പെങ്ങളെ വിശേഷം അറിയുന്നതിൽ സന്തോഷം.. പിന്നെ കാര്യങ്ങൾ ഇങ്ങനെ തുറന്നു പറയുന്നതിലും സന്തോഷംതന്നെ എങ്കിലും... ഒന്ന് പറഞ്ഞോട്ടെ അച്ഛനും അമ്മയും ആരും വീട്ടിൽ ഉണ്ടാകാറില്ല അവരൊക്കെ വൈകിയാണ് വരാറ് എന്നൊക്കെ തരത്തിലുള്ള കാര്യങ്ങൾ പരമാവധി ഇങ്ങനെ പരസ്യമായി പറയാതിരിക്കാൻ ശ്രദിയ്ക്കുക... 👍
19:30 *അപ്പോ ഈ ചായയിൽ ബിസ്കറ്റ് മുക്കി കഴിക്കുന്ന പരിപാടി എന്റെ കെട്ട്യോൾക്ക് മാത്രമുള്ള ശീലമല്ല അല്ലേ... ഹൈ എന്തായാലും പൊളിച്ചൂട്ടാ എന്ന് സ്നേഹപൂർവ്വം കുമ്പിടി ഫ്രം അധോലോകം*
SimplyMyStyle!! unni Chechiii ente eyebrow ke katti Ella.. thread cheythe kazhiyumbo oru bangi Ella.. enthelum vazhi ondel onnu paranju tharavo😢😢😢😢😢😢😢😢😢
ഇയാള് വളരെ സിംപിൾ ആണല്ലോ, ഒരു ജാഢയുമില്ല. നല്ല രസമുണ്ട് വീഡിയോ കാണാൻ. പച്ചയായ ആവിഷ്കാരം, എനിക്കിഷ്ടായി.,വീഡീയോയും ചെയ്ത ആളെയും. ജീവിതത്തിൽ നന്മ മാത്രം ഉണ്ടാകട്ടെ.
നല്ല വീഡിയോ ആ ചേച്ചി നന്നായി ചെയുന്നുണ്ട്. എനിക്ക് ഇഷ്ടം ആയി. Keep it up. ഞാൻ ഒരു പുതിയ youtuber ആണ്. എനിക്ക് ചേച്ചിയുടെ life എനിക്ക് ഒരു insperiation ആണ്.
വേറൊരു ലോകത്തു പ്രാരാബ്ധങ്ങളുമായി ഓടിക്കൊണ്ടിരുന്ന ഞാൻ ഇയാളുടെ വീഡിയോ കണ്ടു ബ്രേക്ക് ഡൌൺ ആയി പോയി .....അറബിക്കഥയിലെ തിരികെ ഞാൻ വരുമെന്ന പാട്ട് ഓര്മ വന്നു പോയി ....such a ബ്യൂട്ടിഫുൾ നൊസ്റ്റു ....താങ്ക്സ് ...വീഡിയോ എല്ലാം സൂപ്പർ ആണ് kto .....2011നു ശേഷം ഇപ്പോഴാണ് youtube നോക്കുന്നെ അതുകൊണ്ടു ഉണ്ണിയുടെ വീഡിയോസ് ഈ അടുത്താണ് കണ്ടത് pwolikkunnnd....congrats from far (AstraNger)
Unnyechi de voice nk nalla ishttayi vedio kollam igane vtl problem s ellam marachu vech cheyyunnavarund ennal chechi ella kaaryavum thurann paraynd oru madiyum illand ath enik nalla ishttayi inym uyaragalil ethatte ella sagadagalum veshmagalum maarum 😊 pinne ammoos poliyaanu veed vrthiyaakiyathokke kanda chiri varum😄😄
താൻ ഉണ്ടാക്കിയ മുട്ട ചിക്കിയത് ഞാനും ഉണ്ടാക്കി.. പകുതിക്കുവെച്ചു vdo.. സ്റ്റോപ്പ് ചെയ്തിട്ട്.. മുട്ടയുണ്ടാക്കി.. ചോറുംകഴിച്ചുങ്കൊണ്ടു ബാക്കി കണ്ടു.. 😀😀😀 ( ഞാനും ചേച്ചിയും കൊച്ചിലെ ഇങ്ങനെ ആയിരുന്നു മമ്മി ജോലികഴിഞ്ഞു വരാൻ ടൈം ആകുമ്പോൾ... പെട്ടെന്ന് വീടൊക്കെ ക്ലീൻ ആക്കി ജോലിയൊക്കെ ചെയ്തു വെക്കും 😇 6 മണിക്ക് മമ്മി വരും 5 മണിക്ക് ജോലി തുടങ്ങും അതുവരെ കറങ്ങി നടക്കും..
