Prime Debate | കോവിഡിലും കടുംവെട്ടോ? |Covid PPE kit Corruption Allegation |KK Shailaja | CM Pinarayi

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 34

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 10 дней назад +1

    കാണാത്തവൻ കണ്ടാൽ... കണ്ടതെല്ലാം വാരിത്തിന്നും ✏️✏️✏️✏️പിന്നെ വിതറും 😂

  • @SomasenanS.P
    @SomasenanS.P 10 дней назад +3

    ഇവൻ ആരാണ് കോവിഡ് സമയം കർണാടക. മഹാരാഷ്ട്രയിൽ കറങ്ങിയോ.

    • @aneshthomas3882
      @aneshthomas3882 10 дней назад +2

      Also Tamilnadu... Jayakumar sir paranja Tamil dialogue ketille.. 😂😂

    • @venup1946
      @venup1946 9 дней назад

      Jayaraj is doctor or layer😂😂😂😂😂

    • @venup1946
      @venup1946 9 дней назад

      Second price covd death in kerala😂😂😂😂

    • @ajithkrishna392
      @ajithkrishna392 9 дней назад

      😅😅😅😅😅😅😅

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 9 дней назад +1

    Day-by-day, party is facing serious issues, Jayaraj, is ppe kit a rocket, no it's a peace of cloth, very easy to manufacture for a good company. Jayaraj, which of the 3 states registered maximum number of covid deaths, consider the population also. As per Jayaraj, people know everything, people means not only the people supporting the party. No doubt, party is in deep trouble.

  • @sivakumarkolozhy368
    @sivakumarkolozhy368 10 дней назад +2

    കടലാസ് കമ്പനിക്ക് ഓര്‍ഡര്‍ കൊടുത്തു.അവര്‍ 500 ന് മറ്റുകമ്പനികളില്‍ നിന്ന് വാങ്ങി 1550ന് സര്‍ക്കാരിന് കൊടുത്തു.ഒരു കിറ്റിന് 1000 ലാഭം. അതാരൊക്കെ പങ്കിട്ടു എന്നുമാത്രം പറഞ്ഞാല്‍ മതി. കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട...

  • @DonboscoPH
    @DonboscoPH 5 дней назад

    EDA DOUBLE POTA JAYARAJ PLEASE GO OUT FROM DEBATE

  • @CreativeMind-v8i
    @CreativeMind-v8i 10 дней назад +4

    29:36 ജയരാജ് പറയുന്ന san pharma Philippines കമ്പനി ആണ്... അതു പ്രശസ്തമായ മറ്റൊരു കമ്പനി ആണ്.... San pharma Santhosh lokare എന്ന ആളുടെ തട്ടിക്കൂട്ട് കമ്പനി ആണ്... അവൻ്റെ ഇടപാടുകൾ rx കെമിക്കൽസ് എന്ന കമ്പനിയുമായിട്ടു ഉണ്ട്... അവനു കേരള മെഡിക്കൽ ബോർഡിലെ ആരുമായിട്ടു ബന്ധം ഉണ്ടെന്ന് അന്വേഷിച്ചാൽ സംഭവം മുഴുവൻ വെളിയിൽ വരും....

  • @manojnarathnarath6836
    @manojnarathnarath6836 8 дней назад

    ജയരാജേട്ടാ, എങ്ങനെ ഇങ്ങനെ തേയാൻ ആവുന്നു .

  • @CreativeMind-v8i
    @CreativeMind-v8i 10 дней назад +1

    ഉണ്ടയാണ് Santhosh lokare എന്ന മെഡിക്കൽ സപ്ലൈ ബ്രോക്കറുടെ സിംഗിൾ പ്രോപ്രൈറ്റർ കമ്പനി ആണ് SAN pharma എന്നത് അവൻ്റെ പേരിൻ്റെ ആദ്യത്തെ അക്ഷരം വെച്ച് ഉണ്ടാക്കിയ കമ്പനി ആണ്.... സഖാക്കൾ കള്ളം പറയുന്നു... ഇപ്പൊ അവർ പറയുന്നത് sun pharma എന്ന പ്രശസ്തമായ കമ്പനി ആണെന്ന്...

