം ഇരട്ടിപ്പിച്ച് വലിയ മുതലാളി ആകണം അന്ധവിശ്വാസം അവസാനിക്കാത്തിടത്തോളം ഇത് തുടർക്കഥയായികൊണ്ടിരിക്കും
അയാൾക്ക് സത്യത്തിൽ പണത്തോടുള്ള ആർത്തിയും പിന്നെ വേറെ എന്തോ ബന്ധങ്ങളും കാണുമായിരിക്കും എന്ന് കൂടി ഊഹിക്കേണ്ടിയിരിക്കുന്നു
@@KannanNR-e2gപ്രതികൾ മുമ്പ് ഹണി ട്രാപ്പിൽ പിടിക്കപ്പെട്ടവരാണ്.😂😅 വീക്നെസ് എന്താണെന്നറിഞ്ഞു ജിന്നമ്മയും കൂട്ടരും കളിച്ചു 😮
കോടീശ്വരന്മാർക് ബുദ്ധി ഇല്ലാതെ പോയി
Ur correct
കരട്ട്
അന്ധ വിശ്വാസങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജില്ലയാണ് കാസർകോട്. പ്രത്യേകിച്ച് കർണാടക അതിർത്തി ഗ്രാമങ്ങളിൽ.
👍"പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ " ഇനിയും കഥ തുടരും... ഇവരുടെ പുറകെ പോകുന്നവരെ വേണം പറയാൻ, ശരിക്കും അധോലോകം തന്നെ കാദർ ഭായ്. ഇനിയും ഇതുപോലുള്ളവർക്കെതിരെ ശബ്ദിക്കണം.
ഗഫൂർ ഹാജി മരണപ്പെട്ട് 18 മാസത്തോളം കഴിഞ്ഞതിന് ശേഷമാണ് കൊലയാളിയെ കണ്ടെത്തുന്നത്. പ്രതികളെ കണ്ടെത്താൻ മാധ്യമ പ്രവർത്തകരിൽ ബുർഹാൻ തളങ്കര മാത്രമാണ് ശക്തമായ ഇടപെടലുകൾ നടത്തിയത്.
ഇവർ ജിന്നുമ്മ മറ്റു ചിലർ ഉസ്താദുമാർ... എല്ലാം ആത്മീയ ചൂഷണം...
സമസ്ത 😂
Ap ദജ്ജാലുകൾ ആണ് ഇവർ....
ഇത്രയും സത്യം പുറത്ത് വന്നിറ്റും നാട്ട്കാർ പ്രതികളുടെ കൂടെ നിൽക്കുന്നത് എന്ത് കൊണ്ട് തെറ്റ് ചെയ്തവരുടെ കൂടെ നിൽക്കുന്ന ജനങ്ങൾ അവരാണ് ഏറ്റവും വലിയ തെറ്റ് കാർ
@@NaseerNaseer-m3y ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്.
നാട്ടുകാർക്ക് ലാഭം ഉണ്ട്
Nattukarum andhaviswasikal annenn venam karudan
@@fayizeuk3261ennitt enikk labha vihitham kittiyillallo?