2പെണ്‍കുട്ടികളേ വളര്‍ത്തണേ എന്തു ചിലവാല്ലേ??മോസ്ചുറൈസര്‍,ക്ലെന്‍സര്‍,കണ്ടിഷണര്‍ ,ഫേസ്പാക്ക് പിന്നേ ചപ്പ് ചവറ് വേറേ....ഞാന്‍ ആകെ ഉപയോഗിക്കണത് ഒരൂ ഹിമാലയ കാജല്‍സ്റ്റിക്കും ഐടെക്സ് പൊട്ടും ആണ്
@@rajimadhanesh3778 നിങ്ങളെ പോലെ തന്നെ -ve thinking ആയിരുന്നു എനിക്കും. But.. ഒരു beautician coarse പഠിച്ചു നോക്കിയപ്പോൾ മനസിലായി, ഒന്നും വേസ്റ്റ് products അല്ല എന്ന്. ഒരു half skin doc ആണ് ഒരു beautician😊
ഇത് എന്റെ എന്നത്തേയും കറി ആയിരുന്നു... ഞാനും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ഉണ്ടാക്കി കഴിക്കും... ചേച്ചിയെ പോലെ തന്നെ ഒരു ദിവസം ചുമ്മാ ഉണ്ടാക്കി നോക്കിയപ്പോ നല്ല ടേസ്റ്റ് തോന്നി അതിൽ പിന്നെ മിക്കപ്പോഴും ഞാൻ ഇത് ഉണ്ടാകും പക്ഷെ ഇപ്പോ എന്നിൽ മുട്ട കഴിക്കാൻ പറ്റില്ല എനിക്ക് exzema ഉള്ളത് കൊണ്ട് allergy ആണ്... ഇപ്പോ ചേച്ചി ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോ ശെരിക്കും കൊതി തോന്നി... എനിക്കും ഒത്തിരി ഇഷ്ടാണ് ആ കറി... നല്ല ടേസ്റ്റ് ആണ്.. ഞാൻ അതിലേക് തക്കാളി കുടി നുറുക്കി ഇടാറുണ്ട്...
Chumma scroll cheyth poyapo thaniye opn aayi pinne full ang kandu...first time aanu kanune..eshtayiii Personal karyangl public aakate irikan onn sredhikuka athe parayan ullu Eni ulla videosn katta support❤
Hiii ... Am Rubeena. Ee vdo kandappozhaan unniye sharikum ishttaayad. Yaadoru formality umilla. Enthoru nishkalangatha. Love u daaa..😘 Kooduthal comments um idaarilla aarkum..inn ittepattoooonn thonni.
Nice ketto unni Pine adukalayil chyta pole tana anu evdem cheyaru Ee video sherykm normal nmde lyf il daily sambavikunapole tana anu Anyway adipoli 🥰keep growing
unni njn unnidethallathe vere 2 channel's um sthiramayi kanarund.3 perem nalla ishttanu.bt nthanavo unniyod oralpam ishttakooduthalanu.ee video kandapo ath koodi.love u dear😙😙😙.ente vtilek oru dhivasam varuo.adich polikkam.athrakkishtta unniye
പെങ്ങളെ വിശേഷം അറിയുന്നതിൽ സന്തോഷം.. പിന്നെ കാര്യങ്ങൾ ഇങ്ങനെ തുറന്നു പറയുന്നതിലും സന്തോഷംതന്നെ എങ്കിലും... ഒന്ന് പറഞ്ഞോട്ടെ അച്ഛനും അമ്മയും ആരും വീട്ടിൽ ഉണ്ടാകാറില്ല അവരൊക്കെ വൈകിയാണ് വരാറ് എന്നൊക്കെ തരത്തിലുള്ള കാര്യങ്ങൾ പരമാവധി ഇങ്ങനെ പരസ്യമായി പറയാതിരിക്കാൻ ശ്രദിയ്ക്കുക... 👍
🤝
Good കമന്റ്
True....oralda daily routine ariyanduna avashyam entha ivde..
