Special Day In My Life Vlog_As a Youtuber||How I manage my YouTube work, Cooking,studies etc.

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 2,8 тыс.

  • @AlankaraPremiOfficial
    @AlankaraPremiOfficial 5 лет назад +955

    ഞാൻ ആദ്യം വിചാരിച്ചത് ഉണ്ണി ചേച്ചി വീഡിയോയിൽ അഭിനയിക്കുക ആണെന്നാണ് പക്ഷേ അല്ല കേട്ടോ ജീവിതത്തിലും ഇങ്ങനെ തന്നെ എന്ത് പറഞ്ഞാലും വിശ്വസിക്കും ഏതാനും മണിക്കൂറുകൾ മാത്രമേ കണ്ടോളൂ എങ്കിലും വളരെ ഏറെ ഇഷ്ടമായി സ്വന്തം ചേച്ചിയെ പോലെ ആണ്

    • @simplymystyleunni
      @simplymystyleunni  5 лет назад +120

      👊👊👊Dushta appo agane vijariche allee🤣🤣🤣🤣🤣🤣🤣🙈 Ellarum Subscribe cheynm kto pavam chekn Ann💪💪💪🤩🤩

    • @Sunitha-ws2jz
      @Sunitha-ws2jz 5 лет назад +3

      Alankara Premi fhlnjgggkjfhtyyuioooeyu

    • @fidha6456
      @fidha6456 5 лет назад +2

      Unni chechii😍

    • @San891-Skg
      @San891-Skg 5 лет назад +2

      Hai unni

    • @AlankaraPremiOfficial
      @AlankaraPremiOfficial 5 лет назад +1

      @@Sunitha-ws2jz 🙄

  • @smrithyanu9416
    @smrithyanu9416 5 лет назад +905

    COMMENT READING DEPARTMENT.... Attendance plz...😄

  • @Saleem_Naluparambil
    @Saleem_Naluparambil 5 лет назад +770

    Unni mayayude achante fans like adiku kanatte

  • @shynidiya9347
    @shynidiya9347 3 года назад +25

    എവിടെപ്പോയാലും അച്ഛനെയോ അമ്മുവിനെയോ കൂട്ടി പോണ ഉണ്ണിനെ ഒരുപാടിഷ്ടം.... ❤🥰🥰🥰🥰

  • @Nithinlal25
    @Nithinlal25 5 лет назад +307

    പച്ചയായ ജീവിതം തുറന്നു കാണിച്ചു ഈ വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് 👍

  • @hanaanu7544
    @hanaanu7544 5 лет назад +1543

    Hi chechii.. Inn ente birthday🎁 aanu😊 enik kurachu like tharumo elavarum pls😃
    Edit:wish cheyta elavarkum like cheyta elavarodum thanks😁☺😊

  • @sreelekshmi9222
    @sreelekshmi9222 5 лет назад +961

    ഉണ്ണി ചേച്ചിയെ പോലെ യുടുബിൽ നോക്കി പാചകം ചെയ്യുന്നരുണ്ടോ🤔🤔😃😃

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +144

    ഉണ്ണിടെ ഒരു ദിനം ഇങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ പ്രവാസികളുടെ Routine function എല്ലാവരുടെയും ഏറെക്കുറെ ഒന്നാണ്....രാവിലെ മുതല്‍ വൈകുവോളം നീണ്ടു നില്‍ക്കുന്ന ജോലിക്ക്ശേഷം റൂമിലെത്തി ഭക്ഷണം ഉണ്ടാക്കി വീട്ടിലേക്കൊന്നു വിളിച്ച് കിടന്നുറങ്ങി ശേഷം അടുത്ത ദിവസവും ഇത് പോലെ വീണ്ടും.. .ആകെയുള്ള അവധിയായ വെള്ളിയച്ച] ഉച്ച വരെ ഉറക്കം ,,,,,,ഭക്ഷണം...,,,പിന്നെയും ഉറക്കം.......

  • @selinesrecipes
    @selinesrecipes 5 лет назад +1

    Nalla vlog aarnnutto☺😍

  • @resmianoop8066
    @resmianoop8066 5 лет назад

    Super........... pwolichu..... nice video 🤩🤩😘😘

  • @ansih8502
    @ansih8502 3 года назад +8

    Marriage in sheshm kanunnavarundo🥰

  • @arunsunny167
    @arunsunny167 5 лет назад +7

    Family nalla support undalloo........ GOD BLESS YOU......