Adhe
സത്യം നല്ലവരുമുണ്ട് കാദർ പറഞ്ഞത് സത്യമാണ് 👍🏿🎉🤝
കൊട്ടാരത്തിൽ നിന്ന് ജയിലിലേക്ക് സുഖവാസത്തിന് ഇനിയൊരിക്കലും പുറത്തുവരുന്നത്😮
Vararuthe
നിങ്ങൾക് ബിഗ് 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
സൗന്ദര്യം ❤❤❤കഥ തുടരും ☝️
ജിന്നുമ്മ മാര് കാസറഗോഡ് ൽ ഒരുപാട് ഉണ്ട്
Correct
Atheya
Neranepaa
ബായ് നമ്മൾ പോകുന്നത് കൊണ്ടല്ലേ ഇവർ ഇങ്ങനെ ജിന്ന് ആകുന്നത്
അവിടെ ഉള്ളവർ തന്നെയാണ് അവരെ ഇത്രയും വളർത്തിയത് എന്താണ് അവരുടെ ജോലി എന്താണ് വരുമാനം യാതൊന്നും അന്വേഷിച്ചില്ല ആരും അതുമൂലം അവർ പടിപടിയായി തഴച്ചുവളർന്നു തട്ടിപ്പിലൂടെയും മന്ത്രവാദമെന്ന പേരിലൂടെയും പണം സ്വർണ്ണം എല്ലാം ഇരട്ടിപ്പിക്കും എന്ന അന്ധവിശ്വാസത്തിലൂടെയും
ഇപ്പോയും കാസർഗോഡ് ഉള്ള ആളുകൾക്ക് നേരം വെളുത്തിട്ടില്ല . എല്ലാം പ്രാഞ്ചികൾ (ചുരുക്കം ആളുകൾ ഒഴികെ ). അന്ധവിശ്വസം കൂടുതലാ .
അങ്ങനെ പറയരുത് എത്ര അന്ധ വിശ്വാസത്തിന്റെ പേരിലുള്ള കേസ് നാം നിരന്തരം കേരളത്തിൽ ഉടനീളം കാണുന്നത്.
Njn oru kasaragod kariyanu.. Muslimanu.. But andaviswasam theereyilla.. Ath oro vyekthi thalparyamaanu.. Ella jillakalium ella religion lum und e mathiri cases😊
കാസർഗോഡ് മാത്രമല്ല എല്ലാ ജില്ലകളിലും ഇവർ ചൂഷണം ചെയ്ത് കോടികൾ സമ്പാദിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്
കൂടുതൽ കാസർഗോഡ്
Adenda thande jillayil andavishwasam ullavar koodudal ille....oru jillayil ninnum oru kallatharm pidichal pne aa jillaye motham paraya.....
ജിന്ന് സൂപ്പർ
ഇത്തരം ജിന്നുമ്മമാർ ധാരാളം ഇനിയും നമ്മുടെ നാട്ടിൽ ഉണ്ട്. ഉസ്ലാമിൽയാതൊരുവിധത്തിലുള്ളതെളിവുകളും ഇല്ലാത്തഇത്തരം കെട്ടുകഥകളും തട്ടിപ്പുകളുംപുറത്തുകൊണ്ടുവരണം.ഭരണകൂടവും പോലീസുംകൃത്യമായി അന്വേഷണം നടത്തണം
Mugu road el enganeyulla oru jinnumma und. Hajira beebi
Jinnumma❎ jayilumma✅
Swrnam kodukkunna thendhin, jinnummakk, veedum mathilukettaanum, aano
ഇവരൊന്നും ഒരിക്കലും പുറത്തു വരരുത്
Eekasarkoodu.kooduthalum.enganeyanu
ഇക്ക ഷാജിത ഷാജിയുടെ issue ഒരു വീഡിയോ ചെയ്യാമോ
Kasar kodu, മംഗലാപുരം, ഭാഗത്ത് അനേകം ഇത്തരം ആളുകൾ ഉണ്ട്
