'മാലിന്യത്തിനിടയിലൂടെ പറ്റാവുന്ന ദൂരം പോയിട്ടുണ്ട്, കൂടുതൽ പോയാൽ ഞങ്ങൾക്ക് അപകടമാണ്' | Joy

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 9

  • @arunveena85
    @arunveena85 3 месяца назад +24

    ഒരാളുടെ ജീവൻ പോകാൻ വരെ 😪കാത്തിരുന്നു സർക്കാർ ഇത്രേം വേസ്റ്റ് 🙏🙏എങ്ങനേലും നിർമ്മാർജ്ജനം ചെയ്യാൻ ഉള്ള നടപടി സർക്കാർ ഇനിയെങ്കിലും നടത്തുക 🙏🙏പ്ലീസ്

  • @karicha911
    @karicha911 3 месяца назад +3

    ഭരണാധികാരികൾ ജനപ്രതിനിധികൾ നഗരസഭാ നാഥ , ലോകസഭാ പ്രതിനിധി , നിയമസഭാ പ്രതിനിധി , കൗണ്സിലർ എല്ലാം പൊതു ശല്യങ്ങളും , പാഴ്വേസ്റ്റുകളുമാണ്. . .ഇത് എറിയുന്ന റെയിൽവേ അധികൃതരും , കടയുടമകളും , നഗര വാസികളും ഒരു പോലെ അയാളുടെ മരണത്തിന് ഉത്തരവാദികളാണ്

  • @AchasZ
    @AchasZ 3 месяца назад +5

    പട ചോനെ പെ ടെന്ന് കണ്ടെത്താൻ കഴിയണമേ

  • @sajurocky1610
    @sajurocky1610 3 месяца назад +7

    തിരുവനന്തപുരം നാഷണൽ വേസ്റ്റ് മേയർക്കും പരിവാരങ്ങളും അഭിവാദ്യങ്ങൾ😮😮😮

  • @sajuabraham2480
    @sajuabraham2480 3 месяца назад +1

    വൃത്തിയില്ലാത്ത കേരളം... Waste തോട്ടിൽ തള്ളുന്നതാണ് കേരളത്തിലെ വേസ്റ്റ് മാനേജ്മെന്റ്.... കേരളത്തിലെ ജീവജാലങ്ങൾ ചത്തോടുങ്ങും പിന്നെ കേരളം ഒരു മാലിന്യ കൂമ്പരമായി മാറും... ഭരിക്കുന്നവർക്കു വിവരവും വിദ്യാഭ്യാസ വും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിതീരും... ഇതിനെതിരെ പ്രതികരിക്കാൻ ഞങ്ങൾക്ക് ബോധമില്ല... മാധ്യമങ്ങൾ ഇക്ക്കളികഥകൾ മാത്രം മതി... എന്താവസ്ഥയാണ്

  • @uncorntolearnwithme2493
    @uncorntolearnwithme2493 3 месяца назад

    Eniyenkilum maalinyam eriyunna habbit prabuddha malayalikal nirthanam....🙏🏾🙏🏾🙏🏾
    Ath pole adhikaarikal parassparam pazhi chaari janangale patikkathe
    Krithyamaay waste management nadathanam..
    .
    .janangalude pisa thinnu urangunnavar eniyenkilum unaranam...

  • @RajanKsa-u4n
    @RajanKsa-u4n 3 месяца назад +6

    ബഹുമാനപ്പെട്ട മേയർ നയം വ്യക്തമാക്കയിട്ടണ്ട് റെയിൽവേയുടെ മാലിന്യം ഏതോ കരരുകാർ എന്താ പോരെ എന്നാ പിന്നെ അനുഭവിച്ചോ

  • @A1b995
    @A1b995 3 месяца назад

    Sangadakaram. Malinyam illathe irunnenghil etrayo eluppamakumayirunna rekshapravarthanam.
    Maaalinyam nikshepikkunnavarum utharavadhikal aakunnu. Malinyam proper aayi disposal cheyyaan ellavarum, janangal ororutharum sredhikkenam. Government strict aavanam. Athinulla soukaryangal orukkenam.kuttikalkku school muthale malinyam valicheriyathe disposal cheyyan avarude pravarthikal nallathavan nalla manassullavaran athinasarichulla classukalum sheelangalum undakanam. Jalasrodhasukal Malina jalam avathirikkanum vrithi ulla parisarangal undakanum veendedukkanum ithu kaaranam avenam.
    Oru jeevan poyi. Eni etra scooba divingkaaranenghilum avarum manushyaranu. Avarude jeevanum vilayille. Etra risk edukkunnu.