'നവീൻ ദിവ്യയെ സ്വീകരിച്ചത് പുഞ്ചിരിയോടെ...ആശങ്കയില്ലാതെ മുഖഭാവം...' | Naveen Babu | P P Divya

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 77

  • @valsageorge5663
    @valsageorge5663 5 часов назад +94

    പാവം ആ രക്ഷസിയെ എഴുന്നേറ്റു നിന്ന് സ്വീകരിച്ചു.. ഈവിഡിയോ കാണുമ്പോഴൊക്കെ നെഞ്ചിൽ ഒരു വേദന 😢😢😢😢

  • @nirmalaalex4583
    @nirmalaalex4583 3 часа назад +14

    ആ മനുഷ്യന്റെ മാന്യത കൊണ്ട ആ നിഷ്കളങ്കമായ ചിരി. അവളെ ശിക്ഷിച്ചില്ല എങ്കിലും ദൈവം അവൾക് ശിക്ഷ കൊടുക്കും.. ഇത് തീർച്ച.. ഒരു കൂടപ്പിറപ്പിവിന് വരുന്നത് പോലെ തന്നെ ആണ് തോന്നുന്നത്.

  • @maryjose4311
    @maryjose4311 5 часов назад +40

    കൊന്നു തിന്നില്ലെ രാക്ഷസി😢😢😢😢😢😢😢😢

  • @manoj177252
    @manoj177252 5 часов назад +27

    ദുരൂഹത നിറഞ്ഞ മരണം.

  • @sman6372
    @sman6372 4 часа назад +22

    ആ ചിരിക്കു പിറകിൽ ഉള്ള മൂർച്ചയേറിയ കത്തിയെക്കുറിച്ച് ഓർക്കുമ്പോൾ .....

  • @prabhavathiam5523
    @prabhavathiam5523 5 часов назад +61

    നവീൻ പാവം
    ആ മുഖം കാണുമ്പോൾ സങ്കടം വരുന്നു

  • @sakundhaladevi1113
    @sakundhaladevi1113 Час назад +6

    പാവം ആ മനുഷ്യൻ. അവളുടെ ചിരി കൊലച്ചിരി ആണെന്നറിഞ്ഞില്ല. നവീൻ സാറിന്റെ ചിരി എത്ര നിഷ്കളങ്കമാണ് 😢

  • @geethalaya251
    @geethalaya251 3 часа назад +12

    ദിവ്യയെ ചോദ്യം ചെയ്യണം

  • @sujasusan3580
    @sujasusan3580 4 часа назад +10

    അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.
    എല്ലാവരും പറഞ്ഞു പറഞ്ഞ് ആത്മഹത്യയാക്കുകയാണ്.

  • @sreekumarannair7569
    @sreekumarannair7569 3 часа назад +16

    PP - ദിവ്യ പറഞ്ഞത്...നവീൻ ബാബുവിന് ഉപഹാരം കൊടുക്കുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല എന്നുപറഞ്ഞ് ആണ് വേദിയിൽ നിന്നുമിറങ്ങി പോകുന്നത്.....
    പിന്നെന്തിനാണ് ആ വേദിയിൽ അവർ വലിഞ്ഞു കയറി വന്നത്???
    സദ്യ ഉണ്ണാനാണോ???
    മനപൂർവ്വം തേജോവധം ചെയ്യാൻ തന്നെയാണ്!!!!

    • @pushpamv6262
      @pushpamv6262 56 минут назад

      Pp ദിവ്യയെ ഉടൻ arrest ചെയ്യേണ്ടതാണ്

  • @VijayammaCN
    @VijayammaCN 5 часов назад +26

    അദ്ദേഹം മാന്യനായ മനുഷ്യൻ' ദൈവമേ! ഏതെങ്കിലും ഒരു പെണ്ണിനോടെങ്കിലും മിണ്ടീരുന്നെ ങ്കിൽ പെണ്ണു കേസ് ആക്കി മാറ്റിയേനെ

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 5 часов назад +16

    ഇവർ തമ്മിൽ ഒരു പ്രേശ്നമില്ലാ എന്ന് ആ ചിരിയിൽ മനസിലാക്കാം... പക്ഷേ ഇവരെ ആരെങ്കിലും പറഞ്ഞ് വിട്ടതാണോ ഇങ്ങനെ പറയണം എന്ന്..... അത് വരെ ഇല്ലാത്ത പ്രശ്നം എങ്ങനെ പൊന്തിവന്നത്