Ithinu munnu ethra pere engine okke konnu ennu arikariyam,nattil itharam sobavamulla sthreekal engine nattil vardhichuvarunnu
Ksd, evideyaan,, veed kandaal kollaamennund
അല്ലേലും നമ്മൾ മാപ്ലാര് മായാജാലം കണ്ട് മയങ്ങി വീഴുന്നവരാണ് പ്രത്യേകിച്ച് സ്ത്രീകൾ
Ginumma 😢Maldar gold😮 bombu 😢 pardha super 😊
Lucky magic jinnumma,
സമ്പന്നരാകാൻ ആർത്തി പൂണ്ടവർക്ക് കിട്ടുന്ന പ്രതിഫലം ആണ് മരണവും ജയിലും
അതെ 👍
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
ആരൊക്കെയാണ് അവൾ കൊന്നത് എങ്കിൽ അത് മരിച്ചവർക്ക് അവളുടെ സ്വത്ത് എല്ലാ വീതിച്ചു കൊടുക്കുവാൻ കോടതി നിയമം വെക്കട്ടെ
അങ്ങനെയല്ല, കൊറേ ആൾക്കാരെ ഇവൾ പറ്റിച്ചു, അവർക്കെല്ലാം അവരുടെ അടുത്തന്ന് വാങ്ങിയ പണവും സ്വർണവും തിരിച്ചു കൊടുക്കണം
Jin and tonic is better then jinnumaa😂😂😂😂😂😂😂😂😂😂😂😂😂😂
ജയിൽ ഉമ്മ സൂപ്പർ
ഇതൊക്കെ തട്ടിപ് ആണ് എന്ന് ഞാൻ എന്റെ ഫാമിലിയിൽ പറയുമ്പോ അവർ പറയുന്നത് നീ പടച്ചവനെ വെറുപ്പിക്കല്ല എന്നാണ്. ഈ ന്യൂസ് വന്നപ്പോൾ അവർ പറഞ്ഞു ഇവർ അങ്ങനെ എന്ന് വെച്ച് എല്ലാവരും അങ്ങനെ അല്ലല്ലോ നല്ല ജിന്നുമ്മ ഉണ്ട് എന്ന്. ശരിയാ ഉണ്ടായിരിക്കും പക്ഷേ ഏത് നല്ലത് ഏത് ചീത്ത എന്ന് നമുക്ക് അറിയില്ല.
പിന്നെ സാധാരണ പൈസക്കാരുടെ വീടിലേക്ക് കല്യാണത്തിനും മറ്റു പരിപാടികൾക്കും തങ്ങന്മാരും വലിയ പ്രഭാഷകരും ഒക്കെ വരാറുണ്ട്. നമ്മുടെ വീടുകളിലേക്ക് അവർ വരുമോ. നമ്മൾ ക്ഷണിക്കത്തത് കൊണ്ട് എന്ന് പറഞ്ഞു. ക്ഷണിച്ചാലും കൊണ്ട് വരാൻ ഇന്നോവ കാറും ഇരിക്കാൻ എസി റൂമും ഒക്കെ വേണം പോലും. പ്ലാസ്റ്റിക് കസേരയും മിതമായ ഫുഡും അവർക്ക് പറ്റില്ല
എല്ലാത്തിനും വ അ ള് പറഞ്ഞ് പൈസ പിരിക്കുന്നവർ ഏതെങ്കിലും പാവപ്പെട്ടവനു വേണ്ടി അത് ചെയ്തിട്ടുണ്ടോ.
പാവപ്പെട്ടവന് അവൻ കഷ്ടപ്പെട്ട പൈസയും അവന്റെ റബ്ബിനോടുള്ള ദു ആ യും മാത്രം. അവർക്ക് സമാധാനവും ഉണ്ട്. പൈസക്കാരൻ ഇത് പോലുള്ള ചതിയിൽ പെടുന്നു അവർക്ക് കൊടുക്കാൻ കുറെ പൈസയും സ്വർണവും ഒക്കെ ഉണ്ടാകും
free from that fraud religion ?
പെട്ടവർക്ക് വേണ്ടി അവർ അവർ കാശ് പിരിക്കാറുണ്ട് അവർ വരാത്തതുകൊണ്ട് അല്ല നമ്മൾ വിളിക്കാത്തത് നമ്മുടെ വീട്ടിലേക്ക് അവരെ വിളിക്കാൻ നമുക്ക് മടി. പല പ്രഭാഷകർക്കും ഓൾഡ്àge ഹോമുകളും ചാരിറ്റി പ്രവർത്തകർ ഒക്കെയുണ്ട്.