Sharath creation
Good brother 👏
ജാഡ എന്ന് പറയുന്ന സാധനമേ ഇല്ല.. എന്താണോ അത് അത് പോലെ തന്നെ അവതരിപ്പിക്കുന്നു... പൊളിച്ചു 😍😀😀🤗
അതാണ് 👌👌👌
Correct annu
നീ കൊള്ളാം ലൈഫ് ഇത്ര ഒക്കെ ഉള്ളൂ കൊറേ ജാഡ my rollu അഷ്ടിക്ക് വക ഇല്ലെങ്കിലും കാണിക്കുന്നത് കണ്ട് നമ്മൾ എന്തിനാ നമ്മളെ മാറ്റുന്നെ inspiration ഉണ്ണി 😘😘
Ssss
@@yohanadarsh9835 unni super
19:30 *അപ്പോ ഈ ചായയിൽ ബിസ്കറ്റ് മുക്കി കഴിക്കുന്ന പരിപാടി എന്റെ കെട്ട്യോൾക്ക് മാത്രമുള്ള ശീലമല്ല അല്ലേ... ഹൈ എന്തായാലും പൊളിച്ചൂട്ടാ എന്ന് സ്നേഹപൂർവ്വം കുമ്പിടി ഫ്രം അധോലോകം*
Njan chayayil full biscuits it kurukkakki anu kazhikaru....
@@akshayakm6723 ayyee jjee😱
Appo kumbidi kettiyoo😲
@@vinayakinga9832 nalla taste anu nammalk kochile inganeyoke alle thannathu ...
Kalyanam kazhinja chetta......
Very nice video.. I love ur simple personality
Helna cheaci i am a big fan of you
Please reply
Helna chechi online class study planner cheythittundo
Hi chechii
Hai helna chechi
@@vyshnavi.k.bineesh3843 88
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു , സത്യസന്ധമായ video.,ഇങ്ങനെ വേണം പെണ്കുട്ടികളായ ,
ഇങ്ങനെ വേണം vdo ചെയ്യാൻ ...ഒരു formalityum ഇല്ല ...ഇതാണ് njghalk കാണേണ്ടതും ...Love uuuuu
🤩🤩🤩
അതെ..... 😍
@@geethutachuthan1979 dear ente channel Onnu kanamoo
SimplyMyStyle!! unni Chechiii ente eyebrow ke katti Ella.. thread cheythe kazhiyumbo oru bangi Ella.. enthelum vazhi ondel onnu paranju tharavo😢😢😢😢😢😢😢😢😢
ഇയാള് വളരെ സിംപിൾ ആണല്ലോ, ഒരു ജാഢയുമില്ല. നല്ല രസമുണ്ട് വീഡിയോ കാണാൻ. പച്ചയായ ആവിഷ്കാരം, എനിക്കിഷ്ടായി.,വീഡീയോയും ചെയ്ത ആളെയും. ജീവിതത്തിൽ നന്മ മാത്രം ഉണ്ടാകട്ടെ.
Dear ente chann3l Onnu kanamodaaa
@@Ashmysreevalsan ചാനൽ കണ്ടിരുന്നു ട്ടോ, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
Nadapuram kallachi aano
ഗ്യാസ് സ്റ്റവ് കത്തിച്ചിട്ട് തിരിഞ്ഞ് നിൽക്കരുത് തലമുടിയിൽ തീ പിടിക്കാൻ ചാൻസ് ഉണ്ട്
Hello
Uppum mulakum kanunna pole natural aayulla oru youtuber vlog 👍
Ninte ningalude voice super
Correct
No show off.. No jada... She is genuine 😂 ❤
നല്ലതുപോലെ എണ്ണയൊഴിച് കടുക് പൊട്ടിച്ച് ഉള്ളി നല്ലൊലെ വയറ്റി ചിക്കൻ മസാലയും ചേർത്ത് ചിക്കിപ്പൊരിക്കുന്ന ആള് ഞാൻ മാത്രമാണെന്ന ഇത്രേം നാളും വിചാരിച്ചിരുന്നെ..
Pwoli taste
Marriage inu munpulla oru vidham ella girlsinteyum life. Kandappo nostalgia 😍😍😍
Correct
Thats true..... ipo onnum pattunnilla...
