അമ്മേ ഞാനിതു കഴിച്ചിട്ടുണ്ട്. അമ്മയുടെ പാചക പുസ്തകം 19വർഷങ്ങൾക്കു മുൻപ് വായിച്ച കാലത്താണ് ജാതിക്ക അച്ചാറും കഴിച്ചത്. ജീവിതത്തിൽ ഇത്രയും സ്വാദ് ഉള്ള ഒരു അച്ചാർ കഴിച്ചിട്ടില്ല. അതിന്റെ മണവും ആഹാ 😍വയറിന്റെ അസ്വസ്ഥത കൾ മാറാൻ നല്ല മരുന്നും ആണിത് എന്ന് അനുഭവം 💛
I love nutmeg smell and flavour. Never had this type of pickle. Want to buy it if available. Like you said ma'am we should promote these indigenous varieties of pickle which are exotic and healthy.
This i sa new method of nutmeg Pickle Nutmeg Pickle is available in Kutralam.But Nutmeg in this Stage is available i nKerala ory. Thank you for this new method of pickl_🙏🙏👌👌
ഇവിടെ ജാതിക്കാ ഇഷ്ട്ടം പോലെ ഉണ്ട്. ഇത് അച്ചാറിടുന്നത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. ഇതിന് ഒരു കറയുള്ളതുകൊണ്ട് മുറിച്ച് ഒരുദിവസം വെള്ളത്തിലിട്ടിട്ടുവേണം അച്ചാറിടാൻ എന്ന് ഒരാൾ പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്തിട്ട് കയ്പ്പ് ഉണ്ടായിരുന്നു. പിന്നീട് നോക്കിയിട്ടുമില്ല. ഏതായാലും ടീച്ചർ ഇന്നു് ഇതു പറഞ്ഞുതന്നത് വളരെ ഉപകാരമായി.
Jathikka thondu achar kettittundu. Ruchichittilla. Parichayappeduthiyathil teacherinu orupadu nandi 👌👌❤
Ths is a new method...njan ammayode try cheyyan parayunnunde..thanks a lot..
ഇത്രയും നല്ല അച്ചാർ പരിചയപ്പെടുത്തിയതിനു നമസ്കാരം 🙏
കൂട്ടിയിട്ടുണ്ട്. ഉണ്ടാക്കിയിട്ടില്ല
അമ്മേ ഞാനിതു കഴിച്ചിട്ടുണ്ട്. അമ്മയുടെ പാചക പുസ്തകം 19വർഷങ്ങൾക്കു മുൻപ് വായിച്ച കാലത്താണ് ജാതിക്ക അച്ചാറും കഴിച്ചത്. ജീവിതത്തിൽ ഇത്രയും സ്വാദ് ഉള്ള ഒരു അച്ചാർ കഴിച്ചിട്ടില്ല. അതിന്റെ മണവും ആഹാ 😍വയറിന്റെ അസ്വസ്ഥത കൾ മാറാൻ നല്ല മരുന്നും ആണിത് എന്ന് അനുഭവം 💛
6:53 😅
Good message... ജാതിക്ക അച്ചാർ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം❤
Super achar. I made it
Very. Tasty.thank you teacher❤❤❤
Ur good intention to preserve edible materials rather than wasting them is highly appreciated.you r my mom and so no thanks🥰
നല്ല അച്ചാർ ടീച്ചർ. നന്ദി, നമസ്കാരം.
അമ്മാ ഇരുമ്പൻ പുളി അച്ചാർ കൂടി കാണിച്ചു തരുമോ
❤ 10:43 ടീച്ചറെ ഇതുകൊണ്ട് വേവിച്ച് സ്‌ക്വാഷ് ഉണ്ടാക്കാം. ഞാൻ ഉണ്ടാക്കി കുടിച്ചിട്ടുണ്ട്. നല്ല സ്വാദ് ആണ്. അച്ചാർ കഴിഞ്ഞ വർഷം ഉണ്ടാക്കി.
ജാതിക്ക അച്ചാർ കഴിച്ചിട്ടുണ്ട്. But this is variety very good message also👍👍
Nalla bhangiyulla achar ithundakkiya reethiyum usharanu teacher ♥️♥️
Amma chiri kandal sangadam maarum ...Such a positive smile you have my dear amma
Thankyou Teacher🙏for this novel recipe...
Teacher valare nannayittund ❤️❤️❤️❤️
Let me know if I am using lime juice should I heat or not
I do make nutmeg syrup
Very tasty teacher.Can make wine also with this.
ഇന്നേവരെ കഴിക്കാത്ത അച്ചാർ.. കാണാൻ നല്ലയുണ്ട്..
I like your pickle. This is the first time I have seen the fruit. Thank you.