  • @sillaansa212
    @sillaansa212 5 лет назад +73

    Chechi de Makeup inekal ighne ulla videos ah othiry ishtam😍😍😘😘love u

  • @sujith4917
    @sujith4917 4 года назад +1

    ഒരു വീഡിയോ ചുമ്മാ ഒന്ന് കണ്ടതാ പിന്നെ വീണ്ടും വീണ്ടും കാണാൻ തോന്നാ ☺☺☺☺☺

  • @sonaunni2453
    @sonaunni2453 5 лет назад +1

    Ithu polaeyulla oru achane kittiyatha ettavum valiya success

  • @ashwithack874
    @ashwithack874 5 лет назад +9

    Simple grl... 😘💟lots of love from Bangalore

  • @vidhulachu6542
    @vidhulachu6542 5 лет назад +384

    അതിരാവിലെ എഴുന്നേൽക്കും എന്നാണ് കരുതിയത് കർട്ടൻ നീക്കിയപ്പോഴല്ലേ മനസ്സിലായത്😃😄

  • @vyshnaakshay9455
    @vyshnaakshay9455 5 лет назад +9

    കൂടുതല്‍ കൂടുതല്‍ അറിയുന്തോറും ഒരുപാട്‌ ഇഷ്ട്ടം thonnitto.... ❤ ❤ ❤ ❤ Spr vdo.... ❤

  • @niyaskattavila7842
    @niyaskattavila7842 5 лет назад +1

    Haiiii cute voice🥳🥳🥳🥳🥳🥳

  • @rashiramirashi7539
    @rashiramirashi7539 4 года назад

    Njanippazhaan checheede video kaanane...ishttayii...iniyeppazhum kanan sramikkam...👍👍👍

  • @faizydreamasia
    @faizydreamasia 5 лет назад +8

    Ibadkka,
    Karthik Surya, Unnimaya Interview session..👍👍 Really awesome 🤩🤩 Good Video Quality also..

  • @navyakirali5221
    @navyakirali5221 5 лет назад +10

    Unnide vlog anu enik ishtum aye.. beauty vediosine kalum👍

  • @Ajayakrishnan-qs2fo
    @Ajayakrishnan-qs2fo 5 лет назад +126

    Meenakshy fan adi like💓💓💓😍😍

  • @anilmannarkkad6495
    @anilmannarkkad6495 5 лет назад

    Hi.. Vedio adipoli... Super aayitundu

  • @suryarajesh5895
    @suryarajesh5895 5 лет назад

    Nice chechyy... njn alla videoyum kararundd.. nice

  • @beenubipin5620
    @beenubipin5620 5 лет назад +46

    Unni paranjathu sariya.. U r d Only person who responds to all comments... Keep going... 🥰

  • @sredhapraveen9010
    @sredhapraveen9010 5 лет назад +10

    Unni nalla sundarikutti aanu,actress Divya unni'de oru face cut und, nice vlog👌

  • @skfashiondesinefashiondesi3181
    @skfashiondesinefashiondesi3181 5 лет назад +245

    എന്റെ അമ്മടെ അതെ സ്വഭാവം രാത്രി കണ്ട സീരിയൽ രാവിലെ kannum 😂😂😂

  • @fidhashamseer3438
    @fidhashamseer3438 3 года назад +1

    Very nice 💞😘😘

  • @annmohan524
    @annmohan524 5 лет назад

    yaadhoru jaadakalum illaatha unnimaaye. ....othiri ishtaayi tto. ...subscribed

  • @akhilarahul6274
    @akhilarahul6274 5 лет назад +62

    How sweet is your Dad...njan ennum Unniyude videos kaanumbol orkkum achan ellathinum koode und...😘😘😘😘 achanu kure fans kaanumallo😊😊😊

    • @roshnik07
      @roshnik07 5 лет назад +1

      Hi dear.
      Enne onne support cheyo

    • @meem..1077
      @meem..1077 5 лет назад

      അച്ഛന്മാർ അങ്ങനെയാണ് ലെ!!