സത്യം കണ്ടപ്പോൾ എനിക്കു തോന്നി
ഓവർ ഇല്ല, ആക്ടിങ് ഇല്ല, ഒരുപാട് ഇഷ്ടമായി ഉണ്ണി💃.....❤
Correct
Nalla voice
❤❤❤❤❤❤
ഒരു formality ഉം ഇല്ലാതെ, സത്യസന്ധമായ അവതരണം. 😍ഒരുപാട് ഇഷ്ടായി
Ippo kandu thudangi..athum unnimaya kaananum voice kelkkanum vendi...♥️😍
Thank you
Sadharana ellarum ingane video cheyyumbo Ellam Nalla sides mathram kanikkum. Unni pakshe enganano athupole thanne cheithu. Super mole..
Very original and sincere. No formality. I love it
nice and simple vedio dear..... Ith poleyokke thanneya ottu mikka middle class familyum......... Onnum fake aakki kanikkathe real aayi thanne super aayi... Cheythu..... Well done dear...... negetive comments orth worry aavanda.......... Go ahead.......
Negative paranjote 😍😍njn nte real home and routine kaniche chilar igne allahlo so ishtavathe
Nannayittundu moley , Entey life um ayi orupadu similarities undu 😊👍, egg chikkiyathu urappayum try cheyumtto.
@@bennythomas4324 enikkum ishtay
Chechi adipolliiii enikkishttayi enik eetavum ishttam chechide samsarann ethra bakadikkan thirumanichalum kandirikkan thonnum avasanam video fullayi kandittundam ath chechide samsaram kelkkanatto👍👍
Thank you😍
ജാട ഇല്ലാത്ത അവതരണം എനിക്ക് വളരെ ഇഷ്ട്ടപെട്ടു 😍❤
ഞാൻ വീഡിയോ ഫുൾ കണ്ടു..പല്ല് തേക്കാറില്ല എന്നു തോന്നുന്നു
Aljo Johnson 😂😂👊😂
Correct
🤣🤣🤣
ellavarudeyum veettile pathrangalokke inganokk thanne anuda 😊genuine vedio anutta💓
🤩🤩🤩😪kurach Cheetha vili also kitti bt sarila Kore nalla comments undalo 😍😍😍😍❤️
sincere aayi cheythu. pongachathinteyum aadambarathinteyum ee kaalath simple and sincere aaya video. well done!!!
Iniyum nalla videos pratheekshikkunnu.
നല്ല വീഡിയോ ആ ചേച്ചി നന്നായി ചെയുന്നുണ്ട്. എനിക്ക് ഇഷ്ടം ആയി. Keep it up. ഞാൻ ഒരു പുതിയ youtuber ആണ്. എനിക്ക് ചേച്ചിയുടെ life എനിക്ക് ഒരു insperiation ആണ്.
വേറൊരു ലോകത്തു പ്രാരാബ്ധങ്ങളുമായി ഓടിക്കൊണ്ടിരുന്ന ഞാൻ ഇയാളുടെ വീഡിയോ കണ്ടു ബ്രേക്ക് ഡൌൺ ആയി പോയി .....അറബിക്കഥയിലെ തിരികെ ഞാൻ വരുമെന്ന പാട്ട് ഓര്മ വന്നു പോയി ....such a ബ്യൂട്ടിഫുൾ നൊസ്റ്റു ....താങ്ക്സ് ...വീഡിയോ എല്ലാം സൂപ്പർ ആണ് kto .....2011നു ശേഷം ഇപ്പോഴാണ് youtube നോക്കുന്നെ അതുകൊണ്ടു ഉണ്ണിയുടെ വീഡിയോസ് ഈ അടുത്താണ് കണ്ടത് pwolikkunnnd....congrats from far (AstraNger)
ഇത് ഒകെ കണ്ടു വന്ന '"അമ്മ: വീട് മാറി പോയോ ദൈവമെ !!"
Hi
അച്ഛനും അമ്മയും വീട്ടിൽ ഉള്ള ദിവസം ഇത് പോലെ ഒരു വിഡിയോ ചെയ്യണം.