@ വിളിച്ചാലും വരില്ല. അല്ലെങ്കിലും കൊണ്ട് വരാൻ മുന്തിയ കാറും നല്ല റൂമും ഒക്കെ വേണം എന്ന് പറഞ്ഞാൽ എങ്ങനെയാ കൊണ്ട് വരിക. ഇത് സംബന്ധിച്ച് അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞത് ആണ്. എവിടെയും പാവപ്പെട്ടവന്റെ കല്യാണ വീട്ടിൽ ഈ സുപ്രസിദ്ധ പണ്ഡിതന്മാരെ ഞാൻ കണ്ടിട്ടില്ല. ഇതേ കുറിച്ച് പലരോടും ചോദിച്ചപ്പോഴും അവർ നല്ല സൗകര്യത്തിലേക്ക് മാത്രമേ വരാറുള്ളൂ എന്ന് പറഞ്ഞു. പിന്നെ വളരെ എളിമയിൽ ജീവിക്കുന്ന എത്രയോ മഹാന്മാർ ഉണ്ട്. അവരെ ആരും തലയിൽ കൊണ്ട് വെച്ച് നടക്കാറില്ല. അവരെ എവിടേക്കും വിളിക്കാറുമില്ല.
ഞങ്ങളുടെ വീട് കൂടൽ ന് കേരളത്തിലെ അറിയപ്പെട്ട പണ്ഡിതൻ വന്നിട്ടുണ്ട്.
ഞങ്ങളുടെ വീട് അപ്പോൾ ഫുൾപണി പോലും കഴിഞ്ഞിട്ടില്ല. വീടിന്റെ തേപ് മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അതും ചില ഭാഗങ്ങളിൽ മാത്രം.
പണ്ഡിതൻമാർ ആണെങ്കിൽ അവർ വരും. ചിലപ്പോൾ അവർക് time ഇല്ലാത്തത് കൊണ്ട് വരാതിരിക്കാം.
നിങ്ങൾ പറയുന്ന പണ്ഡിതൻ പണ്ഡിതൻ അല്ലായിരിക്കും.
100% THATTIPPU BRO
Correct bro ellaathineyum purath kond varanam
കോടീശ്വരന്മാരായി ജീവിക്കുന്ന രാഷ്ട്രീയക്കാർ എന്തു പണിചെയ്തിട്ടാണ് ഇങ്ങനെ ജിവിക്കുന്നത് അതിനെക്കുറിച്ചു അന്വഷിക്കാൻ ആരും മുന്നോട്ട് വരാത്തത് ചന്നുമ്മ വളരെ അപൂർവമായ സംഭവം
ഇതുപോലെ കുറെ പേരുണ്ട് ഇല്ല ജാതിയിലും അവരൊക്കെ പഠിക്കാതെ സമ്പാദിക്കുന്നു പഠിച്ചവർ ഐശ്വര്യം വരാൻ ഇവരെ സമർപ്പിക്കുന്നു ഇവരുടെ തെറ്റല്ല ജനങ്ങൾ അന്ത വിശ്വാസത്തിലേക്ക് പോകുന്നു
അവളെ ഒന്നും വെറുതെ വീടരുതു് നന്നായികൈകാര്യം ചെയ്യാതെ ഇവളുമാർ സത്യം പറയില്ല പ്ലീസ് അവരെ വെ റുതെ വിടരുത് പ്ലീസ്
ഈ കേസിൽ ഹണി ട്രാപ്പ് ആണ് നടന്നിട്ടുണ്ടാവാ. പെണ്ണ് പണം അത്യാഗ്രഹം ഇതു മൂന്നും ആണ് ആ മനുഷ്യ ജീവിനെടുത്തത് 👍
ജിന്നുമ്മ ചരക്കാണ് 💯
യോനിമുഖം ഒരുഗുഹപോലെയാണ്
Atu.kondanallo.panamundayathu
@PareethKM-hs1ki true 💯💯
Bakiyulla gold ethengilum lockerilum kanum... Mattarudeyengilum perilayirikkum
Kather പറഞ്ഞത് correct 100%
മക്കളെ ഇവരൊക്കെ വേഗം രക്ഷപ്പെടും പണം ഉണ്ടെങ്കിൽ അവർ ഇനിയും തുടരും......ഇങ്ങനെ ഉള്ളവരെ ഒരിക്കലും പുറത്ത് വിടരുത്
അള്ളാഹു എല്ലാവർക്കും ഹിദാ യത്ത് നൽകട്ടെ
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
എന്താണ് അടിമത്തം ഒന്ന് പറയുമോ @@JobyMathew-us3nt
പൊളിസാനം ജിന്നുമ്മ 💥😁
100 shadamaanam thattippu thanne manushenu allahu oru kazhivum koduthilla
ഇതുവരെ നേരം വെളുക്കാത്ത കുറെ കാസർകോട്ടുകാരെ ഞാൻ ദുബായിൽ കണ്ടിട്ടുണ്ട് ജിന്നുമ്മ😂😂
ചിരിക്കണോ അതോ കരയണോ??
