PPE കിറ്റിൽ തീവെട്ടിക്കൊള്ളയോ? സർക്കാരിനെ പ്രതിരോധത്തിലാക്കി CAG റിപ്പോർട്ട് | PPE Kit

Поделиться
HTML-код
  • Опубликовано: 31 янв 2025
  • PPE കിറ്റ് ഇടപാടിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; കുറഞ്ഞ തുകയ്ക്ക് വാഗ്ദാനം ചെയ്തുള്ള കമ്പനിയുടെ കത്ത് പുറത്തുവിട്ട് വി.ഡി.സതീശൻ
    #PPEKit #COVID #KeralaGovernment #Opposition
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 15

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 10 дней назад +2

    ഇടതു സർക്കാർ കേരളത്തെ പ്രളയത്തിൽ മുക്കി കാശു മുക്കി ,......... ഇപ്പോൾ മദ്യപ്പുഴയൊഴുക്കി കാശു മുക്കാൻ നോക്കുന്നു ....... ഇതാണ് കമ്മ്യൂണിസം.

  • @NavasNavas-fo1qm
    @NavasNavas-fo1qm 10 дней назад +3

    ഇടത്-വലത് അഡ്ജസ്റ്റ്മെൻ്റ് നാടക രാഷ്ട്രീയം....😮

    • @abhijithprabha6377
      @abhijithprabha6377 10 дней назад

      അതാണല്ലോ പ്രതിപക്ഷ നേതാവ് കത്ത് പുറത്ത് വിട്ടത് 😂

    • @sheejarafeeq175
      @sheejarafeeq175 10 дней назад

      ഒന്നു പോട ചാണകമെ എന്ത് കൊണ്ട് കേന്ദ്രഭരണം ഉള്ള BJP സർക്കാർ അന്നേഷിക്കുന്നില്ല

  • @pravibalakrishnan4536
    @pravibalakrishnan4536 10 дней назад

    ക്യാപ്സൂളിറക്കാൻ ഏറ്റവും പറ്റിയ ഡമ്മി ഇവൻ തന്നെയാ..... 👍

  • @pusthakabhavan2252
    @pusthakabhavan2252 9 дней назад

    കേന്ദ്ര സർക്കാർ പിണറായി വിജയന്റെ രക്ഷകൻ

  • @swamianil1603
    @swamianil1603 10 дней назад +1

    ഇവരുടെ പോക്കറ്റിലെ സ്വന്തം കാശുകൊണ്ട് ഇങ്ങനത്തെ സാധനം വാങ്ങിക്കുമോ

  • @BabyPv-ji2lf
    @BabyPv-ji2lf 10 дней назад

    Sathyam.parayadalukose

  • @viking5457
    @viking5457 10 дней назад +1

    സീസറമ്മ മുത്താന്ന്

  • @vysakhtmtm4680
    @vysakhtmtm4680 10 дней назад

    Cpim..thettam thinnunna reji glucose

  • @josephvarghese5116
    @josephvarghese5116 10 дней назад

    Ente randu kaiyyum randu maalum randu kidneyum clear aanu