  • @xplorer2345
    @xplorer2345 4 часа назад +12

    രക്ത രക്ഷ്യ സ് സംരക്ഷിക്കാൻ. ന്യായീകരിക്കാൻ പാർട്ടി

  • @InfiniteWanderlust
    @InfiniteWanderlust 4 часа назад +9

    റിപ്പോർട്ടർ കൊള്ളാം. . തോണ്ടി തോണ്ടി അയാളുടെ മനസ്സിൽ ഉള്ള എല്ലാ കാര്യങ്ങളും തോണ്ടി എടുത്ത്. .

  • @minimanoj7193
    @minimanoj7193 4 часа назад +6

    അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.
    എല്ലാവരും പറഞ്ഞു പറഞ്ഞ് ആത്മഹത്യയാക്കുകയാണ്.......RAKTHA.RAKSHASH.

  • @jayasankarpv6857
    @jayasankarpv6857 3 часа назад +8

    ഇത് കൊലപാതകം തന്നെ,ഹൈകോടതിയുടെ നേതൃത്തത്തിൽ അന്വഷിക്കണം, കേരള പോലീസിന്റെ കൈയ്യം, വായും,കണ്ണം മൂക്കി കെട്ടിയിരിക്കുന്നു, കേരള സമൂഹം ഒറ്റകെട്ടായി മുന്നോട്ട് വരണം.

  • @Kumbidi6
    @Kumbidi6 3 часа назад +5

    പറ്റിയ ആളിനോട് ആണ് ചോദിച്ചത് വീട്ടുകാർക്ക് ഒന്നും അറിയണ്ട എല്ലാം കോടതിയിൽ അറിയിച്ചാൽ മതി

  • @antonymf8944
    @antonymf8944 4 часа назад +7

    നല്ല ഉദ്യോഗസ്ഥൻമാരെ ആരെയും ഈ ഭരണത്തിൽ ജീവിക്കാൻ അനുവദിക്കില്ല. ഇത് ഒരു പാർട്ടി കുടുംബമായിട്ട് പോലും. ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കാൻ കൂട്ടു നില്ക്കുന്നവർക്ക് മാത്രമേ അവർ നിലനിർത്തുകയുള്ളു. ഇനിയും ജനം ചിന്തിക്കുക.

  • @dr.k.t.varughese3151
    @dr.k.t.varughese3151 3 часа назад +7

    എന്ത് കഷ്ടം, ആ ചിരിയോടുള്ള സ്വീകരണം ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത്. പ്രവേശനത്തിൽ ക്രൂരമായ ചതി ഒളിഞ്ഞിരുന്നത് ആരും ശ്രദ്ധിച്ചില്ലല്ലോ?

  • @manoj177252
    @manoj177252 4 часа назад +9

    പാർട്ടി ക്കാർ ഒഴിച്ച് ഉള്ളവർ ക്ക് അഭിമാനം ആണ് ഏറ്റവും വലുത്

  • @aromalchekavar423
    @aromalchekavar423 5 часов назад +15

    അവളുടെ കൊലച്ചിരി തന്നെയായിരുന്നു 😡😡

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 5 часов назад +10

    ആത്മത്യ ആണോ???? എല്ലാവരും പറഞ്ഞ് പറഞ്ഞ് ആത്മത്യ ആയതാണോ? അതോ അങ്ങനെ ആക്കിആയതാണോ????? ഒരു നീതിയുംകിട്ടില്ലേ.. ആ ചിരി കണ്ടതിനു ശേഷം ഇന്ന് ഒരു മൂഡ് കിട്ടീട്ടില്ല... കോർട്ട് വിധി?????

    • @Anjalikym
      @Anjalikym 3 часа назад +1

      നവീൻ സാറിന്റെ വീട്ടുകാർ ബുദ്ധിമോശം ആണ് ചെയ്തത്. അവർ എന്തിന് ദഹിപ്പിച്ചു. കഷ്ടം. ഇനി ദൈവം തെളിയിക്കട്ടെ. ആ രക്ഷസിയെ ദൈവത്തിന്റെ കോടതി വെറുതെ വിടില്ല.