  • @anishsambasivan6945
    @anishsambasivan6945 5 лет назад +10

    ഉണ്ണി
    സൂപ്പർ
    പിന്നെ പറയാതെ വയ്യ അച്ചൻ സൂപ്പർ ആണ്

  • @bittermelonvlogs
    @bittermelonvlogs 5 лет назад +128

    Chechoos.... Today എന്റെ birthday ആണ്.... 😍😍😍😍 Enikkoru കുറച്ചു wishes തരോ????? 🙏🙏🙏

  • @anandhusooraj1358
    @anandhusooraj1358 3 года назад

    Orupade eshattamayi unnisee

  • @meenumol2465
    @meenumol2465 3 года назад

    Eth simple aaNu.... 🤗🤗🤗🤗

  • @barbiegirl8394
    @barbiegirl8394 5 лет назад +27

    Mom is exactly looking like u unni chechi❤️❤️
    24:08 ammu so cute😂
    Karthik bro unni chechi mass😎
    Chechi vlog enku bayangara istam❤️❤️

  • @Thamburu93
    @Thamburu93 5 лет назад +26

    ഞാൻ ഉണ്ണീടെ വലിയ fana 😍

  • @Vision94
    @Vision94 5 лет назад +19

    First time, impressed

  • @rasheedathanippadi3374
    @rasheedathanippadi3374 4 года назад

    Checheene enikk bayankara ishttappettu

  • @akkusworld792
    @akkusworld792 5 лет назад +1

    Unni....video powlichuttaa....karthic machaanum unniyum koodiyulla combos kiduvaanutto....pinne unniyude videos ellam superaanu...njan Mikka videosum kaanarund..it's simply superb

  • @akbkabeer9146
    @akbkabeer9146 5 лет назад +114

    Unni Urakkatheennn eneekunnath reality aanonn doubt ullavar like adiche

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 5 лет назад +31

    കാർത്തിക്കിന്റെ വീഡിയോയിലൂടെയാണ് ഞാൻ ആദ്യമായ് കുഞ്ഞിനെ കാണുന്നത് അതിനു ശേഷം കുഞ്ഞിന്റെ ഈ വീഡിയോ കാണാൻ ഇടയായ്. ഞാൻ സസ്ക്രൈബും ചെയ്തു. അപ്പോഴാണ് കുഞ്ഞന്റെ അച്ഛനെ കൂടുതൽ ശ്രദ്ധിക്കുന്നത് ഞാൻ എവിടയോ കണ്ട പരിചയം
    ഇല്ല അച്ഛനമാത്രമല്ല മകളേയും കണ്ടിട്ടുള്ള പോലെ ഒരു തോന്നൽ. ഞാൻ ശരിക്ക് അലോചിച്ചു.
    പിടി കിട്ടി ഞാൻ നേരെ സുജിത് ഭായിയുടെ INB ട്രിപ്പിന് മുമ്പുള്ള സ്റ്റിക്കർ വർക്കിന്റെ വീഡിയോ സർച്ച് ചെയ്തു ഞാൻ വിചാരിച്ചത് പോലെ തന്നെ.
    ദേ നിൽക്കുന്നു ഉണ്ണി കുട്ടി സുജിത്തിനൊപ്പം.
    ആ സമയം സുജിത്തിന്റെ ഇരട്ടി സസ്ക്രൈബർ ഞാൻ ഞെട്ടിപ്പോയ്.
    അന്ന് ശ്രദ്ധിച്ചില്ലങ്കിലും ഇനി മുതൽ എല്ലാ വീഡിയോയും കാണുന്നതാണ്.

  • @visakh6234
    @visakh6234 5 лет назад +318

    ഇപ്പോൾ ട്രോളന്മാരുടെ മെയിൻ അന്നദാദാവ് ഉണ്ണിമായ ആണ് ട്രോൾ കണ്ടവർ ഉണ്ടോ

    • @reshmirv7940
      @reshmirv7940 5 лет назад +3

      Njn കണ്ടതാണെ

    • @Mahesh-bi3wp
      @Mahesh-bi3wp 5 лет назад +2

      Undu

    • @Noomuslogam501
      @Noomuslogam501 5 лет назад +1

      Visakh Vishu no evide ?

    • @athiraaathi7750
      @athiraaathi7750 5 лет назад +3

      Najum kandu 😂

    • @visakh6234
      @visakh6234 5 лет назад

      @@Noomuslogam501 എല്ലാ ട്രോളന്മാരും ട്രോള്ളി

  • @ramsheenauv6498
    @ramsheenauv6498 5 лет назад +1

    Superb family..fully supporting..I like ur videos a lot..its interesting...