Yes
Nalla presentation, പിന്നെ ആ കുനു കുനു കുനാ എന്നു പറയുന്നത് പൊളിച്ചു
Unnyechi de voice nk nalla ishttayi vedio kollam igane vtl problem s ellam marachu vech cheyyunnavarund ennal chechi ella kaaryavum thurann paraynd oru madiyum illand ath enik nalla ishttayi inym uyaragalil ethatte ella sagadagalum veshmagalum maarum 😊 pinne ammoos poliyaanu veed vrthiyaakiyathokke kanda chiri varum😄😄
Epazhum ingane thanne irikanatto Itrem simple honest and innocent aayitt Ella santhoshangalum undavatte unnikk
Unnikuu unniye pole simple ayya orale bharthavayii kittatee😍
adipoli oru jadayum ella mutta chikkiyathu super athupolethanne unniyum super
Genuine video, no showoff 💐💐
Nice vdo because you done without any formality # a simple video
I watched many vdo of yours
Congrats you done the best😊
ഈ വീഡിയോ കണ്ടപ്പോ 10 വർഷം മുമ്പത്തെ എന്നെ ഓർത്തുപോയി.... 😃😃😃😃 എന്തൊക്കെ ചെയ്താലും അമ്മ പറയും ഒന്നും ചെയ്യില്ലാന്നേ , ആ പറഞ്ഞത് ഇഷ്ടായി 😄😄
😂😂😘😘😘💪
Nice mole...u r simple ..cute ..Go ahead with ur transparent character..god bless u
താൻ ഉണ്ടാക്കിയ മുട്ട ചിക്കിയത് ഞാനും ഉണ്ടാക്കി.. പകുതിക്കുവെച്ചു vdo.. സ്റ്റോപ്പ് ചെയ്തിട്ട്.. മുട്ടയുണ്ടാക്കി.. ചോറുംകഴിച്ചുങ്കൊണ്ടു ബാക്കി കണ്ടു.. 😀😀😀
( ഞാനും ചേച്ചിയും കൊച്ചിലെ ഇങ്ങനെ ആയിരുന്നു മമ്മി ജോലികഴിഞ്ഞു വരാൻ ടൈം ആകുമ്പോൾ... പെട്ടെന്ന് വീടൊക്കെ ക്ലീൻ ആക്കി ജോലിയൊക്കെ ചെയ്തു വെക്കും 😇
6 മണിക്ക് മമ്മി വരും 5 മണിക്ക് ജോലി തുടങ്ങും അതുവരെ കറങ്ങി നടക്കും..
Sathyam
Sathyam.. njanum sis um angane thanne aanu
ഞാനും അനിയത്തിയും ഇങ്ങനെ തന്നെ ആണ് 😛😛😛😃
Same
Njnum try cheythu tto
Azhchayil orikkal alakkunnavar oru like adiche
Njn sunday ah mikkavarum alakkunnath.Oru load thuniyum njnum thammiloru udhamaan ath kazhinj onn fan it kaat kone irikumpo kittunna sugam ....Haaa
@@jishnujas9770 me too😁
Me
njanum azhchayil orikkal alakku
Haha enne polullavar apo undalle..