  • @sundarikitchen8993
    @sundarikitchen8993 5 часов назад +31

    34 വർഷം സത്യസന്ധനായി ജോലി ചെയ്തിട്ട് അവസാന നിമിഷം സഹപ്രവർത്തകരുടെ മുന്നിൽ നാണം കെടുത്തിയിട്ട് അദ്ദഹത്തിന് മരണത്തിന് വിട്ടു കൊടുത്തു പാവം അദ്ദേഹത്തിന് നീതിയെങ്കിലും കിട്ടുമോ.

  • @jissgeorge4660
    @jissgeorge4660 5 часов назад +8

    I don't like to see this send-off video...heartbreaking...

  • @sankarannairm3316
    @sankarannairm3316 3 часа назад +4

    പോസ്റ്റമോർട്ടത്തിലെ മരണസമയം ഓഫീസിലേക്ക് അയച്ച മെസ്സേജ് സമയം തമ്മിലുള്ള സാമ്യം വാതിൽ തുറന്നിടാൻ സാദ്യത മരണം രവിലെ എന്നൊക്കെ ക്രിത്രിമരേഖയുണ്ടാക്കാനായിശ്രമം

  • @KarthikaK210
    @KarthikaK210 4 часа назад +5

    എവിടെ പോസ്റ്റ് മോർട്ടം ചെയ്താലും ഒരു റിസൽട്ട് തന്നെ കിട്ടുകയുള്ളൂ എന്ന് കുടുംബത്തിനു അറിയാം മിണ്ടാതെ ഇരുന്നാൽ കുടുംബത്തിൻറെ ജീവൻ രക്ഷിക്കാം

  • @sulekhad2619
    @sulekhad2619 5 часов назад +12

    Pavam nallatu lifetime poimaranju

  • @mohandaspk6759
    @mohandaspk6759 3 часа назад +3

    ഇനിയും പല വീഡിയോ യും വരും അവർ കുഴപ്പമില്ലായിരുന്നു എന്ന് വരുത്താൻ ഉള്ള ശ്രെമം

  • @RajiNair-u6x
    @RajiNair-u6x 4 часа назад +3

    പാവം ആ മനുഷ്യൻ ആ രക്ഷസിയ punchiriyoda❤️ സ്വീകരിച്ചു but രാക്ഷസി രണ്ടും കല്പിച്ചു നാവുകൊണ്ടു അദ്ദേഹത്തെ konnilla ethilkooduthal എന്തുവേണം

  • @sauhrudam
    @sauhrudam Час назад +1

    വിടരുത് കൊലപാതകികളെ...please..ഇങ്ങനെ തണുത്ത പ്രതികരണം nammale നിരാശപ്പെടുത്തി....please follow them

  • @BINOYVARGHESE1
    @BINOYVARGHESE1 4 часа назад +3

    I personally supported the CPM party once...but now I regret!!! 😢The most corrupted party and government ever ruled Kerala. They have no right to stay in power !

  • @Kartsur-vu6ef
    @Kartsur-vu6ef 2 часа назад +2

    ADM ൻ്റെ ഒരു ബന്ധുവിനും ആ മൃതശരീരം ദഹിപ്പിക്കരുത് എന്ന് തോന്നാതിരുന്നത് അതിശയകരമാണ്

  • @salmakhader120
    @salmakhader120 Час назад +1

    Nishkalanganaaya aa paavam ariyunnilla aval kollaan varukayaanennu😢

  • @gracyvarghese7772
    @gracyvarghese7772 10 минут назад

    RPF CCTV നോക്കീട്ടില്ല അവരോടു പോലീസ് ആവശ്യപ്പെട്ടിട്ടുമില്ല എന്നു ഒരു സംഭാഷണവും കേട്ടു...

  • @sreelathakr6202
    @sreelathakr6202 56 минут назад

    അദ്ദേഹം ഒരിക്കലും ആ ത്മഹത്യ ചെയ്യില്ല

  • @AllyVenu
    @AllyVenu 3 часа назад +1

    Krishna Guruvayurappa

  • @indirapurushothaman2604
    @indirapurushothaman2604 18 минут назад

    നാം ജനിച്ചു വളര്‍ന്ന സംസ്കാരം അത് എവിടെയായാലും നാം കാണിക്കും..ആ രാക്ഷസിക്ക് സംസ്കാരം അശേഷം ഇല്ലാതായി പ്പോയി. ഇഡിയറ്റ്..