    • @ardra3380
      @ardra3380 5 лет назад +1

      ramsheena uv hi daa... NuR Styles channel onnu kandu nokkuttoo...

  • @parvathy3034
    @parvathy3034 5 лет назад

    Blessed girl with lovely 👨👦👧👩👴👵 always stay blessed love you😘

  • @sreyunidhi
    @sreyunidhi 5 лет назад +6

    Chechide vedio kanan nalla rasattoo.. Love youu chechiii

  • @Heizamehar
    @Heizamehar 5 лет назад +14

    അച്ഛന്റെയും അമ്മുസിന്റെയും expressions same ആണ് ട്ടോ

  • @saranyalijeesh2954
    @saranyalijeesh2954 5 лет назад +39

    Adipoli vlog😍😍😍.. Njnm ipo full you tube nokiya cooking experiments.. Veena's curryworld nokiyal mathi.. Adipoliyaa😍😍😍

  • @jinshabs180
    @jinshabs180 4 года назад +1

    Paavam achananu unninte..

  • @sebinsebastian2330
    @sebinsebastian2330 3 года назад +1

    Congratulations dear chechiii 🙂🥰🥰🥰😍😍

  • @nervousislive8035
    @nervousislive8035 5 лет назад +11

    Onnum parayanilla palkuthekkathe chaaya kudikkunnathinte feel vereya😋😋

  • @gopikakv5872
    @gopikakv5872 5 лет назад +4

    Achan poli aanu😍😍😍😍

  • @anwintissac6751
    @anwintissac6751 5 лет назад +332

    എന്നെ പോലെ തന്നെ ആണല്ലോ😁😁.
    കുറെ പേരുണ്ട് അയ്യേ പല്ലു തേയ്ക്കാതെ ആണോ ചായ കുടിക്കുന്നെ എന്നു ചോദിക്കുന്നവർ അവർക്ക് അറിയില്ലല്ലോ പല്ലു തേയ്ക്കാതെ ഉള്ള ബെഡ് കോഫിടെ രുചി😁😁

    • @simplymystyleunni
      @simplymystyleunni  5 лет назад +4

      😂😂😂

    • @vineeth6526
      @vineeth6526 5 лет назад +2

      Njnum.. 😍

    • @SpyGod_MR
      @SpyGod_MR 5 лет назад +1

      അതൊന്ന് ട്രൈ ചെയ്യണം....

    • @anjuganapriya7735
      @anjuganapriya7735 5 лет назад +2

      ayye.....

    • @SpyGod_MR
      @SpyGod_MR 5 лет назад +6

      @@anjuganapriya7735 enth ayye... poliyaa.. njaan try cheythu... what a palluthekkaatha taste... wow

  • @harshaanirudhaalu9991
    @harshaanirudhaalu9991 4 года назад +1

    Very nice vlog chechi Iam big fan of u I wish that I should meet at least once

  • @abhayachu8988
    @abhayachu8988 4 года назад +2

    Checheede voice adipoli anallo plz oru paattu paaduvo

  • @somikichu1215
    @somikichu1215 5 лет назад +95

    അമ്മേ... ചോറെടുക്കുവോ എനിക്ക് വിശക്കുന്നു....before marriage nosti.😢😢

    • @shamsiyshamsiy9537
      @shamsiyshamsiy9537 5 лет назад +5

      Same to u

    • @mello4346
      @mello4346 5 лет назад +4

      Da ചോറ്‌ കഴിക്കാൻ vada... എന്നും എപ്പോഴും 👶

  • @rachelmohan7583
    @rachelmohan7583 5 лет назад +4

    Hy chechi kollam sooper ഇനിയും ഇങ്ങനത്തെ videos ഇടണേ കേട്ടോ 😊

  • @itzme3825
    @itzme3825 5 лет назад +5

    Pavm achan hw cuteee🥰achanod kure time samsarikuna vlog cheyoooo

  • @arunimabiju9339
    @arunimabiju9339 5 лет назад

    Hai chechy😍😘😍😙

  • @aryaraj9600
    @aryaraj9600 5 лет назад

    Chechide videos alam sopperaa anu ketto. Adipowliyaa

  • @bindooznest
    @bindooznest 5 лет назад +4

    You are so inspirational ......all the best🥀#bindooznest

  • @lovepeacesmile7030
    @lovepeacesmile7030 5 лет назад +65

    Tooth paste ചെറിയ പയറു മണിയുടെ അത്രയുമേ എടുക്കാൻ പാടുള്ളു.. അപ്പോൾ പൊള്ളില്ല

  • @krishnaaaa999
    @krishnaaaa999 5 лет назад +78

    ഉണ്ണീടെ face അമ്മേടെ poleyaa.... ഉണ്ണീടെ അച്ഛന്റെ faceum mattumoke അനിയത്തികുട്ടിടെ പോലെയാണ്