ഉണ്ണി & അമ്മൂസ് കലക്കീട്ടോ
ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കാൻ ഞാൻ ബെസ്റ്റാ 😉😉
luv u unni😘😘
Da super ayittund...normal family ...normal life...ith kandappol unniyodulla ishtam koodi..😍😘
Nte unni polichu.. ndh natural aan da than.. ishtayi orupad.. 😘😘😘😘
Ellaarudeyum vtl pidi poya pan indalle...hahhaha
🙈😜😜 ichiri reality kudi poi nth cheyn Ann nalla oru pan vagn ammak thalprila😂kuntham Anne Chertha kepikn😪
@@simplymystyleunni ivideyum undeda ith polethe orennam...ath pothuve ellarudeyum vtl common aan....7 mani kazhinjallo innathe paathram kazhukal kazhinjo...??hahhaa...pinne...paathrathinu pidi illaann njn cheetha paranjathallatto...Oru common factor aayath kond paranjatha
😂😂😍😘
Rose Feba 😁😁
Yes unde,vaalillatha vaalpathram,chaya undakunnathu
AmmuZ nte avasaanete overall cleaning um 2-3 dance step um polichuuu😂😂..... Very well-done Unni👏👏
2പെണ്‍കുട്ടികളേ വളര്‍ത്തണേ എന്തു ചിലവാല്ലേ??മോസ്ചുറൈസര്‍,ക്ലെന്‍സര്‍,കണ്ടിഷണര്‍ ,ഫേസ്പാക്ക് പിന്നേ ചപ്പ് ചവറ് വേറേ....ഞാന്‍ ആകെ ഉപയോഗിക്കണത് ഒരൂ ഹിമാലയ കാജല്‍സ്റ്റിക്കും ഐടെക്സ് പൊട്ടും ആണ്
Krishna Kichus oru chelavum ila
ammun youtubil ninnu paisa kitnuntalo 😎
@@bushraaskitchen7299 paise undenki immaathiri saadhanangal vaanganam ennundo dear....verenthokke ind
@@rajimadhanesh3778 നല്ല സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ പറ്റുന്ന മേഖലയാണ് beauty products base ചെയ്തിട്ടുള്ളവ എല്ലാം. Keto😊😊😊
@@neethumolneethu4990 ath vaangaan Kore ennam ullondalle
@@rajimadhanesh3778 നിങ്ങളെ പോലെ തന്നെ -ve thinking ആയിരുന്നു എനിക്കും. But.. ഒരു beautician coarse പഠിച്ചു നോക്കിയപ്പോൾ മനസിലായി, ഒന്നും വേസ്റ്റ് products അല്ല എന്ന്. ഒരു half skin doc ആണ് ഒരു beautician😊
Chechide videosokke eniku vayangara ishtanuu ea videoum nannayind ottum jadayilathe sadharana vttilu perumarunna pole thanne.eniku replay thannoloo chechiii.chechide videos nu vendi wait cheyunnuu
Ee video kanumpo mattullavarkkum oru inspiration undavunnathalle nallath ..nammalil ninnum mattullavarkku edukkan pattiyathavanam..ithippo ...
Kulikkaathe analle ravile purath poye kallipenne😜😜love youuu😍😍
10:00 Ende Daivame Njaan Kulikkaan Pogumbo Thorth Vare Kond Pogarilla Kulich Kazhiyumbol Ummaanoode Thorth Kond Varaan Parayum....😁😀😁😂😂😄
Me too
Supper
Sathyam
Vow. Ettavum realistic aya A day in my life video.
Ith vere veed ahno?
First time commenting you... Natural vlogging.. No jaada... pls dnt change urself
ഇത് എന്റെ എന്നത്തേയും കറി ആയിരുന്നു... ഞാനും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ഉണ്ടാക്കി കഴിക്കും... ചേച്ചിയെ പോലെ തന്നെ ഒരു ദിവസം ചുമ്മാ ഉണ്ടാക്കി നോക്കിയപ്പോ നല്ല ടേസ്റ്റ് തോന്നി അതിൽ പിന്നെ മിക്കപ്പോഴും ഞാൻ ഇത് ഉണ്ടാകും പക്ഷെ ഇപ്പോ എന്നിൽ മുട്ട കഴിക്കാൻ പറ്റില്ല എനിക്ക് exzema ഉള്ളത് കൊണ്ട് allergy ആണ്... ഇപ്പോ ചേച്ചി ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോ ശെരിക്കും കൊതി തോന്നി... എനിക്കും ഒത്തിരി ഇഷ്ടാണ് ആ കറി... നല്ല ടേസ്റ്റ് ആണ്.. ഞാൻ അതിലേക് തക്കാളി കുടി നുറുക്കി ഇടാറുണ്ട്...
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഉണ്ണി,,,,,,,
nte ...unni oru 4 vayassulla kuttiyude kayyill phone koduthaal ...ndhaakum athaanu unnikuttyude voice . aa achan vannappo ulla aa voice 👍👍✌😘❤ athrakkum cute aa thakkudu
അപ്പോൾ തനിക്കു ഫോൺ അഡിക്ഷൻ ഉണ്ട്. രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ എടുത്തു സോഷ്യൽ മീഡിയസ് നോക്കുന്നവർക്ക് ഫോൺ അഡിക്ഷൻ ഉണ്ടാകും
Hii unni eallam nannayittuddu pazheaoru kariyam parayanuddu.......onnum thonnaruthu....oru karanavachalum...gasaduppu kathichathinu seasham.....mudiyum azhichittu puram thirinju nilkkaruthutto.....srathikkanam......ok molu eallam nannayirunnu all tha best
Natural videos .... open aayii aduthh ninn ... samsarikkane pole 😘😍😍😍😍😍 all the best wishes chechii .......