  • @ajithkrishna392
    @ajithkrishna392 9 дней назад

    നന്മയുള്ള ലോകമേ🤣🤣

  • @DonboscoPH
    @DonboscoPH 5 дней назад

    E JAYRARAJ NE EVIDE NINNE DR KITI IMMEDIATELY AN ENQUIRY ABOUT HIS DOCTOR ATE

  • @DonboscoPH
    @DonboscoPH 5 дней назад

    EDA POTA DR JAYRARAJ PLEASE GO OUT FROM DEBATE

  • @ajithelamanassery5660
    @ajithelamanassery5660 9 дней назад

    ഇവിടെ മലയാളിക്ക് കൃത്യമായി
    അറിയാം - ഈ അധികാരം ഒരു
    വമ്പൻ വ്യവസായമാണ് എന്ന്
    പാർട്ടിയിലൂടെ അധികാരത്തി
    ലെത്തുന്ന കൂട്ടത്തിന്റെ ലക്ഷ്യം
    എക്കാലത്തും മുതൽ മുടക്കില്ലാ
    തെ ജനങ്ങൾ കൊടുക്കുന്ന റവ
    ന്യൂ വരുമാനം - ഈ കൂട്ടത്തിലെ
    ഓരോ വ്യക്തിക്കും അവരുടെ പാർട്ടിക്കും - പദ്ധതി എന്ന് പറഞ്ഞ് അടിച്ചു മാറ്റാൻ കഴിയു
    ന്ന അദ്ധ്വാനിക്കാതെ വരുമാന
    മുണ്ടാക്കുന്ന ഏക വ്യവസായം
    ഇത് മലയാളിക്കറിയാം ഈ ജനാ
    ധിപത്യം പോളിച്ചെഴുതിയില്ലെങ്കി
    ൽ - ജനം അരാജകത്വമായി - സബാദിച്ചു കൂട്ടുന്ന ഇവരുടെ കു
    ലം പോലും ഭാവിയിൽ ഇല്ലാതാകുന്ന അവസ്ഥ വരും - ഇവർ ചെയ്യുന്നത് എന്ത് എന്ന്
    ഇവർക്ക് പോലും അറിയില്ലല്ലോ
    എന്ന വചനം ഇവിടെ പ്രസക്‌ത
    മാണ്

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 10 дней назад

    വാക്സിനു പണം കൊടുക്കണം ഇന്ത്യയിൽ മാത്രം.എന്തു . ദുഷ്ടലാക്കാണ് കേന്ദ്ര ബി ജെ പി മോദഗവർമെന്റ് ആദ്യ മെടുത്ത തീരുമാനം.

    • @abcdefgh8403
      @abcdefgh8403 9 дней назад

      Entire 144 crore population was vaccinated under Modi government 2 times.No other government can do this. Buddhu

  • @aneshthomas3882
    @aneshthomas3882 10 дней назад

    Please support our next project Bruvary... commission fix cheythu...

  • @gdp8489
    @gdp8489 10 дней назад +1

    I am proud to say I was the first office staff of Sun Pharma

    • @JOSEJOSEPH-i5z
      @JOSEJOSEPH-i5z 9 дней назад

      Don't say foolishness, not talking about Sun pharma, it's 'San' pharma.

  • @rajeevkamalasanan6377
    @rajeevkamalasanan6377 10 дней назад

    പ്രേബുദ്ധ രെ പറ്റിക്കാൻ നമ്മൾ അല്ലാതെ മറ്റു ആരു

  • @rajeshiyer6597
    @rajeshiyer6597 10 дней назад

    Why all Malabar politician looters.... foreign Tippu effects?

  • @chandranpillai7162
    @chandranpillai7162 9 дней назад

    Kattile thadi thevarude ana valiyeda vali ,ithu idathu paksha governmentinte prekkapitha nayamanu , keralathil idathu paksha governmentine athikarathil ethicha votermarude thalavidhi ennu samadhanikkuka ,

  • @envirocareservices5371
    @envirocareservices5371 9 дней назад

    ഇയാൾ എന്ത് ചെയ്താലും അഴിമതി ആണല്ലോ

  • @radhishpillai696
    @radhishpillai696 10 дней назад

    Enth ore thall aa Jayaraja

  • @envirocareservices5371
    @envirocareservices5371 9 дней назад

    യൻ പോരാളിയോ, ഇവൻ എന്ത് ഡോക്ടർ