  • @mallusworld7756
    @mallusworld7756 4 года назад +1

    Hi
    Nice
    Super
    😍😍😍😍

  • @nouseenabanu5411
    @nouseenabanu5411 5 лет назад

    Kulikkarille unnikutty 😁😜

  • @jayak465
    @jayak465 5 лет назад +12

    Unni vlog കണ്ടു tto അടിപൊളി....
    ഒത്തിരി ഇഷ്ട്ടായി..... 😍😍😍😍😍

  • @gayathrishajan7622
    @gayathrishajan7622 5 лет назад +21

    Yeyyy wait cheyth irikarnnn....supper....😍😘😘😘😘😍😍

  • @la-ll4nv
    @la-ll4nv 5 лет назад +188

    ഉണ്ണി അമ്മേനെ പോലെയും അമ്മു അച്ഛനെ പോലെയുമാ

  • @liyaaa.x7501
    @liyaaa.x7501 3 года назад

    ചേച്ചിടെ വിഡിയോസ് ഞാൻ ഇപ്പൊ അടുത്ത കണ്ടുതുടങ്ങിയെ...... നിങ്ങള ഓക്കെ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്ന പോലെ

  • @lechulechu2111
    @lechulechu2111 4 года назад

    Hi chechii,chechiyude vedios njn ee idaykkanu kaanan thudangiyath.enikk chechi cheyunna vedios allam bhayankara ishtam aanu ....

  • @ansarifaya
    @ansarifaya 5 лет назад +10

    Silent background music awasome video

  • @aparnaanuianuanand3103
    @aparnaanuianuanand3103 5 лет назад +3

    Nan 11 vayas muthal cook cheyum ipo 20 ayi next year marriage annu .eniku ellamveykanariyam nan cooking ammaveykana kanditapadicha

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +19

    22:14 ടിക് ടോക് അച്ഛൻ 🤣🤣

  • @athulyadevasia3682
    @athulyadevasia3682 5 лет назад

    Ennalum adi polii aa chechiiiikutty l vu chechiiiii kutty.....Kaanan aghraham ind

  • @francisjohn1057
    @francisjohn1057 5 лет назад

    Chechi.... Pwollichu.......good work

  • @sherinchacko9254
    @sherinchacko9254 5 лет назад +3

    Hai chechy...njn adyamayitanu chechyde vedio kanunnath...enik othiri ishtayi...spr chechyy...😍😍😍😍😍😍😍

  • @srijinsreeni8151
    @srijinsreeni8151 5 лет назад +17

    Unnide family spr aanto👌🏻👌🏻😍😍
    Unni bhayangara lucky aan🥰❤️👍🏻👍🏻

    • @sharutom4732
      @sharutom4732 5 лет назад

      srijin sreeni woow..! I cant believe i came across Your comment in this vid!😂

  • @najiya7685
    @najiya7685 5 лет назад +21

    ഉണ്ണി ടിഷർട് ❣️എവിടന്ന വാങ്ങിക്കുന്നെ.... plzz commente

  • @dreamachieve8414
    @dreamachieve8414 5 лет назад +1

    Hai unniii.... I like ur videos.. good luck

  • @sreelasithakb2845
    @sreelasithakb2845 4 года назад

    Nalla bhanghi und Unni ee dressilll

  • @sreelekshmi9222
    @sreelekshmi9222 5 лет назад +222

    ഇബാദിക്കാന്റെ ഈ interview വിഡിയോ കണ്ടവർ ആരൊക്കെ🤔🤔😍😍

  • @bijibenny4613
    @bijibenny4613 5 лет назад +6

    Mindathirik ammu😂 chechidee sound Soo cute😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jyothianeesh6411
    @jyothianeesh6411 5 лет назад +21

    ഉണ്ണി ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട്. സമയം പോയത് അറിഞ്ഞില്ല. ഒരുപാടിഷ്ടമായി.😍

