PPE കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്; ഇടപാട് നടത്തിയത് 300 ശതമാനം അധികം പണം നൽകിയെന്ന് CAG റിപ്പോർട്ട്

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 28

  • @sasipallakat8548
    @sasipallakat8548 11 дней назад +5

    സാൻ ഫാർമ എന്ന ഉടായിപ്പു കമ്പനിയെപ്പറ്റി അന്വേഷിച്ചാൽ ഉത്തരം കിട്ടും

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 11 дней назад +2

    കൈരളി ന്യൂസ്‌ ഇതു അറിഞ്ഞില്ലേ അതിൽ മാത്രം ഈ ന്യൂസ്‌ കണ്ടില്ല

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 11 дней назад +1

    പിണറായിയുടെ നോട്ടത്തിൽ 1050 രൂപ ഒന്നുമില്ല😂 2500 രൂപ എങ്കിലും അടിച്ചു മാറ്റണം ആയിരുന്നു എന്ന ഇപ്പോൾ തോന്നുകയാണ് സത്യം പറഞ്ഞാ ഇത് പോര😂😂😂😂

  • @Mullasserys
    @Mullasserys 11 дней назад +2

    കിറ്റിൽ കിട്ടി മാസ്ക്കിൽ കിട്ടി!
    പ്രളയക്കെടുതിയിലൊക്കെക്കിട്ടി!!
    കോവിഡനുഗ്രഹമായിക്കിട്ടി!!!
    കോടികൾ കിട്ടി,യെല്ലാം തട്ടി!!!!

  • @sadgamaya2168
    @sadgamaya2168 10 дней назад

    ടീച്ചർ പറയുന്നത് പിണറായി മറുപടി പറയുമെന്നാണ് .. അതിനർത്ഥം.. മനസ്സിലായോ .. വഴിവിട്ട നടപടി നടത്താൻ പറഞ്ഞവർ തന്നെ മറുപടി പറയട്ടെയെന്നാണ് ..

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 11 дней назад

    പിണു വാണീടും കാലം
    കളളവുമില്ല ചതിയുമില്ല.

  • @rameshraghavan9316
    @rameshraghavan9316 11 дней назад +1

    മനുഷ്യരുടെ ജീവൻ വച്ച് വില പേശുന്ന മാപ്രകൾ

  • @didhinkasyap5498
    @didhinkasyap5498 11 дней назад

    അന്ന് ഗവൺമെന്റ് റേറ്റിൽ PPE കിറ്റ് കിട്ടുന്നതിന് ടെൻഡർ വിളിച്ചു കുറഞ്ഞ വ
    റേറ്റിൽ കിട്ടുന്നത് വരെ കാത്തിരിക്കുമായിരുന്നു, ലേ

    • @009jithu
      @009jithu 10 дней назад

      😂കൊറഞ്ഞ നിരക്കിൽ തരാൻ തയ്യാറായവരെ ഒഴിവാക്കി കൂടിയ നിരക്ക് പറഞ്ഞവർക്ക് കൊടുത്തു.

  • @prajeeshm5986
    @prajeeshm5986 11 дней назад

    🤣🤣🤣ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെയുള്ള തെല്ലാം വരും..

  • @sabuvarghesekp
    @sabuvarghesekp 11 дней назад +2

    ആ സമയത്ത് എല്ലാത്തിനും നല്ല വില ആയിരുന്നു. ഒരു ഓക്സി മീറ്റർ 4500 രൂപയ്ക്ക് ആണ് വാങ്ങിയത്. സർക്കാരിനെ മാത്രം കുറ്റം പറയരുത്. അവസരം നോക്കി കവർ പാലിന് വരെ വില കൂട്ടി വിൽക്കുന്ന മലയാളി തന്നെ ആണ് ഇതിന് പിന്നിൽ.

    • @jobinjoseph5204
      @jobinjoseph5204 11 дней назад +1

      നമ്മൾ വാങ്ങുന്നത് പോലെ അല്ല സർക്കാർ വാങ്ങുന്നത്. 500 രൂപയ്ക്ക് കിട്ടിയ സാധനം എണ്ണം കുറച്ചു വാങ്ങി വില കൂടിയ അടുത്ത കമ്പനിക്ക് വേറെ ഓർഡർ എടുത്തു. ഉടായിപ്പ് എന്ന് പറഞ്ഞാൽ ലോക ഉടായിപ്പ് ആണ്.