@@NEREYANENKIL ഇങ്ങനെ ഓരോ ജില്ലയിലും മറ്റു അന്ധ വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന നെട്ടുന്ന പല വാർത്തകൾ വരുമ്പോൾ ആ ജില്ലയുടെ പേര് വിളിച്ചു കൊണ്ട് കുറ്റപെടുത്താൻ ഒരാളും ഉണ്ടാവുന്നില്ലല്ലോ.
Kasargodu ithokke kooduthalanu njanum kasargodu kariyanu anubhavam undu
എനിക്ക് മനസ്സിലാകാത്തത് ഇത്രയും മുതലുള്ളവർക്ക് വീണ്ടും ആർത്തി 😢😢😢😢😢അന്ധവിശ്വാസത്തെ കൂട്ട് പിടിച്ച് കൂടുതൽ ഉണ്ടാക്കാൻ കഴിയും എന്ന മണ്ടത്തരം കഷ്ടം അവസാനം ജീവൻ പോലും നല്ലരീതിയിൽ പോയോ ആവോ അല്ലാഹുവിന്നറിയാം
Iyaalude vdos njn kaanaarillaa..but iyaalu ithil parayunnathinod 100il 101% yojikunnnuu..
ഇത്രയും അന്ധവിശ്വാസം ഈ ജില്ല യിൽ മാത്രം 😢😢
അവർക്ക് പറയാൻ പേടി യായി രിക്കും
പറഞ്ഞാൽ വല്ലതും പറ്റും 🤣🤣
എന്താണ് ജിന്നുമ്മ
Supar 👌👌
Kaderkka manzoor hospital case.vidio cheyyo😊
Avida ndha preshnam
Avida ndha preshnam
അടുത്തദ് നോക്കുക.. അടുത്ത ജിന്നുമ്മയെ
😂
Njan kasaragooda enik ari illa
Midukkan❤nallavarepolum paraippickan evalumaaru
എല്ലാം ഞമ്മോ ഞമ്മോ......