  • @sujasusan3580
    @sujasusan3580 4 часа назад +5

    എന്തുകൊണ്ടാണ് ബന്ധുക്കൾ മൃതദേഹം ദഹിപ്പിച്ചത്? റീപോസ്റ്റ്മോർട്ടത്തിനുള്ള അവസരം ഇല്ലാതാക്കിയത് ?

    • @sulekhavasudevan680
      @sulekhavasudevan680 3 часа назад +2

      അതേ..തുടക്കം മുതലേ എൻ്റെ മനസ്സിലും ഈ ചോദ്യം ഉണ്ട്... അദ്ദേഹത്തിൻ്റെ സഹോദരൻ ഒരു അഡ്വക്കേറ്റ് ആയിട്ടുകൂടി ഇതെങ്ങനെ സംഭവിച്ചു?അവിടെയും പാർട്ടിയുടെ ഇടപെടൽ ഉണ്ടായിക്കാണും...ഭീഷണിപ്പെടുത്തി ചെയ്യിച്ചതാവും.

  • @ramkumarkakkassery1516
    @ramkumarkakkassery1516 11 минут назад

    Collector is main planed person as well
    You can see the body language of Collector when she came and going time
    Play and see video
    She don't deserve any sympathy or protection
    Cpm should show the courage to throw her from party to have faith on party remember

  • @BINOYVARGHESE1
    @BINOYVARGHESE1 5 часов назад +3

    Kazhttam! How gladly did he welcome her? Where can she be cleaned from the curse of her own words !!! Her generation is going to carry the curse!

  • @treesapu1658
    @treesapu1658 2 часа назад

    😢😢😢😢😢😢😢😢😢😢

  • @salinapm5444
    @salinapm5444 4 часа назад +1

    Enthinu veendum aa collectorae vivasichu sirinte re postmartam.cheaiunnam ayirunnu

  • @shemi6116
    @shemi6116 4 часа назад +2

    ആത്മഹത്യയോ ? കൊലപാതകമോ ?

  • @omanar9367
    @omanar9367 45 секунд назад

    Family enthukond strictly paranjilla. Njangallude presence il mathrame body thazhe erakakan polum padullullu ennu ellam arudeyo eshtam pole nadannille. Even the postmortem

  • @bronzothundil2255
    @bronzothundil2255 5 часов назад

    Eppol itu evidennu kitty

  • @viewersstar7233
    @viewersstar7233 5 часов назад +2

    RAKTHA.RAKSHASH.

  • @hamzamunambath6172
    @hamzamunambath6172 Час назад

    😢😢😢
    😮😮😮

  • @salinapm5444
    @salinapm5444 4 часа назад

    Pavum sir chirochirichu kondu sirintae kazhuthu arathu

  • @nirmalaalex4583
    @nirmalaalex4583 3 часа назад

    സിബിഐ ക്കു കൊടുക്കാൻ പറ വക്കീലേ

  • @rosyjohn1611
    @rosyjohn1611 4 часа назад

    Ivalude seat already ready anallo

  • @praveenktk6082
    @praveenktk6082 5 часов назад

    Veluppikkan nokununde

  • @chackomj588
    @chackomj588 4 часа назад

    Why Naveen Babus family having so much confidence about his Death as assumed Suicide. Why they the Family have No Repeat No doubt about his death. Why didn't the concerned Authorities conform to the public domain about foots & finger printing from the Coir/plastic (coir) from place of Spot where the death taken place foot. Also footage from CCTV Camera from his Ex accommodation to Kannur Rly Stn & back to the Ex quarter. Including incoming & outgoing calls from his phones must have also to be taken to inquire about the actual happened on the fateful days.

  • @sophiaaugustine276
    @sophiaaugustine276 4 часа назад +1

    chiri mayunna mugam kanumbol karanjupovunnu

  • @Rosmi-ww9fe
    @Rosmi-ww9fe 51 минуту назад

    Po to tan collector

  • @skariyamj881
    @skariyamj881 Час назад

    ബന്ധുക്കൾ ബോഡി റീപോസ്റ്റ്മോർട്ടo ചെയ്യാതെ സംസ്കാരം നടത്തരുതായിരുന്നു. ഇനി എന്ത് സാധ്യതയാണ് ഉള്ളത് കൊലപാതകം തെളിയിക്കാൻ.

  • @royabraham921
    @royabraham921 5 часов назад

    പി പി divya 👍👍👍👍👍👍👍👍👍👍👍