Wow, Innovation in dining too ! SumaTeacher is the Inventor😀😍 amazing indeed! Thank you for sharing this SumaTeacher! Best,from Van.BC
Pickle is my favorite. Thanks Amma
Teacher valare useful Aya recipe.🙏
Super teacher
Although I may not get this nutmeg, I just loved your great presentation and the way you explained 🥰🥰❤❤👍👍🙏🍬🍬🙏🌷
Hi ടീച്ചർ cooking നന്നായിട്ടുണ്ട്
I love nutmeg smell and flavour. Never had this type of pickle. Want to buy it if available. Like you said ma'am we should promote these indigenous varieties of pickle which are exotic and healthy.
Good method.
Superb... love it
Thank u teaceramma
Thank you fir yr tips, this generation people not aware of this pickle, healthy one👍
Teacher. നല്ല എളുപ്പമുള്ള ഒരു അപ്പത്തിന്റെ റെസിപ്പി ഇടാമോ.
സുമ ടീച്ചർ .. നമസ്കാരം.. daily waiting for ur viedios
This i sa new method of nutmeg Pickle Nutmeg Pickle is available in Kutralam.But Nutmeg in this Stage is available i nKerala ory. Thank you for this new method of pickl_🙏🙏👌👌
Beautiful saree and blouse
God bless you Amma.
അടിപൊളി 😋😋😋🤝🤝🤝
Superb
Fantastic...
Never knew this before
അടിപൊളി.
Ma'am Kazhichittund but fried alla. Variety one. Your advice for younger generation 👍
Tank you teacher👌😍
Super
വളരെ നന്ദി ടീച്ചർ 😀😀
നന്ദി, നമസ്കാരം. ടീച്ചർ
From raw material to a tasty pickle means something very amazing.👍👍
Ma'am wine and jam also made from this, we use it in rasam and fish curry also all are very tasty
Ok. But we dont have it here.
But good information . Thankq
നമസ്കാരം ടീച്ചർ എനിക്ക് വളരെ ഇഷ്ടം ആണ് ജാതിക്ക പക്ഷെ ഞങ്ങൾക്ക് ഇവിടെ കിട്ടാനില്ല
Eavide place
ആലപ്പുഴ
Avide jathi maram ille
@@shibucthomas6427 ഇല്ല
Njanum alapuzha anu eante veetil.und
First like and first viewer
Poliiiiii
അടിപൊളി.. ❤️
Sooper
Good information.
Super teacher 👌🙏🙏🙏
this is so new .. and so nice!! my mouth s watering :D
Super teacher 🤪
ടീച്ചറേ.... നമസ്ക്കാരം😍🙏🌷
Namaskaram Teacher.
Superb 💞💞👌
Ver good tr ammaa
Mouthwatering 👍
Spr
Vallatha nashttabodham 😢veettil undarunnu maram unangi poi...ente amma pickle undakkiyirunnu👍👍👍
Good
Variety achar 👌 👍
👌👌
Thank you Amma
Thank u Mam👌🏽👌🏽👌🏽🙏🏼🙏🏼🙏🏼
Teacher 🙏👍🏻👌🏻🥰.
Thank you ടീച്ചറമ്മ
😋🙏
Thank you teacher amma
Super amma
Thanks
ഇവിടെ ജാതിക്കാ ഇഷ്ട്ടം പോലെ ഉണ്ട്. ഇത് അച്ചാറിടുന്നത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. ഇതിന് ഒരു കറയുള്ളതുകൊണ്ട് മുറിച്ച് ഒരുദിവസം വെള്ളത്തിലിട്ടിട്ടുവേണം അച്ചാറിടാൻ എന്ന് ഒരാൾ പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്തിട്ട് കയ്പ്പ് ഉണ്ടായിരുന്നു. പിന്നീട് നോക്കിയിട്ടുമില്ല. ഏതായാലും ടീച്ചർ ഇന്നു് ഇതു പറഞ്ഞുതന്നത് വളരെ ഉപകാരമായി.
ചേച്ചി ജാതിക്കയുടെ തൊലി കളഞ്ഞിട്ട് ഉണ്ടാവില്ല അതാവും കയ്പ് ഉണ്ടാക്കാൻ കാരണം
@@rajanviswanathan1085 ശരിയാണ്, തൊലി കളയാതെ യാണ് ഉണ്ടാക്കിയത്.
Amma
🙏❤👌💯👏🙌
അമ്മാ ജാതിക്കാത്തോണ്ട് അച്ചാർ വയറു വേദനക്ക് നല്ലതാണോ🙄🙄🙄
3:42 3:43
8:06 8:06
Thank you amma for your like
😀😀😀
Super
അടിപൊളി !!!👌👌👌
Super
Super
Super
Super