എന്തോന്നാടെ ജിന്നുമ്മയുടെ വീടിൻ്റെ വിവരം എവിടെ
Ippol jailil nalla sugamanello
അതിമോഹം തന്നെ കാരണം
RUclips il thattip kattunna usthadmarde veedukalum onn nokk appol kanaam ifhpole ulla veedukal ellavarum ippol athmiyadhayude peril kodikal sambathikunnath
ഇത്ര ചെറുപ്പത്തിലും ഇങ്ങനെയൊക്കെ.... എന്താ ചെയ്യാ... പടച്ചോൻ തന്ന ആരോഗ്യം കൊണ്ട് നല്ല നിലക്ക് ജീവിക്കുന്നതിനു പകരം ഓരോരുത്തർ തിരഞ്ഞെടുക്കുന്ന ഓരോരോ മാർഗങ്ങൾ 😳😳
സത്യം എത്ര മൂടി വെച്ചാലു൦ പുറത്തു വരു൦
ഏതു മാത്രവാതതിനും ഈ ലോകത്ത് ഒരു മനുഷ്യനെയും ഒരു ചുക്കും ചെയാൻ കഴിയില്ല. അതിനാൽ ഒരു ദൈവത്തിനും ഇതിൽ ഒന്നുംചെയ്യാനില്ല. ഇങ്ങനെയുള്ള അവതാരങ്ങൾ മനുഷ്യസൃഷ്ട്ടിമാത്രം. അതിനാൽ അന്തവിശ്വാസികൾ ഇത്തരം ജിനുമ്മപോലുള്ളവരുടെ ഇരകൾ. സാമ്പത്തികം ഉള്ളവർ ഇത്തരക്കാരെതേടിപോകുന്നു. ആ ഒരു പാവപെട്ടവനു സഹായിച്ചാൽ അതിനു മനസുണ്ടായാൽ പിന്നെ ഒരു ജിനുമ്മയെയും സമീപിക്കേണ്ടതായിവരില്ല. ഈ നൂറ്റാണ്ടിലുള്ളവർ ഈ നൂറ്റാണ്ടിൽ ജീവിക്കുക. എത്തിനു പിന്നിലേക്ക്നോക്കി മുന്നോട്ട്പോകുന്നു. അങ്ങനെ അധികദൂരം മുന്നോട്ട്പോകാൻ കഴിയില്ല.
ഇദ് ചിലപ്പോൾ വലിയ കൂടോത്രം വല്ലതും ആവും നമ്മുടെ ജിന്നുമ്മ നടത്തുന്നത്. വൻ കുറ്റങ്ങളിൽ പെട്ട ഒന്നാണ് അധ് അള്ളാഹു കാക്കട്ടെ
ആരെ ഇവളെയോ 😂😂
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
Slavery is illegal in muslim countries@@JobyMathew-us3nt
@@JobyMathew-us3nt ഇവിടെ ഇപ്പൊ അടിമത്തം എന്ധെ ഉണ്ടായി
@@JobyMathew-us3ntthanik vattundo🥴
Inganeyulla Anthavishwasangalokke theeratha kaalatholam iniyum Dur maranangal sambhavikam. 'Athyagraham aapath'Enn ketitille.. Ith thanneya ivde sambhaviche.. Enthu vishamamundelum Padachonil Bhaaramelpikuka.. Jinnumma enn paranju aa sthreeye abhisambodana cheyumbol Original jinnukalk ath Naanakkedaan. Avar cheyatha thettinan avarde Name valichizhaykunnath. Aa manushya sthreeyude perinte koode shythan ennan parayendath..
താങ്കൾ തന്നെ പറഞ്ഞു കാസർകോട് ഇതുപോലുള്ള കുറേ ജിനുമ്മ മാറി ഉണ്ട് എന്ന് അത് കാസർകോടിന്റെ മാത്രം പ്രത്യേകത ആണ് കാരണം അവിടെയുള്ള ജനങ്ങളെ ചൂഷണം ചെയ്യാൻ എളുപ്പമാണ് പാവങ്ങളാണ് എങ്ങനെയാണ് സമ്പാദ്യം ഇരട്ടിപ്പിക്കേണ്ടത് എന്ന് ആഗ്രഹിച്ച നടക്കുന്നവരാണ് എത്ര സമ്പത്തുണ്ടായാലും വീണ്ടും വീണ്ടും പണമുണ്ടാക്കണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ആൾക്കാർ ഗഫുറാജിയുടെ കാര്യം മാത്രം എടുത്തു നോക്കൂ. ഇത്രയും സമ്പത്ത് ഉണ്ടായിട്ടും പിന്നെയും അത് ഇരട്ടിപ്പിക്കാൻ ഒരു മന്ത്രവാദിയുടെ അടുത്ത് പോയ മനുഷ്യൻ
കാലം ഇത്രയും പുരോഗമിച്ചു എന്നിട്ടും ഒരമാറ്റവും ഇല്ലാത്ത മനുഷ്യർ പെട്ടന്ന് പണക്കാർ ആവാൻ ഉള്ള അത്യാഗ്രഹം എത്ര പാഠം പഠിച്ചാലും ഈ അന്ത വിശ്വാസത്തിൽ ചിലർ മാറുകയില്ല
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
ജിന്നുമ്മ നിങ്ങളുടെ നിങ്ങളുടെയും വരുമാനമാർഗമായിപ്പോയി
Janam vidhikal aakunnathaanu prashnam.andhaviswasamkal durupayogam cheyyunnad niyamam moolam nirodhikkanam.engane panam sampaadikkunnu ennad samooham nokkanam.