😍😍😍😘
പല്ല് തേക്കാതെ ചായ കുടിക്കുന്നതിനോട് തീരേ യോജിപ്പില്ല.
That's called bed coffee
Yes
Atu bed coffee aanu
ayeeee palluthegahe chaya kudiya
അതില്‍ ഒരു logic ind രാവീലെ എണീക്കുപ്പോള്‍ saliva വയറ്റില്‍ ചെല്ലുന്നത് നല്ലതാണ്.. പല്ല് തേകാതെ ഒരുglass വെള്ളം ആയാലും കുടികണം.. Glass trouble proboms oke maarum
Super chechi....anik valare ishtapettu....njngle pole thannyale chechiyum....njnum veetil.eganeyoke thannaeya....natural ayit chechii...kanichu...super chechiii
Err a
So natural ❤💕 Gas on aaki vechit mudi azhichit Puram thirinju ninnu samsarikalle. Be careful 🙁
Chechide videos kanane oru positive energy aane
Adi pwli chachi ella videos nammal thanna ayitt idanam normal ayitt😍😍
Leading a simple life and no show off s like other youtubers do....be genuine as u are always 👍💐💐💐💕💕💕💕are u staying alone dear
unnimayante vlog kanan nalla rasamund iniyum pratheekshikunnu....
കൊള്ളാം. എ ന്നാലും വീട് ഒന്ന് വൃത്തി യായി വച്ചു ടെ. ഉണ്ണി
Vrithi okke undarnnu kannu kanan melarnnoo
Curect veed nte purath oke entaaa
Ellarem veed okke agane thannetta 😏 eppazhum vrthiyaayi sookshikan patti ennonnum varilla
Orupad ishttayi ullath ullath pole parayunnu 😍😍😍😍👌👌👌
Chumma scroll cheyth poyapo thaniye opn aayi pinne full ang kandu...first time aanu kanune..eshtayiii
Personal karyangl public aakate irikan onn sredhikuka athe parayan ullu
Eni ulla videosn katta support❤
നിങ്ങടെ നാട്ടിലൊക്കെ 4 il പഠിക്കുന്ന കുട്ടികൾ അങ്കണവാടിൽ ആണോ പോണത്? ഞങ്ങളുടെ നാട്ടിലൊക്കെ LP സ്കൂൾ എന്ന് പറയും 😂😂
Sathyam..njanum aloochichu
😁aganavadi und abide njn eduth parnjalo LP school Ann😜
ANNBLESSY george look
😂😂
അങ്കണവാടി യുടെ അർഥം എന്താണ്. . നാല് വയസിനു താഴെയുള്ള കുട്ടികൾ പഠിക്കുന്ന വാടി അനെന്നോ...😜
11:16 Ho! Bhayangaram Thanne
Oru Prathyega Jevithaalle...☺😊😀😁😂
Tiger biscuit ഇപ്പൊ പഴയ പോലെ ഒരു taste ഇല്ലാ 😢
10 rupakk vayar nirayum
ടേസ്റ്റ് കുറഞ്ഞു
Test kuranju
Unniyude videos il ettavum ishtappetta video ith anutto.....
It varies Da😘😘fixed Allah
Oru jadayum illathey Allam athmathiri thanne Avatharipicha unnikk congrats..All the best...3 masam munneyulla video anelum innanu kandathu....
Nice family (God bless you )😚😚
Inn first comment ida vchrchu bt innum late ellarum athrayk waitng aanallee
Sarilato 😘😘
Realistic day in my life....😘
Hiii ... Am Rubeena. Ee vdo kandappozhaan unniye sharikum ishttaayad. Yaadoru formality umilla. Enthoru nishkalangatha. Love u daaa..😘 Kooduthal comments um idaarilla aarkum..inn ittepattoooonn thonni.