    • @rejiaudit
      @rejiaudit 11 дней назад

      താങ്കൾ പറയുന്നത് ശരിയല്ല. ഇതൊന്നും കോവിഡ് വന്ന ദിവസങ്ങളിൽ വില കൂടിയ, അല്ലെങ്കിൽ കിട്ടാനില്ലാത്ത സമയത്തു വാങ്ങിയതല്ലാ ഇതൊക്കെ കുറെ മാസങ്ങൾ കഴിഞ്ഞു , കോവിഡ് തുടങ്ങിയ സമയത്തെ വിലയേക്കാൾ കൂട്ടി പുറത്തു സുലഭമായി കിട്ടുന്ന സമയത്തു, വാങ്ങിയതാണ്. സീ എ ജി ഒക്കെ അങ്ങനെ ചുമ്മാതെ റിപ്പോർട്ട് കൊടുക്കില്ല. ഇതൊക്കെ സർക്കാർ ഫയലിലെ വിവരങ്ങൾ വെച്ച് അഴിമതി വ്യകതമാണ്. ഇതൊക്കെ ആ സമയത്തു പൊട്ടി മുളച്ച കമ്പനയ്ക്കൽ ആണ്, അതോടെ പ്രവർത്തനം നിർത്തുകയും ചെയ്തു,

  • @ManojKumar-h2b5p
    @ManojKumar-h2b5p 11 дней назад

    വാങ്ങിയതിന് നിലവാരം ഉണ്ടായിരുന്നോ

  • @d.anilmolil7171
    @d.anilmolil7171 11 дней назад

    അഴിമതി നടത്തിയതിന് ന്യായീകരണം പല രീതിയിലാണ്.
    ജനങ്ങളുടെ ജീവൻ വെച്ചു കളിക്കണ്ട കളിക്കണം ആയിരുന്നോ...
    കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതുവരെ കാത്തിരിക്കണം ആയിരുന്നോ...
    അന്ന് എല്ലാത്തിനും വിലക്കൂടുതൽ ആയിരുന്നു... തുടങ്ങി പല ന്യായീകരണങ്ങളും.
    സാധാരണ റേറ്റിൽ ആവശ്യമായ പിപിഇ കിറ്റ് സമയബന്ധിതമായി നൽകാൻ തയ്യാറായ കമ്പനികളുടെ കൊട്ടേഷൻ അട്ടിമറിച്ചുകൊണ്ടാണ് തട്ടിക്കൂട്ട് കമ്പനിക്ക് മൂന്നിരട്ടി വിലക്ക് ഓർഡർ നൽകിയത് എന്നത് ന്യായീകരിക്കുന്നവർ മനപ്പൂർവ്വം മറക്കുന്നു.

  • @Emick0_1
    @Emick0_1 11 дней назад

    കോവിഡ്നെ തടഞ്ഞു നിർത്തി കേരളത്തെ രക്ഷിച്ചതിനു സാക്ഷാൽ അമേരിക്ക പോലും ആദരിച്ച ടീച്ചറമ്മയെ പോലുള്ള ഒരു മഹത് വ്യക്തിയെ അനാവശ്യ ചർച്ച നടത്തി അവഹേളിക്കുന്ന മാപ്രാകൾ ..കഷ്ടം

  • @peterpeter1926
    @peterpeter1926 11 дней назад

    ഉസ്മാൻ 3.0 യിലേക്ക കുതിക്കുകയാണ്.

  • @sunishav1
    @sunishav1 10 дней назад

    Keralam commikal vittu thulachu😮

  • @truthful3260
    @truthful3260 10 дней назад

    Covid vere vitte cash aaki

  • @vinnyjohnstephen
    @vinnyjohnstephen 11 дней назад

    Oh not new guys, Pinu = Idi Amin.. Cannibalistic
    Shavam vere vittu cash undakum.
    Sakeer Bhaiku kooti kodukan pattumo 😂😂
    Pinu ha patum😂

  • @UmmerKp-h8l
    @UmmerKp-h8l 10 дней назад

    E പണം c p m കണ്ണൂർ ജില്ലയിലെ നേധക്ക് ലൂടെ ബാങ്കിലെ a c ഡിൽ ഉണ്ടാവും

  • @subranmk6893
    @subranmk6893 11 дней назад

    അല്ലെങ്കിലും സംഘിഭൂമിക്ക് ഈ കാര്യത്തിൽ നേരെത്തെ ഭയങ്കര കൃമി കടി ഉണ്ടായിട്ടുണ്ട് ഇപ്പൊ വീണ്ടും കൃമി കടിച്ച് തുടങ്ങി സ്വഭാവികം

  • @muhammed1670
    @muhammed1670 11 дней назад

    പിണറായി സിപിഐഎം കൊള്ള