Kasarkod jillayil Kure und jinnumma hajjumma 😂ellaam udaayippaaanu
ആരോട് പറയാനാ എത്ര പറഞ്ഞാലും ഇതൊക്കെ തന്നെ മനുഷ്യൻ ചെയ്യൂ
കരിപ്പൊടി സാറെ
ഇനിയും ണ്ടാവും, വെളിച്ചത്ത്
കൊണ്ട് വരണം 😲
കേരളത്തിലെ എല്ലാ പള്ളികളിലും ജുമുഅ ഖുതുബമലയാളത്തിൽ ആകുക
മലയാള ഖുതുന്ന കേൾക്കുക
ആഴ്ച യിൽ അര മണിക്കൂർ ഒരു അറിവ് 👌🏻👆🏻👆🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻
കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന തനി വഹാബികൾ 😅
@@unaisabdullah3490like athukond mukyamanthri raji vekkuka 😂
സിഹ്റ് വൻകുറ്റത്തിൽ പെട്ടതാണെന്ന് എല്ലാ ഉസ്താദുമാരും ക്ലാസിൽ പറയാറുണ്ട്. അതിന് 30 മിനിറ്റ് ജുമുഅഖുതുബ തന്നെ വേണമെന്നില്ല
😀😀😀@@unaisabdullah3490
കാസറഗോഡിൽ ഖുതുബ അറബി, മലയാളം, ഹിന്ദി ഒക്കെ ഉണ്ട്. നന്നാവാൻ ഉദ്ദേശം ഉള്ളവർ നന്നാവും. പിന്നെ മലയാളത്തിൽ ഖുതുബ നടത്തുന്ന ആള് പള്ളിയോട് കൂടിയുള്ള റൂമിൽ (dark &a/c റൂമിൽ ) സ്ത്രീകൾക് സ്പെഷ്യൽ കൗൺസിലിംഗ് വരെ നടത്തുന്നുണ്ട് കാസറഗോഡ് ടൗണിൽ.. ഇവരൊക്കെ ആണ് മലയാളം ഖുതുബ നടത്തി കാര്യം ഉണ്ടോ
നബി സല്ലല്ലാഹു നിരോധിച്ച അന്ത വിശ്വാസം വെച്ചു പുലർത്തുന്നവർക്ക് ഇതൊക്കെ കിട്ടണം
ജിന്ന് ചികിത്സകരിലും അന്ധവിശ്വാസവും കൂടുതൽ ഉള്ളത് വഹ്ഹാബികൾക്ക്.
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
ചെല്ലമ്മയോളം വരില്ല ജിന്നുമ .
@@JobyMathew-us3ntഅരിഫിൻ്റെയും ജബ്രകളുടെയും ക്ലാസ് കേട്ടിട്ട് നിനക്കു എന്താ തോന്നുന്നത്🥴🥴
@@Kichumonlkg-wh5df തോന്നുന്നത് അവിടെ നിൽക്കട്ടെ അടിമത്തം ഹലാൽ ആണോ ഹറാം ആണോ ഉത്തരം പറ
ജിന്ന്മ്മാനെ പറഞ്ഞിട്ട് കാര്യമില്ല. ഇവരുടെ അടുത്ത് സഹായം തേടി പ്പോകുന്ന. മന്ദബുദ്ധി കളെ. പറഞ്ഞാ മതി.. ദുനിയാവും. ആഹിറവും. നഷ്‌ടപ്പെടുന്ന അവസ്ഥ
ഇങ്ങനെയുള്ള. ആളുകൾക്ക്. പോലീസ്സപ്പോർട്നൽകുന്നു.