Nice ketto unni
Pine adukalayil chyta pole tana anu evdem cheyaru
Ee video sherykm normal nmde lyf il daily sambavikunapole tana anu
Anyway adipoli 🥰keep growing
Chechiyeeeee...Othiri ishtamayitto♥️ Eniyum Othiri subscribers Avattennu Wish cheyunnu Chechi Umma😊
6
Ammus face pack itt nilkunnath kand chirichavarundoo😂
undeq
undea
Yes
Chechi valare simple aan enn ee video kanda sherikkum manasilakum...nannayittund chechii...ingana Ulla simple video kanaana nammalkum ishttam
Ithu kaanumbo nte pazhaya kaalam orma varunu ..egadesham iganeyoke thanneyayirunnu entem ..aftr marriage pilleroke aayapo avarude purakeya life
Simple aayond thanne ellaarkum ishtamakum....enik um istaayiiiii 😍😍😍😍🌷🌷🌷🌷🌷🌷
*ഹർത്താൽ ആയോണ്ട് ഇന്ന് രാവിലെ ഒരു ക്ഷീണോം ഇല്ലാതെ ഒരു കാര്യോം ഇല്ലാതെ നേരത്തെ എണിറ്റു.. അത് അല്ലേലും അങ്ങനെ ആണെല്ലോ*
Njanum..7 manika harthal anenn arinja thaneee
ഡിങ്കൻ Dinkan
@@jishnujas9770 ❤
@@hasnamubarak2737 ❤
ഡിങ്കൻ Dinkan ☺️
Couldn’t stop myself commenting.. genuine video.. thani veettilae kutti.. Unni.. may god bless you abundantly..😍
ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്.വീഡിയോ സൂപ്പർ ആണുട്ടോ
ഇയാളെ ഇഠപൊഠൂ...............ഓ .
വളരെ സിംപിൾ ആയ ഒരു വീഡിയോ....കൊള്ളാരുന്നു കേട്ടോ
unni njn unnidethallathe vere 2 channel's um sthiramayi kanarund.3 perem nalla ishttanu.bt nthanavo unniyod oralpam ishttakooduthalanu.ee video kandapo ath koodi.love u dear😙😙😙.ente vtilek oru dhivasam varuo.adich polikkam.athrakkishtta unniye
Full make up aanenu ennanu manasilayath kulich kashinjapo
Unni oru pavam kutty anu kto.....Nalla video arunnu....ishtapettu kto....kurach kude ishtm kude...
Athra pavam allato😜😜ichiri pavam Ann🙈
Nalla video aarunnu... Oru simple kuttii 👍😍😍
Njan ende friends okke paranju kure kashtapettu like support cheyipikum kunjechi videos ellam super akununde
ഉണ്ണി ഞാൻ ഇന്ന് മുട്ട ഈ സ്റ്റൈൽ ഉണ്ടാക്കി നോക്കി അടിപൊളി എനിക്ക് ഇഷ്ടായിട്ടോ 😍😍😍😍
A very different video ..chechii kallakii ..very simple and happy lyf .....
Unni Chechi I tried the egg recipe it so very nice honestly I say guys u should try this in ur home
Karinj pandaaradangi povum 😁 ammus nalla comedy aanallo😘 sherikkum ningalude veettil foodonnum vekkaarille
Ithrayum skin care cheythitt ithaaan avasthaa appo nammal thanne better onnum cheyyaathe ethra nalla clear skinnaaa.......
മുടി ഇങ്ങനെ ketti vekkaathe gas stove inte അടുത്ത് nikkaruth അതും thirinju nikkaruth , video അടിപൊളി 😘😍
Hlo unni checheee...chechide ee dish njan try cheythu.......ippo ithan ente fvrt😘❤️
😍
nalla video aanu chechi...chechi fayangara simple aanu ...anik otiri esta chechide videos..😍
അടിപൊളി ആയിട്ടുണ്ട് dear.. iniyum ചെയ്യു vlogs 😃😃😃🤟👌👍
Love you unnichechi ❤️❤️❤️❤️❤️❤️❤️
Unniisseaaaa..... Nice daa, 😘😘😍😍 othiri othiri ishtayeee..., nalla rasondd, simple, njnum weeknd la washing😜😜 pinne kitchen prgm ellam nallayit und, ivdem njga spoon idarillaa... pine unni othiri vannam onum ilaatoo, cute aaa😍😘 unni d food egana..? Detail aayit parayoo?? Protein vedi enda kazhikuneaa..? Reply idane dr😍😍😘😄😄 lve u soo muchh😍😘😍😍😘