    • @kunjippaaru
      @kunjippaaru 5 лет назад

      Sathyam😊

    • @roshnik07
      @roshnik07 5 лет назад

      Hi.. enne onne support cheyo😊😊😊

  • @anand7459
    @anand7459 5 лет назад +2

    Great video. You are a hardworking girl. Keep it up

  • @aestheticbee4731
    @aestheticbee4731 4 года назад +1

    Chechi enik vallare istan njan eppoyum Chechi re video kanum enthe per vaishu ❤️😍

  • @perfectchunks7373
    @perfectchunks7373 5 лет назад +4

    എന്റെ പൊന്നെ @9:00 makeup എല്ലാം കഴിഞ്ഞു ഒരുങ്ങി വന്നു നിന്നപ്പോൾ എന്റെ sire... looking georgeous ഫോട്കൊച്ചി കാരന്റെ ഒരു like ഇരിക്കട്ടെ

  • @refflexyt4704
    @refflexyt4704 5 лет назад +6

    Paavam achan😁😁😁😎😍

  • @dhanyasivaraman5116
    @dhanyasivaraman5116 5 лет назад +99

    Aaruoke brush cheyathee Chaya kudikanavar ind😂😂😂????apol oru prathika taste ahhh

    • @alathurkeralatravel466
      @alathurkeralatravel466 5 лет назад +1

      ഒരു ചെറിയൊരു സഹായം ചെയ്യുമോ എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സഹായിക്കും വലിയൊരു സഹായമാകും

    • @simplymystyleunni
      @simplymystyleunni  5 лет назад +3

      Crct🤣

    • @sdmhzn7581
      @sdmhzn7581 5 лет назад +6

      Blah😷

    • @Noomuslogam501
      @Noomuslogam501 5 лет назад +2

      Dhanya Sivaraman ayyee😝

    • @dhanyasivaraman5116
      @dhanyasivaraman5116 5 лет назад

      @@Noomuslogam501 😁😁😁😁😁😁

  • @pocbhfgffhf3783
    @pocbhfgffhf3783 5 лет назад

    ലക്കി ഗേൾ നല്ല ഫാദർ sis

  • @riddhivarma5542
    @riddhivarma5542 5 лет назад +10

    I Watcheddddd this more than 5 times .. i like it so muchhhh superbb🌸🌸🌸

  • @sreekalavc6337
    @sreekalavc6337 5 лет назад +12

    Room tour pora home tour venam ☺️

  • @vidhyaprabhakaran2136
    @vidhyaprabhakaran2136 5 лет назад +4

    Unni u r correct. I too learned cooking from You Tube only

  • @anjalianju5809
    @anjalianju5809 4 года назад

    ഉണ്ണിയ്.... അടിപൊളി കേട്ടോ... പിന്നേ ഈ ചുരിദാറിന്റെ ലിങ്ക് ഓപ്പൺ ആവാനില്ലലോ അതെന്താടോ

  • @arathi1717
    @arathi1717 4 года назад +1

    Unni allaelum Ammamar indakkunna fd nekkal taste vere oru htl le fd num kittillaaa😘😘😘

  • @farzanahyder3212
    @farzanahyder3212 5 лет назад +11

    Achanayit nalle company alle kaanumbo thanne santhosha aavum.. love u..😘😍

  • @dennypaul4507
    @dennypaul4507 5 лет назад +10

    ഉണ്ണിയുടെ ആദ്യം ആയി കണ്ട വീഡിയോ ഇത് ആണ് ശിവനെ 🏃🏃🏃🏃🏃 നമ്മുക് പറ്റിയ വ്ലോഗർ അല്ല

  • @Speedishow-n7f
    @Speedishow-n7f 5 лет назад +3

    Brush cheyathe chaykudikunmbo ,oru prrhyeka feel aa😋

  • @mruthulamruthula788
    @mruthulamruthula788 5 лет назад

    Hai unni njan eyalude puthiya subscriber aanutto supper vedio

  • @anjumohanan6458
    @anjumohanan6458 5 лет назад

    Hai etra simple anu video ishtayi

  • @suhailasiddique8612
    @suhailasiddique8612 5 лет назад +4

    Cheche biriyani yilokke use cheyyunna rose water thanneno namml face num use cheyyunnad

    • @ardra3380
      @ardra3380 5 лет назад

      Suhaila P.P hi daa... NuR Styles channel onnu kandu nokkuttoo...