സത്യം,,,,, അതിമോഹവും , ആർത്ഥിയും ,, കാരണം .. മനുഷ്യൻ ,, മൃഗ തുല്യനായ് വാഴുന്നു,, കഷ്ടം
Govt must attach her properties immediately
നിരന്തര പോരാട്ടം ആവശ്യം...full support ❤
ജിന്നുമ്മയ്ക്ക് ഈ വിജയം കൊടുത്തത് കസ്റ്റമേഴ്സ് ആയ നാട്ടുകാർ തന്നെയല്ലേ...
ഡിമാൻഡ് ഉള്ള തൊഴിൽ ആയത് കൊണ്ട് മാത്രമല്ലേ ആളുകൾ ഐ. എ.എസും എഞ്ചിനീയറിങ്ങും എം.ബി.ബി.എസും പഠിക്കുന്നത്.
ജിന്നുമ്മ ക്ക് ഈ തൊഴിൽ വളർച്ച കൊടുത്ത്ത് അവരുടെ ആരാധകർ. എളുപ്പ വഴിയിൽ ക്രിയ ചെയ്തതിന്റെ ബാക്കിപത്രം.
Njan adyamaittanu jinnu Umma ennu kelkunnadu .ingeneyokke undo😮
ചിന്നമ്മ ക്ക് ചായ മേടിച്ചു കൊടുക്കണം എൻറെ എല്ലാ സപ്പോർട്ടും ജിന്ന് അമ്മയ്ക്ക്
Good 👍 on equality
"എല്ലാരും പോയിട്ടുണ്ടാകും, കുടുങ്ങിയപ്പോൾ ആരും മിണ്ടാതിരിക്കുകയാണ് 😄
ജിനു ഉമ്മാന്റെ കൂടെ നമ്മളെ യൂട്യൂബ് ഹാജി ഉണ്ടോ
ഫോട്ടോ കണ്ടാൽ 'ജിന്നുമോൾ'
എന്നേ വിളിക്കാൻ തോന്നൂ😂
😂
😂😂😂😂
😂
😂😂
😂
Kadare full thattipanannu dreriyamyi parayoo 99 mathramalla
Mami kesum anneshikkanam
Jinnummaye.adichu.kollanam.jinnummakku. oru mudipolum pudugan parrilla jinnumma nallasadhanam
അന്ധവിശ്വാസവും അനാചാരങ്ങളും കൂടി വരുന്നു ഇത്തരം ജിന്നുമ്മമാരെ എല്ലാവർക്കും പേടികൊണ്ടാണ് ആ നാട്ടുകാർ ഒന്നും മിണ്ടാതിരിക്കുന്നത് സത്യമല്ലെന്ന് നാട്ടുകാർക്ക് അറിയാമെങ്കിലും എവിടെക്കോ എന്തോ പേടി. അത്രയ്ക്ക് വിശ്വസിപ്പിച്ച ആയിരിക്കാം ഈ ശ്രീ ഇതിനൊരുങ്ങിയത് അല്ലാഹുവിനെ മാത്രം വിശ്വസിക്കുക ഹൈറും ഷെറും അല്ലാഹുവിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുക ഇത്തരം നൂലാമാലകൾ എടുത്തു തലയിൽ വയ്ക്കാതെ ഉള്ള സമ്പത്തിനെ സന്തോഷമായി ചിലവഴിക്കുക
❤❤❤❤❤🎉🎉🎉🎉
Ethra paranjalum anubhavichalum manushyar padikkilla 😢